1. Naushu has left a new comment on your post "കണി..":

നല്ല ചിത്രം ...
ആശംസകള്‍ ...



Posted by Naushu to ചിത്രരേഖ at April 16, 2011 12:23 AM

2. Villagemaan has left a new comment on your post "സ്വപ്നഭുമിയിലേക്ക്... (39 ) തുടരുന്നു...":

ആദ്ദ്യമായി വിഷു ആശംസകള്‍..

ദേവരാജന്റെ കഥ ആര്‍ക്കും ഒരു പാഠം ആകും എന്ന് തോന്നുന്നില്ല...അവര്‍ ഇനിയും ഉണ്ടായിക്കോടെ ഇരിക്കും.



Posted by Villagemaan to ചിന്നുവിന്റെ നാട് at 16/04/2011 09:27

3. ജിക്കു|Jikku has left a new comment on your post "മുസ്തഫയുടെ വീട്ടിലേക്ക് സ്വാഗതം":

Best Wishes



Posted by ജിക്കു|Jikku to സര്‍പ്പഗന്ധി at April 16, 2011 12:29 AM

4. IMPRESSIONS has left a new comment on your post "തിരിയും ഗ്ലോബ്":

great work..



Posted by IMPRESSIONS to ഫോട്ടോഷോപ്പ് പഠിക്കാം at April 16, 2011 1:52 PM

5. Anand Palassery Aravindan has left a new comment on your post "ചിലന്തിവല":

Nannayittundu ttoo... All the best



Posted by Anand Palassery Aravindan to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 15, 2011 9:45 PM

6. Naushu has left a new comment on your post "യു-ആർ-ഇൻ-ക്യൂ":

കൊള്ളാം ...



Posted by Naushu to മാണിയ്ക്കത്താര്‍ at April 16, 2011 11:56 AM

7. stijin has left a new comment on your post "ഏകാന്തത":

നന്നായിട്ടുണ്ട്........!1



Posted by stijin to നിമിഷങ്ങള്‍ at April 16, 2011 12:11 PM

8. ജനശക്തി has left a new comment on your post "WFTU 16TH CONGRESS Against Capitalist Barbarism, F...":

THE 16th World Trade Union Congress of the World Federation of Trade Unions (WFTU) concluded on April 10, 2011 in Athens, Greece, calling upon the working class all over the world to unite in the struggle to protect their hard-won rights which are under intense attack on the pretext of the global economic crisis; to achieve the contemporary needs of the workers and all sections of the toiling people; and to achieve a just society which, it categorically asserted, is not possible under the present capitalist system.



Posted by ജനശക്തി to ജാഗ്രത at April 16, 2011 12:52 PM

9. ആറങ്ങോട്ടുകര മുഹമ്മദ്‌ has left a new comment on your post "വിഷുവിന്‌ വിളിച്ചാൽ നീ വരുമോ.?":

മനസ്സ് വിളിക്കുമ്പോള്‍ പ്രകൃതി ഉണരുന്നു.പോയ കാലത്തെ മനോഹരസ്മരണകള്‍ പുതുക്കാനുള്ള കൊതി...
കവിതക്കൊരു കണിക്കൊന്നയുടെ പൂച്ചന്തം.



Posted by ആറങ്ങോട്ടുകര മുഹമ്മദ്‌ to വർഷമേഘങ്ങൾ at April 16, 2011 11:07 AM

10. Anonymous has left a new comment on your post "Selected candidates for Painting Competition":

626702



Posted by Anonymous to GREENS at April 15, 2011 10:44 PM

11. Typist | എഴുത്തുകാരി has left a new comment on your post "ഓർമ്മയിലൊരു വിഷു":

വിനുവേട്ടൻ, തീർച്ചയായും ചെന്നൈ മാറിയിരിക്കും. വർഷങ്ങൾ കുറേ കഴിഞ്ഞില്ലേ. പക്ഷേ എനിക്കു പഴയ ചെന്നൈയെ അറിയില്ല.

ചെറുവാടി, വിഷു കഴിഞ്ഞെങ്കിലൂം ആശംസകൾ.

ആറങ്ങോട്ടുകര മുഹമ്മദ്, ആശംസകൾക്കു നന്ദി, സന്തോഷം.

റ്റോംസ്, നന്ദി. തിരിച്ചും ആശംസിക്കുന്നു സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം.

ഒഎബി, കണ്ണടച്ചു തുറക്കും മുൻപേ കാലം കടന്നുപോവുന്നു.

Krishnakumar, നന്ദി.

Kalavallabhan, ഓർമ്മകളുടെ സുഗന്ധം കൈമോശം വരാതെ സൂക്ഷിക്കാം.

ശ്രീനാഥൻ,അതെ, എനിക്കതിനെയോ അതിനെന്നെയോ മറക്കാനാവില്ലല്ലോ.

Naushu, സന്തോഷം, നന്ദി.



Posted by Typist | എഴുത്തുകാരി to എഴുത്തോല at April 16, 2011 2:12 PM

12. mini//മിനി has left a new comment on your post "ഏതോ ഒരു പുസ്പം ..!!":

ഇത് ആ പുശ്പം അല്ലെ?



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at April 16, 2011 1:35 PM

13. mini//മിനി has left a new comment on your post "അവളുടെ വേദനകൾ":

@നല്ലി . . . . .-,
അവസാനഭാഗം കമന്റായി ചേർക്കാൻ എഴുതിയതാണ്. അത് മാറ്റിയിട്ടുണ്ട്, അറിയിച്ചതിനു നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at April 16, 2011 1:31 PM

14. SHANAVAS has left a new comment on your post "നഗ്നതയാണ്‌ ഭൂമിയുടെ അച്ചുതണ്ട്‌!":

നഗ്നതയുടെ പ്രാധാന്യം നഷ്ട്ടപ്പെട്ട ഈ കാലത്ത് പൂനം മാഡത്തിന്റെ നഗ്നത കാണാന്‍ ആര്‍ക്കാണ് ഇത്ര കൊതി. ഇതൊക്കെ ഓരോ തമാശകളാണ്.അത്രയും പ്രാധാന്യമേ ഈ വക കേസുകള്‍ അര്‍ഹിക്കുന്നുള്ളൂ.



Posted by SHANAVAS to കടലാസു പൂക്കള്‍ at April 15, 2011 10:13 PM

15. കമ്പർ has left a new comment on your post "മുത്തുക്കുടകള്‍.":

സൂപ്പർ..
നല്ല വർണ്ണ വിസ്മയം...
ആശംസകൾ



Posted by കമ്പർ to Chithralekha at April 15, 2011 10:01 PM

16. ആറങ്ങോട്ടുകര മുഹമ്മദ്‌ has left a new comment on your post "കീമാജിക് - ഓഫ്‌ലൈൻ ടൈപ്പിംഗ് ടൂൾ":

താങ്കളുടെ ഈ ബ്ലോഗാണ് എന്‍റെ കമ്പ്യൂട്ടര്‍ ഗുരു.അഭിനന്ദനങ്ങള്‍ . എഴുതുവാന്‍ ഗൂഗിള്‍ "ഓഫ് ലൈന്‍ " ഉപയോഗിക്കുന്നു. പിന്നെ താങ്കളുടെ പോസ്റ്റുകള്‍ വായിച്ചു വരമൊഴി , കീമാജിക്‌ തുടങ്ങിയവ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും എക്സ്പ്ലോററില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല.(വിന്‍ഡോസ്‌ 7 ആണ്നോ)ട്ട്പാഡില്‍ മാത്രം പറ്റുന്നുണ്ട്.എന്താവാം കാരണം?
വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്താ ശേഷം സിസ്റ്റത്തിലെ ഫോണ്ടുകളെല്ലാം ചെറുതായി.ബ്ലോഗും മറ്റു പേജുകളും ഒക്കെ ഫോണ്ടുകള്‍ മാറിപ്പോയിരിക്കുന്നു.
വിശദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.



Posted by ആറങ്ങോട്ടുകര മുഹമ്മദ്‌ to ആദ്യാക്ഷരി at 16 April 2011 11:58

17. നനവ് has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

മനോഹരം...



Posted by നനവ് to മിനി ചിത്രശാല 'photos' at April 16, 2011 12:19 PM

18. mini//മിനി has left a new comment on your post "അവളുടെ വേദനകൾ":

…ശക്തിയുള്ളവന്റെ പീഡനം സഹിച്ചിട്ടും ചിലർ പ്രതികരിക്കുകയോ കരയുകയോ ചെയ്യാതിരിക്കുന്നത്, അവർ ദൈവത്തെ വിളിച്ച് അപേക്ഷിക്കുന്നത് കൊണ്ടാവാം.

ഇത് മിനിക്കഥയാണ്, മിനിയുടെ മിനിക്കഥ, മിനിയുടെ കഥകൾക്കിടയിൽ ഇനിമുതൽ മിനിക്കഥകളും പ്രതീക്ഷിക്കാം.



Posted by mini//മിനി to മിനി കഥകള്‍ at April 16, 2011 1:28 PM

19. Sameer Thikkodi has left a new comment on your post "മുസ്ലിമാണെങ്കില്‍ പിന്നെങ്ങിനെയാ തീവ്രവാദി ആകാതിരി...":

ആസാദ് , വളരെ കനപ്പെട്ട ഒരു വിശകലനം തന്നെ... ഇതൊക്കെ മുസ്ലിംകൾക്കിടയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും മത സംഘടനകൾ എന്ന് അവകാശപ്പെടുന്നവർ അല്ല ചെയ്യുന്നത് എന്നു വളരെ വ്യക്തമാണു, അതെല്ലാവർക്കും അറിയുന്നതും തന്നെ. ഏതെങ്കിലും തല്പര കക്ഷികൾ ചില ഉദ്ദേശങ്ങളുമായി അവരുടെ കാര്യ സാധ്യത്തിനായി മതത്തെ ഉപയോഗിക്കുന്നു.. അതിനായി അത്തരം തോന്നലുണ്ടാക്കുന്ന പേരുകളും ഉപയോഗിക്കുന്നു.

ചേർത്തു വായിക്കപ്പെടെണ്ട ഒന്നു തന്നെയാണു അബ്ദുൽ നാസർ മാദനിക്ക് സംഭവിച്ചതും. മത പ്രഭാഷകനും പണ്ഡിതനുമായിരുന്ന അദ്ദേഹം തനിക്കു മുൻപിൽ കൂടിയിരിക്കുന്നത് തന്റെ വ്യക്തിപ്രഭാവം മാത്രം കൊണ്ട് മാത്രമാണെന്ന് ധരിച്ച് (അല്ലെങ്കിൽ ആരോ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു) ആൾക്കൂട്ടത്തെ താൻ ഉദ്ദ്ഏശിക്കുന്ന രീതിയിൽ കൂട്ടി നടത്താൻ വികലമായ രീതിയിൽ ശ്രമിച്ചതിന്റെ പരിണിത ഫലം... ആ ശ്രമം ഒരിക്കലും നടന്നില്ല ; അല്ലെങ്കിൽ പ്രബുദ്ധരായ സമുദായം ചെവി കൊണ്ടില്ല എന്നത് ശുഭ സൂചന തന്നെ. (പല ഘടകങ്ങൾ ഇതോടൊപ്പം ചേർക്കാം, രാഷ്ട്രീയവും.. ഒക്കെ).. സമാധാനം നിഷ്കർഷിക്കുന്ന ഒരു മതം അതിന്റെ അനുയായികൾ ആയി "അറിയപ്പെടുന്നവർ" പല പ്രസ്താവനകളുമായി വരുമ്പോൾ പൊതു സമൂഹം സംശയിക്കുന്നതു തന്നെ ആണു ഇവിടെ സംഭവിച്ചത്.



Posted by Sameer Thikkodi to കടലാസു പൂക്കള്‍ at April 16, 2011 12:57 AM

20. comiccola / കോമിക്കോള has left a new comment on your post "പൂക്കള്":

നന്നായി..



Posted by comiccola / കോമിക്കോള to നിമിഷങ്ങള്‍ at April 16, 2011 11:45 AM

21. മഹേഷ്‌ വിജയന്‍ has left a new comment on your post "നാരദരെയും ഓടിക്കാം":

ഹ ഹ.... ചിരിച്ചൂട്ടോ...:-)
എന്നാലും ഇത്ര ബോറിക്കുന്ന പുസ്തകം അച്ഛന്റെ കയ്യില്‍ എങ്ങനെ വന്നു?
ശത്രുക്കള്‍ ആരെങ്കിലും സമ്മാനം കൊടുത്തതാകും അല്ലെ? :-)



Posted by മഹേഷ്‌ വിജയന്‍ to എന്റെ ബൂലോഗം at Friday, April 15, 2011 10:08:00 PM

22. comiccola / കോമിക്കോള നിങ്ങളുടെ പോസ്റ്റ് "ഇന്നലെകളില്ലാത്ത നാളെകൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി..



comiccola / കോമിക്കോള , എന്റെ ലോകം ലേക്ക് 2011, ഏപ്രില്‍ 16 10:46 രാവിലെ ന് പോസ്റ്റ് ചെയ്തത്

23. ജനശബ്ദം has left a new comment on your post "മലപ്പുറത്ത് പോളിങ്് കുറഞ്ഞു ലീഗ് നേതൃത്വത്തിന് ആശങ...":

മലപ്പുറത്ത് പോളിങ്് കുറഞ്ഞു ലീഗ് നേതൃത്വത്തിന് ആശങ്ക

മലപ്പുറം: മുസ്ളിംലീഗ് കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം കുറഞ്ഞത് പാര്‍ടി നേതൃത്വത്തെ ആശങ്കയിലാക്കുന്നു. ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര അടക്കം മലപ്പുറത്തെ 10 ലീഗ് മണ്ഡലങ്ങളിലും ലോക്സഭ -തദ്ദേശഭരണ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിങ്് കുറഞ്ഞു. മലപ്പുറം ജില്ലയില്‍ 74.25 ശതമാണ് പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 76.56 ശതമാനവും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 78 ശതമാനവുമായിരുന്നു. മലപ്പുറത്ത് കോഗ്രസ് മത്സരിച്ച നാല് സീറ്റിലും പോളിങ് ശതമാനം കൂടിയിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകവും പ്രാദേശിക നേതൃത്വത്തിന് ഇഷ്ടമില്ലാത്തവരെ അടിച്ചേല്‍പ്പിച്ചതും ലീഗ് വോട്ടര്‍മാരെ നിഷ്ക്രിയരാക്കിയതായാണ് സൂചന. ജില്ലയില്‍ ലീഗ് തുടരുന്ന അവഗണനക്ക് കോഗ്രസുകാര്‍ വോട്ട് ചെയ്യാതെ പ്രതികരിച്ചോയെന്നും സംശയിക്കുന്നു. വേങ്ങരയില്‍ 68.87 ശതമാനമാണ് പോളിങ്. 16 മണ്ഡലങ്ങളുള്ള ജില്ലയില്‍ ഇത് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പോളിങ് ശതമാനമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 71.87 ശതമാനമായിരുന്നു. സ്ത്രീകള്‍ കുറഞ്ഞവോട്ടുചെയ്ത മൂന്ന് മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. കൊണ്ടോട്ടിയില്‍ 75.48 ശതമാനമായിരുന്നു പോളിങ്. ഇവിടെ അഞ്ചുശതമാനം വോട്ടാണ് കുറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 80.22 ശതമാനമായിരുന്നു. മഞ്ചേരിയില്‍ ഇത്തവണ 70.91 ശതമാനമാണ് പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 78.41 ശതമാനമായിരുന്നു പോളിങ്. എം ഉമ്മര്‍ സ്ഥാനാര്‍ഥിയായത് മഞ്ചേരിയിലെ പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ലീഗ് സെക്രട്ടറി ടി എ അഹമ്മദ് കബീര്‍ മത്സരിക്കുന്ന മങ്കടയില്‍ ഇക്കുറി 73.6 ശതമാനം പേര്‍ വോട്ടുചെയ്തു. ലോക്സഭയില്‍ 75.3 ശതമാനമായിരുന്നു. കബീര്‍ വരുന്നതിനോട് ലീഗില്‍ കടുത്ത എതിര്‍പ്പായിരുന്നു. മലപ്പുറത്ത് 72.6 ശതമാനം പേര്‍ ഇക്കുറി വോട്ട് ചെയ്യാനെത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 78.69 ആയിരുന്നു. പി കെ അബ്ദുറബ്ബ് മത്സരിക്കുന്ന തിരൂരങ്ങാടിയിലാണ് ജില്ലയിലെ കുറഞ്ഞ പോളിങ്ങ്. 65.53 ശതമാനം. ലോക്സഭയില്‍ ഇവിടെ 74.36 ശതമാനമായിരുന്നു. അബ്ദുറബ്ബിനെതിരെ ലീഗിലും കോഗ്രസിലും എതിര്‍പ്പുണ്ടായിരുന്നു. ലീഗിന്റെ പ്രധാന മേഖലകളില്‍ വോട്ട് മരവിപ്പിക്കപ്പെട്ടു. വള്ളിക്കുന്ന് 72.2 (73.93), താനൂര്‍ 75.3 (77.8) എന്നിവിടങ്ങളിലും പോളിങ്ങ് കുറഞ്ഞു. ലീഗ് സ്ഥാനാര്‍ഥി സി മമ്മൂട്ടിക്കെതിരെ തെരുവില്‍ പ്രതിഷേധമുണ്ടായ തിരൂരില്‍ ആറ് ശതമാനം വോട്ടാണ് കുറഞ്ഞത്. ലോക്സഭയിലേക്ക് 81.51 ശതമാനമുണ്ടായിരുന്നത് 75.85 ശതമാനമായി കുറഞ്ഞു. അഖിലേന്ത്യാ സെക്രട്ടറി എം പി അബ്ദുസമദ് സമദാനി മത്സരിക്കുന്ന കോട്ടക്കലില്‍ 70.53 ശതമാനമാണ് പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 78.53 ശതമാനമായിരുന്നു.



Posted by ജനശബ്ദം to ജനശബ്ദം at April 16, 2011 12:46 AM

24. Naushu has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

ആശംസകള്‍ ...



Posted by Naushu to മിനി ചിത്രശാല 'photos' at April 16, 2011 12:43 PM

25. Naushu has left a new comment on your post "വിഷുക്കണി":

ആശംസകള്‍ ...



Posted by Naushu to ചിത്രകം at April 16, 2011 11:49 AM

26. Shukoor has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

മനോഹരം.വിഷു ആശംസകള്‍.



Posted by Shukoor to മിനി ചിത്രശാല 'photos' at April 16, 2011 11:42 AM

27. stijin has left a new comment on your post "പൂക്കള്":

നന്നായിട്ടുണ്ട്



Posted by stijin to നിമിഷങ്ങള്‍ at April 16, 2011 12:12 PM

28. moideen angadimugar has left a new comment on your post "പ്രിയപ്പെട്ട ചിത്ര ചേച്ചീ……..":

പ്രശസ്തിയുടെ ഉന്നതങ്ങളിലെത്തിയിട്ടും വിനയം കൈവിടാത്ത ചിത്രയോടൊപ്പം ആ‍യിരങ്ങളുടെ പ്രാർത്ഥനയുണ്ട്.



Posted by moideen angadimugar to pulari at April 16, 2011 11:41 AM

29. നല്ലി . . . . . has left a new comment on your post "അവളുടെ വേദനകൾ":

ആ അവസാന ഭാഗവും കഥയില്‍ ഉള്ളതാണോ



Posted by നല്ലി . . . . . to മിനി കഥകള്‍ at April 16, 2011 12:45 PM

30. sibin has left a new comment on your post "ശീലം തന്നെയാണ് താരം!":

super



Posted by sibin to sugathan at April 16, 2011 1:21 PM

31. ayyopavam has left a new comment on your post "മുത്തുക്കുടകള്‍.":

good



Posted by ayyopavam to Chithralekha at April 15, 2011 11:38 PM

32. ശ്രീദേവി has left a new comment on your post "മുറിവുകള്‍":

നോവിന്റെ ആഴങ്ങള്‍
അസ്ഥിമജ്ജയിലേയ്ക്കും പടരുമ്പോള്‍
ഒരൊറ്റവരിക്കവിതയില്‍
മുറിപ്പാട് കുളിരുന്നു.
“ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”


ആരെയാണോ ഏറ്റവും അധികം സ്നേഹിക്കുന്നത്,അവര്‍ക്കാണല്ലോ ഏറ്റവും ആഴത്തില്‍ നോവിക്കാനും കഴിയുന്നത്‌.നല്ല വരികള്‍.



Posted by ശ്രീദേവി to കാളിന്ദി at April 15, 2011 10:50 PM

33. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "ഈ പുഴയും ഇവിടത്തെ കാറ്റും":

ചാലിയാര്‍ മനസ്സില്‍ കണ്ടു. അതു വഴിപോയതുപോലെയുള്ള വായനാസുഖം



Posted by കുസുമം ആര്‍ പുന്നപ്ര to സെന്‍റര്‍കോര്‍ട്ട് at April 16, 2011 1:27 AM

34. Naushu നിങ്ങളുടെ പോസ്റ്റ് "ഓര്‍മ്മകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സൂപ്പര്‍ ചിത്രം .....
ആശംസകള്‍ ....



Naushu , വർണ്ണചെപ്പ് ലേക്ക് 2011, ഏപ്രില്‍ 16 1:26 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

35. 7chipblog has left a new comment on your post "ശ്രീ ശാന്തും, ഹർബജനും":

ശ്രിശാന്തുടെന്കിള്‍് ഇനിയം കൊച്ചി പൊട്ടും



Posted by 7chipblog to ആല്‍ത്തറ at April 16, 2011 12:58 AM

36. Sameer Thikkodi has left a new comment on your post "മുസ്ലിമാണെങ്കില്‍ പിന്നെങ്ങിനെയാ തീവ്രവാദി ആകാതിരി...":

@ ഫയർ ഫ്ലൈ:
"മറ്റുള്ളവര്‍ക്ക് വേണമെന്ന് വിചാരിച്ചാല്‍ മതത്തിനെ/വിശ്വാസത്തിനെ സ്കൂളിന്റെയും,കോളജിന്റെയും, തൊഴില്‍ സ്ഥാപനത്തിന്റെയും, പൊതു ജീവിതത്തിന്റെ തന്നെയും പുറത്തു നിര്‍ത്താന്‍ സാധിക്കുമ്പോള്‍, മുസ്ലിങ്ങള്‍ക്ക്‌ അത് സാധിക്കുന്നില്ല എന്നതു അവര്‍ ഒറ്റപ്പെട്ടു പോകാനും, സംശയിക്കപ്പെടാനും ഉള്ള ഒരു കാരണമല്ലേ?"

താങ്കളുടെ അറിവിലേക്കായി: ആർക്കു വേണമെങ്കിലും അവർ ഉദ്ദേശിക്കുന്ന രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിൽ നമ്മുടെ അവകാന്മാണു.. എളിയ രൂപത്തിൽ അതിനെ അങ്ങിനെ കാണാം എന്നു പറയട്ടെ..

പിന്നെ മറ്റു മതങ്ങളിൽ നിന്ന് എന്തു കൊണ്ട് താങ്കൾ ഈ പറയുന്ന വ്യത്യസ്തത മുസ്ലിംകൾ പ്രകടമാക്കുന്നു; അതു ഇസ്ലാം എന്ന മതം അതിന്റെ വിശ്വാസ തലങ്ങളിലും പ്രവർത്തന പരതയിലും സ്വാധീനം ചെലുത്തുന്നതിനെ ആശ്രയിച്ചിരിക്കും. മനസ്സിനെ മാത്രം വ്യാപരിക്കേണ്ട ഒരു 'വിശ്വാസ' സംഹിത മാത്രമല്ല ഇസ്ലാം എന്നത്. അതൊരു ജീവിത സംഹിത തന്നെയാണു. വീട്ടിലും കോളേജിലും അങ്ങാടിയിലും ഒക്കെ ഇത് മാറ്റിനിർത്തപ്പെടെണ്ട ഒന്നല്ല എന്നതു തന്നെ അതിന്റെ കാരണം.
താങ്കൾ ഉന്നയിച്ച ഈ സംശയം തന്നെ താങ്കൾ അതിനെ മനസ്സിലാക്കുമ്പോൾ ദൂരീകരിക്കപ്പെടും എന്നാണു എനിക്ക് തോന്നുന്നത്. ഒരു സമ്പൂർണ്ണ ജീവിത ചര്യ മുന്നോട്ടു വെക്കുന്ന ഒരു ആശയമോ ആദർശമോ നമ്മെ ഭരിക്കുമ്പോൾ ചില ഇടവേളകളിൽ അവ വർജ്ജിക്കപ്പെടേണ്ടതാണെന്ന തോന്നൽ നമുക്ക് ആവശ്യമല്ല.



Posted by Sameer Thikkodi to കടലാസു പൂക്കള്‍ at April 16, 2011 1:06 AM

37. Naushu has left a new comment on your post "ഓർമ്മയിലൊരു വിഷു":

നന്നായിട്ടുണ്ട് ....
ആശംസകള്‍ ...



Posted by Naushu to എഴുത്തോല at April 16, 2011 1:14 PM

38. മുകിൽ has left a new comment on your post "ചിലന്തിവല":

കൊള്ളാം കേട്ടോ. നന്നായിട്ടുണ്ട്. ഞാനുംഒരു കഥാരചനാ മത്സര വിജയിയായിരുന്നു ജില്ലാതലത്തിൽ. സംസ്ഥാനതലത്തിൽ മത്സരിക്കാൻ പോയതും അടിപിടിച്ച പാലടപ്രഥമൻ സദ്യയ്ക്കു വിളമ്പിയതും ആണു എനിക്കു കൂടുതൽ ഓർമ്മ. ജില്ലാതലം വരെ നിങ്ങൾക്കുഷ്ടമുള്ള കഥയെഴുതൂ എന്നാണു നിർദ്ദേശം. പിന്നെ വിഷയം തരാൻ തുടങ്ങും. അപ്പോ മനസ്സിലായി, നമുക്കീ പണി പറ്റില്ല എന്ന്. പിന്നെ മത്സരിച്ചിട്ടില്ല.



Posted by മുകിൽ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 15, 2011 10:20 PM

39. Kalavallabhan has left a new comment on your post "ഓർമ്മയിലൊരു വിഷു":

പൂത്തുലഞ്ഞാടുന്ന ഓർമ്മകളുള്ളപ്പോൾ
പൂക്കണോ മുറിച്ചൊരീ കൊന്നകൂടീ ...



Posted by Kalavallabhan to എഴുത്തോല at April 16, 2011 11:06 AM

40. Sameer Thikkodi has left a new comment on your post "പ്രിയപ്പെട്ട ചിത്ര ചേച്ചീ……..":

ദു:ഖത്തിൽ പങ്കു ചേരുന്നു...



Posted by Sameer Thikkodi to pulari at April 16, 2011 11:27 AM

41. Anonymous has left a new comment on your post "Raveendran - The Composer Legend":

248184



Posted by Anonymous to സംഗീതക്കനവുകള്‍ .... at Saturday, April 16, 2011 1:21:00 PM

42. സീത* has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

ഒപ്പം കണ്ണിനിമ്പമായ കാഴ്ച്ചകളായി കണികാണുവാൻ അല്പവസ്ത്രധാരികളും ...!

ഇതിനു മുരളിയേട്ടാൻ സമാധാനം പറയണം...ഹിഹി

കൊള്ളാം ഏട്ടാ കൈ നീട്ടം നന്നായി...ഒരുപാട് ശ്രദ്ധിക്കേണ്ട വസ്തുതകൾ പറഞ്ഞു തന്നു...കണി വെള്ളരിയും കൊന്നപ്പൂവുമൊന്നും വേണ്ട..അല്ലാതെ തന്നെ നല്ലൊരു കണിയൊരുക്കി...
ഏട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
ചാരപ്പണി തുടരട്ടെ എന്നും...ഹിഹി



Posted by സീത* to ബിലാത്തിപട്ടണം /BILATTHIPATTANAM at 16 April 2011 00:06

43. mini//മിനി has left a new comment on your post "നാരദരെയും ഓടിക്കാം":

ഇതുപോലുള്ള പുസ്തകങ്ങൾ വേറെയും ഉണ്ടോ? സംഭവം നന്നായിരിക്കുന്നു.



Posted by mini//മിനി to എന്റെ ബൂലോഗം at Saturday, April 16, 2011 1:25:00 AM

44. wahid has left a new comment on your post "തള്ളേ... ജമാഅത്ത് പെളര്‍ന്നില്ലേ..!!":

അച്ചുമാമന്‍റെ പൂച്ചു ഉടനെ പുറത്താകും. ശാന്തിഭൂഷണ്‍ കാശ് കൊടുത്താണു കേസുകള്‍ ജയിക്കുന്നത് എന്ന് സി ഡി പുറത്തായി. ഇലക്ഷന്‍ സമയത്ത് പിള്ളയെ എങ്നനെ യാണു അറെസ്റ്റ് ചെയ്യിപ്പിചതു എന്നു മനസിലായല്ലോ. അച്ചുമാമനെ ഇനി ജയിലില്‍ കാണേണ്ടി വരുമൊ? ഇത്രക്കു ക്രൂരനായ ഒരാളെ ഭരിപ്പിക്കുന്ന ജനങ്ങളെ വേണം പറയന്‍.



Posted by wahid to കരിനാക്ക് at April 16, 2011 8:46 AM

45. ശ്രീനാഥന്‍ has left a new comment on your post "ഓർമ്മയിലൊരു വിഷു":

കണിക്കൊന്ന പൂത്തുലഞ്ഞ വാക്കുകൾ, പൂത്തിട്ടുണ്ടാകും തങ്കത്താലികൾ, എഴുത്തുകാരിയെ ഓർമ്മിച്ച്! ആശംസകൾ!



Posted by ശ്രീനാഥന്‍ to എഴുത്തോല at April 16, 2011 12:08 PM

46. ചെറുവാടി has left a new comment on your post "ഈ പുഴയും ഇവിടത്തെ കാറ്റും":

@ രഞ്ജിത്ത്
ജോലി കഴിഞ്ഞുള്ള ബ്ലോഗിങ്ങ് ഒക്കെ മതി രഞ്ജിത്ത്. ഒത്തിരി നന്ദിയുണ്ട് ട്ടോ സന്തോഷം നല്‍കിയ അഭിപ്രായത്തിന്.
@ മഹേഷ്‌
നന്ദിയും സന്തോഷവും അറിയിക്കട്ടെ . തീര്‍ച്ചയായും പുതിയ രീതിക്ക് ശ്രമിക്കാം. നന്ദി.
@ മഞ്ഞുതുള്ളി പ്രിയദര്‍ശിനി
നന്ദിയും സന്തോഷവും അറിയിക്കുന്നു വായനാകും നല്ല വാക്കിനും
@ ബെഞ്ചാലി
ഒരുപാടൊരുപാട് നന്ദി. വായനക്കും ഇഷ്ടായതിനും നല്ല വാക്കുകള്‍ക്കും. സന്തോഷം.
@ ജ്യോ
നന്ദിയും സന്തോഷവും അറിയിക്കുന്നു വായനാകും നല്ല വാക്കിനും
@ moideen Angadimugar
നന്ദിയും സന്തോഷവും അറിയിക്കുന്നു വായനാകും നല്ല വാക്കിനും
@ ഐക്കരപ്പടിയന്‍
നന്ദിയും സന്തോഷവും അറിയിക്കുന്നു വായനാകും നല്ല വാക്കിനും . അധികം എഴുതി ചളമാക്കേണ്ട എന്ന് കരുതിയിട്ടാ സലിം ഭായ്.
@ മിജുല്‍
നന്ദിയും സന്തോഷവും അറിയിക്കുന്നു വായനാകും നല്ല വാക്കിനും . ഇനിയും വരുമല്ലോ
@ സ്നേഹതീര്‍ത്ഥം
വളരെ വളരെ സന്തോഷം. നന്ദിയും അറിയിക്കുന്നു. ഈ വാക്കുകളെ പ്രോത്സാഹനമായി സ്വീകരിക്കുന്നു . നന്ദി ഒരിക്കല്‍കൂടെ
@ പ്രദീപ്‌
വിഷു നന്നായി ആഘോഷിച്ചു എന്ന് കരുതുന്നു. നന്ദിയും സന്തോഷവും അറിയിക്കുന്നു. നല്ല വാക്കിനും വായനക്കും
@ ജാസ്മികുട്ടി
വളരെ സന്തോഷം. വായനക്കും ഇഷ്ടായതിനും. ചാലിയാര്‍ തീരത്തെ ആ യതീംഖാന ഒരുപാട് കുട്ടികളുടെ സന്തോഷമാണ്.



Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at April 15, 2011 11:58 PM

47. pulari has left a new comment on your post "പ്രിയപ്പെട്ട ചിത്ര ചേച്ചീ……..":

“മലയാളികളുടെ പ്രിയങ്കരിയായ പാട്ടകാരീ…നിങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു. അതെ സമയം ഇത് ജീവിതയാത്രയുടെ അവസാന വാക്കല്ല…പ്രതീക്ഷയുടെ കണങ്ങൾ ഒരിക്കലും ഇല്ലാതാവരുത്. ഡോകടർ സണ്ണിയുടെ പരീക്ഷണഘട്ടത്തിന്നൊടുവിൽ നൽകപ്പെട്ട സമ്മാനം പോലെ അപ്രതീക്ഷിതമായ സന്തോഷം നിങ്ങളൂടെ ദാമ്പത്യത്തിന്നു ദൈവം നൽകുമെന്ന് തന്നെ നമുക്ക് ആശിക്കാം



Posted by pulari to pulari at April 16, 2011 10:57 AM

48. ചെറുവാടി has left a new comment on your post "പ്രിയപ്പെട്ട ചിത്ര ചേച്ചീ……..":

നന്നായി പുലരി.
ഒരു പ്രാര്‍ത്ഥന പോലെയുള്ള കുറിപ്പ്.
പതിവ് അനുശോചന പോസ്റ്റുകളില്‍ നിന്നും വിത്യസ്ഥം



Posted by ചെറുവാടി to pulari at April 16, 2011 11:26 AM

Reply via email to