1. സീത* has left a new comment on your post "പ്രിയപ്പെട്ട ചിത്ര ചേച്ചീ……..":

ദൈവം കരുണ കാണിക്കാതിരിക്കില്ല....പ്രാർത്ഥനയോടെ



Posted by സീത* to pulari at April 16, 2011 12:38 PM

2. Mr. K# has left a new comment on your post "അവളുടെ വേദനകൾ":

ദൈവേ....



Posted by Mr. K# to മിനി കഥകള്‍ at April 16, 2011 5:06 PM

3. Anonymous has left a new comment on your post "ചതി! കൊടും ചതി!":

kashtam thanne



Posted by Anonymous to അച്ചായൻചിന്തകൾ at April 16, 2011 2:50 AM

4. ayyopavam has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

good



Posted by ayyopavam to മിനി ചിത്രശാല 'photos' at April 16, 2011 2:43 PM

5. $ub!raj has left a new comment on your post "Y2K - ഒരു ഓര്‍മ്മക്കുറിപ്പ്.":

അപ്പോളെ,
മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ!!
കൂടെ എന്റെ വിഷു ആശംസകളും, വീട്ടിൽ എല്ലാവർക്കും...

സ്നേഹപൂർവ്വം
സുബിരാജ്



Posted by $ub!raj to എന്റെ കഥകള്‍ at April 16, 2011 5:36 AM

6. Typist | എഴുത്തുകാരി has left a new comment on your post "നാരദരെയും ഓടിക്കാം":

കടുവയെ പിടിച്ച കിടുവ. അത്തരക്കാരോട് ഇതൊക്കെത്തന്നെയേ രക്ഷയുള്ളൂ.



Posted by Typist | എഴുത്തുകാരി to എന്റെ ബൂലോഗം at Saturday, April 16, 2011 1:57:00 AM

7. junaith has left a new comment on your post "വിഷുവിന്‌ വിളിച്ചാൽ നീ വരുമോ.?":

തീര്‍ച്ചയായും വരും,വര്‍ഷം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന നന്മയുമായ്



Posted by junaith to വർഷമേഘങ്ങൾ at April 16, 2011 5:08 PM

8. Typist | എഴുത്തുകാരി has left a new comment on your post "പ്രിയപ്പെട്ട ചിത്ര ചേച്ചീ……..":

ശരിക്കും വല്ലാത്ത സങ്കടം തോന്നി അതറിഞ്ഞപ്പോൾ.



Posted by Typist | എഴുത്തുകാരി to pulari at April 16, 2011 11:49 AM

9. ഭാനു കളരിക്കല്‍ has left a new comment on your post "കടല്‍":

kadal manassaanallo. alle?



Posted by ഭാനു കളരിക്കല്‍ to പദസ്വനം at April 16, 2011 12:37 PM

10. ശ്രീനാഥന്‍ has left a new comment on your post "അവളുടെ വേദനകൾ":

ദൈവമേ ഈ ഭാര്യമാർ!



Posted by ശ്രീനാഥന്‍ to മിനി കഥകള്‍ at April 16, 2011 4:29 PM

11. ശ്രീനാഥന്‍ has left a new comment on your post "ചിതലരിക്കാത്ത വാക്കുകള്‍":

അടുക്കള ഇങ്ങനെ കാണുന്ന ആണുങ്ങൾ അപൂർവ്വം. ശക്തമായ രചന. കവിതയിൽ എന്നെ വർണ്ണിക്കേണ്ടടുക്കളക്കരിയിൽ ഞാൻ വേർത്തു വീഴുമ്പോൾ എന്ന സച്ചിയുടെ വരികൾ ഓർത്തു പോയി.



Posted by ശ്രീനാഥന്‍ to നിഴല്‍ വരകള്‍ ( കവിതകള്‍ ) at 4/16/2011

12. ജുവൈരിയ സലാം has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

വിഷുദിന ആശംസകൾ



Posted by ജുവൈരിയ സലാം to മിനി ചിത്രശാല 'photos' at April 16, 2011 3:05 PM

13. ismail chemmad has left a new comment on your post "ഈ പുഴയും ഇവിടത്തെ കാറ്റും":

കടലുണ്ടിപ്പുഴയുടെ മടിയില്‍ കളിച്ചു വളര്‍ന്നാണ് ഞാന്‍ വളര്‍ന്നത്‌. ചാലിയാര്‍ കണ്ടിട്ടില്ലെങ്കിലും ചെരുവാടിയിയുടെ രചനക്ക് വായനക്കാരനെ ചാലിയാരിലെത്തിക്കാനുള്ള കഴിവുണ്ട്.
ഞാന്‍ പലപ്പോഴും കൊമെന്റ്റ് ആയി എഴുതിയതാണ് , വീണ്ടും എഴുതി പോകുന്നു. താങ്കളുടെ രചനയ്ക്ക് മനോഹരമായ ഒരു വശ്യതയുണ്ട്



Posted by ismail chemmad to സെന്‍റര്‍കോര്‍ട്ട് at April 16, 2011 4:23 AM

14. Jefu Jailaf has left a new comment on your post "Y2K - ഒരു ഓര്‍മ്മക്കുറിപ്പ്.":

കലക്കീ.. വിഷുവും, വിവാഹ ആശംസകളും കൂട്ടിക്കലക്കിയ ആശംസകൾ..



Posted by Jefu Jailaf to എന്റെ കഥകള്‍ at April 16, 2011 5:42 AM

15. ajith has left a new comment on your post "പടിഞ്ഞാറ്റയിലെ വിശുദ്ധ മണാട്ടികള്‍":

ഓര്‍മകളിലേക്ക് ഊളിയിട്ടു പോയ ഗൃഹാതുരത...
ഇപ്പോഴും തികട്ടി വരുന്ന മനട്ടി തവളകളുടെ നനുത്ത സ്പര്‍ശം..ആ കരച്ചില്‍..എല്ലാം.
കൊയോങ്കരയും പരിസരവും മനസ്സില്‍ നിന്നും വിട്ടു പോകുന്നെയില്ല.!!!!



Posted by ajith to കൊയങ്കരക്കാലം at April 16, 2011 3:37 PM

16. ഭാനു കളരിക്കല്‍ has left a new comment on your post "നീ , ഞാന്‍":

swayam ariyaan kazhiyathavar aanu mikkavarum. appol ninne engane ariyum.
kavithayil oru chinthayundu.



Posted by ഭാനു കളരിക്കല്‍ to മഴനീരുകള്‍ at 15 April 2011 11:58 PM

17. Typist | എഴുത്തുകാരി has left a new comment on your post "സ്വപ്നഭുമിയിലേക്ക്... (39 ) തുടരുന്നു...":

വിഷു കഴിഞ്ഞു. എന്നാ‍ലും, ആശംസകൾ സന്തോഷകരമായ ഒരു ജീവിതത്തിനു്.

ആരും ചതിയിൽ പെടാതിരിക്കട്ടെ.



Posted by Typist | എഴുത്തുകാരി to ചിന്നുവിന്റെ നാട് at 16/04/2011 12:42

18. സാക്ഷ has left a new comment on your post "കടംകഥ/ക്വിസ്: പാര്‍ട്ട് 2":

പേനയില്‍ മഷി വറ്റിയോ ചങ്ങാതീ.വായിച്ചതിനു ശേഷം ഈ കമന്റ് ചവറ്റ് കൊട്ടയിലിടുക



Posted by സാക്ഷ to പ്രദക്ഷിണം at April 16, 2011 3:40 AM

19. നികു കേച്ചേരി has left a new comment on your post "വിഷു ആശംസകള്‍":

വൈകിയ വേളയിലാണെങ്കിലും വിഷുദിനാശംസകൾ.



Posted by നികു കേച്ചേരി to സൌമ്യത [Soumyatha] at April 16, 2011 5:25 PM

20. Coup has left a new comment on your post "ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം":

good to read, lot of things come back to memory



Posted by Coup to മനോവിഭ്രാന്തികള്‍ at April 16, 2011 5:35 AM

21. അച്ചായന് has left a new comment on your post "ചതി! കൊടും ചതി!":

Thank you!



Posted by അച്ചായന് to അച്ചായൻചിന്തകൾ at April 16, 2011 4:36 AM

22. Jenith Kachappilly has left a new comment on your post "കാലന്‍റെ ആയുസ്സെത്ര?":

വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. 2 ആഴ്ച്ചയായിട്ട് പലവിധ തിരക്കുകളിലായിപ്പോയി. അതുകൊണ്ടാണ് ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ക്ക് പ്രത്യേകം മറുപടി നല്കാന്‍ കഴിയാതിരുന്നത്. ഇനിയും ഇതുവഴി വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്, ടിപ്പര്‍ ലോറികള്‍ ഇന്യും അപകടങ്ങള്‍ ഉണ്ടാക്കതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്...


സസ്നേഹം
ജെനിത്



Posted by Jenith Kachappilly to ജെനിതകവിശേഷങ്ങള്‍... at April 16, 2011 4:47 AM

23. Muneer N.P has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

പുതിയ വിശേഷങ്ങളുമായി ബിലാത്തിപട്ടണം വീണ്ടും..എല്ലാ വിഷുവാശംസകളും
നേരുന്നു. ഇമയില്‍ വഴിയുള്ള ബ്ലോഗ്ഗ് പോസ്റ്റ് അറിയിപ്പുകള്‍ പുതിയ പോസ്റ്റിട്ട കാര്യം അറിയാനുള്ള സൌകര്യം ഒരുക്കുന്നുണ്ട്.എങ്കിലും
ഒരേ അറിയിപ്പ് തന്നെ പല പ്രാവശ്യം അയക്കുന്നത് ഒരു ബോറന്‍ പരിപാടിയാണ്.ചിലരാണങ്കില്‍ മറ്റു ബ്ലോഗ്ഗുകളില്‍ കമന്റൊന്നും ചെയ്യാതെ
വീണ്ടും വീണ്ടും പോസ്റ്റുകള്‍ ഉണ്ടാക്കി അയച്ചു കൊണ്ടേയിരിക്കുന്നു.പൊതുവേ ഒട്ടു മിക്ക ബ്ലോഗ്ഗുകളിലും കമന്റു ചെയ്യുന്ന ‘മുരളിയേട്ടനു ‘ തന്നെ ഇത് അലസോര മാക്കുന്നുണ്ടെങ്കില്‍ മറ്റാളുകളുടെ അവസ്ഥകളും മറിച്ചാകില്ല.എല്ലാവരും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തട്ടെ.



Posted by Muneer N.P to ബിലാത്തിപട്ടണം /BILATTHIPATTANAM at 16 April 2011 04:26

24. ഹൈന has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

വിഷുദിന ആശംസകൾ



Posted by ഹൈന to മിനി ചിത്രശാല 'photos' at April 16, 2011 3:02 PM

25. ayyopavam നിങ്ങളുടെ പോസ്റ്റ് "ഇന്നലെകളില്ലാത്ത നാളെകൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംഭവാമി യുഗേ യുഗേ ഇന്നെലകളും നാളെയും എല്ലാം നല്ലതാവട്ടെ



ayyopavam , എന്റെ ലോകം ലേക്ക് 2011, ഏപ്രില്‍ 16 11:57 രാവിലെ ന് പോസ്റ്റ് ചെയ്തത്

26. krishnakumar513 has left a new comment on your post "സ്വപ്നഭുമിയിലേക്ക്... (39 ) തുടരുന്നു...":

നന്നായി വീകെ.വിഷു ആശംസകള്‍ ....



Posted by krishnakumar513 to ചിന്നുവിന്റെ നാട് at 16/04/2011 13:37

27. ഭാനു കളരിക്കല്‍ has left a new comment on your post "തൊട്ടാവാടി":

chinthakal vaayana(kkaranu)kkaarikku vittu kodukkunna ee shaili kollaam :)



Posted by ഭാനു കളരിക്കല്‍ to മഴനീരുകള്‍ at 16 April 2011 12:04 AM

28. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഓർമ്മയിലൊരു വിഷു":

അതല്ലെ ഭാഗ്യം
ഒരു നൂറു കിലോമീറ്റര്‍ ദൂരെ ആണ്‌ റായ്യ്പൂര്‍., അവിടെ ഒരാള്‍ പോകുന്നുണ്ടായിരുന്നു. അയാളെയും ഏല്‍പ്പിച്ചിരുന്നു എവിടെ എങ്കിയം കണ്ടല്‍ സംഘടിപ്പിക്കണം എന്ന്

വഴിയില്‍ കണ്ട ഒരു മരത്തില്‍ നിന്നു പന്ത്രണ്ട്‌ കതുപ്പു കിട്ടി ഞങ്ങള്‍ നാലു കൂട്ടരും മുമ്മൂന്നേടുത്തു
കണി ഉഷാര്‍



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എഴുത്തോല at April 16, 2011 3:01 PM

29. നികു കേച്ചേരി has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

വൈകിയ വേളയിലാണെങ്കിലും സമൃദ്ധിയുടെ വിഷുദിനാശംസകൾ.



Posted by നികു കേച്ചേരി to ബിലാത്തിപട്ടണം /BILATTHIPATTANAM at 16 April 2011 04:42

30. അനില്‍ശ്രീ... has left a new comment on your post "വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും":

വായിച്ചു വന്നപ്പോള്‍ നേരത്തെ വായിച്ചതാണല്ലോ എന്ന് തോന്നി,,,,, കമന്റ് കണ്ടപ്പോള്‍ മനസ്സിലായി.... എങ്കിലും വീണ്ടും വായിച്ചു.... മലയാളികള്‍ വിഷു പൂര്‍‌വ്വാധികം ശക്തിയായി ആഘോഷിച്ചു.



Posted by അനില്‍ശ്രീ... to എതിരന്‍ കതിരവന്‍ at Saturday, April 16, 2011 2:35:00 PM GMT+05:30

31. ayyopavam has left a new comment on your post "വരൂ!!!":

വരണം എന്നാഗ്രഹിക്കുന്നു പക്ഷെ നടക്കും എന്ന് തോന്നുന്നില്ല

എല്ലാ ആശംസകളും നേരുന്നു



Posted by ayyopavam to അവിയൽ..! at April 16, 2011 2:06 AM

32. subanvengara-സുബാന്‍വേങ്ങര has left a new comment on your post "വരൂ!!!":

.....കാണാം ...



Posted by subanvengara-സുബാന്‍വേങ്ങര to അവിയൽ..! at April 16, 2011 3:17 AM

33. sreejith has left a new comment on your post "പൂക്കള്":

Really really good :)



Posted by sreejith to നിമിഷങ്ങള്‍ at April 16, 2011 3:05 PM

34. Naushu has left a new comment on your post "Y2K - ഒരു ഓര്‍മ്മക്കുറിപ്പ്.":

വിവാഹവാര്‍ഷിക-ജന്മദിന-വിഷു ആശംസകള്‍



Posted by Naushu to എന്റെ കഥകള്‍ at April 16, 2011 4:52 AM

35. ismail chemmad has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

വിഷുദിന ആശംസകൾ



Posted by ismail chemmad to മിനി ചിത്രശാല 'photos' at April 16, 2011 5:49 PM

36. ആസാദ്‌ has left a new comment on your post "നാവുറുമികള്‍!":

ദേശീയ മാധ്യമങ്ങള്‍ അമൂല്‍ ബേബിയെ കാലില്‍ കിടത്തി ഇഷ്ടം പോലെ അമൂല്‌ കലക്കി കൊടുത്തു. അതു കണ്ടപ്പോള്‍ ആ ഗഡിക്ക്‌ അങ്ങിനെ തന്നെ വരണം എന്നു പറഞ്ഞു നമ്മുടെ നാട്ടിലെ ചില കണ്ണുകടിയന്‍മാര്‍ പറയുകയും ചൈതു.



Posted by ആസാദ്‌ to കടലാസു പൂക്കള്‍ at April 16, 2011 2:23 AM

37. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

പ്രിയപ്പെട്ട ഇൻഡ്യാഹെറിറ്റേജ്,നന്ദി. ഇതൊന്നും പ്രധാന വാർത്തകളല്ല കേട്ടൊ ഭായ് വെറും കൌതുകവാർത്തകളാണ്..!

പ്രിയമുള്ള കുഞ്ഞൂസ്,ഈ ആശംസകൾക്കൊത്തിരി നന്ദി ഒപ്പമീ വർത്തമാനങ്ങളെയിത്ര സജീവമാക്കിയതിനും കേട്ടൊ കുഞ്ഞൂസേ.

പ്രിയപ്പെട്ട ഹാഷിക്ക്,ഈ സുന്ദര ആശംസകൾക്ക് നന്ദി.പിന്നെ പർസ്യ പ്രചരണങ്ങളിൽ എല്ലാവരും ഒന്നിനൊന്ന് മികച്ചുനിൽക്കുമ്പോൾ നമ്മൾ എന്തു ചെയ്യും അല്ലേ..ഭായ്?

പ്രിയമുള്ള പട്ടേപ്പാടം ഖാദർ ഭായ്.ഈ വായനാസുഖം തന്നെയാണല്ലോ എന്റെ എഴുത്തിനെ പറ്റിയുള്ള സാറ്റിസ്ഫാക്ഷനുകൾ...!

പ്രിയപ്പെട്ട വി.കെ,നന്ദി.വിളിക്കാത്ത സദ്യക്ക് അഭിമാനികൾ പോകുമോ ഭായ്?പിന്നെ വൈഭവത്തിന്റെ കാര്യത്തിൽ പലതും തന്മയത്വമായി വിവരിക്കുന്ന ഭായിയോട് പൊലും എനിക്കസൂയയാണ് കേട്ടൊ അശോക്.

പ്രിയമുള്ള മൊയ്തീൻ ഭായ്,ഈ ആശംസകൾക്കൊത്തിരി നന്ദി . ഒപ്പം ഈ നിമിഷപങ്കുവെക്കലുകളിൽ കൂടെവന്നതിനും കേട്ടൊ ഭായ്.

പ്രിയപ്പെട്ട കൃഷ്ണകുമാര്‍ ഭായ്,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to ബിലാത്തിപട്ടണം /BILATTHIPATTANAM at 16 April 2011 02:32

38. പാരസിറ്റമോള്‍ has left a new comment on your post "പ്രിയപ്പെട്ട ചിത്ര ചേച്ചീ……..":

നന്നായി പുലരീ ...
അര്‍ത്ഥപൂര്‍ണമായ വരികള്‍ ...
ചിത്രയുടെ ദുഃഖത്തില്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു.



Posted by പാരസിറ്റമോള്‍ to pulari at April 16, 2011 2:58 PM

39. Mr. Rashinul Ahsan has left a new comment on your post "ഖത്തറില്‍ 450 കോടിയുടെ സ്റ്റീല്‍ ഫാക്ടറി; കുഞ്ഞാലി...":

ASIANET SURVEY

ഗവണ്‍മെന്റ് എങ്ങനെ?
മെച്ചപ്പെട്ടത്
ഗവണ്‍മെന്റിനെതിരെ വികാരമുണ്ടോ?
ഇല്ലേയില്ല
ആരാണ് മികച്ച മുഖ്യമന്ത്രി?
വി എസ് അച്യുതാനന്ദന്‍
ആര്‍ക്കാണ് വോട്ടുചെയ്യുക?
എല്‍ഡിഎഫിന്
ആരാണ് ജയിക്കുക?
യുഡിഎഫ്.



Posted by Mr. Rashinul Ahsan to ജാഗ്രത at April 16, 2011 3:12 PM

40. moideen angadimugar has left a new comment on your post "ശീലം തന്നെയാണ് താരം!":

നല്ല പോസ്റ്റ് ശങ്കരേട്ടാ...



Posted by moideen angadimugar to sugathan at April 16, 2011 2:20 PM

41. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഏതോ ഒരു പുസ്പം ..!!":

വെള്ളത്തിലാണെങ്കില്‍ ആമ്പല്‍ പ്പൂവെന്നു പറയാമായിരുന്നു



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at April 16, 2011 3:02 PM

42. Anonymous has left a new comment on your post "The Doll":

985667



Posted by Anonymous to Naaranga Muttaayi at April 16, 2011 2:48 AM

43. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും":

എന്റെ എതിരന്‍ ജീ, ഉള്ളി തൊലിക്കുന്നതു പോലെ തൊലിച്ചാല്‍ വിഷുവിലും ഓണത്തിലും എന്നല്ല ശരീരം തൊലിച്ചാലും ഒന്നും കാണില്ല.

തൊലിച്ചു തീരുമ്പോഴെ മനസിലാകൂ ഒന്നും ഇല്ലായിൂന്നു എന്ന്.

പക്സെ മുഴുവനോടിരിക്കുമ്പോള്‍ എന്ത്നെകിലും ഒക്കെ വേണ്ടേ?

അത്‌ അതാതു സമയത്തിനനുസരിച്ച്‌ കാട്ടിക്കൂട്ടുന്നു ഓരോരുത്തരും

എത്ര തൃതീയ വന്നിട്ടും ഒന്നും വാങ്ങാത്ത എത്രയോ ആളുകള്‍

കയ്യില്‍ കള്ളപ്പണം ഉള്ളത്ന്‍ ചെലവാക്കാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍ കോടിക്കണക്കിനു വാങ്ങുമായിരിക്കും

അല്ലാതെ കാണം വിറ്റു പോയി വാങ്ങുമോ ? ആ അറിയില്ല
അങ്ങനെ വാങ്ങുന്നുണ്ടെങ്കില്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നവനെയും വാങ്ങുന്നവനെയും

എന്തു ചെയ്യാനാ അല്ലെ - നോക്കി കഷ്ടം എന്നു പറയാം
:)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എതിരന്‍ കതിരവന്‍ at Saturday, April 16, 2011 5:18:00 PM GMT+05:30

44. Jenith Kachappilly has left a new comment on your post "കാലന്‍റെ ആയുസ്സെത്ര?":

വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. 2 ആഴ്ച്ചയായിട്ട് പലവിധ തിരക്കുകളിലായിപ്പോയി അതുകൊണ്ടാണ് ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ക്ക് പ്രത്യേകം മറുപടി നല്കാന്‍ കഴിയാതിരുന്നത്. ഇനിയും ഇതുവഴി വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്, ടിപ്പര്‍ ലോറികള്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാക്കതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്...

സസ്നേഹം
ജെനിത്



Posted by Jenith Kachappilly to ജെനിതകവിശേഷങ്ങള്‍... at April 16, 2011 4:59 AM

45. ഭാനു കളരിക്കല്‍ has left a new comment on your post "കടുക് മണികള്‍":

ithu kalakki, aarum kaivekkaaththa vishayam. engane venam.



Posted by ഭാനു കളരിക്കല്‍ to പദസ്വനം at April 16, 2011 12:40 PM

46. keraladasanunni has left a new comment on your post "കടല്‍":

നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.



Posted by keraladasanunni to പദസ്വനം at April 15, 2011 7:20 PM

47. sreejith നിങ്ങളുടെ പോസ്റ്റ് "ഇടവേളക്ക് ശേഷം ..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

I saw it very late,but really really nice,Keep it up friend :)



sreejith , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2011, ഏപ്രില്‍ 16 3:55 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

48. junaith has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

മുരളിയേട്ടാ വിശേഷങ്ങള്‍ ഒക്കെ രസിച്ചു വായിച്ചു..കണ്ണ് നനയിച്ചതും കണ്ണ് തള്ളിച്ചതും ഉണ്ട്...എങ്കിലും മെയിലുകളുടെ കാര്യം ഒരു സത്യം തന്നെ ...പിന്നെ അല്പം താമസിച്ച ഒരു വിഷു ആശംസ..



Posted by junaith to ബിലാത്തിപട്ടണം /BILATTHIPATTANAM at 16 April 2011 03:55

49. Anonymous has left a new comment on your post "ഗുരുവായൂര്‍ അമ്പലത്തില്‍ കുട്ടികളെ തൊഴീക്കാന്‍ കൊണ...":

"ഇങ്ങനെ കാണിച്ചാല്‍ കുട്ടിക്ക് ഭഗവാനില്‍ നിന്ന് കൂടുതല്‍ അനുഗ്രഹം കിട്ടുമോ ?"

ഇല്ല പക്ഷെ ആ കൊച്ചിനെ പിടിച്ചു താഴ്ത്തിയിട്ട്‌ കുട്ടമണി പ്രാര്‍ത്ഥിച്ചാല്‍ ഒരൊന്നര കിലോ അനുഗ്രഹം ഉടനെ വരും ഉറപ്പ്‌



Posted by Anonymous to ചിരിലോഗം at April 16, 2011 5:31 PM

50. ജയലക്ഷ്മി has left a new comment on your post "കാട്ടുള്ളിപ്പൂവ്..!":

ഇത് നമ്മുടെ ഏപ്രില്‍ ലില്ലി അല്ലേ?
ഒരിക്കല്‍ കൊന്നപൂകള്‍ക്ക് ഒപ്പം വിരിയാനായി വിരുന്നുവന്ന വിദേശി.
കാട്ടുള്ളി ന്ന് പറേന്ന സംഭവത്തിന്‌ വെള്ളപ്പൂക്കള്‍ അല്ലേ?
എന്തായാലും ചിത്രം നന്നായി.



Posted by ജയലക്ഷ്മി to ഗുൽമോഹർ at April 16, 2011 3:43 PM

51. sheebarnair has left a new comment on your post "പ്രിയപ്പെട്ട ചിത്ര ചേച്ചീ……..":

Excellent Optimistic note....This positive note could reduce d grief.Keep up d good work.



Posted by sheebarnair to pulari at April 16, 2011 1:27 PM

52. Anonymous has left a new comment on your post "ലങ്കാദഹനം - 2":

анальное порно со зрелыми

порно ролики зрелые

зрелые женщины порно фото видео

порно дамы в возрасте онлайн




Posted by Anonymous to കുട്ടന്മേനൊന്‍ കഥകള്‍ at Saturday, April 16, 2011 4:09:00 AM

53. Typist | എഴുത്തുകാരി has left a new comment on your post "ഓർമ്മയിലൊരു വിഷു":

Indiaheritage, അതെന്തായാലും നന്നായി, കണി ഉഷാറായല്ലോ!

ഇത്ര ബുദ്ധിമുട്ടി ആ കൊന്നപ്പൂവ് കയ്യിൽ കിട്ടിയപ്പോൾ എന്തൊരു സന്തോഷമായിരുന്നിരിക്കും ഇല്ലേ? ഒരുപക്ഷേ കണി കാണുന്നതിന്റെയത്രയും തന്നെ!



Posted by Typist | എഴുത്തുകാരി to എഴുത്തോല at April 16, 2011 3:30 PM

54. ജയലക്ഷ്മി has left a new comment on your post "കീച്ച്..!":

മനോഹരം..
ഒരായിരം കഥകള്‍ കേട്ടിട്ടുണ്ട്, ഈ ചിത്രത്തിനൊപ്പം ഓര്‍ക്കാന്‍.
ചീട്ടു കളി കണ്ടുനിന്ന എന്‍റെ അപ്പുപ്പനെ പോലീസുകാര്‍ പിടിച്ചോണ്ട് പോയത് ഉള്‍പ്പടെ.കളിച്ചുകൊണ്ട് ഇരുന്നവരൊക്കെ അപ്പോഴേക്കും ഓടി നാടുവിട്ടിരുന്നു...



Posted by ജയലക്ഷ്മി to ഗുൽമോഹർ at April 16, 2011 3:48 PM

55. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "വനിതാസംവരണം എന്ന പുലിവാല്‍.":

വനിതാ ബില്‍ കൂടെ പാസ്സാക്കിയെടുക്കണം. എന്നിട്ടുവേണം ഞങ്ങള്‍ക്കൊന്നു ഭരിക്കാന്‍.. അപ്പച്ചനിത്രയും നാള്‍ ഭരിച്ചില്ലേ..ഇനിയിപ്പം ശ്രീമതി ഭരിക്കട്ടെ. പിന്നെ റോഡിലല്ലേ കട ??????????



Posted by കുസുമം ആര്‍ പുന്നപ്ര to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at April 16, 2011 2:26 PM

56. ajith has left a new comment on your post "ബുധനാഴ്ച്ച ചന്ത":

some nostalgic lines...


so fruitful when views from our surroundings.As the author narrates i also remembers my sweet koyonkara golden days.



Posted by ajith to കൊയങ്കരക്കാലം at April 16, 2011 2:23 PM

Reply via email to