1. പള്ളിക്കരയില്‍ has left a new comment on your post "ചുവപ്പിന്റെ സാദ്ധ്യതകള്‍":

രസകരമായി എഴുതി. നന്നായി.



Posted by പള്ളിക്കരയില്‍ to അയനം at March 29, 2011 8:26 AM

2. വാസു has left a new comment on your post "അമിട്ട് ബ്രദേഴ്സ് - തിരക്കഥ":

:)



Posted by വാസു to രഞ്ജിതം at March 28, 2011 6:39 PM

3. kaalidaasan നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>>>ദശലക്ഷക്കണക്കിന് നിരപരാധികളായ മനുഷ്യമക്കളെ അതിനീചമായി കൂട്ടക്കശാപ്പു നടത്തി അവരുടെ കബന്ധങ്ങള്‍ കണ്ട് അട്ടഹസിച്ചും അലറിയും സ്വന്തം രക്തദാഹം തീര്‍ത്ത ചരിത്രം കണ്ട ഏറ്റവും നികൃഷ്ടനായ കൃസ്ത്യന്‍ (നാസി) ഭീകരന്‍ ഹിറ്റ്‌ലറെന്ന കൊലയാളിക്ക് വേണ്ടി നീ കത്തിക്കുന്ന മെഴുകുതിരി<<<<<<

"ചരിത്രം കണ്ട ഏറ്റവും നികൃഷ്ടനായ കൃസ്ത്യന്‍ (നാസി) ഭീകരന്‍ ഹിറ്റ്‌ലറെന്ന കൊലയാളിക്ക് വേണ്ടി മെഴുകുതിരി കത്തിച്ച ",ഗരൂഡിയെ തോളിലേറ്റി നടക്കുന്നത് ഇസ്ലാമിക ലോകമാണെന്ന് ബുദ്ധിയുറച്ചവര്‍ക്കൊക്കെ അറിയാം. ഹുസൈന്‍ സംവാദത്തില്‍ തോല്‍ക്കുന്നത് കാണുമ്പോള്‍ സഹിക്കാന്‍ ആകാതെ ഇപ്പോള്‍ മലക്കം മറിയുന്ന മുഖം മൂടികളെയും  അവര്‍ തിരിച്ചറിയും.

ജന്മം നല്‍കിയ ( തിരിച്ചറിഞ്ഞതോ അല്ലാത്തതോ ആയ)തന്തമാരേക്കാളും കൂടുതലായി സ്നേഹിക്കുന്നതും ആരാണെന്ന് എല്ലാവര്‍ക്കുമറിയാം.

6 വയസുള്ള കുട്ടിയില്‍ മുതല്‍ 60 വയസുള്ള കിളവികളില്‍ വരെ കാമ പൂരണം നടത്തിയ, സ്വന്തം മതത്തില്‍ ചേരാത്തവരുടെ കഴുത്തുവെട്ടിയ, ഭീകരനെ തന്തയെക്കാളും സ്നേഹിക്കുന്ന ജന്മങ്ങള്‍ക്ക് മറ്റുള്ളവരുടെ തന്തയെ അന്വേഷിക്കുന്നത് ഹോബിയാണെന്നറിയാം. അങ്ങേരുടെ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉറഞ്ഞു തുള്ളുന്നതില്‍ അത്ഭുതവുമില്ല.

ഇസ്ലാമിക ലോകം വാഴ്ത്തിപ്പാടിയ പല ബഹുമതികളും നല്‍കി ആദരിച്ച റോജര്‍ ഗരൂഡിയാണ്, ഹിറ്റ്ലറെ കുറ്റവിമുക്തനാക്കിയത്. ഹിറ്റ്ലര്‍ കൂട്ടക്കൊല നടത്തിയിട്ടില്ല എന്നു വാദിച്ച ഗരൂഡിയെ പുകഴ്ത്തുന്നു ഒരു കൂട്ടം മുസ്ലിങ്ങള്‍. ഇവിടെ ഹുസൈനും പ്രകാശനും,  "ഹിറ്റല്റെ ചരിത്രം കണ്ട ഏറ്റവും നികൃഷ്ടനായ കൃസ്ത്യന്‍ (നാസി) ഭീകരന്‍", എന്നു വിളിക്കുന്നു. വിചിത്രമാണ്‌ മുസ്ലിങ്ങളുടെ നിലപാടുകള്‍.

പരിണാമവും ഇതുപോലെ തന്നെ. ഒരു കൂട്ടം പറയുന്നു കുര്‍ആനില്‍ പരിണാമം  അള്ളാ കെട്ടിയിറക്കിയെന്ന്. ഹുസൈനെ നേതാവാക്കി മറ്റൊരു കൂട്ടം പറയുന്നു പരിണാമം  ഇല്ലേയില്ല.

ചിരിക്കാനുള്ള വക വേണ്ടുവോളമുണ്ട്.



kaalidaasan , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 29 9:11 രാവിലെ ന് പോസ്റ്റ് ചെയ്തത്

4. വാസു has left a new comment on your post "അമിട്ട് ബ്രദേഴ്സ് - തിരക്കഥ":

:)



Posted by വാസു to രഞ്ജിതം at March 28, 2011 6:39 PM

5. Sudeesh Rajashekharan ¦ സുധി. has left a new comment on your post "തെരഞ്ഞെടുപ്പും പുതിയൊരു തുള്ളൽക്കലാരൂപവും":

നകുലേട്ടാ, വളരെ നന്നായിട്ടുണ്ട്...



Posted by Sudeesh Rajashekharan ¦ സുധി. to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at March 29, 2011 4:13 AM

6. ഷമീര്‍ തളിക്കുളം has left a new comment on your post "ചുവപ്പിന്റെ സാദ്ധ്യതകള്‍":

ഇങ്ങോട്ടുള്ള എന്റെ ആദ്യ കടന്നുകയറ്റമാണ്.
വളരെ നന്നായിരിക്കുന്നുവെന്നു പറഞ്ഞാല്‍ അതു കുറഞ്ഞുപോകും. വായന വളരെയേറെ ഇഷ്ടായി...!



Posted by ഷമീര്‍ തളിക്കുളം to അയനം at March 29, 2011 3:15 AM

7. പള്ളിക്കരയില്‍ has left a new comment on your post "അവസാന കഷ്ണം / last piece":

അവസാന പീസ് അവസാനംവരെ അവിടെത്തന്നെ അവശേഷിക്കട്ടെ.



Posted by പള്ളിക്കരയില്‍ to ജെനിതകവിശേഷങ്ങള്‍... at March 28, 2011 8:22 PM

8. manoj pm has left a new comment on your post "കണ്ണൂരിലേത് കാലേറ്റമോ?":

തല്ലാനും കയ്യേറ്റം ചെയ്യാനും ശേഷിയുള്ള കൈകള്‍ വേണമല്ലോ. പി ജയരാജന്റെ രണ്ട് കൈകളും അതിന് യോജ്യമല്ല. അതുകൊണ്ട് ഏഷ്യാനെറ്റിന്റെ കേസ് പരിണണനയ്ക്കെടുക്കാന്‍പോലും കൊള്ളുകില്ല



Posted by manoj pm to P M MANOJ | പി എം മനോജ് at March 29, 2011 6:54 AM

9. zubaida has left a new comment on your post "നന്മയുടെ ഒരു വിളക്കു കൂടി അണഞ്ഞു !":

ea jabbar said...

ലോകസ്ഭാസീറ്റോ രാജ്യസഭാസീറ്റോ തരാതെ തന്നെ അവഗണിച്ചു എന്നു കാരണം പറഞ്ഞ് രാഷ്ട്രീയാദര്‍ശം ഇടത്തു നിന്നു വലത്തോട്ടു മാറ്റുന്ന സിന്ധു ജോയിമാര്‍ക്ക് [പുതിയ തലമുറയുടെ പ്രതീകമാണു സിന്ധു എന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം ശരിയാണ്] ചിന്തിക്കാനാവുമോ ഇങ്ങനെയും മനുഷ്യരുണ്ടെന്ന കാര്യം?

March 26, 2011 9:06 പം

Dr P K R വാര്യരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തട്ടെ.

ഈ ദുഖകരമായ വാര്‍ത്ത‍ പോസ്റ്റ്‌ ചെയ്ത കൂട്ടത്തിലും ഈ ജബ്ബാര്‍ തന്റെ യുക്തിവാദ ആദര്‍ശം പ്രഖ്യാപിച്ചതാണ് മുകളില്‍ പേസ്റ്റ് ചെയ്തത്.

യുക്തിവാദികളുടെ സ്ത്രീ വിരുദ്ധ പുരുഷമാത്ര സാമുഹ്യ സങ്കല്പത്തിന്റെ തുറന്ന പ്രഖ്യാപനം.

സിന്ധുജോയ് അവര്‍ ഒരു സ്ത്രീയാണ്. കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ അവര്‍ക്ക് പരിഗണന ലഭിച്ചില്ല എന്നുമാത്രമല്ല അവഗണനയും ഒതുക്കലുകളും അനുഭവിക്കേണ്ടി വന്നു എന്നത് വസ്തുതയാണ്. അത് മനസ്സിലാക്കാന്‍ സിന്ധുവിന്റെ പ്രസ്താവന വായിക്കേണ്ട ആവശ്യമില്ല. വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി.

കേരളത്തില്‍ കമ്യുണിസത്തിനു വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ചു തന്റെ കുടുംബം വരെ ഉപേക്ഷിക്കേണ്ടി വന്ന ഗൌരിയമ്മയെ അവര്‍ക്ക് ആ പാര്‍ട്ടിയില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ ഓര്‍ക്കുക. സിന്ധു അല്പം പ്രായോഗികമായി ചിബ്തിച്ചു കാണും തന്റെ മുമ്പിലുള്ള ജീവിതം നശിപ്പിക്കാന്‍ അവര്‍ തയ്യരല്ലയിരിക്കാം അതാകും കൂടുതല്‍ പീഡനങ്ങള്‍ക്ക് നിന്ന് കൊടുക്കാതെ കൂട്മാറിയത്

ജബ്ബാറിന് അവസരവാദ രാഷ്ട്രീയത്തിന് ഉദാഹരണം പറയാന്‍ സിന്ധുവേക്കളും നന്നായിരുന്നത് സിപിഎം വോട്ട് വാങ്ങി ബിജെപിക്ക് കേരള അസ്സംബ്ലിയില്‍ എം എല്‍ എയെ നല്‍കിയ അല്‍ഫോന്‍സ്‌ കണ്ണംതാനത്തെ ആയിരുന്നു

എന്നാല്‍ ജബ്ബാറിന് അവസരവാദ രാഷ്ട്രീയം അനാവരണം ചെയ്യുന്നതിലേറെ താല്പര്യം തന്റെ, തങ്ങളുടെ പുരുഷത്മക സമുഹ്യവ്യവസ്ഥ സുചിപ്പിക്കുകയായിരുന്നു.



Posted by zubaida to സംവാദം at March 28, 2011 7:15 PM

10. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കണ്ണൂരിലേത് കാലേറ്റമോ?":

പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at March 29, 2011 8:51 AM

11. വാസു has left a new comment on your post "അമിട്ട് ബ്രദേഴ്സ് - തിരക്കഥ":

:)



Posted by വാസു to രഞ്ജിതം at March 28, 2011 6:39 PM

12. ഗോപന്‍ has left a new comment on your post "പറന്നുവരുന്ന വോട്ട്":

ഒരു ചിഹ്നമെന്ന നിലക്ക് ഹെലികോപ്റ്റര്‍ കോണ്‍ഗ്രസ്സിന് ചേരും!



Posted by ഗോപന്‍ to P M MANOJ | പി എം മനോജ് at March 29, 2011 9:12 AM

13. latest casino bonus has left a new comment on your post "ഹരിഹരാത്മജം ദേവമാശ്രയേ":

Excellent



Posted by latest casino bonus to സമകാലികം at 3/29/2011 05:21:00 AM

14. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മദമിളകിയ കൊമ്പനാന" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ആസാദ്.... നന്ദി ...

നന്ദി ആര്‍ദ്ര ആസാദ്...



രഘുനാഥന്‍ , പട്ടാളകഥകള്‍ ലേക്ക് 2011, മാര്‍ച്ച് 29 9:40 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. ഗോപന്‍ has left a new comment on your post "അക്കമഡേഷന്‍":

ഓരോരുത്തര്‍ക്കും അവരവര്‍ അര്‍ഹിക്കുന്ന നേതാവിനെക്കിട്ടും. സിന്ധു ജോയി അതു കണ്ടെത്താന്‍ അല്പം വൈകി !



Posted by ഗോപന്‍ to P M MANOJ | പി എം മനോജ് at March 29, 2011 9:07 AM

16. Anonymous has left a new comment on your post "ലങ്കാദഹനം - 2":

http://infokredytowe.info/



Posted by Anonymous to കുട്ടന്മേനൊന്‍ കഥകള്‍ at Monday, March 28, 2011 2:59:00 PM

17. ജനശക്തി has left a new comment on your post "നുകം വെച്ച വേദന - കാര്‍ട്ടൂണ്‍":

നുകം വെച്ച വേദന



Posted by ജനശക്തി to ജാഗ്രത at March 29, 2011 8:37 AM

18. Lipi Ranju has left a new comment on your post "സഖാവ്‌ ശ്രീ സോണിയാജി സിന്ദാബാദ്‌!":

കമ്മ്യൂണിസ്സം താമര വിടരുന്ന പോലെ വിടരും!!! :)



Posted by Lipi Ranju to കടലാസു പൂക്കള്‍ at March 28, 2011 6:30 PM

19. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "സ്നേഹം":

മധുരം



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to ജീവിതത്തില്‍ നിന്ന് at 8:57 PM

20. Pearl has left a new comment on your post "അവസാന കഷ്ണം / last piece":

Nice topic to write about..funny aspect but you wrote it beautifully!



Posted by Pearl to ജെനിതകവിശേഷങ്ങള്‍... at March 28, 2011 7:20 PM

21. ആര്‍ദ്ര ആസാദ് / Ardra Azad നിങ്ങളുടെ പോസ്റ്റ് "മദമിളകിയ കൊമ്പനാന" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിക്കും താങ്കൾ പട്ടാളത്തിൽ നിന്നു പെൻഷൻ പറ്റിയതൊ അതോ ഈ ധൈര്യം കണ്ട് കണ്ട് അവർ പറഞ്ഞു വിട്ട..... :))



ആര്‍ദ്ര ആസാദ് / Ardra Azad , പട്ടാളകഥകള്‍ ലേക്ക് 2011, മാര്‍ച്ച് 29 2:25 രാവിലെ ന് പോസ്റ്റ് ചെയ്തത്

22. രഘുനാഥന്‍ has left a new comment on your post "ഒരു മോഷണക്കഥ":

ഹ ഹ.. തണ്ണി മത്തന്‍ തിന്നുന്ന കള്ളന്‍ !! രസകരമായ വിവരണം...

പിന്നെ അനു ജോലി ചെയ്തിരുന്ന മിലിട്ടറി കോളേജ് മഹുവിലെ (MHOW) MCTE (Military College of Telecommunication Engineering ) ആണോ? ഞാന്‍ അവിടെ കുറച്ചുനാള്‍ പഠിച്ചിരുന്നു...



Posted by രഘുനാഥന്‍ to ആമ്പല്‍പൊയ്ക at 29 March 2011 10:04

23. zubaida has left a new comment on your post "സിന്ധുജോയ് Vs സിന്ധുജോയ് (വീഡിയോ)":

ഫൈസല്‍ താങ്കള്‍ക്ക് സിന്ധുജോയിയുടെ വാര്‍ത്ത‍ മാത്രമേ കിട്ടിയുള്ളൂ എന്നത് ഏറെ കൌതുകകരം തന്നെ.

അതെ പാര്‍ടി (സിപിഎം) വോട്ട് വാങ്ങി ബിജെപിക്ക് കേരള നിയമസഭയില്‍ അകൌണ്ട് തുറന്ന അല്ഫോന്സിനെ കാണാതെ പോയതിലെ രാഷ്ട്രീയം മനസ്സിലാകുന്നില്ല.

സിന്ധു പോയത് ഇന്ത്യയിലെ ഏറ്റവും പ്രമുഖ മതേതര പാര്‍ട്ടിയിലേക്കാണ്. എന്നാല്‍ അല്ഫോന്‍സ് പോയതോ ഇന്തിയിലെ ഏറ്റവും വലിയ ഫാഷിസ്റ്റ്‌ വര്‍ഗീയ പാര്‍ട്ടിയിലേക്കും. താങ്കള്‍ ഒരു യുക്തിവാദി അല്ലാത്തത് കൊണ്ട് താങ്കള്‍ ഒരു സ്ത്രീ വിരോധി ആവാന്‍ സാധ്യതയില്ല .

താങ്കള്‍ താങ്കളുടെ വിദ്ധ്യാര്‍ത്തി രാഷ്ട്രീയം (എസ എഫ് ഐ ) ഇപ്പോഴും പിന്തുടരുന്നു എങ്കില്‍ അല്ഫോന്സിന്റെ കാലുമാറ്റത്തെ കുറിച്ചും പ്രതികരിക്കേണ്ടിയിരുന്നു. അതുണ്ടായില്ല.

ഇവിടെ ബാക്കിനിക്കുന്ന ഒരു സാധ്യത താങ്കള്‍ പിണറായിയുടെ പ്രായോഗിക കമ്യുണിസ വക്തവാം എന്നുള്ളത് മാത്രമാണ്.



Posted by zubaida to സഫ-മര്‍വ (ന്യൂ ) at March 28, 2011 7:34 PM

24. കാണാപ്പുറം നകുലന്‍ has left a new comment on your post "തെരഞ്ഞെടുപ്പും പുതിയൊരു തുള്ളൽക്കലാരൂപവും":

ഈ തെരഞ്ഞെടുപ്പുകാലത്ത്‌ ചൂടുള്ള രാഷ്ട്രീയചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു വേണ്ടി അവതരിപ്പിക്കുന്ന കൗതുകകരമായ ഒരു പരീക്ഷണമാണ്‌ ഇത്‌. പുതിയൊരു കലാരൂപത്തിന്റെ സഹായത്തോടെയുള്ള ഒരു പരീക്ഷണം.



Posted by കാണാപ്പുറം നകുലന്‍ to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at March 29, 2011 3:38 AM

25. ജനശക്തി has left a new comment on your post "ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ എതിര്‍ഗ്രൂപ്പ് തട്ടിക്ക...":

സ്ഥാനാര്‍ഥിപ്പട്ടികയെ ചൊല്ലി തമിഴ്നാട്ടിലെ കോണ്‍ഗ്രസില്‍ രൂപംകൊണ്ട ഗ്രൂപ്പു പോരും തമ്മിലടിയും തമിഴ് സിനിമയെ വെല്ലുന്നതരത്തില്‍. തട്ടിക്കൊണ്ടുപോകലും കൂട്ടയടിയുമായി ഞായറാഴ്ചയും സംഭവബഹുലമായി. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്ക് എതിര്‍ഗ്രൂപ്പുകാര്‍ തട്ടിക്കൊണ്ടുപോയതിനാല്‍ നാമനിര്‍ദേശപത്രിക നല്‍കാനായില്ല



Posted by ജനശക്തി to ജാഗ്രത at March 29, 2011 2:16 AM

26. kaalidaasan നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിസഹായന്‍,

പ്രാകാശ് എന്ന മുസ്ലിം തീവ്രവദിക്ക് ഞാന്‍ കൊടുത്ത മറുപടികള്‍ നീക്കം ചെയ്യേണ്ടതാണെങ്കില്‍ നീക്കം ചെയ്തു കൊള്ളു.



kaalidaasan , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 29 9:56 രാവിലെ ന് പോസ്റ്റ് ചെയ്തത്

27. mini//മിനി has left a new comment on your post "പ്രേമം ഒരു കൌമാരചാപല്യം":

@Bijith :|: ബിജിത്‌-,
ഒരു പ്രശ്നം ഉണ്ടായാൽ അത് സ്വന്തമായി പരിഹരിക്കുന്നതാണ് നല്ലത്, എന്ന ആശയമാണ് എനിക്ക് ഈ സംഭവത്തിൽ നിന്ന് മനസ്സിലായത്. അവളെ ഏതായാലും കാണും, കാണേണ്ടി വരും. അഭിപ്രായം എഴുതിയതിന് നന്ദി.
@മുല്ല-,
അറിയുന്നത് പറയേണ്ട, അതാണ് നല്ലത്. അഭിപ്രായം എഴുതിയതിന് നന്ദി.
@രഘുനാഥന്‍-,
അങ്ങനെ പറഞ്ഞാൽ പിന്മാറുന്ന കക്ഷിയല്ല ഈ പയ്യൻ. അഭിപ്രായം എഴുതിയതിന് നന്ദി.
@സജീവ്‌-,
എനിക്കും തോന്നുന്നു, നന്നായി. അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനിലോകം at March 29, 2011 8:01 AM

28. Sapna Anu B.George has left a new comment on your post "കരുവാപ്പടി - രണ്ടാം ഭാഗം":

നന്നായിട്ടുണ്ട് ഈ ഓർമ്മയും ചിത്രങ്ങളും, ഇവിടെ പരിചയപ്പെട്ടത്തിൽ നന്ദി.



Posted by Sapna Anu B.George to മുസാഫിര്‍ at 7:35 AM, March 29, 2011

29. casinos PayPal has left a new comment on your post "ത്രാസ്‌":

Analogues exist?



Posted by casinos PayPal to Balakavithakal ബാലകവിതകള്‍ at March 28, 2011 6:32 PM

30. ഷമീര്‍ തളിക്കുളം നിങ്ങളുടെ പോസ്റ്റ് "ഭൂകമ്പങ്ങളില്‍ മുന്‍കരുതലുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ലൊരു പഠം പകര്‍ന്നുനല്‍കിയതിനു നന്ദി.



ഷമീര്‍ തളിക്കുളം , സമദ്‌ കാരാടന്‍ ലേക്ക് 2011, മാര്‍ച്ച് 28 2:33 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

31. Lipi Ranju has left a new comment on your post "പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം!":

കൊള്ളാട്ടോ രസമുള്ള അവതരണം ...
ജോലിക്കൊന്നും പോകാതെ വീട്ടില്‍
തന്നെ ഇരിക്കുന്ന ഭാര്യമാര്‍ക്കാണ്
സംശയ രോഗം കൂടുതലെന്ന് തോന്നുന്നു.



Posted by Lipi Ranju to കടലാസു പൂക്കള്‍ at March 28, 2011 4:40 PM

32. siya has left a new comment on your post "കാത്തിരുന്ന ഒരു മാര്‍ച്ച്":

കുഞ്ഞാപ്പിയെ കാത്തിരിക്കുന്ന എല്ലാര്ക്കും എന്റെയും ആശംസകള്‍ ട്ടോ .



Posted by siya to നീര്‍‌മിഴിപ്പൂക്കള്‍‌ at March 29, 2011 2:38 AM

33. ജനശക്തി has left a new comment on your post "ഇടതു തരംഗം":

ഇടതു തരംഗം. ചെങ്ങന്നൂരില്‍ നിന്ന്ന്‍



Posted by ജനശക്തി to ജാഗ്രത at March 29, 2011 2:25 AM

34. ജനശക്തി has left a new comment on your post "കണ്ണൂരിലേത് കാലേറ്റമോ?":

പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.



Posted by ജനശക്തി to ജാഗ്രത at March 29, 2011 7:36 AM

35. ഒരില വെറുതെ has left a new comment on your post "ഒരു ഓൺലൈൻ പ്രണയം":

അനിശ്ചിതത്വങ്ങളുടെ സിംഫണി സത്യത്തില്‍ പ്രണയം



Posted by ഒരില വെറുതെ to ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ at March 28, 2011 4:05 PM

36. Lipi Ranju has left a new comment on your post "കശാപു ശാലകള്‍, ഈ ഗര്‍ഭാശയങ്ങള്‍!":

ഭ്രൂണഹത്യ യെ ഒരു തരത്തിലും
ന്യായീകരിക്കാനാവില്ല ....
എങ്കിലും ഒന്നു പറയട്ടെ...
ഭ്രൂണഹത്യയ്ക്ക് നിയമം സമ്മതിക്കാതിരുന്നാള്‍ നിയമത്തെ പേടിച്ചു മാത്രം അച്ഛനും അമ്മയ്ക്കും
താല്‍പ്പര്യമില്ലാതെ ഒരു പെണ്‍കുഞ്ഞു ജനിച്ചാല്‍,
ജനന ശേഷം അവളുടെ അവസ്ഥ എന്താവും
എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ???

അങ്ങിനെ ജനിച്ച ഒരു പെണ്‍കുഞ്ഞിനെ
എനിക്കറിയാം..... വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും
അവള്‍ പെണ്ണായിപ്പോയതിന്‍റെയും വയറ്റില്‍ വച്ചേ
അവളെ കൊല്ലാന്‍ കഴിയാത്തതിന്‍റെയും ഒക്കെ
സങ്കടം സ്വന്തം അമ്മയില്‍ നിന്നും തന്നെ കേട്ടു
വളരേണ്ടി വന്ന ഒരു പാവം കുട്ടി.......
അവളെന്നോട് കരഞ്ഞു കൊണ്ട് പറഞ്ഞിട്ടുണ്ട്, അവളെ അവളുടെ അമ്മയുടെ വയറ്റില്‍ വച്ചേ
കൊന്നിരുന്നുവെങ്കില്‍ എത്രയോ ഭേദമായിരുന്നു
എന്ന്! ശരിയല്ലേ?അത്തരം അച്ഛനമ്മമാര്‍ക്ക്
ജനിക്കുന്നതിലും എത്രയോ നല്ലതാണു
ഗര്‍ഭാവസ്ഥയില്‍ തന്നെ ഇല്ലാതാവുന്നത്?
മനസുകൊണ്ട് ആഗ്രഹിക്കാത്ത ഒരു കുഞ്ഞിനെ
ജനിപ്പിച്ചിട്ട്‌ കുടുംബത്തിനും സമൂഹത്തിനും
മുന്‍പില്‍ ഒരു ശാപമായോ ബാദ്ധ്യതയോ
അവള്‍ വളര്‍ന്നാല്‍ ആരാണ് അവളെ
ഏറ്റെടുക്കാന്‍ തയ്യാറാവുക?മാതാപിതാക്കള്‍ എല്ലാം നല്‍കി വളര്‍ത്തുന്ന മക്കളെപ്പോലും,
ഉള്‍ക്കൊള്ളാന്‍ ഉള്ള ശേഷി നമ്മുടെ
സംസ്ഥാനത്തിനോ രാജ്യത്തിനോ ഇല്ല.
അപ്പോള്‍ പിന്നെ മാതാപിതാക്കള്‍ തന്നെ
അവഗണിക്കുന്നകുഞ്ഞുങ്ങളുടെ കാര്യം പറയണോ?
കുറെ പീഡന കഥകളും ആത്മഹത്യകളും കൂടും! ഇതിനൊക്കെ പരിഹാരം വളരെ അകലെയാണ്.
ആസാദ്‌ എഴുതിയതില്‍ തെറ്റ് പറയുകയാണെന്ന് കരുതരുതേ... അതിന്‍റെ മറ്റൊരു വശം
കൂടി പരഞ്ഞുവെന്നെ ഉള്ളൂ.



Posted by Lipi Ranju to കടലാസു പൂക്കള്‍ at March 28, 2011 2:58 PM

37. പള്ളിക്കരയില്‍ നിങ്ങളുടെ പോസ്റ്റ് "അറക്കല്‍ രാജവംശം വക" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രസക്തം.



പള്ളിക്കരയില്‍ , sheriffkottarakara ലേക്ക് 2011, മാര്‍ച്ച് 28 8:05 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to