1. mini//മിനി has left a new comment on your post "വെളിച്ചം ദുഃഖമാണുണ്ണി...":

എത്ര വോട്ട് കിട്ടി?



Posted by mini//മിനി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 13, 2011 7:32 AM

2. anupama നിങ്ങളുടെ പോസ്റ്റ് "പാകിസ്ഥാനികളെ ഇത്രമേല്‍ വെറുക്കണോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയപ്പെട്ട രമേശ്‌,

ഒരു മനോഹര സുപ്രഭാതം!

ആദ്യമായാണ്‌ ഇവിടെ...

മേരാ ഭാരത മഹാന്‍ ഹൈ!

നമയുടെയും സ്നേഹത്തിന്റെയും വരികള്‍ ശാന്തി പ്രദാനം ചെയ്യട്ടെ...

ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

ഐശ്വര്യപൂര്‍ണമായ വിഷു ആശംസകള്‍...

സസ്നേഹം,

അനു



anupama , മരുഭൂമികളിലൂടെ... ലേക്ക് Tuesday, 12 April, 2011 ന് പോസ്റ്റ് ചെയ്തത്

3. ജോണ്‍ ലാന്‍സലറ്റ് has left a new comment on your post "വെളിച്ചം ദുഃഖമാണുണ്ണി...":

ഉവ്വ...ഉവ്വേ... നമ്മുടെ നാട് നന്നാവുന്ന ലക്ഷണമില്ലേ...



Posted by ജോണ്‍ ലാന്‍സലറ്റ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 13, 2011 8:42 AM

4. ഹരിശ്രീ has left a new comment on your post "വിഷുപക്ഷിചിലച്ചൂ….":

പ്രിയപ്പെട്ടവരേ,

എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് ഈ ഗാനം സമര്‍പ്പിക്കുന്നു...

വിഷുപക്ഷിചിലച്ചു….നാണിച്ചു ചിലച്ചു…
വസന്തം ചിരിച്ചൂ‍ൂ... കളിയാക്കിചിരിച്ചൂ…
വസുമതീ നീ…യുവതിയായ രഹസ്യം
എല്ലാരും എല്ലാരും അറിഞ്ഞൂ…



Posted by ഹരിശ്രീ to ഗാനമലരുകള്‍ at April 13, 2011 7:38 AM

5. Achins has left a new comment on your post "പെരുമ നഷ്ടപ്പെട്ട പെരുമാള്‍":

ലേഖകന്റെ നിഗമനങ്ങള്‍ വളരെ ശരിയാണ്. പാര്‍ടി ഒറ്റക്കെട്ടാണെന്നും എന്നാല്‍ പാരകള്‍ ഉള്ളില്‍ തന്നെ ഉണ്ടെന്നും വരുത്തുക മാത്രമേ ഈ പടം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. അതിനു നിന്ന് കൊടുക്കാനായി കിട്ടാവുന്നത് മമ്മൂട്ടിയെ മാത്രം.



Posted by Achins to അമരകോശം at April 13, 2011 9:49 AM

6. കുമാരന്‍ | kumaran has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

ഇന്നയാൾക്ക് ഇന്നതേ എഴുതാവൂ എന്ന നിബന്ധനയൊന്നും ഇല്ലന്നേ.



Posted by കുമാരന്‍ | kumaran to മിനിനര്‍മ്മം at April 13, 2011 8:15 AM

7. ജനശക്തി has left a new comment on your post "ജനാധിപത്യം സംരക്ഷിക്കപ്പെടട്ടെ":

ഒരു ജനാധിപത്യ സമൂഹത്തിന് സഹിക്കാവുന്നതിനപ്പുറമുള്ള കാര്യങ്ങളാണ് നടക്കുന്നത്. അക്രമങ്ങള്‍; പണം ഒഴുക്കിയുള്ള വോട്ട് ശേഖരണം; മാധ്യമങ്ങളെ നഗ്നമായി ദുരുപയോഗിക്കല്‍; സംഘടിതമായ അപവാദ പ്രചാരണം; മത-ജാതി വികാരങ്ങള്‍ ഉണര്‍ത്തിവിടല്‍-യുഡിഎഫ് ഇനി എന്താണ് ചെയ്യാനുള്ളത് എന്നേ ആലോചിക്കാനുള്ളൂ. ഏറ്റവും കുറഞ്ഞ പ്രചാരണകാലം കിട്ടിയ തെരഞ്ഞെടുപ്പാണ് നടക്കുന്നത് എന്നതിനു പുറമെ പ്രചാരണ രംഗത്ത് വലതുപക്ഷം ഏറ്റവുമധികം ക്ഷീണിച്ച തെരഞ്ഞെടുപ്പുകൂടിയാണിത്. യുഡിഎഫ് ആരോപണമുന്നയിക്കുക; എല്‍ഡിഎഫ് മറുപടി പറയുക; അതിനുള്ള സാഹചര്യം മാധ്യമങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതാണ് പതിവ്. ഇത്തവണ യുഡിഎഫില്‍നിന്നുതന്നെ ആരോപണങ്ങള്‍ വന്നതോടെ മറുപടി പറയേണ്ട ചുമതലയും അവരില്‍തന്നെ നിക്ഷിപ്തമായി. ആ മുന്നണിയിലെ കൊള്ളരുതായ്മകളാണ് അക്കൂട്ടത്തില്‍ത്തന്നെയുള്ളവര്‍ വിളിച്ചുപറഞ്ഞത്.



Posted by ജനശക്തി to ജാഗ്രത at April 13, 2011 2:26 AM

8. കൂതറHashimܓ has left a new comment on your post "മുസ്തഫയുടെ വീട്ടിലേക്ക് സ്വാഗതം":

ഒത്തിരി ഒത്തിരി സന്തോഷം



Posted by കൂതറHashimܓ to സര്‍പ്പഗന്ധി at April 12, 2011 8:28 PM

9. ജനശക്തി has left a new comment on your post "ബംഗാളിലെ ഭരണത്തുടര്‍ച്ചയ്ക്ക് കാരണം പുരോഗതി: സോമനാ...":

കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം ബംഗാളിനെയും സംസ്ഥാനത്തെ ജനങ്ങളെയും അപമാനിക്കുകയാണെന്ന് ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. 34 വര്‍ഷമായി ഇവിടെ ഒരു മാറ്റവും പുരോഗതിയും ഉണ്ടായില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നിട്ടാണോ മറ്റെങ്ങുമില്ലാത്ത തരത്തില്‍ജനങ്ങള്‍ തുടര്‍ച്ചയായി ഏഴുതവണ ഇടതുമുന്നണിയെ തെരഞ്ഞെടുത്തതെന്ന് സോമനാഥ് ചോദിച്ചു. അവരെ തെരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് പ്രതിപക്ഷന്ന ആരോപണം. സിപിഐ എം പുറത്താക്കിയ സോമനാഥിനെ ആയുധമാക്കി കേരളത്തിലടക്കം മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ ആക്രമിക്കുമ്പോഴാണ് ഒരു പ്രമുഖ ബംഗാളി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇത് പറഞ്ഞത്.



Posted by ജനശക്തി to ജാഗ്രത at April 13, 2011 9:14 AM

10. ~ex-pravasini* has left a new comment on your post "ഇലൿഷൻ സ്പെഷ്യൽ 2011":

എനിക്ക് ആദ്യ വോട്ടാ..



Posted by ~ex-pravasini* to മിനിനര്‍മ്മം at April 13, 2011 7:47 AM

11. Lipi Ranju has left a new comment on your post "വനിതാസംവരണം എന്ന പുലിവാല്‍.":

കുറെ നാള്‍ ഭരിച്ചു തകര്‍ത്തതല്ലേ...
ഇനി കുറച്ചു നാള്‍ ശ്രീമതി ഒന്ന് ഭരിക്കട്ടെ...
സത്യം പറ അപ്പച്ചാ... കൂട്ടിനു വനിതാ
ഹെല്‍പ്പറെ തരാത്തതിന്‍റെ ദേഷ്യം അല്ലെ ഇത് ?



Posted by Lipi Ranju to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at April 13, 2011 3:17 AM

12. Sabu M H has left a new comment on your post "കൃതി പബ്ലിക്കേഷന്‍സിന്റെ പുതിയ പുസ്തകം - കാ വാ രേഖ...":

അഭിനന്ദനങ്ങൾ!



Posted by Sabu M H to കല്ല്യാണസൗഗന്ധികം at April 13, 2011 6:23 AM

13. jansab has left a new comment on your post "ഇതാണോ പ്രവാചകന്റെ മുടി?":

ANDHA VISWASANGALE PROLSAHIPPIKKUNNA ITHARAM KAPADA MUGANGAL JANANGALKKU MUNNIL THURANNU KANIKKANAM RAMAZAN 27 ( LAILATHUL KADIR PRATHESHIKKAVUNNA RAVU) NU POLUM VISWASIKALE PALLIYIL NINNUM IRAKKI SWALATHU DEVANAGARI ETHIKKUNNATIL ENTU ADMIYATHA YANULLATU



Posted by jansab to കടലാസു പൂക്കള്‍ at April 12, 2011 7:49 PM

14. Sabu M H has left a new comment on your post "കാ വാ രേഖ? പ്രകാശനം..":

Congratulations !!



Posted by Sabu M H to കല്ല്യാണസൗഗന്ധികം at April 13, 2011 6:25 AM

15. sh@do/F/luv has left a new comment on your post "ചാര്‍വാകം - പൌരാണിക ഹേതുവാദം (രണ്ട്)":

പ്രിയ പാര്‍ത്ഥന്‍’

ലോകായത ദര്‍ശനത്തിന്റെ കാരണവും പശ്ചാത്തലവും അതുല്പാദിപ്പിച്ച ജീവിതദര്‍ശനവും സമീപനവും അതിന്റെ ധാര്‍മികതയും വിവരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. വിശകലത്തില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുക.

ബ്രാഹ്മണപൌരോഹിത്യം കൊണ്ടുദ്ദേശിച്ചത് വൈദിക മതത്തെയല്ല. വൈദികമായാലും ക്രൈസ്തവമായാലും ഇസ്‌ലാമയാലും മതവും ആത്മീയതയുമെല്ലം പില്‍ക്കാലത്ത് സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. അത് അധീശത്വങ്ങളുല്പാദിപ്പിച്ചു. തന്‍ നിമിത്തമുണ്ടായ സാമൂഹിക വ്യതിയാനങ്ങളും അനീതിയുമാണ് ആത്മീയതക്കും വേദങ്ങള്‍ക്കുമൊക്കെ എതിരേ തിരിയാന്‍ മനുഷ്യ സ്നേഹികളായ ചിന്തകരെ പ്രേരിപ്പിക്കുന്നത്. എന്നാലോ, ഇത്തരം നിരാസങ്ങള്‍ ജീവിതത്തെ അധാര്‍മികമാക്കുന്നതായും കാണാം. ഇതെല്ലാം ചാര്‍വാകന്റെ ഉപദേശങ്ങളുദ്ധരിച്ചുകൊണ്ടു തന്നെയാണ് ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ആധുനിക നാസ്തിക ചിന്തകള്‍ക്കും അതെല്ലാം ബാഹകമായേക്കുമെന്നു ഞാന്‍ കരുതുന്നു.



Posted by sh@do/F/luv to നാവ് at April 13, 2011 7:13 AM

16. സിദ്ധീക്ക.. has left a new comment on your post "ഹൃദയക്കണ്ണാടി":

നല്ല വരികള്‍ അഞ്ജു..



Posted by സിദ്ധീക്ക.. to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 12, 2011 12:13 PM

17. പാഞ്ചാലി :: Panchali has left a new comment on your post "ഒരു ചിരി..!":

ഒരു ചിരി..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at April 12, 2011 3:58 PM

18. ജനശക്തി has left a new comment on your post "തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തീവ്രഉദാരവല്‍ക്കരണം":

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നവ ഉദാര സാമ്പത്തികപരിഷ്കാരങ്ങളുടെ പരമ്പരതന്നെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കും. കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷസര്‍ക്കാരുകളെ താഴെയിറക്കാന്‍ കോര്‍പറേറ്റുകള്‍ സജീവമായി രംഗത്തിറങ്ങിയത് ഇതുകൊണ്ടുതന്നെ. അമിത് മിത്രയെപ്പോലെയുള്ള വന്‍ കോര്‍പറേറ്റുകള്‍ നേരിട്ട് മത്സരരംഗത്തിറങ്ങിയതും തങ്ങള്‍ ഇടതുപക്ഷത്തിനെതിരാണെന്ന് വ്യക്തമാക്കാനാണ്. യുപിഎ സര്‍ക്കാര്‍ കൊണ്ടുവരുന്ന വിനാശകരമായ സാമ്പത്തികപരിഷ്കാരങ്ങളെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷ സര്‍ക്കാരുകളെ തോല്‍പ്പിച്ചാല്‍മാത്രമേ കോര്‍പറേറ്റുകള്‍ക്കുമാത്രം ഗുണകരമായ പരിഷ്കാരങ്ങള്‍ യുപിഎ സര്‍ക്കാരിന് സുഗമമായി നടപ്പാക്കാന്‍ കഴിയൂ.



Posted by ജനശക്തി to ജാഗ്രത at April 13, 2011 2:18 AM

19. mini//മിനി has left a new comment on your post "അമൂല്‍ ബേബിയും കുമ്പകര്‍ണനും.":

വോട്ട് ചെയ്യാൻ മറക്കല്ലെ,,,



Posted by mini//മിനി to കൂതറ അവലോകനം at April 13, 2011 7:35 AM

20. ജോഷി has left a new comment on your post "ഒരു പൂവിന്റെ സ്വപ്നം....":

നന്നായിരിക്കുന്നു. മൃദുലവും സൗമ്യവുമായ സ്വപ്നം :)



Posted by ജോഷി to ചിത്രകം at April 13, 2011 1:26 AM

21. Echmukutty has left a new comment on your post "വനിതാസംവരണം എന്ന പുലിവാല്‍.":

ചുമ്മാ ബ്ലോഗെഴുതിയിരുന്ന അപ്പച്ചൻ ചുരുക്കത്തിൽ ഒരു വലിയ കമ്പ്യൂട്ടർ സ്ഥാപനത്തിന്റെ മുതലാളിയായി...........
എന്നിട്ടും വനിതാ സംവരണത്തിനാണ് കുറ്റം.



Posted by Echmukutty to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at April 13, 2011 9:11 AM

22. അതിരുകള്‍/പുളിക്കല്‍ നിങ്ങളുടെ പോസ്റ്റ് "ഇന്നലെകളില്ലാത്ത നാളെകൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജീവിത യാന്ത്രികത നന്നായി വിവരിച്ചു...അഭിനന്ദനങ്ങള്‍



അതിരുകള്‍/പുളിക്കല്‍ , എന്റെ ലോകം ലേക്ക് 2011, ഏപ്രില്‍ 13 7:22 രാവിലെ ന് പോസ്റ്റ് ചെയ്തത്

23. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "Applied Gandhian Ahimsa: An analysis":

Good
I am glad you understood.



Posted by ☮ Kaippally കൈപ്പള്ളി ☢ to കൈപ്പള്ളി :: Kaippally at April 13, 2011 6:57 AM

24. ~ex-pravasini* നിങ്ങളുടെ പോസ്റ്റ് "ഇന്നലെകളില്ലാത്ത നാളെകൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

: )



~ex-pravasini* , എന്റെ ലോകം ലേക്ക് 2011, ഏപ്രില്‍ 13 5:13 രാവിലെ ന് പോസ്റ്റ് ചെയ്തത്

25. Bijith :|: ബിജിത്‌ has left a new comment on your post "വെളിച്ചം ദുഃഖമാണുണ്ണി...":

നമ്മുക്ക് കത്തുന്ന മെഴുകുതിരി മാറ്റി ഒരു ബലൂണ്‍ ആക്കിയാലോ ചിഹ്നം..



Posted by Bijith :|: ബിജിത്‌ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 13, 2011 8:49 AM

26. മാണിക്യം has left a new comment on your post "വനിതാസംവരണം എന്ന പുലിവാല്‍.":

ആണുങ്ങള്‍ക്ക് ഒന്നേ ആകാവൂ... എന്നാണു പ്രമാണം. എന്താണെന്നറിയാമോ? അതാണ്‌ 'വാക്ക്'.
:) അത് നേര്!!



Posted by മാണിക്യം to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at April 13, 2011 3:05 AM

27. ഭായി has left a new comment on your post "തിരുത്തലുകൾ":

മറ്റവനോട് ചോദിച്ച ആ ചോദ്യം ഒരൊന്നൊന്നേമുക്കാൽ ചോദ്യം തന്നെയാണ്!!
നല്ല ഒതുക്കമുള്ള എഴുത്ത്. കഥ നന്നായിട്ടുണ്ട്.



Posted by ഭായി to മറക്കാൻ മറന്നത് at April 13, 2011 8:00 AM

28. അബ്‌കാരി has left a new comment on your post "മുസ്തഫയുടെ വീട്ടിലേക്ക് സ്വാഗതം":

നന്മകൾ നേരുന്നു.ആശംസകള്



Posted by അബ്‌കാരി to സര്‍പ്പഗന്ധി at April 12, 2011 9:05 PM

29. KK Alikoya has left a new comment on your post "ജനാധിപത്യത്തില്‍ ജമാ‌അത്തെ ഇസ്‌ലാമിയുടെ ഇടം അഥവാ ജ...":

നല്ല നിരീക്ഷണങ്ങള്‍. അഭിനന്ദനങ്ങള്‍.

ഇവ കൂടി കാണാന്‍ ശ്രമിക്കുമല്ലോ.

ജമാഅത്തെ ഇസ്‌ലാമി, സി.പി.എം, തീവ്രവാദം

ദൈവത്തിന്റെ രാഷ്ട്രീയം



Posted by KK Alikoya to നാവ് at April 13, 2011 7:55 AM

30. ഹാഷിക്ക് has left a new comment on your post "വനിതാസംവരണം എന്ന പുലിവാല്‍.":

സമാധാനിക്ക് അപ്പച്ചോ... ഇവിടംകൊണ്ടൊക്കെ തീര്‍ന്നതിന് കര്‍ത്താവിനു സ്തുതി പറയ്‌.. കൂമ്പിന് ഇടി കിട്ടി കോട്ടക്കല്‍ പോകേണ്ടി വന്നിരുന്നെങ്കിലോ? (അതുകൊണ്ടാണ് ഇത്രയും നാള്‍ കാണാതിരുന്നത് എന്ന് ഏതോ ദോഷൈകദൃക്കുകള്‍ പറഞ്ഞു പരത്തുന്നുണ്ട്.)

എഴുത്ത് ഇഷ്ടമായി........



Posted by ഹാഷിക്ക് to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at April 13, 2011 9:20 AM

31. mini//മിനി has left a new comment on your post "വനിതാസംവരണം എന്ന പുലിവാല്‍.":

വനിതാസംവരണം കീ ജെയ്,,,



Posted by mini//മിനി to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at April 13, 2011 7:07 AM

32. Anonymous has left a new comment on your post "Raveendran - The Composer Legend":

I think you may want to place a facebook icon to your website. Just marked down the site, however I must do it by hand. Simply my $.02 :)



Posted by Anonymous to സംഗീതക്കനവുകള്‍ .... at Wednesday, April 13, 2011 8:32:00 AM

33. sh@do/F/luv has left a new comment on your post "ചാര്‍വാകം - പൌരാണിക ഹേതുവാദം (രണ്ട്)":

പാര്‍ത്ഥന്‍..

ഒരു സംശയം എനിക്കങ്ങോട്ടുമുണ്ട്.

ജാബാലി ചാര്‍വാകനാണോ?

രാമായണത്തില്‍ ശ്രീരാമന്‍ ജാബാലിയെ ആക്ഷേപിച്ചുകൊണ്ടിപ്രകാരം പറയുന്നു.
“യഥാഹി ചോര: തഥാ ഹി ബുദ്ധ
സ്തഥാഗതം നാസ്തികമത്ര വിദ്ധി” (അയോദ്ധ്യാ കാണ്ഡം 109.34)

ബുദ്ധ, തഥാഗത എന്നൊക്കെപ്പറയുന്നത് ബുദ്ധനെ ഉദ്ദേശിച്ചായിരിക്കുമല്ലോ. പിതാവ് നല്‍കിയ വാക്ക് പാലിക്കലിന്റെ ധാര്‍മികതയെപ്പറ്റി തര്‍ക്കിച്ച ജാബാലിയോട് രാമന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം ബുദ്ധാനുയായിയായിരുന്നെന്നല്ലേ തോന്നുക.

താങ്കളെ എതിര്‍ത്തതല്ല. എന്റെ സംശയമാണ്.



Posted by sh@do/F/luv to നാവ് at April 13, 2011 7:25 AM

34. ചെമ്മരന്‍ has left a new comment on your post "കാ വാ രേഖ? പ്രകാശനം..":

അഭിനന്ദനങ്ങള്‍



Posted by ചെമ്മരന്‍ to കല്ല്യാണസൗഗന്ധികം at April 13, 2011 8:30 AM

35. ശ്രീനാഥന്‍ has left a new comment on your post "Tomato display ... തക്കാളി ഷോ":

നല്ല തക്കാളി, നെതർലെന്റ്സിൽ വരെ ആരാധകരുള്ളവ.



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at April 13, 2011 5:32 AM

36. അബ്‌കാരി has left a new comment on your post "മുസ്തഫയുടെ വീട്ടിലേക്ക് സ്വാഗതം":

നന്മകൾ നേരുന്നു.ആശംസകള്



Posted by അബ്‌കാരി to സര്‍പ്പഗന്ധി at April 12, 2011 9:05 PM

37. സീത* നിങ്ങളുടെ പോസ്റ്റ് "ഇന്നലെകളില്ലാത്ത നാളെകൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജീവിതാന്ത്യം വരെ ഉള്ള യാന്ത്രികമായ യാത്രയെ വളരെ ഭംഗിയായി വരച്ചിട്ടു ....ഗ്രിഗറി മുത്തപ്പനോടൊപ്പം ഇന്നലെകള്‍ ഇല്ലാത്ത നാളെകള്‍ തേടി ഞാനും..നന്നായി നല്ല എഴുത്ത്...



സീത* , എന്റെ ലോകം ലേക്ക് 2011, ഏപ്രില്‍ 13 12:15 രാവിലെ ന് പോസ്റ്റ് ചെയ്തത്

38. അതിരുകള്‍/പുളിക്കല്‍ has left a new comment on your post "ന്നാ പിന്നെ അങ്ങനാകട്ടെ....":

ബ്ലോഗ് ജന്മദിനാശംസകള്‍.......



Posted by അതിരുകള്‍/പുളിക്കല്‍ to കല്ലുവെച്ച നുണകള്‍ at April 13, 2011 9:52 AM

39. വിചാരം has left a new comment on your post "അറം പറ്റിയ പ്രാര്‍ഥനകള്‍":

ഓരോരുത്തരുടെ വിശ്വാസമാണ് അവരുടെ മനസ്സിന്റെ ബലവും ബലമില്ലായ്മയും, നിങ്ങളെ എത്ര ആശ്വസിപ്പിച്ചാലും നിങ്ങടെ മനസ്സിന്റെ വ്യഥ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു … യാഥാർത്ഥ്യത്തിലേക്ക് തിരികെ വരിക . മാഷിന് ക്യാൻസറാണ് അത് വന്നത് ശരീരത്തിൽ വളരുന്ന ആവശ്യമില്ലാത്ത കോശങ്ങളാൽ അല്ലാതെ ആരുടേയും പ്രാർത്ഥനകളാലല്ല



Posted by വിചാരം to സുനില്‍ പെരുമ്പാവൂര്‍ at April 12, 2011 1:59 AM

40. ജനശക്തി has left a new comment on your post "വിഷുക്കൈനീട്ടമായി കണ്‍സ്യൂമര്‍ഫെഡ്, സപ്ളൈകോ ചന്തകള...":

മലയാളിയുടെ കുടുംബബജറ്റ് സുരക്ഷിതമാക്കി വിഷുവും ഈസ്ററും ആഘോഷിക്കാന്‍ കണ്‍സ്യൂമര്‍ഫെഡും സപ്ളൈകോയും വിഷു-ഈസ്റര്‍ ചന്തകളുമായി വിപണിയില്‍ സജീവമായി. കണ്‍സ്യൂമര്‍ഫെഡ് പൊതുവിപണിയേക്കാള്‍ 20 മുതല്‍ 40 ശതമാനംവരെ വിലക്കുറവിലാണ് നിത്യോപയോഗസാധനങ്ങള്‍ വില്‍ക്കുന്നത്. സപ്ളൈകോ 50 ശതമാനംവരെ വിലക്കുറവ് നല്‍കുന്നു. പൊതുവിപണിയില്‍ 320 രൂപ വിലവരുന്ന സാധനങ്ങളടങ്ങിയ കിറ്റ് സപ്ളൈകോ വില്‍പ്പനകേന്ദ്രങ്ങളില്‍ 250 രൂപയ്ക്ക് ലഭിക്കും. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും സഹകരണസംഘങ്ങളുടെ നീതി സ്റോറുകളിലൂടെയും കസ്യൂമര്‍ഫെഡ് വിപണിയില്‍ ഇടപെടുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും മാവേലിസ്റോറുകളിലൂടെയും പീപ്പിള്‍സ് ബസാറുകളിലൂടെയും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെയുമാണ് സപ്ളൈകോ നിത്യോപയോഗസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നത്. ചന്തകള്‍ 23 വരെ പ്രവര്‍ത്തിക്കും.



Posted by ജനശക്തി to ജാഗ്രത at April 13, 2011 8:25 AM

41. gokulam has left a new comment on your post "പ്ളീസ് കസേരയിലിരിക്കൂ... രാഹുല്‍ജി എത്തിപ്പോയി''":

കോണ്‍ഗ്രസ്സുകാര്‍ സിനിമാ നടന്മാരെ വാടകക്കെടുത്ത കാശ് ജനങ്ങള്‍ക്ക്‌ കൊടുത്തിരുന്നെങ്കില്‍ ആള്‍ക്കാര്‍ കൂടിയേനെ..



Posted by gokulam to ജാഗ്രത at April 13, 2011 6:45 AM

42. മുക്കുവന്‍ has left a new comment on your post "തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തലനരയ്ക്കാത്തതല്ല...":

പാര്‍ട്ടി അനുകൂലികളായ എല്ലാ മൂന്നാക്ലാസുകാരേയും ചീഫ് സെക്രട്ടറിമാരാക്കും അതാണന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍!



Posted by മുക്കുവന്‍ to ജാഗ്രത at April 12, 2011 8:08 PM

Reply via email to