1. Siju | സിജു has left a new comment on your post "ഇനി വര്‍ഷക്കാലം":

Wish you a happy married life.
Enjoy..



Posted by Siju | സിജു to നീര്‍‌മിഴിപ്പൂക്കള്‍‌ at April 22, 2011 9:32 AM

2. manu has left a new comment on your post "മോഹന്‍ലാലിന് ഒരു തുറന്ന കത്ത്...":

hi sharon,
താങ്കള്‍ പറഞ്ഞതെല്ലാം സത്യമാണ്. പക്ഷെ ഇന്ന് മലയാള സിനിമയില്‍ മോഹന്‍ലാലിനു പകരം നില്‍കുന്ന, അതിനു കഴിവുള്ള ഒരു നടന്‍ ഇല്ല എന്നതും സത്യമാണ്.



Posted by manu to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 21 April 2011 21:11

3. ashraf has left a new comment on your post "ഈ പുഴയും ഇവിടത്തെ കാറ്റും":

ആദ്യമായി ചെറുവാടി യില്‍ വന്നപ്പോള്‍ ചാലിയാറിന്റെ തീരമാണോ? കടത്തുകാരന്റെ സ്നേഹമാണോ? വെള്ളം നിറഞ്ഞു നിന്നിരുന്ന പാടങ്ങള്‍ ആണോ? പഴമയുടെ ഓര്മപെടുതലുകള്‍ ആണോ? കാര്‍ഷികവിളകള്‍ ആണോ? മണല്‍ ലോറികള്‍ ആണോ? ഐക്യത്തോടെ ജോലി ചെയ്യന്ന തൊഴിലാളികള്‍ ആണോ? ഈ ഏറനാടുകാരനെ അവിടേക്ക് ആകര്ഷിച്ചത് എന്ന് എനിക്ക് അറിയില്ല. പക്ഷെ ആ പുഴയോരത്ത് ഞാന്‍ എന്റെ ജീവിത പങ്കാളിയെ കണ്ടെത്തി. ഈ ചെറു വടിയിലും ഞാന്‍ അന്തം വിട്ടു നില്‍ക്കുന്നു. പുഴയുടെ വര്‍ണനയോ? ഒരു നാടിന്‍റെ സൌന്ദര്യമോ? വിരഹത്തിന്റെ വേദനയോ? .............. അല്ല ഈ എഴുത്തുകാരന്റെ ശൈലി തന്നെയാണ് മനോഹരം. ഹൃദ്യം



Posted by ashraf to സെന്‍റര്‍കോര്‍ട്ട് at April 21, 2011 9:21 PM

4. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "സംഗീതം പഠിക്കുവാന്‍":

"കീബോര്‍ഡില്‍ പ്രോഗ്രാം ചെയ്താല്‍ വടിപോലെയും ഇരിക്കും

ഞാന്‍ രണ്ടു കൊല്ലം മുമ്പ്‌ സ്വരശാല സ്വര്‍പ്ലഗ്‌ എന്ന രണ്ടു സോഫ്റ്റ്‌ വെയര്‍ വാങ്ങി. 72 ഭാരതീയ ഉപകരണങ്ങളുടെ ശബ്ദം പ്രോഗ്രാം ചെയ്യാവുന്നത്‌.

എന്റമ്മോ അതില്‍ നാഗസ്വരവും മറ്റും ഒന്നു മയപ്പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഇതേ വാക്കുകള്‍ ആയിരിന്നു ഓര്‍മ്മ വന്നത്‌

à´¹ à´¹ à´¹ :)

പിന്നെ പഴയ പാട്ടിന്റെ കാര്യം അതില്‍ എനിക്ക്‌ ഈണം ചെയ്തയക്കുക എന്ന പരിപാടിയേ ഉണ്ടായിരുന്നുള്ളു ബാക്കി ഉത്തരവാദിത്വമെല്ലാം മറ്റുള്ളവര്‍ക്ക്‌. അതില്‍ എനിക്കു ഒന്നും ചെയ്യാന്‍ സാധിക്കാത്ത - ദയനീയ അവസ്ഥയായിരുന്നു. :(



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to സംഗീതം at April 21, 2011 7:44 PM

5. the man to walk with has left a new comment on your post "മോഹന്‍ലാലിന് ഒരു തുറന്ന കത്ത്...":

സുകൃതം എന്ന സിനിമ കാണാന്‍ ആളില്ലാതിരിക്കുകയും മാനത്തെ കൊട്ടാരം നിറഞ്ഞ സദസ്സില്‍ ഓടി തുടങ്ങുകയും ചെയ്യുന്നതില്‍ നിന്നും പ്രേഷകര്‍ സിനിമാക്കാര്‍ക്ക് തങ്ങളുടെ നിലവാരം അളന്നു കൊടുത്തു .നല്ല പ്രേഷകര്‍ സിനിമ കാണാന്‍ പോവുന്നുന്ടെങ്കില്‍ നല്ല സിനിമ വരും അതില്‍ നല്ല നടന്‍മാര്‍ അഭിനയിക്കുകയും ചെയ്യും .കഴിഞ്ഞ വര്ഷം പ്രാഞ്ചിയെട്ടന്‍ തീയറ്റര്‍ വിട്ടിട്ടും ശിക്കാര്‍ തിയറ്ററില്‍ തുടര്‍ന്നത് ശ്രദ്ധിക്കുന്നത് നല്ലതാണ് .
ഏതായാലും പോസ്റ്റ്‌ ഇഷ്ടായി ആശംസകള്‍



Posted by the man to walk with to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 21 April 2011 21:24

6. ശ്രീനാഥന്‍ has left a new comment on your post "ഇന്നലെകളിലൂടെ......":

നല്ല വരികൾ, വൈകാരികത. ഇഷ്ടപ്പെട്ടു, എങ്കിലും ക്ലീഷേകളുണ്ട്, പദത്തിലും ആശയത്തിലും .. അതു മറികടക്കണം കുട്ടി, പൂർണ്ണമായും മൌലികമാകണം . നല്ല കവിയാകും, ആശംസകൾ!



Posted by ശ്രീനാഥന്‍ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 21, 2011 5:16 PM

7. comiccola / കോമിക്കോള നിങ്ങളുടെ പോസ്റ്റ് "തുഞ്ചൻപറമ്പിലെ നഷ്ടം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകള്‍...



comiccola / കോമിക്കോള , sheriffkottarakara ലേക്ക് 2011, ഏപ്രില്‍ 21 8:50 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

8. ശ്രീ has left a new comment on your post "ഇനി വര്‍ഷക്കാലം":

അവസാനം ... 29 വര്‍ഷത്തെ തനിച്ചുള്ള ജീവിതത്തിന് വിരാമമിട്ടു കൊണ്ട് ഇനിയുള്ള ജീവിതത്തില്‍ ഒരു കൂട്ട് ആകുന്നു. ഇത്രയും നാള്‍ ജീവിതത്തില്‍ കുടുംബക്കാരും അടുത്ത ബന്ധുക്കളും അതേപോലെ ബന്ധുക്കള്‍ക്കൊപ്പം തന്നെ അടുപ്പമുള്ള എന്റെ സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

2011 മെയ് 22 ഞായറാഴ്ച ഞാനും വര്‍ഷയും വിവാഹിതരാകുകയാണ്. ആ സന്തോഷം ബൂലോക സുഹൃത്തുക്കളോട് കൂടി പങ്കു വയ്ക്കുകയാണ്.

എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും പ്രതീക്ഷിയ്ക്കുന്നു...



Posted by ശ്രീ to നീര്‍‌മിഴിപ്പൂക്കള്‍‌ at April 22, 2011 6:43 AM

9. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "എഴുത്തുകാരുടെ സംഗമം 29 ന്; ബെന്യാമിന്‍ മുഖ്യാതിഥി":

ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഖത്തറിലെ മലയാളി എഴുത്തുകാരുടെ സംഗമം സംഘടിപ്പിക്കുന്നു



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at April 22, 2011 5:58 AM

10. യൂസുഫ്പ നിങ്ങളുടെ പോസ്റ്റ് "തുഞ്ചൻപറമ്പിലെ നഷ്ടം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊട്ടോട്ടി ഇനി സംഘാടകനാകാനില്ല കാഴ്ചക്കാരനാകാനേ ഉള്ളൂ എന്നും മറ്റൊരു സംഘാടകനായ ബ്ളോഗിൽ ഹരിശ്രീ കുറിച്ച പൊന്മുളക്കാരൻ ഇനിയൊരു അങ്കത്തിന്‌ ബാല്യമുണ്ട് എന്നും അറിയിച്ചിരിക്കുന്നു ബൂലോഗരേ..
ഇനിയെന്നാണ്‌ മീറ്റ്..?



യൂസുഫ്പ , sheriffkottarakara ലേക്ക് 2011, ഏപ്രില്‍ 21 9:43 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

11. Vinay has left a new comment on your post "മോഹന്‍ലാലിന് ഒരു തുറന്ന കത്ത്...":

Valare nishpakshamaya abhiprayaprakatanam. Thazhe parayanathu prathyekichum.


kashinte peruppathil thadichu kozhuthavan

thanmatrayile mandabudhi.........


Manyanaya thankalkku parayan sadhikkathathu njan parayukayanu....nnalum nte lale tvm lu vayokki thekkuadakku nadnnu kalam kazhchuoottndi vannernna ngale athnnokke reshicha mmade gedi indlo sharon.....aale neem veshamippichandlo....ah.......iswaran polum porkkillyattaa

rgds,
Vinu
keep it up...........



Posted by Vinay to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 21 April 2011 17:45

12. Anoop has left a new comment on your post "മോഹന്‍ലാലിന് ഒരു തുറന്ന കത്ത്...":

hi sharon i am a Mohanlal fan.. aaradhakar theevravadha koottangal aanenna kaaryathodu enikku yojippilla.. avar nalla kaaryangal ee samoohathil cheyyunnundu.. athu nammal marakkaruthu....
Anyway good blog.. ee blog lalettan kaanatte



Posted by Anoop to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 21 April 2011 19:32

13. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഖത്തറില്‍ എട്ടുമണിക്കൂര്‍ വീട്ടുജോലി: നിയമത്തിന്റെ...":

ഖത്തറില്‍ വീട്ടുജോലിക്കാരുടെ തൊഴില്‍ സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുന്ന പുതിയ നിയമത്തിന്റെ കരട് രൂപം തയ്യാറായി.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at April 22, 2011 5:54 AM

14. ÇØMRAÐE ATISH has left a new comment on your post "മെയ്‌ 21 ന്‌ ലോകം അവസാനിക്കും!.":

Kaaranam...?



Posted by ÇØMRAÐE ATISH to ഞാന്‍ സ്മിജഗോപാല്‍ at April 22, 2011 10:07 AM

15. Parappurath has left a new comment on your post "മണിച്ചിത്രത്താഴ്":

അസ്സലായിരിക്കുന്നു. ആശംസകള്‍.



Posted by Parappurath to വര@തല=തലവര at April 22, 2011 9:49 AM

16. Rakesh has left a new comment on your post "ഇനി വര്‍ഷക്കാലം":

ഒരു നല്ല ജീവിതം ആശംസിക്കുന്നു..



Posted by Rakesh to നീര്‍‌മിഴിപ്പൂക്കള്‍‌ at April 22, 2011 7:13 AM

17. ജഗദീശ്.എസ്സ് has left a new comment on your post "ഒരു വിചിത്രമായ സാംക്രമികരോഗം":

നമുക്ക് പ്രാധമികമായ അറിവ് നല്‍കുന്നത് സിനിമയും ചാനലും പരസ്യങ്ങളുമാണ്. അവക്ക് ഇക്കാലത്ത് കിട്ടിയിരിക്കുന്ന അമിത പ്രാധാന്യമാണ് ഇതിന് കാരണം. പണമാണ് അതിന്റെ അടിസ്ഥാനം. അതുകൊണ്ട് സിനിമ, ചാനല്‍, പരസ്യം എന്നിവക്ക് നാം കുറവ് പണം മാത്രം ചിലവാക്കുക. സിനിമ കോപ്പി ചെയ്ത് തന്നെ കാണുക.



Posted by ജഗദീശ്.എസ്സ് to ദൃഷ്ടിദോഷം at Friday, April 22, 2011

18. ramanika has left a new comment on your post "ഇനി വര്‍ഷക്കാലം":

അഡ്വാന്‍സ്‌ കന്ഗ്രാജുലെഷന്‍ ഫോര്‍ 'വര്‍ഷ'ക്കാലം!



Posted by ramanika to നീര്‍‌മിഴിപ്പൂക്കള്‍‌ at April 22, 2011 7:30 AM

19. ചിരുതക്കുട്ടി has left a new comment on your post "REST..!":

ഇതെവിടാ സ്ഥലം?



Posted by ചിരുതക്കുട്ടി to പിക്സെല്‍‌സ്::PIXELS at April 21, 2011 9:12 PM

20. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "തുഞ്ചന്‍ പറമ്പിലെ പത്രാസുകാരി!":

അഭിനന്ദനങ്ങള്‍, മോളൂ............,



Posted by ponmalakkaran | പൊന്മളക്കാരന്‍ to എന്റെ കുത്തിവരകള്‍ at April 22, 2011 8:03 AM

21. Joe has left a new comment on your post "മോഹന്‍ലാലിന് ഒരു തുറന്ന കത്ത്...":

You said it man.... :)



Posted by Joe to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 21 April 2011 18:34

22. suraj::സൂരജ് has left a new comment on your post "കൌശികം":

അമേരിക്കന്‍ പ്ലൂട്ടോക്രസിയുടെ മാതൃകയില്‍ ലോബിയിംഗ് നിയമവിധേയമാക്കണം..... കൗശികനെ 2013 ചന്ദ്രയാന പദ്ധതിയിലുള്‍പ്പെടുത്തി കേറ്റി അയക്കണം....... ;)



Posted by suraj::സൂരജ് to രാജീവ്‌ ചേലനാട്ട്‌ at April 22, 2011 7:41 AM

23. mini//മിനി has left a new comment on your post "വിലയേറിയ ഒരു ‘വൊട്ട്’":

@Naushu-, @അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ-,
ബ്ലൊഗ് സന്ദർശ്ശിച്ച് അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനിലോകം at April 22, 2011 6:30 AM

24. ashraf has left a new comment on your post "ഈ പുഴയും ഇവിടത്തെ കാറ്റും":

ആദ്യമായി ചെറുവാടി യില്‍ വന്നപ്പോള്‍ ചാലിയാറിന്റെ തീരമാണോ? കടത്തുകാരന്റെ സ്നേഹമാണോ? വെള്ളം നിറഞ്ഞു നിന്നിരുന്ന പാടങ്ങള്‍ ആണോ? പഴമയുടെ ഓര്മപെടുതലുകള്‍ ആണോ? കാര്‍ഷികവിളകള്‍ ആണോ? മണല്‍ ലോറികള്‍ ആണോ? ഐക്യത്തോടെ ജോലി ചെയ്യന്ന തൊഴിലാളികള്‍ ആണോ? ഈ ഏറനാടുകാരനെ അവിടേക്ക് ആകര്ഷിച്ചത് എന്ന് എനിക്ക് അറിയില്ല. പക്ഷെ ആ പുഴയോരത്ത് ഞാന്‍ എന്റെ ജീവിത പങ്കാളിയെ കണ്ടെത്തി. ഈ ചെറു വടിയിലും ഞാന്‍ അന്തം വിട്ടു നില്‍ക്കുന്നു. പുഴയുടെ വര്‍ണനയോ? ഒരു നാടിന്‍റെ സൌന്ദര്യമോ? വിരഹത്തിന്റെ വേദനയോ? .............. അല്ല ഈ എഴുത്തുകാരന്റെ ശൈലി തന്നെയാണ് മനോഹരം. ഹൃദ്യം



Posted by ashraf to സെന്‍റര്‍കോര്‍ട്ട് at April 21, 2011 9:25 PM

25. Anonymous has left a new comment on your post "മോഹന്‍ലാലിന് ഒരു തുറന്ന കത്ത്...":

it is reality.dont close your eyes in front of good movie.Lal was good actor.but more than this he is business man.



Posted by Anonymous to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 21 April 2011 20:45

26. aneesh has left a new comment on your post "മോഹന്‍ലാലിന് ഒരു തുറന്ന കത്ത്...":

Kalakki ashaane, Thiricharivu thonnithudangiyirikkunnu malayaalikalkk...



Posted by aneesh to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 21 April 2011 21:02

27. comiccola / കോമിക്കോള has left a new comment on your post "തുഞ്ചനും കുഞ്ചനും സന്തോഷിക്കട്ടെ!!":

ഫോട്ടോസ് എല്ലാം കണ്ടു..
ആശംസകള്‍



Posted by comiccola / കോമിക്കോള to അവിയൽ..! at April 21, 2011 9:03 PM

28. യൂസുഫ്പ നിങ്ങളുടെ പോസ്റ്റ് "തുഞ്ചൻപറമ്പിലെ നഷ്ടം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മീറ്റ് പരിപൂർണ്ണ വിജയം തന്നെ ആയിരുന്നു. സൗഹൃദം എത്ര പേരിലൂടെ സാധ്യമായി എന്നതിലേ സന്ദേഹമുള്ളൂ...അതാണ്‌ എന്റെ ദു:ഖവും.



യൂസുഫ്പ , sheriffkottarakara ലേക്ക് 2011, ഏപ്രില്‍ 21 9:34 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

29. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "Key Signature":

മാന്ത്രികനല്ലെ ഉപകരണം ആകാശത്തു നിന്നെടുത്തുകൂടേ?
à´¹ à´¹ à´¹ :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to സംഗീതം at April 21, 2011 8:08 PM

30. musifesta has left a new comment on your post "സംഗീതം പഠിക്കുവാന്‍":

ദൂരം അരികെ...കൃത്യമായി പ്ലാന്‍ ചെയ്താല്‍ കുഴപ്പം ഉണ്ടാകില്ല. നാട് വിട്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഒരു പാട്ട് കമ്പോസ് ചെയ്തു. ആ കാലയളവിനുള്ളില്‍ മനസ്സിലുണ്ടായിരുന്ന സംഗീതത്തിന്റെ നല്ലൊരു ഭാഗവും തുരുമ്പെടുത്തു ദ്രവിച്ചു പോയിരുന്നു. ഒരു കാലത്ത് മറ്റേതു ഭാഷയെക്കാളും കൂടുതലായി എഴുതുകയും വായിക്കുകയും ചെയ്തിരുന്നത് സ്റ്റാഫ് നോട്ടേഷന്‍ ആയിരുന്നു. എങ്കിലും സുഹൃത്തിന്റെ നിര്‍ബന്ധം കാരണം സമ്മതിച്ചു. തിരുവനന്തപുരത്തുള്ള കവി എഴുതിയത് സ്കാന്‍ ചെയ്തു ഇമെയില്‍ അയച്ചു തന്നു. രണ്ട് ദിവസം കൊണ്ട് ഈണം നല്‍കി ആലാപനം ആലേഖനം ചെയ്തു ഒര്കസ്ട്രെഷന്റെ കരടു മാര്‍ഗ്ഗ നിര്‍ദേശങ്ങളോടെ പതിനയ്യായിരം കി.മി. വായൂ അകലെയുള്ള നാട്ടിലേയ്ക്ക് അന്തര്‍വലയിലൂടെ അയച്ചു കൊടുത്തു (ഒര്കെസ്ട്രഷന്‍ സായിപ്പുമാരെക്കൊണ്ട് ചെയ്യിച്ചാല്‍ കാശും കൂടും മലയാളത്തിന്റെ മണവും കിട്ടുകയില്ല കീബോര്‍ഡില്‍ പ്രോഗ്രാം ചെയ്താല്‍ വടിപോലെയും ഇരിക്കും) മൂന്ന് ദിവസങ്ങള്‍ കൊണ്ട് ഫുള്‍ ഓര്‍ക്കസ്ട്രെഷനോടെ ട്രാക്ക് പോയ പോലെ തന്നെ തിരികെകിട്ടി. കേട്ടു നോക്കി വേണ്ട തിരുത്തലുകള്‍ ഫോണിലൂടെ....രണ്ട് ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ പാട്ട് റെഡി. അരക്കട്ടപോലും ശ്രുതി കൂട്ടേണ്ടിയും കുറയ്ക്കേണ്ടിയും വന്നില്ല. മനസ്സില്‍ കുറിച്ച ശ്രുതിയും ഗായകരുടെ റെയിഞ്ചും കിറുകൃത്യം. അണുവിടപോലും ടെമ്പോയും മാറ്റേണ്ടിവന്നില്ല.



Posted by musifesta to സംഗീതം at April 21, 2011 7:14 PM

31. ചെമ്മരന്‍ has left a new comment on your post "തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റ് ടിവിയില്‍":

കണ്ടു...



Posted by ചെമ്മരന്‍ to കേരള ബ്ലോഗ് അക്കാദമി at April 22, 2011 7:08 AM

32. Anonymous has left a new comment on your post "മോഹന്‍ലാലിന് ഒരു തുറന്ന കത്ത്...":

August 15 , doubles enee Van duranthangalum Christian Brothers , China Town enna randu Block Busterum malayala cinemayil undayathinte ksheenam theerkkan ayirikkum chila cooling glass fansinte ee Blog paripadi - Thanmatra enna cinemaye polum vimarshicha thankalude aswadana nilavarathe karkichu thuppuka allathe vere nivrithiyilla suhruthe



Posted by Anonymous to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 21 April 2011 17:53

33. റോസാപൂക്കള്‍ നിങ്ങളുടെ പോസ്റ്റ് "മഴപെയ്ത രാത്രിയില്‍ നനഞ്ഞു വന്ന അതിഥികള്‍ .." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രമേശ്‌ വളരെ നന്നായി പറഞ്ഞു.
വളരെ ഇഷ്ടപ്പെട്ടു.
രമേശിന്റെ ഓരോ കഥയും ഒന്നിനൊന്നു വ്യത്യസ്തം.
അഭിനന്ദനങ്ങള്‍



റോസാപൂക്കള്‍ , മരുഭൂമികളിലൂടെ... ലേക്ക് Thursday, 21 April, 2011 ന് പോസ്റ്റ് ചെയ്തത്

34. mini//മിനി has left a new comment on your post "കണ്ണൂർ കോട്ടയും അമ്മത്തൊട്ടിലും":

ഫോട്ടോകൾ ഉൾപ്പെടുത്തിയ ഒരു യാത്രാവിവരണമാണ് ഇവിടെയുള്ളത്.



Posted by mini//മിനി to മിനിലോകം at April 22, 2011 7:46 AM

35. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "കെ.എം.സി.സി 'സ്‌നേഹസ്വാന്തനം' ഇന്ന്":

കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി മാപ്പിള കലാമേള സംഘടിപ്പിക്കുന്ന 'സ്‌നേഹസ്വാന്തനം' ഇന്ന്(വെള്ളി) വൈകീട്ട് ഏഴ് മണിക്ക് ദോഹ ജദീദിലെ മുഗള്‍ എമ്പയര്‍ റെസ്‌റ്റോറന്റില്‍ നടക്കും



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at April 22, 2011 5:58 AM

Reply via email to