1. Sukanya has left a new comment on your post "ഹൃദയമില്ലാത്തവര്‍":

നിലനില്‍പ്പ്‌ ഇല്ലാതായി പോകുന്നതിനു കാരണവും അവന്റെ ചെയ്തികള്‍ തന്നെ.



Posted by Sukanya to ..പുകയുന്ന കൊള്ളി.. at March 25, 2011 3:53 PM

2. Naseef U Areacode has left a new comment on your post "അത്ഭുതദ്വീപ്":

വിദേശരാജ്യങ്ങളിലേയും മറ്റും യാത്രാ വിവരണങ്ങള്‍ രസകരമാണ് ... ചരിത്രവും വിവരണവും ചിത്രങ്ങളും നന്നായി.... ആശംസകള്‍



Posted by Naseef U Areacode to maithreyi at 3/25/11 6:14 PM

3. arunakiranangal has left a new comment on your post "അവസാന കഷ്ണം / last piece":

കൊള്ളാം. നിനക്ക് ഇതെല്ലം കൂട്ടി ഒരു ബുക്ക്‌ ആക്കി ക്കൂടെ ?



Posted by arunakiranangal to ജെനിതകവിശേഷങ്ങള്‍... at March 25, 2011 5:04 AM

4. jayarajmurukkumpuzha നിങ്ങളുടെ പോസ്റ്റ് "വട്ടങ്ങളും ചതുരങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

manassilakan kazhiyatha karyamonnum illa, iruthi vayichal manassilakavunnathe ullu.... aashamsakal....



jayarajmurukkumpuzha , എന്റെ ലോകം ലേക്ക് 2011, മാര്‍ച്ച് 25 2:03 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "നീല കമ്മൽ":

ഈ പൂ കണ്ടിട്ടുള്ളതായി തോന്നുന്നില്ല എന്താണാവോ പേര്‍?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to മാണിയ്ക്കത്താര്‍ at March 25, 2011 2:13 PM

6. mixi has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

登録している人はいないんじゃないか?国内最大級のSNSmixi!多種多様なコミュニティと呼ばれる共通の趣味を持つ人が集まる場所があり趣味を話合ったり情報交換する事が出来ます



Posted by mixi to ദൃഷ്ടിദോഷം at Friday, March 25, 2011

7. നിഷ്ക്കളങ്കന്‍ has left a new comment on your post "കരാറെഴുതുമ്പോൾ........":

എതിര്ജീ

വന്നപ്പഴേ പണി കിട്ടിയല്ലോ . ചിരിച്ചു പീസായി

എനിക്ക് താങ്കലെയോന്നു കാണണം എന്ന് കഠിനമായ ആഗ്രഹം . അല്ലെങ്കില്‍ ഒന്ന് വിളിക്കണം എന്നെങ്കിലും . ശല്യപ്പെടുത്തില്ല . ഒരഞ്ചു മിനിട്ട് . അത്രയേ ഉള്ളു .
9995716324 ആണ് എന്റെ നമ്പര്‍. :)



Posted by നിഷ്ക്കളങ്കന്‍ to എതിരന്‍ കതിരവന്‍ at Friday, March 25, 2011 5:22:00 PM GMT+05:30

8. മുകിൽ has left a new comment on your post "എന്റെ തെറ്റിദ്ധാരണകള്‍":

എന്തൊരു നിഷ്കളങ്കത! മറന്നുപോയി, അതു പറയാൻ.



Posted by മുകിൽ to നിഷ്കള‌ങ്കന്‍‍|Nishkkalankan at March 25, 2011 2:19 AM

9. firefly has left a new comment on your post "ആ സന്ധ്യയുടെ നിഴലുകള്‍!":

Kollam :-)



Posted by firefly to കടലാസു പൂക്കള്‍ at March 25, 2011 3:19 AM

10. ആളവന്‍താന്‍ has left a new comment on your post "മറ്റൊരു വനിതാ ബ്ലോഗര്‍ കൂടി.":

വിജയാശംസകള്‍



Posted by ആളവന്‍താന്‍ to നമ്മുടെ ബൂലോകം at March 25, 2011 3:45 PM

11. സിറാജ് ആസാദ്‌ has left a new comment on your post "കൊടിമാറ്റക്കാലം (കാര്‍ട്ടൂണ്‍)":

ഇലക്ഷന്‍ പൂരത്തിലെ കൊടീമാറ്റം രസകരമായി വരച്ചുകാട്ടിയ മുക്താര്‍ സാഹിബിനു അഭിനന്ദനങ്ങള്‍



Posted by സിറാജ് ആസാദ്‌ to muktharts | മുഖ്‌താറിയന്‍ വരകള്‍ at March 25, 2011 3:54 PM

12. Elizabeth Sonia Padamadan has left a new comment on your post "ഈ എളിമയുടെ ജീവിതത്തിന് കണ്ണീരിന്റെ നനവ്":

ചേലക്കരയുടെ സ്വന്തം സഖാവിനു വിജയാശംസകള്‍



Posted by Elizabeth Sonia Padamadan to ജാഗ്രത at March 25, 2011 3:54 PM

13. Suseelan has left a new comment on your post "ഞങ്ങളുടെ വലിയ പിഴ":

അവിടെങ്ങാനും വോട്ടറ്‍ ആയാല്‍ മതിയായിരുന്നു മക്കള്‍ക്കു ലാപ്‌ ടോപ്‌ , വീട്ടില്‍ ഗ്രൈന്‍ഡറ്‍ മിക്സി കഴിഞ്ഞ തവണ ടീ വി ഇവിടെ ആകെ ഒന്നര രൂപക്കു വേവാത്ത അരി അതും റേഷന്‍ കടയില്‍ പോയി നിന്നു വാങ്ങിക്കോണം അപ്പോള്‍ തമിഴ്നാടല്ലേ നല്ലത്‌?



Posted by Suseelan to രാജീവ്‌ ചേലനാട്ട്‌ at March 25, 2011 2:09 PM

14. Sarath Menon has left a new comment on your post "ദൈവത്തിന്‍റെ Status Update !!!":

Vazhi thettilla. Njan Porake thanne undu. Follow Cheyyunnundenn



Posted by Sarath Menon to ജെനിതകവിശേഷങ്ങള്‍... at March 25, 2011 4:30 AM

15. മുകിൽ has left a new comment on your post "എന്റെ തെറ്റിദ്ധാരണകള്‍":

ഭൂമി ഉരുണ്ടതാണ് എന്ന് ചെറിയ ക്ലാസ്സുകള്‍ മുതലേ പഠിപ്പിച്ചതൊക്കെ ഞാന് നന്നായി മനസ്സിലാക്കിയിരുന്നു. പക്ഷേ ഒരു കുഴപ്പം മാത്രം. ഞാനും ഇക്കണ്ട ജന്തുജാലങ്ങളെല്ലാം ഈ ഉരുണ്ട ഭൂമിയുടെ അകത്തായിരുന്നു താമസം എന്നായിരുന്നു എന്റെയൊരു ധാരണ.

ഇങ്ങനെയും ഒരു സാധ്യതയുണ്ട് ല്ലേ, ചിന്തിക്കാൻ?
കൊള്ളാമല്ലോ തെറ്റിദ്ധാരണകൾ!



Posted by മുകിൽ to നിഷ്കള‌ങ്കന്‍‍|Nishkkalankan at March 25, 2011 2:18 AM

16. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മദമിളകിയ കൊമ്പനാന" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ മിനി ടീച്ചര്‍ ...
പട്ടാളക്കഥകള്‍ താങ്കള്‍ക്കു ഇ മെയില്‍ വഴി കിട്ടാനുള്ള ഒരു നൂതന സംവിധാനം ഗൂഗിള്‍ അമ്മാവന്‍ ഒപ്പിച്ചു തന്നിട്ടുണ്ട്...ദയവായി
"ഉണ്ടയില്ലാത്ത വെടികള്‍ മെയില്‍ വഴി" എന്ന ലിങ്ക് ഉപയോഗിക്കുമല്ലോ?



രഘുനാഥന്‍ , പട്ടാളകഥകള്‍ ലേക്ക് 2011, മാര്‍ച്ച് 25 5:41 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

17. ജനശക്തി has left a new comment on your post "ഇന്ത്യന്‍ ഭരണം യുഎസ് പാവകളിയോ?":

ഡോ. മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിസ്ഥാനത്തുവച്ചുകൊണ്ട് സോണിയ ഗാന്ധി നടത്തുന്ന യുപിഎ ഭരണം അമേരിക്കന്‍ സാമ്രാജ്യത്വത്തിനുവേണ്ടിയുള്ള പാവകളിയാണോ എന്നു സംശയിക്കാന്‍ വഴിവയ്ക്കുന്ന വിവരങ്ങളാണ് വിക്കിലീക്സ് രേഖകളിലൂടെ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അമേരിക്ക ഇന്ത്യന്‍ ആഭ്യന്തരരാഷ്ട്രീയത്തില്‍ പ്രത്യക്ഷത്തില്‍തന്നെ നഗ്നമായി കൈകടത്തുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യുപിഎ സര്‍ക്കാര്‍ ഓരോ കാര്യവും ചെയ്യുന്നത് അമേരിക്കയെ ബോധ്യപ്പെടുത്തിക്കൊണ്ടും അവരില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിച്ചുകൊണ്ടുമാണെന്നുവേണം കരുതാന്‍.



Posted by ജനശക്തി to ജാഗ്രത at March 25, 2011 2:23 PM

18. G. Nisikanth (നിശി) has left a new comment on your post "ദക്ഷിണകൈലാസ നടയിൽ....":

എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി….
സ്നേഹപൂർവ്വം



Posted by G. Nisikanth (നിശി) to ചെറിയനാടൻ (വി)കൃതികൾ at March 25, 2011 1:04 PM

19. Anonymous has left a new comment on your post "മെഴുകു തിരി പോലെ ..ഒരു ..പെണ്‍കുട്ടി":

നന്നായിട്ടുണ്ട്



Posted by Anonymous to സുനില്‍ പെരുമ്പാവൂര്‍ at March 25, 2011 4:00 AM

20. KANALUKAL has left a new comment on your post "വണ്ണാത്തിമാറ്റ്":

കുമാരാ നിനക്ക് തമാശ മാത്രമല്ല, എല്ലാം വഴങ്ങും. കൈക്കോര്‍ എന്ന വാക്ക് പുതിയ തലമുറയ്ക്ക് അറിയുമോ ആവോ?



Posted by KANALUKAL to കുമാര സംഭവങ്ങള്‍ at March 25, 2011 6:02 PM

21. മഞ്ഞുതുള്ളി (priyadharsini) has left a new comment on your post "നഗരത്തെ വരയ്ക്കുന്നത്":

സ്ത്രീയെ മുന്‍നിര്‍ത്തി ഉപമിക്കുമ്പോള്‍ രചനയ്ക്ക് രൂപഭംഗി ഉണ്ടാവുന്നു...നന്നായിട്ടുണ്ട്...



Posted by മഞ്ഞുതുള്ളി (priyadharsini) to മണല്‍ക്കിനാവ്‌ at March 25, 2011 4:06 AM

22. Rare Rose has left a new comment on your post "ചുവപ്പിന്റെ സാദ്ധ്യതകള്‍":

മുകിൽ.,പഴയതും വായിച്ചെന്നറിഞ്ഞതില്‍ സന്തോഷം ചേച്ചീ.നന്ദി.:)

~ex-pravasini*.,വായനക്ക് നന്ദി.:)

nikukechery.,അയനത്തിലേക്ക് സ്വാഗതം.പാവം ചെമ്പരത്തിക്ക് അത്ര ഭീകരമായ യോഗം കൊടുത്ത് കഷ്ടപ്പെടുത്തുന്നത് പാപമല്ലേ? ;)

ബാലചന്ദ്രൻ സാര്‍.,ഈ വഴി വന്നതിലും,പടം പിടുത്ത മോഹങ്ങള്‍ വായിച്ചതിലും മനസ്സ് നിറയെ സന്തോഷം.നന്ദി.:)

ജയന്‍ ജീ.,കളഞ്ഞു പോയ ‘എന്‍ സെവന്റി‘ വെച്ച് പിടിച്ച പടങ്ങളൊക്കെ രസമുള്ളതായിരുന്നുവല്ലോ.പടം പിടുത്തം പഠിക്കുന്നതിനു യാതൊരു മടിയും വേണ്ട മാഷേ.ധൈര്യമായി തുടങ്ങൂ.:)

ANSHAD ABDULLA : : അന്‍ഷാദ്‌.,അയനത്തിലേക്ക് സ്വാഗതം.പയ്യെപ്പയ്യെ പിച്ച വെച്ച് നടക്കുന്ന നമ്മളെ പോലുള്ള തുടക്കക്കാര്‍ക്കും പടം പിടുത്തം വഴങ്ങുമെന്നുള്ള ആത്മവിശ്വാസം മനസ്സില്‍ ചുമ്മാ കോരി നിറയ്ക്കൂ.അപ്പോ ഒരു നാള്‍ ചെമ്പരത്തീലും വിരിയുമായിരിക്കും കവിത.:)

sm sadique.,ആശംസകള്‍ക്ക് നന്ദി മാഷേ.:)

അലി.,ചോപ്പന്‍ ആശംസകള്‍ക്ക് നന്ദി.:)

ഗീതേച്ചീ.,ഇത് പക്ഷേ പരിണാമം പോലെ നല്ലയൊന്നിലേക്ക് പരുവപ്പെടുന്നില്ലല്ലോ.ഓരോ സമയത്ത് തലേല്‍ പൊട്ടിമുളക്കുന്ന ഓരോയിഷ്ടങ്ങളല്ലേ..ഇഷ്ടായതില്‍ സന്തോഷം ചേച്ചീ.:)

Diya Kannan.,ആശംസകള്‍ക്കും,നല്ല വാക്കുകള്‍ക്കും നന്ദി.സന്തോഷം.:)

നന്ദു | naNdu | നന്ദു.,അയനത്തിലേക്ക് സ്വാഗതം.എടുക്കുന്ന ഫോട്ടോകളൊക്കെ ഭീകരമാണെങ്കിലും ധീര വനിതയായി ഇറങ്ങാന്‍ തന്നെയാണ് പരിപാടി.:)



Posted by Rare Rose to അയനം at March 25, 2011 3:07 PM

23. drbinutr has left a new comment on your post "ഒരു കൂട്ട ബലാത്സംഗവും ചില ചാനലുകളും !":

Nambi naryanane peedipikkan mathrubhoomi munpilundanyirunn karyam markaruthu. Ellavarum ore thooval pakshikal



Posted by drbinutr to സഫ-മര്‍വ (ന്യൂ ) at March 25, 2011 2:02 AM

24. നിസ്സഹായന്‍ നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"സോഷ്യല്‍ ഡാര്‍വിനിസത്താല്‍ സ്വാധീനിക്കപ്പെട്ട കൃസ്ത്യാനിയായ അഡോള്‍ഫ് ഹിറ്റ്ലറും സംഘവുമാണോ ഏറ്റവും വലിയ യുദ്ധത്തില്‍ 70 ശത്രുക്കളെ മാത്രം കൊന്ന മുഹമ്മദ് നബിയും സംഘവുമാണോ ഏറ്റവും വലിയ Social Darwinist എന്ന് ആര്‍ക്കും ഗ്രഹിക്കാനാവും."

മതങ്ങള്‍ക്കിടയിലും വിശ്വാസാദികള്‍ക്കിടയിലും തങ്ങളുടെ മതവും വിശ്വാസവും മാത്രമാണ് ശരിയെന്നു സ്ഥാപിക്കാന്‍ മറ്റേതു മതസ്ഥരെക്കാളും വീറും വാശിയും കാണിക്കുന്ന, ജനാധിപത്യപരമായ സഹവര്‍ത്തിത്വത്തിന് തയ്യാറാകാത്ത ഇസ്ലാമതസ്ഥരേയും, രക്തം ചിന്തിയും യുദ്ധങ്ങള്‍ നടത്തിയും മതം സ്ഥാപിച്ച് വിപുലപ്പെടുത്തിയ നബിയേയും, 'സോഷ്യല്‍ ഡാര്‍വിനിസ്റ്റു'കളെന്നല്ല (Social Darwinists), അവരെ 'റിലിജസ് ഡാര്‍വിനിസ്റ്റു'കള്‍ (Religious Darwinists)എന്നാണു വിളിക്കേണ്ടത്.



നിസ്സഹായന്‍ , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 25 2:45 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

25. വരയും വരിയും : സിബു നൂറനാട് has left a new comment on your post "കൊടിമാറ്റക്കാലം (കാര്‍ട്ടൂണ്‍)":

വര അസ്സലായി :-)



Posted by വരയും വരിയും : സിബു നൂറനാട് to muktharts | മുഖ്‌താറിയന്‍ വരകള്‍ at March 25, 2011 5:47 PM

26. sm sadique has left a new comment on your post "ചിരിയഞ്ചുതരം":

അഹങ്കാരച്ചിരി ഒരുപക്ഷെ, തിരിച്ചറിവിൽ പാൽ പുഞ്ചിരിയോ സ്നേഹപുഞ്ചിരിയോ ആയി മാറാം
പക്ഷെ, കൊലച്ചിരി ???????????



Posted by sm sadique to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at March 25, 2011 3:48 PM

27. ജനശക്തി has left a new comment on your post "അക്കമഡേഷന്‍":

ഇത് കൂടി വായിച്ചോളൂ പാഞ്ഞിരപാടം..http://jagrathablog.blogspot.com/2011/03/blog-post_112.html



Posted by ജനശക്തി to P M MANOJ | പി എം മനോജ് at March 25, 2011 3:06 PM

28. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി നിങ്ങളുടെ പോസ്റ്റ് "മലപ്പുറം മങ്കട വഴി കോഴിക്കോട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"മുനീര്‍ സാഹിബിനു വേണ്ടി വാദിക്കാന്‍ ഒന്നോ രണ്ടോ വി.എസ്. അനുഭാവികള്‍ മാത്രം."

ലീഗുകാര്‍ അല്ലാത്ത ഒന്നോ രണ്ടോ പേര്‍ മാത്രമേ ഈ പോസ്റ്റ്‌ വായിച്ചിട്ടുള്ളൂ എന്ന് വേണം അനുമാനിക്കാന്‍ :) :)



Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി , Iringattiri Drops ലേക്ക് 2011, മാര്‍ച്ച് 25 5:18 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

29. നിസ്സഹായന്‍ നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>താനെവിടെത്തെ യുക്തിവാദിയാണെടോ? എന്റെ ബ്ലോഗില്‍ കമന്റിടാനുള്ള സൌകര്യം ഞാന്‍ തുറന്നു തന്നെ വച്ചിട്ടുണ്ട്. ഡൂഡൂമൈഗുണാഞ്ചനെപ്പോലുള്ള കുഴലൂത്തുകാര്‍ക്ക് പറ്റില്ലെന്നേയുള്ളൂ. താന്‍ അവിടെ കാളിദാസനായാണോ ഡൂഡുവായാണോ പോയത്? <<<

സത്യാന്വേഷി ഏതു ബ്ലോഗാണു തുറന്നുവെച്ചിരിക്കുന്നത് ? "സത്യാന്വേഷി" എന്ന ബ്ലോഗ് ഇപ്പോഴുണ്ടോ ? അത് പൂട്ടിയിരിക്കയല്ലേ ? താങ്കളുടെ ഏറ്റവും പുതിയ ബ്ലോഗ് 'ന്യൂസ് പ്ലസ് ' വ്യൂസായിരിക്കും തുറന്നിരിക്കുന്നത്. അതില്‍ കയറാന്‍ നിര്‍വാഹമില്ല, കാരണം അത്രയും പ്രതിപക്ഷബഹുമാനമില്ലാതെ ഏവരേയും അവഹേളിക്കാന്‍ എഴുതിയിരിക്കുന്ന ആ ബ്ലോഗില്‍ വന്നാല്‍ വരുന്നവര്‍ പച്ചത്തെറികൊണ്ട് അഭിഷകം നടത്തേണ്ടി വരും. അതോര്‍ത്തിട്ടായിരിക്കാം ആരും അങ്ങോട്ടു വരാത്തത്. താങ്കളെപ്പോലുള്ളവരുടെ സ്വഭാവത്തിന് പറ്റിയ മറുപടി സി.കെ.ബാബു എഴുതിയ ഭരണിപ്പാട്ടാണ്. പക്ഷെ അദ്ദേഹം അത് നിങ്ങളെ നോക്കിപ്പാടിയതായിരുന്നില്ല. എനിക്കു തോന്നുന്നത് അതിന് ശരിയായ അര്‍ഹര്‍ നിങ്ങള്‍ തന്നെയായിരുന്നുവെന്നാണ്.



നിസ്സഹായന്‍ , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 25 3:22 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

30. ആചാര്യന്‍ നിങ്ങളുടെ പോസ്റ്റ് "കയ്യാമവും 'കുയ്യാമ'യും പിന്നെ ചില ചുവന്ന അടയാളങ്ങള..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതൊക്കെയാണ് നടക്കുന്നത് എന്തേ..ചാന്നലുകളുടെ പങ്കു വളരെ വലുതാണ്‌ .രാത്രി ആയാല്‍ ചോദ്യങ്ങളും അതിനു എസ എം എസുകളും ആണ് നമ്മള്‍ അയക്കേണ്ടത് ..ചോദ്യങ്ങള്‍ ആണെങ്കില്‍ കോഴിക്ക് അത് വരുമോ ഇല്ലയോ....കാക്ക കുളിച്ചാല്‍ കൊക്കാകുമോ ഇങ്ങനെ അര്‍ത്ഥമില്ലാതെ ..എന്തേ..ജനങ്ങള്‍ വെറും നോക്ക് കുത്തികള്‍ ..



ആചാര്യന്‍ , Iringattiri Drops ലേക്ക് 2011, മാര്‍ച്ച് 25 2:44 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

31. വരയും വരിയും : സിബു നൂറനാട് has left a new comment on your post "Kite Runner..!":

പടത്തിന് ഒരു മങ്ങല്‍. ബാക്ക്-ഗ്രൌണ്ട് കാരണമാണെന്ന് തോന്നുന്നു. പക്ഷെ ഭംഗിയും ബാക്ക്- ഗ്രൌണ്ടിനു തന്നെ !!



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at March 25, 2011 5:16 AM

32. പാവപ്പെട്ടവന്‍ has left a new comment on your post "അക്കമഡേഷന്‍":

സിന്ധുവിനു സ്ഥാനമാനങ്ങൾ വേണം അതു കോൺഗ്രസിൽ കിട്ടുമായിരിക്കും .യേറെ കാലമായി ഷാനിമോൾ ഉസുമാൻ പറയുന്ന സ്ത്രീപ്രാധിനിത്യവും സിന്ധുവിനു കിട്ടും .ഇനി അഥവ കിട്ടിയില്ലങ്കിൽ അവിടെന്നു ചാടി ബി .ജെ.പിയിൽ ചേരാം കണ്ണന്താനം ചെയ്തപോലെ .ബി .ജെ.പിക്കു പിറകിൽ കുരുത്ത ഒരു തണലാവട്ടേ



Posted by പാവപ്പെട്ടവന്‍ to P M MANOJ | പി എം മനോജ് at March 25, 2011 5:19 PM

33. വീ കെ has left a new comment on your post "പടവലം":

കൊള്ളാം...
പിന്നിൽ കുറച്ചു ഇരുണ്ടതായിരുന്നെങ്കിൽ പൂവ് നന്നായേനെ....
ആശംസകൾ...



Posted by വീ കെ to മിനി ചിത്രശാല 'photos' at March 25, 2011 3:08 PM

34. കമ്പർ has left a new comment on your post "ആ സന്ധ്യയുടെ നിഴലുകള്‍!":

ആഹാ..
മനോഹരമായ കവിത.
നല്ല വായന നൽകിയതിനു നന്ദി.
ആശംസകൾ



Posted by കമ്പർ to കടലാസു പൂക്കള്‍ at March 25, 2011 2:06 AM

35. പ്രദീപ് ചക്രംവിള has left a new comment on your post "ശീമക്കൊന്നപ്പൂവ്":

വലരെ നന്നായിരിക്കുന്നു....



Posted by പ്രദീപ് ചക്രംവിള to ചിത്രകം at March 25, 2011 2:27 PM

36. junaith has left a new comment on your post "ഒരു കൂട്ട ബലാത്സംഗവും ചില ചാനലുകളും !":

പീഡനം ഏറ്റു വാങ്ങാന്‍ ഈ ജനം പിന്നെയും ബാക്കി..



Posted by junaith to സഫ-മര്‍വ (ന്യൂ ) at March 25, 2011 1:59 AM

37. റഈസ്‌ നിങ്ങളുടെ പോസ്റ്റ് "അറക്കല്‍ രാജവംശം വക" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യൂസുഫ്പ പറഞ്ഞു...

മാപ്പിള സംസ്കാരം കോണീ വരച്ച് അടയാളപ്പെടുത്തിയിട്ടിരിക്കുന്നത് കണ്ടില്ലേ..?.



റഈസ്‌ , sheriffkottarakara ലേക്ക് 2011, മാര്‍ച്ച് 25 3:40 രാവിലെ ന് പോസ്റ്റ് ചെയ്തത്

38. firefly has left a new comment on your post "ആ സന്ധ്യയുടെ നിഴലുകള്‍!":

Kollam :-)



Posted by firefly to കടലാസു പൂക്കള്‍ at March 25, 2011 3:18 AM

39. വരയും വരിയും : സിബു നൂറനാട് has left a new comment on your post "കൂട്ടം തെറ്റിയ കുഞ്ഞാട്":

ചാണ്ടിക്കുണ്ടൊരു കുഞ്ഞാട് !! :-D



Posted by വരയും വരിയും : സിബു നൂറനാട് to വര@തല=തലവര at March 25, 2011 5:50 PM

40. യൂസുഫ്പ has left a new comment on your post "വഴി":

നല്ല ഭാവന.



Posted by യൂസുഫ്പ to എഴുത്തുകാരി © at March 25, 2011

41. അസുരന്‍ നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അല്ല, കാളികൂളി വേതാളങ്ങള്‍ക്ക് ബ്ലോഗ് ഏല്പിച്ചു കൊടുത്തിട്ട് ബ്ലോഗുടമയും ശിങ്കിടിമുങ്കനും "കാശിക്കു പോയോ"?

കാളികൂളി വേതാളങ്ങളുടെ താഡനമേറ്റ് ഗവേഷകഗ്രന്ഥകാരചിന്തകബുദ്ധിജീവിയ്ക്കും ഡോക്യുമെന്ററിസ്റ്റിനും നിക്കക്കള്ളിയില്ലാതായോ ? അതുകൊണ്ട് ബ്ലോഗടപ്പിക്കാന്‍ ബ്ലോഗുടമയെ തിരക്കിയതായിരിക്കും !!



അസുരന്‍ , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 25 2:15 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

42. G. Nisikanth (നിശി) has left a new comment on your post "സുപ്രഭാതം… സുപ്രഭാതം…":

കൃഷ്ണൻ മാഷ്, വഹാബ്, സുശാന്ത്, ബാലാജി മാഷ്, മണി & പ്രവീൺ…. അഭിപ്രായങ്ങളും ആശംസകളും അറിയിച്ച എല്ലാർക്കും എന്റെ നന്ദി… ഈ പ്രോത്സാഹനവും സ്നേഹവും എന്നും ഉണ്ടാകുമല്ലോ…

സുശാന്ത്, ഞാൻ എപ്പോഴും ഈ കലാകാരന്മാരെ പരാമർശിക്കാതെ പോകില്ല. താഴേക്കു പോയാൽ തൃപ്പുലിയൂരപ്പൻ എന്ന ആൽബത്തിന്റെ റിലീസിനെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഉണ്ട്. അതിൽ എല്ലാ കലാകാരന്മാരെക്കുറിച്ചും വിശദമായി ഞാൻ എഴുതിയിട്ടുണ്ട്. എപ്പോഴും ആവർത്തിക്കേണ്ടെന്നു വിചാരിച്ചാണ് വീണ്ടും അവരുടെ പേരുകൽ നൽകാതിരുന്നത്.



Posted by G. Nisikanth (നിശി) to ചെറിയനാടൻ (വി)കൃതികൾ at March 25, 2011 12:58 PM

43. ജനശക്തി has left a new comment on your post "മങ്ങിയ കണ്ണുകളില്‍ ചരിത്രത്തിന്റെ അക്ഷരം":

വലതു കണ്ണിനു കാഴ്ച തീരെയില്ല. ഇടതുകണ്ണും മങ്ങിത്തുടങ്ങി. 86-ാം വയസിലും പാര്‍വതിയമ്മ അതിരാവിലെ കാത്തിരിക്കുന്നത് ദേശാഭിമാനി പത്രം. വാര്‍ത്തകള്‍ക്കൊപ്പം രാഷ്ട്രീയ ലേഖനങ്ങളും വായിച്ചുതീര്‍ത്തേ വിശ്രമിക്കൂ. ചെറുതാഴത്തെ പാര്‍ടി സെല്ലിന്റെ ആദ്യ സെക്രട്ടറിയായിരുന്ന പാറമ്മല്‍ കൃഷ്ണന്‍ വൈദ്യരുടെ ഭാര്യ പാര്‍വതിയമ്മക്ക് ദേശാഭിമാനിയുമായുള്ള ബന്ധം പതിറ്റാണ്ടുകളുടേത്.



Posted by ജനശക്തി to ജാഗ്രത at March 25, 2011 2:31 PM

44. Naseef U Areacode has left a new comment on your post "കൊടിമാറ്റക്കാലം (കാര്‍ട്ടൂണ്‍)":

കൊടിമാറ്റം ഉഗ്രന്‍..... കമ്പ്യൂട്ടര്‍ സ്ക്രീന്‍ പോലെ ഇഷ്ടമ്പോലെ കളര്‍മാറ്റാന്‍ കഴിയുന്ന കൊടിയായാല്‍ എല്ലാവര്‍ക്കും എളുപ്പമായിരിക്കും.....
ആശംസകള്‍



Posted by Naseef U Areacode to muktharts | മുഖ്‌താറിയന്‍ വരകള്‍ at March 25, 2011 3:42 PM

Reply via email to