1. siya has left a new comment on your post "ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌":

ചെറുവാടി -ഓര്‍മകളില്‍ കൂടി ഒന്ന് കൂടി തിരിച്ചു പോകുന്ന സുഖം .സന്തോഷം എല്ലാം ഈ പോസ്റ്റില്‍ ഉണ്ട് .

നന്നായി ...വളരെ നല്ല പോസ്റ്റ്‌!!!



Posted by siya to സെന്‍റര്‍കോര്‍ട്ട് at April 26, 2011 2:37 PM

2. anwarshah thali has left a new comment on your post "ഒരു വട്ടം കൂടിയെന്‍...":

വളരെ മനോഹരം , ഇനി ഈ ബ്ലോഗ്‌ പിന്തുടര്‍ന്ന് എന്നും ഞാന്‍ ഉണ്ടാകും ..



Posted by anwarshah thali to എന്‍റെ ആനമങ്ങാട് at April 26, 2011 9:19 PM

3. നിരഞ്ജന്‍.ടി.ജി has left a new comment on your post "പുലർകാലത്തെ മഞ്ഞ്":

eppazhanu..!?



Posted by നിരഞ്ജന്‍.ടി.ജി to വയലിന്‍ at April 26, 2011 7:33 PM

4. santhi has left a new comment on your post "വെളിച്ചം ദുഃഖമാണുണ്ണി...":

Super post....... :) :) like it...



Posted by santhi to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 27, 2011 10:04 AM

5. rhea has left a new comment on your post "ചിരിയുടെ കണ്ണുനീർ അഥവാ കണ്ണുനീരിന്റെ ചിരി":

kinginikkutteee......... hridayathil thodunna caption......entho nalla sukham athu kelkan.......



Posted by rhea to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 26, 2011 3:21 PM

6. Lipi Ranju has left a new comment on your post "ഉമ്മന്‍ ചാണ്ടി പല്ലു തേക്കുന്നത്‌ എന്‍ഡോസള്‍ഫാനിലാ...":

അവറ്റകളുടെ ഒക്കെ തലയിലൂടെ എന്‍ഡോസല്‍ഫാന്‍ എടുത്തു ഒഴിക്കണം.....



Posted by Lipi Ranju to കടലാസു പൂക്കള്‍ at April 26, 2011 5:44 PM

7. Anonymous has left a new comment on your post "കഥകളിയ്ക്കായി ഒരു സമഗ്രവിജ്ഞാനശേഖര വെബ്സെറ്റ് – ka...":

പ്രിയപ്പെട്ട ചിത്രന്‍,
ഈ അനോണി എടുത്തു കളയൂ. അല്ലെങ്കില്‍ പലരും ചാടിക്കയറി കുളമാക്കും.



Posted by Anonymous to തൌര്യത്രികം- at April 27, 2011 6:09 AM

8. Typist | എഴുത്തുകാരി has left a new comment on your post "മരിക്കാൻ എനിക്ക് മനസ്സില്ല":

എന്തുകൊണ്ടായാലും അസുഖം ഭേദമായല്ലോ, സന്തോഷം.



Posted by Typist | എഴുത്തുകാരി to വിചാരം at April 26, 2011 7:19 PM

9. രഘുനാഥന്‍ has left a new comment on your post "ഉപവാസം":

ഹ ഹ ഹാ ഹാ ഹാ



Posted by രഘുനാഥന്‍ to വര@തല=തലവര at April 27, 2011 9:47 AM

10. റഫീക്ക് കിഴാറ്റൂര്‍ has left a new comment on your post "ദൈവം മരിച്ചൂ.":

പ്രിയ മൺസൂൺ നിലാവ് നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം പറയാം.എനിക്കെന്റെയും. അതിൽ പിണക്കത്തിന്റെയും. സയി ബാബയുടെ ജന സേവനപ്രവര്ത്തനങ്ങളേ അഗീകരിക്കുമ്പോൾ തന്നെ. അദ്ദേഹത്തിന്റെ വളർച്ചയുടെ തുടക്കം ദിവ്യാത്ഭുത പ്രവർത്തികൾ, എന്നിവയൊക്കെ വെറം മാജിക്കിലൂടെ മാത്രമായിരുന്നു. അത്യാവശ്യം ആരാധകരും സമ്പത്തുമൊക്കെ ആയി തുടങ്ങിയപ്പോൾ പാവപെട്ടവരും പണക്കാരുമായ ഭക്തർ നല്കുന്ന സംഭാവനയിലേ ഒരു വിഹിതം സാമൂഹ്യ സേവനത്തിനായി ചെലവഴിക്കുന്നു. (നമ്മുടെ നാട്ടിലേ കള്ളു കച്ചവടക്കാരും,വട്ടി പലിശക്കാരുമൊക്കെ ചെയ്യുന്നതിന്റെ മറ്റൊരു പതിപ്പ്- ബാബയുടെ വ്യവസായം ഭക്തിയാണെന്ന് മാത്രം)



Posted by റഫീക്ക് കിഴാറ്റൂര്‍ to വിശ്വമാനവന്‍ at 26 April 2011 21:36

11. Lipi Ranju has left a new comment on your post "ഭാര്യയും നിധിയും.":

"ഏതൊരു മുളയും അത്‌ മുളക്കുന്ന മണ്ണിന്റെ ഫലം
കാണിച്ചിട്ടെ വിത്തിന്റെ ഫലം കാണിക്കൂ" ഇത്
കലക്കി.... :)
അവസാനം ഒരു നല്ല സന്ദേശം തന്നുകൊണ്ട് കഥ അവസാനിപ്പിച്ചതും ഇഷ്ടമായി. നീളക്കൂടുതല്‍ ഒരു പ്രശ്നമായി തോന്നിയില്ല.



Posted by Lipi Ranju to കടലാസു പൂക്കള്‍ at April 26, 2011 1:59 PM

12. llq has left a new comment on your post "കിങ്ങ്‌സ് സ്‌പീച്ച്; വിക്കും നോക്കും മാറ്റിയ രാജാവ...":

I get much in your theme really cap sleeve wedding dresses thank your very much i will come every day



Posted by llq to പ്രദക്ഷിണം at April 26, 2011 9:42 PM

13. Prince has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

Ethepolullavarude okke jaada dialogum pollatharangalum ellam vayichondirikkunna nammalanu sherikkum ulla mandanmarum mandikalum..Mone dialogues kondu ellareyum veezhthamennu nee karuthenda..
Pity you Prithviraj.
Prince



Posted by Prince to അച്ചായത്തി at April 26, 2011 2:48 PM

14. llq has left a new comment on your post "a bedoon woman's story":

pretty good post. I lawful stumbled upon your blog and wanted to command that I get really enjoyed reading your blog posts. Any condition I’ ll be subscribing to your maintain and I hope you despatch again soon pumps christian louboutin.



Posted by llq to പ്രദക്ഷിണം at April 26, 2011 9:41 PM

15. Poornima has left a new comment on your post "The Man with the Piggy Face":

Gud one. Enjoyed reading it.



Posted by Poornima to Vanity Moments at April 26, 2011 9:40 PM

16. llq has left a new comment on your post "വാര്‍ത്തകള്‍ (പഴകിയ രത്ന)ച്ചുരുക്കത്തില്‍..":

pretty good post. I lawful stumbled upon your blog and wanted to command that I get really enjoyed reading your blog posts. Any condition I’ ll be subscribing to your maintain and I hope you despatch again soon wedding dresses.



Posted by llq to പ്രദക്ഷിണം at April 26, 2011 9:42 PM

17. the man to walk with നിങ്ങളുടെ പോസ്റ്റ് "താക്കൂര്‍ സാബിന്റെ പുട്ടുകുടം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അദ്ദേഹമുടുത്തിരുന്ന ടവല്‍ മാത്രം എന്തു വന്നാലും നേരിടാന്‍ തയ്യാറെന്ന മട്ടില്‍ കട്ടിലില്‍ കിടന്നിരുന്നു..

:)

Best Wishes



the man to walk with , പട്ടാളകഥകള്‍ ലേക്ക് 2011, ഏപ്രില്‍ 27 9:48 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. ശങ്കരനാരായണന്‍ മലപ്പുറം has left a new comment on your post "'ഹിമാറാമിന' ഹരിതയില്‍":

അവസരവാദകലയുടെ ആചാര്യനായ ഡോ:സുകുമാര്‍ അഴീക്കോട് വാക്കുകള്‍ മാറ്റുന്നതുപോലെ ശ്രീജു ഇടയ്ക്കിടയ്ക്ക് പോട്ടം മാറ്റുന്നുണ്ടോ? എത്ര തലകുത്തിമറിഞ്ഞാലും എന്റെയത്ര ഗ്‌ളാമര്‍ വരില്ല കെട്ടോ! സംശയമുണ്ടെങ്കില്‍ എന്നെ നേരിട്ടു കണ്ട ചാര്‍വാകനോട് ചോദിച്ച് നോക്ക്.



Posted by ശങ്കരനാരായണന്‍ മലപ്പുറം to സുഗതന്‍ at April 27, 2011 9:26 AM

19. orkut has left a new comment on your post "നോ സെക്സ്‌: നോ വൈഫ്‌! (സ്ത്രീകള്‍ വായിക്കരുത്‌ എന്...":

aro padiya paattinte vari kadameduthu parayukaya. manassum manassum onnu chernnal mattullathellam pratheekshayalle....?



Posted by orkut to കടലാസു പൂക്കള്‍ at April 26, 2011 4:05 PM

20. walk2write has left a new comment on your post "The Man with the Piggy Face":

I like your title, and, no, you are not a simpleton. You were very perceptive to notice the woman gesturing to you. A simpleton would have been absolutely clueless. Great detective work!



Posted by walk2write to Vanity Moments at April 26, 2011 9:31 PM

21. FAMILY has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

adipolii achayathi... sammathichu tanniriykunnu...
njan oru valiya prithviraj aradika onnum allla.. enkilum ayalude emmathiri ulla jada kanumbol anu.

Prince William and Kate vare enthu anthasayitta kalyanam announce cheythe. enthayalum athrem unnum illaloo ee malayala nadan..



Posted by FAMILY to അച്ചായത്തി at April 26, 2011 3:00 PM

22. ജനശക്തി has left a new comment on your post "പത്രാധിപര്‍ക്ക് എന്തും ആകാമെന്നോ?":

സമകാലിക മലയാളം വാരികയുടെ ഏപ്രില്‍ 22 ലക്കത്തില്‍ എസ് ജയചന്ദ്രന്‍നായര്‍ പേര് വച്ചെഴുതിയ മുഖപ്രസംഗം ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമുള്ള മറുപടിയാണ് ഈ കുറിപ്പ്. 'മുഖ്യമന്ത്രി അറിയാന്‍' എന്ന മുഖപ്രസംഗത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നത്; ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായി കുത്തക മാധ്യമങ്ങളും വലതുപക്ഷ ശക്തികളും ആസൂത്രണംചെയ്ത് നടപ്പാക്കിയ ഉപജാപങ്ങളും അപവാദ പ്രചാരണങ്ങളും പുറത്തായതിലുള്ള വെറിയും ബേജാറുമാണ്. ഉന്നത ബുദ്ധിജീവി ജാടയില്‍ പൊതിഞ്ഞ് ജയചന്ദ്രന്‍നായര്‍ വിളിച്ചുപറയുന്ന അധിക്ഷേപങ്ങളും ആരോപണങ്ങളും അദ്ദേഹത്തെ ബാധിച്ച സ്ഥലജലവിഭ്രാന്തിയുടെ ഫലമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. ഒരു പ്രസിദ്ധീകരണമെന്ന നിലയില്‍ മലയാളം വാരികയുടെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കിയേക്കാവുന്ന അപരാധം കോഴിക്കോട്ട് നടന്നെന്ന പ്രതീതി സൃഷ്ടിക്കാനാണ് ജയചന്ദ്രന്‍ നായര്‍ ശ്രമിക്കുന്നത്. പരമപ്രധാനമായ പത്രസ്വാതന്ത്ര്യത്തെ ധ്വംസിക്കുന്ന നാടകത്തിന് ഈ ലേഖകനും മന്ത്രി എളമരം കരീമുമെല്ലാം ഗൂഢാലോചന നടത്തുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. സ്ഥാനാര്‍ഥിയെ വ്യക്തിഹത്യചെയ്യുന്ന രീതിയില്‍ ചില പ്രസിദ്ധീകരണങ്ങള്‍ യുഡിഎഫുകാര്‍ ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുന്നത് എങ്ങനെയാണ് മാധ്യമസ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നാക്രമണമാകുന്നത്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലും മഹാരാഷ്ട്രാനിയമസഭാതെരഞ്ഞെടുപ്പിലും പ്രകടമായ പെയ്ഡ് ന്യൂസ് പ്രവണതകള്‍ കേരളത്തിലും തലപൊക്കുന്നുണ്ടെന്ന് പത്രസമ്മേളനം നടത്തി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നത് എങ്ങനെയാണ് മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാവുന്നത്. കോര്‍പറേറ്റ് ലോബി ഇലക്ഷന്‍ രംഗത്ത് ഇടപെടുന്നതിനെക്കുറിച്ച് പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഞങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നത് ഒരാഭാസ നാടകമായി’ ജയചന്ദ്രന്‍നായര്‍ക്ക് തോന്നിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അത് അദ്ദേഹം വിശദമാക്കേണ്ട കാര്യവുമാണ്.



Posted by ജനശക്തി to ജാഗ്രത at April 27, 2011 9:09 AM

23. llq has left a new comment on your post "Cupid if you like":

pretty good post. I lawful stumbled upon your blog and wanted to command that I get really enjoyed reading your blog posts. Any condition I’ ll be subscribing to your maintain and I hope you despatch again soon Wedding Dresses 2011 .



Posted by llq to പ്രദക്ഷിണം at April 26, 2011 9:42 PM

24. റഫീക്ക് കിഴാറ്റൂര്‍ has left a new comment on your post "ദൈവം മരിച്ചൂ.":

പ്രിയ മൺസൂൺ നിലാവ് നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം പറയാം.എനിക്കെന്റെയും. അതിൽ പിണക്കത്തിന്റെ ആവശ്യമില്ല. സയി ബാബയുടെ ജന സേവനപ്രവര്ത്തനങ്ങളേ അഗീകരിക്കുമ്പോൾ തന്നെ. അദ്ദേഹത്തിന്റെ വളർച്ചയുടെ തുടക്കം ദിവ്യാത്ഭുത പ്രവർത്തികൾ, എന്നിവയൊക്കെ വെറം മാജിക്കിലൂടെ മാത്രമായിരുന്നു. അത്യാവശ്യം ആരാധകരും സമ്പത്തുമൊക്കെ ആയി തുടങ്ങിയപ്പോൾ പാവപെട്ടവരും പണക്കാരുമായ ഭക്തർ നല്കുന്ന സംഭാവനയിലേ ഒരു വിഹിതം സാമൂഹ്യ സേവനത്തിനായി ചെലവഴിക്കുന്നു. (നമ്മുടെ നാട്ടിലേ കള്ളു കച്ചവടക്കാരും,വട്ടി പലിശക്കാരുമൊക്കെ ചെയ്യുന്നതിന്റെ മറ്റൊരു പതിപ്പ്- ബാബയുടെ വ്യവസായം ഭക്തിയാണെന്ന് മാത്രം)



Posted by റഫീക്ക് കിഴാറ്റൂര്‍ to വിശ്വമാനവന്‍ at 26 April 2011 21:38

25. llq has left a new comment on your post "പി എ ഉത്തമന്‍ ചാവൊലി":

Possibly the most amazing blog that I read all year vintage wedding dresses!?!



Posted by llq to പ്രദക്ഷിണം at April 26, 2011 9:42 PM

26. നൗഷാദ് അകമ്പാടം has left a new comment on your post "കോവിലകം കടവും ചില സീനുകളും!":

മാനവേദന്‍ ഹൈസ്കൂളും പരിസരവും നിറഞ്ഞു നില്ല്ക്കുന്ന ഓര്‍മ്മക്കുറിപ്പ്
കുറച്ച് കൂടെ ആവാമായിരുന്നു...
അദ്യ ചിത്രം അതിമനോഹരം..
ഈ കടവ് ഞ്ങ്ങളുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നുവല്ലോ..
ഇപ്പോള്‍ കണ്ണീരുണങ്ങിയ കവിള്‍ത്തടം പോലെ മനസ്സിലെ അലട്ടുന്ന ഒന്നായി ഈ കറ്റവ് മാറി..
കഴിഞ്ഞ വെക്കേഷനില്‍ കൗതുകത്തിനു ക്യാമറയുമായി പഴയ വഴിയേ വീണ്ടും നടന്നത് ഓര്‍ക്കുന്നു...

ഇനിയും എഴുതൂ...ആശംസകള്‍



Posted by നൗഷാദ് അകമ്പാടം to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at April 27, 2011 1:20 AM

27. Lipi Ranju has left a new comment on your post "എന്തേ അമ്മമാരെല്ലാം ഒറ്റയ്ക്ക്...":

ഈ കഥ ഞാന്‍ ഋതു വില്‍ വായിച്ചിരുന്നു... ഒത്തിരി ഇഷ്ടമായ ഒരു കഥയാണ് ട്ടോ
പക്ഷെ എറണാകുളത്തെ കുറ്റം പറയുന്നോ... കൊട്ടേഷന്‍ കിട്ടാതെ നോക്കിക്കോ ... :)
ഇത് അവിടെ ഇട്ട കമന്റില്‍ എഴുതാന്‍ വിട്ടു... :D



Posted by Lipi Ranju to ചാമ്പല്‍ at April 26, 2011 2:59 PM

28. അനുരാഗ് has left a new comment on your post "റസ്താക്":

റസ്താക്കിന്റെ മനോഹാരിത നേരിട്ടു കണ്ടിട്ടുണ്ട്,കവിത വായിച്ചപ്പോള്‍ മനസില്‍ സന്തോഷം തോന്നി



Posted by അനുരാഗ് to നിഴൽ വരകൾ at 4/27/2011

29. ജോ l JOE has left a new comment on your post "ആര്‍ത്തി തീരാത്ത താരങ്ങള്‍.!":

ലേഖനം നന്നായി.



Posted by ജോ l JOE to സഫ-മര്‍വ at April 26, 2011 7:11 PM

30. llq has left a new comment on your post "From dog to thief: an actor's journey":

pretty good post. I lawful stumbled upon your blog and wanted to command that I get really enjoyed reading your blog posts. Any condition I’ ll be subscribing to your maintain and I hope you despatch again soon Wedding Dress Shops.



Posted by llq to പ്രദക്ഷിണം at April 26, 2011 9:42 PM

31. ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur has left a new comment on your post "കണ്ണാടിയില്‍ കണ്ടത്‌":

നന്നായി... ഇതാണ് എന്നും ഒരു സാധാരണ പ്രവാസിയുടെ ജീവിതം.



Posted by ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur to ഏറനാടന്‍ ചരിതങ്ങള്‍ at 27/4/11 7:06 AM

32. llq has left a new comment on your post "തവളയും രാജകുമാരിയും തിരുത്തിയ കഥ":

I get much in your theme really alissa milano thank your very much i will come every day



Posted by llq to പ്രദക്ഷിണം at April 26, 2011 9:42 PM

33. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ആദ്യത്തെ പാഠം":

ഇടതു കയ്യുടെ വിരലുകള്‍ നോക്കിയല്ലൊ. വലതുകയ്യിലെ പോലെ അല്ല വയ്ക്കുന്നത്‌. അവിടെ ചെറുവിരല്‍ ആണ്‌ C യില്‍ വരുന്നത്‌. ക്രമേണ CDEFG എന്നത്‌ ചെറുവിരല്‍, അണിവിരല്‍, നടൂവിരല്‍, ചൂണ്ടുവിരല്‍, തള്ളവിരല്‍ എന്നാണ്‌ അല്ലെ?

അപ്പോള്‍ ആദ്യത്തെ പാഠം തുടങ്ങിക്കോളൂ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to സംഗീതം at April 26, 2011 8:05 PM

Reply via email to