1. പ്രയാണ്‍ has left a new comment on your post "കാത്തിരുന്ന ഒരു മാര്‍ച്ച്":

ചിലവ് ചെയ്യണം ശ്രീ.:)കുഞ്ഞാപ്പിക്കും അച്ഛനമ്മമാര്‍ക്കും എന്റെ ആശംസകള്‍ ...... വേണമെങ്കില്‍ ഇത്തിരി കൊച്ചച്ചനും........... :)



Posted by പ്രയാണ്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at March 26, 2011 3:42 PM

2. Areekkodan | അരീക്കോടന്‍ has left a new comment on your post "ലക്ഷദ്വീപിലേക്ക് ...ഫോട്ടോ ഭാഗം 1":

ഇതാ കപ്പല്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ സൂര്യന്‍ പെട്ടെന്ന് വെള്ളത്തില്‍ വീണു!തലനാരിഴക്ക് ഞങ്ങള്‍ രക്ഷപ്പെട്ടു.റെജു എന്തോ പിടിച്ച് തിരിച്ചതാണ് കപ്പല്‍ ദിശ മാറാന്‍ കാരണം എന്ന് അവന്‍ അവകാശപ്പെടുന്നു.



Posted by Areekkodan | അരീക്കോടന്‍ to ഇസ്മൈല്‍ പ്ലീസ്‌........ at March 26, 2011 4:17 PM

3. Babli has left a new comment on your post "Digging Food Corners":

Beautiful and interesting post. Liked it and enjoyed very much.



Posted by Babli to Vanity Moments at March 26, 2011 3:12 AM

4. പള്ളിക്കരയില്‍ has left a new comment on your post "പഞ്ചകര്‍മ്മ പുരാണം - ഭാഗം - ആറ്":

രസാവഹം. വൈകാതെ അടുത്ത ഭാഗം വന്നോട്ടെ.



Posted by പള്ളിക്കരയില്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 26, 2011 12:52 PM

5. グリー has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

今や知らない人はいないと言われる最大級のSNSサイト【グリー】このサイトはグリー株式会社が運営・提供しているグリーについて攻略と人気ゲームの紹介記事を更新しているサイトです。



Posted by グリー to ദൃഷ്ടിദോഷം at Saturday, March 26, 2011

6. മോഹനം has left a new comment on your post "ജീവജലം":

ജീവജലം



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at March 26, 2011 2:54 PM

7. ജനശക്തി has left a new comment on your post "തൃണമൂല്‍ എംപി 57 ലക്ഷവുമായി വിമാനത്താവളത്തില്‍ പിട...":

അമ്പത്തേഴു ലക്ഷം രൂപയുമായി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കന്‍വര്‍ ദീപ്സിങ്ങിനെ വെറുതെ വിട്ട നടപടി രാജ്യസഭയെ പ്രക്ഷുബ്ധമാക്കി. തെരഞ്ഞെടുപ്പു സമയത്ത് ചില രാഷ്ട്രീയ പാര്‍ടികള്‍ പണമൊഴുക്കുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ശൂന്യവേളയില്‍ സിപിഐ എമ്മിലെ ബാലഗോപാല്‍ ചോദിച്ചു. എന്നാല്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ റഹ്മാന്‍ ഖാന്‍ പ്രശ്നം ഉന്നയിക്കാന്‍ അനുവദിച്ചില്ല. വിഷയം ഏറെ ഗൌരവമുള്ളതാണെന്നും അതിനാല്‍ ഉന്നയിക്കാന്‍ അനുവാദം നല്‍കണമെന്നും സിപിഐ എം നേതാക്കളായ സീതാറാം യെച്ചൂരിയും വൃന്ദ കാരാട്ടും ആവശ്യപ്പെട്ടു. ആരോപണം ഉന്നയിക്കാന്‍ അനുവദിക്കാനാകില്ലെന്ന നിലപാടായിരുന്നു ചെയര്‍മാന്റേത്. സിപിഐ എം അംഗങ്ങള്‍ തുടര്‍ന്നും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അധ്യക്ഷന്‍ അനുവദിച്ചില്ല. പതിനായിരം കോടി രൂപയുടെ ആസ്തിയുള്ള ആല്‍ക്കെമിസ്റ് വ്യവസായശൃംഖലയുടെ ഉടമകൂടിയാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപിയായ കന്‍വര്‍ ദീപ്സിങ്.



Posted by ജനശക്തി to ജാഗ്രത at March 26, 2011 2:30 PM

8. ആസാദ്‌ has left a new comment on your post "നോ സെക്സ്‌: നോ വൈഫ്‌! (സ്ത്രീകള്‍ വായിക്കരുത്‌ എന്...":

ഭര്‍ത്താവില്‍ നിന്നും ഭാര്യയിലേക്കും ഭാര്യയില്‍ നിന്നും ഭര്‍ത്താവിലേക്കും ഒഴികുന്ന ഒരു നദിയാണ്‌ ലൈംഗീകത. ആ ഒഴുക്കിന്‌ ആരാണോ തടസ്സമുണ്ടാക്കുന്നത്‌ അവര്‍ കുടുംബ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിനെ ഭയപ്പെടാത്തവരാണ്‌. ഈ നിഷേധം കൊണ്ട്‌ തന്റെ ഇണയില്‍ തന്നോട്‌ വെറുപ്പുണ്ടാക്കാനല്ലാതെ മറ്റൊരു കാര്യത്തിനും ഉപകാരപ്പെടില്ല എന്നതാണ്‌ സത്യം.



Posted by ആസാദ്‌ to കടലാസു പൂക്കള്‍ at March 26, 2011 2:33 AM

9. കുന്നെക്കാടന്‍ നിങ്ങളുടെ പോസ്റ്റ് "കയ്യാമവും 'കുയ്യാമ'യും പിന്നെ ചില ചുവന്ന അടയാളങ്ങള..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



കുന്നെക്കാടന്‍ , Iringattiri Drops ലേക്ക് 2011, മാര്‍ച്ച് 26 4:52 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

10. SHANAVAS has left a new comment on your post "നോ സെക്സ്‌: നോ വൈഫ്‌! (സ്ത്രീകള്‍ വായിക്കരുത്‌ എന്...":

വൈവാഹിക ജീവിതത്തില്‍ സെക്സ് പ്രധാനം തന്നെയാണ്. പക്ഷെ അത് മാതമല്ല പ്രധാനം.പരസ്പര ധാരണയും സ്നേഹവും ഉണ്ടെങ്കില്‍ ഒന്നും വലിയ പ്രശ്നമല്ല.ഇല്ലെങ്കില്‍ എല്ലാം വലിയ പ്രശ്നമാണ് താനും.



Posted by SHANAVAS to കടലാസു പൂക്കള്‍ at March 26, 2011 3:50 AM

11. pulari has left a new comment on your post "സാഡിസ്റ്റുകളായ കർണ്ണാടക സംഘിസർക്കാർ.":

അനാരോഗ്യം മുലം വിവ്ശനായ ഒരു വ്യക്തിയെ പീഢിപ്പിച്ചു സന്തോഷം കാണിക്കുക്കുവാൻ മാത്രം തരം താഴ്ന്നതാണോ സംഘപരിവാരിനു ഒരു സമുദായത്തിനോടുള്ള വെറുപ്പിന്റെ ആഴം? അധുനിക സമൂഹം ഇവരെയോർത്ത് ലജ്ജിക്കുക തന്നെ വേണം.



Posted by pulari to pulari at March 26, 2011 1:17 PM

12. muBOos..! has left a new comment on your post "വണ്ണാത്തിമാറ്റ്":

i like..
അടിപൊളിയായി...



Posted by muBOos..! to കുമാര സംഭവങ്ങള്‍ at March 26, 2011 5:30 PM

13. pulari has left a new comment on your post "റെയ്ഹാനക്കു നടക്കുവാൻ കൂട്ടായി ഇനി പോലീസും........":

മനോജ്
എന്റെ ഉത്തരം വ്യക്തമാണു. മനോജിന്റെ മനസ്സിലുള്ള ഉത്തരം തന്നെ ഞാൻ നൽകണമെന്ന് പറഞ്ഞാൽ……
ഒന്നു കൂടെ വ്യക്തമാക്കാം.
മറ്റുള്ള മതത്തിന്റെത് എനിക്ക് വ്യക്തമായ അറിവില്ല. എങ്കിലും സഭ്യത എന്നത് എല്ലാ സംസ്ക്കാരവും അംഗീകരിക്കുന്നുണ്ടെന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഇസ്ല്ലാമിനു സ്വന്തമായ വസ്ത്ര സംസ്ക്കാരമുണ്ട്. അത് പർദ്ദ എന്ന വസ്ത്രം മാത്രമല്ല. തനത, പ്രാദേശികമായ സംസ്ക്കാരങ്ങളും ഉൾക്കൊള്ളുന്ന, സഭ്യമായ, അവയവ ഭംഗി പുരത്തു കാണിക്കാത്ത, അത് ആകാരം കൊണ്ടും, വെളിവാക്കൽ കൊണ്ടും പുറത്തു കാണാത്ത നിലക്കുള്ള അയഞ്ഞ ഡ്രെസ്സ് ആണു ഇസ്ലാമിലെ ഡ്രെസ്സ് കോഡ്. അത് പുരുഷന്മാർക്കും, സ്ത്രീകൾക്കും ബാധകമാണു.
എന്താണു ഒരു വ്യക്തിയുടെ ആഗ്രഹം എന്നത്. ഒരു വ്യക്തി ഇഷ്ടപ്പെടുന്ന ഡ്രെസ്സ് സഭ്യമല്ലാതാകുമ്പൊൾ അതിന്റെ നിരുത്സാഹപ്പെടൂത്തേണ്ടത് പൊതുസമൂഹത്തിന്റെ നിലനിൽപ്പിന്നു അത്യാവശ്യമത്രെ. ഒരു സ്ത്രീ ആഗ്രഹിക്കുന്നത് അവളുടെ മാറു തുറന്നിടുന്ന നിലക്കുള്ള വസ്ത്രധാരണമാണെങ്കിൽ, അത് അവരുടെ വ്യക്തിസ്വാതന്ത്ര്യം മാത്രമായി കണ്ടു അതിന്റെ അംഗീകരിച്ചു കൊടുക്കുക സാധ്യമല്ല. അങ്ങിനെ അംഗീകരിച്ചു കൊടുക്കുന്ന സമൂഹങ്ങളിലാണു അസന്മാർഗിക പ്രവണത കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം മാത്രമായി കണ്ട് അതിന്റെ പ്രൊട്ടക്ട് ചെയ്യേണ്ട ബാധ്യത ഗവണ്മെന്റിനില്ല. ഒരു വ്യക്തിയുടെ തന്നിഷ്ട പ്രകാരമുൾല സ്വാതന്ത്ര്യേക്കാൾ വിലപ്പെട്ടതാണു പൊതുസമൂഹത്തിന്റെ സുരക്ഷിതം.



Posted by pulari to pulari at March 26, 2011 12:43 PM

14. ആചാര്യന്‍ നിങ്ങളുടെ പോസ്റ്റ് "സുവിശേഷം / കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അയാള്‍ അലഞ്ഞു തിരിയുന്ന "നായ്ക്കള്‍ക്ക്" വെള്ളം കൊടുക്കാന്‍ പോയി ...കൊള്ളാം മാഷേ നന്നായിട്ടുണ്ട്..



ആചാര്യന്‍ , Iringattiri Drops ലേക്ക് 2011, മാര്‍ച്ച് 26 5:32 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

15. പാടം has left a new comment on your post "റെയ്ഹാനക്കു നടക്കുവാൻ കൂട്ടായി ഇനി പോലീസും........":

before giving the answer to your question, we have to get why these girl alone facing such a problem, when lot of muslim girls are wearing whatever they like?. when the hindu, chrisitian girls are facing different problems in the world, even in kerela because of their religious constraints, why only muslim women's problems are highlighted?. we want SIMPLE, BRIEF AND CLEAR answer for this questions.



Posted by പാടം to pulari at March 26, 2011 12:33 PM

16. കുമാര്‍ വൈക്കം has left a new comment on your post "പ്രേമം ഒരു കൌമാരചാപല്യം":

ടീചറേ, ഇതൊരുമാതിരി...
ഇനി മേലില്‍ ഇവിടെ വരുകയോ കമന്റിടുകയോ ചെയ്യുന്നതല്ല :|



Posted by കുമാര്‍ വൈക്കം to മിനിലോകം at March 26, 2011 3:11 PM

17. sheebarnair has left a new comment on your post "ഒരു കൂട്ട ബലാത്സംഗവും ചില ചാനലുകളും !":

നന്നായിരിക്കുന്നു...
നന്മകള്‍.



Posted by sheebarnair to സഫ-മര്‍വ (ന്യൂ ) at March 26, 2011 3:44 AM

18. balu നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ സ്വതന്ത്രചിന്ത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

kurachu koodi prathipasksha bahumanam akam.njan paranjathu thankalku manasilayilla ennu parayumpol,matte vyakhhi paranjathu enhanennu poornamayum LATHHEF-ne manasilayo.thankal parayunna vazhiyiloode mathram chinthikanam ennu parayampol thanne charchayude prasakthi nashtamakunnu.



balu , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2011, മാര്‍ച്ച് 26 1:07 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

19. കുന്നെക്കാടന്‍ നിങ്ങളുടെ പോസ്റ്റ് "സുവിശേഷം / കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



കുന്നെക്കാടന്‍ , Iringattiri Drops ലേക്ക് 2011, മാര്‍ച്ച് 26 2:18 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

20. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "അക്കമഡേഷന്‍":

സിന്ധുവിനെ സംരക്ഷിക്കാനായി പരസ്യ പ്രതികരണം നടത്തിയ പിണറായിയും സ്വരാജുമൊക്കെ ഇപ്പോള്‍ ആരായി? എന്തായാലും കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയില്‍ തന്നെ സിന്ധു ഇലക്ഷന്‍ പ്രചാരണം തുടങ്ങും എന്ന് കരുതാം



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to P M MANOJ | പി എം മനോജ് at March 26, 2011 5:29 PM

21. mini//മിനി has left a new comment on your post "ജീവജലം":

ഒഴുകിയൊഴുകി ഈ ജലമെവിടെ എത്തും?



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at March 26, 2011 3:18 PM

22. Rare Rose has left a new comment on your post "കാത്തിരുന്ന ഒരു മാര്‍ച്ച്":

എന്റേയും പിറന്നാള്‍, നാളനുസരിച്ച് നോക്കി വരുമ്പോള്‍ മിക്കപ്പോഴും മാര്‍ച്ച് മാസത്തില്‍ എപ്പോഴെങ്കിലുമായിരിക്കും.മുന്നേ നോക്കി വെച്ചാലും പരീക്ഷാച്ചൂടിലും,തിരക്കിലും പെട്ട് ആരും ഗൌനിക്കാതെ കടന്നു പോവും.അതോണ്ട് അന്നൊക്കെ നാട്ടില്‍ ചെല്ലുമ്പോഴാണ് ജനിച്ച തീയതി വെച്ച് ചെറുതായിട്ട് ഒരു കൊച്ചു പായസമൊക്കെ വെച്ച് ആഘോഷിക്കാറുള്ളത്.അതൊക്കെ ഓര്‍മ്മ വന്നു.:)

പുതിയ കുഞ്ഞാവ വന്നപ്പോള്‍ മാര്‍ച്ച് മാസത്തില്‍ പിറന്നാളുകാരുടെ ഒരു ഘോഷയാത്ര തന്നെയായല്ലോ.കുഞ്ഞാപ്പി വാവക്കും,വാവേടെ അച്ഛനുമമ്മക്കും,എല്ലാര്‍ക്കും എല്ലാ ആശംസകളും,നന്മകളും..



Posted by Rare Rose to നീര്‍‌മിഴിപ്പൂക്കള്‍‌ at March 26, 2011 3:38 PM

23. പ്രയാണ്‍ has left a new comment on your post "റസ്താക്":

അറിയാത്തൊരുഗ്രാമത്തിന്റെ അസ്സല്‍ത്തനിമ അപ്പാടെ മുന്നില്‍ ഒഴുകിനിറയുന്നു വാക്കുകളില്‍നിന്നും ..... സുന്ദരം.



Posted by പ്രയാണ്‍ to നിഴല്‍ വരകള്‍ (കവിതകള്‍) at 3/26/2011

24. ramachandran has left a new comment on your post "അക്കമഡേഷന്‍":

'ഉമ്മന്‍ ചാണ്ടീ, താങ്കളും ഒരച്ഛനല്ലേ, താങ്കള്‍ക്കുമില്ലേ എന്നെപ്പോലെ പെണ്‍മക്കള്‍, അവരോട് ഇങ്ങനെ ക്രൂരതകാട്ടിയാല്‍ താങ്കള്‍ പൊറുക്കുമോ' എന്നാണ് സിന്ധു അന്ന് കത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ചോദിച്ചത്്.

അതേ സിന്ധു ഇന്ന് പറയുന്നു, 'ഉമ്മന്‍ചാണ്ടി എനിക്ക് അച്ഛനെപ്പോലെ'യാണെന്ന്. താന്‍ മുന്നാമത്തെ മകളാണെന്ന്.

വെളുപ്പില്‍നിന്ന് കറുപ്പിലേക്കെന്നപോലെയുള്ള നിലപാട് മാറ്റം



Posted by ramachandran to P M MANOJ | പി എം മനോജ് at March 26, 2011 2:57 PM

25. ഭായി has left a new comment on your post "ജലച്ചായം":

കൊള്ളം സുൽ!



Posted by ഭായി to സുല്ലിട്ട പടങ്ങള്‍ at March 26, 2011 3:17 AM

26. shigin has left a new comment on your post "ദി സ്പൈസ് ട്രെയിൽ ...! / The Spice Trail ...!...":

chetto nalla informative aayirunnu krithi. spicy boy ennu vilikathathil vishamam venda , chettane kandal oru boy look vilikyunnavarkum thonnade



Posted by shigin to BILATTHIPATTANAM at 26 March 2011 04:07

27. ബെഞ്ചാലി has left a new comment on your post "ലിബിയക്ക് മുകളിലെ കഴുകന്മാര്‍!":

തുണീഷ്യ, ഈജിപ്ത് തുടങ്ങിയ ജനകീയതയിൽ നിന്നും ലിബിയ, യമൻ, സിറിയ തുടങ്ങിയവയിലേക്ക് കോപ്പിയടിക്കപെട്ടത് പല രാഷ്ട്രങ്ങളുടെ അജണ്ടകളാണ്. അതിലെ പ്രധാന കളിക്കാര് ഇറാനും പടിഞ്ഞാറൻ രാഷ്ട്രങ്ങളുമാണ്. സിറിയയിലെ പ്രക്ഷോപങ്ങളെ ഇറാൻ എടുത്ത് പറയില്ല, യമനിൽ നടക്കുന്ന പ്രക്ഷോപങ്ങളെ അമേരിക്കയും അനുകൂലിച്ച് പറയില്ല. ബഹ്‌റൈനിൽ കളിച്ചത് ഇറാന് വേണ്ടി ഹിസ്‌ബുല്ലയാണെന്നതിന് തെളിവുകൾ വന്നുകഴിഞ്ഞു.



Posted by ബെഞ്ചാലി to കടലാസു പൂക്കള്‍ at March 26, 2011 4:59 AM

28. Shahid.MS has left a new comment on your post "കൃഷി, പ്രകൃതി, ആത്മീയത":

മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലുമുള്ള ധൈഷണികതയെ, ധിഷണാശാലികളെ, ജ്ഞാനികളെ സമ്മേളിപ്പിക്കുകയും സര്‍വ്വ മതങ്ങളിലെയു ശാസ്ത്രങ്ങളിലെയും കലകളിലെയും സാമൂഹിക വിജ്ഞാനീയങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് കാലാനുസൃതമായി വികസിപ്പിക്കാനും പ്രതിബദ്ധതയുടെ ഒരു ദര്‍ശനമായി അതിനെ സ്വാംശീകരിക്കാനും നമുക്ക് സാധിക്കണം.

- നല്ല ആശയം. അങ്ങനെ പുതിയ ഒരു മതമുണ്ടാവട്ടെ. പുതിയ ശാസ്ത്രം, പുതിയ ആവിഷ്കാരങ്ങള്‍, സംസ്കാരം... മണ്ണും മനുഷ്യനും തമ്മിലും,മനുഷ്യര്‍ പരസ്പരവും പുതിയ കൊടുക്കല്‍ വാങ്ങലുകള്‍... പുതിയ മനുഷ്യന്‍, പുതിയ ജീവിതം ...



Posted by Shahid.MS to നാവ് at March 26, 2011 5:18 PM

29. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കാത്തിരുന്ന ഒരു മാര്‍ച്ച്":

ആശംസകൾ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to നീര്‍‌മിഴിപ്പൂക്കള്‍‌ at March 26, 2011 4:09 PM

30. ആസാദ്‌ has left a new comment on your post "കല്ല്യാണമോ? എനിക്കോ? അയ്യേ!!!":

ഏതായാലും ഒരു നൂറു മെഴുകുതിരികള്‍ കത്തിച്ചു വച്ചു കൊണ്ടാണ്‌ മഹിളാ മണികള്‍ ഈ വാര്‍ത്തയെ എതിരേറ്റത്‌ എന്നാണ്‌ കേട്ടു കേള്‍വി. ചെക്കന്റെ ഫോട്ടോ എടുത്തെറിഞ്ഞുടച്ച്‌, അതിലേക്ക്‌ നാല്‌ തുപ്പും തുപ്പി, പോടാ... പോയി പണ്ടാറടങ്ങെടാ കാലമാടാ, നിന്നെ നിന്റെ ആ മുതുക്കി യക്ഷി കെട്ടിയവളിട്ട്‌ വട്ടുരുട്ടിക്കളിക്കട്ടെ എന്നൊക്കെ പ്രാകിയവര്‍, ഇപ്പോള്‍ ചെക്കന്റെ ഒരു പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയെങ്കിലും കിട്ടുമോ എന്നറിയാന്‍ നെട്ടോട്ടമാണ്‌.



Posted by ആസാദ്‌ to കടലാസു പൂക്കള്‍ at March 26, 2011 4:26 AM

31. pulari has left a new comment on your post "റെയ്ഹാനക്കു നടക്കുവാൻ കൂട്ടായി ഇനി പോലീസും........":

manoj
ഇവിടെയാണു ആധുനിക സമൂഹങ്ങളുടെ ഇരട്ടത്താപ്പ്. അതായത് ഫ്രാൻസ് എന്ന പുരോഗമനമെന്നു പറയപ്പെടുന്ന രാജ്യത്ത്. വിവസ്ത്രയായി നടക്കുവാൻ അവകാശമുണ്ട്. എന്നാൽ ‘വ്യക്തിസ്വാതന്റ്ത്ര്യമായി കണ്ട് പർദ്ദ ധരിക്കുവാൻ അവകാശമില്ല. അതിനെ നിയമം മൂലം നിരോധിച്ചിരിക്കുന്നു. കാർലാബ്രൂണി എന്ന അശ്ലില നടിയാണു ഫ്രെഞ്ച് പ്രസീഡറ്റ്നിന്റെ പത്നി. അവരുടെ പേരു ഗൂഗിളി ലടിച്ചാൽ വത്രം ധരിച്ചുള്ള ഫോട്ടോയേക്കാൾ വരിക, പിറന്ന പടിയുള്ള ഫോട്ടോകളാനൂ. വ്യക്തിസ്വാതന്ത്ര്മായി ഇതിനെ കാണുമ്പോൾ തന്നെയാണു പർദ്ദ നിയമം മൂലം ഫ്രാൻസിലും അതിനെ തുടർന്ന് സ്വിറ്റ്സർലാൻഡിലും നിരോധിക്കുന്നത്.
ഇതിനെ ഏതു നിലക്കാണു മനോജ് കാണുന്നത്?



Posted by pulari to pulari at March 26, 2011 12:44 PM

32. Muneer has left a new comment on your post "ഹുദവി തേടിയ സനദും കാന്തപുരത്തിന്റെ അടവും":

>>അല്ലാതെ ഓരോരാളുടെയും ഇഷ്ടത്തിനനുസരിച്ച് വാക്കുകള്‍ മാറ്റി മരിച്ചാല്‍ ഇപ്പോള്‍ ഖുര്‍ആനിലും ഹദീസിലും മുജാഹിദ്‌ ജമാഅത്ത്‌കാര്‍ ചെയ്യുന്നത് പോലെ<<
മാട്ടൂസേ,
ഉറുദി ഒക്കെ കൊള്ളാം, നൂറുല്ലാഹ് (അല്ലാഹുവിന്റെ പ്രകാശം) എന്ന് പറഞ്ഞാല്‍ നിഴലില്ല എന്നര്‍ത്ഥം പറഞ്ഞ താങ്കള്‍ തന്നെ വേണം ഇത് പറയാന്‍ !



Posted by Muneer to കരിനാക്ക് at March 26, 2011 2:40 PM

33. jayarajmurukkumpuzha നിങ്ങളുടെ പോസ്റ്റ് "മാതാവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

amma kananappetta daivam....... aashamsakal............



jayarajmurukkumpuzha , അടിവരകൾ ലേക്ക് 2011, മാര്‍ച്ച് 26 3:30 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

34. ജനശക്തി has left a new comment on your post "ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും കുറ്റബോധം: ഐസക്":

ലോകസഭാ തെരഞ്ഞെടുപ്പു കാലത്ത് മൂന്നു രൂപയ്ക്ക് അരി വാഗ്ദാനം ചെയ്തിട്ട് നാളിതുവരെ അത് നല്‍കുന്നതിന് നടപടിയെടുക്കാത്ത കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ഒരു രൂപ അരി വാഗ്ദാനം എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി പദ്ധതി തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കരകയറുന്നതിനുള്ള പാഴ്ശ്രമം മാത്രമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുന്നതിനുള്ള പദ്ധതി തകര്‍ത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനുമാണെന്ന് ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ കുടുംബയോഗങ്ങളില്‍ അദ്ദേഹം പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at March 26, 2011 2:20 PM

35. മോഹനം has left a new comment on your post "Untitled":

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി..:‌0



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at March 26, 2011 2:51 PM

36. mini//മിനി has left a new comment on your post "പ്രേമം ഒരു കൌമാരചാപല്യം":

@നല്ലി . . . . . -,
അവൾ പറഞ്ഞത് എന്തായിരിക്കും എന്ന ചിന്ത എനിക്ക് മാത്രമല്ല, ഇത് വായിക്കുന്നവരും ഉള്ളതിൽ സന്തോഷമുണ്ട്. മറ്റുള്ളവരോട് പറയാനും മറ്റുള്ളവർക്ക് കേൾക്കാനും വയ്യാത്ത വാക്കുകൾ ആയിരിക്കും അവൾ പ്രയോഗിച്ചത് എന്ന് എനിക്ക് ഉറപ്പുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
@ചെക്കന്‍സ്‌-,
ക്ലൈമാക്സ് എങ്ങനെ വേണമെങ്കിലും തീരുമാനിക്കാം, അതല്ലെ പുത്തൻ സിനിമ. അഭിപ്രായം എഴുതിയതിന് നന്ദി.
@david-,
അഭിപ്രായം എഴുതിയതിന് നന്ദി.
@ആസാദ്‌-,
ആ പെണ്ണിന് അവനെ തീരെ ഇഷ്ടമല്ല, അതിന് കാരണം പലതും ആയിരിക്കാം. പിന്നെ അവനെ ഒഴിവാക്കാനുള്ള പരിശ്രമമാണ് അവൾ കാണിച്ചത്. അഭിപ്രായം എഴുതിയതിന് നന്ദി.
@DHAARRII-,
ക്ലൈമാക്സ് കട്ട് ചെയ്താൽ കാണികളുടെ തീരുമാനത്തിന് വിടാമല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി.
@ചക്രൂ-,
ചിലപ്പോൾ അങ്ങനെയും ആവാം. വിവാഹം പണ്ടേ തീരുമാനിച്ചെന്നും അവനറിഞ്ഞാൽ തലകൊയ്യുമെന്നും പറഞ്ഞിരിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
@പള്ളിക്കരയില്‍-,
എന്റെ പള്ളിക്കരെ, എന്നെ കുരങ്ങ്‌കളിപ്പിച്ച അവന്മാർ ഇനിയും ഉണ്ട്. അതിലൊന്നിനെ താങ്കളുമായി ഷേയർ ചെയ്തതാ,,, അഭിപ്രായം എഴുതിയതിന് നന്ദി.
@HARI-,
കഥാപാത്രങ്ങളിൽ ആരെയെങ്കിലും കണ്ടുമുട്ടിയാൽ കഥ തുടരും, കാത്തിരിക്കുക. അഭിപ്രായം എഴുതിയതിന് നന്ദി.
@ഫെനില്‍-,
പറയാൻ പറ്റാത്ത വാക്ക് തന്നെ ആയിരിക്കും, ഉറപ്പ്. അഭിപ്രായം എഴുതിയതിന് നന്ദി.
@രമേശ്‌ അരൂര്‍-,
എനിക്ക് പരിഹരിക്കാൻ പറ്റാത്തകാര്യം തന്നെയാണ്. ഇക്കാര്യത്തിൽ ആ മലയാളം ടീച്ചറും ശ്രമിച്ചിട്ട് കൈഒഴിഞ്ഞ കേസാണ്. പിന്നെ ഇതുപോലെ ഒന്ന് പരിഹരിക്കാൻ നോക്കിയപ്പോൾ പിറ്റേന്ന് രക്ഷിതാവ് വന്ന് ടീസി വാങ്ങി, പെൺകുട്ടിയെ നാട്കടത്തിയ സംഭവം മുൻപ് ഉണ്ടായിരുന്നു.
പെൺകുട്ടികളുടെ പല പ്രശ്നങ്ങളും അവർക്ക് തന്നെ പരിഹരിക്കാൻ കഴിയും എന്നാണ് ഇതിൽ‌നിന്ന് ഞാൻ മനസ്സിലാക്കിയത്. അഭിപ്രായം എഴുതിയതിന് നന്ദി.
@ശ്രീക്കുട്ടന്‍-,
പ്രകടനപത്രിക തന്നെ, ബാക്കി ഊഹിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
@കുമാര്‍ വൈക്കം-,
അത് നന്നായി, അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനിലോകം at March 26, 2011 3:52 PM

37. പാടം has left a new comment on your post "റെയ്ഹാനക്കു നടക്കുവാൻ കൂട്ടായി ഇനി പോലീസും........":

റെയ്്ഹാന യഥാര്‍ഥത്തില്‍ ഇസ്്‌ലാമിനെതിരേ ഉപയോഗിക്കാനുള്ള മാധ്യമങ്ങളുടെ ഒരു കളിപ്പാട്ടമായിരുന്നു. പാവം അതില്‍ കുടുങ്ങി സ്വന്തം ജീവിതത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തി. മുസ്്‌ലിംകളെ സംബന്ധിച്ചിടത്തോളം അവള്‍ ഉടുക്കാതെ നടന്നാലും ഒരു പ്രശ്‌നവുമില്ല മനോജ്. കേരളത്തില്‍ ദിനേന കേട്ടു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കേരളത്തില്‍ സ്ത്രീകള്‍ വളരെ സുരക്ഷിതരാണെന്നാണല്ലോ. അതും ഇസ്്‌ലാമിന്റെയും മുസ്്‌ലിംകളുടെയും തലയില്‍ കെട്ടിവയ്ക്കണോ മിസ്റ്റര്‍ മനോജ്! വെറുതെ എന്തിനു ഉള്ളിലുള്ള വിഷം ഇങ്ങനെ മാലോകര്‍ കാണ്‍കെ ചര്‍ദ്ധിച്ച് പരിസരം വൃത്തികേടാക്കുന്നു.



Posted by പാടം to pulari at March 26, 2011 12:47 PM

38. കുന്നെക്കാടന്‍ has left a new comment on your post "അവസാന കഷ്ണം / last piece":

രണ്ടു നിര്‍ദേശം(ഞാന്‍ വിജയിച്ചത് )
1. ആദ്യമേ തന്നെ മുന്‍കരുതല്‍ എടുക്കാന്‍ ശീലിക്കണം.
2. ലാസ്റ്റ് പിസിനു തൊട്ടു മുബുള്ള രണ്ടു പീസ്‌ ആദ്യമേ അങ്ങു തട്ടുക
സ്നേഹാശംസകള്‍



Posted by കുന്നെക്കാടന്‍ to ജെനിതകവിശേഷങ്ങള്‍... at March 26, 2011 3:14 AM

39. nikukechery has left a new comment on your post "കാത്തിരുന്ന ഒരു മാര്‍ച്ച്":

ആശംസകൾ



Posted by nikukechery to നീര്‍‌മിഴിപ്പൂക്കള്‍‌ at March 26, 2011 4:26 PM

Reply via email to