1. മനോജ്‌ വെങ്ങോല നിങ്ങളുടെ പോസ്റ്റ് "വഴിമരങ്ങളുടെ സ്മൃതിമണ്ഢപങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുസ്തകത്തിലേക്കുള്ള പ്രവേശികയായി റിവ്യൂ.നല്ലത്.



മനോജ്‌ വെങ്ങോല , തേജസ്‌ ലേക്ക് 2011, ഏപ്രില്‍ 6 9:39 രാവിലെ ന് പോസ്റ്റ് ചെയ്തത്

2. mini//മിനി has left a new comment on your post "ഊഞ്ഞാൽ":

@ധനലക്ഷ്മി-,
കൊച്ചുകുട്ടികൾ നടത്തുന്ന തെരുവ് സർക്കസ് കാണുമ്പോൾ ഉണ്ടാവുന്ന ഭയം തന്നെയാണ് അവരെ അപകടകരമായ രീതിയിൽ കളിപ്പിക്കുന്നത് കാണുമ്പോഴും ഉണ്ടാവുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.
@Akbar-,
പെറ്റ വയറിനുമാത്രമാണ് വേദന അറിയുന്നത്, കൂടാതെ സമാന ചിന്താഗതിക്കാർക്കും അറിയാൻ കഴിയും. അഭിപ്രായം എഴുതിയതിന് നന്ദി.
@നല്ലി . . . . . -,
സ്വന്തം കുഞ്ഞിനെ മറ്റുള്ളവർ കളിപ്പിക്കുന്നത് കാണുമ്പോൾ 2മിനിറ്റുകൊണ്ട് അമ്മക്ക് തിരിച്ചറിയാൻ പറ്റും,,, അവരുടെ ‘ശ്രദ്ധ’. പല അമ്മമാരും, ‘അവർ ബന്ധുക്കൾ ആയാലും അല്ലെങ്കിലും’, അവർ അറിയാതെ, അവരിൽനിന്ന് കുട്ടിയെ അകറ്റും. അഭിപ്രായം എഴുതിയതിന് നന്ദി.
@ശങ്കരനാരായണന്‍ മലപ്പുറം-,
അഭിപ്രായം എഴുതിയതിന് നന്ദി.
@rafeeQ നടുവട്ടം-,
അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at April 6, 2011 7:40 AM

3. ശാലിനി has left a new comment on your post "ശ്യൂന്യം നിശബ്ദം":

ഒരുപാടു പ്രതീകങ്ങള്‍ ഉള്ള ഒരു കഥ. ഞാനിത് രണ്ടു മൂന്നു തവണ വായിച്ചു. അപ്പോഴൊക്കെ വ്യത്യസ്തമായ ചിന്തകളാണ് ഉള്ളിലേയ്ക്ക് വന്നത്.
വളരെ നന്നായിരിക്കുന്നു. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ആശംസകള്‍! അഭിനന്ദനങ്ങള്‍!



Posted by ശാലിനി to ഋതു - കഥയുടെ വസന്തം at April 6, 2011 9:16 AM

4. pravasi has left a new comment on your post "സ്നേഹം":

നല്ല കവിത..'മനസ്സിനെ മയില്‍പ്പീലി കൊണ്ടുഴിഞ്ഞെന്ന പോലെ'



Posted by pravasi to ജീവിതത്തില്‍ നിന്ന് at 10:40 PM

5. അബൂബക്കര്‍ has left a new comment on your post "ജനിതകം":

വളരെ നന്നായിരിക്കുന്നു. തുടര്‍ന്നും എഴുതുക, ബ്ലോഗല്ലാത്തതിലും എഴുതണം. മലയാളി എഴുത്തുകാര്‍ക്ക് വേണ്ടിമാമായി ഞങ്ങള്‍ പുതു സംരംഭം ഒരുക്കിയിരിക്കുന്നു, www.harithaonline.con എന്ന പേരില്‍. നിങ്ങളുടെ സൃഷ്ടികളും അകമഴിഞ്ഞ സഹായങ്ങളും പ്രതീക്ഷിക്കുന്നു.
സൃഷ്ടികള്‍ ബ്ലോഗിലേക്ക് ടൈപ്പ് ചെയ്യുന്ന പോലെ ടൈപ്പ് ചെയ്ത് അയച്ചുചന്നാല്‍ മതി. [email protected] എന്നതാണ് വിലാസം.
പ്രതീക്ഷയോടെ,
എഡിറ്റര്‍
ഹരിത ഓണ്‍ലൈന്‍ ഡോട്ട് കോം
ഫോണ്‍ : 9995230923



Posted by അബൂബക്കര്‍ to രവം at April 6, 2011 4:13 AM

6. sadique has left a new comment on your post "തള്ളേ... ജമാഅത്ത് പെളര്‍ന്നില്ലേ..!!":

തള്ളെ കൊള്ളാം



Posted by sadique to കരിനാക്ക് at April 6, 2011 6:50 AM

7. Deirdra Eden-Coppel has left a new comment on your post "A House in Ruins":

I love your site and as I browsed your blog I decided to award you the Creative Blog Award.
Go to http://astorybookworld.blogspot.com/p/awards.html and pick up your award.
~Deirdra



Posted by Deirdra Eden-Coppel to Vanity Moments at April 5, 2011 8:08 PM

8. സുഗന്ധി has left a new comment on your post "സ്നേഹം":

നൈർമ്മല്യമുള്ള വരികൾ.........
ഇഷ്ടായി..



Posted by സുഗന്ധി to ജീവിതത്തില്‍ നിന്ന് at 6:29 PM

9. SHANAVAS has left a new comment on your post "ഒരു ചുവട് മുന്നോട്ട് വെച്ച് രണ്ട് ചുവട് പിന്നോട്ടാ...":

ശാന്താജി,വളരെ വേദനിപ്പിച്ച ഒരു സംഭവം തന്നെയായിരുന്നു ഇത്.പക്ഷെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള എരിവും പുളിയും ഒന്നും ഇല്ലായിരുന്നല്ലോ.അത് കൊണ്ട് ഈ ദാരുണമായ സംഭവം തമസ്കരിക്കപ്പെട്ടു.പുറത്തിറങ്ങി നടക്കാന്‍ കേരളത്തിലെ പോലെ ഒരിടത്തും പെണ്‍കുട്ടികള്‍ നമ്മുടെ മറ്റു സംസ്ഥാനങ്ങളിലും പേടിക്കുന്നില്ല.മുംബയിലും മറ്റും രാത്രി കാലങ്ങളില്‍ യാതൊരു കൂസലുമില്ലാതെ എത്രയോ പെണ്‍കുട്ടികള്‍ സഞ്ചരിക്കുന്നു.കേരളത്തിലെ ഈ പ്രശ്നത്തിന് ഒരു കാരണം അമിതമായ മദ്യാസക്തി ആവാം.സന്ധ്യ കഴിഞ്ഞാല്‍ പാമ്പാവാനുള്ള തിടുക്കതിലല്ലേ ആളുകള്‍.അപ്പോള്‍ അബദ്ധത്തില്‍ പെട്ട് മുന്നില്‍ ചാടുന്ന ഇരയെ വെറുതെ വിടുമോ?ചെങ്ങന്നൂര്‍ സംഭവം പകലാണെന്ന വ്യത്യാസം അല്ലെ ഉള്ളു?



Posted by SHANAVAS to മോഹപ്പക്ഷി at April 6, 2011 9:03:00 AM GMT+05:30

10. mayflowers has left a new comment on your post "ഒരു കൂട്ട ബലാത്സംഗവും ചില ചാനലുകളും !":

കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയര്‍ എടുക്കുന്ന ചാനലുകാര്‍ എന്ന് നന്നാകും?



Posted by mayflowers to സഫ-മര്‍വ (ന്യൂ ) at April 5, 2011 7:14 PM

11. ജനശക്തി has left a new comment on your post "എ കെ ആന്റണിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനം...":

കേന്ദ്ര സഹായം ഉദാരമായി കിട്ടണമെങ്കില്‍ യുഡിഎഫിനെ വിജയിപ്പിക്കണമെന്ന കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പു ചട്ടലംഘനം. വാര്‍ത്താസമ്മേളനങ്ങളിലും യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിലും ആന്റണി വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുകയാണ്. ആന്റണിയുടെ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പു ചട്ടലംഘനം എന്നതിലുപരി രാഷ്ട്രത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്നതും സത്യപ്രതിജ്ഞാലംഘനവുമാണ്.



Posted by ജനശക്തി to ജാഗ്രത at April 6, 2011 9:07 AM

12. ശാലിനി has left a new comment on your post "നഷ്ടപ്രണയം":

നന്ദി ഷാനവാസ്.
Minesh - താങ്കളുടെ അഭിപ്രായത്തിനു നന്ദി. മാറ്റിയെഴുതാന്‍ ഒരുപാടു പ്രാവശ്യം ഈ കഥയും എടുത്തു ഇരുന്നിട്ടുണ്ട് ഞാന്‍. എന്നാല്‍ ഒരു വാക്ക് പോലും മാറ്റാന്‍ അനുവദിക്കാതെ, എന്തോ ഒന്ന്, ഈ കഥയെ എന്റെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു. കാലികമായ ഒരു പഴക്കം എല്ലാവര്ക്കും ഫീല്‍ ചെയ്യും, എന്ന് തോന്നിയിട്ടാണ് ആദ്യം തന്നെ മുന്‍‌കൂര്‍ ജാമ്യം എടുത്തത്‌. ഇന്നത്തെ കുട്ടികള്‍ പ്രണയിക്കുന്നത്‌ ഇങ്ങനെ ഒന്നുമല്ലല്ലോ! :)

അനോണി - അതിമോഹം ആപത്തു! :)

ലിപി - വായനയ്ക്ക് നന്ദി.

മഹേഷ്‌ - ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്‌ തന്നെ പറഞ്ഞതിന് നന്ദി.താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. പണ്ടത്തെ എന്നെ വായിച്ചെടുക്കാന്‍ ഈ കഥയൊക്കെ(അന്നെഴുതിയത് മിക്കതും) ഞാന്‍ അത് പോലെ സൂക്ഷിച്ചിരിക്കുകയാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചതും ഇനി വായിക്കാന്‍ പോകുന്നതും ഈ കഥ തന്നെ!



Posted by ശാലിനി to ഋതു - കഥയുടെ വസന്തം at April 6, 2011 9:12 AM

13. sarala has left a new comment on your post "ബ്ലാക്ക്/വൈറ്റ്":

eezhu varnangalum onnennu chollum.....



Posted by sarala to സിപി. at 6 April 2011 7:20 AM

14. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വര്‍ഗീയതയോട് സന്ധിയില്ല":

എല്ലാ വര്‍ഗീയതയ്ക്കുമെതിരെ സന്ധിയില്ലാത്ത നിലപാടെടുത്തു എന്നതുമാത്രമല്ല, ഒരു മതവിഭാഗത്തെയും അര്‍ഹമായ പരിഗണന നല്‍കുന്നതില്‍നിന്ന് മാറ്റിനിര്‍ത്തിയില്ല എന്നതുകൂടിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സവിശേഷത. വര്‍ഗീയത എന്ന വിപത്തിനെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ എല്‍ഡിഎഫ് തയ്യാറല്ല. അക്കാര്യത്തില്‍ ഞങ്ങളും യുഡിഎഫും രണ്ടു ധ്രുവങ്ങളിലാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 6, 2011 8:58 AM

15. ശ്രീ നിങ്ങളുടെ പോസ്റ്റ് "രണ്ടുവർഷം 185 പോസ്റ്റ്‌..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജൈത്രയാത്ര തുടരൂ മാഷേ... ആശംസകള്‍!



ശ്രീ , sheriffkottarakara ലേക്ക് 2011, ഏപ്രില്‍ 5 9:43 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

16. ജനാര്‍ദ്ദനന്‍.സി.എം has left a new comment on your post "ഉച്ചമയക്കം":

വീണിതല്ലോ കിടക്കുന്നു പന്തലില്‍
---വുമഴിഞ്ഞയ്യോ ശിവ ശിവ!



Posted by ജനാര്‍ദ്ദനന്‍.സി.എം to മിനി ചിത്രശാല 'photos' at April 06, 2011 10:01 AM

17. ജനശക്തി has left a new comment on your post "മറയ്ക്കുപിന്നില്‍ നിന്നല്ല ഇപ്പോള്‍ നേരിട്ടാണ് കളി...":

മാധ്യമങ്ങള്‍ രാഷ്ട്രീയചായ്‌വോടെ വാര്‍ത്തകള്‍ നല്‍കുന്നത് ഒട്ടും പുതുമയുള്ള കാര്യമല്ല. മറയ്ക്കുപിന്നിലെ അത്തരം കളികളുടെ കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ നേരിട്ട് കളത്തിലിറങ്ങിയാണ് കളി. രാഷ്ട്രീയ പാര്‍ടികള്‍ക്കുവേണ്ടി ഇല്ലാത്ത വാര്‍ത്തകള്‍ ചമയ്ക്കുക, ഇതിനായി വ്യാജരേഖകള്‍വരെ ഉണ്ടാക്കുക, കോര്‍പറേറ്റുകള്‍ക്കുവേണ്ടി മന്ത്രിമാരെ നിശ്ചയിക്കാന്‍ ലോബിയിങ് നടത്തുക, രാഷ്ട്രീയ-ബിസിനസ് ഗ്രൂപ്പുകളുടെ ഇടനിലക്കാരാവുക എന്നിങ്ങനെ മാധ്യമരംഗത്തെ 'നൂതന പ്രവണതകള്‍' ഇന്ന് വാര്‍ത്തപോലുമല്ലാതായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വ്യാജരേഖാവിവാദം മുമ്പ് കേരളത്തിലും നമ്മള്‍ കണ്ടതാണ്. സ്വന്തം പാര്‍ടിയിലെ ഒരു നേതാവിനെതിരെ കോണ്‍ഗ്രസിലെ ചില എംഎല്‍എമാരും തലസ്ഥാനത്തെ ചില മാധ്യമപ്രവര്‍ത്തകരുംചേര്‍ന്ന് വ്യാജരേഖ ഉണ്ടാക്കി വാര്‍ത്തകള്‍ സൃഷ്ടിച്ചെന്നാണ് വെളിപ്പെട്ടത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എം പി നടത്തിയ വാര്‍ത്താസമ്മേളനം ഇത്തരമൊരു ഗൂഢാലോചനയുടെയും വ്യാജരേഖ ചമയ്ക്കലിന്റെയും സൂചനകളാണ് നല്‍കുന്നത്. ലാവ്ലിന്‍ കേസിന്റെപേരില്‍ മുഖ്യമന്ത്രി സിപിഐ എം ജനറല്‍ സെക്രട്ടറിക്ക് എഴുതിയ കത്തെന്ന പേരില്‍ പി ടി തോമസ് പുറത്തുവിട്ട രേഖ ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ടതാണെന്ന് വ്യക്തമാവുകയാണ്. ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.



Posted by ജനശക്തി to ജാഗ്രത at April 6, 2011 8:52 AM

18. ജനശക്തി has left a new comment on your post "സമാനതകളില്ലാത്ത നേട്ടങ്ങള്‍":

വിദ്യാഭ്യാസമേഖലയില്‍ സമാനതകളില്ലാത്ത നേട്ടങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ കേരളം കൈവരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയും വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെയും ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനമാണ് ഈ നേട്ടങ്ങള്‍ക്കു പിന്നില്‍. കേന്ദ്രസര്‍ക്കാരില്‍ നിരന്തര സമ്മര്‍ദം ചെലുത്തുന്നതിലും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി സ്ഥലം ഏറ്റെടുത്തു നല്‍കുന്നതിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ കാഴ്ചവച്ചത്. സര്‍ക്കാരിന്റെ നിരന്തരശ്രമങ്ങളുടെ ഫലമായി കേന്ദ്രസഹായം ഉറപ്പാക്കി ലോകോത്തര നിലവാരത്തിലുള്ള വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഈ അഞ്ചുവര്‍ഷത്തിനിടെ കഴിഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഈ കാലയളവിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുരത്ത് 2007 സെപ്തംബര്‍ 14നാണ് ഐഐഎസ്ടി പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തിനായി തിരുവനന്തപുരത്ത് വലിയമലയില്‍ 54 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയത്. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് 2008ല്‍ തിരുവനന്തപുരത്ത് ആരംഭിച്ചു. തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഭൂമിയിലാണ് ഐസര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ക്യാമ്പസിന്റെ സ്ഥിരം കേന്ദ്രത്തിനായി തിരുവനന്തപുരം വിതുരയില്‍ 200 ഏക്കര്‍ഭൂമിയാണ് കൈമാറിയത്. 2012-13 അധ്യയനവര്‍ഷത്തോടെ വിതുര ക്യാമ്പസ് പ്രവര്‍ത്തനം തുടങ്ങും.



Posted by ജനശക്തി to ജാഗ്രത at April 6, 2011 7:47 AM

19. pournami has left a new comment on your post "കൃതി പബ്ലിക്കേഷന്‍സിന്റെ പുതിയ പുസ്തകം - കാ വാ രേഖ...":

all the best



Posted by pournami to കല്ല്യാണസൗഗന്ധികം at April 6, 2011 8:57 AM

20. ജനശക്തി has left a new comment on your post "സിബിഐ അന്വേഷണത്തിന് വിജ്ഞാപനം വേണ്ട: കേന്ദ്രം":

ലോട്ടറിതട്ടിപ്പു സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് കേസുകളുടെ വിശദാംശങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം ബോധിപ്പിച്ചു. അന്യസംസ്ഥാന ലോട്ടറികളുടെ ചട്ടലംഘനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ശ്ളാഘനീയമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും സ്വീകരിച്ച നിലപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നതായി അദ്ദേഹം കോടതിയില്‍ പറഞ്ഞു. അന്യസംസ്ഥാന ലോട്ടറികളുടെ നികുതി സ്വീകരിക്കേണ്ടതില്ലെന്ന സംസ്ഥാന നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ, തൃപ്പൂണിത്തുറയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ ശിവന്‍കുട്ടി എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.



Posted by ജനശക്തി to ജാഗ്രത at April 6, 2011 8:27 AM

21. മനോജ്‌ വെങ്ങോല has left a new comment on your post "നിറ മാലകള്‍":

എന്തൊരു പടം.



Posted by മനോജ്‌ വെങ്ങോല to സുല്ലിട്ട പടങ്ങള്‍ at April 5, 2011 9:29 PM

22. Manoj മനോജ് has left a new comment on your post "ഈ പ്രാർത്ഥന ആരോട്?":

ട്രസ്റ്റിന്റെ അവകാശത്തിന് തല്ല് തുടങ്ങി കഴിഞ്ഞു പോലും!!! രജിനീഷിന്റെ മരണ ശേഷം സംഭവിച്ച “തല്ല്” പോലെ പുട്ടപര്‍ത്തിയില്‍ മാത്രമല്ല ഇങ്ങ് വള്ളിക്കാവില്‍ വരെ കാണേണ്ടി വരുമെന്നതാണ് ട്രാജഡി!!!

പുട്ടപര്‍ത്തി ട്രസ്റ്റില്‍ കഴിഞ്ഞ കൊല്ലമാണ് “സ്വന്തക്കാരനെ” എടുത്തത് എന്ന് വാര്‍ത്ത... അപ്പോള്‍ ഭൂമിയില്‍ നിന്ന് ഒഴിയേണ്ട സമയമായെന്ന് “ദൈവത്തിന്” തോന്നിയിരിക്കണം... സിര്‍ദ്ദി, പുട്ടപര്‍ത്തി, ഇനി മാണ്ടിയില്‍.... "പ്രേമ സായി”ക്കായി തിരയാം... പ്രാര്‍ത്ഥനയോടെ!



Posted by Manoj മനോജ് to ചിന്താശകലങ്ങൾ at April 6, 2011 7:19 AM

23. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ലോട്ടറി : കേരള നിലപാടിന് അംഗീകാരം":

അന്യസംസ്ഥാന ലോട്ടറി പ്രശ്നത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പൂര്‍ണമായി അംഗീകരിക്കുന്നതും യുഡിഎഫ് ഉയര്‍ത്തിയ ആരോപണങ്ങളുടെ ചിറകൊടിക്കുന്നതുമാണ് ചൊവ്വാഴ്ച ഹൈക്കോടതിയിലുണ്ടായ നടപടികള്‍. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ പേര്‍ത്തും പേര്‍ത്തും ആവശ്യപ്പെട്ടത് കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തെ കക്ഷിയാക്കരുത് എന്നാണ്. ചിദംബരം അഭിഭാഷകന്റെ ജോലി മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അതിനുശേഷം അദ്ദേഹത്തിന് ലോട്ടറിക്കാരുമായി ഒരു ബന്ധവുമില്ലെന്നും അഡി. സോളിസിറ്റര്‍ ജനറലിന് വിശദീകരിക്കേണ്ടിവന്നു. കേസില്‍ വിധി പറയാനിരിക്കുന്നതേയുള്ളൂ. അതിനുമുമ്പുതന്നെ കേന്ദ്ര സര്‍ക്കാര്‍കുറ്റം തങ്ങളുടേതാണെന്ന് ഏറ്റുപറയുന്നതിന് തുല്യമായിരുന്നു ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വാദം. എല്‍ഡിഎഫിനുനേരെ ഉയര്‍ത്തിക്കൊണ്ടുവന്ന് ഫലംകൊയ്യാമെന്നു കരുതിയ ലോട്ടറി പ്രശ്നം യുഡിഎഫിനുമേല്‍ അശനിപാതംപോലെ പതിക്കുകയാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 6, 2011 9:00 AM

24. ജീ . ആര്‍ . കവിയൂര്‍ has left a new comment on your post "സ്വപ്നഭുമിയിലേക്ക്... (24)":

ഇനിയും എഴുത്ത് തുടരട്ടെ ആശംസകള്‍



Posted by ജീ . ആര്‍ . കവിയൂര്‍ to ചിന്നുവിന്റെ നാട് at 06/04/2011 07:40

25. ജീ . ആര്‍ . കവിയൂര്‍ has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 38 )":

ഗദകാല സ്മരണകള്‍ പോലെയുണ്ടല്ലോ
നല്ല എഴുത്ത് ,തുടരുക ഭാവുഗങ്ങള്‍



Posted by ജീ . ആര്‍ . കവിയൂര്‍ to ചിന്നുവിന്റെ നാട് at 06/04/2011 07:37

26. ashraf has left a new comment on your post "തള്ളേ... ജമാഅത്ത് പെളര്‍ന്നില്ലേ..!!":

കുറെ കാലം വോട്ട്‌ ഹറാമാക്കി ഇപ്പോള്‍ ഹലാലും കയിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ജനകീയ മുന്നണി ഉണ്ടാക്കി അതിനു വലിയ ചലനം ഉണ്ടാക്കിയില്ല ഇപ്പോള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നു എന്ന് എന്താ ഒരു കാരണം മറിച്ചില്‍ ഹ റാം എന്ന് വീണ്ടും തോന്നി തുടങ്ങിയതോ ..........? സ്വന്തമയി ഒന്ന് മത്സരിച്ചു നോക്കിയാല്‍ എന്താ ഒരു പ്രശ്നം ആരോ പറഞ്ഞു അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ യോജിക്കാന്‍ പറ്റുന്ന വിധത്തിലുള്ള ആശയസമ്പുഷ്ടി
വല്ലാത്ത ആശയം തന്നെയാ എല്ലാ കാര്യത്തിലും അകോളം മല്ലെ ..........നോക്കാറ് കംമ്യുനിസ്ട്ടിന്റെ അകൊള തലം ഒന്ന് പടിക്ക് ഒരു മാറ്റം വേണം എന്നും പറഞ്ഞു ഇറങ്ങിയ പാര്‍ട്ടിയ ........ ഇപ്പൊ കണ്ടില്ലേ കയറ്റകാരന്റെ കോണി പോലെ ആയി എവിടെയെങ്കിലും ചരണം അല്ലേല്‍ പോയി ... തള്ളെ ഇതെന്റൊരെടെയ് ..........?

മതരാഷ്ട്രവാദത്തിന് അനുഗുണമായ വിധത്തില്‍ ദേശീയതക്ക് എതിരെ ജമാഅത്ത് നിലപാടെടുക്കുന്നുണ്ടെന്നും സംഘപരിവാറിനെപ്പോലെ വിധ്വംസക സംഘടനയായ ജമാഅത്തെ ഇസ്ലാമിക്കെതിരെയും സി പി എം വിട്ടുവീഴ്ചയില്ലാതെ സമരം നടത്തുമെന്നും ഇത്തരം സംഘടനകളുമായി പൊരുത്തപ്പെട്ട് പോകാന്‍ സി പി എമ്മിന് സാധിക്കുകയില്ലെന്നും പിണറായി തന്റെ ലേഖനത്തിലൂടെ ആണയിട്ടിരുന്നു. (ദേശാഭിമാനി എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടണം)
സംഘപരിവാറുമായി എന്ന പോലെ ജമാഅത്തെ ഇസ്ലാമിയുമായും സി പി എമ്മിന് പൊരുത്തപ്പെടാവുന്ന മേഖലകളില്ല. ജമാഅത്തെ ഇസ്ലാമിക്ക് വിദേശ പണം ലഭിക്കുന്നുണ്ടെന്നും ഒരു പ്രമുഖ ഗള്‍ഫ് രാജ്യത്തിന്റെ മതകാര്യവകുപ്പില്‍ നിന്ന് പതിറ്റാണ്ടുകളായി മാസപ്പടി വാങ്ങുന്നവരാണ് കേരളത്തിലെ ജമാഅത്തുകാരെന്നുമായിരുന്നു പിണറായിയുടെ മറ്റൊരു ആരോപണം. (ദേശാഭിമാനി എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടണം)
ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും മതരാഷ്ട്രവാദം മുന്നോട്ട് വെക്കുന്ന ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളെ എതിര്‍ക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം സി പി ഐ എമ്മിനുണ്ടെന്നായിരുന്നു തന്റെ ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ജമാഅത്തിനെ വിമര്‍ശിക്കുന്നതിന് പിണറായി ന്യായം പറഞ്ഞിരുന്നത്.
ഇക്കാലത്ത് സി പി എമ്മിന്റെ മുഴുവന്‍ നേതാക്കളും ബൂദ്ധിജീവികളും ജമാഅത്തിനെതിരെയും അതിന്റെ നേതാക്കള്‍ക്കെതിരെയും പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ജമാഅത്തിന് മാത്രമല്ല സോളിഡാരിറ്റിക്കും വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും അതിനെപറ്റി കേന്ദ്രം അന്വേഷിക്കണമെന്നും മന്ത്രി തോമസ് ഐസക് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. (ദേശാഭിമാനി 2010മെയ് 2



Posted by ashraf to കരിനാക്ക് at April 6, 2011 7:28 AM

27. ഞാന്‍:ഗന്ധര്‍വന്‍ has left a new comment on your post "ഈ ഞാൻ....":

നൈസ്!!!



Posted by ഞാന്‍:ഗന്ധര്‍വന്‍ to ചിത്രകം at April 6, 2011 6:41 AM

Reply via email to