1. k.madhavikutty has left a new comment on your post "ജലം":

nandi muhammd kunji,nammos,sharif,gopi,abbas



Posted by k.madhavikutty to ജീവിതത്തില്‍ നിന്ന് at 6:20 PM

2. റഫീക്ക് കിഴാറ്റൂര്‍ has left a new comment on your post "മാതൃഭൂമിയുടെ യുക്തിവാത നീര്‍‌വീഴ്ചകള്‍":

മാതൃഭൂമിയുടെ ക്ലാസിഫൈഡ് പേജൊന്ന് നോക്കണം മാതൃഭൂമിയുടെ യുക്തിവാദം മനസിലാവണമെൻകിൽ. ഡോക്ടറെ കുറേനാളായി ഇതുവഴിയൊന്നും കാണാറില്ലല്ലോ..



Posted by റഫീക്ക് കിഴാറ്റൂര്‍ to അഭിപ്രായങ്ങള്‍ at Fri May 06, 07:09:00 AM PDT

3. ajith has left a new comment on your post "മനസ്സമാധാനം(മിനിക്കഥ)":

അവിടെയും ദുഃഖകരമായ ഓര്‍മ്മകള്‍ പിന്തുടരുമോ????



Posted by ajith to ...കഥ കഥ കസ്തൂരി... at May 6, 2011 6:04 PM

4. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@@ജാസ്മിക്കുട്ടീ :പയര്‍ അടിച്ചു മാറ്റിയത് ആരാണെന്ന് ഇവിടെ പാട്ടാണ് വേറെജാസ്മിക്കുട്ടീ :പയര്‍ അടിച്ചു മാറ്റിയത് ആരാണെന്ന് ഇവിടെ പാട്ടാണ് വേറെ ആളുടെ അനുഭവം ആണെന്ന് പറഞ്ഞാലൊന്നും ഞമ്മള് ബിസ്വസിക്കൂലാ ...:)
@@ഹൈന:ഉണ്ടല്ലോ ഒരാള്‍ ..ഞമ്മട പൈസൂ ..:)
@@അജിത്‌ ഏട്ടാ :ഏതായാലും നനഞ്ഞു ഇറങ്ങി ..ഡോണ്‍ എങ്കില്‍ ഡോണ്‍ മാഫിയ എങ്കില്‍ മാഫിയ ഇനി രണ്ടും കല്‍പ്പിച്ചു ഇറങ്ങുകയാണ് ...ഒരു തീരുമാനം ഉണ്ടാകണമല്ലോ !!!
@@ ജയന്‍ ഡോക്റ്ററെ ഇത് മഹാ മുഷ്കില്‍ ആണ് കേട്ടോ ..ആയുര്‍ വേദത്തില്‍ ഹിന്ദിയില്‍ മാലിഷിനു മസാജ് എന്നാണോ ..എങ്കില്‍ എന്നെ ഒന്ന് മാലിഷ് ചെയ്യണം ..ഡോക്ടര്‍ വെറുതെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ എന്നെ മാലിഷ് ചെയ്യാന്‍ ..ആ നേഴ്സിനെ വിട്ടാലും മതി :) :)



രമേശ്‌ അരൂര്‍ , മരുഭൂമികളിലൂടെ... ലേക്ക് Friday, 06 May, 2011 ന് പോസ്റ്റ് ചെയ്തത്

5. സുശീല്‍ കുമാര്‍ പി പി has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

ലാദനെ ഇസ്ലാമികരീതിയില്‍ സംസ്കരിക്കാത്തതിനെതിരെ എരിപിരികൊണ്ടവരെയല്ലേ സുബൈര്‍ ഇവിടെ പരാമര്‍ശിച്ചത്? അങ്ങനെ കുറെപേര്‍ ഉണ്ട് എന്നത് സത്യം.

ലാദനെ എങ്ങനെ സംസ്കരിച്ചു എന്നതല്ല, മറിച്ച് ഒരു പരമാധികാര രാഷ്ട്രത്തില്‍ അതിക്രമിച്ചുകയറി അവരറിയാതെ ഈ കൃത്യം ചെയ്തതിനെയാണ്‌ വിമര്‍ശിച്ചിരുന്നതെങ്കില്‍ ന്യായീകരിക്കാമായിരുന്നു.
ലാദന്‍ ഏറ്റവുമധികം ദ്രോഹം ചെയ്തത് മുസ്ലിംകള്‍ക്കാണെന്ന് സുബൈറിന്റെ പരാമര്‍ശം വളരെ ശരിയാണ്‌. ലാദന്‌ പ്രചോദനമായത് ഇസ്ലാം ആണെന്നത് അതിനേക്കാള്‍ ശരിയും. ഇസ്ലാം ഏറ്റവുമധികം ദ്രോഹം ചെയ്തിട്ടുള്ളത് മുസ്ലിംകള്‍ക്കുതന്നെയാണെന്നത് അതിനേക്കാള്‍ വലിയ ശരി. പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലിംകള്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് നമുക്ക് കാണാം.



Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at May 6, 2011 6:35 AM

6. Areekkodan | അരീക്കോടന്‍ has left a new comment on your post "എന്‍ഡോസള്‍ഫാന്‍ - നേരേ നോക്കുമ്പോള്‍":

Oh..My God!What a terrible story is this?



Posted by Areekkodan | അരീക്കോടന്‍ to കൊട്ടോട്ടി ഡോട്ട് കോം at May 6, 2011 7:59 PM

7. ജനശക്തി has left a new comment on your post "സ്പെക്ട്രം: നികുതിവെട്ടിപ്പ് കണ്ടെത്താന്‍ ഐടി വകുപ...":

2ജി സ്പെക്ട്രം ഇടപാടിലെ നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിന് ആദായനികുതിവകുപ്പ് താല്‍പ്പര്യമെടുക്കുന്നില്ലെന്ന് സുപ്രീംകോടതി. അന്വേഷണറിപ്പോര്‍ട്ട് കൃത്യസമയത്ത് സമര്‍പ്പിക്കാത്തതിലും സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രതികള്‍ എത്ര ഉന്നതരും ശക്തരുമായാലും പ്രത്യേക സംരക്ഷണമൊന്നുമില്ലെന്നും ജസ്റ്റിസുമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങുന്ന ബെഞ്ച് ഓര്‍മിപ്പിച്ചു. റാഡിയടേപ്പിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കാനും വകുപ്പിന് താല്‍പ്പര്യമില്ലെന്ന് കോടതി പറഞ്ഞു. നികുതിവെട്ടിച്ചവര്‍ക്കെതിരെയുള്ള നടപടിയുടെ റിപ്പോര്‍ട്ട്, കേസ് വീണ്ടും കേള്‍ക്കുന്ന മെയ് 13ന് മുമ്പ് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. അന്വേഷണവിവരങ്ങള്‍ സിബിഐയുമായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായും പങ്കുവയ്ക്കണം. ഐടി വകുപ്പിന് കൂടുതല്‍ വേഗംവേണം. ഇതൊരു സാധാരണ നികുതിവെട്ടിപ്പ് കേസല്ല. അഴിമതിക്കണക്കുകള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. ഇത്രയധികം പൂജ്യങ്ങളുള്ള തുക തങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at May 6, 2011 8:56 PM

8. Chethukaran Vasu has left a new comment on your post "മാതൃഭൂമിയുടെ യുക്തിവാത നീര്‍‌വീഴ്ചകള്‍":

തകര്‍ത്തു സൂരജ് ! കലക്കന്‍ !!

താങ്കള്‍ക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു , ജന്മ ജന്മാത്രങ്ങളായി നില നിന്ന് വരുന്ന സംസ്കാരം നിലനിര്തുന്നവരും , പരമ്പരാഗത പുരാതന വിധികള്‍ നിലനിര്തുന്നവരും പോലെയാണോ ..ഈ ഇന്നലെ വന്ന ലോട്ട് ലൊടുക്കു മന്ത്രവാദികള്‍..!! കഷ്ടം ..! മന്ത്രവാദം പ്രശ്നമല്ല ! ആള്‍ യോഗ്യനും തറവാടിയും ഒക്കെ ആകണമെന്ന് മാത്രം..എങ്കില്‍ ഞങള്‍ അവരെ എഴുതി പുകഴ്ത്തും .. ഞങ്ങളുടെ പ്രശ്നം അര്‍ഹതയുള്ള യഥാര്‍ത്ഥ കൂടോത്രക്കാര്‍ക്ക് കടുത്ത മത്സരം നല്‍കിക്കൊണ്ട് അവരുടെ മേഖലയിലേക്ക് അതിനുള്ള "യോഗ്യത" ഇല്ലാത്ത ചിലര്‍ കയറി വരുന്നു എന്നതാണ്.. യേത്..?



Posted by Chethukaran Vasu to അഭിപ്രായങ്ങള്‍ at Fri May 06, 07:57:00 AM PDT

9. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കീടനാശിനിയേക്കാള്‍ മാരകം ഈ മാധ്യമ രാഷ്ട്രീയം":

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും സ്വീകരിച്ച നിലപാട് ദേശീയതലത്തില്‍തന്നെ വിമര്‍ശനവിധേയമായതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സമനിലതെറ്റിയിരിക്കുന്നു. അവര്‍ പറയുന്നതും ചെയ്യുന്നതും എന്താണെന്ന് അവര്‍ക്കുതന്നെ അറിയില്ല എന്നതുകൊണ്ടുമാത്രം കേരളസമൂഹം അവരോട് ക്ഷമിക്കുമെന്ന് തോന്നുന്നില്ല. ആഗോള കുത്തകകള്‍ക്കുവേണ്ടി സ്വന്തം നാട്ടിലെ നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ നിത്യരോഗികളാക്കുവാന്‍പോലും മടിയില്ലെന്ന് തെളിയിച്ച കേന്ദ്രസര്‍ക്കാരിനെ ന്യായീകരിക്കുവാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അപഹാസ്യമായ ഉദ്യമങ്ങളെ ന്യായീകരിക്കുവാന്‍ മലയാളത്തിലെ മുന്‍നിര കോണ്‍ഗ്രസ്പക്ഷ മാധ്യമങ്ങള്‍ക്കുപോലും കഴിഞ്ഞില്ല. ടെലിവിഷന്‍ ചാനലുകളുടെ വരവോടെ വിരലിലെണ്ണാവുന്ന മുഖ്യധാരാപത്രങ്ങള്‍ പിടിച്ചുവെച്ചിരുന്ന വാര്‍ത്തകളുടെ മേലുള്ള കുത്തകാവകാശം ഇല്ലാതായെന്ന് അവരും അറിഞ്ഞുകഴിഞ്ഞു. കേരളസമൂഹം ഒറ്റമനസ്സോടെ തിരസ്‌കരിച്ച എന്‍ഡോസള്‍ഫാനുവേണ്ടി പരസ്യനിലപാടെടുത്താല്‍ ജനങ്ങളുടെ തിരസ്‌കാരം ഏറ്റുവാങ്ങേണ്ടിവരുമെന്ന ഭയംകലര്‍ന്ന കച്ചവടസൂത്രത്തിന്റെ ‘ഭാഗമായി എന്‍ഡോസള്‍ഫാന്‍ വിരോധികളായി അഭിനയിക്കുവാന്‍ ഭരണകൂടാനുകൂലമാധ്യമങ്ങള്‍ പോലും നിര്‍ബന്ധിതമായി എന്നതാണ് വാസ്തവം.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 6, 2011 9:26 PM

10. Vp Ahmed has left a new comment on your post "എന്‍ഡോസള്‍ഫാന്‍ - നേരേ നോക്കുമ്പോള്‍":

പറയേണ്ടത്‌ ഉചിതമായി പറഞ്ഞു. ഇനിയും എല്ലാവരും കഴിയുന്നതും പ്റായോഗികമാവുകയാണ്‍ വേണ്ടത്‌. പോസ്റ്റ്‌ അത്യന്തം പ്റശംസനീയം. ഭാവുകങ്ങള്‍



Posted by Vp Ahmed to കൊട്ടോട്ടി ഡോട്ട് കോം at May 6, 2011 8:06 PM

11. അനില്‍ഫില്‍ (തോമാ) has left a new comment on your post "പച്ചയെല്ലാം 'പച്ചപ്പ'ല്ല":

സാമൂഹ്യ വനവല്‍കരണത്തിന്റെ പേരില്‍ സ്വാഭാവിക മരങ്ങള്‍ വെട്ടി അക്കേഷ്യ വെച്ച ഇടങ്ങള്‍ ഒക്കെ അടിക്കാടുകളില്‍ ഒരു പുല്ലു പോലും വളരാതെ, പെരുച്ചാഴിയും അതിനെ പിടിക്കാനെത്തുന്ന ചേരയും ഒഴികെ മറ്റൊരു ജീവിക്കും ആവാസമൊരുക്കാത്ത ഊഷര ഭൂമിയാണെന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

ഒരൊറ്റ പാര്‍ഥീനിയം ചെടി ഏറ്റുമാനൂരിലെ ചന്തയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു കുറച്ചുനാള്‍ മുന്‍പ്.



Posted by അനില്‍ഫില്‍ (തോമാ) to സര്‍പ്പഗന്ധി at May 6, 2011 8:04 AM

12. Manoraj has left a new comment on your post "കണ്ണൂർ കോട്ടയും അമ്മത്തൊട്ടിലും":

അങ്ങിനെ യാത്രാവിവരണത്തിലും കൈവെച്ചു അല്ലേ.. ഈയിടെ തുഞ്ചന്‍ പറമ്പിലേക്കുള്ള യാത്രാമദ്ധ്യേയാണെന്ന് തോന്നുന്നു ഒരു അമ്മത്തൊട്ടില്‍ കണ്ടതായൊരു ഓര്‍മ്മ



Posted by Manoraj to മിനിലോകം at May 06, 2011 8:26 PM

13. ചെകുത്താന്‍ നിങ്ങളുടെ പോസ്റ്റ് "നുണയൻ കള്ളൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



ചെകുത്താന്‍ , അടിവരകൾ ലേക്ക് 2011, മേയ് 6 7:22 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "തപാലാപ്പീസുകള്‍ പൂട്ടുമ്പോള്‍":

ഗ്രാമീണ തപാലാപ്പീസുകള്‍ വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. തപാല്‍പെട്ടികള്‍ ഓരോന്നായി അപ്രത്യക്ഷമായതിനു പിന്നാലെ പോസ്റ്റോഫീസുകളും ഇല്ലാതാവുന്നു.
കൊറിയര്‍കമ്പനികള്‍ക്ക് കൊയ്ത്തുകാലം. പന്ത്രണ്ട് രൂപയില്‍ നിന്ന് ഒറ്റയടിയ്ക്ക് ഇരുപതും ഇരുപത്തിയഞ്ചുമായി കൊറിയര്‍ മിനിമം ചാര്‍ജ്ജ് വര്‍ധിച്ചു. ആര്‍ക്കും പരാതിയില്ല. ഇപ്പോഴും 50 പൈസയ്ക്ക് പോസ്റ്റ് കാര്‍ഡില്‍ കത്തെഴുതാനുള്ള സൗകര്യമുള്ളത് പോസ്റ്റല്‍ സര്‍വീസില്‍ മാത്രം. വൈകാതെ അതും ഇല്ലാതായേക്കും. അപ്പോഴും കേരളത്തിലെ മധ്യവര്‍ഗസമൂഹത്തിന് പരാതിയുണ്ടാവണമെന്നില്ല. അവര്‍ പോസ്റ്റുകാര്‍ഡ് സംസ്‌കാരത്തില്‍ നിന്നൊക്കെ വളരെ ഉയരെയാണ്; ത്രീ ജി മൊബൈല്‍ ഫോണുകളുടെയും വീഡിയോ കോണ്‍ഫറന്‍സുകളുടെയും ലോകത്ത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 6, 2011 9:30 PM

15. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@@ജാസ്മിക്കുട്ടീ :പയര്‍ അടിച്ചു മാറ്റിയത് ആരാണെന്ന് ഇവിടെ പാട്ടാണ് വേറെ ആളുടെ അനുഭവം ആണെന്ന് പറഞ്ഞാലൊന്നും ഞമ്മള് ബിസ്വസിക്കൂലാ ...:)
@@ഹൈന:ഉണ്ടല്ലോ ഒരാള്‍ ..ഞമ്മട പൈസൂ ..:)
@@അജിത്‌ ഏട്ടാ :ഏതായാലും നനഞ്ഞു ഇറങ്ങി ..ഡോണ്‍ എങ്കില്‍ ഡോണ്‍ മാഫിയ എങ്കില്‍ മാഫിയ ഇനി രണ്ടും കല്‍പ്പിച്ചു ഇറങ്ങുകയാണ് ...ഒരു തീരുമാനം ഉണ്ടാകണമല്ലോ !!!
@@ ജയന്‍ ഡോക്റ്ററെ ഇത് മഹാ മുഷ്കില്‍ ആണ് കേട്ടോ ..ആയുര്‍ വേദത്തില്‍ ഹിന്ദിയില്‍ മാലിഷിനു മസാജ് എന്നാണോ ..എങ്കില്‍ എന്നെ ഒന്ന് മാലിഷ് ചെയ്യണം ..ഡോക്ടറെ വെറുതെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ എന്നെ മാലിഷ് ചെയ്യാന്‍ ..ആ നേഴ്സിനെ വിട്ടാലും മതി :) :)



രമേശ്‌ അരൂര്‍ , മരുഭൂമികളിലൂടെ... ലേക്ക് Friday, 06 May, 2011 ന് പോസ്റ്റ് ചെയ്തത്

16. ajith has left a new comment on your post "ഒസാമയുടെ അന്ത്യത്തിന് ഒരേയൊരു ഡിജിറ്റല്‍ സാക്ഷി":

interesting



Posted by ajith to ശിഥില ചിന്തകള്‍ at May 6, 2011 7:54 PM

17. Jack Rabbit has left a new comment on your post "അല്ലാ'ഹുസൈന്യ'ത്തിന്റെ തുമ്പിതുള്ളല്‍ അഥവാ മതാന്ധര...":

യാത്രികന്‍,
UC Berkeley യിലെ ലിങ്ക് നേരെത്തെ ഹുസൈന്റെ ബ്ലോഗിലെ ചര്‍ച്ച വഴി പരിണാമം പഠിക്കാനെന്ന നാട്യത്തില്‍ വരുന്നവര്‍ക്ക് കൊടുത്തതാണ്. അതൊക്കെ വായിച്ചു പഠിച്ചു വന്ന അബ്ദുല്‍ ഖാദര്‍ സുശീലിന്റെ ബ്ലോഗില്‍ ചില കട്ടി കൂടിയ സംശയങ്ങള്‍ ചോദിച്ചിട്ടുണ്ട്. ഇവര്‍കൊക്കെ പരിണാമത്തെ പറ്റിയൊരു മുന്‍ധാരണയുണ്ട്. അത് മാത്രമാണ് പരിണാമം, ഞാന്‍ വിചാരിക്കുന്ന പോലെ അല്ലെങ്കില്‍ കിത്താബില്‍ പറയുന്ന പോലെ കാര്യങ്ങള്‍ നടന്നിലെങ്കില്‍ നിങ്ങളുടെ തെളിവുകളെല്ലാം കെട്ടി ചമച്ചതാണ്. അതുമല്ലെങ്കില്‍ ഹുസൈന്‍ ചിലപ്പോള്‍ സമ്മതിക്കുന്ന പോലെ പരീക്ഷണം ഒക്കെ ശരി തന്നെ പക്ഷെ ശാസ്ത്രജ്ഞന്മാരുടെ അവസാനത്തെ കണ്ക്ലൂഷന്‍ തെറ്റാണ്, പരീക്ഷണം സൃഷ്ടിവാദമാണ് തെളിയിക്കുന്നത്.



Posted by Jack Rabbit to യാത്രാമൊഴി... at May 06, 2011 11:28 AM

18. മുക്കുവന്‍ has left a new comment on your post "കൃഷ്ണനും രാധയും [2011]":

എല്ലാം നല്ലതായാല്‍ ചീത്തയേതെന്ന് കണ്ടുപിടിക്കാന്‍ പാടാവില്ലേ കാല്‍വിനെ? പാവം വല്ലോണം ഒരു പടം പുറത്തിറക്കട്ടേന്ന്... ഈയൊരു പാട്ട്കൊണ്ട്/സിനിമകൊണ്ട് മലയാളം നശിക്കാനൊന്നും പോണില്ല്ലാല്ലോ!



Posted by മുക്കുവന്‍ to തുമ്പപ്പൂ റീലോഡഡ് at May 6, 2011 8:52 AM

19. ajith നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രമേഷ്, ആ പ്രൊഫൈല്‍ ഫോട്ടോ കണ്ടാല്‍ ഒരു മാഫിയ ഡോണ്‍ ലുക്ക് ആണ്. പക്ഷെ ഈ പോസ്റ്റ് ഇത്ര നര്‍മ്മം... ആകെയൊരു കണ്‍ഫ്യൂഷന്‍

മാലിഷ്, മാലിഷ്.

(ട്രിക്ക് പഠിപ്പിച്ചുതന്ന ഗുരുവിനോട് തന്നെ പരീക്ഷിക്കാമല്ലോ എന്ന് കരുതി)



ajith , മരുഭൂമികളിലൂടെ... ലേക്ക് Friday, 06 May, 2011 ന് പോസ്റ്റ് ചെയ്തത്

20. ജനശക്തി has left a new comment on your post "സുതാര്യത ഉറപ്പാക്കി പൊതുമരാമത്ത് മാന്വല്‍":

ഗുണനിലവാരം ഉറപ്പാക്കാത്ത പ്രവൃത്തികള്‍ക്ക് പണം നിഷേധിക്കുന്നത് അടക്കമുള്ള വ്യവസ്ഥയുമായി പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്കരിച്ച മാന്വല്‍ നിലവില്‍വന്നു. 39 വര്‍ഷത്തിനുശേഷം പരിഷ്കരിച്ച മാന്വല്‍ വകുപ്പിന്റെ അടിമുടിയുള്ള മാറ്റത്തിന് അടിസ്ഥാനമാകും. വകുപ്പിന്റെ ആധുനികവത്കരണത്തിനൊപ്പം അഴിമതിയും കെടുകാര്യസ്ഥതയും ഒത്തുകളിയും അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും മാന്വലില്‍ ഉണ്ട്. പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ക്വാളിറ്റി മാനേജ്മെന്റ് സെല്‍ രൂപീകരണം പ്രധാന നിര്‍ദേശമാണ്. കോണ്‍ക്രീറ്റിങ്, ടാറിങ്, ട്രാഫിക് എന്‍ജിനിയറിങ്, നടപ്പാത നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളെല്ലാം സെല്‍ വിലയിരുത്തും. ഉദ്യോഗസ്ഥ സംവിധാനത്തിന് പുറത്തായിരിക്കും സെല്ലിന്റെ പ്രവര്‍ത്തനം. സെല്ലിന്റെ അംഗീകാരമുള്ള ബില്ലുകള്‍ക്ക് മാത്രമേ പണം നല്‍കൂ. പ്രത്യേകം ലബോറട്ടറികളും സെല്ലിനായി സജ്ജമാക്കും. വകുപ്പിലെ ചീഫ് എന്‍ജിയര്‍മാര്‍ക്ക് മുകളില്‍ പ്രിന്‍സിപ്പല്‍ ചീഫ് എന്‍ജിനിയര്‍ തസ്തിക സൃഷ്ടിക്കും. പൊതുമരാമത്ത് സെക്രട്ടറിക്ക് തൊട്ടുതാഴെയായിരിക്കും പദവി.



Posted by ജനശക്തി to ജാഗ്രത at May 6, 2011 6:30 PM

21. അനില്‍ഫില്‍ (തോമാ) has left a new comment on your post "പച്ചയെല്ലാം 'പച്ചപ്പ'ല്ല":

സാമൂഹ്യ വനവല്‍കരണത്തിന്റെ പേരില്‍ സ്വാഭാവിക മരങ്ങള്‍ വെട്ടി അക്കേഷ്യ വെച്ച ഇടങ്ങള്‍ ഒക്കെ അടിക്കാടുകളില്‍ ഒരു പുല്ലു പോലും വളരാതെ, പെരുച്ചാഴിയും അതിനെ പിടിക്കാനെത്തുന്ന ചേരയും ഒഴികെ മറ്റൊരു ജീവിക്കും ആവാസമൊരുക്കാത്ത ഊഷര ഭൂമിയാണെന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

ഒരൊറ്റ പാര്‍ഥീനിയം ചെടി ഏറ്റുമാനൂരിലെ ചന്തയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു കുറച്ചുനാള്‍ മുന്‍പ്.



Posted by അനില്‍ഫില്‍ (തോമാ) to സര്‍പ്പഗന്ധി at May 6, 2011 8:05 AM

22. യാത്രികന്‍ has left a new comment on your post "ഒസാമയെ ചരിത്രം എങ്ങനെ വിലയിരുത്തും...":

ഒസാമ ഒരു യഥാര്‍ത്ഥ മുസ്ലിമായിരുന്നു എന്നാണെന്റെ അഭിപ്രായം. ഖുറാനും മുഹമ്മദും കാണിച്ച/ജീവിച്ച വഴിയിലൂടെ 100% ആത്മാര്‍ത്ഥതയോടെ ജീവിച്ച ഒരു വ്യക്തി.



Posted by യാത്രികന്‍ to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at May 06, 2011 5:41 PM

23. jayanEvoor നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

1 ) മാഫി മുഷ്കില്‍ ,

2 ) മാലിഷ്

അള്ളാ! പടച്ചോനേ!
ഈ വാക്കുകളുടെ അർത്ഥം ഇങ്ങനാരുന്നോ?

സത്യമായും ‘ഹിന്ദിപണ്ഡിത’നായ ഞാൻ ധരിച്ചിരുന്നത്

മാഫി മുഷ്കില്‍ = മാപ്പു തരുന്നകാര്യം മുഷ്കിൽ അഥവാ ബുദ്ധിമുട്ട് ആണ്!

മാലിഷ് = മസാജ്

എന്നൊക്കെയായിരുന്നു!

ബല്ലാത്ത ബാശ തന്നെ!



jayanEvoor , മരുഭൂമികളിലൂടെ... ലേക്ക് Friday, 06 May, 2011 ന് പോസ്റ്റ് ചെയ്തത്

24. Jack Rabbit has left a new comment on your post "മാതൃഭൂമിയുടെ യുക്തിവാത നീര്‍‌വീഴ്ചകള്‍":

നന്നായിട്ടുണ്ട് തൊലിയുരിക്കല്‍. It is like Pakistan's version of Good terrorists and Bad terrorists. The last screen shot captures it all.



Posted by Jack Rabbit to അഭിപ്രായങ്ങള്‍ at Fri May 06, 09:20:00 AM PDT

25. യാത്രികന്‍ നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ ശാസ്ത്രം..........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Bright, thanks for your responses. Hope your future posts will throw light on "there are cases of skeptics turning to believers as they grow old" and many other facets of our belief systems.

One comment that I have is that the ferocity of new-believers are generally much stronger than the life long believers.



യാത്രികന്‍ , bright ലേക്ക് 2011, മേയ് 6 7:14 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

26. സ്മിത മീനാക്ഷി has left a new comment on your post "തുഞ്ചന്‍ പറമ്പ് --“ബ്ലോഗേര്‍സ് മീറ്റിലെ ഞാന്‍“":

അടുത്ത മീറ്റിനു ഞാനും വരും.



Posted by സ്മിത മീനാക്ഷി to കാണാമറയത്ത് at May 6, 2011 9:08 PM

27. ജനശക്തി has left a new comment on your post "വെളിപ്പെട്ടത് സുകുമാരന്‍നായരുടെ സംസ്കാരം: വൈക്കം à´µ...":

മുഖ്യമന്ത്രി വി എസ്് അച്യുതാനന്ദനെതിരായ മോശം പരാമര്‍ശത്തിലൂടെ എന്‍എസ്എസ് ആക്ടിങ്് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ സംസ്കാരമാണ് വെളിപ്പെട്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



Posted by ജനശക്തി to ജാഗ്രത at May 6, 2011 8:48 PM

28. അനില്‍ഫില്‍ (തോമാ) has left a new comment on your post "പച്ചയെല്ലാം 'പച്ചപ്പ'ല്ല":

സാമൂഹ്യ വനവല്‍കരണത്തിന്റെ പേരില്‍ സ്വാഭാവിക മരങ്ങള്‍ വെട്ടി അക്കേഷ്യ വെച്ച ഇടങ്ങള്‍ ഒക്കെ അടിക്കാടുകളില്‍ ഒരു പുല്ലു പോലും വളരാതെ, പെരുച്ചാഴിയും അതിനെ പിടിക്കാനെത്തുന്ന ചേരയും ഒഴികെ മറ്റൊരു ജീവിക്കും ആവാസമൊരുക്കാത്ത ഊഷര ഭൂമിയാണെന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

ഒരൊറ്റ പാര്‍ഥീനിയം ചെടി ഏറ്റുമാനൂരിലെ ചന്തയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു കുറച്ചുനാള്‍ മുന്‍പ്.



Posted by അനില്‍ഫില്‍ (തോമാ) to സര്‍പ്പഗന്ധി at May 6, 2011 8:05 AM

29. jayanEvoor has left a new comment on your post "പുലി 130 : നന്ദകുമാര്‍":

നന്ദാ.....

ഒക്കെയൊരു യോഗം!



Posted by jayanEvoor to കേരള ഹ ഹ ഹ ! at May 6, 2011 8:03 PM

30. കിങ്ങിണിക്കുട്ടി has left a new comment on your post "സജീവം ആശ്ചര്യം !!":

:);-):);-);-)



Posted by കിങ്ങിണിക്കുട്ടി to കാര്‍ന്നോര്‍സ് കോര്‍ണര്‍ at May 6, 2011 6:37 AM

31. ജനശക്തി has left a new comment on your post "ജനാധിപത്യത്തെ തച്ചുടയ്ക്കുന്നോ?":

പശ്ചിമബംഗാളില്‍ അധികാരം പിടിച്ചെടുക്കാന്‍ ജനാധിപത്യത്തിനു നിരക്കാത്ത മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്ന തൃണമൂല്‍ -കോണ്‍ഗ്രസ് സഖ്യം ഇടതുമുന്നണി സര്‍ക്കാരിനെതിരായി അമ്പരപ്പിക്കുന്ന കുപ്രചാരണങ്ങള്‍ തുടരുകയാണ്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ അവര്‍ വഹിക്കുന്ന സ്ഥാനങ്ങളുടെ അന്തസ്സ് കളഞ്ഞുകുളിച്ചാണ് മുന്നേറുന്നത്. സോണിയ ഗാന്ധി പറഞ്ഞത്, "ബംഗാള്‍ ജനതയെ ഇടതുപക്ഷ മുന്നണി, 35 കൊല്ലക്കാലമായി വിഡ്ഢികളാക്കുകയാണ്" എന്നത്രേ. സ്വാതന്ത്ര്യത്തിനുശേഷം ഇന്നോളം ഏറ്റവും കൂടുതല്‍ കാലം രാജ്യാധികാരം കൈയാളിയ കോണ്‍ഗ്രസിന്റെ അധ്യക്ഷകൂടിയാണ് സോണിയ. "ഗരീബി ഹഠാവോ"മുതല്‍ "ആം ആദ്മി"വരെയുള്ള പൊള്ള മുദ്രാവാക്യങ്ങളും ലോകത്തെ ഞെട്ടിക്കുന്ന കൂറ്റന്‍അഴിമതികളുമാണ് ആ കോണ്‍ഗ്രസ് ഇന്ത്യക്ക് നല്‍കിയത്.



Posted by ജനശക്തി to ജാഗ്രത at May 6, 2011 6:21 PM

32. Umesh::ഉമേഷ് has left a new comment on your post "മാതൃഭൂമിയുടെ യുക്തിവാത നീര്‍‌വീഴ്ചകള്‍":

Hats off!



Posted by Umesh::ഉമേഷ് to അഭിപ്രായങ്ങള്‍ at Fri May 06, 07:09:00 AM PDT

33. jayanEvoor has left a new comment on your post "എന്‍ഡോസള്‍ഫാന്‍ - നേരേ നോക്കുമ്പോള്‍":

കഴിയുന്ന സഹായം നമുക്കു ചെയ്യാം.
ഒപ്പം കൂടാൻ ഞാനും ഉണ്ട്.



Posted by jayanEvoor to കൊട്ടോട്ടി ഡോട്ട് കോം at May 6, 2011 7:21 PM

34. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "അനുഭവം ഗുരു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തൽക്കാലം അറബി നാട്ടിലേക്കൊന്നും വരാനുള്ള പ്ലാനില്ല. എന്നാലും ഈ രണ്ടു വാക്കും പഠിച്ചു വച്ചേക്കാം.കയ്യിലിരുന്നോട്ടെ.



Typist | എഴുത്തുകാരി , മരുഭൂമികളിലൂടെ... ലേക്ക് Friday, 06 May, 2011 ന് പോസ്റ്റ് ചെയ്തത്

Reply via email to