1. maithreyi has left a new comment on your post "എന്നാലും അതെന്തിനായിരുന്നു?":

ഭാരങ്ങളെല്ലാം ഒറ്റയ്ക്ക് ചുമന്ന് തളര്‍ന്നു കാണും. ഭര്‍ത്താവിന്റെ മരണദിവസം കാത്ത് ദൂരെ അകലെ ജീവിക്കുക.ഒപ്പം നിന്നു ശുശ്രൂഷിക്കാന്‍ സാധിക്കാതെ വരിക, എന്തൊരു പരീക്ഷണം.ചുമടു താങ്ങിയായുള്ള ജീവിതം മടുത്ത ഏതോ നിമിഷത്തില്‍ മറ്റൊന്നും ചിന്തിച്ചു കാണില്ല. പാവം കുട്ടികള്‍. രാധികയ്ക്ക് വീട്ടുകാരാും ഇല്ലായിരുന്നവോ ആവോ, ഒരു താങ്ങിന്?



Posted by maithreyi to എഴുത്തോല at April 2, 2011 5:33 AM

2. nikukechery has left a new comment on your post "സായിപിന്റെ സ്വന്തം സെക്സ് പുസ്തകം!":

@firefly
{@ദീപു
സാറന്മാര്‌ കണ്ണടച്ച് ഇരുട്ടാക്കരുത്...ഈ വ്യക്തി സ്വാതന്ത്രവും...ആവിഷ്ക്കാര സ്വാതന്ത്രവും...അനുവദിക്കുന്നവർ തന്നെയാണു താങ്കളുടെ പിതാമഹൻ മാരെ ചവിട്ടിതേച്ചിരുന്നതെന്ന കാര്യം മറക്കരുത്.
ഇപ്പൊ ഞാൻ ധ്യാനം കൂടി നന്നായി അതുകൊണ്ട് ഞാൻ പറയുന്നതെല്ലാം ശരിയാണ്‌ എന്നാണോ ഉദ്ദേശിക്കുന്നത്.
കടലാസുപൂക്കൾക്ക്....
ആശംസകൾ.



Posted by nikukechery to കടലാസു പൂക്കള്‍ at April 1, 2011 3:30 PM

3. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ജന്മശൈലത്തിന്‍റെ കൊടുമുടിയില്‍":

സൂപ്പർ....!
‘കാലുകള്‍‌‌ താണ്ടിയ ദൂരമതെത്രയോ
കാതങ്ങള്‍‌ ഉയിരാര്‍‌ന്നൊരു-
ടലിനെ താങ്ങിയും വേച്ചും.
പിന്നിട്ട വഴികളില്‍‌
ശേഷിച്ചതെന്‍ സ്വേദബിന്ദുക്കളോ
മോഹസ്വപ്നങ്ങള്‍ തന്‍ ദീര്‍‌ഘനിശ്വാസങ്ങളോ
കാലത്തിന്‍ കണ്‍‌കളും സാക്ഷിയായ്
നില്കുമീ മലമുടിയിറക്കം ,
കുളിരണിയുകയാണെന്‍‌ മനമിപ്പഴും
കീഴടക്കിയ ഉയരങ്ങളാലെയല്ലാ ,
കീഴടങ്ങിയ കാഴ്ചകളാലെ....‘

ഈ നീണ്ടവരികളിലെ കാഴവട്ടങ്ങളേല്ലാം ഈ കൊച്ചുവരികളിൽ സ്ഫുരിച്ച്നിൽക്കുന്നുണ്ട് കേട്ടൊ ഗോവിന്ദരാജ്



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to ആത്മവ്യഥകള്‍ . at April 2, 2011 5:14 AM

4. ഷമീര്‍ തളിക്കുളം has left a new comment on your post "വാനിറ്റി മാഡം":

കുമാരേട്ടാ, ചിരിപ്പിച്ചൂട്ടോ...! നന്നായിരിക്കുന്നു.



Posted by ഷമീര്‍ തളിക്കുളം to കുമാര സംഭവങ്ങള്‍ at April 2, 2011 2:55 AM

5. maithreyi has left a new comment on your post "വാനിറ്റി മാഡം":

രസിച്ചു വായിച്ചു...



Posted by maithreyi to കുമാര സംഭവങ്ങള്‍ at April 2, 2011 5:39 AM

6. saleem has left a new comment on your post "ഇവന്‍റെ ചന്തിയേല്‍ ചൊറിയുണ്ടോ ?":

. എന്നെപ്പോലെ ഈ വക കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്ന കിറുക്കൊന്നും അവനില്ലല്ലോ. ithram kirukkan maar ippo kuravaa allea ? ee kirukkanu namovaagam .



Posted by saleem to സുനില്‍ പെരുമ്പാവൂര്‍ at April 1, 2011 2:08 PM

7. Manoj മനോജ് നിങ്ങളുടെ പോസ്റ്റ് "2002 എന്ന ഭീതി സ്വപ്നം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പൊതുമേഖലയില്‍ പണിയെടുക്കുന്നവര്‍ ശത്രുക്കളാണെന്ന മറ്റ് ജനങ്ങളുടെ മനോഭാവം കേരളത്തിലെ മാത്രം പ്രശ്നമല്ല അമേരിക്കയില്‍ പോലും സ്ഥിതി അതു തന്നെ.... ആ സര്‍ക്കാര്‍ വിരുദ്ധ സമീപനങ്ങളെ വാനോളം പുകഴ്ത്തുന്ന സ്വന്തം രാജ്യത്തെ വലിച്ചെറിഞ്ഞ് അമേരിക്കന്‍ പൌരത്വം സ്വപ്നം കണ്ട് ജീവിക്കുന്ന ചില “വിദേശികള്‍” ഇന്ത്യ-കേരള രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നത് “ഇന്ത്യക്കാര്‍ക്ക്” ചര്‍ച്ച ചെയ്യേണ്ടതായി വരുന്ന ദയനീയ അവസ്ഥ!!!

പറഞ്ഞ് വന്നത് സര്‍ക്കാര്‍ ജീവനക്കാരെ ശത്രുക്കളാക്കി കാണണം എന്ന് മാധ്യമങ്ങള്‍ ഉരുവിട്ട് പഠിപ്പിക്കുന്നു, എവിടെയും.... അത് ആവശ്യം വേണ്ടത് സ്വകാര്യന്മാര്‍ക്കാണ്... പൊതുമേഖലയിലുള്ളത് ചുളുവില്‍ അടിച്ച് മാറ്റി സ്വന്തം ബിസിനസ്സ് സാമ്രാജ്യം വികസിപ്പിക്കുക എന്നത്... അതിന് ടാക്സ് പണം മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അടിച്ച് കൊണ്ട് പോകുന്നു എന്ന് വരുത്തേണ്ടത് അവരുടെ ആവശ്യമാണ്...

അതിന് കൂട്ട് നില്‍ക്കുന്ന ഭരണകൂടമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്... ഇതിന് തുടക്കമിട്ടത് വാജ്പെയി ഭരണകൂടമാണെന്നതും മറക്കരുത്... പൊതുമേഖല കുറച്ച് നാളെങ്കിലും സംരക്ഷിക്കപ്പെട്ടത് സോണിയയുടെ ഇടത് “സ്നേഹം” കൊണ്ടായിരുന്നു.... അതിനെ തകര്‍ത്ത് ലക്ഷ്യം നേടാന്‍ സ്വകാര്യന്മാര്‍ക്കും അവരുടെ മാധ്യമങ്ങള്‍ക്കും കഴിഞ്ഞു...

അമേരിക്കയിലെ വിസ്കോന്‍സിനിലും, ഓഹായോവിലും, ന്യൂ ജേര്‍ഴ്സിയിലും മറ്റും നടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള റിപ്പബ്ലിക്കന്മാരുടെ നീക്കം വരും നാളുകളില്‍ ഇന്ത്യയിലും കേരളത്തിലും കോണ്‍ഗ്രസ്സ് നടപ്പാക്കുമെന്ന് ഉറപ്പ്...

ചുരുക്കത്തില്‍ അനില്‍ ഇവിടെ ചോദിച്ച ചോദ്യം ശക്തമായത് തന്നെയാണ്...

അത് നടപ്പിലാകണമെങ്കില്‍ കേന്ദ്രത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവര്‍ കേരളത്തില്‍ ഭരണത്തില്‍ വരണം... സര്‍ക്കാര്‍ ജീവനക്കാരെ തകര്‍ത്താല്‍ പിന്നെ മറ്റ് ജനങ്ങള്‍ വിജയിച്ചു എന്ന് കരുതും.. പക്ഷേ സര്‍ക്കാരിതരക്കാരെ തകര്‍ക്കുവാനുള്ള ആദ്യ പടിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരെയുള്ള നടപടിയെന്ന് അമേരിക്കയിലെ ഓഹായോ സംസ്ഥാനം ഈ അടുത്ത ദിവസങ്ങളില്‍ കാട്ടി തന്ന് കൊണ്ടിരിക്കുന്നു... അത് റിപ്പോര്‍ട്ട് ചെയ്യാന്‍ നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാവില്ല..... പക്ഷേ അത് കാണുവാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളവും ഇന്ത്യയും വരും നാളുകളില്‍ നേരിടേണ്ടത് ഇത തന്നെയായിരിക്കും എന്ന് അനുഭവിച്ചറിയേണ്ടതായി വരും...



Manoj മനോജ് , പതിവുകാഴ്ചകള്‍ ലേക്ക് 2011, ഏപ്രില്‍ 2 5:21 രാവിലെ ന് പോസ്റ്റ് ചെയ്തത്

8. റ്റോംസ്‌ || thattakam .com has left a new comment on your post "'Light' Tea":

In light its SUPER



Posted by റ്റോംസ്‌ || thattakam .com to ചിത്രണം at April 2, 2011 2:28 AM

9. prakash നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജാക്ക് റാബ്ബിറ്റ് പറഞ്ഞു:

>>>ഹുസൈനും ഹാറുന്‍ യാഹ്യയും ആകെ ചെയ്യുന്നത് Bible ഇല്‍ വിശ്വസിക്കുന്ന Fundamentalists കളുടെ കാറ്റ് പോയ വാദങ്ങള്‍ കോപിയടിക്കുക മാത്രമാണ്.<<<

അത്ര നിസ്സാരമാണ് കാര്യമെങ്കില്‍, ജാക്കെന്താ
ഡ്രാഗണ്‍ ഫ്‌ളൈ പരിണമിച്ചതെങ്ങിനെയെന്ന എന്‍.എം.ഹുസൈന്റെ ചോദ്യത്തിന് കമാന്നൊരക്ഷരം മറുപടി പറയാതെ ബൂലോഗത്ത് പാത്തും പതുങ്ങിയും നടക്കുന്നത്.?

വെറുതെ നിന്ന് പുളുവടിക്കാതെ ഹുസൈന്റെ ചോദ്യത്തിന് മറുപടി കൊടുക്കൂ ജാക്കേ!!!!!

ചിയര്‍ഗേള്‍ കാളിദാസനെക്കൊണ്ട് 'കൂലിത്തല്ല്' നടത്തി എത്ര നാള്‍ നിങ്ങള്‍ക്ക് ഡ്രാഗണ്‍ ഫ്‌ളൈ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും?!

യുക്തിവാദികള്‍ ബൂലോഗത്തെ വെറും 'പൊട്ടച്ചെണ്ടകളാ'ണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു ജാക്കും കെപിയും ബ്രൈറ്റും.....!!!!!!!!!!



prakash , നിസ്സഹായന്‍ Nissahayan ലേക്ക് 2011, ഏപ്രില്‍ 2 5:36 രാവിലെ ന് പോസ്റ്റ് ചെയ്തത്

10. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "സത്യസന്ധനായ ഒരു യാചകന്‍.":

അഭിപ്രായിച്ചില്ലെങ്കിലും വായിച്ച് പോകാറുണ്ട് കേട്ടൊ ഭായ്



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, April 02, 2011 5:24:00 AM

11. ശ്രീനാഥന്‍ has left a new comment on your post "ബുദ്ധിയും ബുദ്ധനും":

ചെക്കില്ലെങ്കിൽ പിന്നെ നമ്മൾ തമ്മിലെന്തു ബന്ധം, അകന്ന ബന്ധുക്കൾ എന്നല്ല, അഛനമ്മമാരും മക്കളും ഒക്കെ തമ്മിൽ അങ്ങനെ തന്നെയായിരിക്കുന്നു. ‘ആ അമ്പരപ്പ്..അത് ദേവിക ശരിക്കും ആസ്വദിച്ചു.‘ ദേവിക അപൂർവ്വമാണ്, സാധാരണ ആളുകൾ ആ ചെക്ക് കൊടുക്കാൻ സമ്മതിക്കില്ല. ബുദ്ധസമാനമായ ഒരു നിർമമത്വം ഉണ്ട് ദേവികക്ക്. നന്നായി കഥ.



Posted by ശ്രീനാഥന്‍ to maithreyi at 4/2/11 5:04 AM

12. ജനശക്തി has left a new comment on your post "ബംഗാളിന്റെ നന്മയ്ക്ക് ഇടതുപക്ഷം ജയിക്കണം: അശോക് മി...":

പശ്ചിമബംഗാളിലെ ഇടതുപക്ഷത്തെക്കുറിച്ച് ചില വിമര്‍ശനങ്ങളുണ്ടെങ്കിലും അവര്‍ തോല്‍ക്കാന്‍ പാടില്ല. ബംഗാളിന്റെ നന്മയ്ക്ക് ഇടതുപക്ഷംതന്നെ ജയിക്കണം'- പറയുന്നത് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. അശോക് മിത്ര.



Posted by ജനശക്തി to ജാഗ്രത at April 2, 2011 6:14 AM

13. maithreyi has left a new comment on your post "എലിയെത്ര കരഞ്ഞിട്ടെന്താ!":

"ജനങ്ങള്‍ക്ക്‌ വേണ്ടത് മികച്ചൊരു ജീവിത സാഹചര്യമാണ്. അഴിമതിയും സ്വജന പക്ഷപാതവും ഇല്ലാത്തൊരു ഭരണമാണ്. രാഷ്ട്രീയക്കാരുടെ വിഴുപ്പലക്കലുകളില്‍ അവര്‍ക്ക് താല്പര്യമേയില്ല."-agree with you cent %!



Posted by maithreyi to കരിനാക്ക് at April 2, 2011 3:26 AM

14. prakash നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാളിദാസമത്തായീ,
നിന്നെപ്പോലെ,തലക്ക് വെളിവില്ലാത്തവന് മുഹമ്മദിനെ പ്രവാചകനായി കാണാന്‍ കഴിയുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല!



prakash , നിസ്സഹായന്‍ Nissahayan ലേക്ക് 2011, ഏപ്രില്‍ 2 5:04 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. റ്റോംസ്‌ || thattakam .com has left a new comment on your post "വാനിറ്റി മാഡം":

അവതരണം കലക്കി...
പെട്ടെന്ന് നിർത്തരുതായിരുന്നു...
ഏപ്രീൽ ഫൂൾ ആശംസകൾ...!!



Posted by റ്റോംസ്‌ || thattakam .com to കുമാര സംഭവങ്ങള്‍ at April 2, 2011 4:49 AM

16. റ്റോംസ് | thattakam.com has left a new comment on your post "American Robin..!":

nice



Posted by റ്റോംസ് | thattakam.com to പിക്സെല്‍‌സ്::PIXELS at April 1, 2011 4:24 PM

17. prakash നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യുക്തിവാദം മറയാക്കിയ (കൃസ്ത്യന്‍)
കൊടുംഭീകരന്‍ കാളിദാസമത്തായി,

ആയിശയെയും പ്രവാചകനെയുംപറ്റി തികഞ്ഞ അസംബന്ധങ്ങള്‍ നാഴികക്ക് നാല്പതു വട്ടം വിളിച്ചു കൂവുന്ന കാളിദാസമത്തായിയെന്താ സ്വന്തം (രതി) 'സുവിശേഷ'ത്തിലെ അശ്‌ളീല കുര്‍ബ്ബാന (അല്ല ഹാര്‍ഡ്‌കോര്‍ പോര്‍ണോഗ്രാഫി) കേള്‍ക്കാത്ത/കാണാത്ത മട്ടില്‍ ഒളിച്ചു കളിക്കുന്നത്???

നീയേത് കോത്താഴത്തെ 'യുക്തിവാദിയാ' ??? ആണത്തമുണ്ടെങ്കില്‍ ഇവിടെ കൊടുക്കുന്ന നിന്റെ സ്വന്തം വേദപൊത്തകത്തിലെ (രതി)സുവിശേഷത്തിനെതിരെ നിന്റെ 'യുക്തിവാദ' ചങ്കൂറ്റം(?) കാണിക്ക്.

"Assess your target," Jon said, reaching back to spread himself, giving David a show of his tight butthole. "And wield your weapon." David whipped out his cut 7 inches and rubbed the slick head against Jon's pucker.

"When you strike," Jonathan said, "Show no mercy." David rammed himself deeply into the ass of Jonathan, who inhaled sharply. "Well, maybe just a little mercy," he added. David pulled out a ways and spit on his cock a few times before thrusting again.

"Now," cried Jonathan, "All the way, in to the hilt." David pounded away at Jon's ass until he let go with a holler.

"Holy cow, where'd you learn to fuck like that?"

"Gotta do something to pass the time with the sheep."

Later, the two men lay in each other's arms, and Jonathan ran his fingers through David's curls. "You're a worthy opponent," he said "But I'm glad we're on the same side."
________________________________________
1 Samuel 18:1-4
[1] And it came to pass, when he had made an end of speaking unto Saul, that the soul of Jonathan was knit with the soul of David, and Jonathan loved him as his own soul.
[2] And Saul took him that day, and would let him go no more home to his father's house.
[3] Then Jonathan and David made a covenant, because he loved him as his own soul.
[4] And Jonathan stripped himself of the robe that was upon him, and gave it to David, and his garments, even to his sword, and to his bow, and to his girdle.



prakash , നിസ്സഹായന്‍ Nissahayan ലേക്ക് 2011, ഏപ്രില്‍ 2 5:13 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. റ്റോംസ്‌ || thattakam .com has left a new comment on your post "കോവലിന്റെ പൂവ്":

Nice



Posted by റ്റോംസ്‌ || thattakam .com to ചിത്രകം at April 2, 2011 3:30 AM

19. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "‘കിന്നാരപ്പൂക്കൾ‘":

കിന്നാരപൂക്കളും ,കിന്നരിപ്പെണ്ണൂം..!



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to Chithralekha at April 2, 2011 5:05 AM

20. ശ്രീനാഥന്‍ has left a new comment on your post "എന്നാലും അതെന്തിനായിരുന്നു?":

കഥയല്ലല്ലോ ഇത്, നൊമ്പരമാകുന്നു. മനുഷ്യന് സഹിക്കാവുന്നതിന് ഒരു പരിധിയുണ്ട്, പലർക്കും അത് പലതാകും എന്നല്ലേ ഉള്ളൂ.



Posted by ശ്രീനാഥന്‍ to എഴുത്തോല at April 2, 2011 5:36 AM

21. നന്ദകുമാര്‍ has left a new comment on your post "ശാപമോക്ഷം തേടുന്ന പാതകൾ |Ill-fated Roads":

മണീ
ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. (ബ്ലോഗുകളിലൊന്നും കയറാറില്ല)
ഇതേ അവസ്ഥതന്നെയാണ് എന്റെ വീടിനടുത്തുമുള്ള റോഡിനുമുള്ളത്. കഴിഞ്ഞ പ്രാവശ്യ്യം ജയിച്ചു പോയ മെമ്പര്‍ 5 വര്‍ഷമായി അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. ഇക്കഴിഞ്ഞ ഇലക്ഷന്‍ കഴിഞ്ഞ് അതേ പാര്‍ട്ടിയുടേ പുതിയ മെമ്പര്‍ വന്നു. പക്ഷേ ഇപ്പോഴും റോഡിനു പഴേ അവസ്ഥ. വരുന്ന മഴക്കാലത്തിനു മുന്‍പെങ്കിലും റീടാറിങ്ങ് നടന്നില്ലെങ്കില്‍ ചങ്ങാടം ഇടേണ്ട അവസ്ഥയാകും. :(



Posted by നന്ദകുമാര്‍ to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 2 April 2011 02:23

22. റ്റോംസ്‌ || thattakam .com has left a new comment on your post "കീച്ച്..!":

ഇരുപത്തെട്ടാണോ..?



Posted by റ്റോംസ്‌ || thattakam .com to ഗുൽമോഹർ at April 2, 2011 4:58 AM

Reply via email to