1. cALviN::കാല്‍‌വിന്‍ has left a new comment on your post "മാതൃഭൂമിയുടെ യുക്തിവാത നീര്‍‌വീഴ്ചകള്‍":

circulation circulation :)



Posted by cALviN::കാല്‍‌വിന്‍ to അഭിപ്രായങ്ങള്‍ at Fri May 06, 11:21:00 PM PDT

2. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@@ഹാഷിക് :ഇനി ഹാഷിക് മണല്‍ എണ്ണുമ്പോള്‍ മുഖ് മാഫി എന്ന് കൂടി ചേര്‍ക്കാം :)അന്ത കോയിസ് ? മിയാ മിയാ :) ഹി ഹി

@@ തെച്ചിക്കോടാ: ഹഗ്ഗ ബോഗ് ഫീ മൈജൂദ് ..അവ്വല്‍ ഫീ ഷോയ ഷോയ മുഷ്കിലെ ..ബാദിന്‍ മാഫി മുഷ്കിലെ ...(എന്റെ ബ്ലോഗു നിലവില്‍ ഉണ്ട് ..ആദ്യമൊക്കെ കുറച്ചു കുറച്ചു പ്രയാസമാ ..പിന്നെ ശരിയായിക്കൊള്ളും ) ഹ ഹ എപ്പടി എന്റെ അറബി ?
@@ബെന്ചാലി: മാപ്പി മാപ്പി മുഷ്കിലെ ..



രമേശ്‌ അരൂര്‍ , മരുഭൂമികളിലൂടെ... ലേക്ക് Saturday, 07 May, 2011 ന് പോസ്റ്റ് ചെയ്തത്

3. confusious has left a new comment on your post "അല്ലാ'ഹുസൈന്യ'ത്തിന്റെ തുമ്പിതുള്ളല്‍ അഥവാ മതാന്ധര...":

According to wiki article on abraham, He was born in the year 1948 (or 3312 or 2247) after the day of creation (of humans what we see today). which makes present year as 5771+1 (BC to AD conversion) = 5772 (or 7136 or 6071) years. This should be the year when Adam was descended. Historical evidences say man began to write somewhere in the 5000BC, which again goes well with Quranic view (96:4) where it says "(HE)Who taught by the pen -". And that is one of the first words of Quran.
There is no doubt about evolution. But i wanted an answer to why i share 90% genes similar to s rat.
Of course there has been life before that, but there are some missing links in the evolution of human beings if you try to dig in.



Posted by confusious to യാത്രാമൊഴി... at May 07, 2011 3:13 AM

4. asha sreekumar has left a new comment on your post "പള്ളിയില്‍ മദ്യമുണ്ടോ? ജനമൈത്രീ പോലിസ്....":

Is this GOD'S OWN COUNTRY?



Posted by asha sreekumar to സ്പന്ദനം at May 7, 2011 1:24 PM

5. harithagopi has left a new comment on your post "ഫിഫ്‌ത് എസ്റ്റേറ്റ്: ജനാധിപത്യ മതനിരപേക്ഷ വ്യവസ്ഥ ...":

ELLA PINTHUNAYAUM PANGALITHAVUM...
GOPINATH HARITHA



Posted by harithagopi to വായന‌ at Saturday, May 7, 2011 11:41:00 AM GMT+05:30

6. സീത* has left a new comment on your post "യഥാ പ്രജാ തഥാ രാജാ....":

ഗ്രീക്കു ചരിത്രങ്ങൾ പറയുന്ന സൈറ്റും കുട്ടികൾക്കായുള്ള സൈറ്റും ഇഷ്ടായി...കാർട്ടൂണുകളും ഫെയറി ടെയിത്സും ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ളോർക്കു ആസ്വദിക്കാൻ പറ്റുന്ന അറിവു പകർന്നതിനു നന്ദി



Posted by സീത* to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at May 7, 2011 1:45 PM

7. ഹാഷിക്ക് നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പോസ്റ്റ് വായിക്കാന്‍ ഒരുപാട് താമസിച്ചു. അതുകൊണ്ട് എനിക്കറിയാവുന്ന അറബിവാക്ക് കംപ്ലീറ്റ് എല്ലാവരും പറഞ്ഞു....ഒരു സംശയം...പറഞ്ഞ സമയത്ത് മണല്‍ എണ്ണിതീര്‍ക്കാത്തതിന് അറബി വിളിച്ച മുക് മാഫി എന്താ ചേര്‍ക്കാതിരുന്നത് ?



ഹാഷിക്ക് , മരുഭൂമികളിലൂടെ... ലേക്ക് Saturday, 07 May, 2011 ന് പോസ്റ്റ് ചെയ്തത്

8. asha sreekumar has left a new comment on your post ""തുഞ്ചന്‍പറമ്പ് ബ്ലോഗ്‌ മീറ്റ് " ഇന്‍ഫോ കൈരളി മാഗസ...":

congrates...........



Posted by asha sreekumar to സ്പന്ദനം at May 7, 2011 1:10 PM

9. മുകിൽ has left a new comment on your post "സീനിയര്‍ സിറ്റിസണ്‍":

സത്യം.



Posted by മുകിൽ to സഹയാത്രികര്‍ at May 7, 2011 12:48 AM

10. cbsn has left a new comment on your post "ബ്രിട്ടാസും കൈരളിയും പിന്നെ വി.എസും":

വളരെ നന്നായി!. പ്രൊഫഷണലിസം എന്തെന്നു അറിയാതെ വല്ലവണ്റ്റെയും തോളേല്‍ കേറി മുന്നില്‍ കാണുന്നതൊക്കെ വെട്ടി നിരത്തി അസ്ഥാനത്തു വേഷ പ്രഛ്ന്നരായി ഇരിക്കുന്ന പകല്‍ മാന്യന്‍മാര്‍ അറിയട്ടെ..ജോണ്‍ ബ്രിട്ടാസിണ്റ്റെ വിജയം കര്‍മത്തിലൂടെ നേടിയതാണെന്ന്‌.അതു തെളിയിച്ചിട്ടാണു അദ്ദേഹം പടിയിറങ്ങുന്നതെന്ന്‌.അമേരിക്കയിലും ഇംഗ്ളണ്ടിലും ഒക്കെ പോയി അഭ്യാസം കാണിച്ചു വരുന്ന ഇവിടുത്തെ സഖാക്കളുടെ മക്കള്‍ക്കു തിരിച്ചു വന്നാല്‍ തൊഴില്‍ വേണ്ടതല്ലെ... അവര്‍ക്കൊക്കെ കൈരളിയിലും അനുബന്ധ ചുവന്ന സ്ഥാപനങ്ങളിലും അല്ലെ ജോലി ചെയ്യാന്‍ ഒക്കൂ?അപ്പൊ പിന്നെ ബ്രിട്ടാസ്‌ ഒഴിഞ്ഞു തന്നതില്‍ സന്തോഷിക്കുകയല്ലെ വേണ്ടത്‌?വിമര്‍ശകരെ!ഇന്നു തന്നെ ഭാര്യമാരോ മക്കളോ സഹോദരങ്ങളോ ഇപ്പറയുന്ന മര്‍ഡോക്‌ മുതല്‍ അംബാനി വരെയുള്ള മുതലാളിമാരുടെ കീഴുദ്യോഗസ്ഥര്‍ ആണെന്നുണ്ടെങ്കില്‍ വീട്ടില്‍ ഇരിക്കാന്‍ പറ...ടിവി കാണുന്നെങ്കില്‍ ചാനലും മാറ്റരുതെന്നു പറ..തെറ്റുതിരുത്തല്‍ അവിടുന്നു തന്നെ തുടങ്ങട്ടെ.



Posted by cbsn to മഞ്ഞുത്തുള്ളികള്‍....... at May 7, 2011 12:58 AM

11. തെച്ചിക്കോടന്‍ has left a new comment on your post "സജീവം ആശ്ചര്യം !!":

അപ്പൊ ഇതാണ് കാര്‍ന്നോരു അല്ലെ?!!



Posted by തെച്ചിക്കോടന്‍ to കാര്‍ന്നോര്‍സ് കോര്‍ണര്‍ at May 6, 2011 11:54 PM

12. ഹന്‍ല്ലലത്ത് hAnLLaLaTh has left a new comment on your post "കഴുകന്‍.":

കഴുകാ...
ഞാന്‍ പോലുമറിയാതെ
എന്തിനാ ഇരപിടിക്കാന്‍ കൊതിക്കുന്നത് ?



Posted by ഹന്‍ല്ലലത്ത് hAnLLaLaTh to ! Murivukal മുറിവുകള്‍ ! at 10:26

13. മൃദുല്‍....|| MRIDUL has left a new comment on your post "ബ്രിട്ടാസും കൈരളിയും പിന്നെ വി.എസും":

ബ്രിട്ടാസും കൈരളിയും പിന്നെ വി.എസും ..ഒരു പ്രേക്ഷകന്റെ ചിന്തകള്‍



Posted by മൃദുല്‍....|| MRIDUL to മഞ്ഞുത്തുള്ളികള്‍....... at May 6, 2011 11:43 PM

14. മുകിൽ has left a new comment on your post "കഴുകന്‍.":

ഞാനിലെ ഞാൻ അറിയുന്നുണ്ടാവും ഈ കഴുകചലനങ്ങൾ..കവിത കൊള്ളാം ട്ടോ.



Posted by മുകിൽ to ! Murivukal മുറിവുകള്‍ ! at 10:48

15. തെച്ചിക്കോടന്‍ നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പക ഉള്ളില്കൊണ്ട് നടക്കാത്ത പെട്ടെന്ന് ക്ഷമിക്കാന്‍ കഴിയുന്നവരാണ് അറബികള്‍, അത് നമ്മുടെ പലരും മുതലാക്കാരുമുണ്ട്.

ബ്ലോഗക്ക്‌ ഫീ മുഷ്കില, അവ്വല്‍ മറ മാ ഇഫ്ത! ഗൂഗിള്‍ കല്ലംതു ഹാതാ ബ്ലോഗ്‌ മാഫീ മൌജൂത്!! (ബ്ലോഗിനെന്തോ പ്രശ്നമുണ്ട്, ആദ്യം തുറന്നില്ല! ഗൂഗിള്‍ പറഞ്ഞു ഈ ബ്ലോഗ്‌ നിലവിലില്ല എന്ന്!!)



തെച്ചിക്കോടന്‍ , മരുഭൂമികളിലൂടെ... ലേക്ക് Saturday, 07 May, 2011 ന് പോസ്റ്റ് ചെയ്തത്

16. തെച്ചിക്കോടന്‍ നിങ്ങളുടെ പോസ്റ്റ് "നുണയൻ കള്ളൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കള്ളന്റെ മനസ്സറിഞ്ഞുള്ള വിവരണം!, രമേഷ്ജിയുടെ സംശയം ശരിയാണോ കമ്പര്‍?!! :)

പോസ്റ്റ്‌ രസിപ്പിച്ചു.



തെച്ചിക്കോടന്‍ , അടിവരകൾ ലേക്ക് 2011, മേയ് 7 11:43 രാവിലെ ന് പോസ്റ്റ് ചെയ്തത്

17. Anonymous has left a new comment on your post "Ambala Kulam":

its really nice..



Posted by Anonymous to paapees photography at Friday, May 06, 2011

18. HASSAINAR ADUVANNY has left a new comment on your post "വാനരഭോജനശാല":

താങ്കള്‍ കുരങ്ങന്മാരെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്



Posted by HASSAINAR ADUVANNY to അനാമിക at May 7, 2011 11:32 AM

19. Naushu നിങ്ങളുടെ പോസ്റ്റ് "നുണയൻ കള്ളൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംഗതി ഇഷ്ട്ടായി... പാവം ജാസി.



Naushu , അടിവരകൾ ലേക്ക് 2011, മേയ് 7 10:16 രാവിലെ ന് പോസ്റ്റ് ചെയ്തത്

20. Can Berkol has left a new comment on your post "trap":

Amazing composition!



Posted by Can Berkol to fade in at 7 May 2011 10:30

21. നൗഷാദ് അകമ്പാടം has left a new comment on your post "തുഞ്ചന്‍പറമ്പിലെ ഒരനുഭവം കൂടി...":

വായിച്ചു..നന്നായി എഴുതിയിട്ടുണ്ട്.
(മുകളില്‍ ഞാന്‍ ചുമ്മാ പറഞ്ഞതാ കെട്ടോ..)



Posted by നൗഷാദ് അകമ്പാടം to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, May 07, 2011 12:25:00 PM

22. Naushu നിങ്ങളുടെ പോസ്റ്റ് "തീജ്വാല | Flame" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good one !!!



Naushu , വർണ്ണചെപ്പ് ലേക്ക് 2011, മേയ് 7 12:26 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

23. ഫസലുൽ Fotoshopi has left a new comment on your post "ഫോട്ടോഷോപ്പിൽ ഹെയർ കട്ടിംഗ്":

നന്ദി സിദ്ദിക്ക. നേനാസ് മെസ്സേജ് അയചിരുന്നു. പിന്നെ മിസ്കാൾ കണ്ടിരുന്നു. പക്ഷെ അവിടില്ലാത്തത് കൊണ്ട് എടുത്തില്ല.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at May 7, 2011 1:34 PM

24. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@@റീനി :കല്ലം അറബി ഹീന അമരിക്കാ ..മാഫി മുഷ്കില്‍ .....ആന മസൂല്‍ ..ആന കലാം ഒബാമ ..അന്ത റീനി കൊഇസ് ..
(റീനി അമേരിക്കയില്‍ അറബി പറഞ്ഞോളൂ ..ഒരു കുഴപ്പവും ഇല്ല .ഞാന്‍ ഗ്യാരണ്ടി ,റീനി കുഴപ്പക്കാരി അല്ലെന്നു ഞാന്‍ ഒബാമയോട് പറഞ്ഞോളാം .).ശരിയായോ ആവോ എന്റെ ബദരീങ്ങളെ ...!!



രമേശ്‌ അരൂര്‍ , മരുഭൂമികളിലൂടെ... ലേക്ക് Friday, 06 May, 2011 ന് പോസ്റ്റ് ചെയ്തത്

25. ബെഞ്ചാലി നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാപി മുസ്കിലാ സദീക്
ഞമ്മള് ഫില്പൈനികളെ കൂടെയാ…



ബെഞ്ചാലി , മരുഭൂമികളിലൂടെ... ലേക്ക് Saturday, 07 May, 2011 ന് പോസ്റ്റ് ചെയ്തത്

26. മുകിൽ നിങ്ങളുടെ പോസ്റ്റ് "നീ ഉൾക്കടലായപ്പോൾ ഞാൻ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു.



മുകിൽ , എന്റെ ലോകം ലേക്ക് 2011, മേയ് 7 10:03 രാവിലെ ന് പോസ്റ്റ് ചെയ്തത്

27. മണി has left a new comment on your post "മഹാരഥന്മാരുടെ മാനവികസന്ദേശം":

ഗുണ പാഠം: കയ്യിൽ കാശുള്ളവർ ഇത്തരം കാര്യങ്ങൾ ചെയ്യരുത്. ചെയ്താൽ തന്നെ അക്കാര്യം മിണ്ടിപ്പോകരുത്!



Posted by മണി to രാജീവ്‌ ചേലനാട്ട്‌ at May 7, 2011 12:19 PM

28. Areekkodan | അരീക്കോടന്‍ has left a new comment on your post "തുഞ്ചന്‍പറമ്പിലെ ഒരനുഭവം കൂടി...":

അദ്ദേഹത്തിന്റെ സന്തോഷം എനിക്കും സന്തോഷം പകര്‍ന്നു.രണ്ട് ദിവസം മുമ്പ്, ബ്ലോഗ് തുടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മുത്തുക്കോയ എന്ന ആ മാന്യ ദേഹം എന്നെ വിളിച്ചപ്പോള്‍ വൈകിയാണെങ്കിലും ഈ അനുഭവം പോസ്റ്റ് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായി.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, May 07, 2011 12:09:00 PM

29. ഫസലുൽ Fotoshopi has left a new comment on your post "വര്‍ണ്ണങ്ങള്‍ (വാൾപേപ്പർ ഡിസൈനിംഗ്)":

ഇല്ലെങ്കിൽ മുകളിൽ കാണുന്ന Edit >> transform >> warp നോക്കു



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at May 7, 2011 1:27 PM

30. ഫസലുൽ Fotoshopi has left a new comment on your post "പെന്‍സില്‍ വരയില്‍ ഒരു പ്രൊഫൈല്‍ ഫോട്ടോ":

എല്ലാർക്കും നന്ദി



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at May 7, 2011 1:23 PM

31. HASSAINAR ADUVANNY has left a new comment on your post "ദൈവം":

ദൈവം ഒരു കാണപെടാത്ത ശക്തിയാണ് മനുഷ്യന് ഒരിക്കലും ദൈവം ആക്കാന്‍ കഴിയില്ല
പിന്നെ എല്ലാം ഒരു വിശ്വാസം മാത്രം സായി ബാവ നല്ല ഒരു സാമൂഹ്യ പ്രവര്‍ഗ്തകന്‍ ആയിരുന്നു
ഒരു പാട് നന്മകള്‍ മനസ്സില്‍ സൂക്ഷിച്ച മനുഷ്യന്‍ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്ഹ്ത മനുഷ്യന്‍
അതില്‍ നിന്നും അദ്ദേഹത്തിന് ദൈവ പരിവേഷം ഉണ്ടായി അദ്ദേഹം ദൈവം ആയിരുന്നെങ്കില്‍
മരിക്കുമായിരുന്നോ ഇത് വിമര്‍ശനമായി കാണരുത്



Posted by HASSAINAR ADUVANNY to അനാമിക at May 7, 2011 11:25 AM

32. ഫസലുൽ Fotoshopi has left a new comment on your post "ഫോട്ടോഷോപ്പില്‍ മലയാളം എഴുതാം":

ഈ പോസ്റ്റ് ഷരിക്ക് വായിക്കു. അല്ലെങ്കിൽ മറ്റൊരു പോസ്റ്റിട്ടിട്ടുണ്ട്. ഫോട്ടോഷോപ്പിൽ മംഗ്ലീഷ് എഴുതാം എന്നൊരു പോസ്റ്റിട്ടുണ്ട് അതൊന്നു നോക്കു.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at May 7, 2011 1:24 PM

33. സീത* നിങ്ങളുടെ പോസ്റ്റ് "നീ ഉൾക്കടലായപ്പോൾ ഞാൻ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അക്ഷരങ്ങളുടേയും അക്കങ്ങളുടേയും
ഗുണകോഷ്ഠങ്ങൾ ഉള്ളിലടക്കി
ഉള്ളിലേക്കു തന്നെ ഒതുങ്ങി
നിനക്കെത്രനാൾ
ഉൾക്കടൽമാത്രമായ് ഇങ്ങനെ...


എങ്ങനെ?



സീത* , എന്റെ ലോകം ലേക്ക് 2011, മേയ് 7 11:21 രാവിലെ ന് പോസ്റ്റ് ചെയ്തത്

34. മുകിൽ has left a new comment on your post "കുയിലിന്റെ മണിനാദം കേട്ടു....":

വായിച്ചു. കൊള്ളാം.



Posted by മുകിൽ to സഹയാത്രികര്‍ at May 6, 2011 11:39 PM

35. മുകിൽ has left a new comment on your post "മംഗല്യം തന്തുനാനേന..":

ക്ലൈമാക്സ് കലക്കി.. ആ ക്ലൈമാക്സ് വരെയുള്ള സംഭവങ്ങൾ അവതരണത്തിൽ പുതുമയുണ്ടെങ്കിലും വിഷയത്തിൽ പുതുമയില്ലാത്തതാണ്. പക്ഷേ ക്ലൈമാക്സിൽ കഥ മിന്നി.



Posted by മുകിൽ to കുമാര സംഭവങ്ങള്‍ at May 7, 2011 1:32 PM

36. kadathanadan:കടത്തനാടൻ നിങ്ങളുടെ പോസ്റ്റ് "എന്റോ സൾഫാൻ;ചിലരാഷ്ട്രീയ ചിന്തകൾ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാലക്കാടനും കൊട്ടോട്ടിക്കും,നമ്മുടെ രാജ്യത്തും സംസ്ഥാനത്തും സർക്കാർ പിന്തുടരുന്ന മുതലാളിത്ത വികസന നയത്തേക്കുറിച്ചും, അതിനെ രാഷ്ട്രീയമായി ചെറുത്ത് തോല്പിച്ച് ഒരു ശരിയായ വികസന നയം വികസിപ്പിച്ച്ടുക്കുന്നതിന്ന് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുന്നവർ ഏന്റോസൾഫാൻ ഉൾപ്പെടേയുള്ള വിഷയങ്ങളെ വൈകാരികതയുടെയും, യുകതിവാദത്തിന്റേയും തലത്തിനപ്പുറത്ത് നിന്ന് രാഷ്ട്രീയമായി സമീപിക്കാനുള്ള ഒരു കാഴ്ചപ്പാടാണ് ഞാൻ ഈ കുറിപ്പിലൂടെ മുന്നോട്ട് വെച്ചിട്ടുള്ളത്.ഏതെങ്കിലും വൈയക്തികമായ ദാർമ്മികതയോയിലൂടേ,ജീവകാരുണ്യതലത്തിലോ പരിഹരിക്കാവുന്നതല്ല സാമ്രാജ്യത്വ-മുതലാളിത്ത വികസന നയം രാജ്യത്തും ലോകത്തും സൃഷ്ടിക്കപ്പ്ട്ടിരിക്കുന്ന ഭവിഷ്യത്തുകളും ദുരിതങ്ങളും.നമ്മുടെ രാജ്യത്ത് തന്നെ നടപ്പിലാക്കിയ ഒട്ടനവധി “വികസന”പദ്ധതിയുടെ ഭാഗമായി കിടപ്പാടം നഷ്ടപ്പെട്ടവരും കൃഷിസ്ഥലം നഷ്ടപ്പെട്ടവരും ഉപജീവനത്തിന്റെ ഉപാധികൾ എന്നെന്നേക്കും നഷ്ടപ്പെട്ടവർ കോടിക്കണക്കിന്നു തെരുവിലും ചേരികളിലും യാചകരായും തെരുവിലേക്ക് വലിച്ചെറിയപ്പെട്ടിട്ടുണ്ട്.ഓരോ പദ്ധതിക്കെതിരേയും അതിനിരയാകേണ്ടി വരുന്നവർ ഓരോഘട്ടത്തിലും വൻ പ്രതിഷേധങ്ങൾ ഉയർത്താറുണ്ട്.അപ്പോഴൊക്കെ ഇത്പോലുള്ള മാധ്യമ പ്രാധാന്യവും കിട്ടാറുണ്ട്. അപ്പോൾ സർക്കാർ പ്രഖ്യാപനവും ഉണ്ടാവാറുണ്ട് ജീവകാരുണ്യ്യ പ്രവർത്തകരും എത്തിപ്പേടാറുണ്ട്.അല്പം കഴിഞ്ഞാൽ മാധ്യമങ്ങൾ ഇഷ്യു കയ്യൊഴിഞ്ഞാൽ എല്ലാവരും മറക്കും. സർക്കാർ പ്രഖ്യാപനം വെറും പ്രഖ്യാപനമായി അവസാനിക്കും.അത് മറക്കുമ്പോൾ വീണ്ടും വരും “വികസനം”അതിന്റെ ഭാഗമായ കുടിയിറക്കലും,കുടിയൊഴിപ്പിക്കലം,തൊഴിൽ നഷ്ടപ്പെടലും.അതിന്റെ ഭാഗമായ ദുരന്തവും ഇങ്ങിനെ തുടർ കഥയായി തീരുന്നു.അതുകൊണ്ടാണ് ഇത്തരം വികസന നയങ്ങൾക്കെതിരെ രാഷ്ട്രീയ സമീപനമാണ് അടിയന്തിരം എന്ന് വിളിച്ചു പറയുന്നത്.



kadathanadan:കടത്തനാടൻ , കടത്തനാടൻ (KADATHANADAN) ലേക്ക് Sat May 07, 12:46:00 PM ന് പോസ്റ്റ് ചെയ്തത്

37. ഹരിശ്രീ has left a new comment on your post "ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു":

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മുകുന്ദേട്ടാ സുമിത്രവിളിക്കുന്നു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. എന്റെ അനിയന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം കൂടിയാണ് ഇത്.നിങ്ങള്‍ക്കെല്ലാവര്‍ക്കുമാഉയി ഈ ഗാനം ഇവിടെ സമര്‍പ്പിക്കുന്നു....


“ഓര്‍‍മ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍...“



Posted by ഹരിശ്രീ to ഗാനമലരുകള്‍ at May 7, 2011 9:55 AM

38. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "തുഞ്ചന്‍പറമ്പിലെ ഒരനുഭവം കൂടി...":

അപ്പ മാഷ് ബ്ലോഗാൻ പട്പ്പിച്ചാ........



Posted by ponmalakkaran | പൊന്മളക്കാരന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, May 07, 2011 12:38:00 PM

39. നൗഷാദ് അകമ്പാടം has left a new comment on your post "തുഞ്ചന്‍പറമ്പിലെ ഒരനുഭവം കൂടി...":

ഹല്ല ഇതിപ്പം ഏതാണ്ടോ സീരിയ്ല്‍ പോലെ നീണ്ട് നീണ്ട് പോവാണല്ലോ..
ഇനീം എത്തറ പൊസ്റ്റ് കൂടി കാണും അരീക്കൊടന്‍ മാഷേ..
ഒരു കണക്കൊക്കെ വേണം കെട്ടോ..



Posted by നൗഷാദ് അകമ്പാടം to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, May 07, 2011 12:24:00 PM

40. Naushu has left a new comment on your post "WHITE-CROWNED SPARROW..!":

സൂപ്പര്‍ ...



Posted by Naushu to പിക്സെല്‍‌സ്::PIXELS at May 7, 2011 12:03 AM

41. jayarajmurukkumpuzha has left a new comment on your post "സമയം തെറ്റിയ വണ്ടി":

adutha bhagathinayi kathirikkunnu..... bhavukangal....



Posted by jayarajmurukkumpuzha to മഞ്ഞില്‍ വിരിഞ്ഞ പൂവുകള്‍ at Saturday, May 07, 2011

42. Naushu has left a new comment on your post "ആരിക്കോ വേണ്ടി വിരിഞ്ഞ എന്തരോ ഒരു പൂവ്..!":

nice !!



Posted by Naushu to പിക്സെല്‍‌സ്::PIXELS at May 6, 2011 11:56 PM

Reply via email to