1. ജിക്കു|Jikku has left a new comment on your post "‘കൂയ്’‘ അറിയിപ്പ്":

Achayan Rocks



Posted by ജിക്കു|Jikku to അച്ചായൻചിന്തകൾ at May 20, 2011 10:46 AM

2. കൊമ്പന്‍ has left a new comment on your post "സാഗരസംഗീതം":

നഷ്ടങ്ങളെരിയുമീ മൺചിരാതിൽ
നഷ്ടസ്വർഗ്ഗങ്ങൾ തൻ പടുതിരിയായ്
അണയാതെ എരിയുന്നു ഞാനേകയായ്
കനലായി, നിനവിന്റെ ശാപമായി
ന്‍റെ കിങ്ങിണി ഇങ്ങനെയുള്ളതൊക്കെ വെറും തോന്നലുക ളാ



Posted by കൊമ്പന്‍ to ! സ്വപ്നച്ചിറകുള്ള ശലഭം ! at May 20, 2011 12:04 PM

3. അച്ചായന് has left a new comment on your post "‘കൂയ്’‘ അറിയിപ്പ്":

ജയ് മലയാളം വിജയിക്കട്ടെ!



Posted by അച്ചായന് to അച്ചായൻചിന്തകൾ at May 20, 2011 10:13 AM

4. കൊമ്പന്‍ has left a new comment on your post "നന്മ നിറഞ്ഞവന്‍ അബു":

ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ആശംഷകള്‍ പിന്നെ പോസ്റ്റിനും



Posted by കൊമ്പന്‍ to ദിശ at May 20, 2011 12:09 PM

5. വിനുവേട്ടന്‍ has left a new comment on your post "ചുവന്ന റോസാപ്പൂക്കൾ":

ചെടിയും ഇലയും പൂവും ഒക്കെ എവിടെ കണ്ടാലും വിടരുത്‌ കേട്ടോ എഴുത്തുകാരിചേച്ചീ...



Posted by വിനുവേട്ടന്‍ to എഴുത്തോല at May 20, 2011 11:58 PM

6. prashob has left a new comment on your post "ബ്ലോഗുമീറ്റെന്ന പുലിമടയില്‍...":

അണ്ണാ ,കുവൈറ്റില്‍ ഇന്തമാതിരി എതാവതും ഇറിക്കാ???????



Posted by prashob to നിലാവ് മായും മുമ്പേ .... at May 20, 2011 12:24 PM

7. പട്ടേപ്പാടം റാംജി has left a new comment on your post "ജോബ്‌ സാറ്റിസ്ഫാക്ഷന്‍":

സാറ്റിസ്ഫാക്ഷന്‍ എപ്പോഴും നിലനിലക്കില്ല. അത് മാറിക്കൊണ്ടിരിക്കും. ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുമ്പോള്‍ മാത്രം തോന്നാവുന്നത് എന്ന് തോന്നുന്നു.



Posted by പട്ടേപ്പാടം റാംജി to ചാമ്പല്‍ at May 20, 2011 10:51 AM

8. മഹേഷ്‌ വിജയന്‍ has left a new comment on your post "സാഗരസംഗീതം":

@കണ്ണന്‍,

വായനക്കാരുടെ താല്പര്യത്തിനു അനുസരിച്ച് അഭിപ്രായം പറയരുത് എന്നാണു എങ്കില്‍ പിന്നെ എന്തിനാണ് കമന്റ് ബോക്സ് ഓപ്പണ്‍ ആക്കി വെക്കുന്നത്..? അതും പോട്ടെ, കമന്റ് മോഡറേഷന്‍ ഉണ്ടല്ലോ, എഴുത്തുകാരിക്ക് താല്പര്യം ഇല്ലാത്ത കമന്റു ഉണ്ടെങ്കില്‍ അപ്പ്രൂവ് ചെയ്യേണ്ട ആവശ്യവും ഇല്ലല്ലോ? അതിനര്‍ത്ഥം ഇവിടെ പബ്ലീഷ് ആകുന്ന എല്ലാ കമന്റിലും കിങ്ങിണിക്കുട്ടിക്കു കുഴപ്പം ഇല്ല എന്നര്‍ത്ഥം. എന്നിട്ടും താങ്കളുടെ ഭാഷയില്‍ കുറ്റം മുഴുവനും വായനക്കാര്‍ക്ക്...

അഞ്ചു എഴുതുന്നതു വായിച്ചു അവ വ്യക്തിപരമെന്നു വായനക്കാരന് തോന്നിയാല്‍ അത് എഴുതുകാരിയുടെ കുഴപ്പമാണ്, വായനക്കാരന്റെത് അല്ല. അഥവാ വ്യക്തിപരമെന്നു തോന്നുന്ന കമന്റിനോട് അഞ്ജുവിന് താല്പര്യം ഇല്ല എങ്കില്‍ പബ്ലീഷ് ചെയ്യാതിരിക്കാന്‍ ആണല്ലോ കമന്റു അപ്പ്രൂവല്‍ ആ കുട്ടി വെച്ചിട്ടുള്ളത്‌.



Posted by മഹേഷ്‌ വിജയന്‍ to ! സ്വപ്നച്ചിറകുള്ള ശലഭം ! at May 20, 2011 12:17 PM

9. എം.എസ്. രാജ്‌ has left a new comment on your post "മായുന്ന മലയാളം":

The 100th post in Olapeeppi!



Posted by എം.എസ്. രാജ്‌ to ഓലപ്പീപ്പി | olapeeppi at May 20, 2011 11:01 PM

10. കുഞ്ഞിക്കുട്ടന്‍ has left a new comment on your post "ലതികാ സുഭാഷിന്റെ 'സുഭോഷ്‌ക്കിത'ങ്ങള്‍":

>>>>അടിസ്ഥാന വര്‍ഗമെന്ന് പറയുന്നവര്‍ മണ്ണില്‍ അധ്വാനിച്ച് അന്നമുണ്ടാക്കി ലോകത്തെ പോറ്റുന്നവരാണ്‌. അവരില്‍ ബഹുഭൂരിപക്ഷവും ഏത് വിഭാഗം ജനതയാണെന്ന്/ആയിരുന്നെന്ന് എല്ലാവര്‍ക്കുമറിയാം. അവരുടെ പേര് പറഞ്ഞ് അധികാരത്തില്‍ പങ്കുപറ്റാന്‍ കള്ളുകച്ചവടക്കാര്‍ ശ്രമിക്കുന്നു എന്നതാണ്‌ സത്യം.<<<<


സുശീല്‍ ഇത്രയ്ക്കു തരം താഴരുത് . ഏതാണ്ട് എഴുപത്തി അഞ്ചു വര്ഷം മാത്രമേ ആയിട്ടുള്ളൂ ഈ പറഞ്ഞ കള്ള് കച്ചവട ക്കാര്‍ അമ്പലങ്ങളില്‍ പോലും കയറാന്‍ തുടങ്ങിയിട്റ്റ്. അതിനു മുന്‍പ് മണ്ണില്‍ പണി എടുത്തു തന്നെ കഴിഞ്ഞവര്‍ ആണ് . ഈഴവരുടെ കുലത്തൊഴില്‍ ആണ് കള്ള് ബിസിനെസ്സ് എന്നാണ് എല്ലാവരുടെയും അഭിപ്രായം ( ചില ഈഴവര്‍ അടക്കം ) , എന്നിട്ടും ഞാന്‍ അന്വേഷിച്ചിട്ട് എന്റെ കുടുംബത്തിലോ എന്റെ നാട്ടിലോ ഇത് കുലത്തൊഴില്‍ ആക്കിയവരെ കണ്ടെത്തിയിട്ടില്ല . രണ്ടു ചെത്ത്‌ കാര്‍ ഉള്ളത് തന്നെ അവര്‍ സ്വയം തിരഞ്ഞെടുത്ത തൊഴില്‍ ആയിട്ടാണ് . അതായതു അവരുടെ പിതാക്കന്‍ മാരും പുത്രന്‍ മാരും ഒന്നും ഈ തൊഴിലില്‍ അല്ല എന്ന് തന്നെ . എന്നാലും സുശീലിനെ പോലെ ഉള്ളവര്‍ക്ക് ഇന്നും ഇവര്‍ കള്ള് കച്ചവടക്കാര്‍ തന്നെ .
അങ്ങനെ അടച്ചു ആക്ഷേപിക്കാന്‍ തുടങ്ങിയാല്‍ ,പണ്ട് നമ്പൂതിരി മാര്‍ക്ക് പായ വിരിച്ചിരുന്ന ചിലരുടെ കുലത്തൊഴില്‍ എന്തായിരിക്കും ?

സുശീലിന്റെ കമന്റുകള്‍ ഒക്കെ വായിച്ചതില്‍ നിന്നും , ഒന്ന് മനസിലായി , പവനന്റെ ആള്‍ തന്നെ



Posted by കുഞ്ഞിക്കുട്ടന്‍ to സുഗതന്‍ at May 21, 2011 12:07 AM

11. പ്രദീപ്‌ പേരശ്ശന്നൂര്‍ has left a new comment on your post "ബ്ലോഗുകള്‍ കഥ പറയുമ്പോള്‍":

congratulations



Posted by പ്രദീപ്‌ പേരശ്ശന്നൂര്‍ to ilacharthukal at May 20, 2011 9:51 AM

12. ajith has left a new comment on your post "ജോബ്‌ സാറ്റിസ്ഫാക്ഷന്‍":

റോളിംഗ് സ്റ്റോണ്‍ ആണല്ലേ? ജോബ് സാറ്റിസ്ഫാക്ഷന്‍ ഉരുണ്ടുരുണ്ട് പോകുന്നതില്‍ അതിശയമില്ല



Posted by ajith to ചാമ്പല്‍ at May 20, 2011 11:01 AM

13. സുശീല്‍ കുമാര്‍ പി പി has left a new comment on your post "സവര്‍ണ്ണത - നശിപ്പിക്കപ്പെടേണ്ട ഹൈന്ദവ വര്‍ഗ്ഗീയത ...":

ചാണകം തളിയും പുണ്യാഹവും
(ജാതിവിവേചനം, അയിത്താചരണം തുടങ്ങിയവ പുതിയ രൂപത്തില്‍ അവതരിക്കുന്ന കാലമാണിത്. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ബൂലോകത്തും പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അവ പ്രശ്നത്തിന്റെ മൂല കാരണം ബോധപൂര്‍വമോ അല്ലാതെയോ സ്പര്‍ശിക്കാത്ത ചര്‍ച്ചകളില്‍ ഒതുങ്ങുന്നതായി കാണാം. എന്നാല്‍ രസകരമായ വസ്തുത, എല്ലാത്തരം ജാതി-മത വിവേചനങ്ങള്‍ക്കും എതിരായി വര്‍ത്തിക്കുന്ന യുക്തിവാദികളെ വഴിയെ പോകുമ്പോല്‍ ഒന്ന് തോണ്ടിനോക്കാനുള്ള പ്രവണത ഈ വിഷയത്തിലും ചിലപ്പോള്‍ കാണുന്നു എന്നതാണ്‌. ഒരു പക്ഷേ, മുന്‍വിധികളും ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ക്ക് കാരണമായിട്ടുണ്ടാകാം. യുക്തിവാദികളോട് സാമൂഹികമായോ വ്യക്തിപരമായോ എന്തെങ്കിലും ശത്രുതയുള്ളവരാണ്‌ ഇവരില്‍ പലരുമെന്ന് എനിക്കഭിപ്രായമില്ല. എന്നാല്‍ യുക്തിവാദികള്‍ക്കെതിരെ എന്തെങ്കിലും വീണുകിട്ടിയാല്‍ അത് എടുത്ത് ആയുധമാക്കാന്‍ കാത്തിരിക്കുന്ന ചിലര്‍ ഇത്തരം വീണുകിട്ടുന്ന അവസരം പരാമാവധി മുതലെടുക്കാറുണ്ട് എന്നതാണ്‌ വസ്തുത.


ഇത്തരത്തില്‍ എഴുതപ്പെട്ട ഒരു പോസ്റ്റാണ്‌ ചിത്രകാരന്റെ യുക്തിവാദികള്‍ സവര്‍ണജാതിക്കാരോ എന്ന പോസ്റ്റ്. ഈ പോസ്റ്റും അതില്‍ ഞാനിട്ട കമന്റുകളും വായിച്ചുനോക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.


ചിത്രകാരന്‍ പരാമര്‍ശിച്ചിരിക്കുന്ന ലേഖനം എഴുതിയത് ശ്രീ. ടി ആര്‍ തിരുവിഴാംകുന്ന് ആണ്‌. അദ്ദേഹത്തെ ഒരു സവര്‍ണ യുക്തിവാദിയായി ചിത്രകാരന്‍ വിലയിരുത്തുന്നത് കാണാം.


അതേ ടി ആര്‍ തിരുവിഴാംകുന്ന് 2011മെയ് ലക്കം യുക്തിരേഖയില്‍ എഴുതിയ ലേഖനം ഈയവസരത്തില്‍ ഇവിടെ എടുത്ത് പ്രസിദ്ധികരിക്കുന്നു. ചാണകം തെളിയുടെ സവര്‍ണത പരിശോധിക്കുമ്പോള്‍, ആ സവര്‍ണത എങ്ങനെ ഉടലെടുക്കുന്നു എന്ന് പച്ചയായി പറയുന്നു ഈ ലേഖനം.


യുക്തിവാദികളെ കാണുന്നേടത്ത് വെച്ച് കൊട്ടാന്‍ വരുന്നവര്‍ ഒരുവട്ടം ഇത് വായിച്ചുനോക്കട്ടെ. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുങ്ങിനില്‍ക്കുന്ന കേരളത്തിലെ ജാതി സംഘടനകളും അവയുടെ വക്താക്കളും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന പച്ചയായ സത്യത്തെക്കുറിച്ച് അവര്‍ വിലയിരുത്തട്ടെ.)



Posted by സുശീല്‍ കുമാര്‍ പി പി to chithrakaran:ചിത്രകാരന്‍ at May 20, 2011 11:33 PM

14. ജിക്കു|Jikku has left a new comment on your post "ബ്ലോഗുകള്‍ കഥ പറയുമ്പോള്‍":

Maheshetta,
Enikkum parayanundu ithu poloru katha..paranjittu, paranjittum theeratha katha..Anway athokke ormichu kanneranayan ithu sahayakamayi...pakshe ee naayika????



Posted by ജിക്കു|Jikku to ilacharthukal at May 20, 2011 11:12 AM

15. Shukoor has left a new comment on your post "കേസരി ഉണ്ടാക്കാം ..":

:)



Posted by Shukoor to ശിഥില ചിന്തകള്‍ at May 20, 2011 11:17 PM

16. (കൊലുസ്) has left a new comment on your post "ബന്ധങ്ങള്‍":

ഒരു നല്ലപോസ്റ്റ്‌. ഒരുനല്ല അനുഭവമായി.



Posted by (കൊലുസ്) to തണല്‍ at 20/5/11 10:21 PM

17. സുശീല്‍ കുമാര്‍ പി പി has left a new comment on your post "ലതികാ സുഭാഷിന്റെ 'സുഭോഷ്‌ക്കിത'ങ്ങള്‍":

ശങ്കരേട്ടനോട് ക്ഷമാപണാത്തോടെ ഒരു ലിങ്ക് ഇവിടെ കൊടുക്കുന്നു.
(ജാതിവിവേചനം, അയിത്താചരണം തുടങ്ങിയവ പുതിയ രൂപത്തില്‍ അവതരിക്കുന്ന കാലമാണിത്. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ബൂലോകത്തും പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അവ പ്രശ്നത്തിന്റെ മൂല കാരണം ബോധപൂര്‍വമോ അല്ലാതെയോ സ്പര്‍ശിക്കാത്ത ചര്‍ച്ചകളില്‍ ഒതുങ്ങുന്നതായി കാണാം. എന്നാല്‍ രസകരമായ വസ്തുത, എല്ലാത്തരം ജാതി-മത വിവേചനങ്ങള്‍ക്കും എതിരായി വര്‍ത്തിക്കുന്ന യുക്തിവാദികളെ വഴിയെ പോകുമ്പോല്‍ ഒന്ന് തോണ്ടിനോക്കാനുള്ള പ്രവണത ഈ വിഷയത്തിലും ചിലപ്പോള്‍ കാണുന്നു എന്നതാണ്‌. ഒരു പക്ഷേ, മുന്‍വിധികളും ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ക്ക് കാരണമായിട്ടുണ്ടാകാം. യുക്തിവാദികളോട് സാമൂഹികമായോ വ്യക്തിപരമായോ എന്തെങ്കിലും ശത്രുതയുള്ളവരാണ്‌ ഇവരില്‍ പലരുമെന്ന് എനിക്കഭിപ്രായമില്ല. എന്നാല്‍ യുക്തിവാദികള്‍ക്കെതിരെ എന്തെങ്കിലും വീണുകിട്ടിയാല്‍ അത് എടുത്ത് ആയുധമാക്കാന്‍ കാത്തിരിക്കുന്ന ചിലര്‍ ഇത്തരം വീണുകിട്ടുന്ന അവസരം പരാമാവധി മുതലെടുക്കാറുണ്ട് എന്നതാണ്‌ വസ്തുത.


ഇത്തരത്തില്‍ എഴുതപ്പെട്ട ഒരു പോസ്റ്റാണ്‌ ചിത്രകാരന്റെ യുക്തിവാദികള്‍ സവര്‍ണജാതിക്കാരോ എന്ന പോസ്റ്റ്. ഈ പോസ്റ്റും അതില്‍ ഞാനിട്ട കമന്റുകളും വായിച്ചുനോക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.


ചിത്രകാരന്‍ പരാമര്‍ശിച്ചിരിക്കുന്ന ലേഖനം എഴുതിയത് ശ്രീ. ടി ആര്‍ തിരുവിഴാംകുന്ന് ആണ്‌. അദ്ദേഹത്തെ ഒരു സവര്‍ണ യുക്തിവാദിയായി ചിത്രകാരന്‍ വിലയിരുത്തുന്നത് കാണാം.

അതേ ടി ആര്‍ തിരുവിഴാംകുന്ന് 2011മെയ് ലക്കം യുക്തിരേഖയില്‍ എഴുതിയ ലേഖനം ഈയവസരത്തില്‍ ഇവിടെ എടുത്ത് പ്രസിദ്ധികരിക്കുന്നു. ചാണകം തെളിയുടെ സവര്‍ണത പരിശോധിക്കുമ്പോള്‍, ആ സവര്‍ണത എങ്ങനെ ഉടലെടുക്കുന്നു എന്ന് പച്ചയായി പറയുന്നു ഈ ലേഖനം.



Posted by സുശീല്‍ കുമാര്‍ പി പി to സുഗതന്‍ at May 20, 2011 11:27 PM

18. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "നന്മ നിറഞ്ഞവന്‍ അബു":

ശില്‍പം പ്രശസ്തി നേടുമ്പോള്‍ ശില്പി വിസ്മരിക്കപ്പെട്ടു എന്ന് വരം. താങ്കള്‍ ഇവിടെ ശില്‍പിയെ പരിചയപ്പെടുത്തിയത് നന്നായി...

സലിം കുമാറിനും, സലിം അഹമ്മദിനും അഭിനന്ദനങ്ങള്‍ !!!



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ദിശ at May 20, 2011 12:59 PM

19. കാദര്‍ അരിമ്പുരയില്‍ has left a new comment on your post "സൈബര്‍ സമരത്തെ പേടി; മറികടക്കാന്‍ കേന്ദ്രനിയമം":

ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിനു സമയമായോ
എനിക്കങ്ങനെ തോനി തുടങ്ങിയിരിക്കുന്നു
അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെങ്കില്‍
പിന്നെന്തു സ്വാതന്ത്ര്യം ? കള്ളനെ ചൂണ്ടികാണിക്കാന്‍
കൈവിരലുകള്‍ക്ക് അവകാശമില്ലേ
എങ്കില്‍ ഞാന്‍ കൈ വിരലുകള്‍ ഉള്ളവനാണെന്ന്
പറയാന്‍ ഞാനും ലജ്ജിക്കെണ്ടേ
ഇതുകൊണ്ടാണോ മഹാത്മാവ് പറഞ്ഞത്
പിരിച്ചു വിട്ടു മുന്നോട്ടു പോവാന്‍
അദ്ദേഹം ഇവരുടെ ജന്മ്മം മുന്‍കൂട്ടി കണ്ടിരുന്നോ
പിന്‍ മുരക്കാരായ കള്ള കാപാലികരുടെ
ശപിക്ക പെട്ട ബീജം തന്റെ അനുയായികളില്‍
ആ മഹാന്‍ ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നോ
എന്തായാലും കഴുത്തില്‍ തലയുണ്ടെങ്കില്‍
തലയില്‍ വായുണ്ടെങ്കില്‍ ,നാവുണ്ടെങ്കില്‍
ഉയിരുന്ടെങ്കില്‍ ഞാന്‍ പ്രതികരിക്കും
സ്പെക്ട്രം കൊണ്ട് നേടിയതുകൊണ്ട്‌
എന്നെ അടക്കാനാവില്ല ....



Posted by കാദര്‍ അരിമ്പുരയില്‍ to ജാഗ്രത at May 20, 2011 10:55 PM

20. Nizar has left a new comment on your post "ജ്യോതിഷപാഠമാല - ഗ്രഹനില":

I am a bad men, my graha nila from child hood very very bad, i am trying to change my life, but faild, i am facing always something wrong, till now no any solution, God is created billion and billion people in the world and defferent mentlity but god is not giving any chance to live he is a proper way or peacefull in the world, so, god is a sadist,



Posted by Nizar to Jyotjisharathnam ജ്യോതിഷരത്നം at May 21, 2011 1:09 AM

21. കുഞ്ഞൂട്ടന്‍|NiKHiL has left a new comment on your post "ഇനി വര്‍ഷക്കാലം":

കല്യാണത്തിന് എല്ലാ ആശംസകളും...



Posted by കുഞ്ഞൂട്ടന്‍|NiKHiL to നീര്‍‌മിഴിപ്പൂക്കള്‍‌ at May 20, 2011 10:28 PM

22. Nizar has left a new comment on your post "ജ്യോതിഷപാഠമാല - ഗ്രഹനില":

I am a bad men, my graha nila from child hood very very bad, i am trying to change my life, but faild, i am facing always something wrong, till now no any solution, God is created billion and billion people in the world and defferent mentality but god is not giving any chance to live he is a proper way or peacefull in the world, so, god is a sadist,



Posted by Nizar to Jyotjisharathnam ജ്യോതിഷരത്നം at May 21, 2011 1:36 AM

23. Anonymous has left a new comment on your post "അങ്ങനെ ലാദന്‍ പിന്നേം മരിച്ചു !!!":

Palatum arinjittum onninum kazhiyunnillallo ennu ariyumpool, al quda kkopam cheran toonnunnu



Posted by Anonymous to കാലിഡോസ്കോപ്പ് at 20 May 2011 12:37

24. ശ്രീവല്ലഭന്‍. has left a new comment on your post "ചുരുക്കം ചില കഥകളും തമാശകളും":

ഇപ്പോഴാണ് കണ്ടത്. good post.



Posted by ശ്രീവല്ലഭന്‍. to അഭിഭാഷണം at Fri May 20, 09:13:00 PM 2011

25. ഫസലുൽ Fotoshopi has left a new comment on your post "ഷൈനിംഗ് ബാൾ":

മുഫിയേ, അല്പം തിക്ക്നസ് ഇരിക്കട്ടേന്നു കരുതി ചെയ്തതാ. പിന്നെ പോസ്റ്റ് സുഖമായി വായിക്കാലോ എന്നും കരുതി. അല്പം മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പം എന്തു തോന്നുന്നു.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at May 21, 2011 12:17 AM

26. ജിക്കു|Jikku has left a new comment on your post "ബ്ലോഗുകള്‍ കഥ പറയുമ്പോള്‍":

Maheshetta,
Enikkum parayanundu ithu poloru katha..paranjittu, paranjittum theeratha katha..Anway athokke ormichu kanneranayan ithu sahayakamayi...pakshe ee naayika????



Posted by ജിക്കു|Jikku to ilacharthukal at May 20, 2011 11:14 AM

27. jyothi has left a new comment on your post "പോസ്റ്റർ ഡിസൈൻ":

ഫസല്‍ബായ് , എന്നെപ്പോലുള്ള തുടക്കക്കാര്‍ക്ക് ഇതുപോലുള്ള ടൂട്ടോറിയല്‍സ് വളരെ വളരെ ഉപകാരപ്രദമാണ് .ഒരുപാട് നന്ദി .



Posted by jyothi to ഫോട്ടോഷോപ്പ് പഠിക്കാം at May 20, 2011 10:52 PM

28. ജനാര്‍ദ്ദനന്‍.സി.എം has left a new comment on your post "ദശാവതാരം,,,show":

എന്റെ രണ്ടാമത്തെ അവതാരം ചിത്രീകരിച്ചത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. പിന്നെ കല്‍ക്കിയുടെ കയ്യിലെ വാള്‍ കണ്ടിട്ട് അമ്പലം കണ്ണൂരോ നാദാപുരതേതോ ആണെന്ന് തോന്നുന്നു.

മത്സ്യകൂര്‍മ വരാഹശ്ച
നരസിംഹശ്ച വാമന
രാമേ രാമശ്ച രാമശ്ച
കൃഷ്ണ ഖഡ്ഗീ ജനാര്‍ദ്ദന

വിസര്‍ഗ്ഗം ആവശ്യമായ സ്ഥലത്തെല്ലാം ചേര്‍ക്കണേ



Posted by ജനാര്‍ദ്ദനന്‍.സി.എം to മിനി ചിത്രശാല 'photos' at May 21, 2011 12:18 AM

29. ente lokam has left a new comment on your post "സാഗരസംഗീതം":

aashamsakal.....



Posted by ente lokam to ! സ്വപ്നച്ചിറകുള്ള ശലഭം ! at May 20, 2011 1:29 PM

30. (കൊലുസ്) has left a new comment on your post "സാഗരസംഗീതം":

ഇതെന്താ ഒരു കവിത എഴുതിയതിനാ എല്ലാരുംകൂടി ആന്റിയെ കുറ്റം പറയുന്നേ? ആന്റീ അടുത്ത കവിതയുമായ്‌ വേഗ വാ കേട്ടോ. ആശംസകള്‍



Posted by (കൊലുസ്) to ! സ്വപ്നച്ചിറകുള്ള ശലഭം ! at May 20, 2011 12:33 PM

31. Tomz has left a new comment on your post "ജോബ്‌ സാറ്റിസ്ഫാക്ഷന്‍":

നന്നായിട്ടുണ്ട്..പ്രത്യേകിച്ച് അവസാന ലൈന്‍. പിന്നെ ആരാ ഈ അന്‍സാര്‍?



Posted by Tomz to ചാമ്പല്‍ at May 20, 2011 10:20 AM

Reply via email to