1. പാഞ്ചാലി :: Panchali has left a new comment on your post "Yellow-rumped Warbler":

ഫാന്റം ബേഡ്..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at April 25, 2011 7:50 PM

2. Anonymous has left a new comment on your post "നരേന്ദ്ര മോഡിക്ക്‌ ശാപങ്ങളേറെയുണ്ട്‌!":

"ഭരണാധികാരികളുടെ അധികാരവും തീവ്രവാദികളുടെ അധികാരവും തമിലുള്ള വിത്യാസം നാം ശരിക്ക് മനസ്സിലാക്കേണ്ടതുണ്ട്."


തീര്‍ച്ചയായും ആസാദ്, തീവ്രവാദികള്‍ക്ക് രാജ്യഭരണാധികാരികളേക്കാള്‍ ദുര്‍ബലമായ അധികാരം തന്നെയാണുള്ളത്.മാത്രമല്ല അവര്‍ക്ക് കുറഞ്ഞ ജനപിന്തുണയേ ഉള്ളൂ. എന്തുകൊണ്ടാണ് ഇത്? അവര്‍ പ്രതിനിധാനം ചെയ്യുന്ന ആശയം അത്രയ്ക്ക് നീചവും, മനുഷ്യത്വ രഹിതവും മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതുമായതിനാല്‍ അല്ലേ?മനുഷ്യര്‍ക്ക് ആവശ്യമില്ലാത്തത് അടിച്ചേല്പ്പിക്കുന്നതിന്, മനുഷ്യത്വത്തിനു നേരെ എല്ലാകാലത്തും അവര്‍ അക്രമണകാരികളായിരുന്നു.ശരിയായ വിദ്യാഭ്യാസം അവരെ ഉദ്ബുദ്ധരാക്കാതിരുന്നാല്‍ ഇനി എല്ലാ കാലവും അങ്ങനെ ആയിരിക്കുകയുകയും ചെയ്യും. അണയേണ്ട അഗ്നിയിലേക്ക് എണ്ണകോരിയൊഴിക്കുന്നവരാകരുത് ചിന്തിക്കുന്ന ജനങ്ങള്‍.ഗോദ്ര എന്ന അഗ്നിയിലേക്ക് അത്തരം തീവ്രവാദികളൊഴിച്ച എണ്ണ കത്തിപ്പടര്‍ന്നാണ് ഗുജറാത്ത് ഉണ്ടായത്.ഗുജറാത്ത് എന്ന അഗ്നികുണ്ഡം ജ്വലിച്ചുകൊണ്ടേയിരിക്കേണ്ടത് തീവ്രവാദികളുടെ ഒരു അത്യാവശ്യമാണെന്നു മനസ്സിലാക്കി അത് അണയ്ക്കാനുള്ള നടപടികളില്‍ നമുക്ക് അണിചേരാം.
നന്ദി.



Posted by Anonymous to കടലാസു പൂക്കള്‍ at April 25, 2011 8:33 PM

3. manas mohan has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

Good Letter, straight from the heart, hoping that you'll be getting the refund!!



Posted by manas mohan to അച്ചായത്തി at April 25, 2011 7:33 PM

4. അപ്പു has left a new comment on your post "ജ്യോതി എന്ന വ്യാജന്‍.":

വളരെ സത്യംതന്നെ അജിത്..



Posted by അപ്പു to നീളാത്തി പൊട്ടന്‍ at April 25, 2011 8:15 PM

5. കുഞ്ഞൂസ് (Kunjuss) has left a new comment on your post "നാണിയമ്മൂമ്മ പറഞ്ഞ കഥ":

സംസ്കാരത്തെ , ജീവിതത്തെ ബലികൊടുത്തു നാം നഷ്ടപ്പെടുത്തുന്നത് എന്തെന്ന് അറിയാന്‍ വൈകുന്നു....
ഹാന്‍, ചോര പൊടിയുന്ന കവിതകളില്‍ നിന്നും വ്യത്യസ്തമായി ഈ ചിന്ത...!



Posted by കുഞ്ഞൂസ് (Kunjuss) to ! Murivukal മുറിവുകള്‍ ! at 07:49

6. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "എന്‍ഡോസള്‍ഫാന്‍ രാഷ്ട്രീയം":

ഖദറിടുന്നതില്‍ ലജ്ജിപ്പൂ ഞാനിന്നു , മാപ്പു്
മഹാത്മാവേ സത്യം ജയിക്കുമൊരു നാള്‍
കവിത ഇഷ്ടമായി. ശക്തമായ കവിത



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to സഹയാത്രികര്‍ at April 25, 2011 8:43 PM

7. IRFANUDDIN has left a new comment on your post "The Man with the Piggy Face":

hhmmm......well, you may be right in ur assumptions n the conclusions....



Posted by IRFANUDDIN to Vanity Moments at April 25, 2011 6:50 PM

8. ജനശക്തി has left a new comment on your post "ഒറ്റമനസ്സായി കേരളം":

ഇതുവരെ ദര്‍ശിക്കാത്ത പ്രതിഷേധക്കൊടുങ്കാറ്റിന്റെ അലകളില്‍ കേരളം തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഐക്യനിര തീര്‍ത്തു. എന്‍ഡോസള്‍ഫാന്റെ വക്താക്കളായി മാറിയ കേന്ദ്രസര്‍ക്കാരിന് കേരളം ഒറ്റമനസോടെ താക്കീത് നല്‍കി. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മന്ത്രിമാരും മത-സാംസ്കാരിക നായകരും നടത്തിയ ഉപവാസസമരം തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചു. ജില്ലകളില്‍ വിവിധ സമരകേന്ദ്രങ്ങളിലായി ജനലക്ഷങ്ങള്‍ അണിനിരന്നതോടെ കേരളത്തിന്റെ വികാരം അതിരുകള്‍ക്കപ്പുറത്തേക്ക് കൊടുങ്കാറ്റായി. ജില്ലാകേന്ദ്രങ്ങളില്‍ മന്ത്രിമാരും മറ്റുജനപ്രതിനിധികളും നേതൃത്വം കൊടുത്തു. യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കാസര്‍കോട്ട് ലീഗ് നേതാക്കളും പാലക്കാട്ട് സോഷ്യലിസ്റ്റ് ജനത നേതാക്കളും ജനരോഷത്തില്‍ കൈകോര്‍ത്തു. ബിജെപി നേതാക്കളും പ്രതിഷേധത്തില്‍ അണിനിരന്നു.

എന്‍ഡോസള്‍ഫാന്‍ അടക്കം അഞ്ച് മാരക കീടനാശിനികളെ നിരോധിക്കുന്നത് ചര്‍ച്ചചെയ്യാന്‍ ജനീവയില്‍ സ്റോക് ഹോം കണ്‍‌വന്‍ഷന്‍ തുടങ്ങുന്ന ദിനമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടിനു താക്കീതായി കേരളം സമരവേലിയേറ്റമൊരുക്കിയത്. ബഹുരാഷ്ട്ര കുത്തകകളുടെ ലാഭക്കൊതിക്ക് ഇരകളായവരെ സംരക്ഷിക്കണമെന്നും ഇനിയൊരു ജീവനും ദുരിതക്കടലിലേക്ക് എറിയരുതെന്നും സംസ്ഥാനം ഒന്നിച്ച് ആവശ്യപ്പെട്ടു. ചരിത്രമിരമ്പുന്ന തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഉപവാസം. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, സി ദിവാകരന്‍, എം എ ബേബി, എം വിജയകുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍, വി സുരേന്ദ്രന്‍പിള്ള, കവയത്രി സുഗതകുമാരി, ബിജെപി നേതാവ് ഒ രാജഗോപാല്‍, പി ഗോവിന്ദപ്പിള്ള, മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ളീമീസ് കാതോലിക്കാബാവ, തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം, പാളയം ഇമാം ജമാലുദീന്‍ മങ്കട, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സംവിധായകന്‍ ഷാജി എന്‍ കരു, നടന്‍ സുരേഷ് ഗോപി, സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍, ആര്‍എസ്പി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു. മുഖ്യമന്ത്രിക്ക് സുഗതകുമാരി നാരങ്ങാനീര് നല്‍കിയതോടെയാണ് ഉപവാസം അവസാനിച്ചത്.



Posted by ജനശക്തി to ജാഗ്രത at April 26, 2011 8:58 AM

9. K@nn(())raan*കണ്ണൂരാന്‍.! has left a new comment on your post "വിശപ്പും മരണവും പിന്നെ ജയവും തോൽവിയും.":

യുസുഫ്ക്കാ,
തല്‍ക്കാലം ജീവിക്ക്.
മരിക്കല് പിന്നീടാകാം..
ന്ത്യെ!



Posted by K@nn(())raan*കണ്ണൂരാന്‍.! to വർഷമേഘങ്ങൾ at April 26, 2011 10:11 AM

10. shakkeel has left a new comment on your post "അക്ഷരപ്പുഴുക്കള്‍":

she has done well. she can do more.



Posted by shakkeel to ദിശ at April 25, 2011 6:15 PM

11. Hari | (Maths) has left a new comment on your post "455. ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ...":

ഒട്ടേറെ അറിവുകള്‍ നമുക്ക് ലഭിക്കുന്ന ഒരു പുസ്തകമാണിത്. നല്ലതാണെന്നു തോന്നിയത് കൊണ്ടുതന്നെ സ്വന്തമായി ഒരെണ്ണം വാങ്ങിയിരുന്നു. പരിചയപ്പെടുത്തല്‍ ഉചിതമായി.



Posted by Hari | (Maths) to Physics Vidyalayam at 7:23 AM, April 26, 2011

12. yousufpa has left a new comment on your post "മിന്നല്‍ 3":

അടിപൊളീ....
ഇടയ്ക്കെല്ലാം നാട്ടിൽ വന്നാൽ ഇതുപോലുള്ള പലതും കാണാം കേൾക്കാം.



Posted by yousufpa to അസ്മദീയം at April 25, 2011 9:02 PM

13. അബൂബക്കര്‍ has left a new comment on your post "ഇനി അഷ്‌ടമൂര്‍ത്തിയുടെ ആള്‍ക്കാര്‍ തെങ്ങു കേറട്ടേ":

നന്മകള്‍ നേരുന്നു....
വളരെ വലി ആശയങ്ങള്‍........
ഈ കഥ വായിക്കുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് (സ) ന്റെ വചനങ്ങള്‍ ഓര്‍മ്മ വരും "എല്ലാവരും നിശ്കളങ്കമായാണ് പ്രസവിക്കപ്പെടുന്നത്, അവന്‍റെ അച്ഛനമ്മമാരാണ് കൃസ്ത്യാനിയും ജൂതനും മുസ്‍ലിമുമാക്കിമാറ്റുന്നത്"

"അഥവാ, ഇപ്പറഞ്ഞ തിയ്യനും മീന്‍ വില്‍പ്പനക്കാരനും ബാര്‍മറുമെല്ലാം ഇവന്റെ അച്ഛനമ്മമാരില്‍ നിന്ന് കൈവരിക്കുന്നത് തന്നെ.

നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചു. നിങ്ങളെ പല ഗോത്രങ്ങളും കുടുംബങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്, ദൈവത്തിന്റെ അടുക്കല്‍ നിങ്ങളില്‍ ഉത്തമര്‍ വലിയ ഭക്തരാണ് " എന്ന ഖുര്‍ആന്‍ വചനവും മഹത്വരം, ഇതേ ആശയം നല്‍കുന്നതും അതിനാല്‍ നമുക്കൊന്നിച്ച് പൊരുതാം ജാതിക്കതീതമായ നാടിനും രാജ്യത്തിനും വേണ്ടി. ഊട്ടിയുറപ്പിക്കാം ഇന്ത്യക്കാരന്റെ പൗര ബോധം...
www.harithaonline.com



Posted by അബൂബക്കര്‍ to സുഗതന്‍ at April 26, 2011 7:39 AM

14. the man to walk with has left a new comment on your post "ജ്യോതി എന്ന വ്യാജന്‍.":

varunna Ayyappa seasonil kazhinja varshathekkal kooduthal bhakthar varum jyothi kathikkunnath aduthuninnum live telecast cheyyum ..kathikkunna peedathinu pinnile backdrop advertisement kodikalkku vilkkum pattiya orale kondu deepam koluthikkum ..



Posted by the man to walk with to നീളാത്തി പൊട്ടന്‍ at April 25, 2011 9:29 PM

15. Praveen has left a new comment on your post "പൃഥ്വി രാജും, കാവ്യ മാധവനും പുതിയ വഴികളിലേക്ക്":

do than vicharichal evaronnum nannaville..ethokke ezhuthunna samayathu vere nalla karyangal ezhuna nokku chummathe ivan marude pirake poyi samayam kalayathe



Posted by Praveen to മഴനൂലുകള്‍ ‍/ Mazhanoolukal at Tuesday, April 26, 2011 2:56:00 AM

16. yousufpa has left a new comment on your post "ജ്യോതി എന്ന വ്യാജന്‍.":

ഷിബു ഭാസ്കർ പറഞ്ഞത് തന്നെ സത്യം.



Posted by yousufpa to നീളാത്തി പൊട്ടന്‍ at April 25, 2011 9:23 PM

17. Areekkodan | അരീക്കോടന്‍ has left a new comment on your post "രക്തസാക്ഷികള്‍ സിന്ദാബാദ് !":

സൂര്യന്‍ കിഴക്കുദിക്കാത്തതില്‍ പ്രതിഷേധിച്ച് സതീശന്‍ മാഷും ഹരിദാസന്‍ മാഷും രക്തസാക്ഷികള്‍ക്ക് സിന്ദാബാദ് വിളിക്കുന്നു.



Posted by Areekkodan | അരീക്കോടന്‍ to ഇസ്മൈല്‍ പ്ലീസ്‌........ at April 26, 2011 9:52 AM

18. ശ്രീ has left a new comment on your post "ക്രിക്കെറ്റ് മഴ..!":

നാടന്‍ IPL :)



Posted by ശ്രീ to ഗുൽമോഹർ at April 26, 2011 9:47 AM

19. R. Abhishek has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

Achayathi, kalakki... Super strong letter! I totally agree n all points!



Posted by R. Abhishek to അച്ചായത്തി at April 25, 2011 5:55 PM

20. ഭാവചിത്രണം has left a new comment on your post "ചെറിയൊരു കണ്ടെത്തൽ":

Good work..congratulations



Posted by ഭാവചിത്രണം to വിശ്വമാനവന്‍ at 25 April 2011 20:41

21. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ഞാറ്റുവേലകള്‍ നഷ്‌ടപ്പെടുന്നവര്‍":

ഹൃദയത്തില്‍ മുറിവേല്‍പ്പിച്ച കഥ, നല്ല അവതരണ ശൈലി...



Posted by കുഞ്ഞൂസ് (Kunjuss) to ഋതു - കഥയുടെ വസന്തം at April 26, 2011 7:54 AM

22. AnOOp has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

Kalakki!!! Palakkaadan bhashayil paranjaall.... niyy kalakkeennd tto... nannaayirikkNu... :)



Posted by AnOOp to അച്ചായത്തി at April 25, 2011 8:26 PM

23. Sabu M H has left a new comment on your post "തിരുവനന്തപുരത്തെ പാണ്ഡവന്മാര്‍":

മഞ്ഞപിത്തം..



Posted by Sabu M H to chithrakaran:ചിത്രകാരന്‍ at April 26, 2011 6:58 AM

24. abu has left a new comment on your post "ഇനി അഷ്‌ടമൂര്‍ത്തിയുടെ ആള്‍ക്കാര്‍ തെങ്ങു കേറട്ടേ":

ഈ കഥ വായിക്കുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് (സ) ന്റെ വചനങ്ങള്‍ ഓര്‍മ്മ വരും "എല്ലാവരും നിശ്കളങ്കമായാണ് പ്രസവിക്കപ്പെടുന്നത്, അവന്‍റെ അച്ഛനമ്മമാരാണ് കൃസ്ത്യാനിയും ജൂതനും മുസ്‍ലിമുമാക്കിമാറ്റുന്നത്"

"അഥവാ, ഇപ്പറഞ്ഞ തിയ്യനും മീന്‍ വില്‍പ്പനക്കാരനും ബാര്‍മറുമെല്ലാം ഇവന്റെ അച്ഛനമ്മമാരില്‍ നിന്ന് കൈവരിക്കുന്നത് തന്നെ.

നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചു. നിങ്ങളെ പല ഗോത്രങ്ങളും കുടുംബങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്, ദൈവത്തിന്റെ അടുക്കല്‍ നിങ്ങളില്‍ ഉത്തമര്‍ വലിയ ഭക്തരാണ് " എന്ന ഖുര്‍ആന്‍ വചനവും മഹത്വരം, ഇതേ ആശയം നല്‍കുന്നതും അതിനാല്‍ നമുക്കൊന്നിച്ച് പൊരുതാം ജാതിക്കതീതമായ നാടിനും രാജ്യത്തിനും വേണ്ടി. ഊട്ടിയുറപ്പിക്കാം ഇന്ത്യക്കാരന്റെ പൗര ബോധം...
www.harithaonline.com



Posted by abu to സുഗതന്‍ at April 26, 2011 7:37 AM

25. നീര്‍വിളാകന്‍ has left a new comment on your post "വിശപ്പും മരണവും പിന്നെ ജയവും തോൽവിയും.":

ഒരു തിരിഞ്ഞു നോട്ടം എപ്പോഴും നല്ലതു തന്നെ....



Posted by നീര്‍വിളാകന്‍ to വർഷമേഘങ്ങൾ at April 26, 2011 10:09 AM

26. Echmukutty has left a new comment on your post "ജ്യോതി എന്ന വ്യാജന്‍.":

അന്ധവിശ്വാസങ്ങൾക്ക് അങ്ങനൊരു മെച്ചമുണ്ട്, അന്ധമായതുകൊണ്ട് എന്തെങ്കിലും കണ്ട് മനസ്സിലാക്കി അതങ്ങ് മാറ്റിക്കളയാനാവില്ല.



Posted by Echmukutty to നീളാത്തി പൊട്ടന്‍ at April 25, 2011 9:29 PM

27. ദിവാരേട്ടn has left a new comment on your post "ജ്യോതി എന്ന വ്യാജന്‍.":

നല്ല പോസ്റ്റ്‌.
ജോലിക്കയറ്റം കിട്ടിയപ്പോള്‍ എത്തക്കുലയും തോളിലേന്തി തുലാഭാരം [വല്ലാത്തൊരു ഭാരം] നടത്താന്‍ പാഞ്ഞ "ശാസ്ത്രജ്ഞരെ" എന്തേ വിട്ടുകളഞ്ഞത്?



Posted by ദിവാരേട്ടn to നീളാത്തി പൊട്ടന്‍ at April 25, 2011 9:07 PM

28. Rajasree Narayanan has left a new comment on your post "ഞങ്ങള്‍ എന്ത്(എന്തിന്) എഴുതണം?":

ഭൂലോകത്തിന്റെ സ്പന്ദനം തന്നെ കണക്കില്‍ അല്ലെ മച്ചു?



Posted by Rajasree Narayanan to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 25 April 2011 21:28

29. shibi mannel has left a new comment on your post "ദുബായിലെ തെരഞ്ഞെടുപ്പ് ചൂട് ഈ വിധത്തിലും":

good daaa



Posted by shibi mannel to ദുബായില്‍ നിന്ന് ..... at April 25, 2011 5:48 PM

30. Rachna has left a new comment on your post "The Man with the Piggy Face":

Very strange the way he behaved.



Posted by Rachna to Vanity Moments at April 25, 2011 7:13 PM

31. Sabu M H has left a new comment on your post "ഒരു വിചിത്രമായ സാംക്രമികരോഗം":

ജ്യോത്സ്യന്റെ അടുത്ത്‌ പോയി നല്ല സമയം നോക്കി ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്യുന്ന ഒരു കാര്യം കൂടിയേ ബാക്കിയുള്ളൂ :)



Posted by Sabu M H to ദൃഷ്ടിദോഷം at Tuesday, April 26, 2011

32. Mama Zen has left a new comment on your post "The Man with the Piggy Face":

The nerve of some people!



Posted by Mama Zen to Vanity Moments at April 25, 2011 5:59 PM

Reply via email to