1. jayanEvoor has left a new comment on your post "ന്നാ പിന്നെ അങ്ങനാകട്ടെ....":

ഒരു പുലിവാൽ പോരാഞ്ഞ്, പിന്നെക്കുറേ പട്ടിവാലും, പൂച്ചവാലും ഒക്കെ പിടിക്കേണ്ടി വന്നതു കാരണം ഞാനും ഒരു മാസമായി വശക്കേടിലായിരുന്നു.

രണ്ടു ദിവസത്തിനുള്ളിൽ ബൂലോകത്തു സജീവമാകാനാവും എന്നാണ് പ്രതീക്ഷ.

മീറ്റിന് ഉറപ്പായും ഉണ്ടാകും

ഞാനും ഒരു പോസ്റ്റിട്ടു.

http://jayanevoor1.blogspot.com/2011/04/blog-post.html



Posted by jayanEvoor to കല്ലുവെച്ച നുണകള്‍ at April 13, 2011 9:03 PM

2. മുക്കുവന്‍ has left a new comment on your post "തോല്‍ക്കേണ്ടവര്‍...":

thats good thought, with this sort of lead, UDF will have a tough task to make a minister list. every tom dick and harry will ask for ministership.... hahaha that will be a good fun to watch!



Posted by മുക്കുവന്‍ to അളുപുളി പറയുന്നു... at April 13, 2011 8:38 AM

3. sherriff kottarakara has left a new comment on your post "ന്നാ പിന്നെ അങ്ങനാകട്ടെ....":

എല്ലാ ആശംസകളും എല്ലാ സംഭവങ്ങള്‍ക്കും.



Posted by sherriff kottarakara to കല്ലുവെച്ച നുണകള്‍ at April 13, 2011 9:04 PM

4. ജനശക്തി has left a new comment on your post "2ജി സ്പെക്ട്രം കേസ് അന്വേഷണത്തിലും സിബിഐയുടെ കള്ളക...":

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പൊതുമുതല്‍ കൊള്ളയായ 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ ഏപ്രില്‍ 2ന് ഡെല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം, ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന് സംഭവിച്ച സമ്പൂര്‍ണ്ണ ധാര്‍മ്മികാധ:പതനത്തിലേക്കാണ് വെളിച്ചംവീശുന്നത്. കേവലം ഒരു മുന്‍മന്ത്രിയും ചില ഉദ്യോഗസ്ഥന്മാരും മൂന്ന് സ്വകാര്യ ടെലകോം കറക്കുകമ്പനികളും കൂടി ഗൂഢാലോചനനടത്തി, പൊതുമുതല്‍ തട്ടിയെടുത്ത്, ഏതാനും ആയിരംകോടികള്‍ രാജ്യത്തിനു നഷ്ടപ്പെടുത്തിയതു സംബന്ധിച്ച ക്രിമിനല്‍കേസു മാത്രമല്ല ഇത്. അത്തരമൊരു തട്ടിപ്പിനേക്കാള്‍ എത്രയോ വലിയ മാനങ്ങളുള്ള ഒരു കേസാണിത്.



Posted by ജനശക്തി to ജാഗ്രത at April 13, 2011 6:48 PM

5. പട്ടേപ്പാടം റാംജി has left a new comment on your post "പരസ്യം പേറുന്ന പാസ്പ്പോര്‍ട്ടുകള്‍":

ചില ശ്രദ്ധയില്ലായ്മകളും അറിവില്ലായ്മകളും കലര്‍ന്ന തെറ്റുകള്‍.



Posted by പട്ടേപ്പാടം റാംജി to കടലാസും പെന്‍സിലും at April 13, 2011

6. സുനില്‍ ‍‍‍പെരുമ്പാവൂര്‍ നിങ്ങളുടെ പോസ്റ്റ് "ഇന്നലെകളില്ലാത്ത നാളെകൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാൻ വീഴുംമ്പോൾ
മുൻപേ പോയൊരാൾ
കല്ലറയിൽ ചിരിക്കുന്നു.

ഈ ചിരി എത്ര കേട്ടാലും യാത്ര തുടര്‍ന്നല്ലേ മതിയാവൂ ...നമ്മളും കല്ലറയിലെക്കെത്തുന്നത് വരെ

പിന്നെ എനിക്ക് ഗ്രിഗറി മുത്തപ്പനേക്കാള്‍ ഇഷ്ടം നെപ്പോളിയന്‍ അങ്കിളിനെയും , ത്രീ ബാരല്‍ അളിയനെയുമാണ് ...



സുനില്‍ ‍‍‍പെരുമ്പാവൂര്‍ , എന്റെ ലോകം ലേക്ക് 2011, ഏപ്രില്‍ 13 3:53 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7. Mufeed has left a new comment on your post "പോസ്റ്റർ ഡിസൈൻ":

അപ്പളേയ് നാരങ്ങ മുട്ടായി



Posted by Mufeed to ഫോട്ടോഷോപ്പ് പഠിക്കാം at April 13, 2011 6:46 PM

8. siya has left a new comment on your post "ചക്ക വരട്ടിയത്":

ചക്ക വരട്ടിയും/ചക്ക പഴവും ഫോട്ടോസ് കലക്കി!!!

എന്റെ ഒരു ചങ്ങാതി അത് വച്ച് ചക്ക പായസം ഉണ്ടാക്കും .അമ്മ നാട്ടില്‍ നിന്നും കൊടുത്തു വിടുന്ന ചക്ക വരട്ടി കുറച്ചു എടുത്തു പായസം ഉണ്ടാക്കും ..



Posted by siya to അടുക്കളത്തളം at April 13, 2011 8:39 PM

9. പട്ടേപ്പാടം റാംജി has left a new comment on your post "വിഷു ആശംസകള്‍":

ദിവാരേട്ടാ,
താങ്കള്‍ക്കും കുടുമ്പത്തിനും എന്റെ വിഷു ആശംസകള്‍.



Posted by പട്ടേപ്പാടം റാംജി to സൌമ്യത [Soumyatha] at April 13, 2011 9:51 PM

10. സജി has left a new comment on your post "à´¸. അജിതയുടെ ആത്മകഥ":

പുളിക്കല്‍,
ഒരു ഓര്‍മ്മപ്പെടുത്തല്‍ - അത്രമാത്രം!

ചാര്‍വ്വാകന്‍ ചേട്ടാ,
യേസ് താമസിച്ചുപോയി.എങ്കിലും വിട്ടുപോയില്ലല്ലോ എന്നതില്‍ സന്തോഷം!
സസ്നേഹം
സജി



Posted by സജി to ഓര്‍മ്മ at April 13, 2011 8:49 AM

11. viveknambiar has left a new comment on your post "ബാലമുരുക ക്ഷേത്രം - തിരുച്ചെന്തൂര്‍":

നന്നായിരിക്കുന്നു.യാത്ര തുടരട്ടെ ....ആശംസകള്‍



Posted by viveknambiar to എന്റെ യാത്രകള്‍ at 13 April 2011 7:12 PM

12. Roshan Areecode has left a new comment on your post "കാന്തപുരത്തിന്റെ പള്ളിയും നബിയുടെ മുടിയും!":

കാന്തപുരം,
താങ്കള്‍ക്കു വേണ്ടി അല്ലാഹു പരലോകത്തില്‍ തീകൊട്ടാരം പണിയാതിരിക്കില്ല. കരുതിയിരുന്നോ.



Posted by Roshan Areecode to ! »¦mukthaRionism¦മുഖ്താറിയനിസം¦« at April 13, 2011 7:25 AM

13. Zubair has left a new comment on your post "പരസ്യം പേറുന്ന പാസ്പ്പോര്‍ട്ടുകള്‍":

eppa eu ja li isto, mas eu nao reparo quem issa pessoa que manto!
parabens, esta muito bem, tem razao.



Posted by Zubair to കടലാസും പെന്‍സിലും at April 13, 2011

14. jayanEvoor has left a new comment on your post "വരൂ!!!":

ഒരു പുലിവാൽ പോരാഞ്ഞ്, പിന്നെക്കുറേ പട്ടിവാലും, പൂച്ചവാലും ഒക്കെ പിടിക്കേണ്ടി വന്നതു കാരണം ഞാനും ഒരു മാസമായി വശക്കേടിലായിരുന്നു.

രണ്ടു ദിവസത്തിനുള്ളിൽ ബൂലോകത്തു സജീവമാകാനാവും എന്നാണ് പ്രതീക്ഷ.

മീറ്റിന് ഉറപ്പായും ഉണ്ടാകും!



Posted by jayanEvoor to അവിയൽ..! at April 13, 2011 8:34 AM

15. Shukoor has left a new comment on your post "വനിതാസംവരണം എന്ന പുലിവാല്‍.":

പിന്നേ.... ഞങ്ങളെക്കൂടി അനുഭവിപ്പിക്കാനോ... നടന്നത് തന്നെ.
പതിവ് പോലെ ഹാസ്യം നിറഞ്ഞ വിവരണം. നന്നായി.



Posted by Shukoor to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at April 13, 2011 8:09 PM

16. EM.Yasar has left a new comment on your post "കാവ്യാ മാധവനും കുഞ്ഞാലിക്കുട്ടിയും പിന്നെ അജിതയും":

Good!



Posted by EM.Yasar to ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ at 13 April 2011 00:38

17. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ചരിത്രത്തിലേയ്ക്കുളള കുതിപ്പിന് അര നൂറ്റാണ്ട്":

'മാതൃരാജ്യം ഇതറിയുന്നു, ഇതു കേള്‍ക്കുന്നു, തന്റെ പ്രിയപുത്രന്‍ ആകാശത്തിലൂടെ പറക്കുന്നത്' റഷ്യന്‍ കവി ദിമിത്രി ഷോസ്ത്‌കോവിച്ചിന്റെ ഈ വരികള്‍ റഷ്യന്‍ ആകാശത്ത് മുഴങ്ങിയിട്ട് അന്‍പതാണ്ട് പിന്നിട്ടിരിക്കുന്നു. യൂറി അലക്‌സിയോവിച്ച് ഗഗാറിന്‍ എന്ന കുറിയ മനുഷ്യന്‍ ആദ്യ ബഹിരാകാശയാത്രികന്‍ എന്ന സ്വപ്നസമാനമായ നേട്ടം കൈവരിച്ചത് 1961 ഏപ്രില്‍ 12നായിരുന്നു. ശാസ്ത്ര-സാങ്കേതിക മേഖലയുടെ കുത്തക അവകാശപ്പെട്ടിരുന്ന ലോകമുതലാളിത്തത്തിനേറ്റ കനത്ത തിരിച്ചടി കൂടിയായി സോവിയറ്റ് യൂണിയന്റെ പ്രിയ പുത്രന്റെ ചരിത്രദൗത്യം. റഷ്യ ഒരുവികാരമായി നെഞ്ചിലേറ്റിയിരുന്ന ഗഗാറിന്‍ വിജയകരമായ ദൗത്യം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന വേളയിലുടനീളം റഷ്യന്‍ ദേശഭക്തി ഗാനങ്ങള്‍ മൂളുകയായിരുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 13, 2011 8:36 PM

18. ജനശക്തി has left a new comment on your post "പശ്ചിമ ബംഗാളില്‍ എട്ടാം വിജയത്തിന് ഇടതുമുന്നണി ഒരു...":

മൂന്നര ദശകക്കാലത്തെ നിര്‍വിഘ്നമായ ഇടതുമുന്നണി ഭരണത്തില്‍ വംഗനാട് ആര്‍ജ്ജിച്ച സമഗ്രമായ പുരോഗതി നിലനിര്‍ത്തുന്നതിനും കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, നിയമ സമാധാനം എന്നീ മേഖലകളിലൂടെ സംസ്ഥാനത്തെ കുടുതല്‍ പുരോഗതിയിലേക്ക് നയിക്കുന്നതിനുമുള്ള ബഹുമുഖ കര്‍മ്മ പദ്ധതികള്‍ അവതരിപ്പിച്ചു കൊണ്ടാണ് ഇടതുമുന്നണി ഇത്തവണയും ജനങ്ങളെ സമീപിക്കുന്നത്.

മുന്‍ കാലങ്ങളിലെന്നതുപോലെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളില്‍ സിപിഐ എംന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി തന്നെയാണ് മുന്നില്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ഏകദേശം രണ്ടാഴ്ചയ്ക്ക് മുമ്പ് കൊല്‍ക്കത്തയിലെ വിശാലമായ ബ്രിഗേഡ് പരേഡ് മൈതാനിയില്‍ ജനലക്ഷങ്ങളണിനിരന്ന മഹാറാലിയോടെയാണ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കുറിച്ചത്.



Posted by ജനശക്തി to ജാഗ്രത at April 13, 2011 6:26 PM

19. SabiQ has left a new comment on your post "പരസ്യം പേറുന്ന പാസ്പ്പോര്‍ട്ടുകള്‍":

നല്ല പ്രതികരണം, പലരും പറയണമെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം.



Posted by SabiQ to കടലാസും പെന്‍സിലും at April 13, 2011

20. Emily, Ruby Slipper Journeys has left a new comment on your post "I Never See Me!":

I like your lyrics... though I think it's more like poetry than lyrics really. At any rate, it's good to be creative, or to explore the creativity you have.

Thanks for coming by and saying hi. It's nice to meet you!



Posted by Emily, Ruby Slipper Journeys to Little Lyrics at April 13, 2011 7:50 AM

21. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "ഇന്നലെകളില്ലാത്ത നാളെകൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുന്‍പേ പോയവര്‍ക്ക്‌ നന്നായ്‌ ചിരിക്കാന്‍ ധാരാളം വകകള്‍..
നമുക്ക്‌ ഇനിയും ഗ്രിഗറി മുത്തപ്പനോപ്പം ഉണരാം.



പട്ടേപ്പാടം റാംജി , എന്റെ ലോകം ലേക്ക് 2011, ഏപ്രില്‍ 13 7:16 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22. viveknambiar has left a new comment on your post "നവരാത്രിക്കാലം (ദസറക്കാലം) - കുലശേഖരപ്പട്ടണം (കുലശ...":

ശിവ..നന്നായിരിക്കുന്നു



Posted by viveknambiar to എന്റെ യാത്രകള്‍ at 13 April 2011 7:26 PM

23. jazi നിങ്ങളുടെ പോസ്റ്റ് "Assembly Elections 2011 Muslim League Candidates" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

pta rahimine ningal entu kondu leagil ninnu purataki..??



jazi , സമദ്‌ കാരാടന്‍ ലേക്ക് 2011, ഏപ്രില്‍ 13 7:27 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. viveknambiar has left a new comment on your post "അജ്ഞതയുടെ കൊടുമുടിയില്‍ നിന്നും .....":

നന്നായിരിക്കുന്നു വീണ്ടും വീണ്ടും പോകാന്‍ തോനുന്ന സ്ഥലം...



Posted by viveknambiar to ആത്മവ്യഥകള്‍ . at April 13, 2011 7:31 PM

25. saarathi has left a new comment on your post "പിശാച് കയറിയ തീവണ്ടി":

മഹേഷ്‌ സര്‍.................

കഥ നന്നായി .......................അതിലുമുപരി..................................................................................
മനുഷ്യന്‍,മനസ്,സ്ത്രീ,വ്യക്ത്തിബന്ധം എന്നിവയൊക്കെ എന്താണെന്ന് പറഞ്ഞുകൊടുക്കേണ്ട സമൂഹത്തിന്റെ വൃത്തികെട്ട മുഖത്തിന്‌ നേരെയുള്ള മികച്ച വൈകാരികമായ ഒരു പ്രതികരണം.................................
ഇങ്ങനെ പോലും പ്രതികരിക്കാന്‍ കഴിയാത്തവര്‍ എത്രയോ പേര്‍.................................................................................
എന്തിലും ഭ്രമിച്ചു നടക്കുന്ന ജനങ്ങള്‍ക്കിടയില്‍ അല്‍പ്പം ക്രൂരമെന്നു വായിക്കുന്നവര്‍ക്ക് തോന്നുമെങ്കിലും ഇത്തരം കഥകള്‍ വേണമെന്നാണ് എന്റെ അഭിപ്രായം....................
മോശമായാലും നല്ലതായാലും ജനങ്ങള്‍ (പ്രത്യേകിച്ച് മലയാളികള്‍) കാര്യമായ കാര്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ പഠിക്കണം.......................................................നമ്മുടെ പ്രതികരണങ്ങളെ ആരെങ്കിലും ഒക്കെ വിമര്‍ശിക്കട്ടെ...................
ഒന്നുമില്ലേല്‍ ആ ഒരാളെങ്കിലും ആ സംഭവത്തെ പറ്റി ഒന്ന് ചിന്തിച്ചു കാണുമല്ലോ........................................................
ആശംസകള്‍..................................


സാരഥി



Posted by saarathi to ilacharthukal at April 13, 2011 8:43 AM

26. വഴിയും സത്യവും has left a new comment on your post "ഭൂമിയൊന്ന് കുലുങ്ങിയാല്‍..[23 ]":

good



Posted by വഴിയും സത്യവും to marathagam at April 13, 2011 7:53 AM

27. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "മുത്തുക്കുടകള്‍.":

പൂരത്തിന് മുമ്പേ ഇവിടെ കുടമാറ്റം തുടങ്ങിയോ..?



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to Chithralekha at April 13, 2011 4:52 PM

28. ചാർ‌വാകൻ‌ has left a new comment on your post "à´¸. അജിതയുടെ ആത്മകഥ":

അച്ചായൻ ലേറ്റാണല്ലേ..?



Posted by ചാർ‌വാകൻ‌ to ഓര്‍മ്മ at April 13, 2011 7:34 AM

29. Doha Diary നിങ്ങളുടെ പോസ്റ്റ് "ഇന്നലെകളില്ലാത്ത നാളെകൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാൻ വീഴുംമ്പോൾ
മുൻപേ പോയൊരാൾ
കല്ലറയിൽ ചിരിക്കുന്നു.

ഈ ചിരി എത്ര കേട്ടാലും യാത്ര തുടര്‍ന്നല്ലേ മതിയാവൂ ...നമ്മളും കല്ലറയിലെക്കെത്തുന്നത് വരെ



Doha Diary , എന്റെ ലോകം ലേക്ക് 2011, ഏപ്രില്‍ 13 3:48 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

30. sm sadique has left a new comment on your post "വരൂ!!!":

എനിക്ക് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൂതറ ഹാഷിം വേണ്ടസഹായങ്ങൾ ചെയ്യ്ത് തരാമെന്നും പറഞ്ഞീരുന്നു. ഫെമിന എന്നെരു ബ്ലോഗറും വിളിച്ച് യാത്രയിൽ സഹായിക്കാം എന്നും പറഞ്ഞിരുന്നു. പക്ഷെ, പലകാരണങ്ങൾ കൊണ്ടും എന്റെ യാത്ര വല്ലാത്ത ബുദ്ധിമുട്ടാകും എന്നത് കൊണ്ട് ഞാൻ അതിൽ നിന്നും പിൻ വാങ്ങി.
നല്ലെരു ശ്രമമാണ് ഈ ബ്ലോഗ് മീറ്റ്. ഇതിന്റെ അണീയറ പ്രവർത്തകർക്ക് വിജയാശംസകൾ………



Posted by sm sadique to അവിയൽ..! at April 13, 2011 9:03 AM

31. ചെറുവാടി നിങ്ങളുടെ പോസ്റ്റ് "ഇന്നലെകളില്ലാത്ത നാളെകൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി .
ആശംസകള്‍



ചെറുവാടി , എന്റെ ലോകം ലേക്ക് 2011, ഏപ്രില്‍ 13 6:23 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

32. Google search has left a new comment on your post "വരൂ!!!":

ഹരികൃഷ്ണന്‍

ആശംസകള്‍ !



Posted by Google search to അവിയൽ..! at April 13, 2011 9:39 AM

33. ആസാദ്‌ has left a new comment on your post "മുസ്ലിമാണെങ്കില്‍ പിന്നെങ്ങിനെയാ തീവ്രവാദി ആകാതിരി...":

firefly : പുരുഷന്റെ വസ്‌ത്രങ്ങള്‍ ഞെരിയാണിക്കു താഴേക്ക്‌ പോകരുത്‌ എന്നതാണ്‌ നിയമം. നിലത്തു കൂടി വലിച്ചിഴക്കപ്പെടുന്ന പുരുഷന്റെ വസ്‌ത്രം അവന്റെ അഹങ്കാരത്തിന്റെ ലക്ഷണമാണ്‌. ചില ആളുകള്‍ക്കൊക്കെ നാമത്‌ കണ്ടിട്ടുണ്ട്‌. അതു കൊണ്ടാവാം ചിലര്‍ ഈ മുക്കാല്‍ പാണ്റ്റ്‌ ഇടുന്നത്‌. ഈ ഞാനും ഏകദേശം അത്തരം പാണ്റ്റു തന്നെയാണ്‌ ധരിക്കാറുള്ളത്‌. പക്ഷെ അതിന്റെ പേരില്‍ ഞാന്‍ ഒരു പ്രശ്ണവും നേരിട്ടിട്ടില്ല കേട്ടൊ. താങ്കള്‍ പറഞ്ഞ പോലെ ചിലര്‍ താടി വല്ലാതെ വൃത്തി കേടാക്കി വെക്കാറുണ്ട്‌. എന്തു കൊണ്ടാണത്‌ എന്ന്‌ മനസ്സിലാവുന്നേ ഇല്ല. എന്റെ അറിവില്‍ താടിയും മീശയും മുടിയും നഖവുമൊക്കെ കൃത്യമായി വെട്ടി വെടിപ്പാക്കി നല്ല വൃത്തിയില്‍ നടക്കാന്‍ പറഞ്ഞ മതമാണ്‌ ഇസ്ലാം. പക്ഷെ ഇവിടെ താങ്കള്‍ പറഞ്ഞ ഗൌരവമുള്ള ഒരു വിഷയമുണ്ട്‌. ചില മുസ്ലിമീങ്ങള്‍ അന്യമതസ്ഥരുമായി കൂട്ടു കൂടുക പോലുമില്ല. അവര്‍ അവരെ പോലിരിക്കുന്ന ചിലരുമായി മാത്രമെ കൂട്ടു കൂടാറുള്ളൂ. അതൊരു നല്ല പ്രവണതയല്ല. ഇസ്ലാം അതിനു പറഞ്ഞിട്ടുമില്ല. താങ്കളുടെ പ്രോത്സാഹജനകമായ നല്ല പ്രതികരണത്തിനു നന്ദി. വീണ്ടും വരിക.



Posted by ആസാദ്‌ to കടലാസു പൂക്കള്‍ at April 13, 2011 7:02 AM

34. Anees Hassan has left a new comment on your post "പരസ്യം പേറുന്ന പാസ്പ്പോര്‍ട്ടുകള്‍":

അനുവദിക്കാന്‍ പറ്റില്ല



Posted by Anees Hassan to കടലാസും പെന്‍സിലും at April 13, 2011

35. Samshayam Kuttanpilla has left a new comment on your post "തള്ളേ... ജമാഅത്ത് പെളര്‍ന്നില്ലേ..!!":

ഒരു ചെറിയ സംശയം. ഹമീദ് വാണിമേലി നെ ‍ "മൂര്‍ ത ദു " ആയി പരിഗണിക്കാമോ? (ജമാ അതില്‍ ചേരുമ്പോള്‍ കലിമ ചൊല്ലണം എന്ന് കേട്ടിട്ടോണ്ട്)



Posted by Samshayam Kuttanpilla to കരിനാക്ക് at April 13, 2011 4:48 PM

36. faisal manalath has left a new comment on your post "പരസ്യം പേറുന്ന പാസ്പ്പോര്‍ട്ടുകള്‍":

ethupolulla passportumayi gulfunadukalile airportukalil passpor controlling/emmigration deppartments evarude munpil nammal clearensinaayi nilkkumbol nammal tharam thazhthappedunnnu???
lajjavaham ,,khedhakaram
thangalude ee velippeduthalinu thanks,,,



Posted by faisal manalath to കടലാസും പെന്‍സിലും at April 13, 2011

37. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കേരളം മുന്നോട്ടുതന്നെ":

വികസനകാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ പിന്നോട്ടടിച്ചു എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും മന്‍മോഹന്‍സിങ്ങിന്റെയും ആക്ഷേപം. എ കെ ആന്റണിയാകട്ടെ കേരളത്തിന്റെ വികസനവേഗത്തെ കാളവണ്ടിയോട് ഉപമിക്കാനും തയ്യാറായി. എപ്രകാരമാണ് ഇവര്‍ വികസനത്തെ അളക്കുന്നത് എന്ന് അറിയില്ല. ബോധ്യപ്പെടാവുന്ന തെളിവുകളൊന്നും മൂന്നുപേരും നിരത്തുന്നില്ല. അതുകൊണ്ട് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ഒരു പരിശോധന ആവശ്യമാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 13, 2011 8:47 PM

38. firefly has left a new comment on your post "മുസ്ലിമാണെങ്കില്‍ പിന്നെങ്ങിനെയാ തീവ്രവാദി ആകാതിരി...":

ആസാദ്, തുറന്ന മനസ്സോടെ കേള്‍ക്കുന്നതിനു നന്ദി.

ഞാന്‍ മുകളില്‍ പറഞ്ഞ ആളുകള്‍ക്കും അങ്ങനത്തെ വേഷം ധരിക്കുന്നതു കൊണ്ട് നേരിട്ട് പ്രശ്നങ്ങള്‍ ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ അങ്ങനെയുള്ള വസ്ത്രങ്ങള്‍ പെട്ടെന്ന് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റും. ബാക്കിയുള്ള, ഞാനുള്‍പ്പെടുന്ന, എല്ലാവരെയും സംബന്ധിച്ച് അതല്‍പ്പം വിചിത്രമായി തോന്നും എന്നതാണ് പ്രത്യേകത. ആരും അത് നിങ്ങളോട് നേരിട്ട് പറയില്ലെന്നെയുള്ളൂ. അന്യ മതസ്ഥരായ പലരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്. ഞാനിവിടെ അത് തുറന്നു പറഞ്ഞെന്നു മാത്രം.

മറ്റുള്ളവര്‍ക്ക് വേണമെന്ന് വിചാരിച്ചാല്‍ മതത്തിനെ/വിശ്വാസത്തിനെ സ്കൂളിന്റെയും,കോളജിന്റെയും, തൊഴില്‍ സ്ഥാപനത്തിന്റെയും, പൊതു ജീവിതത്തിന്റെ തന്നെയും പുറത്തു നിര്‍ത്താന്‍ സാധിക്കുമ്പോള്‍, മുസ്ലിങ്ങള്‍ക്ക്‌ അത് സാധിക്കുന്നില്ല എന്നതു അവര്‍ ഒറ്റപ്പെട്ടു പോകാനും, സംശയിക്കപ്പെടാനും ഉള്ള ഒരു കാരണമല്ലേ?



Posted by firefly to കടലാസു പൂക്കള്‍ at April 13, 2011 7:34 AM

39. firefly has left a new comment on your post "മുസ്ലിമാണെങ്കില്‍ പിന്നെങ്ങിനെയാ തീവ്രവാദി ആകാതിരി...":

ആസാദ്,

മുന്‍ പ്രസിഡന്റിനു അടക്കം മുസ്ലിം നാമധാരികളായ ആര്‍ക്കും രക്ഷയില്ലാത്ത അവസ്ഥ കഷ്ടം തന്നെയാണ്. നമ്മുടെ സമൂഹത്തില്‍ ഇത്തരം പ്രവണത വര്‍ധിച്ചു വരുന്നു എന്നത് ശരി തന്നെ. പക്ഷെ സംശയത്തോടെ വീക്ഷിക്കാന്‍ പാകത്തിന് പലപ്പോഴും ചില മുസ്ലിങ്ങലെങ്കിലും പെരുമാറുന്നുണ്ട് എന്നതും ഒരു സത്യം ആണ്. മറ്റുള്ളവരില്‍ നിന്നും വേറിട്ട്‌ നില്‍ക്കാനുള്ള ശ്രമം ഇത്തരക്കാര്‍ നടത്തുന്നതായി കാണാം. മുക്കാല്‍ പാന്റും നെഞ്ചോളം മാക്സിമം വൃത്തികേടാക്കി വളര്‍ത്തിയ താടിയും ഒക്കെ ഇവരുടെ ലക്ഷണങ്ങളാണ്(പറഞ്ഞു കേട്ടത്, മുക്കാല്‍ പാന്റും താടിയും ഇങ്ങനെ തന്നെ വേണമെന്നത് പള്ളിയിലെ നിര്‍ദ്ദേശം ആണെന്നാണ്‌. സത്യമാണോ എന്നറിയില്ല).

ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യത്തില്‍ പെട്ട കാര്യങ്ങളാണ് എങ്കിലും ഹിന്ദുക്കളില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും വേറിട്ട്‌ നില്‍ക്കാന്‍ ഇത് ഇട വരുത്തുന്നു. അന്യ മതസ്ഥരുമായി കൂട്ട് കൂടിയാല്‍ തന്നെ മറ്റൊരു മുസ്ലിം അവിടെ എത്തിയാല്‍ പിന്നെ പതുക്കെ അവര്‍ അവരുടെ ഒരു ലോകം ഉണ്ടാക്കിയെടുക്കും, ബാക്കിയുള്ളവര്‍ക്ക് അവിടെ സ്ഥാനമില്ല(ഇത് പല തവണ കണ്മുന്നില്‍ കണ്ടിട്ടുണ്ട്). ഇത്തരക്കാര്‍ മര്യാദക്ക് ജീവിച്ചു പോകുന്നവര്‍ക്കും പാരയാകുന്നു. എല്ലാവരും ഇങ്ങനെ ആണെന്നല്ല..കുറച്ചു പേര്‍ ബാക്കിയെല്ലാവരുടെയും പേര് ചീത്തയാക്കുന്നു. മുസ്ലിങ്ങള്‍ക്ക്‌ തങ്ങള്‍ ഇരകളാനെന്ന വാദം ഉണ്ടങ്കിലും പുറത്തു നിന്ന് നോക്കുമ്പോള്‍ ഇങ്ങനെയും ഒരു വിഷന്‍ കിട്ടുന്നുണ്ടെന്ന് പറഞ്ഞെന്നു മാത്രം.

BTW , പൊതുവേ ഒരു മതത്തിന്റെയും, പ്രത്യേകിച്ച് ഇസ്ലാമിന്റെയും ആശയങ്ങളോട് യോജിപ്പില്ലെങ്കില്‍ കൂടി ഞാന്‍ ഒരു മുസ്ലിം വിരോധിയല്ല. ഇന്നും, എന്നും എന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നു നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുന്നത്‌ ഒരു താത്തക്കുട്ടിയാണ്.



Posted by firefly to കടലാസു പൂക്കള്‍ at April 13, 2011 6:47 AM

Reply via email to