1. കൂതറHashimܓ has left a new comment on your post "പുലി 130 : നന്ദകുമാര്‍":

:)



Posted by കൂതറHashimܓ to കേരള ഹ ഹ ഹ ! at May 6, 2011 11:27 AM

2. പട്ടേപ്പാടം റാംജി has left a new comment on your post "സ്ത്രീ ബ്ലോഗര്‍മാര്‍ ശ്രദ്ധിക്കുക.":

സൗഹൃദം എപ്പോഴും നമ്മുടെ സൃഷ്ടികളിലൂടെ മാത്രം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് നന്നാവും എന്ന് തോന്നുന്നു.അതിനപ്പുറത്തെക്ക് മെയിലും ചാറ്റും ആവുമ്പോള്‍ സ്വരം മാറുന്നു എന്ന് തോന്നിയാല്‍ ഒഴിവാക്കാമല്ലോ. തീരെ ഒന്നും അറിയാത്തവരല്ലല്ലോ കമ്പ്യൂട്ടര്‍ എഴുത്തുമായി ഇവിടെ എത്തുന്നവര്‍. ആദ്യഭ്രമങ്ങളില്‍ കൂടുതല്‍ കീഴ്പ്പെടാതിരിക്കാന്‍ ശ്രമിക്കുകയും പെട്ടെന്ന് എല്ലാം തുറന്നു സംസാരിക്കാന്‍ മനസ്സിലാക്കലുകള്‍ സ്വയം കാണുകയും ചെയ്യുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.
ഈ ഓര്‍മ്മപ്പെടുത്തലുകള്‍ നന്നായി കാര്ന്നോരെ.



Posted by പട്ടേപ്പാടം റാംജി to കാര്‍ന്നോര്‍സ് കോര്‍ണര്‍ at May 5, 2011 11:41 PM

3. anu mahe has left a new comment on your post "ഫോട്ടോഷോപ്പ് CS5 ഒരു തെറ്റുതിരുത്തല്‍":

@francis...serial number chodikkumbol avide trial version undaakum adu click cheyyuka.....ennittu install aayadinu shesham crack file paste cheydaal madi work cheyyum



Posted by anu mahe to ഫോട്ടോഷോപ്പ് പഠിക്കാം at May 6, 2011 12:31 PM

4. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഡാ ഫൈസൂ.........നിന്നെക്കുറിച്ചു നല്ലതല്ലാതെ ഇത് വരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല ..ഇവിടെ ആര്‍ക്കും അറബി അറിയില്ലെന്ന് വിചാരിച്ചു ഇത്രയധികം തെറികള്‍ എന്നെ വിളിക്കണമായിരുന്നോ !!!
ഛെ !!ഛെ !! എന്റെ തൊലി ഉരിഞ്ഞു പോയി ...



രമേശ്‌ അരൂര്‍ , മരുഭൂമികളിലൂടെ... ലേക്ക് Thursday, 05 May, 2011 ന് പോസ്റ്റ് ചെയ്തത്

5. ~ex-pravasini* നിങ്ങളുടെ പോസ്റ്റ് "മഴപെയ്ത രാത്രിയില്‍ നനഞ്ഞു വന്ന അതിഥികള്‍ .." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നൂറാമിയായി ഞാനും എത്തി.
ഇതൊന്നും ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു.
പുതിയ പോസ്റ്റ് വായിക്കാനെത്തിയപ്പോഴാണ് കണ്ടത്‌.

വായനയുടെ മായാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ നല്ലൊരു കഥ.



~ex-pravasini* , മരുഭൂമികളിലൂടെ... ലേക്ക് Friday, 06 May, 2011 ന് പോസ്റ്റ് ചെയ്തത്

6. Firefly has left a new comment on your post "മഹാരഥന്മാരുടെ മാനവികസന്ദേശം":

ഷാജിയും ഓമനയും കിഡ്നി കൊടുക്കുന്നത് ഏറ്റവും അടുത്ത ബന്ധുക്കളുടെ ജീവന്‍ രക്ഷിക്കാനാണ്. അല്ലായിരുന്നെങ്കില്‍ അവര്‍ അത് ചെയ്യുമായിരുന്നോ? അതിനു വേണ്ടി അവര്‍ക്കൊരു സ്വീകരണത്തിന്റെ ആവശ്യമെന്താണ്? എന്നാല്‍ ഫാദര്‍ ചിറമേലും കൊച്ചൌസേപ് ചിട്ടിലപ്പിള്ളിയും അതു ചെയ്തില്ലെങ്കില്‍ പോലും അവര്‍ക്കെന്തു നഷ്ടം വരാനാണ്? എന്നിട്ടും രണ്ടു മനുഷ്യ ജീവന്‍ രക്ഷിക്കാനായി അവര്‍ മഹാ ത്യാഗത്തിനോരുങ്ങി. അതും കേരളത്തിലെ വ്യവസായ പ്രമുഖനായ, ധനികനായ കൊച്ചൌസേപ് വിചാരിച്ചിരുന്നെങ്കില്‍ മറ്റാരെയെങ്കിലും കൊണ്ട് കിഡ്നി ദാനം ചെയ്യിപ്പിക്കാന്‍ കഴിയുമായിരുന്നു. പകരം, സ്വന്തം കിഡ്നി കൊടുക്കാന്‍ തീരുമാനിച്ചു(അതും ഒരു മേജര്‍ സര്‍ജറി ആണ്). നമ്മളില്‍ പലരും ഒരു പക്ഷെ അടുത്ത ബന്ധുക്കള്‍ക്ക് വേണ്ടി, മറ്റൊരു വഴിയും ഇല്ലെങ്കില്‍ മാത്രം അതിനു തയ്യാറായെക്കാം. പക്ഷെ നിര്ധനനായ ഒരു രോഗിയെ കണ്ടു സഹതാപം തോന്നി നമ്മില്‍ എത്ര പേര്‍ അത് ചെയ്യും? അവര്‍ക്ക് സ്വീകരണവും താലപ്പൊലിയുമെല്ലാം നല്‍കേണ്ടത് തന്നയാണ്. കാരണം കുറചു പേര്‍ക്കെങ്കിലും അതൊരു പ്രചോദനമാകും.



Posted by Firefly to രാജീവ്‌ ചേലനാട്ട്‌ at May 6, 2011 10:59 AM

7. അറുപതില്‍ചിറ ഗോപി ദാസ് ശ്രീപതി ദാസ്. has left a new comment on your post "എന്‍ഡോസള്‍ഫാന്‍ - നേരേ നോക്കുമ്പോള്‍":

അവർക്കു കുറച്ച് പണം നൽകാതെ നല്ല ഒരു ജീവിത സൗകര്യം ഉണ്ടാക്കുകയല്ലേ വേണ്ടത്?
നല്ല ഒരു വീട്, നല്ല ചികിത്സ, നല്ല ഭക്ഷണം ഇതല്ലേ അവർക്കാവശ്യം?

കൊട്ടോട്ടിക്കാരന്‍ പറയുന്നതു പോലെ ഈ പണം അവരുടെ കയ്യിൽ എത്തിയാൽ മതിയായിരുന്നു.

പിന്നെ ഈ വിഷം നിരോധിച്ചതിനെ പറ്റി ഞാനൊരെണ്ണം എഴുതിയിട്ടുണ്ട്.
ശരിക്കും എൻഡോസൾഫാൻ നിരോധിച്ചോ?



Posted by അറുപതില്‍ചിറ ഗോപി ദാസ് ശ്രീപതി ദാസ്. to കൊട്ടോട്ടി ഡോട്ട് കോം at May 6, 2011 11:18 AM

8. Renjith has left a new comment on your post "മനസ്സമാധാനം(മിനിക്കഥ)":

ഇപ്പോള്‍ നമുക്ക് ചുറ്റും കാണുന്ന സ്ഥിരം വാര്‍ത്തകള്‍ :(
കഥ നന്നായിട്ടുണ്ട്



Posted by Renjith to ...കഥ കഥ കസ്തൂരി... at May 6, 2011 12:21 PM

9. Kalavallabhan has left a new comment on your post "സജീവം ആശ്ചര്യം !!":

കാർന്നോരാവുമ്പോ ഒരു ഗൗരവമൊക്കെ വേണം. ഇതിപ്പോ ...



Posted by Kalavallabhan to കാര്‍ന്നോര്‍സ് കോര്‍ണര്‍ at May 6, 2011 12:18 AM

10. ഒരില വെറുതെ has left a new comment on your post "കടല്‍":

നന്നായി.ഇഷ്ടപ്പെട്ടു.



Posted by ഒരില വെറുതെ to പദസ്വനം at May 5, 2011 11:58 PM

11. Jazmikkutty has left a new comment on your post "സജീവം ആശ്ചര്യം !!":

:):):):):):):L



Posted by Jazmikkutty to കാര്‍ന്നോര്‍സ് കോര്‍ണര്‍ at May 6, 2011 12:07 AM

12. രഘുനാഥന്‍ has left a new comment on your post "അക്ഷയതൃതീയ":

നല്ല ഫോട്ടോ



Posted by രഘുനാഥന്‍ to മിനി ചിത്രശാല 'photos' at May 06, 2011 11:01 AM

13. രഘുനാഥന്‍ has left a new comment on your post "തീരം":

Nice



Posted by രഘുനാഥന്‍ to AKPA Photography Club EKM at Friday, May 06, 2011 10:58:00 AM

14. ചെറുവാടി നിങ്ങളുടെ പോസ്റ്റ് "നുണയൻ കള്ളൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംഗതി രസകരമായി പറഞ്ഞു.



ചെറുവാടി , അടിവരകൾ ലേക്ക് 2011, മേയ് 6 8:57 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. jain has left a new comment on your post "വര്‍ണ്ണങ്ങള്‍ (വാൾപേപ്പർ ഡിസൈനിംഗ്)":

fre transform tool (ctrl+t) adichu kazhinj right button click cheythal, warp ennoru option varunnillallo. free transform path, rotate, skew etc mathrame varunnulloo. onnu help cheyamo?



Posted by jain to ഫോട്ടോഷോപ്പ് പഠിക്കാം at May 6, 2011 1:25 PM

16. Praveen has left a new comment on your post "വേനല്‍ മഴയുള്ള ആ തണുത്ത രാത്രികള്‍!":

തന്റെ ഒരു ചക്ക.. തന്‍ ഇങ്ങനെ ചക്കയും തിന്നു നടന്നോ... ചക്ക കഥ കലക്കി...



Posted by Praveen to .......:: മിഴികള്‍!!!! at May 5, 2011 10:55 PM

17. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ചിദംബരസ്മരണയിൽ - ഭാഗം ഒന്ന് – തഞ്ചാവൂർ":

ഈ യാത്രയിൽ ഞാൻ ശേഖരിച്ചതും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതുമായ വിവരങ്ങൾ‌ മലയാളം വിക്കിപ്പീഡിയയിലേക്ക് അപ്ഡേറ്റ് ചെയ്തു.

http://ml.wikipedia.org/wiki/ബൃഹദീശ്വരക്ഷേത്രം



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 11:48 PM

18. Kiranz..!! has left a new comment on your post "പുലി 130 : നന്ദകുമാര്‍":

ഹ.ഹ.ഹ..തിമിർപ്പൻ..!!



Posted by Kiranz..!! to കേരള ഹ ഹ ഹ ! at May 6, 2011 12:26 PM

19. പാഞ്ചാലി :: Panchali has left a new comment on your post "ആരിക്കോ വേണ്ടി വിരിഞ്ഞ എന്തരോ ഒരു പൂവ്..!":

ഒരു പൂവ്..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 5, 2011 10:19 PM

20. Renjith നിങ്ങളുടെ പോസ്റ്റ് "തീജ്വാല | Flame" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Nice



Renjith , വർണ്ണചെപ്പ് ലേക്ക് 2011, മേയ് 6 1:46 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

21. Jazmikkutty നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പോസ്റ്റും,കമെന്റുകളും,വായിച്ചു കുറെ ചിരിച്ചു.അസ്സലായി ഈ നര്‍മ്മ ഭാഷണം... ഒരു മലയാളി പറഞ്ഞ കഥയാണ്.അയാളോട് അറബി അല്പം പയര്‍ മണികള്‍ കൊടുത്ത് നടാന്‍ പറഞ്ഞു..അയാള്‍ അത് നന്നായി വറുത്തെടുത്തു കുഴിച്ചിട്ടു.അറബി ദിവസവും വന്നു അത് മുളച്ചോ എന്ന് അന്വേഷിക്കും..ഇയാള്‍ പറയും ഇല്ല ഇല്ല എന്ന്..വറുത്തെടുത്ത പയര്‍ എവിടെ മുളക്കാന്‍..ഈ പയര്‍ മുളച്ചാല്‍ ദിവസവും,വെള്ളമൊഴിച്ച് പരിപാലിക്കാതിരിക്കാന്‍ മല്ലുബുദ്ധി ദീര്‍ഘ ദൃഷ്ടി ഉപയോഗിച്ചത് നോക്കിയേ.... അറബികളുടെ 'കല്ലിവല്ലി' മനോഭാവം മുതലെടുക്കുന്ന ഇവരെ പോലുള്ളവര്‍ എപ്പോള്‍ നന്നാകാന്‍!!!



Jazmikkutty , മരുഭൂമികളിലൂടെ... ലേക്ക് Friday, 06 May, 2011 ന് പോസ്റ്റ് ചെയ്തത്

22. jain has left a new comment on your post "ഫോട്ടോഷോപ്പില്‍ മലയാളം എഴുതാം":

ism anu upayogikunnath malayalam typan. ml fontukal pore? athukondu patunnilla. apo enthu cheyum?



Posted by jain to ഫോട്ടോഷോപ്പ് പഠിക്കാം at May 6, 2011 1:28 PM

23. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "നീ ഉൾക്കടലായപ്പോൾ ഞാൻ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉള്ളിലെക്കൊതുങ്ങാതെ പുറത്ത്‌ വരേണ്ടിയിരിക്കുന്നു.



പട്ടേപ്പാടം റാംജി , എന്റെ ലോകം ലേക്ക് 2011, മേയ് 6 10:02 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. Praveen has left a new comment on your post "വേനല്‍ മഴയുള്ള ആ തണുത്ത രാത്രികള്‍!":

തന്റെ ഒരു ചക്ക.. തന്‍ ഇങ്ങനെ ചക്കയും തിന്നു നടന്നോ... ചക്ക കഥ കലക്കി...



Posted by Praveen to .......:: മിഴികള്‍!!!! at May 5, 2011 10:52 PM

25. bright നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ ശാസ്ത്രം..........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ Sands | കരിങ്കല്ല്,

I usually don't watch videos.The thing is I am very slow at learning.I like reading,digesting every thing slowly.I have read Robert Sapolsky's books.Any way,thanks for the link.

@ യാത്രികന്‍

If you think we are designed/evolved to JUST believe in anything and everything follows from that,why do you think there are more skeptic men than women?What makes men on
average less believing or women more believing?Even among children of skeptics,daughters are less likely to follow their parents than sons.Both groups turns out to be equally intelligent and they just won't believe in any silly claims except some specific ones.


Another thing, there are cases of skeptics turning to believers as they grow old.Why could it be? If they have seen the truth earlier,what makes them change their mind later?If it is a case of damage to their general purpose 'belief engine,' due to old age,remember that they don't turn into fools that believe in any outrageous things.Even a skeptic turned believer won't start believing in tooth fairies or santa claus.


So that belief thing or whatever, may not be a general purpose one.



bright , bright ലേക്ക് 2011, മേയ് 6 10:37 രാവിലെ ന് പോസ്റ്റ് ചെയ്തത്

26. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഡാ ഫൈസൂ.........നിന്നെക്കുറിച്ചു നല്ലതല്ലാതെ ഇത് വരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല ..ഇവിടെ ആര്‍ക്കും അറബി അറിയില്ലെന്ന് വിചാരിച്ചു ഇത്രയധികം തെറികള്‍ എന്നെ വിളിക്കണമായിരുന്നോ !!!
ഛെ !!ഛെ !! എന്റെ തൊലി ഉരിഞ്ഞു പോയി ...ഞാന്‍ നിന്നെ തലാത്ത ബര്‍റ അടിച്ചിരിക്കുന്നു ..(അവനെ ഞാന്‍ മൂന്ന് പ്രാവശ്യം ഗെറ്റ് ഔട്ട്‌ അടിച്ചേ !!!)



രമേശ്‌ അരൂര്‍ , മരുഭൂമികളിലൂടെ... ലേക്ക് Thursday, 05 May, 2011 ന് പോസ്റ്റ് ചെയ്തത്

27. അനുരാഗ് has left a new comment on your post "മഴമേഘം.....":

മഴ കൊള്ളാം



Posted by അനുരാഗ് to മാണിക്യം at May 5, 2011 11:27 PM

28. സുനിൽ പണിക്കർ has left a new comment on your post "കൃഷ്ണനും രാധയും [2011]":

ഇത്രയധികം വെറുക്കപ്പെട്ട ഒരു വ്യക്തി ഈ സൈബർ കാലത്ത് വേറെയുണ്ടാവില്ല. സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ പാട്ട് തന്നെ കണ്ട ഏവരും ഒരേ സ്വരത്തിൽ പറഞ്ഞത്, ഇവൻ സിത്സിലാക്കാരന് യുട്യൂബിൽ ഉണ്ടായ ജാരസന്തതിയാണെന്നാണ്. മറ്റു പലരേയും പോലെ ഞാനും പണ്ഡിറ്റിനെ പരിഹസിച്ചുകൊണ്ട് പോസ്റ്റിട്ടുണ്ട്. ആയിരക്കണക്കിന് പച്ചത്തെറികളേറ്റുവാങ്ങിയ സിത്സില എത്രയോ ഭേദമെന്ന നിലയിൽ പിന്നീട് വിലയിരുത്തപ്പെടുകയും ചെയ്തു. പണ്ഡിറ്റിനെ കബളിപ്പിച്ചുകൊണ്ട് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ടെലഫോൺ ഇന്റർവ്യൂ കേട്ടാൽ നമുക്കയാളോട്‌ സത്യത്തിൽ സഹതാപമേ തോന്നൂ. തന്നെ പരിഹസിക്കുന്നതുപോലും മനസ്സിലാക്കാൻ കഴിവില്ലാത്ത വെറുമൊരു നാട്ടിൻ പുറത്തുകാരൻ വിഡ്ഡിയെ നമുക്കതിൽ കാണാം. പാവം പാവം രാജകുമാരൻ എന്ന സിനിമയിലെ ശ്രീനിവാസൻ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഈ കലാകാരൻ. സ്വന്തം കുറവുകളും, കഴിവുകേടുകളും മനസ്സിലാക്കാതെ വിപ്ലവം സൃഷിക്കാനിറങ്ങിയ ഒരു പാവം സുന്ദര വിഡ്ഡി. ഓരോ അഭിമുഖത്തിലും വഞ്ചിക്കപ്പെടുന്ന പണ്ഡിറ്റ് അതൊന്നും
ഒരിക്കലും മനസ്സിലാക്കാതെ തന്റെ ആരാധകനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ച തന്നെ ദയനീയമാണ്. കൂടെ നിന്ന് ഒറ്റുകൊടുത്ത്‌ അയാളുടെ പണം പിടുങ്ങുന്നവന്മാരേയാണ് യഥാർത്ഥത്തിൽ കൂമ്പിനിട്ടു കുത്തേണ്ടത്. അയാളുടെ ആഗ്രഹങ്ങൾ അയാളുടെ പോക്കറ്റിലെ പണം കൊണ്ട് സാധിച്ചു നിർവൃതി തേടട്ടെ. നമുക്കെന്ത്...? ഇന്റർനെറ്റിനെക്കുറിച്ചോ, യുട്യൂബിനെക്കുറിച്ചോ യാതൊരു വിവരവും, ധാരണയുമില്ലാത്ത ഒരാളെ സ്വന്തം കൂട്ടുകാരൻ തന്നെ യൂട്യൂബിലിട്ട്‌ മനപ്പൂർവ്വം അവഹേളിച്ച കഥയുടെ പുതിയപതിപ്പാണ് കൃഷ്ണനും രാധയും. ഇനിയും ആർക്കും പണ്ഡിറ്റ്നെ എപ്പോൾ വേണമെങ്കിലും പറ്റിക്കാം, അതയാൾ ഒരിക്കലും തിരിച്ചറിയാതെ തീർച്ചയായും നിങ്ങളെ വിശ്വസിക്കും, നിങ്ങൾക്കും അവസരം തരും. ഏപ്രിൽ ഫൂൾ എന്ന ജദീഷിന്റെ സിനിമ നല്ലൊരു ഓർമ്മപ്പെടുത്തലാണ്. അയാളുടെ കഴിവുകേടുകൾ അയാളെ ബോധ്യപ്പെടുത്താതെ, തെറ്റുകൾ തിരുത്തിക്കൊടുക്കാതെ പ്രോത്സാഹിപ്പിച്ച് (?) പണ്ഡിറ്റിന്റെ പോക്കറ്റ് കാലിയാക്കാനും, കോമാളിയാക്കാനും അവസരം മുതലെടുത്ത കൂടെ നിന്നവർ വൈകാതെ ഒരു ദുരന്തത്തിന് സാക്ഷ്യം വഹിക്കാതിരുന്നാൽ മതി. ഇതുവരെ സീരിയസ്സായി ചെയ്തുകൂട്ടിയതൊക്കെ ലോകത്തെ പൊട്ടിച്ചിരിപ്പിച്ച തമാശകളായിരുന്നൂവെന്ന് എന്നെങ്കിലും അയാൾ തിരിച്ചറിയും. ഈ ഭൂമിയിലെ തന്നെ ഏറ്റവും വലിയ വിഡ്ഡി താനായിരുന്നു എന്ന് തിരിച്ചറിയപ്പെടുമ്പോൾ ഒരു പക്ഷെ ആ സാധു തൂങ്ങിച്ചത്തേക്കാം. എങ്കിലും ഒരുപാട്‌ മോഹങ്ങളുമായി സിനിമയെ സ്വപ്നം കണ്ടിരുന്ന അയാൾ യുട്യൂബിലെങ്കിലും ശിഷ്ടകാലം ജീവിച്ചുതീർക്കും, നമ്മളെ എക്കാലവും ചിരിപ്പിച്ചുകൊണ്ട്...! അതിനുള്ളിൽ പുതിയൊരു ഹരിശങ്കറും, പണ്ഡിറ്റുമൊക്കെ പിന്നെയും, പിന്നെയും ആഘോഷിക്കപ്പെടാൻ നമുക്കുവേണ്ടി വരാതിരിക്കില്ല. പരിഹാസം ഒരുപരിധിവരെ നമുക്കാസ്വദിക്കാം, ഒരു പരിധി വരെ മാത്രം. ഒരു മന്ദബുദ്ധിയെ തുടർച്ചയായി പരിഹസിക്കുന്ന പ്രബുദ്ധരായവർ സഹിഷ്ണുത കാട്ടുന്നതിൽ ഇനിയും പ്രബുദ്ധത നേടേണ്ടിയിരിക്കുന്നു.



Posted by സുനിൽ പണിക്കർ to തുമ്പപ്പൂ റീലോഡഡ് at May 6, 2011 3:39 AM

29. Anonymous has left a new comment on your post "ഓച്ചിറ പരബ്രഹ്മം":

כל הדרכים לעשות כסף באינטרנט
שימו לב שאין דרך קסם
כשבקנםםל



Posted by Anonymous to സര്‍ക്കസ്സും പോരാട്ടവും at May 6, 2011 12:37 PM

30. മനു നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ ശാസ്ത്രം..........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"Another thing, there are cases of skeptics turning to believers as they grow old.Why could it be? If they have seen the truth earlier,what makes them change their mind later?"

This is very interesting. eagerly awaiting your next post to see the explanation.



മനു , bright ലേക്ക് 2011, മേയ് 6 11:27 രാവിലെ ന് പോസ്റ്റ് ചെയ്തത്

31. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ചിദംബരസ്മരണയിൽ - ഭാഗം ഒന്ന് – തഞ്ചാവൂർ":

ഈ യാത്രയിൽ ഞാൻ ശേഖരിച്ചതും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതുമായ വിവരങ്ങൾ‌ മലയാളം വിക്കിപ്പീഡിയയിലേക്ക് അപ്ഡേറ്റ് ചെയ്തു. ഇവിടെ കാണാം



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 11:46 PM

32. കുട്ടന്‍മേനൊന്‍ has left a new comment on your post "തൃശ്ശൂര്‍ പൂരം കൊടികയറി - 2011":

പൂരത്തിനു കൊടികയറി. വീഡിയോയും ചിത്രങ്ങളും.



Posted by കുട്ടന്‍മേനൊന്‍ to തൃശ്ശൂര്‍ at 5/06/2011 1:23 PM

33. ജീ . ആര്‍ . കവിയൂര്‍ has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

അതെ പലതും നമ്മള്‍ക്ക് അന്യമായി
എല്ലാം ഓര്‍മ്മയുടെ പുസ്തക താളിലെ
ചിത്രങ്ങളായി ഇനി ആ കാലം തിരികെ വരില്ലല്ലോ
ഈ ഗദ കാലത്തിലേക്ക് കുട്ടു കൊണ്ട് പോയതിനു നന്ദി



Posted by ജീ . ആര്‍ . കവിയൂര്‍ to സെന്‍റര്‍കോര്‍ട്ട് at May 5, 2011 11:11 PM

34. Lipi Ranju has left a new comment on your post "സജീവം ആശ്ചര്യം !!":

ഇതിപ്പോ എന്താ കഥ! കത്തില്യാട്ടോ...
കാര്‍ന്നോരുടെ പടമാണോ! ഉഗ്രന്‍ .... :)



Posted by Lipi Ranju to കാര്‍ന്നോര്‍സ് കോര്‍ണര്‍ at May 5, 2011 11:48 PM

35. faisu madeena has left a new comment on your post "മാഞ്ഞ് പോകുന്ന ബൂലോക കാര്‍മേഘങ്ങള്‍ !!":

ദുബായില്‍ നമുക്ക് ഒരു ഓഫീസ്‌ തുറക്കണം ..ബൂലോകം ഓണ്‍ലൈന്‍ ഗള്‍ഫ്‌ എഡിഷന്‍ ..!



Posted by faisu madeena to തോന്ന്യാശ്രമം at Thursday, May 05, 2011

36. അനുരാഗ് has left a new comment on your post "വേട്ടക്കാരൻ":

വരും വരാതിരിക്കില്ല



Posted by അനുരാഗ് to വർഷമേഘങ്ങൾ at May 6, 2011 12:28 PM

Reply via email to