1. രഘുനാഥന്‍ has left a new comment on your post "മറ്റൊരു വനിതാ ബ്ലോഗര്‍ കൂടി.":

വിജയാശംസകള്‍



Posted by രഘുനാഥന്‍ to നമ്മുടെ ബൂലോകം at March 24, 2011 9:51 AM

2. പാഞ്ചാലി :: Panchali has left a new comment on your post "Spring is in the air...!":

സ്പ്രിങ്ങ് ഈസ് എവെരിവേർ..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at March 23, 2011 6:05 PM

3. മഞ്ഞു തോട്ടക്കാരന്‍ has left a new comment on your post "എങ്ങിനെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയാവാം?":

നല്ല മീന്‍കറി കൊണ്ടുപോയാല്‍ മതി. തിരുത /മോത / നെയ്മീന്‍ ആണത്രേ ഡിമാണ്ട്.



Posted by മഞ്ഞു തോട്ടക്കാരന്‍ to കടലാസു പൂക്കള്‍ at March 23, 2011 8:54 PM

4. രഘുനാഥന്‍ has left a new comment on your post "ഗോപികാവസന്തം":

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വസന്തം "ഗോപി" ആകുമോ?



Posted by രഘുനാഥന്‍ to വര@തല=തലവര at March 24, 2011 9:53 AM

5. kaalidaasan നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>>ബ്ലോഗിലും കൃതികളിലുമായി നിരവധി പരിണാമവാദികളെ ഞാന്‍ ഉദ്ധരിച്ചിട്ടുണ്ട്. ഒരുദ്ധരണിയെങ്കിലും സന്ദര്‍ഭവിരുദ്ധമാണെന്ന് താങ്കള്‍ കാര്യ-കാരണ സഹിതം തെളിയിക്കാമോ?. <<<<


ഏതെങ്കിലും ഉദ്ധരണി സന്ദര്‍ഭ വിരുദ്ധമാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞില്ലല്ലോ. സന്ദര്‍ഭാനുസരണം തന്നെയാണുദ്ധരിച്ചത്. പക്ഷെ അവയുടെ അര്‍ത്ഥം മാത്രം താങ്കളുദ്ദേശിക്കുന്നതല്ല.
കാള്‍ പോപ്പര്‍,"  If formulated in this sweeping way "എന്നു ചേര്‍ത്ത് ഒരു imaginary situation നേക്കുറിച്ച് പരാമര്‍ശിച്ചത് താങ്കല്‍ക്ക് മനസിലായില്ല അത് പല പ്രാവശ്യം വിശദീകരിച്ചിട്ടും താങ്കള്‍ക്കത് മനസിലാകുന്നില്ല.

ഇതു പോലെ തന്നെയാണു താങ്കള്‍ ഉദ്ധരിച്ച് എല്ലാ പരിണാമവാദികളുടെയും വാക്കുകളുടെ അവസ്ഥ.

പരിണാമസിദ്ധാന്തം തെറ്റാണെന്നതിനു തെളിവായി, അത് തെറ്റാണെന്ന് അഭിപ്രായപ്പെടുന്ന പരിണാമ വാദികളുടെ വാക്കുകളാണുദ്ധരിക്കേണ്ടത്.

പരിണാമവാദികളുടെ, താങ്കള്‍ തെറ്റായി മാനസിലാക്കിയ, വാക്കുകളാണ്‌ താങ്കള്‍ ഉദ്ധരിച്ചത്.



kaalidaasan , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 24 9:05 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. kaalidaasan നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>>ഡാര്‍വിന്റെ സിദ്ധാന്തം ഡാര്‍വിനിസം. <<<<

ഇത് താങ്കളുടെ നിലപാടല്ലേ?

ശാസ്ത്രലോകത്തിനു പരിചയമുള്ള ഡാര്‍വിന്റെ സിദ്ധാന്തം Theory of Natural selection ആണ്.

ഇനി Darwinism എന്ന പ്രയോഗത്തേപ്പറ്റി അറിയണമെങ്കില്‍ താഴെ കാണുന്ന ലിങ്ക് വായിച്ചാല്‍ മതി

http://en.wikipedia.org/wiki/Darwinism



kaalidaasan , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 24 8:52 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. Captain Haddock has left a new comment on your post "വി.എസ്. Vs ബ്ലോഗര്‍ ലതി":

ബ്ലോഗ്‌ കണ്ടു ഉള്ള പരിചയം മാത്രേ ഉള്ളൂ, എങ്ങിലും, വളരെ നല്ല വ്യക്തിയാണ് എന്ന ഒരു ഇമ്പ്രഷന്‍ ആണ് ഉള്ളത്.

ഓള്‍ ദി ബെസ്റ്റ്‌ !



Posted by Captain Haddock to നമ്മുടെ ബൂലോകം at March 24, 2011 9:59 AM

8. kaalidaasan നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>>ഏതായാലും പരിണാമത്തെ വിമര്‍ശിക്കാന്‍ പരിണാമവാദികളെ ഉദ്ധരിക്കാമെന്ന് സമ്മതിച്ചല്ലോ! ('വിമര്‍ശനം' എന്ന മലയാളവാക്കിന്റെ അര്‍ത്ഥം പഠിക്കുന്നത് നന്ന്). <<<<


പരിണാമത്തെ വിമര്‍ശിക്കാന്‍ എല്ലാവരും പരിണാമവാദികളെ ഉദ്ധരിക്കാറുണ്ട്. പക്ഷെ പരിണാമം തെറ്റാണെന്നു സ്ഥാപിക്കാന്‍ അതിനെ അംഗീകരിക്കുന്ന പരിണാവാദികളെ ആരും ഉദ്ധരിക്കാറില്ല.

പരിണാമവാദികള്‍ ചോദിക്കുന്ന ചില ചോദ്യങ്ങളും, ശാസ്ത്രത്തിനുത്തരം ലഭിച്ചിട്ടില്ല എന്ന ചില പരാമര്‍ശങ്ങളും, പരിണാമ ശാസ്ത്രത്തില്‍ അപ്രധാനമെന്ന് കരുതുന്ന ചില കാര്യങ്ങളും എടുത്തെഴുതുന്നതല്ല പരിണാമ ഖണ്ഡനം.



kaalidaasan , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 24 9:20 രാവിലെ ന് പോസ്റ്റ് ചെയ്തത്

9. ചെകുത്താന്‍ has left a new comment on your post "കരഗാട്ടം":

കരകാട്ടം നന്നായിരിക്കുണു !! ഞാന്‍ ആദ്യമായിട്ടാ കാണുന്നത് , ചില തമിഴ് സിനിമയിലൊക്കെ കേട്ടിട്ടുണ്ട്



Posted by ചെകുത്താന്‍ to ഗുൽമോഹർ at March 24, 2011 7:58 AM

10. ജനശക്തി has left a new comment on your post "രാഹുലിന്റെ ചാറ്റിങ് സുഹൃത്തിന് സീറ്റ്; അന്തംവിട്ട്...":

ഇന്റര്‍നെറ്റിലൂടെ രാഹുല്‍ഗാന്ധിയെ പരിചയപ്പെട്ടയാള്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായതിന്റെ നടുക്കം വിട്ടുമാറാതെ കോണ്‍ഗ്രസ് ക്യാമ്പ് നിരാശയില്‍. കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍, ഡിസിസി ഭാരവാഹി പി എ മാധവന്‍ തുടങ്ങിയ നേതാക്കള്‍ കണ്ണുവച്ച സീറ്റിലേക്കാണ് രാഹുല്‍ കെ ടി ബെന്നിയെ കെട്ടിയിറക്കിയത്. കെപിസിസിയും ഡിസിസിയും വാശിയോടെ എതിര്‍ത്തിട്ടും രാഹുലിന്റെ 'നിര്‍ബന്ധപ്പട്ടിക'യില്‍ ഇടംപിടിച്ച ബെന്നി സ്ഥാനാര്‍ഥിയായി. എറണാകുളം ജില്ലക്കാരനായ കെ ടി ബെന്നിയെ ഉള്‍ക്കൊള്ളാനാവില്ലെന്ന് തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്വവും യൂത്ത് കോണ്‍ഗ്രസും ബോധ്യപ്പെടുത്തിയിരുന്നു. കെപിസിസിയുടെ ശുപാര്‍ശ തള്ളി ഇറക്കുമതി ചെയ്ത സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം ശക്തമായി.



Posted by ജനശക്തി to ജാഗ്രത at March 24, 2011 8:49 AM

11. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "മാധ്യമങ്ങളെ ഭയപ്പെടുന്നത് എന്ത്കൊണ്ട് ?":

കാശ് വാങ്ങി വാര്‍ത്തകള്‍ എഴുതുന്നു, മാധ്യമസിണ്ടിക്കേറ്റ് തങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു എന്നൊക്കെ വിലപിക്കുന്നത് ഇന്ത്യയില്‍ തന്നെ ഇടത്പക്ഷങ്ങള്‍ മാത്രമാണെന്ന് തോന്നുന്നു. എന്നാല്‍ അവരുടെ പത്രങ്ങളിലും ചാനലുകളിലും മറ്റുള്ളവര്‍ക്കെതിരെ എഴുതുന്നതിനെയും കാണിക്കുന്നതിനെയും പറ്റി ജനാധിപത്യവിശ്വാസികള്‍ വേവലാതിപ്പെടാറില്ല. എന്തെന്നാല്‍ ജനങ്ങളുടെ ത്യാജ്യഗ്രാഹ്യശേഷിയില്‍ ജനാധിപത്യവാദികള്‍ക്ക് വിശാസമുണ്ട്. മാധ്യമങ്ങളില്‍ വരുന്നത് അപ്പടി വിഴുങ്ങുന്നവരല്ല ജനങ്ങള്‍ . അവര്‍ക്ക് സാമാന്യവിവരവും കുറച്ചൊക്കെ ചിന്തിക്കാനുള്ള ശേഷിയുമുണ്ട്. ജനങ്ങളെ പൊട്ടന്മാരാക്കാന്‍ ഇക്കാലത്ത് ആര്‍ക്കും കഴിയില്ല. മാധ്യമങ്ങള്‍ ഇല്ലാതിരിക്കുകയും ഇവിടെ വെറും പാര്‍ട്ടി മാധ്യമങ്ങള്‍ മാത്രമേ ഉള്ളൂ എന്നൊരു അവസ്ഥയായിരുന്നെങ്കില്‍ സത്യം അറിയാന്‍ ഒരു മാര്‍ഗ്ഗവും ഉണ്ടാകുമായിരുന്നില്ല. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത ഒരു പാര്‍ട്ടിയോ പ്രസ്ഥാനമോ ഇന്ത്യയില്‍ ഇല്ല. അത്തരം കുറ്റങ്ങളും കുറവുകളും മാധ്യമങ്ങളില്‍ വെളിച്ചം കാണുമ്പോള്‍ , തങ്ങളെപ്പറ്റി ജനങ്ങള്‍ മനസ്സിലാക്കിപ്പോകുമല്ലോ എന്ന് വെപ്രാളപ്പെട്ട് മാധ്യമങ്ങളുടെ മേലെ കുതിര കയറുകയല്ല വേണ്ടത്. സ്വയംവിമര്‍ശനപരമായി ചിന്തിച്ച് തിരുത്താനാണ് മുന്നോട്ട് വരേണ്ടത്. അപ്പോള്‍ പ്രസ്ഥാനം ശുദ്ധീകരിക്കപ്പെടും. അത്തരമൊരു പോസിറ്റീവ് ചിന്തയായിരിക്കും ഗുണം ചെയ്യുക.

മാധ്യമങ്ങള്‍ എഴുതുന്നതും പ്രസിദ്ധപ്പെടുത്തുന്നതും എല്ലാം പരമസത്യങ്ങള്‍ ആണെന്നല്ല പറയുന്നത്. ആളുകള്‍ക്ക് തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും ഉള്ള കഴിവ് ഉണ്ട് എന്നാണ്. എന്ത് ദോഷങ്ങള്‍ ഉണ്ടായാലും മാധ്യമങ്ങള്‍ ഉണ്ടായാലേ ജനാധിപത്യം നിലനില്‍ക്കുകയുള്ളൂ. ഏകാധിപത്യവാസനയുള്ളവരാണ് മാധ്യമങ്ങളെ ഭയപ്പെടുന്നത്. തങ്ങളുടെ തനിനിറം ജനങ്ങള്‍ അറിഞ്ഞുപോകരുത് എന്ന് അവര്‍ കരുതുന്നു. സമീപകാലത്തെ സംഭവങ്ങള്‍ പരിശോധിച്ചാല്‍ സര്‍വ്വ കൊള്ളരുതായ്മകളും ചെയ്യുന്നവര്‍ എല്ലാ പാര്‍ട്ടികളിലും പ്രസ്ഥാനങ്ങളിലും ഉണ്ട് എന്ന് കാണാന്‍ കഴിയും. തങ്ങളുടേത് പരിശുദ്ധമായ പ്രസ്ഥാനം എന്ന് അവകാശപ്പെടാന്‍ ആര്‍ക്കും കഴിയില്ല. അതൊക്കെ മാധ്യമങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നതാണോ തെറ്റ് അതല്ല അത്തരം കൊള്ളരുതായ്മകള്‍ വെച്ചുപൊറുപ്പിക്കുന്നതും കൂട്ട് നില്‍ക്കുന്നതുമാണോ തെറ്റ് എന്ന് ആലോചിക്കണം. തങ്ങള്‍ക്ക് അനുകൂലമാവുമ്പോള്‍ എല്ലാം ശരിയെന്നും പ്രതികൂലമാവുമ്പോള്‍ എല്ലാം തെറ്റ് എന്നുമുള്ള നിലപാട് എല്ലാവരും അംഗീകരിച്ച് തരില്ല. അത് സര്‍വ്വാധിപത്യത്തില്‍ നടക്കുമായിരിക്കും. ജനാധിപത്യത്തില്‍ നടക്കില്ല. വൈരുധ്യങ്ങളേയും ഉള്‍ക്കൊള്ളാന്‍ ഇടം ഉണ്ട് എന്നതാണ് ജനാധിപത്യത്തിന്റെ പ്രത്യേകത. അത് മനസ്സിലാക്കി സഹിഷ്ണുത ഉണ്ടായാല്‍ നന്ന്. മാധ്യമങ്ങളും മാധ്യമസ്വാതന്ത്ര്യവും ഇവിടെ പുലരുക തന്നെ ചെയ്യും. അത് കാക്കാന്‍ ഇവിടത്തെ ജനാധിപത്യസമൂഹം പ്രതിജ്ഞാബദ്ധമാണ് എന്നതിന് തെളിവാണ് മാധ്യങ്ങളുടെ പ്രചാരവും സര്‍ക്കുലേഷനും എന്ന് പറയാം.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at March 24, 2011 9:49 AM

12. kaalidaasan നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>> "വസ്ത്രം വിറ്റും വാള്‍ വാങ്ങണ"മെന്ന് (പുതിയനിയമം, ലൂക്ക് 22:36)നിര്‍ദ്ദേശിക്കുന്നവരാണോ വാളിനേക്കാള്‍ പ്രാധാന്യം നാണം മറക്കലാണെന്ന് കരുതുന്നവരാണോ കൂടുതല്‍ ഭീകരന്മാര്‍ കാളിദാസ മത്തായീ? <<<<


അന്യ മത വിശ്വാസികളുടെ സന്ധികള്‍ തോറും വെട്ടണം  കണ്ഠങ്ങള്‍ തോറും വെട്ടണം, എന്നൊക്കെ എഴുതി വച്ചിരിക്കുന്നത് കുര്‍അനിലാണ്. മറ്റ് ഏതെല്ലം പുസ്തകത്തില്‍ സമനമായ എഴുതുണ്ടെന്നത് കുര്‍ആനില്‍ എഴുതിയിരിക്കുന്നതിന്റെ ന്യായികരണമല്ല. താങ്കളുടെ വേദ പുസ്തകമായ കുര്‍ആനില്‍ എഴുതി വച്ചിരിക്കുന്ന കാര്യമാണ്. ലോകാവസനം വരെ താങ്കളൊക്കെ വള്ളിപുള്ളി തെറ്റാതെ പിന്തുടരണ്ടതാണെന്ന് മുസ്ലിങ്ങള്‍ കൊട്ടിപ്പാടി നടക്കുന്ന വേദ പുസ്തകത്തേപ്പറ്റിയാണു ഞാന്‍ പരാമര്‍ശിച്ചത്.

വസ്ത്രം വിറ്റ് വാള്‍ വാങ്ങണെമെന്ന് ബൈബിളില്‍ പറഞ്ഞതിനു ബദലായിട്ടാണോ, ക്രിസ്തു മത വിശ്വാസികളുടെ കണ്ഠത്തില്‍ തന്നെ വെട്ടണം എന്ന് മുസ്ലിങ്ങളോട് മൊഹമ്മദ് അഹ്വാനം ചെയ്തത്?



kaalidaasan , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 24 9:31 രാവിലെ ന് പോസ്റ്റ് ചെയ്തത്

13. kaalidaasan നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>> "ഷാബെയുടെ യൂണിവേഴ്സിറ്റി ഹോം പേജ് സന്ദര്‍ശിക്കുകയും നെറ്റില്‍ പൂര്‍ണമായും ലഭ്യമായ റിസര്‍ച്ച് പേപ്പര്‍ വായിക്കുകയും ചെയ്ത ശേഷമാണ് ഞാനെഴുതിയത്. <<<<



അല്ലാതെ Schwabe യുടെ പുസ്തകം വായിച്ചിട്ടല്ല. ഇന്റര്‍ നെറ്റിലെ പൊട്ടും പൊടിയും തന്നെയാണിതിനാധാരം.

അപ്പോള്‍ പുസ്തകം വായിക്കാതെയും ഒരാളുടെ അഭിപ്രായം മനസിലാക്കാമെന്ന് താങ്കളിപ്പോള്‍ സമ്മതിക്കുന്നു.
പക്ഷെ വാക്കുകളൊന്നും താങ്കള്‍ ഉദ്ധരിച്ചിട്ടില്ല.

Schwabe യുടെ അഭിപ്രായം താങ്കള്‍ മനസിലാക്കിയത് തെറ്റാണെന്നു തെളിയിക്കാനാണു ഞാന്‍ മറ്റൊരു ലേഖന ഭാഗം ഉദ്ധരിച്ചത്.

Dr. Humphreys ജോലി ചെയ്ത സ്ഥാപനത്തിന്റെ ഹോം പേജില്‍ എഴുതി വച്ചിരിക്കുന്നത് അദ്ദേഹം അണുശസ്ത്രജ്ഞനായിരുന്നു എന്നാണ്. അത് ഞാന്‍ പകര്‍ത്തി വച്ചിട്ടു പൊലും താങ്കള്‍ക്കത് മനസിലായില്ല. Nuclear physicist എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയില്ല എന്ന് പൊട്ടന്‍ കളി കളിച്ച താങ്കള്‍ ഏത് ഹോം പേജു വായിച്ചാലും എന്തെങ്കിലും മനസിലാകുമെന്ന് തോന്നുന്നില്ല.



kaalidaasan , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 24 9:45 രാവിലെ ന് പോസ്റ്റ് ചെയ്തത്

14. ഷിജു has left a new comment on your post "മറ്റൊരു വനിതാ ബ്ലോഗര്‍ കൂടി.":

ഇന്ന് പത്രം വായിച്ചപ്പൊഴാണു സുജ ചേച്ചിയും ഒരു ബ്ലോഗർ ആണെന്ന് അറിയാൻ കഴിഞ്ഞത്. എന്തായാലും രണ്ട് രാഷ്ട്രീയ ചേരിയിലും ഉള്ള അതികായന്മാരെ നേരിടാൻ രണ്ട് വനിത ബ്ലോഗർമാർ മുന്നോട്ട് വന്നതിൽ എല്ലാ ബ്ലോഗേഴിസിനും അഭിമാനിക്കാം,

സുജചേച്ചിക്കും എല്ലാ വിജയാശംസകൾ നേരുന്നു.



Posted by ഷിജു to നമ്മുടെ ബൂലോകം at March 24, 2011 9:30 AM

15. kaalidaasan നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>>"മുസ്ലിംകളെ അപഹസിക്കാന്‍ കാളിദാസന്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു" എന്ന് എഴുതിയാല്‍ ഞാന്‍ പരിണാമവാദത്തെ അപഹസിക്കുകയാണെന്ന അര്‍ത്ഥം കാളിദാസബുദ്ധിയില്‍ മാത്രമേ ഉദിക്കൂ. <<<<


കാളിദാസന്‍  കുര്‍ആന്‍ വിമര്‍ശിക്കുന്നത് മുസ്ലിങ്ങളെ അപഹസിക്കാനാണെന്ന് ആക്ഷേപിച്ചത് താങ്കളാണ്. അതേ വാദം ഞാന്‍ കടമെടുത്തതേ ഉള്ളു.

ഹുസൈന്റെ ബുദ്ധിയില്‍ ഉദിച്ചത് ഞാന്‍ ഒന്നു പകര്‍ത്തി എന്നു മാത്രമേ ഉള്ളു.



kaalidaasan , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 24 9:14 രാവിലെ ന് പോസ്റ്റ് ചെയ്തത്

16. രഘുനാഥന്‍ has left a new comment on your post "വി.എസ്. Vs ബ്ലോഗര്‍ ലതി":

വിജയാശംസകള്‍



Posted by രഘുനാഥന്‍ to നമ്മുടെ ബൂലോകം at March 24, 2011 9:55 AM

17. ജനശക്തി has left a new comment on your post "സംസ്ഥാനത്ത് 2 രൂപയ്ക്ക് അരി വിതരണം ചെയ്യാമെന്ന് കോ...":

ആണോ? ഒന്നു കൂടി പഴയ പത്രമൊക്കെ എടുത്ത് നോക്കൂ. വല്ലോം പിടികിട്ടിയേക്കും.



Posted by ജനശക്തി to ജാഗ്രത at March 24, 2011 8:02 AM

18. യാത്രാമൊഴി has left a new comment on your post "കൊലകൊമ്പന്മാരുടെ ചിത്രങ്ങൾ":

കൊലകൊമ്പന് ശിക്ഷ കിട്ടി.

US Soldier Gets 24 Years For Murders Of 3 Afghans

http://www.npr.org/templates/story/story.php?storyId=134784092



Posted by യാത്രാമൊഴി to രാജീവ്‌ ചേലനാട്ട്‌ at March 24, 2011 4:59 AM

19. jokrebel has left a new comment on your post "യഥാർത്ഥ ഇടതർ‌ ജീർണ്ണിക്കുമ്പോൾ‌":

യഥാർത്ഥ ജീർണ്ണത തുറന്നു കണിക്കുന്ന പോസ്റ്റ്.... ഈ കണക്ക് പഞ്ചയത്ത് തെരഞ്ഞെടുപ്പിന്റെ കണക്കാണോ...?



Posted by jokrebel to അനുഭവങ്ങള്‍ പാളിച്ചകള്‍ at March 24, 2011 9:44 AM

20. sh@do/F/luv has left a new comment on your post "കൃഷി, പ്രകൃതി, ആത്മീയത":

പ്രകൃതി നശിച്ചതോടെ നേരായ പ്രകൃതത്തെ എവിടെയെങ്കിലും കണ്ടെത്താനോ ജീവിതത്തിന്റെ ഭക്ഷണം എന്നു വിളിക്കാവുന്ന ഭക്ഷണം നേടാനോ സഹജവാസനകള്‍ക്കൊത്ത് ജീവിക്കുന്ന കുട്ടികളെ കണ്ടുമുട്ടാനോ പറ്റാതെയായിരിക്കുന്നു. സ്വാഭാവിക പ്രകൃതിയോടെയുള്ള മനുഷ്യരും പ്രകൃതി സൌഹൃദപരമായ കൃഷിയുമൊക്കെ ദ്രുതവേഗത്തില്‍ പിന്‍‌വാങ്ങുകയാണോ..?
....- മസനോബു ഫുക്കുവോക്ക (the road... back to nature -regaining the paradise lost)



Posted by sh@do/F/luv to നാവ് at March 24, 2011 7:33 AM

21. ജനശക്തി has left a new comment on your post "ഇതാ, ആയിരം തലയുള്ള അഴിമതിപ്പട്ടിക":

ഡല്‍ഹിയില്‍ രാവുംപകലും നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നു. എല്ലാം തികഞ്ഞ പട്ടിക. അഴിമതിക്ക് അഴിമതി, പെണ്‍‌വാണിഭത്തിന് പെണ്‍‌വാണിഭവും. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായതൊന്നും പട്ടികയിലില്ല. മുസ്ളിംലീഗിന്റെയും കേരള കോണ്‍ഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജേക്കബ് ഗ്രൂപ്പുകളുടെയും സ്ഥാനാര്‍ഥിപ്പട്ടിക ഇതിനോട് ചേര്‍ത്തുവച്ചാല്‍ എല്ലാം പൂര്‍ണമാകും. ജയിലിലുള്ള ബാലകൃഷ്ണപിള്ള പിന്മാറിയപ്പോള്‍ ജയിലില്‍ പോകാനൊരുങ്ങി നില്‍ക്കുന്നവര്‍ നന്നായി അലങ്കരിക്കുന്നുണ്ട് സ്ഥാനാര്‍ഥിപ്പട്ടികയെ.



Posted by ജനശക്തി to ജാഗ്രത at March 24, 2011 9:09 AM

22. Areekkodan | അരീക്കോടന്‍ has left a new comment on your post "ജമാല്‍ ക ദോസ്ത് (ലക്ഷദ്വീപ് യാത്ര - ഭാഗം 4)":

ഇന്ത്യാഹെറിറ്റേജ്...ഇത് പ്രിന്റ് എടുത്ത് വായിക്കുന്ന കുറേ ടീംസ് ഉണ്ടിവിടെ.നീട്ടി എഴുതിയാല്‍ അവര്‍ക്ക് പ്രശ്നം.പിന്നെ ‘മരുന്നും‘ അത്ര സ്റ്റോക്കില്ല.

എഴുത്തുകാരി ചേച്ചീ...അതെ, അത് വല്ലാത്ത ഒരു അനുഭവം തന്നെ

വാഴക്കോടാ...ജമാല്‍ ക ദോസ്ത് , ഗഫൂര്‍ ക നഹീം

ഇസ്‌ഹാഖ്...ജമാലിന് ഇനി ഒരു ദോസ്തും ഇല്ല!



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, March 24, 2011 9:56:00 AM

23. അപ്പൂട്ടൻ നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

To conclude.
I'm not going to comment on this issue till Hussain gives clear clarifications on the questions I had asked. He maintains that he had given answers here, but, actually, he has not answered even one point in it. I don't want to waste any further time on this.

If Hussain comes up with a valid answer, we can continue. Else, I'd be forced to ignore his remarks.

The points which I had raised.

സാധാരണഗതിയിൽ വെള്ളത്തിന്റെ magnetic moment പൂജ്യമാണെന്നു പറയുന്നതിന്റെ അടുത്ത വരിയിൽ തന്നെ ദൈവത്തിന് അത്തരമൊരു നിർബന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം അല്പം മാറ്റിയാണ് സൃഷ്ടിച്ചതെന്നും പറയുന്നതിൽ ശാസ്ത്രീയമായി എന്തുണ്ട്?
ഇക്വേഷന്റെ രണ്ടുഭാഗത്തും arbitrary values ഉപയോഗിച്ച് “കണ്ടോ, ഉത്തരം ശരിയായി” എന്നും പറയുന്നതിൽ ശാസ്ത്രീയതയുണ്ടോ?
സൃഷ്ടിയുടെ സമയത്തെ magnetic moment അദ്ദേഹം കണ്ടെത്തിയത് എങ്ങിനെയാണ്?


Later, when Hussain said, as per his understanding that Humphreys' research is about matter being created from water (in reality, there are more unscientific things)

ജലത്തിൽ നിന്നാണ് ഉണ്ടായതെന്ന് ഹംഫ്രീസ് ഗവേഷണം നടത്തി കണ്ടുപിടിച്ച കാര്യമൊന്നുമല്ലല്ലോ, ബൈബിളിൽ ഉണ്ട്, അതിനാൽ എഴുതി. അതിന് ശാസ്ത്രീയമായി യാതൊരു ബാൿഗ്രൌണ്ടും അദ്ദേഹം നല്കുന്നില്ലതാനും. ആ assumption-ൽ തുടങ്ങി മറ്റെന്തൊക്കെയോ എഴുതി, അത്രയല്ലേയുള്ളൂ. തിരിച്ചു ചെന്ന് അത് ശരിയാണോ എന്ന് പരിശോധിക്കാനോ മറ്റുസാധ്യതകൾ പരിഗണിക്കാനോ ഒരു ശ്രമവുമില്ല. It's just taken for granted as true. ഇങ്ങിനെയെഴുതുന്നതാണോ ശാസ്ത്രം, ശാസ്ത്രീയം?
നാളെ ഒരാൾക്ക് സൾഫ്യൂരിക് ആസിഡിൽ നിന്നാണ് മറ്റുമൂലകങ്ങൾ ഉണ്ടായതെന്ന് ഇതേ ലോജിക്ക് വെച്ച് വാദിക്കാൻ പറ്റും. ഈ ഗവേഷണത്തിൽ ഹംഫ്രീസ് ഉപയോഗിച്ച ലോജിക് അത്രയും വലിയ മണ്ടത്തരമാണ്, ഏത് ആറ്റത്തിനും മോളിക്യൂളിനും കയറിയിറങ്ങാവുന്ന ഒന്ന്.
വെള്ളത്തിൽ നിന്നാണ് മറ്റുമൂലകങ്ങൾ ഉണ്ടായതെങ്കിൽ ഹൈഡ്രജനും ഓക്സിജനും എന്തിൽ നിന്നാണ് ഉണ്ടായത്?




അപ്പൂട്ടൻ , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 24 8:47 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. Poornima has left a new comment on your post "Digging Food Corners":

I should hit the hotel too...

~ The Full Moon Girl



Posted by Poornima to Vanity Moments at March 23, 2011 8:39 PM

25. അപ്പു has left a new comment on your post "കമന്റ് സെറ്റിങ്ങുകള്‍":

പുലരി, കമന്റെഴുതുന്ന ബോക്സിനു താഴെത്തന്നെ ഈ ചോദ്യത്തിന്റെ ഉത്തരം ഗൂഗിൾ എഴുതിയിട്ടുണ്ടല്ലോ. നോക്കൂ You can use some HTML tags, such as bold ... അതായത് ബോൾഡ് ആക്കേണ്ട വാക്കിനു മുമ്പും പിമ്പും അതാത് എച്.ടി.എം.എൽ കോഡുകൾ എഴുതിച്ചേർക്കുക. http://www.web-source.net/html_codes_chart.htm ഈ സൈറ്റ് ഒന്നു നോക്കിയാൽ സാധാരണ ഉപയോഗപ്പെടുന്ന കോഡൂകൾ കാണാം.



Posted by അപ്പു to ആദ്യാക്ഷരി at 24 March 2011 06:25

26. അപ്പൂട്ടൻ നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീ ഹുസൈൻ
ഹംഫ്രീസിന്റെ ഗവേഷണവിഷയത്തിൽ എന്റെ ചോദ്യങ്ങൾക്ക് താങ്കൾ മറുപടിയൊന്നും നൽകിയിട്ടില്ല. അങ്ങിനെയുണ്ടായിരുന്നെങ്കിൽ ഞാൻ ഇത് വീണ്ടും വീണ്ടും ചോദിക്കേണ്ട കാര്യമില്ലല്ലൊ.

ആകെക്കൂടി പറഞ്ഞത് ഹംഫ്രീസിന്റെ ഗവേഷണത്തിലെ തെറ്റ് താങ്കളുടെ വിഷയമല്ലെന്നും എന്റെ ചോദ്യങ്ങൾക്ക് ഞാൻ തെളിവൊന്നും നൽകിയിട്ടില്ലെന്നുമാണ്. അതാണോ താങ്കളുടെ ഉത്തരം?

If so, എന്റെ നിഗമനത്തിൽ താങ്കളുടെ ഉത്തരം ഇതാണ്.

ഹംഫ്രീസിന്റെ ഗവേഷണം തെറ്റാണ്, അതിൽ ശാസ്ത്രീയതയില്ല. ശാസ്ത്രബോധമുള്ള ആരുടേയും കണ്ണുതുറപ്പിക്കാനുള്ള ഒന്നും തന്നെ ആ ഗവേഷണത്തിൽ ഇല്ല.
തെറ്റായുള്ള ഒരു ഗവേഷണം വലിയൊരു ഉദാഹരണമായി കൊണ്ടുവന്നത് എന്ത് തെളിയിക്കാനാണ്? ആ ഒരു നടപടി തെറ്റാണെന്ന് താങ്കൾക്ക് ബോധ്യമുണ്ടോ?
(6000 വർഷം എന്ന കാലഗണന താങ്കൾ അംഗീകരിച്ചില്ലെങ്കിൽപ്പോലും മറ്റു തരികിടകൾ കണക്കിലെടുത്താൽ മതി)
PS: ഇതിൽ പോസ്റ്റിടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല, അതിനുമാത്രം കാര്യങ്ങളൊന്നും ഈ വിഷയത്തിലില്ല. എല്ലാ തെറ്റുകളും എഴുതി സമയം കളയേണ്ട കാര്യമില്ല, തുടക്കം തന്നെ അത്രയും പാളിപ്പോയ ഒന്നാണ് അത്, തെറ്റാണെന്ന് തെളിയിയ്ക്കാൻ അവ തന്നെ ധാരാളം.
പോസ്റ്റിടുകയാണെങ്കിൽ മറ്റുവിഷയങ്ങളുടെ കൂടെ ഇതും പരാമർശിക്കാം. അതിന് ആദ്യം ഇവിടെ ഒരു ഉത്തരം വേണം. I’m not planning to waste time otherwise.



അപ്പൂട്ടൻ , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 24 8:38 രാവിലെ ന് പോസ്റ്റ് ചെയ്തത്

27. മഞ്ഞു തോട്ടക്കാരന്‍ has left a new comment on your post "കൊലകൊമ്പന്മാരുടെ ചിത്രങ്ങൾ":

മുക്കുവന്‍ പറഞ്ഞതിന് താഴെ ഒരു ഒപ്പ് .



Posted by മഞ്ഞു തോട്ടക്കാരന്‍ to രാജീവ്‌ ചേലനാട്ട്‌ at March 24, 2011 7:37 AM

Reply via email to