1. കാക്കര kaakkara has left a new comment on your post "മഹാരഥന്മാരുടെ മാനവികസന്ദേശം":

അല്പം പോസിറ്റീവ് ആയി ചിന്തിച്ചിരുന്നുവെങ്ങീൽ ഇങ്ങനെയൊരു പോസ്റ്റ് എഴുതുമായിരുന്നില്ല എന്ന് തോന്നുന്നു...

ഫാദർ ചിറമലിനും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളീക്കും നൽകിയ സ്വീകരണം... ചങ്ങലയിൽ ചേർന്ന മറ്റുള്ളവരുമായി ഇവരെ എങ്ങനെ താരതമ്യം ചെയ്യാം...

കത്തോലിക്ക കിഡ്നി എന്ന പദപ്രയോഗം ലേഖനം എഴുതിയ ആളുടേ ചിന്താനിലവാരം എടുത്ത്കാണീക്കൂന്നുണ്ട്... ലക്ഷ്യം നല്ലതാണെങ്ങിലും വഴി തെറ്റാവുന്ന വാക്കുകൾ ആണ്... പക്ഷേ അത് ഒരിക്കലും ഈ മഹാരഥന്മാർ നൽകുന്ന മാനവികസന്ദേശത്തെ ചെറുതാക്കുന്നില്ല...



Posted by കാക്കര kaakkara to രാജീവ്‌ ചേലനാട്ട്‌ at May 5, 2011 6:02 PM

2. sam photos has left a new comment on your post "ത്രിവേണി സംഗമം - കന്യാകുമാരി":

kanyakumari, thrivenisamgamam,vivekanandappara,DEVIpadasprsam..okke onnu kanendathuthanneyanu.ethu yukthivadiyum Aa kazhchakalkkumunnil pranamikkum...Aa bottiloodeyulla yathra....Ohhhh..Deviye vilichupovum...kadha kelkkathe neril kanuvan sramikkuka....vivaranam nannayirikkunnu nanny....



Posted by sam photos to എന്റെ യാത്രകള്‍ at 5 May 2011 8:12 PM

3. kaviurava has left a new comment on your post "കാക്കയാണു ഞങ്ങളുടെ പക്ഷി":

നേരും നെറിയുമുള്ള കോടതിയെത്രെ, കാക്കകളുടെ കോടതി.
അത് സോദരനായാലുംപക്ഷിയായാലും, ശരി.
മുഖ ക്കുറിക്കും, പുസ്തകത്തിനും ആശംസകളോടെ ..KC



Posted by kaviurava to വിട്ടു പോയത് at May 5, 2011 9:36 AM

4. Sarath has left a new comment on your post "കണ്ടപ്പോള്‍‌":

Excellent !!



Posted by Sarath to പ്രിയമുള്ളൊരാള്‍ at May 5, 2011 8:57 PM

5. കൊമ്പന്‍ നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അരൂര്‍ ജി സംഗതി കേമായിട്ടുണ്ട്

കൊബനാദി ആശംശ കള്‍



കൊമ്പന്‍ , മരുഭൂമികളിലൂടെ... ലേക്ക് Thursday, 05 May, 2011 ന് പോസ്റ്റ് ചെയ്തത്

6. mayflowers has left a new comment on your post "സ്ത്രീ ബ്ലോഗര്‍മാര്‍ ശ്രദ്ധിക്കുക.":

മഞ്ഞുതുള്ളിയില്‍ പോയപ്പോള്‍ കമന്റ് ബോക്സ്‌ പൂട്ടിയത് കണ്ടു.
വല്ലാത്തൊരു ദുര്യോഗം തന്നെ.ചാടിക്കയറി സൗഹൃദം സ്ഥാപിച്ച് പിന്നീടതുപയോഗിച്ച് ബുദ്ധിമുട്ടിക്കുക..
ആരെ വിശ്വസിക്കണം?ആരെ വിശ്വസിക്കാതിരിക്കണം?
ഒരു പാട് ബ്ലോഗ്ഗര്‍മാര്‍ ഇതിലിടപെട്ടതിനാല്‍ ആ കുട്ടിക്ക് നേരിട്ട പ്രയാസം മാറുമെന്നു കരുതട്ടെ..
ഈ സംഭവം എല്ലാവര്‍ക്കും ഒരു പാഠമായിരിക്കും,ലിങ്ക് ഇട്ടതില്‍ നന്ദി.



Posted by mayflowers to കാര്‍ന്നോര്‍സ് കോര്‍ണര്‍ at May 5, 2011 7:40 AM

7. shaji has left a new comment on your post "up above":

സൂപ്പർ..........!!!!!!!!!!!!!!!!!!!



Posted by shaji to fade in at 5 May 2011 18:49

8. shaji has left a new comment on your post "WHITE-CROWNED SPARROW..!":

ചിത്രം മനോഹരമായിരിക്കുന്നു. ഇതെവിടുന്നാണെടുത്തത്? കേരളത്തിൽ കാണാറുള്ള പക്ഷിയാണോ ഇത്?



Posted by shaji to പിക്സെല്‍‌സ്::PIXELS at May 5, 2011 7:43 AM

9. kureeppuzhasreekumar has left a new comment on your post "കാക്കയാണു ഞങ്ങളുടെ പക്ഷി":

ഒരു കാക്ക നോട്ടത്തിന്റെ ചാരുത.



Posted by kureeppuzhasreekumar to വിട്ടു പോയത് at May 5, 2011 8:30 AM

10. ഫെമിന ഫറൂഖ് has left a new comment on your post ""തുഞ്ചന്‍പറമ്പ് ബ്ലോഗ്‌ മീറ്റ് " ഇന്‍ഫോ കൈരളി മാഗസ...":

congratz........



Posted by ഫെമിന ഫറൂഖ് to സ്പന്ദനം at May 5, 2011 6:51 PM

11. നൗഷാദ് അകമ്പാടം has left a new comment on your post "അവനും അവളും":

അയ്യോ..കമന്റ് അപ്രൂവല്‍ ഒപ്ഷന്‍ ഉണ്ടായിരുന്നോ..
ചതി..വന്‍ ചതി..
ഇതിപ്പോ ആരു സെഞ്ചുറി അടിച്ചൂന്ന് ഒരു പിടിയുമില്ല!!



Posted by നൗഷാദ് അകമ്പാടം to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at May 5, 2011 7:45 AM

12. ജനശക്തി has left a new comment on your post "യുഡിഎഫിന് വോട്ട് മറിച്ചെന്ന് ബിജെപി യോഗത്തില്‍ വിമ...":

സോഷ്യലിസ്റ്റ് ജനത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിനെതിരെ രൂക്ഷവിമര്‍ശം. വിമത നേതാവ് കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ക്കു മുന്നില്‍ മറുപടി പറയാനാവാതെ വീരന്‍ കുഴങ്ങി. യുഡിഎഫ് ബന്ധത്തെച്ചൊല്ലിയും പാര്‍ടിക്ക് അര്‍ഹതപ്പെട്ട ചിറ്റൂര്‍ അടക്കമുള്ള സീറ്റുകള്‍ നഷ്ടപ്പെടുത്തിയതിലും വീരനുള്ള പങ്കായിരുന്നു വിമര്‍ശത്തിനിടയാക്കിയത്. ബുധനാഴ്ച തൃശൂര്‍ വൈഎംസിഎ ഹാളിലായിരുന്നു യോഗം. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും വീരനെതിരായ വിമര്‍ശം ശക്തമായിരുന്നു. ചിറ്റൂര്‍ സീറ്റില്‍ കെ കൃഷ്ണന്‍കുട്ടി മത്സരിക്കാതിരിക്കാന്‍ മനഃപൂര്‍വം വീരേന്ദ്രകുമാര്‍ കോണ്‍ഗ്രസിന് സീറ്റ് അടിയറവയ്ക്കുകയായിരുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആരോപിച്ചു. കോണ്‍ഗ്രസ് കാണിച്ചത് ചതിയാണ്, ഇതിനോട് വീരേന്ദ്രകുമാര്‍ വേണ്ടവിധം പ്രതികരിച്ചില്ല. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മകന്‍ ശ്രേയാംസ്കുമാറിനെ മന്ത്രിയാക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്നും നേതാക്കള്‍ ആരോപിച്ചു. അപമാനം സഹിച്ച് യുഡിഎഫില്‍ നില്‍ക്കാനാവില്ലെന്ന് ഭൂരിപക്ഷം ജില്ലാ പ്രസിഡന്റ്മാരും മുന്നറിയിപ്പ് നല്‍കി. കൃഷ്ണന്‍കുട്ടിയെ കൂടാതെ ആലിങ്കല്‍ ദേവസി, ഷെയ്ഖ് പി ഹാരിസ്, കെ പി മോഹനന്‍ , വര്‍ഗീസ് ജോര്‍ജ് എന്നിവരാണ് ആഞ്ഞടിച്ചത്. യുഡിഎഫ് ബന്ധത്തിലെ അപാകതകള്‍ അടക്കം തെരഞ്ഞെടുപ്പുകാലത്ത് താന്‍ പാര്‍ടി നേതൃത്വത്തിനെതിരെ ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും പ്രസക്തമാണെന്ന് യോഗം ആരംഭിക്കുംമുമ്പ് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at May 5, 2011 8:05 PM

13. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

ബിലാത്തിയേട്ടാ, ഇത് തട്ടിപ്പ് തന്നെ. എന്തിനെ കുറിച്ച് എഴുതും എഴുതും എന്ന് ആശങ്കപ്പെട്ട് ആശങ്കപ്പെട്ട് ഒരു പോസ്റ്റ് ആക്കിയിരിക്കുന്നു. ഹി ഹി കൊള്ളാം. ചില സാങ്കേതിക കാരണങ്ങൾ കാരണം വിട്ടു നിന്നു എങ്കിലും ഇനി സ്ഥിരമായി ഇവിടെയൊക്കെ വിഹരിക്കാൻ തന്നെ തീരുമാനമെടുത്തു. അപ്പൊ ഇനിയും കാണാട്ടൊ.



Posted by ഹാപ്പി ബാച്ചിലേഴ്സ് to ബിലാത്തിപട്ടണം /BILATTHIPATTANAM at 5 May 2011 05:49

14. poor-me/പാവം-ഞാന്‍ has left a new comment on your post "പനങ്കുല":

and where is the panankula like mudi in pix?



Posted by poor-me/പാവം-ഞാന്‍ to ചിത്രകം at May 5, 2011 5:12 PM

15. MyDreams നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"കലാസ് " എന്ന് വാക്ക് എന്താ മറന്നു പോയോ ?
അത് കൂടി ചേര്‍ക്കും എന്ന് കരുതുന്നു



MyDreams , മരുഭൂമികളിലൂടെ... ലേക്ക് Thursday, 05 May, 2011 ന് പോസ്റ്റ് ചെയ്തത്

16. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "നുണയൻ കള്ളൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചില പെണ്ണുങ്ങൾ ഉറങ്ങുമ്പോൾ തൊട്ടപ്പുറത്ത് കിടക്കുന്ന കെട്ടിയോനെ പൊക്കിക്കൊണ്ട് പോയാൽ പോലും അറിഞ്ഞ് കൊള്ളണമെന്നില്ല, എന്നിട്ടും കള്ളന്മാരിൽ ചിലർക്ക് അബദ്ധം പറ്റുന്നു , ചിലയവളുമാരുടെ കിടപ്പ് കണ്ട് കണ്ട്രോൾ ഗിയറ് പൊട്ടി തൊടാനും തലോടാനും ഒക്കെ നിന്നാൽ പിന്നെങ്ങനാ...അല്ലാ തൊടാതിരിക്കുന്നതെങ്ങനാ.... അജന്ത , എല്ലോറ ഗുഹകളിലെ ശില്പചാതുരിയോടെയല്ലേ ചിലയവളുമാരുടെ കിടപ്പ്
---------------------------------------------------------------------------------------
ഈ വരികള്‍ വായിച്ചപ്പോള്‍ കള്ളന്‍ കപ്പലില്‍ തന്നെ എന്ന് ഞാന്‍ ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ കമ്പരെ?? ദൃക്സാക്ഷി വിവരണം (കള്ളന്റെ ആത്മഗതം ഉള്‍പ്പെടെ) പോലെയല്ലേ എഴുതി വച്ചിരിക്കുന്നത് !! എന്തിനാ കമ്പരെ ഇതൊക്കെ ബൂലോകരെ കൂടി അറിയിച്ചു ചുമ്മാ ,,,,,,,,,,,,,



രമേശ്‌ അരൂര്‍ , അടിവരകൾ ലേക്ക് 2011, മേയ് 5 6:26 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

17. ജിക്കു|Jikku has left a new comment on your post "ഒസാമയുടെ അന്ത്യത്തിന് ഒരേയൊരു ഡിജിറ്റല്‍ സാക്ഷി":

valare nandhi mashe,ee puthiya vivaram pankuvechathu,
Nalla postayi anubhavappettu



Posted by ജിക്കു|Jikku to ശിഥില ചിന്തകള്‍ at May 5, 2011 9:55 PM

18. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കാക്കയാണു ഞങ്ങളുടെ പക്ഷി":

ആശംസകള്‍ നേരുന്നു..



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to വിട്ടു പോയത് at May 5, 2011 7:57 AM

19. Dr.Muhammed Koya @ ഹരിതകം has left a new comment on your post "അവനും അവളും":

കിങ്ങിണിക്കുട്ടി,
നന്നായിരിക്കുന്നു. നല്ല വരികള്‍. ആധുനികകാലത്തെ പ്രണയത്തെ നന്നായി കോറിയിട്ടിരിക്കുന്നു.
പ്രണയിനികള്‍ പ്രനയിക്കട്ടെ-
കണ്ണുകള്‍ ഇറുക്കിയടച്ച്
കാതുകള്‍ കൊട്ടിയടച്ച്
ഹൃദയം മാത്രം തുറന്നുവച്ച്.
പക്ഷെ,
മെയ്യടച്ച് വെച്ച്
മെയ്യടക്കി വെച്ച്.

ഇങ്ങനെ ഒരു വാല്‍ക്കഷ്ണമാവാം:
"പ്രണയിക്കുക
മെയ്യടയ്ക്കുക, മെയ്യടക്കുക
എങ്കില്‍ നിറവയറുമില്ലൊരു-
മുഴം കയറുമില്ലെല്ലാം ശുഭാമായ്‌ വരും"

ഭാവുകങ്ങള്‍.



Posted by Dr.Muhammed Koya @ ഹരിതകം to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at May 5, 2011 5:55 AM

20. അസീസ്ഷറഫ്,പൊന്നാനി has left a new comment on your post "താഴ്‌ന്ന്‌ പറക്കുന്ന കഴുകന്‍മാര്‍":

നാം വെറും കണ്ണുതുറക്കാത്ത കാഴ്ചക്കാര്‍


ഭാവുകങ്ങള്‍



Posted by അസീസ്ഷറഫ്,പൊന്നാനി to rajeevcoup at May 5, 2011 6:15 PM

21. അലി നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാലീഷ് യാ രമേശ്...



അലി , മരുഭൂമികളിലൂടെ... ലേക്ക് Thursday, 05 May, 2011 ന് പോസ്റ്റ് ചെയ്തത്

22. poor-me/പാവം-ഞാന്‍ has left a new comment on your post "അയ്യോ, വാണം തിരികെ വരണേ ഓടിക്കോ!!!":

Missile comes back!!!



Posted by poor-me/പാവം-ഞാന്‍ to വിചിത്രചിത്രം/vichithrachithram at 5 May 2011 19:36

23. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഒരു ലീവ്‌ ലെറ്റര്‍":

:)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to പഴമ്പുരാണംസ് © Pazhamburanams at 5 May 2011 17:39

24. SHAHANA നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ ഹ.... മാഫി മുഷ്കില്‍!



SHAHANA , മരുഭൂമികളിലൂടെ... ലേക്ക് Thursday, 05 May, 2011 ന് പോസ്റ്റ് ചെയ്തത്

25. ജനശക്തി has left a new comment on your post "കെഎസ്ഐഡിസിക്ക് 39 കോടി ലാഭം":

കേരള സര്‍ക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്ഐഡിസി) 2010-11 സാമ്പത്തികവര്‍ഷം 722 കോടി രൂപയുടെ പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കി. ഇതില്‍ 205 കോടി രൂപയുടെ നേരിട്ടുള്ള വായ്പയും അനുവദിച്ചു. അനുമതി നല്‍കിയ പ്രോജക്ടുകളുടെ നിക്ഷേപത്തുകയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 179 ശതമാനം വര്‍ധനയുണ്ട്. കോര്‍പറേഷന്‍ 39 കോടി രൂപയുടെ സര്‍വകാല ലാഭവും കൈവരിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 64 ശതമാനം വളര്‍ച്ചയാണ് ലാഭത്തില്‍ ഉണ്ടായത്. 54 ശതമാനം വര്‍ധനയോടെ 49 കോടി രൂപയുടെ വരുമാനവും കൈവരിച്ചു.



Posted by ജനശക്തി to ജാഗ്രത at May 5, 2011 8:04 PM

26. വീ കെ നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടെന്താ.. അറബി പഠിത്തം നടക്കുകയാണൊ...?
എങ്കിൽ പിന്നെ ആദ്യം മുതലേ തുടങ്ങന്റെ രമേശ്ജീ...!



വീ കെ , മരുഭൂമികളിലൂടെ... ലേക്ക് Thursday, 05 May, 2011 ന് പോസ്റ്റ് ചെയ്തത്

27. നൗഷാദ് അകമ്പാടം has left a new comment on your post "അവനും അവളും":

ഓകേ..
നൂറാമത്തെ കമന്റ് എന്റെ കൈ കൊണ്ടാവനുള്ള ഭാഗ്യം
ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നു...
അല്ല..പോസ്റ്റ് വായിച്ചില്ലല്ലോ..

ഹി ഹി..വായിക്കട്ടെ കെട്ടോ...!



Posted by നൗഷാദ് അകമ്പാടം to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at May 5, 2011 7:44 AM

28. ശ്രീക്കുട്ടന്‍ നിങ്ങളുടെ പോസ്റ്റ് "നുണയൻ കള്ളൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജാസിയെ ഒരു പരുവത്തിലാക്കിയല്ലേ....ഒരേ ദിവസം കള്ളനെ പിടിയ്ക്കുവാന്‍ രണ്ടുകൂട്ടര്‍ രണ്ടു സ്ഥലത്ത്....



ശ്രീക്കുട്ടന്‍ , അടിവരകൾ ലേക്ക് 2011, മേയ് 5 4:48 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

29. അസീസ്ഷറഫ്,പൊന്നാനി has left a new comment on your post "സെക്‌സുണ്ട്‌, സ്റ്റണ്ടുണ്ട്‌":

മാധവാ മഹാദേവാ...................



Posted by അസീസ്ഷറഫ്,പൊന്നാനി to rajeevcoup at May 5, 2011 6:10 PM

30. Manoraj has left a new comment on your post "നാട്ടുവിശേഷങ്ങള്‍...":

പ്രിയ പറഞ്ഞത് പോലെ കഥക്കുപയോഗിച്ച നാട്ടുഭാഷ തന്നെ ഈ നാട്ടിവിശേഷങ്ങളുടെ പഞ്ച്..



Posted by Manoraj to ഋതു - കഥയുടെ വസന്തം at May 5, 2011 8:42 PM

31. ഒറ്റയാന്‍ നിങ്ങളുടെ പോസ്റ്റ് "ദൈവം മുഖസ്തുതി കാംക്ഷിക്കുന്ന അല്‍പനോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദൈവം മനുഷ്യനെയും ജിന്നിനെയുഒം സ്ര്ഷ്തിച്ചത് അവനെ ആരാധിക്കാനാണെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് ആദം മുതല്‍ (?)മനുഷ്യര്‍ ദൈവത്തിനെ ധിക്കരിച്ച് കൊണ്ടിരിക്കുന്നത് ? ദൈവത്തിന്റെ ലക്ഷ്യം പാളിപ്പോയതാണോ ? അതല്ല“മനുഷ്യരേയും ജിന്നിനെയും കൊണ്ട് നരകം നിറക്കാനാണ് നാം ഉദ്ദേശിക്കുന്നത് “ എന്നാണെങ്കില്‍ പിന്നെന്തിനാണ് ഈ പരീക്ഷണ നാ‍ടകം ?



ഒറ്റയാന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2011, മേയ് 5 7:14 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

32. ജനശക്തി has left a new comment on your post "കാണികളുടെ ഏറില്‍ കൊച്ചി റണ്ണൗട്ട്":

മലപ്പുറം കത്തി, ടൈം ബോബ്, അമ്പും വില്ലും... എന്ന പവനായിയുടെ പ്രയോഗം ഔട്ട് ഓഫ് ഫാഷനായി. ഇപ്പോഴിത് ഇങ്ങിനെയാണ് -കൊച്ചി ഐപിഎല്‍ , ന്യൂയോര്‍ക്ക് നഗരം, വികസന വിഹായസ്... പക്ഷെ വാക്കുകളിലേ വ്യത്യാസം വന്നിട്ടുള്ളൂ. ഇത് പറഞ്ഞ രണ്ടുകൂട്ടരും ശവമായി, പവനായിയും കൊച്ചി ഐപിഎല്ലും. സുനന്ദ പുഷ്കറും കൂട്ടുകാരും കൊച്ചിയുടെ പേരില്‍ ഐപിഎല്‍ ഫ്രാഞ്ചൈസി സ്വന്തമാക്കുമ്പോള്‍ എന്തായിരുന്നു വീമ്പ് പറച്ചില്‍ . ഐപിഎല്‍ വരുന്നതോടെ കൊച്ചി, ന്യൂയോര്‍ക്കിന് സമാനമാകും, പണം വെള്ളംപോലെ ഒഴുകും കേരളത്തിലെ ക്രിക്കറ്റ് മാനംകടന്നും വളരും... പക്ഷെ വ്യാഴാഴ്ച അവസാന ഹോം മാച്ച് കളിച്ച് ടസ്കേഴ്സ് കൊച്ചിയില്‍ കട്ടയും പടവും മടക്കുമ്പോള്‍ നഗരം ഒരു മാറ്റവുമില്ലാതെ പഴയതുപോലെ.



Posted by ജനശക്തി to ജാഗ്രത at May 5, 2011 7:56 PM

33. കൊമ്പന്‍ has left a new comment on your post "തുഞ്ചന്‍ പറമ്പ് --“ബ്ലോഗേര്‍സ് മീറ്റിലെ ഞാന്‍“":

nalla vatharanam ashamshakal



Posted by കൊമ്പന്‍ to കാണാമറയത്ത് at May 5, 2011 8:11 PM

34. കൊമ്പന്‍ has left a new comment on your post "തുഞ്ചന്‍ പറമ്പ് --“ബ്ലോഗേര്‍സ് മീറ്റിലെ ഞാന്‍“":

ashamshakal



Posted by കൊമ്പന്‍ to കാണാമറയത്ത് at May 5, 2011 8:15 PM

35. RAJESH MASTER has left a new comment on your post "SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്...":

അഭിനന്ദനത്തിന് നന്ദി...



Posted by RAJESH MASTER to School Zone at 5/5/11

36. ഫെമിന ഫറൂഖ് has left a new comment on your post "അവനും അവളും":

നല്ല വരികള്‍



Posted by ഫെമിന ഫറൂഖ് to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at May 5, 2011 6:18 AM

37. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "മറുപടി":

തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണ് എല്ലാം. ആ കൊസ്രാക്കൊള്ളി വാക്കാണ് ആകെ പറ്റിച്ചത്. ദൌര്‍ഭാഗ്യകരമായ വിവാദമായിപ്പോയി എന്ന് പറയാനേ പറ്റൂ ....



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ..പുകയുന്ന കൊള്ളി.. at May 5, 2011 7:36 PM

38. വീ കെ has left a new comment on your post "പുതുമയുള്ള ഒരു അവിയൽ":

അവിയലിന്റെ ചിത്രം കണ്ടിട്ടു തന്നെ വായിൽ വെള്ളമൂറുന്നു.....!!



Posted by വീ കെ to അടുക്കളത്തളം at May 5, 2011 10:04 PM

39. nasir has left a new comment on your post "കാക്കയാണു ഞങ്ങളുടെ പക്ഷി":

എഴുത്തിന്റെ ശ്യാമ സൌന്ദര്യം,
കാക ദ്രിഷ്ടിയുറെ അകക്കാഴ്ച്ഴയും.
nasir kc



Posted by nasir to വിട്ടു പോയത് at May 5, 2011 8:58 AM

40. പാഞ്ചാലി :: Panchali has left a new comment on your post "WHITE-CROWNED SPARROW..!":

White-crowned sparrow..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 5, 2011 6:29 AM

41. പഥികൻ has left a new comment on your post "ചിദംബരസ്മരണയിൽ - ഭാഗം ഒന്ന് – തഞ്ചാവൂർ":

ചരിത്രവും വസ്തുതകളും വേറെ Text Box ഇൽ കൊടുക്കുന്ന രീതി കൊള്ളാം. വിവരണം തടസ്സമില്ലാതെ വായിക്കനാവും.



Posted by പഥികൻ to ശ്യാമം.. at 7:58 AM

42. ശ്രീക്കുട്ടന്‍ has left a new comment on your post "സമയം തെറ്റിയ വണ്ടി":

ഇതു തുടരനാക്കണമായിരുന്നോ...എന്താ വായനാക്കാരെ പരീക്ഷിക്കുവാണോ.....



Posted by ശ്രീക്കുട്ടന്‍ to മഞ്ഞില്‍ വിരിഞ്ഞ പൂവുകള്‍ at 5 May 2011 19:16

43. ജിക്കു|Jikku has left a new comment on your post "ഒസാമയുടെ അന്ത്യത്തിന് ഒരേയൊരു ഡിജിറ്റല്‍ സാക്ഷി":

valare nandhi mashe,ee puthiya vivaram pankuvechathu,
Nalla postayi anubhavappettu



Posted by ജിക്കു|Jikku to ശിഥില ചിന്തകള്‍ at May 5, 2011 9:55 PM

44. Shukoor has left a new comment on your post "ഒസാമയുടെ അന്ത്യത്തിന് ഒരേയൊരു ഡിജിറ്റല്‍ സാക്ഷി":

ഒരു നല്ല പോസ്റ്റ്‌.



Posted by Shukoor to ശിഥില ചിന്തകള്‍ at May 5, 2011 8:59 PM

45. ജനശക്തി has left a new comment on your post "ജഡ്ജിമാര്‍ക്ക് ഭിന്നാഭിപ്രായം; മഅ്ദനിയുടെ ജാമ്യാപേ...":

ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ബംഗളൂരു ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് കേള്‍ക്കും. ബുധനാഴ്ച ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍ രണ്ടംഗബെഞ്ചിലെ ജഡ്ജിമാര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിനെതുടര്‍ന്നാണ് മറ്റൊരു ബെഞ്ചിന് വിട്ടത്. ജാമ്യാപേക്ഷ ഏത് ബെഞ്ച് കേള്‍ക്കണമെന്ന് ഇനി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കും.



Posted by ജനശക്തി to ജാഗ്രത at May 5, 2011 7:55 PM

46. രമേശ്‌ അരൂര്‍ has left a new comment on your post "ഒരു പാവം പാര്‍ട്ടി ചാനലിന്റെ ഭര്‍ത്താവ്... ഒരു മുത...":

-:))



Posted by രമേശ്‌ അരൂര്‍ to കടലാസു പൂക്കള്‍ at May 5, 2011 8:18 AM

47. വീ കെ has left a new comment on your post "പനങ്കുല":

മുടി പനങ്കുലയാണേൽ ചൊറിയും, മുള്ളു കൊള്ളും പിന്നെ കഴുകാനൊക്കത്തുമില്ല....!
പിന്നെ ഈ പോട്ടത്തിനു പിന്നിലെ അദ്ധ്വാനത്തിനെ നമിക്കുന്നു.....

ആശംസകൾ...



Posted by വീ കെ to ചിത്രകം at May 5, 2011 8:44 PM

48. appachanozhakkal has left a new comment on your post "സമയം തെറ്റിയ വണ്ടി":

ഇനിയും കഥ തുടരട്ടെ!!
മുട്ടത്തു വര്‍ക്കി പോയതിനു ശേഷം; ഒരു തുടര്ക്കഥക്കു വേണ്ടി കഷ്ടപ്പെടുകയായിരുന്നു മനുഷ്യര്‍!!



Posted by appachanozhakkal to മഞ്ഞില്‍ വിരിഞ്ഞ പൂവുകള്‍ at 5 May 2011 20:04

49. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "അവനും അവളും":

ആദ്യമായാണിവിടെ കിങ്ങിണിക്കുട്ടി. ആധുനിക പ്രണയം ഇങ്ങനെയൊക്കെത്തന്നെ അല്ലേ? രണ്ടു വശം നന്നായി വരച്ചു കാട്ടി. അഭിനന്ദനങ്ങൾ



Posted by ഹാപ്പി ബാച്ചിലേഴ്സ് to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at May 5, 2011 6:09 AM

50. Mansi Sharma has left a new comment on your post "വിഡ്ഢ്യായോരപ്പയും തടിയൂരപ്പയും..":

Thanxs for this beautiful information ...this is really very beautiful site..love to see your blog....!



Posted by Mansi Sharma to വര@തല=തലവര at May 5, 2011 8:31 AM

51. അബ്‌കാരി has left a new comment on your post "ഒസാമയുടെ അന്ത്യത്തിന് ഒരേയൊരു ഡിജിറ്റല്‍ സാക്ഷി":

നല്ല ഇൻഫർമേഷൻ.



Posted by അബ്‌കാരി to ശിഥില ചിന്തകള്‍ at May 5, 2011 7:19 PM

52. ..naj has left a new comment on your post "നിരോധനത്തിലൊടുങ്ങാത്ത നിലവിളികള്‍":

Good reaction !
Let the authorties ban all the pesticides, the deadly pesticides for the sake of HUMAN.

www.viwekam.blogspot.com



Posted by ..naj to ! »¦mukthaRionism¦മുഖ്താറിയനിസം¦« at May 5, 2011 7:12 AM

Reply via email to