1. ജയകൃഷ്ണന്‍ കാവാലം has left a new comment on your post "സ്വപ്നാടനം..":

ഹഹ ഇന്നലെ പെട്ടെന്നു ടൈപ്പ് ചെയ്തു വിട്ടു. പക്ഷേ പേജിൽ വന്നൊന്നു നോക്കിയില്ല. അങ്ങനെ പറ്റിയതാണ്. ഇപ്പോ ശരിയായില്ലേ???



Posted by ജയകൃഷ്ണന്‍ കാവാലം to ജയകൃഷ്ണന്‍റെ കവിതകള്‍ at 10:01 AM

2. mini//മിനി has left a new comment on your post "ഊഞ്ഞാൽ":

@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍-,
അശ്രദ്ധകൊണ്ട് സംഭവിക്കുന്ന ദുരന്തങ്ങളെല്ലാം അല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു, എന്ന് പിന്നീട് തോന്നും. കുഞ്ഞുങ്ങളുടെ കാര്യത്തിൽ മുതിർന്നവർ മാത്രമാണ് അതിന് കാരണക്കാർ. അഭിപ്രായം എഴുതിയതിന് നന്ദി.
@സിദ്ധീക്ക..-,
അശ്രദ്ധ കാരണം ഉണ്ടാവുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവത്ത ദുരന്തങ്ങൾ ആയിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
@ബെഞ്ചാലി-,
അശ്രദ്ധ ഉണ്ടാക്കുന്ന കഥാപാത്രങ്ങൾ മാറിയേക്കം. പ്രായമായവർ മോശക്കാരായതു കൊണ്ടല്ല. പ്രായമായതുകൊണ്ട് അവർക്ക് എല്ലാം അറിയാം അതാണ് ശരി എന്ന് വിശ്വസിക്കുമ്പോഴാണ് അപകടം വരുന്നത്. പിന്നെ മകളുടെ കുഞ്ഞിനെ കൂടുതൽ ഓമനിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നവർ അന്യവീട്ടിൽ നിന്ന് വന്നവളുടെ കുഞ്ഞ്, എന്ന് ചിന്തിക്കുന്നതിനാൽ(പറഞ്ഞിട്ടും ഉണ്ട്) മകന്റെ കുഞ്ഞിനോട് അകലം കാണിക്കുന്നത് എന്റെ അനുഭവത്തിൽ ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
@കൂതറHashimܓ-,
ഭതൃവീട്ടിലെ എല്ലാ ജോലിയും ചെയ്ത്, ഭർത്താവിന്റെ മാതാപിതാക്കളെ പരിചരിക്കുന്ന മരുമകളെ, അന്യയായി കാണുന്നവരെ, നേരിട്ട് പ്രകടിപ്പിച്ചില്ലെങ്കിലും മനസ്സിൽ അവൾ അവരെ വെറുക്കും. (‘എന്റെ മകന്റെ ചെലവിൽ കഴിയുന്നവൾ’ എന്ന് പറഞ്ഞു കേൾക്കാറുണ്ട്) അഭിപ്രായം എഴുതിയതിന് നന്ദി.

... ‘അയലിൽ കുരുങ്ങി’, ‘ഊഞ്ഞാലിൽ കുരുങ്ങി’ കുഞ്ഞുങ്ങൾ മരിക്കുന്ന വാർത്തകൾ പലപ്പോഴും ശരിയാവണമെന്നില്ല.



Posted by mini//മിനി to മിനി കഥകള്‍ at March 23, 2011 7:43 AM

3. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "എനിച്ച് മത്യായി ചേച്ചി... വയറു നിറഞ്ഞു...":

""ഹാ... സ്നേഹമേ... എന്റെ ദു:ഖം എനിക്കു മാത്രമുള്ളതാകുന്നു.എന്നെ തനിച്ചു വിടൂ.""

ഊശാന്‍ താടിയും വളര്‍ത്തി തോളില്‍ ഒരു മാറാപ്പുമായി ഒരു ബുജി ലുക്കോടുകൂടി നടക്കുന്ന ദുഃഖം അല്ലെ? ഹ ഹ ഹ :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ! shalabhachirakukal kozhiyunna shishirathil.. ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ;! at March 22, 2011 7:49 PM

4. Veejyots has left a new comment on your post "മടക്കയാത്ര":

ഗ്രാമ സ്വപ്നങ്ങളുടെ

ശക്തിയില്‍ ഓജസുറ്റ രചനകള്‍ പിറക്കട്ടെ

ഇത്തിരി പച്ചപ്പ്‌ മനസ്സില്‍ സൂക്ഷിക്കുന്ന കവിക്ക്‌ ആശംസകള്‍



Posted by Veejyots to ഗദ്യകവിതകള്‍ at March 22, 2011 10:16 AM

5. itsmahesh (http://itsmahesh.wordpress.com/) has left a new comment on your post "Digging Food Corners":

Man, you explained the event beautifully... Keep going...



Posted by itsmahesh to Vanity Moments at March 22, 2011 8:06 PM

6. JM PBVR has left a new comment on your post "മതിലുകള്‍":

OMG! LOL. This is AWESOME.. OUTSTANDING ONE. WOW.



Posted by JM PBVR to വര@തല=തലവര at March 23, 2011 8:20 AM

7. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അമേരിക്കന്‍ ആക്രമണം എണ്ണയില്‍ കണ്ണുനട്ട്":

മുഅമ്മര്‍ ഗദ്ദാഫിയില്‍നിന്ന് ലിബിയന്‍ജനതയെ രക്ഷിക്കാനെന്ന പേരില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം ലിബിയക്കുമേല്‍ മിസൈലാക്രമണം ആരംഭിച്ചിരിക്കുന്നു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ ബലത്തിലാണ് ലിബിയന്‍ ജനതയെ ഗദ്ദാഫിയില്‍നിന്ന് രക്ഷിക്കാനെന്നപേരില്‍ ആക്രമണം നടത്തുന്നത്. എന്നാല്‍, രക്ഷാസമിതി ഈ പ്രമേയം അംഗീകരിക്കുമ്പോള്‍ വടക്കേ ആഫ്രിക്കയിലെ യെമനിലെ പ്രക്ഷോഭകാരികള്‍ക്കുനേരെ അവിടത്തെ ഭരണാധികാരി അലി അബ്ദുള്ള സലേഹ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടത് 45 പേരാണ്. ഇറാനെ ലക്ഷ്യമാക്കി അമേരിക്കയുടെ അഞ്ചാം സൈനിക വ്യൂഹം നിലയുറപ്പിച്ച ബഹ്റൈനിലാകട്ടെ രക്ഷാസമിതി പ്രമേയാവതരണത്തിന് 24 മണിക്കൂര്‍ മുമ്പ് പ്രക്ഷോഭകര്‍ക്കു നേരെ കടുത്ത ആക്രമണമാണ് നടന്നത്. പ്രക്ഷോഭകര്‍ ഒത്തുകൂടുന്ന പേള്‍ ചത്വരത്തിനു നേരെ കനത്ത ആക്രമണമാണ് ഹമദ് ബിന്‍ ഇസ അലി ഖലീഫയുടെ സൈന്യവും ഗള്‍ഫ് സഹകരണ കൌൺസില്‍ സേന അഥവാ സൌദി അറേബ്യന്‍ സേനയും ചേര്‍ന്ന് നടത്തിയത്.

ഇതേ ദിവസംതന്നെ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം പാകിസ്ഥാനിലെ ആദിവാസി മേഖലകളില്‍ നടത്തിയ ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. ഈ രാജ്യങ്ങളിലെ പൌരന്മാരെ രക്ഷിക്കാന്‍ എന്തേ അമേരിക്കയ്ക്കും മറ്റും സൈനികമായി ഇടപെടണമെന്ന് തോന്നിയില്ല. ലിബിയയിലെ പൌരന്മാരെമാത്രം 'രക്ഷിക്കുന്നതില്‍' എന്താണ് അമേരിക്കയ്ക്കും ഫ്രാന്‍സിനും മറ്റും തിടുക്കം? 2008ല്‍ ഗാസയിലെ സിവിലിയന്മാര്‍ക്കെതിരെ ഇസ്രയേലി സേന നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടപ്പോഴും എന്തേ അമേരിക്ക അവിടേക്ക് നാറ്റോ സേനയെ നയിക്കാതിരുന്നത്? അപ്പോള്‍ അമേരിക്കയുടെ ആക്രമണത്തിന്റെ ലക്ഷ്യം ജനാധിപത്യ സംരക്ഷണമോ ജനങ്ങളെ രക്ഷിക്കലോ അല്ല. യഥാര്‍ഥ ലക്ഷ്യം ലിബിയയിലെ എണ്ണയും അറബ് ലോകത്ത് പടരുന്ന ജനാധിപത്യ പ്രക്ഷോഭത്തിന് തടയിടലുമാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at March 23, 2011 9:10 AM

8. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ശാസ്ത്രജ്ഞന്മാരെ രാഷ്ട്രീയക്കാരെ നെഗളിച്ചോളൂ നിങ്ങ...":

"അതായത് താങ്കള്‍ പറയുന്ന ഈ മുതലാളിയും തൊഴിലാളിയും ഒക്കെ മൂലധനത്തിന്റെ അടിമകളായ പാവകള്‍ മാത്രമാണ്.
ജനങ്ങള്‍ മൂലധന ശക്തികളുടെ കള്ളത്തരം മനസിലാക്കാതെ ഇതിനൊന്നും ഒരു പരിഹാരവുമില്ല.
"

അപ്പറഞ്ഞത്‌ ന്യായം പക്ഷെ നടക്കുമോ?
അവരെ ഇനിയും വോട്ടു കൊടുത്ത്‌ അങ്ങോട്ടയക്കണം എന്നല്ലെ നിങ്ങള്‍ പറയുന്നത്‌



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at Tuesday, March 22, 2011 8:40:00 PM

9. നിരക്ഷരൻ has left a new comment on your post "ബൂലോഗത്തില്‍ മരിക്കാന്‍ എന്ത് ചെയ്യണം ഞാന്‍?":

പ്രിന്റ് മാദ്ധ്യമങ്ങളിൽ വരുന്നതൊക്കെയും, (അതും ആയിരക്കണക്കിന് കോപ്പികൾ) എഴുത്തുകാരന്റെ മരണശേഷം ആരെങ്കിലും കത്തിച്ച് കളയുന്നുണ്ടോ ? ഏത് മാദ്ധ്യമമായാലും എഴുതുന്നത് കാലത്തിനതീതമായ കാര്യങ്ങളാണെങ്കിൽ അതിന് മരണമില്ല, കൊല്ലേണ്ട കാര്യവുമില്ല.

ആരും തിരിഞ്ഞ് നോക്കാത്തെ ആയിരക്കണക്കിന് പ്രൊഫലുകളും ബ്ലോഗുകളും ഇപ്പോൾത്തന്നെ ഉണ്ട്. ഒരൊറ്റ കോപ്പിയല്ലേ? അതവിടെ കിടന്നോളും.



Posted by നിരക്ഷരൻ to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 22 March 2011 21:18

10. ജനശക്തി has left a new comment on your post "പന്ന്യന്‍ തുടങ്ങി പറവൂരില്‍ പൊടിപാറും":

കൊച്ചിക്കു മുമ്പെ തുറമുഖനഗരമായി ചരിത്രത്തില്‍ ഇടംനേടിയ 'പട്ടണം' ഉള്‍ക്കൊള്ളുന്ന പറവൂര്‍മണ്ഡലം തുടക്കത്തിലെ തെരഞ്ഞെടുപ്പ് വേലിയേറ്റത്തില്‍ ഇളകിമറിയുന്നു. ഐതിഹാസികമായ പാലിയം സമരത്തിന് സാക്ഷിയായ ഈ കര്‍മഭൂമി ഇപ്പോള്‍ പങ്കുവയ്ക്കുന്നത് വോട്ടുവിശേഷങ്ങളാണ്. ഇടതുനിരയിലെ ശ്രദ്ധേയനായ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫ് ക്യാമ്പിന് വര്‍ധിത ആവേശം പകരുന്നു. എന്നാല്‍ യുഡിഎഫ് ക്യാമ്പിലെ തര്‍ക്കമില്ലാത്ത സ്ഥാനാര്‍ഥിയായിട്ടും കോണ്‍ഗ്രസിലെ വി ഡി സതീശന്‍ തുടക്കത്തിലെ പ്രതിരോധത്തിലേക്കുവീണതായി അണികള്‍ ഭയക്കുന്നു. ഇരുസ്ഥാനാര്‍ഥിയും രംഗത്തിറങ്ങി നേരത്തെ അരങ്ങുണര്‍ന്ന പറവൂര്‍ ചൂടേറിയ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കും വികസന ചര്‍ച്ചകള്‍ക്കും വേദിയാകുകയാണ്.



Posted by ജനശക്തി to ജാഗ്രത at March 23, 2011 7:50 AM

11. mayflowers has left a new comment on your post "ലിബിയയ്ക്ക് നേരെയുള്ള സഖ്യസേനയുടെ ആക്രമണം സ്വാഗതാ...":

അജിത്‌ സാര്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്.ബോംബ്‌ ആരുടേതായാലും സഹിക്കേണ്ടത് സാധാരണ ജനം.
അമേരിക്ക ഓര്‍മിപ്പിക്കുന്നത്‌ രാജ മാണിക്യത്തിലെ ഡയലോഗ് ആണ്‌. "മൊട കണ്ടാലെടപെടും.."



Posted by mayflowers to ശിഥില ചിന്തകള്‍ at March 23, 2011 8:17 AM

12. mayflowers has left a new comment on your post "പ്രവാസിയുടെ കുളിര്":

മാറി വരുന്ന
മഴയും വെയിലും മഞ്ഞും
മനസ്സില്‍ കോരിയിടുന്നത്
ഗൃഹാതുരത്വം നനയുന്ന
ഓര്‍മകളാണ്...

beautiful..



Posted by mayflowers to മഴനാരുകള്‍ at March 22, 2011 8:18 PM

13. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "വിന വിതയ്ക്കും വിനോദം !!!":

ഹൊ വളന്നു വരുമ്പം കാളയെ കുത്താന്‍ പഠിക്കണ്ട കുഞ്ഞുങ്ങളല്ലെ ഇങ്ങനെ തന്നെ പരീക്ഷിക്കണം കൊള്ളവുന്നതെ ബാക്കി വരാവൂ കഷ്ടം



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to വെള്ളരിക്കാപ്പട്ടണം at March 23, 2011 6:31 AM

14. Vayady has left a new comment on your post "സ്നേഹിച്ചു സ്നേഹിച്ചു ഞാന്‍ മടുത്തു പോയിരിക്കുന്നു...":

തിരസ്‌കരിക്കപ്പെടുന്ന സ്നേഹം വേദനയാണ്‌ ഷഹാന. അതിന്റെ ആഴം അതനുഭവിച്ചവര്‍ക്കേ അറിയൂ.



Posted by Vayady to മഴ at March 22, 2011 7:21 PM

15. അഞ്ജു / 5u has left a new comment on your post "ഹൃദയമില്ലാത്തവര്‍":

ആശംസകള്‍..



Posted by അഞ്ജു / 5u to ..പുകയുന്ന കൊള്ളി.. at March 23, 2011 8:56 AM

16. ജനശക്തി has left a new comment on your post "ജനനായകന് അത്യുജ്വല വരവേല്‍പ്പ്":

അച്ചുതാനന്ദന്‍ പാര്‍ട്ടിയില്‍ നിന്നും പാര്‍ട്ടി സംഘടനാശ്രേണിയില്‍ നിന്നുമൊക്കെ വേറിട്ട ആളല്ല പാര്‍ട്ടിക്കാരന്‍ തന്നെ എന്നാണുദ്ദേശിച്ചത്. പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തി അച്ചുതാനന്ദനെ സ്നേഹിക്കുന്നത് അച്ചുതാനന്ദനോടോ പാര്‍ട്ടിയോടോ ഉള്ള സ്നേഹമല്ല. അതുപോലെ തന്നെ അണികളെയും പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതും അവരോടോ പാര്‍ട്ടിയോടോ ഉള്ള സ്നേഹമല്ല. പാര്‍ട്ടി ഔദ്യോഗികമായി ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അച്ചുതാനന്ദന്‍ അതില്‍ ഉണ്ട്. അതിനു മുന്‍പ് നടന്ന പ്രചരനങ്ങളൊക്കെ പാര്‍ട്ടിയുടെ ഔദ്യോഗിക ലിസ്റ്റിനെപ്പറ്റിയല്ല, മറിച്ച് വക്കും മൂലയും കേട്ട് എഴുതിവിടപ്പെട്ട കഥകള്‍ ബേസ് ചെയ്തത്. അതില്‍ തെറ്റിദ്ധരിക്കപ്പെട്ടവരുണ്ട്. താങ്കളുടെ ആദ്യകമന്റിലെ പുച്ഛം അതിനാലൊക്കെ തന്നെ അസ്ഥാനത്താണ്.



Posted by ജനശക്തി to ജാഗ്രത at March 23, 2011 7:25 AM

17. Seek Truth has left a new comment on your post "ഡ്രാഗണ്‍ ഫ്ളൈ: സൃഷ്ടിയോ പരിണാമമോ?":

"താങ്കള്‍ മര്‍ക്കട മക്കളില്‍ പെട്ടവനല്ലെങ്കില്‍ ഉത്തരം പറയൂ. എന്നാണു സൃഷ്ടി നടന്നത്? എന്ത്ര കാലം അത് നടന്നു."
=കാളിദാസനും സൃഷ്ടി വാദം അംഗീകരിച്ചു. Well Done!! Well Done!!
സുശീലിന്റെ ഒരു കമന്റാണ് ഓര്‍മയില്‍ വരുന്നത് :
"എവറസ്റ്റ് പർവ്വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്"
സുശീലിനു നല്‍കിയ മറുപടി തന്നെ കാണുക.



Posted by Seek Truth to ഡോക്കിന്‍സ് നിരൂപണം at March 23, 2011 9:00 AM

18. ധനലക്ഷ്മി has left a new comment on your post "ഊഞ്ഞാൽ":

കൊച്ചു കുഞ്ഞുങ്ങളെ ഇക്കിളി കൂട്ടി ചിരിപ്പിക്കുന്നത് കാണുമ്പോള്‍ എനിക്ക് ശ്വാസം മുട്ടറുണ്ട്. സത്യത്തില്‍ കുഞ്ഞിന്‍റെ അസ്വസ്ഥത ആരും അപ്പോള്‍ ഓര്‍ക്കാറില്ല..

എഴുത്ത് ഇത്തിരികൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി ..

ആശംസകള്‍..



Posted by ധനലക്ഷ്മി to മിനി കഥകള്‍ at March 23, 2011 9:01 AM

19. ജഗദീശ്.എസ്സ് has left a new comment on your post "ശാസ്ത്രജ്ഞന്മാരെ രാഷ്ട്രീയക്കാരെ നെഗളിച്ചോളൂ നിങ്ങ...":

അതായത് താങ്കള്‍ പറയുന്ന ഈ മുതലാളിയും തൊഴിലാളിയും ഒക്കെ മൂലധനത്തിന്റെ അടിമകളായ പാവകള്‍ മാത്രമാണ്.
ജനങ്ങള്‍ മൂലധന ശക്തികളുടെ കള്ളത്തരം മനസിലാക്കാതെ ഇതിനൊന്നും ഒരു പരിഹാരവുമില്ല.



Posted by ജഗദീശ്.എസ്സ് to എന്റെ ബൂലോഗം at Tuesday, March 22, 2011 8:33:00 PM

20. manoj pm has left a new comment on your post "കുറ്റവാളികളുടെ അങ്കപ്പുറപ്പാട്":

പി കെ കുഞ്ഞാലിക്കുട്ടിയും ആര്‍ ബാലകൃഷ്ണപിള്ളയും അടങ്ങുന്ന യുഡിഎഫിന്റെ സ്ഥാനാര്‍ഥി ലിസ്റ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ചെറുതല്ലാത്ത പ്രയോജനം നല്‍കുന്നു. അഴിമതിക്കുറ്റത്തിന് പരമോന്നത കോടതിയില്‍നിന്ന് ശിക്ഷ വാങ്ങി തടവറയില്‍ കഴിയുന്ന പിള്ള അവിടെ നിന്നുകൊണ്ട് കൊട്ടാരക്കരയില്‍ മത്സരിക്കും എന്നാണ് പറയുന്നത്. തല്‍ക്കാലം പരോള്‍ ലഭിക്കുന്നില്ലെങ്കിലും നിയമത്തിന്റെ പഴുതുകള്‍ മുതലെടുത്ത് പിള്ള നാമനിര്‍ദേശപത്രിക നല്‍കുമെന്നുതന്നെയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതിനല്ല; നാടിനെ കൊള്ളയടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടാണ് പിള്ള ജയിലിലായത്. അങ്ങനെയൊരാളെ സ്ഥാനാര്‍ഥിയാക്കി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ തയ്യാറാവുന്നതില്‍നിന്ന് യുഡിഎഫിന്റെ ഏറ്റവും നികൃഷ്ടമായ അവസ്ഥ ഒരിക്കല്‍കൂടി അനാവൃതമാകുന്നു.



Posted by manoj pm to P M MANOJ | പി എം മനോജ് at March 23, 2011 9:10 AM

21. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "സ്വപ്നാടനം..":

ശ്ശെടാ തിരുത്തിയപ്പോള്‍ ടൈപ്പോസ്‌ ഉച്ചരാവ്‌ ഇനി ഒന്നു കൂടി തിരുത്തണം

(ഹ ഹ ഞാന്‍ തന്നെ പറയണം ഒരു വാക്കില്‍ നൂറു തെറ്റുകള്‍ റ്റൈപ്‌ ചെയ്യുന്നവന്‍)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ജയകൃഷ്ണന്‍റെ കവിതകള്‍ at 8:03 PM

22. Vayady has left a new comment on your post "ആകാശമില്ലാതെ":

മനോഹരം!



Posted by Vayady to ..പുകയുന്ന കൊള്ളി.. at March 23, 2011 7:37 AM

23. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മദമിളകിയ കൊമ്പനാന" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി സഹീര്‍ ......



രഘുനാഥന്‍ , പട്ടാളകഥകള്‍ ലേക്ക് 2011, മാര്‍ച്ച് 23 9:38 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. Vayady has left a new comment on your post "ഉത്തരമില്ലാതെ":

സുര്യനും ഞാനുമാണ്‌‌ ആദ്യം ഉണ്ടായത്.



Posted by Vayady to ..പുകയുന്ന കൊള്ളി.. at March 23, 2011 7:33 AM

25. kARNOr(കാര്‍ന്നോര്) has left a new comment on your post "മതിലുകള്‍":

കലക്കി കടുകുവറുത്തു



Posted by kARNOr(കാര്‍ന്നോര്) to വര@തല=തലവര at March 23, 2011 9:27 AM

26. Geetha has left a new comment on your post "ഉച്ചയുറക്കത്തിലെ ഉണര്‍ച്ച.":

nice...ishtayee ...:)



Posted by Geetha to സിപി. at 23 March 2011 5:42 AM

27. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ദി സ്പൈസ് ട്രെയിൽ ...! / The Spice Trail ...!...":

അയ്യോ സ്പൈസ്‌ എന്നു കണ്ടപ്പോള്‍ വല്ല മസാലയും ആയിരിക്കുമ്മ് എന്നു വിചരിച്ചു വിട്ടതാ ഇതായിരുന്നോ കാര്യം
സോറി

പഠിത്തകാര്യത്തില്‍ പാശ്ചാത്യര്‍ അനുകരണീയര്‍ തന്നെ .

ഹോളന്‍ഡില്‍നിന്നും ഒരു ഡോ ഹെലന്‍ (ആധുനിക വൈദ്യവിശാരദ) പണ്ട്‌ ആയുര്‍വേദം പഠിക്കുവാന്‍ വന്നിരുന്നത്‌ ഓര്‍ത്തുപോയി. ഓരോ ക്ലാസും കഴിഞ്ഞാല്‍ അതുമായി പോയി ഒരാഴ്ച്ചയോളം അതിനെ പറ്റി ഉള്ള റിസര്‍ച്‌.

തിരികെ വരുമ്പോള്‍ കൊടുക്കുന്ന പാഠത്തില്‍ മുന്‍പുണ്ടായിരുന്ന ഏതെങ്കിലും പാഠങ്ങളിലുള്ളപ്രസ്താവവും ആയി എന്തെങ്കിലും തരത്തിലുള്ള ചേര്‍ച്ചക്കുറവു കണ്ടാല്‍, അതു ചോദ്യമായി വരാന്‍ നിമിഷങ്ങള്‍ പോലും വേണ്ട.

അവരെ പഠിപ്പിച്ചിരുന്നത്‌ എന്റെ സുഹൃത്ത്‌ ഡൊ മുരളീധരന്‍ ആയിരുന്നു. കുറച്ചുനാള്‍ അതിനു സാക്ഷ്യം വഹിച്ചതിനാല്‍ ഈ കുറിപ്പ്‌

എന്നാല്‍ ഇന്നത്തെ ആയുര്‍വേദ കോളേജിലെ പഠിത്തമോ? ഞാന്‍ അഭിപ്രായം ഒന്നും പറയുന്നില്ല



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to BILATTHIPATTANAM at 22 March 2011 18:11

28. Lipi Ranju has left a new comment on your post "എങ്ങിനെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയാവാം?":

നാട്ടിലുള്ള എല്ലാ കള്ളന്മാരും
ഇപ്പൊ സ്ഥാനാര്‍ത്ഥികളാണ്!
ഏതു കള്ളനെ താക്കോല്‍ ഏല്‍പ്പിക്കും
എന്ന കാര്യം കൂടി ഒന്ന് വേഗം തീരുമാനം
ആയാല്‍ പിന്നെ ആശ്വാസമായി,
ഈ അടിയൊന്നു അവസാനിച്ചു കിട്ടുമല്ലോ... പിന്നെ കൊള്ള ... അത് അവസാനിപ്പിക്കാന്‍
ദൈവം തമ്പുരാന്‍ വീണ്ടും അവതരിക്കേണ്ടി വരും.



Posted by Lipi Ranju to കടലാസു പൂക്കള്‍ at March 22, 2011 7:01 PM

29. sankalpangal has left a new comment on your post "ന്യൂട്രോണ്‍ താരങ്ങള്‍ക്കുള്ളില്‍ 'വിചിത്രദ്രവ്യരൂപ...":

ശാസ്തം വളരും തോറും ഭാരതീയതത്ത്വ ചിന്തയോട് കൂടുതൽ അടുക്കുന്നു എന്നു തോന്നുന്നു.



Posted by sankalpangal to കുറിഞ്ഞി ഓണ്‍ലൈന്‍ at 7:16 AM

30. Vayady has left a new comment on your post "ഹൃദയമില്ലാത്തവര്‍":

ഭൂമി എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്‌. പണവും, സ്വാധീനവും, കയ്യൂക്കുമുള്ളവര്‍ ചതിയിലൂടെയും, കൗശലത്തിലൂടേയും നമ്മളില്‍ നിന്നും എല്ലാം പിടിച്ചെടുത്തതാണ്. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു ജനതയുടെ വിലാപം. കൊള്ളാം ഈ അമര്‍ഷം.



Posted by Vayady to ..പുകയുന്ന കൊള്ളി.. at March 23, 2011 7:30 AM

31. Sandeep.A.K has left a new comment on your post "എനിച്ച് മത്യായി ചേച്ചി... വയറു നിറഞ്ഞു...":

അഞ്ജു ആളു കൊള്ളാലോ.. ആദ്യം പ്രേമിക്കാന്‍ വന്നവനോട് വേദാന്തം പറഞ്ഞു അവനെ ഓടിച്ചു.. ഇപ്പൊ ഇതാ ഒരു പാവം കുഞ്ഞിനോട് പറഞ്ഞ കാര്യങ്ങള്‍ കേട്ടില്ലേ... ഭയങ്കരം.. ANY WAY NICE STORY..



Posted by Sandeep.A.K to ! shalabhachirakukal kozhiyunna shishirathil.. ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ;! at March 22, 2011 4:38 PM

32. Lipi Ranju has left a new comment on your post "ലിബിയക്ക് മുകളിലെ കഴുകന്മാര്‍!":

'ഇസ്ലാമെന്നാല്‍ ലിബിയയോ
ലിബിയയെന്നാല്‍ ഇസ്ലാമോ
അല്ല. അത്‌ നല്ലോണം അറിയുന്ന
ഒരൊറ്റമനുഷ്യനും ഗദ്ദാഫിയുടെ പാട്ടിന്റെ
പല്ലവി ഏറ്റു പിടിക്കില്ല.'



Posted by Lipi Ranju to കടലാസു പൂക്കള്‍ at March 22, 2011 6:00 PM

33. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ജനനായകന് അത്യുജ്വല വരവേല്‍പ്പ്":

ഉദ്ദേശിച്ചത്‌ എന്താണെന്ന് പിടികിട്ടിയില്ല



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ജാഗ്രത at March 23, 2011 6:18 AM

34. Suresh | has left a new comment on your post "കുറ്റവാളികളുടെ അങ്കപ്പുറപ്പാട്":

കൂലി എഴുത്ത് കൊള്ളാം. അനതർ കുഞ്ഞാലി വിരുദ്ദൻ. ഇത്രയധികം ഇൻഫോ കിട്ടിയത് കണ്ടാൽ തോന്നു ഇയാളാണോ ലീഗ് പ്രസിഡന്റ് എന്ന്. ഒന്ന് പോ കോപ്പേ.



Posted by Suresh | to P M MANOJ | പി എം മനോജ് at March 23, 2011 10:08 AM

35. zubaida has left a new comment on your post "ദയാവധം അധാര്‍മ്മികമോ?":

Mr ജബ്ബാര്‍ താങ്കള്‍ക്ക് എം എം അക്ബറുമായി നേരിട്ട് സംവദിക്കാന്‍ അവസരം., താല്പര്യമുണ്ടെങ്കില്‍ ഇന്ന് 7PM നു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുക.
മുമ്പ് ഈ വിഷയത്തില്‍ താങ്കള്‍ വെല്ലുവിളിച്ചത് ഓര്‍ക്കുക. താങ്കള്‍ ഇസ്ലാമിനെ തെറി പറയാന്‍ ഏറ്റവും കൂടുതല്‍ കയറിനില്‍ക്കുന്ന ഇന്റര്‍നെറ്റ്‌ പ്ലാറ്റ്ഫോമില്‍ നിന്ന് തന്നെ അതാകാം


FOR MORE DETAILS PLEASE VISIT
www.salaficlassroom.com



Posted by zubaida to സംവാദം at March 22, 2011 7:09 PM

Reply via email to