1. T.R.GEORGE has left a new comment on your post "പുതിയ പോസ്റ്റുകൾ ചിന്തയിൽ ഉടൻ ലിസ്റ്റ് ചെയ്യാൻ":

എന്റെ പോസ്റ്റ് ഇടുമ്പോൾ തലക്കെട്ടു മാത്രമേ വരുന്നുള്ളൂ.പേര് വരുന്നില്ല.എന്തു ചെയ്യണം?



Posted by T.R.GEORGE to ആദ്യാക്ഷരി at 21 May 2011 18:58

2. നിരഞ്ജന്‍.ടി.ജി has left a new comment on your post "നാല് പഴത്തൊലികള്‍":

വഴുക്കി അല്ലേ..കലക്കി..!



Posted by നിരഞ്ജന്‍.ടി.ജി to തുറന്നിട്ട വലിപ്പുകൾ at May 12, 2011 11:12 AM

3. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്... (41 ) തുടരുന്നു...":

കൃഷ്ണകുമാർ513: അഭിപ്രായത്തിനു വളരെ നന്ദി.
-----------------------------------------------------
എഴുത്തുകാരി: എന്തു വന്നാലും അനുഭവിക്കാതെ പറ്റുമോ..? ഗൾഫിൽ ഒരു കുടുംബജീവിതം വേണമെങ്കിൽ ഇതുപോലൊക്കെ മിക്കവർക്കും ചെയ്യേണ്ടി വരും. എല്ലാം തികഞ്ഞ് കുടുംബമായി കഴിയാൻ അർഹതയുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രം. വളരെ നന്ദി.
----------------------------------------------------
രമണിക: അഭിപ്രായത്തിനു വളരെ സന്തോഷം.
-----------------------------------------------------
വടക്കനച്ചായൻ: നമ്മൾ ജീവിക്കുന്നതു തന്നെ സീരിയലിന്റെ ഒരു ലോകത്തല്ലെ മാഷെ. സീരിയൽ ഇല്ലാതെ നമ്മൾക്കെന്തു ടീവി.. എന്തു ജീവിതം..!! വന്നതിനും അഭിപ്രായത്തിനും വളരെ സന്തോഷം.
-----------------------------------------------------



Posted by വീ കെ to ചിന്നുവിന്റെ നാട് at 21/05/2011 19:11

4. Anonymous has left a new comment on your post "ഗദ്ധാമയും അറബികളും പിന്നെ കമലും!":

"Polandinekkurichu onnum parayaruthu" Orma vannu Poyi !!!



Posted by Anonymous to കടലാസു പൂക്കള്‍ at May 21, 2011 9:38 AM

5. ഏ.ആര്‍. നജീം has left a new comment on your post "മെയ്‌ 21 ന്‌ ലോകം അവസാനിക്കും!.":

ഹ ഹാ... ഈ വാഴ ഇവിടെയും വന്ന് ഗോളടിച്ചാ...? :)



Posted by ഏ.ആര്‍. നജീം to ഞാന്‍ സ്മിജഗോപാല്‍ at May 21, 2011 9:54 PM

6. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "എന്റെ എല്ലാം പോയി മോളെ!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹാ! എന്റെ പ്രിയ ജയൻ,(പൊന്മളക്കാരൻ) എത്ര നെയ്യപ്പം വേണം, ഞാൻ റെഡി. ഞങ്ങളുടെ നാട്ടിൽ ബിരിയാണി ആണു സംഗതി കണ്ടിക്കുന്നതിനു കൊടുത്തു കൊണ്ടിരുന്നത്. ഇന്ന് ഇരു ചെവി അറിയാതെയാണു കാര്യം നടത്തിക്കൂട്ടുന്നത്.



sherriff kottarakara , sheriffkottarakara ലേക്ക് 2011, മേയ് 21 9:35 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. charvakan has left a new comment on your post "യേശുദാസന്‍ പാണനാണ് !":

പൊതുവാളിന്,ശൂദ്രയോനിയിൽ പിറന്ന മകനായതിനാൽ,ജാതിയുടെ വിഷയം തിരിച്ചറിയുന്നു.എന്നാൽ യേശുദാസും ചെമ്പേയുമൊക്കെ പാണന്മാരണന്ന വിലയിരുത്തൽ അപകടം തന്നെയാണ്.കൂടുതൽ വിപുലമാവേണ്ടവിഷയം.



Posted by charvakan to chithrakaran:ചിത്രകാരന്‍ at May 21, 2011 9:17 PM

8. തെച്ചിക്കോടന്‍ has left a new comment on your post "ദേശാഭിമാനിക്കൊരുമ്മ!":

അഭിനന്ദനങ്ങള്‍, ആശംസകള്‍.



Posted by തെച്ചിക്കോടന്‍ to ! »¦mukthaRionism¦മുഖ്താറിയനിസം¦« at May 21, 2011 6:55 AM

9. P.R has left a new comment on your post "മാ":

വാസ്തവം!
ഈ വീർപ്പുമുട്ടൽ ആരറിയാൻ... :)



Posted by P.R to സിപി. at 21 May 2011 5:35 PM

10. Mr.DEEN has left a new comment on your post "കാലില്‍ അണിയുന്ന ലക്ഷങ്ങള്‍ !!!":

കൊതിച്ച മാത്രം പോര പറ്റുമെങ്കില്‍ ഒരു ജോഡി വാങ്ങാം !! പക്ഷെ ലോക്കറില്‍ വെക്കെണ്ടിവരും !!!



Posted by Mr.DEEN to വെള്ളരിക്കാപ്പട്ടണം at May 21, 2011 8:57 PM

11. ജിത്തു has left a new comment on your post "സാഗരസംഗീതം":

പ്രണയത്തിന്‍റെ ദുഖം , കവിത കൊള്ളാം
നമുക്ക് മനസ്സിനു സന്തോഷം തോനുന്നത് , അല്ലെങ്കില്‍ നമ്മള്‍ എഴുതാന്‍ ഇഷ്ടപെടുന്നത് എഴുതുക എന്നതാണല്ലോ പ്രദാനം
അതോണ്ട് എഴുത്ത് തുടരട്ടെ



Posted by ജിത്തു to ! സ്വപ്നച്ചിറകുള്ള ശലഭം ! at May 21, 2011 8:24 AM

12. Haree has left a new comment on your post "വേലിയില്‍ കിടക്കുന്നത്":

കൊറച്ചു ഞാഞ്ഞൂല്‍ പാമ്പുകളൊക്കെ 'പൂജ്യ'രായി ഇറങ്ങി പോവുകയും ഉണ്ടായല്ലോ... അതു കൂടി വരച്ചിടാരുന്നു. ഒരു പാമ്പ് കൂടയ്ക്കുള്ളില്‍ നിന്നു ഇറങ്ങിവരുന്നതും കൂടി ചേര്‍ത്തിരുന്നെങ്കില്‍ കാര്‍ട്ടൂണ്‍ (ഒന്നുകൂടി) ഉഷാറായേനേ! :-D



Posted by Haree to വര@തല=തലവര at May 21, 2011 9:34 PM

13. chithrakaran:ചിത്രകാരന്‍ has left a new comment on your post "മത്താപ്പിനെ ഞെക്കി പഴുപ്പിച്ചു !":

പ്രിയ സുദേഷ്,
നെറ്റിനു മുന്നിലാകുമ്പോള്‍ ഒന്നു റിങ്ങ് ചെയ്യുക.



Posted by chithrakaran:ചിത്രകാരന്‍ to comment jar: കമന്റു ഭരണി at May 21, 2011 9:33 PM

14. Mufeed has left a new comment on your post "ഹെയർ കട്ടിംഗ്, മറ്റൊരു വിദ്യകൂടി":

തേങ്ങ ഒടക്കാന്‍ ഭാഗ്യം കിട്ടിയല്ലോ. തിരുപ്പതിയായി കുഞ്ഞാക്കാ. ഇത് കുറേ ചെയ്യാനുണ്ടല്ലോ.



Posted by Mufeed to ഫോട്ടോഷോപ്പ് പഠിക്കാം at May 21, 2011 6:24 PM

15. പട്ടേപ്പാടം റാംജി has left a new comment on your post "അനൌണ്‍സര്‍ അപ്പുണ്ണി":

ഒരു കുഴിമിന്നി പ്രതീക്ഷിച്ചത് വെറും ഒരു ചൈനീസ്‌ പടക്കത്തില്‍ ഒതുങ്ങിയതില്‍ ഞങ്ങള്‍ ആശ്വസിച്ചു.

സംഭവം വളരെ രസമായി അവതരിപ്പിച്ചിരിക്കുന്നു ദിവാരേട്ടാ.ഈ അപ്പുണ്ണി ഭാവനയല്ലല്ലോ. ഇതില്‍ പറഞ്ഞത്‌ പോലെ തന്നെയാണോ ഇപ്പോഴത്തെ അവസ്ഥ.



Posted by പട്ടേപ്പാടം റാംജി to സൌമ്യത [Soumyatha] at May 21, 2011 6:55 PM

16. navas has left a new comment on your post "ഹെയർ കട്ടിംഗ്, മറ്റൊരു വിദ്യകൂടി":

ithoru thudakkam mathram..groupil ninnu iniyum warum wedikettukal..kunjuvinte pani pakuthi kuranju kitti...namuk ithoru pusthakam aakanam kunjaakka..



Posted by navas to ഫോട്ടോഷോപ്പ് പഠിക്കാം at May 21, 2011 7:43 PM

17. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "മെയ്‌ 21 ന്‌ ലോകം അവസാനിക്കും!.":

എവിടേങ്കിലും അവസാനിച്ചോ? ഇവിടെ 8 മണി കഴിഞ്ഞു!
നാളെ ലോണടക്കാനുള്ള ദിവസാ.ലോകം അവസാനിക്കും എന്ന് കരുതി അതെടുത്ത് പുട്ടടിച്ചു. ഇനി അവസാനിച്ചില്ലേല്‍ അവറ്റകളെ ഞാന്‍ തല്ലിക്കൊല്ലും ഹാ :):)



Posted by വാഴക്കോടന്‍ ‍// vazhakodan to ഞാന്‍ സ്മിജഗോപാല്‍ at May 21, 2011 9:51 PM

18. പ്രഭന്‍ ക്യഷ്ണന്‍ has left a new comment on your post "സജീവം ആശ്ചര്യം !!":

അസ്സലായിരിക്ക്ണൂ...ന്ന്പറയണേല്‍....ആദ്യം..തനിരൂപമൊന്നു കാണ്വേലും..വേണ്ടായോ...? ഇതിപ്പോ...!??

ന്നാലും വേണ്ടീലാ..ഞാനും ശരിവക്കുന്നു..
ഗംഭീരം...!!!!
ആശംസകള്‍..!!( വരച്ചയാള്‍ക്കും...)



Posted by പ്രഭന്‍ ക്യഷ്ണന്‍ to കാര്‍ന്നോര്‍സ് കോര്‍ണര്‍ at May 21, 2011 6:47 AM

19. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "മെയ്‌ 21 ന്‌ ലോകം അവസാനിക്കും!.":

മോളേ സ്മിജേ,ഇന്ന് വൈകിട്ട് ആറ് മണിക്കാണല്ലോ ലോകം അവസാനിക്കുകയെന്ന്
കാലിഫോര്‍ണിയയിലെ ഓക്‌ലന്‍ഡിലുള്ള ഹരോള്‍ഡ് കാമ്പിംഗ് പാസ്റ്റർ പ്രവചിടരുന്നത്. ഇപ്പോൾ ഇവിടെ ഖത്തറിൽ രാത്രി 7.30 ആയി!ഇനിയെങ്കിലും എനിക്ക് അയാളെ തല്ലിക്കൊല്ലാല്ലോ?അല്ലേ.....



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to ഞാന്‍ സ്മിജഗോപാല്‍ at May 21, 2011 9:55 PM

20. ഏപ്രില്‍ ലില്ലി. has left a new comment on your post "ഒളികണ്ണ്":

കൂടുതല്‍ എന്ത് പറയാന്‍... "അതി മനോഹരം " ..ആശംസകള്‍



Posted by ഏപ്രില്‍ ലില്ലി. to ചിത്രകം at May 21, 2011 6:35 PM

21. ഒരു ദുബായിക്കാരന്‍ has left a new comment on your post "വിളക്ക് മരങ്ങള്‍":

നല്ല ഹ്രിദ്യമായ കഥ. വായിച്ചപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു ചെറിയ നൊമ്പരം..ഡോക്ടർ ബാലസുമയെപ്പോലെ എല്ലാരുടെ ജീവിതത്തിലും പ്രതിസന്ധി ഘട്ടങ്ങളില്‍ കൈ പിടിച്ചുയര്‍ത്താന്‍ ഒരു ദൈവദൂതയുണ്ടെങ്കില്‍ എന്നാശിക്കുന്നു.ആശംസകള്‍.



Posted by ഒരു ദുബായിക്കാരന്‍ to സെന്‍റര്‍കോര്‍ട്ട് at May 21, 2011 8:42 AM

22. സഫീര്‍ ബാബു has left a new comment on your post "മധുരിക്കുന്ന ഓര്‍മ്മകള്‍":

ഇഷ്ടായി..
അഭിനന്ദനങ്ങള്‍..

കചടതപ യില്‍ വന്നു അനുഗ്രഹിച്ചതിനു നന്ദി.
ഇനിയും പ്രതീക്ഷിക്കുന്നു..



Posted by സഫീര്‍ ബാബു to നിഴൽ വരകൾ at 5/21/2011

23. ഏപ്രില്‍ ലില്ലി. has left a new comment on your post "കല്യാണസൗഗന്ധികം (White Ginger Lily)":

നന്നേ ഇഷ്ട്ടപ്പെട്ടു.. അപ്പൊ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍ ആണോ?



Posted by ഏപ്രില്‍ ലില്ലി. to ചിത്രകം at May 21, 2011 6:39 PM

24. ഒരു ദുബായിക്കാരന്‍ has left a new comment on your post "ക്രിക്കറ്റ് മാഹാത്മ്യം":

ക്രിക്കറ്റ് മാഹാത്മ്യം അടിപൊളി തന്നെ.കേരളത്തിലെ ഒരു അമ്മേം മോനെയും(ഗോപുവും അമ്മയും) കൊണ്ട് തോറ്റിരിക്കുമ്പോഴാണ് കേന്ദ്രത്തില്‍ നിന്നും ഒരു അമ്മേം മോനും..പാവം നമ്മള്‍.എന്തൊക്കെ സഹിക്കണം..



Posted by ഒരു ദുബായിക്കാരന്‍ to മാറുന്ന മലയാളി... at May 21, 2011 9:02 PM

25. പ്രകാശേട്ടന്റെ ലോകം has left a new comment on your post "ഉപദേവതകളില്‍ ഒരാള്‍":

യോഗീശ്വരന്‍ എന്നാല്‍ ശിവന്റെ മറ്റൊരു രൂപം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.
യോഗീശ്വരന് പാല്‍പ്പായസം നിവേദിക്കാം



Posted by പ്രകാശേട്ടന്റെ ലോകം to prakashettan at May 21, 2011 7:49 AM

26. prasanna raghavan നിങ്ങളുടെ പോസ്റ്റ് "വേട്ടക്കാർ വീണ്ടും അധികാരത്തിൽ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതിശക്തമായ ആശയങ്ങള്‍.



prasanna raghavan , കടത്തനാടൻ (KADATHANADAN) ലേക്ക് Sat May 21, 06:31:00 PM ന് പോസ്റ്റ് ചെയ്തത്

27. ജനശക്തി has left a new comment on your post "അഞ്ചു കൊല്ലം പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചു: അഡ്വക്ക...":

അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിന് കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നതായി സ്ഥാനമൊഴിയുന്ന അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഡ്വക്കറ്റ് ജനറലിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. സത്യസന്ധമായും ഉത്തമ ബോധ്യത്തോടെയുമാണ് പ്രവര്‍ത്തിച്ചത്. വിമര്‍ശച്ചവരെല്ലാം പിന്നീട് തിരുത്തി. കേസുകളില്‍ തന്റെ നിലപാടുകളെല്ലാം ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചു. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു. വിമര്‍ശനങ്ങളൊന്നും പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നില്ല.



Posted by ജനശക്തി to ജാഗ്രത at May 21, 2011 8:53 PM

28. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "എന്റെ എല്ലാം പോയി മോളെ!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി പ്രിയ ശ്രീനാഥൻ.

മുഹമ്മദ് ആളു കൊള്ളാമല്ലോ പ്രിയ രഘു നാഥാ, ഏതായാലും സംഗതിക്ക് വന്ന രൂപഭേദം കണ്ട് ബോദ്ധ്യപ്പെട്ടു കാണുമല്ലോ.



sherriff kottarakara , sheriffkottarakara ലേക്ക് 2011, മേയ് 21 9:38 രാവിലെ ന് പോസ്റ്റ് ചെയ്തത്

29. Chethukaran Vasu has left a new comment on your post "India's secularism- part 1":

Excellent write up ! Clear and concise.!

It is debatable whether the notions of secularism a western concept or not..But what cannot be argued is the fact that is a noble ideal. So even f Indians did not have a taste of secularism it would foolish to suggest that they should continue to live with out that.

If ,secularism is a western concept, the what about Democracy..? Since Democracy did not exist in India while it had made its presence felt in western world , why on earth we adopted it ..?

What about western system of laws and justice..? Why we adopted if it was Western and not Indian..?

So irrespective of whether secularism is a western concept of not it is modern concept to be adopted by the humanity seeking the path of progress.



Posted by Chethukaran Vasu to MKERALA at May 21, 2011 8:09 AM

30. ഏ.ആര്‍. നജീം has left a new comment on your post "മെയ്‌ 21 ന്‌ ലോകം അവസാനിക്കും!.":

ഒരു സിനിമ കാണിച്ച് മനുഷ്യനെ പേടിപ്പിച്ച് ഈ സായിപ്പന്മാർ.. ഇപ്പൊ ഇങ്ങനേയും...

നാളെ അങ്ങ് അവസാനിച്ച് കിട്ടിയാ മതിയാർന്നു... അതോടെ നിർത്തുമല്ലോ ഇവരുടെ ബഹളമൊക്കെ...



Posted by ഏ.ആര്‍. നജീം to ഞാന്‍ സ്മിജഗോപാല്‍ at May 21, 2011 9:50 PM

31. SUDHI has left a new comment on your post "ഓര്‍മ്മകളില്‍ ഒരുത്സവമേളം":

ശ്രീ .. നന്നായി ..എഴുതി ..

ആനയ്ക്ക് പകരം മാനോ മയിലോ ഒക്കെ ആയിരുന്നെങ്കില്‍ പല ഉത്സവങ്ങളും കലങ്ങില്ലായിരുന്നു .... ആളുകള്‍ ചാവില്ലായിരുന്നു ...



Posted by SUDHI to നീര്‍‌മിഴിപ്പൂക്കള്‍‌ at May 21, 2011 8:16 PM

32. സുദേഷ് എം ആര്‍ has left a new comment on your post "മത്താപ്പിനെ ഞെക്കി പഴുപ്പിച്ചു !":

@ Chethukaran Vasu
പി എസ് സി നിയമനങ്ങളില്‍ എസ് സി എസ് റ്റി ഒ ബി സി വിഭാഗങ്ങള്‍ക്ക് സംവരണ സീറ്റുകള്‍ മാത്രമേ ലഭിക്കൂ. മെറിറ്റ് സീറ്റുകള്‍ ഏതാണ്ട് മുഴുവന്‍ സംവരണമില്ലാത്ത മുന്നോക്ക സമുദായക്കാര്‍ക്ക് സംവരണം ചെയ്തുവച്ചിരിക്കയാണ്. അങ്ങനെയാണ് ഇരുപതിനപരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇക്കാര്യം എന്‍ എസ് എസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിന്നാക്കക്കാരില്‍ മുസ്ലിങ്ങളുടെ ചില സംഘടനകളും. ഈഴവര്‍ക്കോ മറ്റു പിന്നാക്കക്കാര്‍ക്കോ ഇതിലൊന്നും യാതൊരു താത്പര്യവുമില്ല. അവര്‍ എസ് സി എസ് റ്റി സംവരണമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നു കരുതുന്ന, അതെങ്ങനെയെങ്കിലും നിര്‍ത്തണമെന്നും വാദിക്കുന്ന കിഴങ്ങോദരന്മാരാണ്. കൂടുതല്‍ വിവരങ്ങള്ഡക്കായി ഇതു വായിക്കുക
മെറിറ്റും സംവരണവും: പതിറ്റാണ്ടിന്റെ പരാജിത പോരാട്ടം



Posted by സുദേഷ് എം ആര്‍ to comment jar: കമന്റു ഭരണി at May 21, 2011 8:24 PM

33. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "എന്റെ എല്ലാം പോയി മോളെ!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ പാർത്ഥൻ ആ കഥ ഞാനും കേട്ടിട്ടുണ്ട്. സന്ദർശനത്തിനു നന്ദി.

അജ്ഞാതൻ, സന്ദർശനത്തിനു നന്ദി സുഹൃത്തേ!.



sherriff kottarakara , sheriffkottarakara ലേക്ക് 2011, മേയ് 21 9:44 രാവിലെ ന് പോസ്റ്റ് ചെയ്തത്

34. Villagemaan നിങ്ങളുടെ പോസ്റ്റ് "പാഴായിപ്പോയ ഇടയലേഖനങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇടതു കക്ഷികള്‍ മോശക്കാരാണോ സുഹൃത്തേ ? സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ അവരും ജാതി സമവാക്യങ്ങളുടെ പിന്നാലെ അല്ലെ ? അരമനകള്‍ കയറി ഇറങ്ങാന്‍ ആരാ മോശക്കാര്‍? വിദ്യാഭ്യാസ നയങ്ങള്‍ പാളി എന്നാ ആരോപണം വന്നപ്പോള്‍ മന്ത്രി തന്നെ മുന്നിട്ടിരങ്ങിയതും, തിരഞ്ഞെടുപ്പടുതപ്പോള്‍ ആദ്യത്തെ എതിര്‍പ്പിന്റെ ശക്തി കുറഞ്ഞതും അതുമൂലമല്ലേ ?

@ ശ്രീ പത്രോസ്: വിദ്യാഭ്യാസ രംഗത്തും, ആതുര സേവന രംഗത്തും ആരും ക്രിസ്തീയ സഭകളുടെ സംഭാവനകള്‍ കുറച്ചു കാണും എന്ന് തോന്നുന്നില്ല..എന്നാല്‍ ഭരണാധികാരികളെ നിശ്ചയിക്കാനും തങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നവരെ മാത്രം തിരഞ്ഞെടുക്കാനും അവര്‍ ഇടപെടുന്നതില്‍ വിയോജിപ്പുണ്ട്. സ്വന്തം സമുദായം നടത്തുന്ന സ്കൂളുകളില്‍ മാത്രമേ സമുദായംഗങ്ങള്‍ പഠിക്കാവൂ തുടങ്ങിയ ജല്‍പ്പനങ്ങള്‍ ഇന്നാട്ടിലെ മത സാഹോദര്യത്തെ നശിപ്പിക്കാനെ ഉതകൂ. നാളെ എല്ലാവരും സ്വന്തം സമുദായം എന്നും പറഞ്ഞു തുടങ്ങിയാല്‍ കേരളത്തിന്റെ സ്ഥിതി എന്താകും എന്ന് ആലോചിക്കൂ



Villagemaan , പതിവുകാഴ്ചകള്‍ ലേക്ക് 2011, മേയ് 21 4:51 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

35. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "എന്റെ എല്ലാം പോയി മോളെ!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മേരിക്കുട്ടി, ജിജോ കുര്യൻ, അനിൽ@ബ്ലോഗ്, അജിത്, ഹാപ്പി ബാചിലേഴ്സ്, പ്രിയപ്പെട്ടവരേ! നിങ്ങളുടെ സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി



sherriff kottarakara , sheriffkottarakara ലേക്ക് 2011, മേയ് 21 9:32 രാവിലെ ന് പോസ്റ്റ് ചെയ്തത്

36. Mufeed has left a new comment on your post "ഹെയർ കട്ടിംഗ്, മറ്റൊരു വിദ്യകൂടി":

വന്ന സ്തിഥിക്ക് തേങ്ങ ഉടച്ചിട്ട് പോവാന്ന് കരുതി. )))))))))o(((((((( തിരുപ്പതിയായി കുഞ്ഞാക്കാ. ഇത് കുറേ ചെയ്യാനുണ്ടല്ലോ.



Posted by Mufeed to ഫോട്ടോഷോപ്പ് പഠിക്കാം at May 21, 2011 6:28 PM

37. ജനശക്തി has left a new comment on your post "കാര്‍ത്തികേയനില്ല, മുരളിയുടെയും സതീശന്റെയും പേരുവെ...":

കോണ്‍ഗ്രസിന്റെ 9 മന്ത്രിസഭാംഗങ്ങളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലും കേരളത്തിലും ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് മന്ത്രിമാരെ തെരഞ്ഞെടുത്തത്. ആര്യാടന്‍ മുഹമ്മദ്, സിഎന്‍ ബാലകൃഷ്ണന്‍ ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , അടൂര്‍പ്രകാശ്, കെസി ജോസഫ്, എപി അനില്‍കുമാര്‍ , കെ ബാബു, വിഎസ് ശിവകുമാര്‍ ,പികെ ജയലക്ഷ്മി എന്നിവരാണ് മന്ത്രിമാര്‍ . മുസ്ലിംലീഗിന്റെയും മാണിയുടെയും പ്രതിനിധികള്‍ ഉള്‍പ്പടെയുള്ള പുതിയ മന്ത്രിമാര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും.



Posted by ജനശക്തി to ജാഗ്രത at May 21, 2011 8:52 PM

38. santhoo has left a new comment on your post "കേരള ക്യാപ്റ്റന്‍ അരീക്കോടന്‍ !!!!!!!":

ella assamsakalum abhnandhanangalum nerunnu... mashe



Posted by santhoo to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, May 21, 2011 7:06:00 PM

39. സുദേഷ് എം ആര്‍ has left a new comment on your post "മത്താപ്പിനെ ഞെക്കി പഴുപ്പിച്ചു !":

പ്രിയ ചിത്രകാരന്‍,
എന്റെ കമന്റ് സ്പാമില്‍ നിന്നു മോചിപ്പിക്കണേ



Posted by സുദേഷ് എം ആര്‍ to comment jar: കമന്റു ഭരണി at May 21, 2011 8:25 PM

40. അപ്പു has left a new comment on your post "പുതിയ പോസ്റ്റുകൾ ചിന്തയിൽ ഉടൻ ലിസ്റ്റ് ചെയ്യാൻ":

ജോര്‍ജ്ജ്, ചിന്തയുടെ എഡിറ്റർക്ക് ഒരു മെയിൽ അയക്കൂ.



Posted by അപ്പു to ആദ്യാക്ഷരി at 21 May 2011 19:01

41. സുദേഷ് എം ആര്‍ has left a new comment on your post "മത്താപ്പിനെ ഞെക്കി പഴുപ്പിച്ചു !":

ചിത്രകാരാ,
ഈ ബസ്സിലെ സൂത്രവിദ്യകള്‍ എന്താണ്? എനിക്ക് അതൊന്നുമറിയില്ല. അതില്‍ എങ്ങനെയാണ് കമന്റു് ചെയ്യുന്നതും പോസ്റ്റ്(?) ഇടുന്നതും?



Posted by സുദേഷ് എം ആര്‍ to comment jar: കമന്റു ഭരണി at May 21, 2011 8:42 PM

42. സന്ധ്യ has left a new comment on your post "സ്വീകരിക്കൂ.. ഹരേ.. സ്വീകരിക്കൂ...":

ആ കുഞ്ഞിനു വേണ്ടീ എന്റെ മനസുനിറഞ്ഞ്, കണ്ണുനിറഞ്ഞ പ്രാർത്ഥന! ഈ പ്രാർത്ഥന ഈശ്വരൻ സ്വീകരിക്കും എന്നുള്ള ഉറപ്പിൽ...

- സന്ധ്യ



Posted by സന്ധ്യ to ചെറിയനാടൻ (വി)കൃതികൾ at May 21, 2011 3:26 PM

43. Rational books has left a new comment on your post "യുവജന ക്യാമ്പ്":

യുവജന ക്യാമ്പ് വാഹനപണിമുടക്കുകാർണം 21 നു മാത്രമേ ആരംഭിവിക്കൂ



Posted by Rational books to Rational Books at May 21, 2011 7:42 AM

44. ഷിഹാബ് അബ്ദുല്‍ഹസ്സന്‍ has left a new comment on your post "തിരുകൊച്ചീ ട്രാവത്സ്‌":

ബൂലോഗ ക്ലബ്ബില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നു.എന്‍റെ ബ്ലോഗ്‌ www.palavattam.co.cc

Email : [email protected]



Posted by ഷിഹാബ് അബ്ദുല്‍ഹസ്സന്‍ to ബൂലോഗ‌ ക്ലബ്ബ്‌ at 5/21/2011 01:53:00 PM

45. Mufeed has left a new comment on your post "ഷൈനിംഗ് ബാൾ":

ഇപ്പൊ ഏകദേശം ആദ്യത്തെപ്പോലുണ്ട്.



Posted by Mufeed to ഫോട്ടോഷോപ്പ് പഠിക്കാം at May 21, 2011 6:20 PM

46. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "എന്റെ എല്ലാം പോയി മോളെ!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ യൂസുഫ്പാ, താങ്കളുടെ അഭിപ്രായത്തിനു നൂറു കയ്യൊപ്പ്, ആർക്കും ഇന്നു ഒരു ബന്ധവുമില്ല അടുപ്പവുമില്ല..ആ നല്ല കാലം പോയി മറഞ്ഞു.

പ്രിയ നൌഷു, പഴയകാലം എന്നും ഓർമയിൽ സുഗന്ധം പരത്തുന്നു.

പ്രിയ രമേഷ് അരൂർ, വളരെ നന്ദി സുഹൃത്തേ അഭിപ്രായത്തിനു.

ഇസ്മൈൽ ചെമ്മാട്, നന്ദി സുഹൃത്തേ!



sherriff kottarakara , sheriffkottarakara ലേക്ക് 2011, മേയ് 21 9:41 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply via email to