1. - സോണി - has left a new comment on your post "ഓര്‍മ്മത്താള്‍...":

സത്യം ഏതായാലും, എനിക്കിഷ്ടം പകലോര്‍മ്മയാണ്, അതാവുമ്പോള്‍ നമുക്കിഷ്ടമുള്ളത് കൂട്ടിച്ചേര്‍ക്കാമല്ലോ.



Posted by - സോണി - to ! Murivukal മുറിവുകള്‍ ! at 00:29

2. യുക്തി has left a new comment on your post "നന്മയുടെ ഒരു വിളക്കു കൂടി അണഞ്ഞു !":

തലക്കെട്ട് വളരെ പ്രസക്തമാണ്.
നന്മയുടെ വിളക്കുകള്‍ അപൂര്‍വ്വമായികൊണ്ടിരിക്കുകയാണല്ലോ.

വാര്യര്‍ സാര്‍ അവസാന കാലത്ത് ആതുരശുശ്രൂഷ രംഗത്തെ പ്രവണതകളില്‍ ദുഖിതനായിരുന്നു
അദ്ദേഹത്തിനു കിട്ടിയ ഏറ്റവും വലിയ ബഹുമതി
“പ്രൈവറ്റ് പ്രാക്റ്റീസ്” നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിയാണ്.

വാര്യര്‍ സാറിനെ കേരളം വേണ്ടതുപോലെ ഉള്‍കൊണ്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

അദ്ദേഹത്തിന്റെ മകന്‍ ക്രിഷ്ണവാര്യറ് സാര്‍ നിലയുറപ്പിച്ചിട്ടുള്ളത് ശാസ്ത്രപുരോഗമന പ്രസ്താനങ്ങള്‍ക്കൊപ്പമാണ്.



Posted by യുക്തി to സംവാദം at April 2, 2011 10:37 AM

3. Yasir Kuttiady has left a new comment on your post "പള്ളിയല്ല ഉസ്താദേ, പള്ളയാണ് പ്രശ്നം!":

മുസ്‌ലിം സമുദായത്തിനു‌മേല്‍ ബാധിച്ച കാന്‍സര്‍ ആണ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍, ആ കാന്‍സര്‍ പഴുത്ത് വൃണങ്ങളായി ചീഞ്ഞ് നാറിത്തുടങ്ങിയിരിക്കുന്നതാണ് ഇപ്പോള്‍ നാം കണ്ട്കൊണ്ടിരിക്കുന്നത്.

പ്രവാചകനെ വിറ്റ് കാശാക്കാനും മുസ്‌ലിം സമുദായത്തിന്റെ അഭിമാനം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ് അന്ധവിശ്വാസത്തിലാറാടിക്കാനുമുള്ള കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ ശ്രമങ്ങളെ അല്ലാഹു പരാജയപ്പെടുത്തുമാറാകട്ടെ! അല്ലാഹുവിന്റെ "ല‌അനത്ത്" അക്കൂട്ടരില്‍ വര്‍ഷിക്കുമാറാകട്ടെ!

ആമീന്‍! ആമീന്‍! ആമീന്‍!



Posted by Yasir Kuttiady to കരിനാക്ക് at April 2, 2011 9:43 PM

4. സുല്‍ |Sul has left a new comment on your post "ചക്‍ദേ ഇന്ത്യാ...":

പടത്തിനു കടപ്പാട്. cricinfo.com



Posted by സുല്‍ |Sul to സുല്ലിട്ട പടങ്ങള്‍ at April 2, 2011 12:03 PM

5. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "പഞ്ചകര്‍മ്മ പുരാണം - ഭാഗം - ആറ്":

ഷാനവാസിക്കാ സ്വാഗതം. ഒപ്പം കൂടിക്കോളൂ ട്ടോ. നമുക്കിങ്ങനെ പഞ്ചകര്‍മ്മ പുരാണോം പോഴത്തരങ്ങളുമൊക്കെ കേട്ട് അങ്ങോട്ട് പോകാം.

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at April 2, 2011 10:06 PM

6. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "ശാപമോക്ഷം തേടുന്ന പാതകൾ |Ill-fated Roads":

നന്ദേട്ടാ ഈ വഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി. പലപ്പോഴും വളരെക്കാലമായിട്ടും നടപ്പാക്കാത്ത പദ്ധതികൾ നടപ്പിലാക്കിക്കിട്ടുന്നതിന് സമ്മർദ്ദതന്ത്രം തന്നെ രക്ഷ. പഞ്ചായത്ത് ഇലക്ഷൻ ആണ് ഇത് ഏറ്റവും വിജയിക്കുക. നന്ദേട്ടൻ പറഞ്ഞ വഴിയും എത്രയും പെട്ടന്ന് നന്നാക്കികിട്ടട്ടെ എന്നാശംസിക്കുന്നു.



Posted by MANIKANDAN [ മണികണ്ഠൻ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 3 April 2011 01:40

7. സിദ്ധീക്ക.. has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

എന്തോ ,ഏതോ, എങ്ങിനെയോ ...ഞാന്‍ പോട്ടെ ...



Posted by സിദ്ധീക്ക.. to മിനിനര്‍മ്മം at April 3, 2011 12:44 AM

8. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "സ്വാതന്ത്ര്യ ദിനാശംസകള്‍ ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രം വര ഇഷ്ടപ്പെട്ടു.
എനിക്കും അല്പസ്വല്പം വരയുടെ അസുഖമുണ്ട്കെട്ടോ.



പട്ടേപ്പാടം റാംജി , പുലി വാല്‍ ലേക്ക് 2011, ഏപ്രില്‍ 2 11:27 രാവിലെ ന് പോസ്റ്റ് ചെയ്തത്

9. ദീപു has left a new comment on your post "സായിപിന്റെ സ്വന്തം സെക്സ് പുസ്തകം!":

കോട്ടും സ്യൂട്ടുമിട്ടു പണ്ട് ചവിട്ടി തേച്ച സായിപ്പിനെയും ധ്യാനക്കാരെയും(എല്ലാ ജാതിയും)മറ്റു മതപ്രഭുക്കളെയും എന്നും പ്രധിരോധിച്ചിട്ടുള്ളവര്‍ ആണ് ആവിഷ്കാരസ്വാതന്ത്ര്യത്തിനും പിന്നെ മറ്റു സ്വാതന്ത്ര്യങ്ങള്‍ക്കും വിമോചനങ്ങള്‍ക്കും വേണ്ടി മുറവിളികൂട്ടിയ അരാജകന്മാര്‍ എന്നത് വിസ്മരിക്കരുത്. ധ്യാന-മത-സാമ്രാജ്യത്വ ചവിട്ടിതെപ്പുകാരെല്ലാവരും ഒരു നുകത്തിലുള്ള കാളകള്‍ തന്നെ(പ്രസ്തുത ഗാന്ധിവിരോധി ഏതു വകുപ്പില്‍ പെടും എന്നത് നമുക്ക് പരിശോധിക്കേണ്ടതുണ്ട്)! ഇതിനെയൊന്നും വെറുതെ വ്യക്തി സ്വാതന്ത്ര്യവുമായി കൂട്ടികെട്ടണ്ട!



Posted by ദീപു to കടലാസു പൂക്കള്‍ at April 2, 2011 1:44 PM

10. ഉവൈസ് വട്ടോളി നിങ്ങളുടെ പോസ്റ്റ് "തിരുശേഷിപ്പുകളും ബർക്കത്തെടുക്കലും -ഇസ്‌ലാമിക വിധി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

http://www.youtube.com/watch?v=qklk4iOXVGU



PLS WATCH THIS VIDEO ....



ഉവൈസ് വട്ടോളി , വായിക്കുക ! ലേക്ക് 2011, ഏപ്രില്‍ 2 11:13 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

11. Vishnu has left a new comment on your post "രചിക്കണം വീണ്ടുമൊരു മഹാഭാരതീയം!":

adichu monee!!!!



Posted by Vishnu to സെന്‍റര്‍കോര്‍ട്ട് at April 2, 2011 11:13 AM

12. ധനേഷ് has left a new comment on your post "ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍ എത്തുമ്പോള്‍...":

ടീം ഇന്ത്യയിലെ ഓരോ കളിക്കാര്‍ക്കും അഭിനന്ദനങ്ങള്‍..

ഇതൊരു ടീം വര്‍ക്കിന്റെ വിജയമാണ്.. കൂട്ടായ്മയുടെ, അധ്വാനത്തിന്റെ, ഒരു രാജ്യത്തെ നൂറില്‍ പരം കോടിവരുന്ന ജനതയുടെ പ്രാര്‍ത്ഥനയുടെ വിജയം.

ഒപ്പം സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന് ഇതിഹാസത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയും...

അഭിമാനത്തോടെ.. ആവേശത്തോടെ.. അഹങ്കാരത്തോടെ.. മറ്റൊരു ഇന്ത്യക്കാരന്‍.. :)



Posted by ധനേഷ് to കാണാമറയത്ത് at April 3, 2011 2:08 AM

13. mini//മിനി has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

@Manoraj-,
അത് അറിയാത്തവർക്ക് വിവരിച്ച് കൊടുക്കണ്ടെ, അഭിപ്രായം എഴുതിയതിന് നന്ദി.
@Narmavedi-,
ഈ നർമ്മം ശശിസാർ അടുത്ത തവണ നർമ്മവേദിയിൽ അവതരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
@Echmukutty-,
ജീവിതത്തിൽ നമുക്ക് ചിരിക്കാൻ എന്തെങ്കിലും വേണ്ടെ. അഭിപ്രായം എഴുതിയതിന് നന്ദി.
@രമേശ്‌ അരൂര്‍-,
അതെന്താ അരൂരെ തറ അത്ര മോശം കാര്യമാണോ? ഇപ്പോൾ തറയെല്ലാം മാർബിൾ പതിച്ചിരിക്കയാ,,,
ഇനി കാര്യത്തിലേക്ക് കടക്കാം. ടീച്ചർ എഴുതുന്ന നർമ്മം ഇങ്ങനെ ആയിരിക്കണം എന്ന് ആദ്യമേ പറഞ്ഞുതന്നാൽ നന്നായിരിക്കും. ഇതിൽ താങ്കൾ പറഞ്ഞതൊന്നും അക്ഷരത്തെറ്റല്ല. നമ്മുടെ ബൂലോകം പോലെയുള്ള ഒന്നാണ് ആഘോളവും. പിന്നെ ‘കൾ’ അത് ആശുപത്രിയെ ഒന്ന് ബഹുമാനിച്ചതാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

പിന്നെയും ഞാൻ ചോദിക്കുകയാണ് അതെന്താ ടീച്ചർമാർക്ക് ചിരിച്ചാൽ?



Posted by mini//മിനി to മിനിനര്‍മ്മം at April 2, 2011 11:18 PM

14. രമേശ്‌ അരൂര്‍ has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

ടീച്ചറെ എഴുതുന്നതും പറയുന്നതും നര്‍മം ആണെന്ന് സ്വയം കരുതുന്നത് ആത്മ വിശ്വാസം വര്‍ധിക്കാന്‍ നല്ലതാണ്.അത് ആസ്വദിച്ചു ചിരിക്കുന്നവരും ഉണ്ടാകും .എന്റേത് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. തറ എന്ന വാക്ക് താഴ്ന്ന നില വാരം എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ പ്രയോഗിച്ചതെന്നു ടീച്ചര്‍ക്ക് മനസിലാകാതെ വരില്ലെന്നു കരുതി ,ആഗോളം എന്ന വാക്ക് ആഘോളം എന്ന് ഉപയോഗിച്ച് കാണുന്നത് ആദ്യമാണ്.അത് തെറ്റല്ല എന്ന് ടീച്ചര്‍ പറഞ്ഞാല്‍ ചിലപ്പോള്‍ എന്നെ പഠിപ്പിച്ച ടീച്ചര്‍മാരുടെ അറിവില്ലായ്‌മ ആയിരിക്കും .എല്ലാവരും അധ്യാപകര്‍ ആണല്ലോ .പിന്നെയും ചോദിച്ചത് കൊണ്ട് പറയാം .ചിരിക്ക് ടീച്ചര്‍ എന്നോ ഡോക്റ്റര്‍ എന്നോ പോലീസ്‌ എന്നോ വ്യത്യാസം ഇല്ല..പക്ഷെ ചിരിക്കണം..ഇളി ആകരുത് .അത്രേയുള്ളൂ.
<<>> ഒരാളുടെ "പടു പാട്ട് " കേട്ടിട്ട് കൊള്ളില്ല എങ്കില്‍ അത് പറയുന്നവരോട് എന്നാല്‍ താന്‍ ഒന്ന് പാടിക്കെ എന്ന് പറയുന്നത് പോലെയായി ഇത് ..ശെടാ ..ഇവിടെ അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലെന്നായോ ?



Posted by രമേശ്‌ അരൂര്‍ to മിനിനര്‍മ്മം at April 3, 2011 12:13 AM

15. ജനശക്തി has left a new comment on your post "ആദര്‍ശം ഫ്ലാറ്റ്":

ആദര്‍ശം ഫ്ലാറ്റ്



Posted by ജനശക്തി to ജാഗ്രത at April 3, 2011 12:47 AM

16. പാഞ്ചാലി :: Panchali has left a new comment on your post "ആഘോഷം...അർമാദം..!":

ലെറ്റ്സ് സെലിബ്രേറ്റ്..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at April 2, 2011 12:09 PM

17. ബെഞ്ചാലി has left a new comment on your post "ഭാരം":

:)



Posted by ബെഞ്ചാലി to ..പുകയുന്ന കൊള്ളി.. at April 2, 2011 1:59 PM

18. യുക്തി has left a new comment on your post "നന്മയുടെ ഒരു വിളക്കു കൂടി അണഞ്ഞു !":

സിന്ധു ചെന്നു കയറിയത് സ്ത്രീക്ക് എത്ര ബഹുമാനം നല്‍കുന്ന മുന്നണിയിലാണ്.കുഞ്ഞാലിയും തോമാച്ചനും ഒക്കെ അവരെ വേണ്ടപോലെ സംരക്ഷീക്കും എന്നു പ്രതീക്ഷിക്കാം.



Posted by യുക്തി to സംവാദം at April 2, 2011 10:25 AM

19. ശങ്കരനാരായണന്‍ മലപ്പുറം has left a new comment on your post "ഇനി ഹിമാറാമിനാന്റെ മക്കള്‍ തെങ്ങുമ്മെക്കേറട്ടെ!":

അതെ, ഇനി ഹെല്‍പ്പര്‍പ്പണിക്കാര്‍ മൊബൈല്‍ ചെവിയില്‍ വച്ച് ബൈക്കില്‍ ചെത്തി നടക്കട്ടെ! ഇതുവരെ ചെത്തി നടന്നവര്‍ ഇനി കല്ലുചെത്തട്ടെ!!



Posted by ശങ്കരനാരായണന്‍ മലപ്പുറം to sugathan at April 2, 2011 10:27 PM

20. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "ക്വീൻ മേരി 2 കൊച്ചിയിൽ | Queen Mary 2 @ Kochi":

@ജയരാജ് മുരുക്കും‌പുഴ നന്ദി.



Posted by MANIKANDAN [ മണികണ്ഠൻ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 3 April 2011 01:36

21. sha has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

എന്‍റെ വ്യക്തിപരമായ അഭിപ്രായം....
ഇത് വായിച്ചു തമാശ ആസ്വദിച്ചവര്‍ക്ക് "മുസിലി പവര്‍ എക്സ്ട്ര" ‍കൊടുക്കണം ...
എന്നിട്ട് വാജിതൈലം പുരട്ടി ഒന്ന് കുളിക്കട്ടെ ...



Posted by sha to മിനിനര്‍മ്മം at April 3, 2011 1:01 AM

22. രമേശ്‌ അരൂര്‍ has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

ടീച്ചറെ എഴുതുന്നതും പറയുന്നതും നര്‍മം ആണെന്ന് സ്വയം കരുതുന്നത് ആത്മ വിശ്വാസം വര്‍ധിക്കാന്‍ നല്ലതാണ്.അത് ആസ്വദിച്ചു ചിരിക്കുന്നവരും ഉണ്ടാകും .എന്റേത് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. തറ എന്ന വാക്ക് താഴ്ന്ന നില വാരം എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ പ്രയോഗിച്ചതെന്നു ടീച്ചര്‍ക്ക് മനസിലാകാതെ വരില്ലെന്നു കരുതി.ഇനി തറ മാര്‍ബിള്‍ ഇട്ടാലും കൊള്ളാം ചാണകം മെഴുകിയാലും കൊള്ളാം ക്ലീന്‍ ആയിരിക്കണം എന്ന് മാത്രം ,ആഗോളം എന്ന വാക്ക് ആഘോളം എന്ന് ഉപയോഗിച്ച് കാണുന്നത് ആദ്യമാണ്.അത് തെറ്റല്ല എന്ന് ടീച്ചര്‍ പറഞ്ഞാല്‍ ചിലപ്പോള്‍ എന്നെ പഠിപ്പിച്ച ടീച്ചര്‍മാരുടെ അറിവില്ലായ്‌മ ആയിരിക്കും .എല്ലാവരും അധ്യാപകര്‍ ആണല്ലോ .പിന്നെയും ചോദിച്ചത് കൊണ്ട് പറയാം .ചിരിക്ക് ടീച്ചര്‍ എന്നോ ഡോക്റ്റര്‍ എന്നോ പോലീസ്‌ എന്നോ വ്യത്യാസം ഇല്ല..പക്ഷെ ചിരിക്കണം..ഇളി ആകരുത് .അത്രേയുള്ളൂ.
@@"ടീച്ചർ എഴുതുന്ന നർമ്മം ഇങ്ങനെ ആയിരിക്കണം എന്ന് ആദ്യമേ പറഞ്ഞുതന്നാൽ നന്നായിരിക്കും"
ഒരാളുടെ "പടു പാട്ട് " കേട്ടിട്ട് കൊള്ളില്ല എങ്കില്‍ അത് പറയുന്നവരോട് എന്നാല്‍ താന്‍ ഒന്ന് പാടിക്കെ എന്ന് പറയുന്നത് പോലെയായി ഇത് ..ശെടാ ..ഇവിടെ അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലെന്നായോ ?



Posted by രമേശ്‌ അരൂര്‍ to മിനിനര്‍മ്മം at April 3, 2011 12:17 AM

23. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍ എത്തുമ്പോള്‍...":

ഈ രാത്രി എനിക്കേറെ സന്തോഷമുള്ളതാകുന്നു..ഓരോ നിമിഷവും ഞാന്‍ ആനന്ദിക്കുന്നു...ക്രിക്കറ്റിന്റെ പേരില്‍ നടക്കുന്ന എല്ലാ ചീത്ത പ്രവണതകളേയും ഒരു നിമിഷത്തേക്ക് ഞാന്‍ മറക്കുന്നു.ഭാരതത്തെ വിജയിപ്പിച്ച ഓരോ കളിക്കാരനും എന്റെ അഭിവാദനങ്ങള്‍ ഞാന്‍ അര്‍പ്പിക്കുന്നു.....!!!!



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കാണാമറയത്ത് at April 3, 2011 1:46 AM

24. ചാണ്ടിക്കുഞ്ഞ് has left a new comment on your post "വാനിറ്റി മാഡം":

രാജസ്ഥാന്‍ മാര്‍ബിള്‍ ലോറി തന്നെ ഇത്തവണത്തെ പഞ്ച് :-) ഇന്ദിരാമ്മയുടെ വിവരണം കേട്ടപ്പോ ഏതോ ഒരു ജഗദീഷ്-ജഗതി-പപ്പു സിനിമയിലെ, കല്‍പ്പനയുടെ സ്റ്റെനോയെയാണ് ഓര്‍മ വന്നത്...



Posted by ചാണ്ടിക്കുഞ്ഞ് to കുമാര സംഭവങ്ങള്‍ at April 3, 2011 1:07 AM

25. ഏപ്രില്‍ ലില്ലി. has left a new comment on your post "സെക്സിനൊരു ഹെഡ് മാസ്റ്റര്‍!":

ചിലപ്പോള്‍ തോന്നും.. സൌദിയിലും മറ്റും ഉള്ളപോലെ കടുത്ത വല്ല ശിക്ഷകളും ഇങ്ങനത്തെ ഞരമ്പ് രോഗികള്‍ക്ക് കൊടുക്കണം എന്ന്.



Posted by ഏപ്രില്‍ ലില്ലി. to കടലാസു പൂക്കള്‍ at April 2, 2011 11:23 AM

26. ചാണ്ടിക്കുഞ്ഞ് നിങ്ങളുടെ പോസ്റ്റ് "വഴിമരങ്ങളുടെ സ്മൃതിമണ്ഢപങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പരിചയപ്പെടുത്തല്‍ മനോ....



ചാണ്ടിക്കുഞ്ഞ് , തേജസ്‌ ലേക്ക് 2011, ഏപ്രില്‍ 3 1:18 രാവിലെ ന് പോസ്റ്റ് ചെയ്തത്

27. ജനശക്തി has left a new comment on your post "സമ്മോഹനം ഇന്ത്യ":

ആ മോഹന സ്വപ്നം സാക്ഷാത്കരിച്ചു. ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. എം എസ് ധോണിയും സംഘവും ലോകക്രിക്കറ്റിന്റെ സുവര്‍ണ സിംഹാസനത്തില്‍. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗും അന്തിമയുദ്ധത്തില്‍ ഇടറിയിട്ടും മുന്നില്‍നിന്ന് നയിച്ച നായകന്റെ മികവില്‍ കോടിസൂര്യപ്രഭയുള്ള കിനാവുകള്‍ ഇന്ത്യ യാഥാര്‍ഥ്യമാക്കി. ക്രീസിലെ ദൈവമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നൂറാം സെഞ്ചുറി കാത്തിരുന്ന കാണികള്‍ നിരാശരായെങ്കിലും എല്ലാ ദുഃഖവും മായ്ക്കുന്നതായി കിരീടവിജയം. സന്നിഗ്ധതകളുടെ ഈ കളിയില്‍ പ്രതിസന്ധികള്‍ അതിജീവിച്ച് ഇന്ത്യ വിജയത്തിലേറുകതന്നെ ചെയ്തു. സെഞ്ചുറിയേക്കാള്‍ മധുരമുള്ള 97 റണ്ണിലൂടെ ഗൗതം ഗംഭീറിന്റെയും തന്റെ പ്രതിഭയത്രയും കലാശക്കളിക്ക് കാത്തുവച്ച നായകന്‍ ധോണിയുടെയും മികവാണ് ആതിഥേയരെ വിജയതീരമണച്ചത്.



Posted by ജനശക്തി to ജാഗ്രത at April 3, 2011 1:05 AM

28. രമേശ്‌ അരൂര്‍ has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

ടീച്ചറെ എഴുതുന്നതും പറയുന്നതും നര്‍മം ആണെന്ന് സ്വയം കരുതുന്നത് ആത്മ വിശ്വാസം വര്‍ധിക്കാന്‍ നല്ലതാണ്.അത് ആസ്വദിച്ചു ചിരിക്കുന്നവരും ഉണ്ടാകും .എന്റേത് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. തറ എന്ന വാക്ക് താഴ്ന്ന നില വാരം എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ പ്രയോഗിച്ചതെന്നു ടീച്ചര്‍ക്ക് മനസിലാകാതെ വരില്ലെന്നു കരുതി ,ആഗോളം എന്ന വാക്ക് ആഘോളം എന്ന് ഉപയോഗിച്ച് കാണുന്നത് ആദ്യമാണ്.അത് തെറ്റല്ല എന്ന് ടീച്ചര്‍ പറഞ്ഞാല്‍ ചിലപ്പോള്‍ എന്നെ പഠിപ്പിച്ച ടീച്ചര്‍മാരുടെ അറിവില്ലായ്‌മ ആയിരിക്കും .എല്ലാവരും അധ്യാപകര്‍ ആണല്ലോ .പിന്നെയും ചോദിച്ചത് കൊണ്ട് പറയാം .ചിരിക്ക് ടീച്ചര്‍ എന്നോ ഡോക്റ്റര്‍ എന്നോ പോലീസ്‌ എന്നോ വ്യത്യാസം ഇല്ല..പക്ഷെ ചിരിക്കണം..ഇളി ആകരുത് .അത്രേയുള്ളൂ.
<<<>>> ഒരാളുടെ "പടു പാട്ട് " കേട്ടിട്ട് കൊള്ളില്ല എങ്കില്‍ അത് പറയുന്നവരോട് എന്നാല്‍ താന്‍ ഒന്ന് പാടിക്കെ എന്ന് പറയുന്നത് പോലെയായി ഇത് ..ശെടാ ..ഇവിടെ അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലെന്നായോ ?



Posted by രമേശ്‌ അരൂര്‍ to മിനിനര്‍മ്മം at April 2, 2011 11:50 PM

29. lekshmi. lachu has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

entho enikkatra eshtayillya... ethil chirikanulla vaka njaan kandillya...
adutha thavana nannayi chirippikkuna onnu ezhuthaan kazhiyatte.



Posted by lekshmi. lachu to മിനിനര്‍മ്മം at April 3, 2011 12:26 AM

30. ചാണ്ടിക്കുഞ്ഞ് has left a new comment on your post "എലിയെത്ര കരഞ്ഞിട്ടെന്താ!":

സത്യം പറയാമല്ലോ....ആ കരച്ചില്‍ കണ്ടിട്ട് എനിക്ക് ചിരിയാ വന്നത്!!!



Posted by ചാണ്ടിക്കുഞ്ഞ് to കരിനാക്ക് at April 2, 2011 10:42 PM

Reply via email to