1. - സോണി - has left a new comment on your post "മഴനിലാ...":

ചില ചിന്തകള്‍ അങ്ങനെയാണ്,
ഓര്‍ത്തെടുക്കുംതോറും പിന്നിപ്പോകും...



Posted by - സോണി - to ! Murivukal മുറിവുകള്‍ ! at 04:48

2. Lipi Ranju has left a new comment on your post "മുക്കിയ മന്ത്രി സ്പീക്കിംഗ്‌!":

മുക്കിയ മന്ത്രിയും ഒരു വിഐപി യും ... ഒരു കഥയ്ക്കുള്ള സ്കോപ് ഉണ്ല്ലോ! :)



Posted by Lipi Ranju to കടലാസു പൂക്കള്‍ at April 11, 2011 5:35 PM

3. രമേശ്‌ അരൂര്‍ has left a new comment on your post "മാങ്ങാത്തൊലി":

മാങ്ങാത്തൊലി!!!



Posted by രമേശ്‌ അരൂര്‍ to അടുക്കളത്തളം at April 12, 2011 3:52 AM

4. Lipi Ranju has left a new comment on your post "മുക്കിയ മന്ത്രി സ്പീക്കിംഗ്‌!":

ഒരു മുക്കിയ മന്ത്രിയും ഒരു വിഐപി യും ... ഒരു കഥയ്ക്കുള്ള സ്കോപ് ഉണ്ടല്ലേ? :)



Posted by Lipi Ranju to കടലാസു പൂക്കള്‍ at April 11, 2011 5:34 PM

5. കമ്പർ നിങ്ങളുടെ പോസ്റ്റ് "കമന്റു തേങ്ങകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ കയ്യിലെ തേങ്ങാ സ്റ്റോക്ക് തീർന്നു...:)



കമ്പർ , ചിന്തകള്‍ ലേക്ക് 2011, ഏപ്രില്‍ 12, ചൊവ്വാഴ്ച 2:52:00 രാവിലെ GMT+05:30 ന് പോസ്റ്റ് ചെയ്തത്

6. Sabu M H has left a new comment on your post "സോണിയയ്ക്ക് ഒരായിരം നന്ദി":

ശരിക്കും സംഭിച്ചതാണോ? ഇല്ലെങ്കിൽ പോലും നന്നായി :)



Posted by Sabu M H to വര്‍ക്കേഴ്സ് ഫോറം at April 12, 2011 5:45 AM

7. Villagemaan has left a new comment on your post "റഹീം കടലാസ്സില്‍ നിന്നു വെട്ടിയവനോ?":

മാഷെ .പോസ്റ്റ്‌ വായിച്ചു...കാര്യങ്ങള്‍ വെട്ടി തുറന്നു പറയുന്ന ആ രീതിയുണ്ടല്ലോ..അതിഷ്ടായി.



Posted by Villagemaan to sugathan at April 12, 2011 2:38 AM

8. Lipi Ranju has left a new comment on your post "റഹീം കടലാസ്സില്‍ നിന്നു വെട്ടിയവനോ?":

മാഷേ... പറഞ്ഞതിനോടെല്ലാം യോജിക്കുന്നു....



Posted by Lipi Ranju to sugathan at April 12, 2011 4:40 AM

9. - സോണി - has left a new comment on your post "ഹൃദയമില്ലാതെ............":

നല്ല ചിന്ത. നന്നായി അവതരിപ്പിച്ചു. മുറിവേറ്റില്ലെന്കിലും അവളുടെ ഹൃദയരക്തം ആ കാലടികളില്‍ ഇപ്പോഴും ഉണ്ടാവും, ഉണങ്ങാതെ.
എന്നാലും എന്റെ കിങ്ങിണിക്കുട്ടിയോട് ആരാ ഈ കൊടും ചതി ചെയ്തത്?



Posted by - സോണി - to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 11, 2011 2:15 PM

10. പാഞ്ചാലി :: Panchali has left a new comment on your post "A walk with grandpa..!":

അപ്പൂപ്പന്റെ കൂടെ, ബലൂണുമായി..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at April 11, 2011 1:49 PM

11. യുക്തി has left a new comment on your post "നന്മയുടെ ഒരു വിളക്കു കൂടി അണഞ്ഞു !":

സ്ത്രീയോട് അയിത്തം.
അയിത്ത മുക്തിക്ക്
കേരളത്തില്‍ ഇപ്പോള്‍ ചിലര്‍ ചാ‍ണകവെള്ളം ഉപയോഗിച്ചു,
ഇവിടെ പറയപ്പെടുന്നത് വെള്ളമില്ലങ്കില്‍ പൊടികൊണ്ട് ശുദ്ധിവരുത്താന്‍/
എന്തായാലും
സ്ത്രീ അശുദ്ധയാണ്.



Posted by യുക്തി to സംവാദം at April 11, 2011 1:50 PM

12. Lipi Ranju has left a new comment on your post "മുക്കിയ മന്ത്രി സ്പീക്കിംഗ്‌!":

മുക്കിയ മന്ത്രിയും ഒരു വിഐപിയും ഒരു കഥയ്ക്കുള്ള സ്കോപ് ഉണ്ടല്ലോ! :)
(Sorry 2 times delete cheythu )



Posted by Lipi Ranju to കടലാസു പൂക്കള്‍ at April 11, 2011 5:38 PM

13. ശ്രീനാഥന്‍ has left a new comment on your post "നീന്തി നീന്തി .......":

മേഘ ചലനം അനുഭവപ്പെടുന്നുണ്ട്, അനുമോദനം!



Posted by ശ്രീനാഥന്‍ to മാണിയ്ക്കത്താര്‍ at April 12, 2011 4:16 AM

14. Villagemaan has left a new comment on your post "റഹീം കടലാസ്സില്‍ നിന്നു വെട്ടിയവനോ?":

മാഷെ .പോസ്റ്റ്‌ വായിച്ചു...കാര്യങ്ങള്‍ വെട്ടി തുറന്നു പറയുന്ന ആ രീതിയുണ്ടല്ലോ..അതിഷ്ടായി.



Posted by Villagemaan to sugathan at April 12, 2011 2:38 AM

15. Lipi Ranju has left a new comment on your post "തസ്കര കാണ്ഡം":

ഇഷ്ടായിട്ടോ... നല്ല ശൈലി... :)



Posted by Lipi Ranju to ഋതു - കഥയുടെ വസന്തം at April 12, 2011 3:21 AM

16. യുക്തി has left a new comment on your post "നന്മയുടെ ഒരു വിളക്കു കൂടി അണഞ്ഞു !":

രണ്ടു വിവര്‍ത്തനത്തിലും ബോല്‍ഡ് ആക്കിയ വാക്കിലെ കളികൂടെ ശ്രദ്ധിക്കുക
ഒന്നില്‍ -സമ്പര്‍ക്കം
മറ്റതില്‍-ടചിങ്-തൊടല്‍/
ചുമ്മാതല്ല സുബൈദയ്ക്കു സ്വന്തം വാചകത്തില്‍ അടവ് പിഴച്ചത്.ഇതക്കെയല്ലെ വായിച്ചു മത്ര്കയാക്കുന്നത്.



Posted by യുക്തി to സംവാദം at April 11, 2011 1:51 PM

17. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പ്രവാസികള്‍ക്കെന്നും പ്രതീക്ഷ ഇടതുപക്ഷസര്‍ക്കാരുകള...":

മൂന്നുപതിറ്റാണ്ടിലേറെക്കാലം ഒറ്റയായും കൂട്ടമായും നടത്തിയ പോരാട്ടത്തിനൊടുവില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം കൈവരിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണു പ്രവാസി മലയാളികള്‍ പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഇത് തങ്ങളുടെ കഴിവുകൊണ്ടാണു എന്ന് വീരവാദം മുഴക്കുന്ന കോണ്‍ഗ്രസ്സുകാര്‍ കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലം ഓരോ ഇന്ത്യന്‍ പൌരന്റേയും പൌരാവകാശമായ സമ്മതിദാനാവകാശം പ്രവാസികള്‍ക്ക് നിഷേധിച്ചതിന്റെ ഉത്തരവാദിത്തവും കൂടി ഏറ്റെടുക്കേണ്ടതാണ്.

രാജ്യത്തിനു കോടിക്കണക്കിനു രൂപയുടെ വിദേശ നാണ്യം നേടിക്കൊടുക്കുകയും രാജ്യത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിറുത്തുകയും ചെയ്യുന്ന ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങള്‍ക്കു നേരെ നിഷേധാത്മകമായ നിലപാടുകളാണ് അഞ്ചുപതിറ്റാണ്ടിലേറെക്കാലം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ഗവര്‍ണ്‍മെന്റുകളും മാറിമാറിവന്ന സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ചു പോന്നിരുന്നത്. ഈ അവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളെ സാകൂതം വീക്ഷിക്കുകയും അവയ്ക്കു പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്ത ആദ്യ സര്‍ക്കാരാണ് 1996 ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 11, 2011 11:05 PM

18. mahesh has left a new comment on your post "ഈ പുഴയും ഇവിടത്തെ കാറ്റും":

ചെറുവാടി...പഴയ ഓര്‍മകളെയും കാലങ്ങളെയും ഓര്‍മിപ്പിച്ചതിനു നന്ദി ...
കഴിഞ്ഞതിനെ എല്ലാവരും തിരസ്കരിചിടും താങ്കള്‍ മാത്രം മുറുകെ പിടിക്കുന്നു ...വായിക്കാന്‍ നല്ല സുഖം
എഴുതാന്‍ സുകമയിരിക്കാം..എങ്കിലും പുതിയ ചിന്ദകളെ പ്രതീക്ഷിക്കുന്നു....നല്ല എഴുത്ത് .. ....അഭിനന്ദനങ്ങള്‍....



Posted by mahesh to സെന്‍റര്‍കോര്‍ട്ട് at April 11, 2011 1:12 PM

19. ജനശക്തി has left a new comment on your post "അന്തസ്സായി തോറ്റുകൂടേ യൂഡീയെഫ്ഫേ??":

ബാക്കി യു.ഡി.എഫ് അക്രമണ വാര്‍ത്തകള്‍ക്കായി കാത്തിരിക്കൂ മുക്കുവാ.



Posted by ജനശക്തി to ജാഗ്രത at April 12, 2011 1:58 AM

20. Cm Shakeer(ഗ്രാമീണം) has left a new comment on your post "അറം പറ്റിയ പ്രാര്‍ഥനകള്‍":

നിഷ്ക്കളങ്കരായ കുട്ടികളുടെ പ്രാര്‍ത്ഥനയായിരിക്കില്ല അദ്ദേഹത്തെ ആ അവസ്ഥയില്‍ എത്തിച്ചത്. എങ്കിലും അസ്ഥാനങ്ങളിലെ ചില തേട്ടങ്ങള്‍ക്ക് ചില പ്രത്യേക സമയങ്ങളില്‍ ദൈവം ഉത്തരം നല്‍കുമെന്ന് കേട്ടിട്ടുണ്ട്. 'നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ അനാവശ്യമായി ശപിക്കരുത്' എന്ന് പ്രവാചകന്‍ പഠിപ്പിച്ചത് അതിനാലാണ്. നന്നായി എഴുതി.



Posted by Cm Shakeer(ഗ്രാമീണം) to സുനില്‍ പെരുമ്പാവൂര്‍ at April 11, 2011 12:55 PM

21. ഹാഷിക്ക് has left a new comment on your post "13-ന്റെ അപശകുനം ഇതോടെ തീരും...":

സമാധാനം.......തോല്‍ക്കുന്നവര്‍ മത മേലധ്യക്ഷന്മാരെയും വര്‍ഗീയ ഫാസിസ്റ്റ്‌ ശക്തികളെയും കുറ്റം പറയില്ലല്ലോ... ബൂത്ത്‌ പിടുത്തക്കാരും കള്ള വോട്ടുകാരും രക്ഷപെട്ടു. കൌണ്ടിംഗ് കഴിയുമ്പോള്‍ "13" തെറി കേട്ടു മടുക്കും.......



Posted by ഹാഷിക്ക് to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at April 11, 2011 1:40 PM

22. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "തോര്‍ത്ത്‌":

>>>ഭാനു കളരിക്കല്‍ said...
പ്രിയ രാമചന്ദ്രന്‍, "കവിതക്ക് സർട്ടിഫിക്കറ്റ്
അടിച്ചു കൊടുക്കുന്ന
വല്ല ഏജൻസിയും ഉണ്ടോ ആവോ! "
എന്ന താങ്കളുടെ അഭിപ്റായം ജനാധിപത്യ
വിരുദ്ധമായി തോന്നി. അതുകൊണ്ടാണ് ഞാന്‍
അഭിപ്രായപ്പെട്ടത്. അനോണിയുടെ കമെന്റ്
ഞാന്‍ കണ്ടില്ല. അഭിപ്രായ സ്വാതന്ത്ര്യം
അതെന്തായാലും എല്ലാര്‍ക്കും വേണം.
എന്റെ വാക്കുകള്‍ താങ്കളെ വേദനിപ്പിച്ചെങ്കില്‍
ക്ഷമിക്കു. ഇവിടെ ഇത്തരം കമെന്റുകള്‍
വരാന്‍ ഇടവന്നതില്‍ ചന്ദ്രകാന്തത്തോടും ക്ഷമ ചോദിക്കുന്നു.

April 11, 2011 3:16 PM <<<

ഞാൻ നിന്റടുത്തോട്ട് ചോദിച്ചോടാ ശവീ? 
അവിടെ കമന്റിട്ട ഭൂരിപക്ഷത്തിനും വിവരമില്ലെന്ന് 
കമന്റിട്ടതാണോ ജനാധിപത്യവിരുദ്ധം അതോ ആ 
ഭൂരിപക്ഷത്തിന്‌ വിവരം ഇല്ലെന്ന് പറഞ്ഞതോ? 



>>> ഭാനു കളരിക്കല്‍ said...
അയ്യോ രാമചന്ദ്രാ... കട്ടവനെ കണ്ടില്ലെങ്കില്‍
കണ്ടവനെ പിടിക്ക്യാണോ? ഞാന്‍ ഓടി. ജ്ജ്
ആള് പുലി തന്നെ.

April 11, 2011 3:06 PM

<<<

ഈ കമന്റ് അവിടെ കിടക്കുമ്പോൾ തന്നെ ക്ഷമ ചോദിക്കുന്നു.
നാണമില്ലല്ലോടാ ശവീ നിനക്ക്.



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ചന്ദ്രകാന്തം at April 11, 2011 3:23 PM

23. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "നുള്ളിയോ പിച്ചിയോ?":

കേരളം മുഴുവന്‍ വി.എസ്-ന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ തരംഗം ആഞ്ഞടിക്കുമ്പോള്‍ സി.പി.എം മെമ്പര്‍ എന്ന് അവകാശപ്പെടുന്ന ഡോക്ടര്‍: മുഹമ്മദ്‌ അലി സാര്‍ കുഞ്ഞാലിക്കുട്ടിയെ, രേമേഷ്‌ ചെന്നിത്തലയെ എല്ലാം നാണിപ്പിക്കുന്ന തരത്തില്‍ വലതുപക്ഷ ജിഹ്വകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ നടത്തുന്ന പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തങ്ങള്‍ ഇവിടെ ക്ലിക്ക്‌ ചെയ്താല്‍ കാണാം.. താന്‍ ഒരു മാര്‍ക്സിസ്റ്റ്‌ ആണ് സ്വയം അവകാശപ്പെടുന്ന, പാര്‍ട്ടി മെമ്പര്‍ ആണെന്ന് പറയുന്ന അദ്ധേഹത്തിന്റെ ബ്ലോഗ്‌ ഒന്ന് വായിച്ചു നോക്കൂ



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to P M MANOJ | പി എം മനോജ് at April 12, 2011 12:23 AM

24. Captain Haddock നിങ്ങളുടെ പോസ്റ്റ് "മദമിളകിയ കൊമ്പനാന" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതേയ്...എല്ലാം ഞാന്‍ ക്ഷമിയ്ക്കും. ആ ബാഗില്‍ കുപ്പി ഉണ്ടായിര്‍ന്നു, അത് പൊട്ടി എന്ന് എങ്ങാനും അറിഞ്ഞാ....ങാ... ;)



Captain Haddock , പട്ടാളകഥകള്‍ ലേക്ക് 2011, ഏപ്രില്‍ 11 4:56 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

25. Simil Mathew നിങ്ങളുടെ പോസ്റ്റ് "അനില്‍ എന്ന ലോലഹൃദയനും ഒരു കുപ്പി റമ്മും." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മിലിട്ടറി റം കലക്കി അല്ലെ... പട്ടാളത്തിലെ ക്രിസ്ത്യന്‍ പള്ളിയിലെ അച്ചനും പട്ടാളക്കാരന്‍ ആണ് അല്ലെ...? ഞാന്‍ കരുതിയത്‌ പുറത്തു നിന്നും അച്ചന്മാര്‍ വന്നു കുര്‍ബാന ചൊല്ലി പോകും എന്നാണ്



Simil Mathew , പട്ടാളകഥകള്‍ ലേക്ക് 2011, ഏപ്രില്‍ 11 7:21 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

26. Manickethaar നിങ്ങളുടെ പോസ്റ്റ് "തീപ്പഴം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice...



Manickethaar , വർണ്ണചെപ്പ് ലേക്ക് 2011, ഏപ്രില്‍ 11 5:51 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

27. jayarajmurukkumpuzha has left a new comment on your post "സ്റ്റോം വാണിംഗ്‌ - എഴുതാതെ പോയത്‌...":

aashamsakal.....



Posted by jayarajmurukkumpuzha to സ്റ്റോം വാണിംഗ്‌ at April 11, 2011 3:45 PM

28. pulari has left a new comment on your post "ജമാഅത്തെ ഇസ്ലാമി -രാഷ്ട്രിയ സ്വപ്നങ്ങളും യാഥാർത്ഥ്...":

മുസ്ലിം ലീഗിനെ തല്ലി പരുവമാക്കി ലീഗിന്റെ ബേസിൽ ചുവടുറപ്പിക്കാം എന്ന മോഹം വ്യാമോഹമായി മാറിയ സ്ഥിതിക്ക് ഇനിയുള്ള കാലം ഇടതുമുന്നണിക്ക് ഇന്നു തുടരുന്ന ഏകപക്ഷീയമായ പിന്തുണ തുടർന്നും നൽകുകയേ ജമാഅത്തെ ഇസ്ലാമിക്കു മുൻപിലുള്ളൂ. മുന്നാം മുന്നണിയടക്കം മറിച്ചൊരു തീരുമാനം എടുക്കുവാനുള്ള രാഷ്ട്രിയ ഇച്ചാശക്തി ജമാഅത്തെ ഇസ്ലാമിക്ക് കൈമോശം വന്ന അവസ്ഥയിൽ ഒരു പാർട്ടി രൂപീകരണത്തിലുപരി, സജീവരാഷ്ട്രിയത്തിൽ ശക്തമായ ഭാഗവാക്കാകാം എന്ന ജമാഅത്തെ ഇസ്ലാമി സ്വപ്നം അത്രപെട്ടെന്ന് പൂവണിയുമെന്ന് തോന്നുന്നില്ല.



Posted by pulari to pulari at April 11, 2011 5:27 PM

29. ജനശക്തി has left a new comment on your post "യു.à´¡à´¿.എഫ് പ്രകടനപത്രികയ്ക്കൊപ്പം ക്രൈം വാരികയും":

ഇതുപോലുള്ള പല നാണംകെട്ട കളികളും ഇനിയുള്ള ദിവസം പ്രതീക്ഷിക്കാം



Posted by ജനശക്തി to ജാഗ്രത at April 12, 2011 1:30 AM

30. ചെകുത്താന്‍ has left a new comment on your post "കേരളം (ദാണ്ടെ വീണ്ടും) മുന്നോട്ട്":

ചെ വശീകരണം ഇല്ല
ല്ലേ ...



Posted by ചെകുത്താന്‍ to കൈപ്പള്ളി :: Kaippally at April 11, 2011 7:16 PM

31. Aisibi has left a new comment on your post "കാലന്‍റെ ആയുസ്സെത്ര?":

വിനോദ് കോവൂര് എന്ന മിമിക്രി താരം അവതരിപിച്ച കാലന്‍ എന്ന നാടകം ഓര്ത്തു പോയി .. കണ്ടില്ലെങ്കില് കാണനം.. യൂട്യൂബിലുണ്ട്.



Posted by Aisibi to ജെനിതകവിശേഷങ്ങള്‍... at April 11, 2011 2:53 AM

32. ചെറുവാടി has left a new comment on your post "അണ്ടി കച്ചോടം...":

ഇവിടെ എത്തിപ്പെടാന്‍ കുറച്ച് വൈകിയാലും കോഴിക്കോട് ടോപ്‌ ഫോമിലെ ഒരു ബിരിയാണി തിന്ന പോലെ ഒരു പോസ്റ്റ്‌ വായിക്കാന്‍ പറ്റിയല്ലോ.
നല്ല രസായിട്ട് പറഞ്ഞൂ ട്ടോ.



Posted by ചെറുവാടി to ഐസിബിയും ചട്ടിക്കരിയും. at April 11, 2011 8:33 AM

33. Aisibi has left a new comment on your post "തസ്കര കാണ്ഡം":

സുബാഷ് സുബാഷ്!!



Posted by Aisibi to ഋതു - കഥയുടെ വസന്തം at April 12, 2011 12:13 AM

34. അതിരുകള്‍/പുളിക്കല്‍ has left a new comment on your post "മഴനിലാ...":

അര്‍ത്ഥവത്തായ വാക്കുകള്‍.....നന്നായിരികൂന്നു.



Posted by അതിരുകള്‍/പുളിക്കല്‍ to ! Murivukal മുറിവുകള്‍ ! at 23:09

35. bindhu has left a new comment on your post "ദൈവത്തിന്‍റെ Status Update !!!":

ഹേയ് .. കൊള്ളാട്ടോ .. ആശംസകള്‍ ...



Posted by bindhu to ജെനിതകവിശേഷങ്ങള്‍... at April 11, 2011 8:01 AM

36. കിങ്ങിണിക്കുട്ടി has left a new comment on your post "'അ'മൂല്യം":

Ee kavitha kollam. Bandangalude naimishikatha. Athinu vendi raktham koduth nammal avasanam.... Mattu kavithakalum vayikkunnund. Intervals kurakku soni..orupad posts orumich cheyathe 3-4 days nte idavelakalil post cheyu. Enikke dhrithi kooduthal aanennu ellarum parayarund. Blogil kshama aanu aavasyam. Soniyude blog nallathanu. Kavithakal kooduthal perilekk ethanam



Posted by കിങ്ങിണിക്കുട്ടി to ..പുകയുന്ന കൊള്ളി.. at April 11, 2011 5:43 PM

Reply via email to