1. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>....ഈയുള്ളവന്‍ ശാസ്ത്രജ്ഞാനം കമ്മിയായതും അവിശ്വാസിയാകുന്നതിന് ശാസ്ത്രജ്ഞാനം അത്യന്താപേക്ഷിതമല്ലെന്നും കരുതുന്ന ആളാണ്. അതു കൊണ്ടാണ് ഞാന്‍ ശാസ്ത്രസംബന്ധമായ ചര്‍ച്ചകള്‍ വീക്ഷിച്ചു കൊണ്ട് മാറിനില്‍ക്കുന്നത് <<<

നിസ്സഹായന്‍ "ശാസ്ത്രസംബന്ധമായ ചര്‍ച്ചകള്‍ വീക്ഷിച്ചു കൊണ്ട് മാറിനില്‍ക്ക"യായിരുന്നോ ഇത്രനാളും? ഹുസൈന്റെ ബ്ലോഗിലും സ്വന്തം ബ്ലോഗുകളിലും മറ്റും 'ശാസ്ത്രജ്ഞാനം കമ്മിയാ"യിട്ടും പിന്നെ എന്താണു കമന്റിയിരുന്നത് ? ഇപ്പോള്‍ ഡ്രാഗണ്‍ ഫ്ലൈ വിഷയത്തില്‍ ഗുരുക്കന്മാര്‍ ബ ബ ബ കൊട്ടിയപ്പോള്‍ വേറെന്തു പറയാനാണ്? നിസ്സഹായാവസ്ഥ മനസ്സിലാകുന്നുണ്ട്.



സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2011, ഏപ്രില്‍ 2 8:34 രാവിലെ ന് പോസ്റ്റ് ചെയ്തത്

2. യൂസുഫ്പ has left a new comment on your post "കീച്ച്..!":

ഹമ്മോ..ഞാനില്ലേയ്.



Posted by യൂസുഫ്പ to ഗുൽമോഹർ at April 2, 2011 10:09 AM

3. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 38 )":

വീകെ നല്ല ഒഴുക്കുള്ള എഴുത്ത്. പുസ്തകമാക്കിയാല്‍
കൊള്ളാം.



Posted by കുസുമം ആര്‍ പുന്നപ്ര to ചിന്നുവിന്റെ നാട് at 02/04/2011 07:22

4. Manoraj has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

ഉറ സണ്ണി വിരലില്‍ ഇട്ടപ്പോഴേ ഇത് ഊഹിച്ചു. : എങ്കിലും നര്‍മ്മത്തിന്റെ മര്‍മ്മത്തിന് ഹാറ്റ്സ് ഓഫ്.. നിങ്ങളിനി ഒന്നും ചെയ്യാതിരുന്നാല്‍ മതി.. ഫുള്‍സ്റ്റൊപ്പ്.. അത് കിടു:)



Posted by Manoraj to മിനിനര്‍മ്മം at April 2, 2011 9:46 AM

5. Dipin Soman has left a new comment on your post "പൂവ്..പൂക്കള്‍":

Lovely!



Posted by Dipin Soman to പൈങ്ങോടന്‍സ് പടംസ് at April 2, 2011 4:40 AM

6. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>ഉദ്ദേശിതാര്‍ത്ഥം മനസ്സിലായാലും ഇല്ലെന്നു നടിക്കാനെ തന്നേപ്പോലുള്ള ചിറിനക്കികള്‍ക്കും ഭീരുക്കള്‍ക്കും പറ്റുള്ളുവെന്നറിയാം.<<<
ഈ ബൂലോകത്തോ ഭൂലോകത്തോ ആരെങ്കിലും ആത്മകഥയ്ക്ക് ഖണ്ടനമെഴുതിയിട്ടുണ്ടോ? അങ്ങനെ ചെയ്യാന്‍ ഏതെങ്കിലും മണ്‍ടശിരോമണി ആവശ്യപ്പെടുമോ? ജാള്യത മറച്ചുവയ്ക്കാനായി വീണ്ടും അഭ്യാസം. പോരാഞ്ഞ് തെറിവിളിയും. എങ്ങനെയുണ്ട്? അധപ്പതനത്തിന്റെ നെല്ലിപ്പടിയിലായി!



സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2011, ഏപ്രില്‍ 2 8:50 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. firefly has left a new comment on your post "സായിപിന്റെ സ്വന്തം സെക്സ് പുസ്തകം!":

ഇതെന്താ nikukechery ചക്കയെന്നു പറയുമ്പോ കൊക്കെന്നു മറുപടി പറയുന്നത്? എന്താ ഈ സംഭവം..ധ്യാനം കൂടല്‍?? എനിക്ക് മനസ്സിലായില്ല!!! ആവിഷ്കാര സ്വാതന്ത്ര്യവും പണ്ട് ചവിട്ടിത്തെച്ചതും തമ്മിലെന്താ ബന്ധം?



Posted by firefly to കടലാസു പൂക്കള്‍ at April 1, 2011 8:54 PM

8. രമേശ്‌ അരൂര്‍ has left a new comment on your post "കുറച്ച് നാളായി കിടപ്പായിരുന്നു":

വേഗം സുഖമാകട്ടെ ..പോസ്റ്റുകളും വരട്ടെ



Posted by രമേശ്‌ അരൂര്‍ to സ്മൃതി at Thu Mar 31, 08:11:00 AM

9. ഷമീര്‍ തളിക്കുളം has left a new comment on your post "കുറച്ച് നാളായി കിടപ്പായിരുന്നു":

ഒരുഗ്രന്‍ തിരിച്ചുവരവിനായി കാത്തിരിക്കുന്നു.



Posted by ഷമീര്‍ തളിക്കുളം to സ്മൃതി at Fri Apr 01, 02:15:00 PM

10. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>തനിക്കീ ഉന്മാദം തുടങ്ങിയ ശേഷം സ്വന്തം പോസ്റ്റ് വരെ നശിപ്പിച്ച ആളല്ലേ !<<<

ഹുസൈന്റെ ബ്ലോഗ് വന്നതോടെ ഉന്മാദത്തിലായത് ആരാണെന്ന് നിരവധി പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും തെറിവിളികളിലൂടെയും നിസ്സഹായന്‍ തെളിയിച്ചുകൊണ്ടിരിക്കയല്ലേ? വീണ്ടും എന്നെ ഉന്മാദിയെന്നു വിളിക്കുന്നത് നേരത്തെ ഞാന്‍ പറഞ്ഞല്ലോ! മനോരോഗികള്‍ മറ്റുള്ളവര്‍ക്കാണു ഭ്രാന്തെന്നു പറയുന്നതു പോലാണ്.

ഞാന്‍ എന്തു പോസ്റ്റിടണമെന്നും എപ്പോള്‍ ബ്ലോഗ് തുറന്നുവയ്ക്കണമെന്നും നിസ്സഹായന്റെ തീട്ടൂരം വേണ്ട.



സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2011, ഏപ്രില്‍ 2 8:42 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. മുകിൽ has left a new comment on your post "ബുദ്ധിയും ബുദ്ധനും":

പ്രായമായാൽ കയ്യിലെന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ആരെങ്കിലും നോക്കൂ എന്നൊക്കെ പറയുന്നത് ഇതാണ്. ഇതിലെ മനുവും ദേവികയും ഇന്നത്തെ കാലത്തു, അപൂർവ്വജനുസ്സുകളിൽ പെട്ടവരാണെന്നു പറയാം. ആ വൃദ്ധനോടുള്ള അവരുടെ കരുതലും അനുസരണയും കണ്ടപ്പോൾ അങ്ങനെയാണു തോന്നിയത്. നന്നായി അവതരിപ്പിച്ചു.



Posted by മുകിൽ to maithreyi at 4/2/11 8:06 AM

12. Sapna Anu B.George has left a new comment on your post "കണ്ടിട്ടുണ്ടോ നിങ്ങള്‍ ?":

മയൂര.......ഈ “illusion" ജീവിതത്തിൽ വരുംബോൾ നമ്മൾ ഒരു excuse' ആയി മാറ്റാൻ തുടങ്ങും,അത് ഒരിക്കലും പാടില്ല, അനുഭവം ഗുരു എന്നു കൂട്ടിക്കോളൂ......എന്നാ ഇല്ലാത്തതിനെ തിരയുന്നതിൽ തെറ്റില്ല അല്ലെ??നന്നായിട്ടുണ്ട് കേട്ടോ...........



Posted by Sapna Anu B.George to ഋതുഭേദങ്ങള്‍ at 10:36 PM

13. Anonymous has left a new comment on your post "‘കിന്നാരപ്പൂക്കൾ‘":

Free Sex Videos

Paris Hilton and Britney Spears Free Sex Video


http://www.myfaceporn.com

Teen first virgin !!!

[u]http://www.myfaceporn.com

[u][/u]http://www.myfaceporn.com



Posted by Anonymous to Chithralekha at April 2, 2011 7:49 AM

14. ചാർ‌വാകൻ‌ has left a new comment on your post "കീച്ച്..!":

റെമ്മികളിക്കാണൊ നിങ്ങടെ നാട്ടിൽ കീച്ച് എന്നു പറയുന്നത്.



Posted by ചാർ‌വാകൻ‌ to ഗുൽമോഹർ at April 2, 2011 8:41 AM

15. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ബ്രഹ്മി":

ശെടാ ബ്രഹ്മിയുടെ പൂവും വന്നോ
ഞാന്‍ പണ്ട്‌ പോസ്റ്റ്‌ ചെയ്തിടത്ത്‌ ഇതിന്റെ ലിങ്ക്‌ കൊടുത്തേക്കാം വിരോധം ഇല്ലല്ലൊ അല്ലെ?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to മിനി ചിത്രശാല 'photos' at April 01, 2011 9:07 PM

16. mayflowers has left a new comment on your post "ബുദ്ധിയും ബുദ്ധനും":

വല്ലാതെ സ്പര്‍ശിച്ച കഥ.
പണമുണ്ടെങ്കില്‍ പുറമെയെങ്കിലും ചിരിക്കും.ഇല്ലെങ്കില്‍ അതുമില്ല.



Posted by mayflowers to maithreyi at 4/2/11 8:41 AM

17. kaalidaasan നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>>>നിന്നെപ്പോലെ,തലക്ക് വെളിവില്ലാത്തവന് മുഹമ്മദിനെ പ്രവാചകനായി കാണാന്‍ കഴിയുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല!<<<<<<

കാണാന്‍ സാധിക്കില്ല. എനിക്കെന്നല്ല സുബോധമുള്ള ഒരു മനുഷ്യനും കാണാന്‍ സാധിക്കില്ല.

താങ്കള്‍ ചത്ത് സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ താങ്കള്‍ക്ക് കരുതി വച്ചിരിക്കുന്ന വിഭവങ്ങള്‍ കുര്‍ആനില്‍ എഴുതിയിരിക്കുന്നതിങ്ങനെ. മൌലാന മൌദൂദിയുടെ കുര്‍ആന്‍ തര്‍ജ്ജമയില്‍ നിന്നാകട്ടെ.

http://www.thafheem.net/Sura_Index.html

78: (31-37) നിശ്ചയം, ഭക്തജനങ്ങള്‍ക്കുള്ളത് വിജയസ്ഥാനമാകുന്നു. ഉദ്യാനങ്ങളും മുന്തിരിവള്ളികളും വയസ്സൊത്ത മാദകത്തിടമ്പുകളും പതഞ്ഞ ചഷകങ്ങളും.

37: 42-44. മദ്യത്തിന്റെ ഉറവകളില്‍നിന്ന് നിറഞ്ഞ ചഷകങ്ങള്‍ അവര്‍ക്കിടയില്‍ ചുറ്റിനടത്തപ്പെട്ടുകൊണ്ടിരിക്കും. അവരുടെ ചാരത്ത് കണ്ണുകളെ സൂക്ഷിക്കുന്നവരും മനോഹരാക്ഷികളുമായ തരുണീമണികളുമുണ്ട്. തോടുകള്‍ക്കകത്ത് സൂക്ഷിക്കപ്പെട്ട മുട്ടയെന്നോണം ശാലീനമൃദുലകളായിട്ടുള്ളവര്‍.

44:.55 മനോഹരാക്ഷികളായ തരുണികളെ നാം അവര്‍ക്ക് ഇണകളായി കൊടുക്കും.

52: 20. നാം അവര്‍ക്ക് ലാവണ്യനയനികളായ ഹൂറികളെ വിവാഹം ചെയ്തുകൊടുക്കും.

55:55-57. ഈ അനുഗ്രഹങ്ങള്‍ക്കിടയില്‍ ലജ്ജാവതികളായ കൃശനയനികളുമുണ്ടായിരിക്കും. ഈ സ്വര്‍ഗവാസികള്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.മുത്തും പവിഴവുമെന്നോണം സുന്ദരികളായിട്ടുള്ളവര്‍.

52:24. അവരെ (സേവിക്കാന്‍) പ്രത്യേകം നിയുക്തരായ ബാലന്‍മാര്‍ ചുറ്റിനടക്കുന്നുണ്ടാകും; ഒളിച്ചു സൂക്ഷിക്കപ്പെടുന്ന മുത്തുകളെന്നോണം അഴകുറ്റവര്‍.

56:17. ഒഴുകുന്ന ഉറവകളില്‍നിന്നുള്ള പാനീയങ്ങള്‍ നിറച്ച പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ നിത്യബാലന്മാര്‍ അവരുടെ സദസ്സുകളില്‍ ചുറ്റിനടക്കുന്നുണ്ടായിരിക്കും.

76:19. അവരെ സേവിക്കുന്നതിനു വേണ്ടി നിത്യബാല്യമുള്ള ബാലജനങ്ങള്‍ ഓടിനടക്കുന്നുണ്ടാകും. അവരെ കണ്ടാല്‍, ചിതറിക്കിടക്കുന്ന മുത്തുകളാണെന്നാണ് നിനക്ക് തോന്നുക.

47: 13-16. അതില്‍ കലര്‍പ്പറ്റ തെളിനീരൊഴുകും നദികളുണ്ട്. രുചിഭേദം വരാത്ത പാലാറുകളുണ്ട്. കുടിക്കുന്നവര്‍ക്ക് സ്വാദിഷ്ടമായ മദ്യപ്പുഴകളുണ്ട്. ശുദ്ധമായ തെളിഞ്ഞ തേനരുവികളുണ്ട്.



ഇതൊക്കെ ഒരു മൂന്നാം കിട മഞ്ഞ പുസ്തകത്തിലെ വരികളല്ല. പ്രകാശന്‍മാര്‍ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ അള്ളാ എന്ന മുസ്ലിം ദൈവം നല്‍കുമെന്ന് മൊഹമ്മദ് പറഞ്ഞ സമ്മാനങ്ങളാണ്. മദ്യപ്പുഴകളില്‍ നിന്നും നിറച്ച പതഞ്ഞ ചക്ഷകങ്ങളേന്തിയ, ചിതറിക്കിടക്കുന്ന മുത്തുകളെന്നോണം അഴകുറ്റ നിത്യബാലന്‍മാരെയും, വയസൊത്ത മാദകത്തിടമ്പുകളെയും സപ്ളൈ ചെയ്യുന്ന ഒരു പഞ്ചനക്ഷത്ര വേശ്യാലയ നടത്തിപ്പുകാരനാണ്‌ ദൈവം, എന്നു പറഞ്ഞയാളെ പ്രവാചകനായി കാണാന്‍ എനിക്ക് ബുദ്ധി ഭ്രമം ബാധിച്ചിട്ടില്ല.



kaalidaasan , നിസ്സഹായന്‍ Nissahayan ലേക്ക് 2011, ഏപ്രില്‍ 2 8:44 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. Jazmikkutty has left a new comment on your post "കുറച്ച് നാളായി കിടപ്പായിരുന്നു":

അയ്യോ എന്താ പറ്റിയേ ജേപി അങ്കിളേ..എളുപ്പം സുഖമാവാന്‍ പ്രാര്‍ഥിക്കുന്നു...



Posted by Jazmikkutty to സ്മൃതി at Thu Mar 31, 03:36:00 PM

19. മുകിൽ has left a new comment on your post "ഉള്‍നിറവുകള്‍":

ചന്ദ്രന്റെ അസ്തിത്വദുഃഖം മൂടിയ യാചന. നന്നായി.



Posted by മുകിൽ to സഹയാത്രികര്‍ at April 1, 2011 7:39 PM

20. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "'ആദ്യാക്ഷരി' ബ്ലോഗ്‌ സഹായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@മയമുട്ട്യാക്ക

സഫീര്‍ സാഹിബ് ...എനിക്ക് ഒന്നും അത്ര നന്നായി പുടി കിട്ടിയില്ല ..എങ്കിലും കുറെയൊക്കെ മനസ്സിലായി ..ഹ ഹ ഹ



Noushad Vadakkel , മലയാളം ബ്ലോഗ്‌ ഹെല്‍പ് ലേക്ക് 2011, ഏപ്രില്‍ 2 9:31 രാവിലെ ന് പോസ്റ്റ് ചെയ്തത്

21. ജനശക്തി has left a new comment on your post "ചോദിക്കൂ കേരളമേ...ആ‍ന്റണിയോടും കൂട്ടരോടും ഈ ചോദ്യങ...":

വോട്ട് ചോദിക്കാന്‍ കേരളത്തിലെത്തിയ കേന്ദ്രമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാചകവാതകവില വര്‍ധിപ്പിക്കില്ലെന്ന് ഒരുറപ്പുതരുമോ? വോട്ടുചോദിക്കാന്‍ എത്തുന്ന എ കെ ആന്റണിയോടും വയലാര്‍ രവിയോടും മുല്ലപ്പള്ളി രാമചന്ദ്രനോടും കെ വി തോമസിനോടും വേണുഗോപാലിനോടുമൊക്കെ വോട്ടര്‍മാര്‍ക്ക് നേരിട്ട് ചോദിക്കാവുന്ന ചോദ്യമാണിത്. ചോദിക്കേണ്ട ചോദ്യവുമാണ്. കാരണം, പാചകവാതകവില ഇരട്ടിയാക്കാന്‍ തീരുമാനിച്ചിട്ടാണ് അവര്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലെത്തുന്നത്. അല്ലെങ്കില്‍ അല്ലെന്ന് അവര്‍ പറയട്ടെ.



Posted by ജനശക്തി to ജാഗ്രത at April 2, 2011 6:31 AM

22. Manoraj has left a new comment on your post "ഓർമ്മയിൽ അമ്മ":

ഒ.എന്‍.വിയുടെ അമ്മ എന്ന കവിത വായിച്ചിട്ടുണ്ടോ? അമ്മയുടെ അമൂര്‍ത്ത ഭാവം വിരിയുന്ന കവിതയാണത്. ഈ കവിത നിലവാരമുള്ളത് തന്നെ. ആശംസകള്‍



Posted by Manoraj to ദീപ്തസന്ധ്യ at 1 April 2011 21:17

23. ponmalakkaran has left a new comment on your post "സത്യസന്ധനായ ഒരു യാചകന്‍.":

ആ നല്ല മനസ്സിനെ നമിക്കുന്നു.



Posted by ponmalakkaran to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, April 02, 2011 7:01:00 AM

24. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "യുഡിഎഫ് പത്രികയ്ക്ക് നവ ഉദാരവല്‍ക്കരണ മുഖം":

നവ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തിന്റെ പിന്തിരിപ്പനും അതീവ അപകടകരവുമായ മാനിഫെസ്റോയാണ് യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. ഇത് കേരളത്തെ തകര്‍ക്കുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ്. ഒരുരൂപ അരി തുടങ്ങിയ നിര്‍ദേശങ്ങള്‍ വലിയ ചതിയെ പൊതിയാനുള്ള വര്‍ണക്കടലാസ് മാത്രമാണ്.

1991ല്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺ‌ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ പുത്തന്‍ സാമ്പത്തികനയത്തിന്റെ ഫലമായി കാര്‍ഷിക, വ്യാവസായിക രംഗങ്ങളിലടക്കം ദോഷകരമായ പ്രത്യാഘാതമുണ്ടായി. ഈ നയം ഇന്നത്തെ കാലത്ത് ഏറ്റവും വഷളായ രൂപത്തില്‍ ശക്തമായും വ്യാപകമായും നടപ്പാക്കുകയാണ് മന്‍മോഹന്‍സിങ് നയിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍. ഇതിന് ബദലായ സാമ്പത്തികനയവും പരിപാടിയുമാണ് അഞ്ചാണ്ടിലായി കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. അതുകൊണ്ടാണ് ഇന്ത്യയില്‍ വ്യാപകമായി കണ്ട കാര്‍ഷികപ്രതിസന്ധിയും കെടുതിയും കര്‍ഷക ആത്മഹത്യയും കേരളത്തില്‍ പൊതുവില്‍ ഒഴിവായത്.

വയനാട്ടിലടക്കം കര്‍ഷക ആത്മഹത്യയും പട്ടിണിമരണവും ഉണ്ടാകാത്തത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കൊണ്ടാണെന്ന അവകാശവാദം കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി നടത്തിയതായി കണ്ടു. ഇത് വസ്തുതയ്ക്ക് നിരക്കുന്നതല്ല. വിദര്‍ഭയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കര്‍ഷക ആത്മഹത്യ കുറയുകയല്ല കൂടുകയാണ് ചെയ്തത്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ കക്ഷി സര്‍ക്കാര്‍ ഭരിച്ചാല്‍ നേട്ടമുണ്ടാകുമെന്ന ആന്റണിയുടെ സങ്കല്‍പ്പത്തിന് നിരക്കാത്തതാണ് വിദര്‍ഭ അനുഭവവും കേരള കാഴ്ചകളും. മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോൺ‌ഗ്രസോ കോൺ‌ഗ്രസ് മുന്നണിയോ ആണ് ഭരിക്കുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 2, 2011 10:03 AM

25. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിന്റെ അനുഭവം":

പതിനഞ്ചാം ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു. കേരളം 16 എംപിമാരെയാണ് യുപിഎക്ക് നല്‍കിയത്. ഈ വിജയമാണ് ജനപിന്തുണയുടെ പ്രധാന അളവുകോലായി യുഡിഎഫ് നേതൃത്വം എപ്പോഴും എടുത്തുകാണിക്കുന്നത്. എന്നാല്‍, പാര്‍ലമെന്റിലേക്ക് കോൺ‌ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചവര്‍ ഇപ്പോഴത്തെ അനുഭവത്തില്‍ എവിടെയായിരിക്കും നില്‍ക്കുക? ബിജെപി വരാതിരിക്കുന്നതിനായിരുന്നു നല്ലൊരു ശതമാനം പേരും അന്ന് കോൺ‌ഗ്രസിന് വോട്ടു നല്‍കിയത്. ബിജെപി ഇതര പ്രതിപക്ഷം വിശ്വാസ്യതയുള്ള സംവിധാനമായിരുന്നുമില്ല. എന്നാല്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ അങ്ങേയറ്റം വിശ്വാസ്യത നഷ്ടപ്പെട്ട ഒരു സംവിധാനമായി രണ്ടാം യുപിഎ സര്‍ക്കാര്‍ മാറി.

.......

ബാങ്കിങ് മേഖലയും ഇന്‍ഷുറന്‍സ് രംഗവും ഉള്‍പ്പെടെ എല്ലാ മേഖലയും വിദേശകുത്തകകള്‍ക്ക് തുറന്നിട്ടുകൊടുക്കുന്നതിനുള്ള നിയമനിര്‍മാണപ്രക്രിയയിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോൺ‌ഗ്രസിന് വോട്ട് ചെയ്തത് ഇതിനായിരുന്നോ എന്ന സംശയം ഉയരുക സ്വാഭാവികം. ചുരുങ്ങിയ കാലംകൊണ്ട് ഇത്രയധികം ജനവിരുദ്ധമായ മറ്റൊരു സര്‍ക്കാര്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകില്ല. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കോൺ‌ഗ്രസിന് വോട്ട് ചെയ്തുപോയത് അബദ്ധമായല്ലോ എന്നു ചിന്തിക്കുന്ന ജനങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 2, 2011 10:14 AM

26. മുകിൽ has left a new comment on your post "കുറച്ച് നാളായി കിടപ്പായിരുന്നു":

വേഗം സുഖമാവട്ടെ. ബൂലോകത്തിൽ സജീവമാകാനാകട്ടെ.



Posted by മുകിൽ to സ്മൃതി at Thu Mar 31, 08:56:00 AM

27. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "കഥകളിക്കായി ഇതാ ഒരു സൈറ്റ്":

കഥകളിയെ ഇന്നും നശിക്കാതെ നിലനിറുത്തുന്ന എല്ലാവർക്കും എന്റെ നമോവാകം. ഒപ്പം ഈ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു.



Posted by MANIKANDAN [ മണികണ്ഠൻ ] to നമ്മുടെ ബൂലോകം at April 2, 2011 1:22 AM

28. mini//മിനി has left a new comment on your post "ലാവ":

ഒരു പൂവിന്റെ ഉൾക്കാഴ്ച, ക്രോപ്പ് ചെയ്ത്, ഡാർക്ക്നസ്സും ബ്രൈറ്റ്നസ്സും കൂട്ടിയതാണ്.



Posted by mini//മിനി to മിനി ചിത്രശാല 'photos' at April 02, 2011 7:45 AM

29. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>തന്നെ ഞാന്‍ 'താങ്കള്‍ ' എന്നു മാത്രമേ മുകളിലത്തെ തെറികള്‍ എഴുതുന്നതിന് മുമ്പുവരെ അഭിസംബോധന ചെയ്തിട്ടുള്ളു.<<<

'താങ്കള്‍ 'എന്ന അഭിസംബോധനയോടെ നിസ്സഹായന്‍ എന്നെ എന്തെല്ലാം ചീത്ത വിളിച്ചുവെന്നത് ഈ ബ്ലോഗിലും മാനവിക നിലപാടുകളിലും മറ്റും ആര്‍ക്കും പരിശോധിക്കാവുന്ന വിധം തുറന്നു കിടപ്പുണ്ട്.അതുകൊണ്ട് ഈ നേരസ്ഥന്‍ ചമയല്‍ വായനക്കാര്‍ക്കു മനസ്സിലാകും. ഞാനായിട്ട് അതു വിശദീകരിക്കേണ്ടതില്ല.



സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2011, ഏപ്രില്‍ 2 8:45 രാവിലെ ന് പോസ്റ്റ് ചെയ്തത്

30. ജനശക്തി has left a new comment on your post "ജനജീവിതം കൂടുതല്‍ ദുഃസ്സഹമാകും":

പ്രതിമാസം പലവട്ടം കുതിച്ചുയരുന്ന ഇന്ധനവില, പുതിയ റെക്കോഡിലേക്ക് ശരവേഗത്തില്‍ നീങ്ങുന്ന ഭക്ഷ്യപണപ്പെരുപ്പം, സബ്്സിഡിയടക്കമുള്ള എല്ലാ പരിരക്ഷയും വളക്കൂറും നഷ്ടപ്പെട്ട് എരിഞ്ഞുണങ്ങുന്ന കാര്‍ഷികമേഖല... പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ഉദയത്തില്‍ രാജ്യത്തെ സാധാരണക്കാരുടെ നെഞ്ചിലെ തീയില്‍ എണ്ണപകരാന്‍ ആശങ്കകളേറെ. കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങള്‍ പുതിയ സാമ്പത്തിക വര്‍ഷദിനമായ വെള്ളിയാഴ്ചയാണ് രാജ്യത്ത് നടപ്പില്‍വന്നത്. വിലക്കയറ്റത്തിലും വിളകളുടെ വിലത്തകര്‍ച്ചയിലും പൊറുതിമുട്ടിയ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.



Posted by ജനശക്തി to ജാഗ്രത at April 2, 2011 6:20 AM

31. krishnakumar513 has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 38 )":

ഹൃദ്യമായ ശൈലി,നന്നായിരിക്കുന്നു വീകെ..



Posted by krishnakumar513 to ചിന്നുവിന്റെ നാട് at 02/04/2011 05:40

Reply via email to