1. ശ്രീ has left a new comment on your post "ഇതു അച്ചു എന്റെ മാളവിക-1":

വിധി... അതല്ലേ എല്ലാ പ്രതീക്ഷകളും എന്നും തെറ്റിയ്ക്കുന്നത്?



Posted by ശ്രീ to കാല്പാടുകള്‍ at November 22, 2010 3:25 PM

2. സാബിബാവ has left a new comment on your post "ഏകാന്തത":

എനിക്കിഷ്ടം ഏകാന്തത എനിക്ക് ലഭിക്കാത്തതും ഏകാന്തത



Posted by സാബിബാവ to ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍ at November 22, 2010 3:59 PM

3. സാബിബാവ has left a new comment on your post "കാ ത്വം ബാലേ- കാഞ്ചനമാലാ":

ഹഹ ''ക ഖ ഗ ഘ'' പിണക്കത്തിനൊരു മരുന്നയല്ലോ മാഷെ



Posted by സാബിബാവ to വൃന്ദാവനി... at November 22, 2010

4. സാബിബാവ നിങ്ങളുടെ പോസ്റ്റ് "വസുന്ധര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാലക്കുഴിയുട നേരില്‍ കഥകള്‍ വഴങ്ങുമെന്ന് തെളിയിച്ചല്ലോ... സ്വഭാവ ശുദ്ധി നഷ്ട്ടമാകാതെ പറഞ്ഞു .ലളിതമാണ് താനും. കഥാപാത്രങ്ങളും സ്ഥലങ്ങളും മനസ്സില്‍ നൊമ്പരത്തോടൊപ്പം മനസ്സിലും ഇടം തേടി ..
ഭാവുകങ്ങളോടെ .



സാബിബാവ , പാലക്കുഴിയുടെ നേര് ലേക്ക് 2010, നവംബര്‍ 22 2:23 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5. ശ്രീ has left a new comment on your post "പള്ളിമിനാരവും കടന്ന് ആകാശഗോപുരത്തിനും മേലെ….":

നല്ല പോസ്റ്റ്, മാഷേ



Posted by ശ്രീ to ഉള്‍ക്കാഴ്ച at 23/11/10 04:12

6. മുക്കുവന്‍ has left a new comment on your post "രാജ്ഞിമാരുടെ മൃഗവേഴ്ചകള്‍":

ദുര്‍വ്യാഖ്യാനം ചെയ്യുന്ന തിരക്കിലാണ് അഭിനവ വേദ പണ്ഡിതന്‍മാര്‍. ലളിതമായ വാക്കുകളില്‍ എഴുതപ്പെട്ടവയാണ് വേദസംഹിതകള്‍. സംസ്കൃതത്തില്‍ അടിസ്ഥാന അറിവുള്ള ഒരാള്‍ക്ക്‌ വായിച്ചു മനസിലാക്കാന്‍ കഴിയുന്നവയാണ് അവ. എന്നാല്‍ ഇവയൊക്കെ വളരെ ദുര്‍ഗ്രഹങ്ങള്‍ ആണെന്നും അവയിലെ വാക്കുകള്‍ക്ക് നിഗൂഡമായ പല അര്‍ഥങ്ങള്‍ ഉണ്ടെന്നും ഒക്കെയാണ് ഇവരുടെ വാദഗതികള്‍

എല്ലാ മതപുരോഹിതരും ചെയ്യുന്നത് ഒന്നു തന്നെ.. അവനവന്റെ വേദം ശരിയാണെന്ന് സ്ഥാപിക്കാന്‍ വ്യാഖ്യാനങ്ങളുമായി നടക്കുന്നു.. ആടിനെ ആടെന്ന് പറയാന്‍ കണ്ടാല്‍ മാത്രം മതി.. ആടിനെ പട്ടിയെന്ന് പറയാന്‍ കുറെയേറെ വ്യാഖ്യാനങ്ങള്‍ വേണ്ടിവരും... ( ബാബുമാഷിനോട് കടപ്പാട്)



Posted by മുക്കുവന്‍ to അനാര്യന്‍ at 22 November 2010 12:50

7. ശ്രീ has left a new comment on your post "മരണം വാതില്‍ക്കലൊരുനാള്‍......?":

വല്ലാത്ത അനുഭവങ്ങള്‍ തന്നെ മാഷേ... ശ്വാസമടക്കിപ്പിടിച്ചാണ് പല അനുഭവങ്ങളും വായിച്ചത്.

തീര്‍ച്ചയായും ദൈവാനുഗ്രഹം തന്നെ. ഇനിയെങ്കിലും ദൈവം മാഷിനെ ഇതു പോലെ പരീക്ഷിയ്ക്കാതിരിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം.



Posted by ശ്രീ to നീര്‍വിളാകന്‍ at 22 November 2010 14:40

8. പാര്‍ത്ഥന്‍ has left a new comment on your post "രാജ്ഞിമാരുടെ മൃഗവേഴ്ചകള്‍":

പുന്നാര --മോനെ (തെറിവിളിച്ചു എന്ന അപവാദം പരത്തല്ലെ)
20 വർഷം മുമ്പ് കലാകൌമുദിയിൽ ഇതിനെക്കാൾ വിശദമായി ഇതിനെക്കുറിച്ച് ഉണ്ടായിരുന്നു. അതിനുശേഷം സൂരജ് ഇത് പോസ്റ്റാക്കിയിരുന്നു. അതുകൊണ്ട് ഇത് പുതിയ കണ്ടുപിടുത്തമായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അത്ഭുതം തന്നെ. ‘യുക്തിവാദം‘ ബ്ലോഗുകളിൽ കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ, എന്തെങ്കിലും പറയുന്നതിൽ യുക്തിയില്ലെങ്കിലും വിഢിത്തരങ്ങൾ പറയുമ്പോഴെങ്കിലും ആത്മപരിശോധന നല്ലതാണ്. വിഴുങ്ങുന്നത് അമേധ്യമാണെങ്കിലും ശരീരത്തിന് ചേരുന്നുണ്ടോ എന്നെങ്കിലും നോക്കണ്ടെ.

ശ്രീരാമന്റെ പിതാവ് ‘ചത്ത കുതിരയായിരുന്നു’ എന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി.
താങ്കളെപ്പോലുള്ള വർഗ്ഗങ്ങൾ ഇക്കണക്കിന് ‘ചത്ത നായക്കും‘ ജനിക്കും. കലികാലമല്ലെ.

മുകളിലെ കമെന്റെഴുതി എന്നുവച്ച് ഞാൻ വേദങ്ങളെ താങ്ങി നടക്കുന്നു എന്ന തോന്നലൊന്നും വേണ്ട. ഭഗവദ് ഗീതയിലെ (2:52) ശ്ലോകം ശരിക്ക് മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ, വേദങ്ങളെല്ലാം ത്രിഗുണാത്മകമാണെന്നും, എല്ലാറ്റിനെയും ഉപേക്ഷിച്ചിട്ട് ‘നിർവ്വേദി’ യാകണം എന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും മനസ്സിലാവണമെങ്കിൽ മനസ്സ് ശുദ്ധമാകണം.



Posted by പാര്‍ത്ഥന്‍ to അനാര്യന്‍ at 22 November 2010 13:18

9. ഇസ്മായില്‍ കുറുമ്പടി (തണല്‍) നിങ്ങളുടെ പോസ്റ്റ് "വസുന്ധര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുകയും കരിയും പുരണ്ട വസുന്ധരമാര്‍ ഇന്നും ഗ്രാമങ്ങളില്‍ അന്യമല്ല.ജീവിതം നിറമില്ലാതെ ജീവിച്ചുതള്ളുന്ന, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നോളം എത്രയോ ജന്മങ്ങള്‍ !!
കഥ മനസ്സില്‍ നൊമ്പരമുണര്‍ത്തി.



ഇസ്മായില്‍ കുറുമ്പടി (തണല്‍) , പാലക്കുഴിയുടെ നേര് ലേക്ക് 2010, നവംബര്‍ 22 12:52 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

10. faisu madeena has left a new comment on your post "തൊമ്മനെന്തിനാ പെണ്ണ്?":

ആ മൊബൈല്‍ നമ്പര്‍ ഒന്ന് തര്യോ ..അല്ലാ ഈ വിളിക്കുന്നവര്‍ക്ക് എല്ലാവര്ക്കും ഈ സര്‍വീസ്‌ ഉണ്ടോ ..

കൊള്ളാം



Posted by faisu madeena to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at November 23, 2010 3:39 AM

11. kallyanapennu has left a new comment on your post "വായ് വിട്ട വാക്കുകളും ചില പ്രവൃത്തികളും...! / Va...":

ഇത്തരം ക്രിയാത്മകരചനകളും, തനി പാരഡി ഗാനങ്ങളൊന്നും ഇപ്പോഴില്ല കേട്ടൊ.
അതുപോലെ ചൊറിച്ചുമല്ലുകളും മറ്റും ഉപേഷിച്ച് ബൂലോഗത്തിൽ നല്ല പിള്ള ചമഞ്ഞ് ഇങ്ങനെ വാഴുകയാണ്.അതും ഈ ബിലാത്തിയിലെ സെക്യൂരിറ്റി പണിയുടെ മഹിമകൊണ്ട് .... അരിയും തിന്ന് ,ആശാരിച്ചിയേം കടിച്ച് പിന്നേം പട്ടിക്ക് മുറുമുറുപ്പ് എന്നുപറഞപോലെയായി ....എന്നാലും നാണമില്ലെ മുരളിചേട്ട ഇൺഗിനെയൊക്കെ എഴുതുവാന്....



Posted by kallyanapennu to BILATTHIPATTANAM at 22 November 2010 14:24

12. ശ്രീനാഥന്‍ has left a new comment on your post "ഉപമകളില്ലാതെ.":

ആരു തള്ളിപ്പറഞ്ഞാലും ഞാനീ പ്രണയപക്ഷത്തു തന്നെ നിൽക്കും, എന്റെ കവിതയിൽ പ്രണയം നിന്നു പെയ്യും എന്ന് ആകാശമാവുന്നല്ലോ സ്മിത, ഏറെ ഇഷ്ടമായി.



Posted by ശ്രീനാഥന്‍ to കാളിന്ദി at November 22, 2010 4:36 PM

13. faisu madeena has left a new comment on your post "ഒരു ശബരിമല യാത്ര":

ശ്രീ ..അമളി കൊള്ളാം ..കൂടാതെ കുട്ടിക്കാലത്ത് അച്ഛന്‍ നിങ്ങളെ ചെയ്ത പോലെ എന്റെ അച്ഛനും ഒരു പതിനഞ്ചു കൊല്ലം എന്റെ തലയില്‍ കൂടി വെള്ളം ഒഴിച്ചിട്ടുണ്ട് ...



Posted by faisu madeena to നീര്‍‌മിഴിപ്പൂക്കള്‍‌ at November 23, 2010 3:04 AM

14. faisu madeena has left a new comment on your post "ആൺകുട്ടികളായ നമഃ":

ഇഷ്ട്ടപ്പെട്ടു ..താങ്ക്സ്



Posted by faisu madeena to മിനിനര്‍മ്മം at November 23, 2010 2:35 AM

15. പാഞ്ചാലി :: Panchali has left a new comment on your post "വിഹഗ വീക്ഷണം..!":

Thanks!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 22, 2010 4:21 PM

16. faisu madeena നിങ്ങളുടെ പോസ്റ്റ് "ഇതൊന്നും നമ്മളെ പണ്യല്ല...!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മളെ കൊണ്ട് പറ്റൂലാ



faisu madeena , ചിന്തകള്‍ ലേക്ക് 2010, നവംബര്‍ 23, ചൊവ്വാഴ്ച 4:12:00 രാവിലെ GMT+05:30 ന് പോസ്റ്റ് ചെയ്തത്

17. പാഞ്ചാലി :: Panchali has left a new comment on your post "ജാഥ..!":

കാനഡാ വാത്തകളുടെ (Canada Geese) ജാഥ!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 22, 2010 4:19 PM

18. faisu madeena നിങ്ങളുടെ പോസ്റ്റ് "പാതിയിലും പൂര്‍ണത;ഇതിഹാസമായി ഇസൈ മന്നന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗ്രേറ്റ്‌ മാന്‍



faisu madeena , മരുഭൂമികളിലൂടെ ..... ലേക്ക് Monday, 22 November, 2010 ന് പോസ്റ്റ് ചെയ്തത്

19. Manoraj has left a new comment on your post ""മതില്‍"":

@ClouD's enD : സ്വന്തമായി ഒരു പേരുള്ളപ്പോള്‍ ഇത്തരം പേരൊക്കെ ഇട്ട് ബ്ലോഗെഴുതിയിട്ട് ബ്ലോഗുമീറ്റുകളില്‍ വന്നിട്ട് സ്വന്തം പേരുപറഞ്ഞാല്‍ എന്നെ പോലെയുള്ള മണ്ടന്മാര്‍ക്കൊന്നും പെട്ടന്ന് തലയില്‍ കയറില്ലെന്ന് തന്നെ.:)



Posted by Manoraj to ഋതു - കഥയുടെ വസന്തം at November 23, 2010 6:00 AM

20. faisu madeena has left a new comment on your post "സൗമ്യം...ദീപ്തം":

നന്നായി



Posted by faisu madeena to ചിത്രകം at November 23, 2010 2:27 AM

21. പാഞ്ചാലി :: Panchali has left a new comment on your post "പഞ്ഞിമേഘങ്ങൾ..!":

Thanx!
I haven't started playing with Photoshop so far! :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 22, 2010 4:23 PM

22. മുത്ത്‌ has left a new comment on your post "കുത്തകകളുടെ കാവല്‍ നായ്‌":

//മൂന്നാം തലമുറ ലൈസന്‍സ്‌ നാല്‌ കമ്പനികള്‍ക്കായി ലേലം ചെയ്‌തു നല്‍കിയപ്പോള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക്‌ ലഭിച്ചത്‌ 67,000 കോടി രൂപ. ഇതുമായി തട്ടിച്ചുനോക്കിയാണ്‌ 2 ജി ഇടപാടില്‍ 1.76 ലക്ഷം കോടി രൂപ സര്‍ക്കാറിന്‌ നഷ്‌ടമായെന്ന്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി എ ജി) ചൂണ്ടിക്കാട്ടുന്നത്‌.//

//അഴിമതി വീരൻമാരെ ശിക്ഷിക്കുക... അഴിമതി നടത്തിയത്‌ സ്വന്തം നേതാവാണ്‌ എന്ന കാരണത്താൽ... ഒരിക്കലും പിൻതുണക്കരുത്‌... നേതാവിനേക്കാൽ വലുതാണ്‌ പാർട്ടി... പാർട്ടിയേക്കാൾ വലുതാണ്‌ രാജ്യം... രാജ്യത്തേക്കാൾ വലുതാണ്‌ ജനം...//

എല്ലാം പറയേണ്ട പോലെ തന്നെ പറഞ്ഞു.
പക്ഷെ എന്നിട്ടെന്തു എന്നു ചോദിച്ചാല്‍..???

വെറും ഇരുപതു രൂപയ്ക്കു കുടുംബം പുലര്തുന്നവനു, തന്റെ കൂടി വോട്ടു ലഭിച്ചത് കൊണ്ടാണ് ഇവരൊക്കെ ഇത്ര മനോഹരമായി
"ഭരിക്കുന്നത്" എന്നു ആശ്വസിക്കാം അല്ലെ ?

സ്വതന്ത്രഭാരതത്തില്‍ ഇന്ന് വരെ അധികാരി-ബ്യൂറോക്രാറ്റ്‌-സമ്പന്ന വര്‍ഗം നടത്തിയ തീവെട്ടി കൊള്ളയുടെ ഒരു സമ്പൂര്‍ണ്ണചിത്രം ആരെങ്കിലും തയാറാക്കുമോ?
എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു?
എത്ര കോടാനുകോടികള്‍.......ആവിയായി?
"ഇരുപതു രൂപാപൗരന്മാര്‍ക്ക്‌" ജോലിയില്ലാതെ വെറുതെ ഇരിക്കുമ്പോള്‍ ഒന്ന് ചിരിക്കാനെന്കിലും.



Posted by മുത്ത്‌ to rajeevcoup at November 22, 2010 7:29 PM

23. സലീം ഇ.പി. has left a new comment on your post "ഇഷ്ടവും ഇഷ്ടക്കേടും":

എന്തോന്നാ ഇത്..ജാലകം കടന്നു വീട്ടിലെത്തിയപ്പോള്‍ പച്ച വള്ളം തന്നു വിടാണോ...

സംഭവം നന്നായെങ്കിലും, നിക്ക് അത്രക്കങ്ങട്ടു ഇഷ്ട്ടായിലാ..



Posted by സലീം ഇ.പി. to sugathan at November 22, 2010 1:10 PM

24. Anonymous has left a new comment on your post "ഇത്‌ ഞാനാ......അരീക്കോടന്‍......!!!!":

fake demi lovato naked http://trusted.md/user/demi_lovato_nude demi lovato nude



Posted by Anonymous to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, November 22, 2010 11:47:00 PM

25. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് പന്ത്രണ്ടാമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവരൊക്കെ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയ ഒരു ഗ്രന്ഥത്തിന്റെ അനുയായികളാകാന്‍ തീരുമാനിച്ചുവെങ്കില്‍ തെറ്റിയത് ആര്‍ക്ക് ഇവര്‍ക്കോ അതല്ല പ്രസ്തുതവാദം ഉന്നയിച്ചവര്‍ക്കോ?. ഞാന്‍ പറയുന്നു തെറ്റുപറ്റിയത് ഖുര്‍ആന്‍ മനുഷ്യസൃഷ്ടിയാണെന്ന് പറയുന്നവര്‍ക്കാണ്. അല്ലെന്നു പറയുന്നവര്‍ എന്തുകൊണ്ട് ഖുര്‍ആന്റെ വെല്ലുവിളി സ്വീകരിക്കപ്പെടാതെ പോകുന്നു എന്നതിന് യുക്തിഭദ്രമായ ഒരു വിശദീകരണം നല്‍കേണ്ടതുണ്ട്.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, നവംബര്‍ 22 12:11 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

26. പാലക്കുഴി നിങ്ങളുടെ പോസ്റ്റ് "വസുന്ധര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹംസ ഭായ് ആദ്യ അഭിപ്രായത്തിന്‍ നന്ദി



പാലക്കുഴി , പാലക്കുഴിയുടെ നേര് ലേക്ക് 2010, നവംബര്‍ 22 10:15 രാവിലെ ന് പോസ്റ്റ് ചെയ്തത്

27. ClouD's enD... has left a new comment on your post ""മതില്‍"":

@ ente lokam
@ സലീം ഇ.പി.
@ മനു
ഒരുപാട് നന്ദി...

എനിക്ക് ഇതെഴുതുമ്പോള്‍ ശെരിക്കും പേടി ഉണ്ടായിരുന്നു...ഞാന്‍ അദ്യമായ എന്റെ സ്വന്തം അനുഭവം അല്ലാത്ത ഒരു കാര്യം എഴുതാന്‍ ശ്രമിക്കണേ...പോസ്റ്റ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയിരുന്നു വേണ്ടായിരുന്നു എന്ന്...

@ മനു
എന്നാലും എന്നെ ഓര്‍മ്മയില്ലാന്നു പറഞ്ഞല്ലോ..മോശമായി പോയി..ഹി ഹി.. :) :)
അല്ല..ഈ പറഞ്ഞത് എന്താ???? "ഇതാണ് അനോണി പേരുകളുടെ കുഴപ്പം. മനസ്സിലായാ.." എനിക്ക് ശരിക്കും മനസിലായില്ല എന്താ ഉദേശിച്ചേക്കനെന്നു..



Posted by ClouD's enD... to ഋതു - കഥയുടെ വസന്തം at November 22, 2010 9:14 PM

28. MyDreams has left a new comment on your post "കപ്പല്‍ മാതാ പള്ളി - ഉവരി":

nalla fottos



Posted by MyDreams to എന്റെ യാത്രകള്‍ at 22 November 2010 5:17 PM

29. Manoraj has left a new comment on your post ""മതില്‍"":

ലളിതവും സുന്ദരവുമായ ആഖ്യാനം. ഒരു ചെറിയ കഥയിലൂടെ സമൂഹത്തിന്റെ അടഞ്ഞുകിടക്കുന്ന ചില മതില്‍ക്കെട്ടുകള്‍ക്കകത്തേക്ക് കൂട്ടികൊണ്ട് പോയി.

ഒരു ഓഫ് : ഞാന്‍ ഇതിനു മുന്‍പും ബ്ലോഗില്‍ കണ്ടിട്ടുണ്ട്. ഇല്ല എന്ന് ഇന്നലെ പറഞ്ഞത് ഓര്‍മ്മകിട്ടാതിരുന്നതിനാലാണ്. ഇതാണ് അനോണി പേരുകളുടെ കുഴപ്പം. മനസ്സിലായാ:)



Posted by Manoraj to ഋതു - കഥയുടെ വസന്തം at November 22, 2010 8:50 PM

30. ബിട്ടൂസ് has left a new comment on your post "മൊഴി കീമാന്‍ windows 7 ല്‍ എങ്ങിനെ വരും ?":

http://bitoose.blogspot.com/2010/02/blog-post.html



Posted by ബിട്ടൂസ് to സ്മൃതി at Mon Nov 22, 02:28:00 AM

31. mayflowers has left a new comment on your post "ഏകാന്തത":

ഏകാന്തത ചിലപ്പോള്‍ പീഡനവും മറ്റു ചിലപ്പോള്‍ അത്യാവശ്യവും..
ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ?leave me alone......



Posted by mayflowers to ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍ at November 22, 2010 1:11 AM

32. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "ആര്‍ക്കാണ് തെറ്റ് പറ്റിയത് ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ഗഹനം തന്നെ മനുഷ്യ ജീവനെക്കാള്‍ വില പണത്തിനു കല്പിക്കുന്ന ഒരു ഭരണസംവിധാനം ഇവിടെ നിലനില്‍ക്കുമ്പോള്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട നല്ല പോസ്റ്റു അഭിവാദനങ്ങള്‍



പാവപ്പെട്ടവന്‍ , കടത്തനാടൻ ലേക്ക് Tue Nov 23, 01:19:00 AM ന് പോസ്റ്റ് ചെയ്തത്

33. Jack Rabbit has left a new comment on your post "യുക്തിവാദമോ യുക്തി'വാത'മോ? സുശീല്‍കുമാറിനു മറുപടി":

Subair said

ജാക് രാബിറ്റ്‌, താങ്കളുടെ പ്രൊഫൈലില്‍, ഞാന്‍ ചോതിച്ച കാര്യതിനുള്ള മറുപടി കണ്ടില്ല.
അറിയാന്‍ വേണ്ടി മാത്രം ചോതിക്കയാണ്, താങ്കളുടെ അഭിപ്രായത്തില്‍ ദൈവമുണ്ടോ ?


I amn't sure what you have read and understood. It was covered there


Nachiketa: Does God really exist ?

Yama: I could sense the arrival of this question. From the time immemorial, many tried to answer this question. For some it was like a wild goose chase. But before answering we should make sure that we are on the same page. God means different to different people. For example, for common believers it is one thing depending upon their religion, it is different for mystics, it is different for philosophers etc.


Similarly i amn't sure what do you mean by God when you ask me.

Here are two cases:

Case 1: God with infinite abilities (eternal, omnipotent, omnipresent, omniscient, infinitely compassionate) who also intervenes in our daily life and co-exist with evil around us.

My answer is NO.

Case 2:


Nachiketa: If some one wants to believe in God and be scientifically consistent, what would be the nature of it ?

Yama: Good question. As i said, such a god cannot be an interventionist. It could be a more evolved being which had the power to set the the initial conditions, allowed it to run on its own and watch the development impersonally. This initial condition could be in the form of fundamental physical constants. He/she might have chosen a different condition for a different universe in a system of multiverses. With the present scientific knowledge we cannot disprove the existence of such a god. But such a god would be totally different from any of the present religions preach.


There is no way in our best knowledge to know what happened before cosmological inflation, if God in case 2 then decided the initial conditions. Since such a God is beyond testability, we cannot definitely (with probability=1.000000 and not prob=0.99999999) disprove its existence. But with our current knowledge, such a non-interventionist God is as close as the case where there is no God. So i chose to answer NO for case 2 also.



Posted by Jack Rabbit to ഡോക്കിന്‍സ് നിരൂപണം at November 22, 2010 9:15 PM

34. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "മൊഴി കീമാന്‍ windows 7 ല്‍ എങ്ങിനെ വരും ?":

എന്തിനാണ് ഈ വിന്‍ഡോസിന്റെ പുറകേ നടക്കുന്നത്? ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തുകൂടേ? ഉബുണ്ടു ബെസ്റ്റാണ്. വൈറസിന്റെ പ്രശ്നമില്ല. ടൈപ്പിങ്ങും ഈസി. ഒരു കീമാനും വേണ്ട. ബ്ലോഗെല്ലാം ഉബുണ്ടുവില്‍ കാണുന്നതിന്റെ ഒരു ക്ലാരിറ്റിയും ഭംഗിയും കണ്ടുതന്നെ അറിയണം.



Posted by സ്വതന്ത്ര ചിന്തകന്‍ to സ്മൃതി at Mon Nov 22, 03:17:00 AM

35. jayanEvoor has left a new comment on your post "ജീവിതം":

നല്ല ചിന്ത.



Posted by jayanEvoor to എനിക്കു പറയാനുള്ളത് at 11/22/2010 1:04 PM

36. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു കുട്ടമാക്രി വയറന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി യാത്രികാ
നന്ദി അച്ചായാ

നന്ദി ഒഴാക്കാന്‍

നന്ദി മാണിക്യം ചേച്ചി..
കുറച്ചുനാളത്തേയ്ക്ക് ഒരു "കുട്ടി ബ്രേക്ക് " എടുത്തതാ... ഇനി കുറച്ചുനാള്‍ ഇവിടെ കാണുമെന്നു കരുതാം...

നന്ദി ജയന്‍ സാര്‍....
എന്നാ കൂടുന്നത്? ഞാന്‍ റെഡി



രഘുനാഥന്‍ , പട്ടാളകഥകള്‍ ലേക്ക് 2010, നവംബര്‍ 22 10:43 രാവിലെ ന് പോസ്റ്റ് ചെയ്തത്

37. ചെറുവാടി has left a new comment on your post "മഞ്ഞ് പെയ്യുന്ന രാത്രികള്‍ക്കായ്":

@ ജിഷാദ്,
നന്ദി ട്ടോ. സ്വപ്നം കാണല്‍ നിര്‍ത്തരുത്.
@ ജാസ്മിക്കുട്ടി
നന്ദി ജാസ്മീ. ഓര്‍മ്മകള്‍ ഇഷ്ടപ്പെട്ടതിന്, എനിക്ക് പേടി ചൂടിനേയാ.
@ രഞ്ജിത്ത്.
തണുപ്പ് വരും രഞ്ജിത്ത്. കാത്തിരിക്കു.
@ റാംജി പട്ടേപ്പാടം
ഒത്തിരി നന്ദി റാംജി. താങ്കളെ പോലെ കഥ എഴുതാന്‍ പട്ടുമായിരുനെങ്കില്‍ ഞാനത് കഥയായി എഴുതിയേനെ.
@ ഒഴാക്കന്‍ ,
ആദ്യം ഒന്ന് കെട്ട്. എന്നിട്ട് ബാക്കി തീരുമാനിക്കാം.
@ വായാടി.
നന്ദി വായാടി. മഞ്ഞിനെ ഇഷ്ടപ്പെട്ടതിന്. പിന്നൊരു പാട്ട് പാടി തന്നതിനും.
@ മൊയിദീന്‍. എ
നന്ദി സുഹൃത്തേ. വരവിനും വായനയ്ക്കും ഇഷ്ടപ്പെട്ടതിനും.
@ ഹംസ
സന്ദര്‍ശനത്തിനു നന്ദി. ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
പിന്നെ എനിക്ക് മനസ്സിലായി ആ കിട്ടിയ ഗുണം എന്തെന്ന്. . അത് പറയേണ്ട.



Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at November 22, 2010 3:02 AM

38. haina has left a new comment on your post "മൊഴി കീമാന്‍ windows 7 ല്‍ എങ്ങിനെ വരും ?":

എനിക്കു കിട്ടുന്നുണ്ട് ഞാൻ 7 അണു ഉപയോഗിക്കുന്നത്



Posted by haina to സ്മൃതി at Mon Nov 22, 01:31:00 AM

39. sm sadique has left a new comment on your post "കിടുവയെ പിടിച്ച കിക്കിടുവ !":

പുലിനഖം കൊണ്ടെരു കഷായം.
അത് ശരീരത്തിന്റെ ആന്തരികബോധത്തിൽ ;
ചലനം സൃഷ്ട്ടിക്കുന്നു… ഒരു അരഞ്ഞാണവെട്ടത്തിൽ.
ഡേക്ട്ടർ സാറെ അസ്സലായി.



Posted by sm sadique to എന്റെ കഥകള്‍ at November 22, 2010 7:30 AM

40. ശ്രീ നിങ്ങളുടെ പോസ്റ്റ് "മാതൃഭൂമി .. എന്നെം സഹായിക്കൂ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



ശ്രീ , പതിവുകാഴ്ചകള്‍ ലേക്ക് 2010, നവംബര്‍ 22 5:25 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

41. ശ്രീ has left a new comment on your post "മഞ്ഞ് പെയ്യുന്ന രാത്രികള്‍ക്കായ്":

നല്ല സുഖമുള്ള വായന തന്ന ഒരു പോസ്റ്റ്, മാഷേ.



Posted by ശ്രീ to സെന്‍റര്‍കോര്‍ട്ട് at November 22, 2010 11:34 AM

42. kARNOr(കാര്‍ന്നോര്) has left a new comment on your post "അതിഭാഷണം":

കുറഞ്ഞവരികളില്‍ കൂടുതല്‍ കേള്‍പ്പിച്ചു



Posted by kARNOr(കാര്‍ന്നോര്) to ഋതു - കഥയുടെ വസന്തം at November 22, 2010 6:50 PM

43. appachanozhakkal has left a new comment on your post "കിടുവയെ പിടിച്ച കിക്കിടുവ !":

പുലിനഖം അല്ല, പുപ്പുലിനഖം!!



Posted by appachanozhakkal to എന്റെ കഥകള്‍ at November 21, 2010 11:38 PM

Reply via email to