1. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "അണ്ണാ ഹശാരെ":

അണ്ണാ ഹശാരെ അല്ല അയാളുടെ മുത്തപ്പന്‍ വന്നാലും നമ്മുടെ രഷ്ട്രീയക്കാര്‍ എന്ന നാറികള്‍ നന്നാകുമോ?
നായ്ടെ വാല് പന്തിരാണ്ടുകാലം.....



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to എന്റെ ബൂലോഗം at Sunday, April 17, 2011 1:47:00 PM

2. Villagemaan has left a new comment on your post "വിട്ട മെയിലും ചാറ്റി‌യ ചാറ്റും":

ഒരു നിഷ്കളങ്കനെ ഇങ്ങനെ എഴുതാന്‍ പറ്റു...നന്നായി ചിരിപ്പിച്ചു കേട്ടോ..

പിന്നെ ശരിക്കും....താങ്കള്‍ ....നിഷ്കളങ്കല്‍ ആണോ...ഹി ഹി..ചുമ്മാ...വെറുതെ..ചോദിച്ചെന്നെ ഉള്ളു കേട്ടോ !
ഭാവുകങ്ങള്‍..ഇനിയും എഴുതു!



Posted by Villagemaan to നിഷ്കള‌ങ്കന്‍‍|Nishkkalankan at April 17, 2011 1:42 AM

3. Lipi Ranju has left a new comment on your post "നാവുറുമികള്‍!":

പൂരം കാണാന്‍ പോകുന്നേ ഒള്ളൂ ....



Posted by Lipi Ranju to കടലാസു പൂക്കള്‍ at April 17, 2011 5:41 PM

4. പാവപ്പെട്ടവന്‍ has left a new comment on your post "വീണ്ടും ചില മീറ്റ് കാര്യങ്ങള്‍":

കുഴപ്പമില്ല കുട്ടികൾക്ക് ഇത്രയും മതി



Posted by പാവപ്പെട്ടവന്‍ to സഫ-മര്‍വ at April 17, 2011 1:51 PM

5. thurannu parachil has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (ഒന്ന്)":

ശഅസ്ത്രത്തിന്റെ വിഷയത്തിൽ എത് നിഗമനങ്ങളെയും വിശ്വസിക്കാം...പക്ഷെ ദൈവത്തിന്റെ കാര്യത്തിൽ അവൻ നേരിട്ടിറങ്ങി വന്നാലെ ഞാൻ വിശ്വസിക്കൂ....



Posted by thurannu parachil to നാവ് at April 18, 2011 2:26 AM

6. കുഞ്ഞൂസ് (Kunjuss) has left a new comment on your post "എന്തേ അമ്മമാരെല്ലാം ഒറ്റയ്ക്ക്...":

അമ്മയുടെ പേറ്റുനോവിനെ നന്നായി എഴുതി...ഈ അച്ഛന്മാരെല്ലാം ഇങ്ങിനെ തന്നെയോ...?

കൊച്ചിയുടെ പശ്ചാത്തലത്തില്‍ എഴുതിയ കഥ,കൊച്ചിക്കാരി ആയതിനാലാവാം കൂടുതല്‍ ആസ്വാദ്യമായി . രമേഷ് പറഞ്ഞത് പോലെ നിങ്ങള്‍ തെക്കരുടെ ജെട്ടിയല്ല കേട്ടോ ഞങ്ങള്‍ കൊച്ചിക്കാരുടെ ജെട്ടി, ഞങ്ങള്‍ക്കത് ബോട്ട് ജെട്ടിയാണ്.



Posted by കുഞ്ഞൂസ് (Kunjuss) to ചാമ്പല്‍ at April 17, 2011 1:58 PM

7. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "എന്തേ അമ്മമാരെല്ലാം ഒറ്റയ്ക്ക്...":

നല്ല കഥ ...ഈ അവതരണ രീതി ഇഷ്ട്ടപ്പെട്ടു കേട്ടൊ അഞ്ജു



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to ചാമ്പല്‍ at April 17, 2011 2:08 PM

8. ശ്രീനാഥന്‍ has left a new comment on your post "പെെണ്ണെഴുത്ത്":

തീരെ ദഹനക്കേടുണ്ടാക്കാത്തത്. നന്നായി.



Posted by ശ്രീനാഥന്‍ to കാവ്യതളിരുകള്‍ at 18 April 2011 06:06

9. പാഞ്ചാലി :: Panchali has left a new comment on your post "ചോന്ന വയറില്ലാത്ത ചോന്നവയറൻ (Red-bellied Woodpecke...":

പണ്ട് ഏതാണ്ടൊരു രൂപം കിട്ടിയത് ഇട്ടിരുന്നു. ഇതു അൽ‌പ്പം കൂടി ക്ലിയറായി കിട്ടി!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at April 17, 2011 5:09 PM

10. sh@do/F/luv has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (ഒന്ന്)":

thurannu parachil

ദൈവം നേരിട്ടു തന്നെയല്ലേ ഇറങ്ങിവരാറുള്ളത്...? താങ്കള്‍ താങ്കളിലേക്കു തന്നെ ഒന്നു നോക്കൂ. (ദൈവത്തെ വേറെവിടെ കാണാനാണ്...?)



Posted by sh@do/F/luv to നാവ് at April 18, 2011 5:19 AM

11. നജിം കൊച്ചുകലുങ്ക് has left a new comment on your post "വീണ്ടും ചില മീറ്റ് കാര്യങ്ങള്‍":

ഫൈസല്‍ നന്നായി. ബാനര്‍ജി എന്ന പ്രയോഗമാണ് സൂപ്പര്‍ബ്!



Posted by നജിം കൊച്ചുകലുങ്ക് to സഫ-മര്‍വ at April 17, 2011 2:05 PM

12. വീ കെ. has left a new comment on your post "സ്വപ്നഭുമിയിലേക്ക്... (39 ) തുടരുന്നു...":

വില്ലേജ്മാൻ; ശരിയാണ് മാഷെ...
ഈ അടുത്തയിടെ മറ്റൊരു ചിട്ടിക്കാരനും മുങ്ങി. എന്നെങ്കിലും ഒരിക്കൽ കുറേ കാശുമായി മുങ്ങാ‍ൻ പറ്റിയ റിസ്കില്ലാത്ത ഏക തൊഴിൽ ചിട്ടി ബിസിനസ് ആണ്.
വന്നതിനു നന്ദി മാഷേ.
-------------------------------------------------------
എഴുത്തുകാരി: സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.
-------------------------------------------------------
കൃഷ്ണകുമാർ513: വന്നതിനു വളരെ നന്ദി മാഷെ.
------------------------------------------------------
പട്ടേപ്പാടം റാംജി: ചിട്ടിക്കാരൻ മരിക്കുമ്പോൾ സംഭവിക്കുന്ന നഷ്ടം എല്ലാവരും സഹിക്കും. പക്ഷെ, ഇതു മുങ്ങാൻ വേണ്ടി മാത്രം നടത്തുന്നതിനെ എങ്ങനെ കണ്ടെത്താൻ കഴിയും.
താങ്കൾ പറഞ്ഞതു പോലെ ഒരു സ്ഥാപത്തിലെ ജോലിക്കാർ തമ്മിൽ ആണെങ്കിൽ കുറച്ചൊക്കെ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാൻ കഴിഞ്ഞെന്നിരിക്കും.
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
-----------------------------------------------------
എക്സ് പ്രവാസിനി: ചേച്ചി എല്ലാം കുത്തിയിരുന്നു വായിച്ചുവെന്നു പറയുമ്പോൾ സന്തോഷമുണ്ട്. എങ്ങനെ അതിനു നന്ദി പറയണമെന്നറിയില്ല.
എങ്കിലും ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും ഒരുപാടു നന്ദി.
------------------------------------------------------
അനിൽകുമാർ സി.പി.: ആദ്യമായ ഈ വരവിനു ആദ്യം നന്ദി പറയട്ടെ. അഭിപ്രായത്തിനു വളരെ സന്തോഷം. എല്ലാം വായിച്ചിട്ടു വീണ്ടൂം വരൂ....
------------------------------------------------------
കുഞ്ഞൻ: കുഞ്ഞേട്ടാ... എത്ര വലിയ പണക്കാരനും ചില സന്ദർഭങ്ങളിൽ ‘ഒന്നു ചത്തു കിട്ടിയെങ്കിലെന്ന്’ ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ...?
അതൊന്നും ദൈവം കേൾക്കാൻ വേണ്ടി പറയുന്നതല്ല. ആ സന്ദർഭത്തിലെ ‘ടെൻഷൻ’ കുറക്കാനുള്ള മനസ്സിന്റെ ഒരു വിക്രിയ ആയിട്ടു കണക്കാക്കിയാൽ മതി.
അതിനപ്പുറത്തേക്ക് ചേട്ടൻ പറഞ്ഞതു പോലുള്ള ഒരു പ്രസക്തി അതിനില്ല.
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
-----------------------------------------------------



Posted by വീ കെ. to ചിന്നുവിന്റെ നാട് at 18/04/2011 00:34

13. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "അഭിമാനകരമായ ആശാന്‍ സ്മാരകം !":

ഇപ്പോഴത്തെ ആശാന്റെ സ്മാരകം പോലെ തന്നെ സുന്ദമായ ഒരു ലേഖനം കേട്ടൊ ചിത്രകാര



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to chithrakaran:ചിത്രകാരന്‍ at April 18, 2011 2:29 AM

14. മാണിക്യം has left a new comment on your post "പരീക്കപ്പാടത്തെ ഓപ്പറേഷൻ":

സുനിലേ റീമേയ്ക്ക് ഉഗ്രനായി!!
ശരിക്കും മഴയത്ത് മീന്‍ പിടിച്ച് ചുട്ടുതിന്ന സുഖം ...
അനായാസമായ എഴുത്ത് വായനക്കാരായല്ല,
ഒരു 'ഡീസന്റ്" പാര്‍ട്ടിയായി ഈ മര്യാദമുക്കിലെ കൂട്ടത്തില്‍ കൂടി "പരീക്കപ്പാടത്തെ ഓപ്പറേഷനില്‍ പങ്കെടുത്തു....



Posted by മാണിക്യം to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at April 18, 2011 5:24 AM

15. മാണിക്യം has left a new comment on your post "ചില്ലറത്തുട്ടുകളുടെ ജീവിതം.....":

മനസ്സില് നിന്ന് മനസ്സിലേയ്ക്ക് പായുന്ന വാക്കുകള്‍
അച്ഛന്റെ ഓര്‍മ്മയുമായി ജീവിക്കുന്ന മകനും
അച്ഛന് അത്യാവശ്യമുള്ള പേന സമ്മാനമായി വാങ്ങുന്ന
മകളും കഥയില്‍ നിന്ന് മനസ്സില്‍ വന്നു നിറയുന്നു...
സ്നേഹത്തിന്റെ ഭാഷയില്‍ നന്നയി എഴുതി ..
ഇത് ചില്ലറത്തുട്ടല്ല കോടിയുടെ മീതെയാണ്
ഈ കഥയുടെ ഉള്ളടക്കത്തിന് മൂല്യം...



Posted by മാണിക്യം to എന്റെ കഥകള്‍ at April 17, 2011 4:30 PM

16. Lipi Ranju has left a new comment on your post "ശ്രീ ശാന്തും, ഹർബജനും":

പാവം ഗോപുമോന്‍!!!



Posted by Lipi Ranju to ആല്‍ത്തറ at April 17, 2011 3:07 PM

17. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "വേൾഡ് കപ്പ് ഏന്തിയ കൈകൾ":

കപിലിനെ അറിയാത്ത കതിരവനോ...!



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to എതിരന്‍ കതിരവന്‍ at Monday, April 18, 2011 3:21:00 AM GMT+05:30

18. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "വീണ്ടും ചില മീറ്റ് കാര്യങ്ങള്‍":

അതന്നെ...ഒരു ഫൈസൽ ടച്ച്.....



Posted by ആര്‍ദ്ര ആസാദ് / Ardra Azad to സഫ-മര്‍വ at April 17, 2011 1:47 PM

19. Lipi Ranju has left a new comment on your post "ചാണകം തളിക്കാനോത്തില്ലെങ്കില്‍ മൂത്രം തളിക്കൂ ചന്ദ...":

ഞാന്‍ ഒന്നും അറിഞ്ഞില്ല....
സൊ നോ കമന്റ്സ് :)



Posted by Lipi Ranju to കടലാസു പൂക്കള്‍ at April 17, 2011 2:55 PM

20. ഞാന്‍:ഗന്ധര്‍വന്‍ has left a new comment on your post "ഓപ്പറേഷന്‍ പാല്‍പ്പൊടിയും ദോസ്ത് ജിംനേഷ്യവും... (C...":

വായിക്കുന്നുണ്ട്.
ആശംസകള്‍!!



Posted by ഞാന്‍:ഗന്ധര്‍വന്‍ to ജെനിതകവിശേഷങ്ങള്‍... at April 17, 2011 5:08 PM

21. ശ്രീനാഥന്‍ has left a new comment on your post "അകാലനര":

നല്ല വരികൾ!ഇഷ്ടപ്പെട്ടു. ലളിതമായ ഒരു ഭാവഗീതമാണെന്നു വിലയിരുത്തിയാൽ മതി.



Posted by ശ്രീനാഥന്‍ to കാവ്യതളിരുകള്‍ at 18 April 2011 06:04

22. നജിം കൊച്ചുകലുങ്ക് has left a new comment on your post "വീണ്ടും ചില മീറ്റ് കാര്യങ്ങള്‍":

ഫൈസല്‍ നന്നായി. ബാനര്‍ജി എന്ന പ്രയോഗമാണ് സൂപ്പര്‍ബ്!



Posted by നജിം കൊച്ചുകലുങ്ക് to സഫ-മര്‍വ at April 17, 2011 2:05 PM

23. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "കേരളത്തിലെ "നായ്‌ കുറുക്കന്മാര്‍"":

ഇത് കലക്കീണ്ട്...ട്ടാ



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to chithrakaran:ചിത്രകാരന്‍ at April 18, 2011 2:36 AM

24. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ആശാന്‍ സ്മാരകം":

ഇത് പണ്ട് ഞാൻ വായിച്ചിട്ടുള്ളതാണ്ന്ന് തോന്നുന്നു
അപ്പോൾ അന്നുതൊട്ടേ എഴുത്തിൽ കുട്ടപ്പനാണ് അല്ലേ ഭായ്



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to chithrakaran:ചിത്രകാരന്‍ at April 18, 2011 2:24 AM

25. ശ്രീനാഥന്‍ has left a new comment on your post "പ്രാര്‍ത്ഥനാഗീതകം....":

നാവില്‍ നല്ലവാക്കുകള്‍ സദാതുളുമ്പിനില്‍ക്കണം
നിറഞ്ഞപുഞ്ചിരിക്കുമുന്‍പിലായുധങ്ങള്‍തോല്ക്കണം ... പ്രാർത്ഥനപോലെ എല്ലാം പൊലിക്കട്ടെ, നന്മകൾ നേരുന്നൂ!



Posted by ശ്രീനാഥന്‍ to കാവ്യതളിരുകള്‍ at 18 April 2011 05:57

Reply via email to