1. യമനൊളി നിങ്ങളുടെ പോസ്റ്റ് "comments" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിങ്ങളുടെ ഹെല്പ് ഉപകാരപ്പെട്ടിട്ടുണ്ട് അഭിനന്ദനങ്ങള്‍... ഒരു സംശയം.. ഫോട്ടോഷോപ്പുമായി ബന്ദപ്പെട്ടതാണ് ഫോടോഷോപില്‍ അറബി എഴുതിയാല്‍ ഒറ്റ ഒറ്റ അക്ഷരങ്ങളായാണ് വരുന്നത് ഇത് എങ്ങിനെ ശരിയാക്കാം



യമനൊളി , മലയാളം ബ്ലോഗ്‌ ഹെല്‍പ് ലേക്ക് 2011, മേയ് 23 11:12 രാവിലെ ന് പോസ്റ്റ് ചെയ്തത്

2. സൃഷ്ടാവ് has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

ഒരുകയ്യിൽ വിഷവും, മറുകയ്യിൽ അതിന്റെ മറുമരുന്നും. എല്ലാം നാം സൃഷ്ടിച്ചിരിക്കുന്നു. പഹയാ, അതിന്റെ കാലിന്റെ കാര്യം ഞാൻ പറഞ്ഞത് എന്താ വിട്ടുപോയത്. എന്റെ സൃഷ്ടിയായ ഈച്ചക്ക് കാലില്ല എന്നു ചിന്തിച്ചോ.



Posted by സൃഷ്ടാവ് to സംവാദം at May 22, 2011 9:54 PM

3. നിസ്സഹായന്‍ has left a new comment on your post "സലീം കുമാറിനു അഭിനന്ദനങ്ങള്‍":

ആയിരമായിരം അഭിനന്ദജനങ്ങള്‍ !! ജൂറിയംഗങ്ങളായി മലയാളി സവര്‍ണബുദ്ധിജീവികള്‍ ഇല്ലാതിരുന്നതിനാല്‍ സലീംകുമാറിന്റെ കഴിവിനു് അംഗീകാരമായി.

കേന്ദ്ര അവാര്‍ഡു് പ്രഖ്യാപിക്കപ്പെട്ടുപോയതിനാല്‍ മറിച്ചുള്ള നിലപാടെടുക്കാന്‍ കേരളത്തിനും കഴിയാതെ വന്നതിനാല്‍ സംസ്ഥാന അവാര്‍ഡു നേടിയതിനും അഭിനന്ദനങ്ങള്‍. സംസ്ഥാന അവാര്‍ഡു പ്രഖ്യാപനം നേരത്തെയായിരുന്നെങ്കില്‍ ലാലണ്ണന്‍ നല്ല നടനും സലീംകുമാറിനു് പ്രത്സാഹനസമ്മാനമോ ജൂറിയുടെ അഭിനന്ദനമോ പ്രതീക്ഷിക്കാമായിരുന്നു. ഏതായാലും അര്‍ഹത അട്ടിമറിക്കപ്പെടാതിരുന്നതിനും അഭിനന്ദനങ്ങള്‍ !!



Posted by നിസ്സഹായന്‍ to ദൃശ്യപര്‍വ്വം at May 23, 2011 1:40 PM

4. ആസാദ്‌ has left a new comment on your post "രക്‌തത്തിന്റെ വില ദാനമല്ല, അവകാശമാണ്‌!":

സ്വന്തം ഭര്‍ത്താവിന്റെയോ മകന്റെയോ പിതാവിന്റെയോ ഒക്കെ ശരീരം പോലും ഒന്നു കാണാന്‍ കഴിയാത്ത ഹതഭാഗ്യവാന്‍മാരുണ്ടാ കൂട്ടത്തില്‍. തിരിച്ചരിയാനാവാത്ത വിധം ബോഡികളുണ്ടായിട്ടും വന്നവര്‍ക്ക്‌ വന്നവര്‍ക്ക്‌ അവര്‍ ചൂണ്ടിക്കാണിച്ചു കൊടുത്ത ബോഡികള്‍ വിട്ടു കൊടുത്ത പരിപാടി ലോകത്ത്‌ ഇന്ത്യയിലെ നടക്കൂ.



Posted by ആസാദ്‌ to കടലാസു പൂക്കള്‍ at May 22, 2011 11:13 PM

5. ശ്രീരാഗം.. has left a new comment on your post "ഫോബിയ":

ചില ഫോബിയകള്‍ എല്ലാ മനുഷ്യര്‍ക്കും ഉണ്ടെന്നുതോന്നുന്നു. മിക്ക സ്ത്രീകളും തേരട്ടഫോബിയക്കാരാണെന്നുതോന്നുന്നു. എനിക്ക് ചിലന്തിയെന്നും എട്ടുകാലിയെന്നും വിളിക്കുന്ന spider നോടാണ് ഫോബിയ. ചിലന്തിയെ കുളിമുറിയിലോ മറ്റോ കണ്ടാല്‍ കുളിക്കാതെ ഞാനോടും. ചിലന്തിയുടെ വലിപ്പത്തിനനുസരിച്ച് പേടിയുടെ അളവും കൂടും. ഹെലികോപ്റ്റര്‍ പോലെ പറന്നുവരുന്ന Flying cockroach ഉം അല്പനേരത്തേക്ക് Concentration ഇല്ലാതാക്കും.



Posted by ശ്രീരാഗം.. to മനസ്സിന്റെ യാത്ര at May 23, 2011 11:51 AM

6. Jazmikkutty has left a new comment on your post "ഫോബിയ":

വളരെ നല്ല വിഷയവുമായാണല്ലോ ഇത്തവണ ബിന്ദു..ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു ഫോബിയായെങ്കിലും ഇല്ലാത്തവരായി ആരും കാണില്ല.. എനിക്ക് ഇഴ ജന്തുക്കളെ വലിയ പേടിയായിരുന്നു..അനിമല്‍ പ്ലാനട്ടിന്റെ സ്ഥിരം പ്രേക്ഷകയായപ്പോള്‍ ആ പേടിക്ക്‌ അല്‍പ്പം അയവ് വന്നു.പിന്നെ തേരട്ട ഫ്രൈ ചെയ്‌താല്‍ നല്ല രുചിയല്ലേ ബിന്ദൂ..(ഞാന്‍ ഓടി)



Posted by Jazmikkutty to മനസ്സിന്റെ യാത്ര at May 23, 2011 11:13 AM

7. ചെറുവാടി has left a new comment on your post "വിളക്ക് മരങ്ങള്‍":

@ മനോരാജ്.
നിര്‍ദേശങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. ചിലയിടങ്ങളില്‍ ഒരു അസംതൃപ്തി എനിക്കും തോന്നാതിരുന്നില്ല. തുറന്ന വായനക്കും അഭിപ്രായത്തിനും നന്ദി. പറഞ്ഞ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം.
@ സിറില്‍സ് ആര്‍ട്സ് . കോം
വിശധമായ വായനക്കും അതുപോലെയുള്ള ഈ അഭിപ്രായത്തിനും എന്‍റെ ഹൃദയം നിറഞ്ഞ നന്ദയും സന്തോഷവും അറിയിക്കുന്നു. വായിക്കപ്പെടുകയും ഇഷ്ടാവുകയും ചെയ്യുക എന്നത് തീച്ചയായും ആഹ്ലാദം നല്‍കുന്നു. വിമര്‍ശനങ്ങള്‍ക്കും സ്വാഗതം.
@ റിയാസ് മിഴിനീര്‍ തുള്ളി
നന്ദിയും സന്തോഷവും അറിയിക്കുന്നു റിയാസ് നിന്റെ നല്ല വാക്കുകള്‍ക്കു.
@ ഷബീര്‍ തിരിച്ചിലാന്‍
കഥ ഇഷ്ടായതിനും നല്ല വാക്കുകള്‍ക്കും നന്ദി ഷബീര്‍. പിന്നെ നേരില്‍ കാണാന്‍ സാധിച്ചതിലും സന്തോഷം.
@ ഷമീര്‍ തളിക്കുളം
ഹൃദയം നിറഞ്ഞ നന്ദി ഈ നല്ല വാക്കുകള്‍ക്കു. പ്രോത്സാഹനത്തിനു. സന്തോഷം.
@ ജെഫു ജൈലാഫ്
നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും.
@ ഹാപ്പി ബാച്ചിലേഴ്സ്
എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്ക ഇഷ്ടായതിനു നല്ല വാക്കുകള്‍ക്കു. നൊസ്റ്റാള്‍ജിയ നമ്മള് വിടില്ല ട്ടോ . :) . ഒന്നും കിട്ടഞ്ഞപ്പോള്‍ ഒന്ന് മാറ്റി പിടിച്ചു നോക്കിയതാ.
@ പുലരി
നന്ദി വായനക്ക് അഭിപ്രായത്തിന്. സന്തോഷം.
@ വരയും വരിയും സിബു
നന്ദി വായനക്ക് അഭിപ്രായത്തിന് ഇഷ്ടായതിനു . സന്തോഷം.
@ ബെഞ്ചാലി
ഇതയൂഴുതുമ്പോള്‍ സുരക്ഷ തന്നെയായിരുന്നു മനസ്സില്‍. അതിലൂടെ കഥ പറയാന്‍ ആയിരുന്നു ആഗ്രഹിച്ചതും. പക്ഷെ എത്ര ആലോചിച്ചിട്ടും ആ പേര് ഓര്‍മ്മയില്‍ വന്നില്ല. നന്ദി ഓര്‍മ്മപ്പെടുത്തിയതിനു. പന്നെ സന്തോഷം അറിയിക്കുന്നു കഥ ഇഷ്ടായതിനു.
@ ജയന്‍ ഏവൂര്‍
നന്ദയും സന്തോഷവും അറിയിക്കുന്നു ജയന്‍ ജീ. വാനയക്കും ഇഷ്ടായതിനും അഭിപ്രായത്തിനും.
@ മേയ് ഫ്ലവര്‍
നന്ദിയും സന്തോഷവും അറിയിക്കട്ടെ . കഥ ഇഷ്ടായതിനു വായനക്ക് സന്ദര്‍ശനത്തിന്



Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at May 22, 2011 11:32 PM

8. ആസാദ്‌ has left a new comment on your post "ഗദ്ധാമയും അറബികളും പിന്നെ കമലും!":

പ്രിയപ്പെട്ട കാക്കര, സൌദിയില്‍ വിദേശികള്‍ പീധിപ്പിക്കപെടുന്നില്ല എന്ന് പറയാനല്ല ഞാന്‍ പോസ്ടിട്ടത്. പകരം മേല്‍ സിനിമയില്‍ പറയപ്പെട്ട മാതിരി, ഒരു രാജ്യത്തെയും, അവിടത്തെ ജനന്ങ്ങളെയും, അവിടത്തെ നിയമനങ്ങളെയും, അവരുടെ മത വിശ്വാസത്തെയും എന്ന് തുടങ്ങി അവരുടെ എല്ലാ കാര്യങ്ങളെയും അങ്ങേയറ്റം മോശമായി മാത്രം ചിത്രീകരിച്ച ഒരു സിനിമ, എന്ത് കൊണ്ട് വിദേശ ഇന്ത്യക്കാരുടെ വിഷയത്തില്‍ എന്നും ഇപ്പോഴും ഉറക്കം തൂങ്ങുന്ന ഇന്ത്യം അധികാരികളെ കുറിച്ച് മിണ്ടുന്നില്ല. ഇവിടെ ഫിലിപ്പൈന്‍സില്‍ നിന്നും വരുന്ന വേലക്കരികളും സ്ത്രീ തൊഴിലാളികളും ഉണ്ട്. അവര്‍ക്കൊന്നും ഒരു ചുക്കും സംഭവിക്കുന്നില്ല. സൗദി പൌരന്മാര്‍ പോലും പറയുന്നത് ഫിലിപ്പൈന്‍ എംബസി ഒരു സംഭവമാണ് എന്നാണു. നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളില്‍ കൂടിയും അവര്‍ സഞ്ചരിക്കും. ഒരു മാസത്തെ പോലും ശമ്പളം കുടുഷികയായി ഒരു ഫിലിപ്പൈനി പോലും സ്വദേശത്തെക്കു മടങ്ങിയിട്ടില്ല. അതിന്റെ കാരണം, സ്വന്തം ജനന്ങ്ങളെ ശ്രദ്ധിക്കുന്ന ഒരു സര്‍ക്കാരും ആ സര്‍ക്കാര്‍ നിയമിച്ച ഒരു എംബസിയും അവര്‍ക്കുള്ളത് കൊണ്ടാണ്. ഇന്ത്യക്കാരന്റെ അവസ്ഥ നേരെ തിരിച്ചും. സ്വാഭാവികമായും ചോദിക്കാനും പറയാനും ആളില്ലാത്തവന്റെ നേരെ കയ്യൂക്കുള്ളവന്‍ അക്രമം കാണിക്കും. അതൊരു ലോക നടപടിയാണ്. ഗള്‍ഫ് മേഖലയിലെ ഇന്ത്യക്കാരുടെ തൊണ്ണൂറു ശതമാനം പ്രശ്നവും ഇന്ത്യന്‍ എംബസിയും സര്‍ക്കാരും വേണ്ട രീതിയില്‍ ഇടപെട്ടാല്‍ തീരാവുന്നത്തെ ഉള്ളൂ.



Posted by ആസാദ്‌ to കടലാസു പൂക്കള്‍ at May 22, 2011 10:40 PM

9. ദീപുപ്രദീപ്‌ has left a new comment on your post "പാതിരാത്രിയിലെ പ്രേമം":

@saarathi :വളരെ നന്ദി . ഈ കഥയെഴുതാന്‍ വേണ്ടി ഒരു രാത്രി ഞാന്‍ ഇതേപോലെ നടന്നിട്ടുണ്ട് . അതായിരിക്കാം ഇത് വായിക്കുന്നവരെ കൂടി ആ യാത്രയില്‍ കൂടെ കൂട്ടുന്ന തരത്തില്‍ എഴുതിവെക്കാന്‍ സഹായിച്ചത് .ആ വധു , എന്താണ് അവനെ നോക്കികൊണ്ട്‌ മനസ്സില്‍ ചിന്തിച്ചത് എന്നത് വായനക്കാര്‍ക്ക് വിട്ടു തന്നിരിക്കുന്നു .കാരണം എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും ഇതുപോലെ വെളിപെടുത്താതെ പോയ ഒരു പ്രണയം .


@ ponmalakkaran | പൊന്മളക്കാരന്‍ ,ഒരു യാത്രികന്‍ : വളരെ നന്ദി , വിശേഷങ്ങള്‍ ഇനിയും പറയാനുണ്ടാവും . വീണ്ടും വന്നു അഭിപ്രായം രേഖപെടുത്തുമല്ലോ?

@ കുറ്റൂരി :പക്ഷെ അവന്‍ ആ ധൈര്യം കാണിച്ചില്ലേ , നമ്മളാരും കാണിക്കാതെപോയ ധൈര്യം!


@ സുസ്മേഷ് ചന്ത്രോത്ത് : താങ്കളെ പോലുള്ള പ്രതിഭകള്‍ എന്റെ കഥ വായിച്ചു ഒരു കമെന്റ് ഇടുന്നത് വളരെ വളരെ സന്തോഷം തരുന്ന കാര്യമാണ് . അത് നല്‍കുന്ന പ്രജോദനം ചെറുതല്ല. വളരെ നന്ദി .



Posted by ദീപുപ്രദീപ്‌ to ഋതു - കഥയുടെ വസന്തം at May 23, 2011 2:02 PM

10. ചെറുത്* has left a new comment on your post "മേനോന്‍ മാഷും ഒടുവില്‍ ഉണ്ണിക്കൃഷ്ണനും":

ചെറുതിന്‍ ഇഷ്ടെപെട്ടു.
പറഞ്ഞപോലെ ഏതേലും ഫിലിമില്‍ ചേര്‍ത്താല്‍ ചിരിക്കുള്ള വകയുണ്ട് ഇത്
ഒരു മാഷായി ഒടുവില്‍ ഉണ്ണികൃഷ്ണനെ തന്നെ സങ്കല്പിക്കാം

:)



Posted by ചെറുത്* to ആല്‍ത്തറ at May 23, 2011 12:04 AM

11. shahir chennamangallur നിങ്ങളുടെ പോസ്റ്റ് "എന്റെ എല്ലാം പോയി മോളെ!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭംഗിയായി എഴുതി. അഭിനന്ദനങ്ങള്‍



shahir chennamangallur , sheriffkottarakara ലേക്ക് 2011, മേയ് 22 10:59 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

12. Naushu has left a new comment on your post "Riffa Fort":

നല്ല ചിത്രം ...



Posted by Naushu to ചിത്രണം at May 23, 2011 9:57 AM

13. paarppidam has left a new comment on your post "പാമ്പാടിരാജനെ കുറിച്ച് ആല്‍ബം":

പാമ്പാടിക്കൊപ്പം ആല്‍ബത്തില്‍ അഭിനയിച്ച വിലാഷ് തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു..



Posted by paarppidam to ആനക്കാര്യം at May 23, 2011 1:45 AM

14. പഥികൻ has left a new comment on your post "ഫോബിയ":

ബാക്കിയുള്ള മൂന്നു ഘട്ടങ്ങളെവിടെ ? ഒരെണ്ണമല്ലേ ആയുള്ളൂ ? എനിക്കുമുണ്ട് ചിലന്തിയെ പേടി...ഒന്നു try ചെയ്തു നോക്കാനായിരുന്നു...



Posted by പഥികൻ to മനസ്സിന്റെ യാത്ര at May 23, 2011 12:02 PM

15. chithrakaran:ചിത്രകാരന്‍ has left a new comment on your post "വിശുദ്ധരോമം":

വളരെ നല്ല പോസ്റ്റ് !!! ഒരു രോമത്തിനുപോലും ജീവിത വഴിത്താരയുടെ ചരിത്രവും ഗതിവിഗതികളും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അഭിമാനപൂര്‍വ്വം നില്‍ക്കാനുള്ള ആത്മലമുണ്ടെന്ന രസകരമായ ആ കണ്ടെത്തല്‍ മനോഹരവും ചിന്തോദ്ദീപകവുമാണ്. ചരിത്രം രേഖപ്പെടുത്തുമ്പോഴാണ് രോമം പോലും വിശുദ്ധരായിത്തീരുന്നത്. ‘ഒരു തിരുമേനിയിലെ വിശുദ്ധരോമം‘ എന്ന അടിക്കുറിപ്പാണ് നിസാരതയെ സാരമാക്കുന്ന കാലത്തിന്റെ അശരീരിയായി അവതരിക്കുന്നത്.
ചിന്തിപ്പിച്ച ഈ പോസ്റ്റിന് ചിത്രകാരന്റെ ആശംസകള്‍ !!!



Posted by chithrakaran:ചിത്രകാരന്‍ to രാജീവ്‌ ചേലനാട്ട്‌ at May 23, 2011 11:50 AM

16. Naushu has left a new comment on your post "butterfly princess":

സൂപ്പര്‍ !!!



Posted by Naushu to fade in at 23 May 2011 10:56

17. jalaja has left a new comment on your post "ഞാൻ ആർക്കു വോട്ടു ചെയ്യണം?":

ഇതിപ്പോള്‍ ആണ് കണ്ടത്. വളരെ ശരിയായി എഴുതിയിരിക്കുന്നു.
"സ്ഥാനാർത്ഥിപ്പട്ടികയിൽ ഒരാളേയും അംഗീകരിക്കാത്തവർക്കുവേണ്ടി ഒരു ഓപ്ഷൻ ഉണ്ടാകേണ്ടതല്ലേ? അതിനു്‌ ഒരു നിശ്ചിത ശതമാനത്തിൽക്കൂടുതൽ അംഗീകാരം കിട്ടിയാൽ അവരെ ഒഴിവാക്കി വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പുനടത്തി ജനഹിതം സംരക്ഷിക്കേണ്ടതല്ലേ?" ഈ അഭിപ്രായം ഉണ്ടായിരുന്നതുകൊണ്ട് 1977ല്‍ വോട്ട് ചെയ്യാതെയിരുന്ന ഒരു വോട്ടര്‍ ആണ് ഞാന്‍. പിന്നീട് വോട്ട് ചെയ്യാനുള്ള സന്ദര്‍ഭം ഉണ്ടായിട്ടില്ല.അതില്‍ ഒട്ടും ദുഃഖമില്ല.
മേല്പറഞ്ഞതിനോടു സദൃശമായ എന്തോ ഒരു വകുപ്പ് ഭരണഘടനയിലുണ്ടെന്ന് ഇടയ്ക്ക് ഒരു ഇമെയില്‍ ഫോര്‍വേര്‍ഡ് സഞ്ചരിച്ചിരുന്നു. അത് ശരിയാണോ എന്നറിയില്ല. വോട്ട് ചെയ്യാന്‍ ഇനി ഒരവസരം ലഭിക്കുകയാണെങ്കില്‍ അത് അന്വേഷിക്കണമെന്നു തീരുമാനിച്ചിട്ടുണ്ട്.



Posted by jalaja to അന്തിപ്പോഴത്തം /anthippozhatham at May 22, 2011 10:24 PM

18. Rachna has left a new comment on your post "Auspicious Gossips":

wow, that was a surprise ending!



Posted by Rachna to Vanity Moments at May 22, 2011 10:50 PM

19. അനീഷ് പുത്തലത്ത് has left a new comment on your post "ഫോട്ടോഷോപ്പ് CS5 ടൊറെന്റ് ഡൌണ്‍ലോഡ്":

സോഫ്റ്റ്‌വെയർ പൈറസി ഇങ്ങനെ പരസ്യമായി വേണോ സാർ.... :)
ഡൗൺലോഡ് ചെയ്യുമ്പോൾ വൈറസിനെ കൂടി ഒന്നു നോക്കണേ...........



Posted by അനീഷ് പുത്തലത്ത് to ഫോട്ടോഷോപ്പ് പഠിക്കാം at May 23, 2011 12:27 PM

20. sadu സാധു has left a new comment on your post "ഫോബിയ":

ശരിയാ ചേച്ചി ഭയം മനുഷ്യനേ കൊണ്ട് എന്തും ചെയിക്കും. പഴഞ്ചോല്ലിലും അതുണ്ട് (എലിയെ പേടിച്ചു ഇല്ലം ചുടുക്കാ എന്നെല്ലാം)എന്റെ മാമനു ഈ തേരട്ടപേടിയുള്ളത്താ. അതിനെ കണ്ടാൽ മാമൻ ഒട്ടം തുടങ്ങും.

ഒരു കഥ കേട്ടിട്ടുണ്ട്. രണ്ടാം ലോക മഹയുദ്ധകാലത് ഒരു കപ്പലി ധാരാളം ആയുധങ്ങളും ആയി ജപ്പാന്കാർ പോക്കുമ്പൊൾ ശ്ത്രു സൈന്യം ആക്രമിക്കുവാൻ വരുന്നെന്നു കേട്ട് അയുധങ്ങൾ ഇരുന്ന കണ്ടെന്നർ എല്ലാരും കുടി ഡോകിൽ നിന്നും മാറ്റി എന്നാൽ പിന്നിട അത് ശത്രു അല്ലെന്നറിഞ്ഞു തിരിചു പിടിക്കുവാൻ ശ്രമിച്ചപ്പൊൾ ഒരിഞ്ചുപോലും നിങ്ങിയില്ലാഎന്നും.
ഭയം വലിയ പുള്ളി തന്നെ!!!!



Posted by sadu സാധു to മനസ്സിന്റെ യാത്ര at May 23, 2011 12:52 PM

21. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "ഫോബിയ":

à´¹... à´¹.... à´¹......

ഒരു ഡിസക്ഷൻ ബോക്സ് വാങ്ങിത്തരാം കുറച്ചു കരിംതേരട്ടയേയും(കറുകറുത്ത വലിയ തേരട്ട) കൊണ്ടുത്തരാം കീറിമുറിച്ച് പേടി മാറ്റുക തന്നെ.

എന്താ റഡിയല്ലെ..?

ചില ചൈനീസ് ഡിഷുകളും പരീക്ഷിക്കാം.. O.K



Posted by ponmalakkaran | പൊന്മളക്കാരന്‍ to മനസ്സിന്റെ യാത്ര at May 23, 2011 12:38 PM

22. മുസ്തഫ|musthapha has left a new comment on your post "ചിട്ടി ആയി ഹെ... !!!":

മാറ്റങ്ങൾ... അതിങ്ങനെ തുടർന്ന് കൊണ്ടിരിക്കും ജനാബ് ഇത്തിരിവെട്ടം റഷീദ് സാഹിബേ :)

മുൻപൊക്കെ ബസ്സിൽ കയറിയാൽ അടുത്തിരിക്കുന്ന ആളെ നമ്മൾ പരിചയപ്പെട്ടിരിക്കും... ഇപ്പോഴങ്ങനെ ഒരു ബുദ്ധിമുട്ടില്ല... സീറ്റിലിരുന്ന പാടെ ചെവിയിൽ വെക്കാൻ ഹെഡ് സെറ്റുണ്ടല്ലോ :)



Posted by മുസ്തഫ|musthapha to ഇത്തിരിവെട്ടം at 12:36 PM

23. Rajeeve Chelanat has left a new comment on your post "വിശുദ്ധരോമം":

വിശുദ്ധരോമം



Posted by Rajeeve Chelanat to രാജീവ്‌ ചേലനാട്ട്‌ at May 23, 2011 10:18 AM

24. ബിന്ദു കെ പി has left a new comment on your post "ഫോബിയ":

പഥികൻ: എല്ലാ ഘട്ടങ്ങളും പറഞ്ഞിട്ടുണ്ട്. എന്റെ എഴുത്തിന്റെ കുഴപ്പം കൊണ്ടാണ് കൺഫ്യൂഷൻ വന്നത്. പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്. നോക്കൂ....



Posted by ബിന്ദു കെ പി to മനസ്സിന്റെ യാത്ര at May 23, 2011 12:37 PM

25. ഫസലുൽ Fotoshopi has left a new comment on your post "ഫോട്ടോഷോപ്പ് CS5 ടൊറെന്റ് ഡൌണ്‍ലോഡ്":

ശരിയാണു അനീഷ്, അതുകൊണ്ട് ഞാനീ പോസ്റ്റ് ടെലീറ്റി, സ്നേഹത്തോടെ ഉപദേശിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at May 23, 2011 1:35 PM

26. Anonymous has left a new comment on your post "ഫോട്ടോ എഡിറ്റിംഗ്":

Excellent Work.......



Posted by Anonymous to ഫോട്ടോഷോപ്പ് പഠിക്കാം at May 23, 2011 11:46 AM

27. R D has left a new comment on your post "മകരവിളക്ക് അണഞ്ഞു മനുഷ്യതന്ത്രം തെളിഞ്ഞു":

വിശ്വാസത്തെയും അന്ധവിശ്വാസത്തെയും തമ്മില്‍ തിരിച്ചറിയുവാന്‍ നമ്മള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു . അന്ധവിശ്വാസങ്ങള്‍ എപ്പോഴും ചില സ്ഥാപിത താല്പര്യക്കാര്‍ക്ക് ധനം ഉണ്ടാക്കുവാനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്. ഇവിടുത്തെ മാധ്യമങ്ങള്‍ പോലും ഇതിനെ തുറന്നു കാട്ടാതെ അനുകൂലിക്കുന്നതാണ് രസകരം. കാരണം അവര്‍ക്കാണ് ഈ അന്ധവിശ്വാസങ്ങളെ നല്ല രീതിയില്‍ തുറന്നു കാട്ടുവാന്‍ സാധിക്കുന്നത്. ഇനിയും നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇതുപോലെയുള്ള ദുരന്തങ്ങള്‍ മറ്റു തീര്‍ഥാടന കേന്ദ്രങ്ങളിലും കാണേണ്ടി വരും.



Posted by R D to വര്‍ക്കേഴ്സ് ഫോറം at May 23, 2011 11:16 AM

28. നന്ദകുമാര്‍ has left a new comment on your post "സലീം കുമാറിനു അഭിനന്ദനങ്ങള്‍":

ക്ഷമിക്കണം, സ്പാം കമന്റുകളുടെ പ്രളയം കാരണം വേര്‍ഡ് വെരിഫിക്കേഷന്‍ വെക്കുന്നു :(



Posted by നന്ദകുമാര്‍ to ദൃശ്യപര്‍വ്വം at May 23, 2011 10:15 AM

29. ചെറുവാടി has left a new comment on your post "വിളക്ക് മരങ്ങള്‍":

@ അനശ്വര
നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്ക് ഇഷ്ടായതിനു സന്ദര്‍ശനത്തിന് പിന്നെ ഒരു കൊച്ചു കവിത പോലെ എഴുതിയ സന്തോഷം നല്‍കിയ കമ്മന്റിനു.
@ അജിത്‌
വളരെ നന്ദി. വായനക്ക് സന്ദര്‍ശനത്തിന്. ആ കഥാപാത്രത്തെ ഇഷ്ടായതില്‍ സന്തോഷം.
@ ഇസ്മായില്‍ ചെമ്മാട്
ഈ നല്ല വാക്കുകളെ ഹൃദയം കൊണ്ട് സ്വീകരിക്കുന്നു. ഒപ്പം നേരില്‍ കാണാന്‍ പറ്റാത്തതില്‍ ക്ഷമ ചോദിക്കുന്നു. നന്ദി.
@ ശ്രീജു
കഥ ഇഷ്ടായതില്‍ എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു ശ്രീജു. ഇനിയും വരുമല്ലോ.
@ റഫീഖ് പൊന്നാനി.
ഈ കമ്മന്റ് ചിരിപ്പിച്ചു . ഗൌരിയമ്മയെയും എം വീ ആറിനെയും പോലെ എവിടെയും എത്താതെ പോയി എന്ന് പറഞ്ഞില്ലല്ലോ. സന്തോഷം.
@ രമേശ്‌ അരൂര്‍
നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും ഇഷ്ടായതിനും.
@ ബൈജൂസ്
നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും ഇഷ്ടായതിനും.
@ ശ്രീനാഥന്‍
നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും ഇഷ്ടായതിനും.
@ അബ്ദുള്ള ജാസിം ഇബ്രാഹിം
നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും ഇഷ്ടായതിനും.
@ സന്ദീപ്‌ പാമ്പള്ളി
ഏതു വിമര്‍ശനത്തെയും സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു സന്ദീപ്‌. അതുള്‍ക്കൊള്ളാനുള്ള വിശാലത എനിക്കുണ്ട്. ഈ അഭിപ്രായത്തെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. തീര്‍ച്ചയായും ശരമികം. നന്ദി തുറന്ന അഭിപ്രായത്തിനു. വായനക്ക് .



Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at May 22, 2011 10:47 PM

30. SHANAVAS has left a new comment on your post "ഹില്‍ സ്റ്റേഷന്‍":

ഈ സുന്ദര വരികളോടൊപ്പം ഞാനും മാത്തെരന്‍ കണ്ടു,രോദനം കേട്ടു.ആത്മാര്‍ഥമായ വരികള്‍.



Posted by SHANAVAS to സന്തോഷ്‌ പല്ലശ്ശന at May 23, 2011 11:04 AM

31. sphssupputhara നിങ്ങളുടെ പോസ്റ്റ് "പീരുമേട്ടിൽ നിന്നും ചില ചിത്രങ്ങൾ | Few Pictures F..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മണികണ്ഠാ...ഈയിടെയായി ബ്ലോഗില്‍ കാണുന്നില്ലല്ലോ...ഈ നാട്ടിലൊന്നും ഇല്ലേ?....



sphssupputhara , My Travelogue ( എന്റെ യാത്രകള്‍‌ ) ലേക്ക് 2011, മേയ് 23 10:52 രാവിലെ ന് പോസ്റ്റ് ചെയ്തത്

32. ...sijEEsh... നിങ്ങളുടെ പോസ്റ്റ് "പ്രണയ വര്‍ണ്ണങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രണയം അനാദിയാമഗ്നിനാളം, ആദി-
പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
പ്രണവമായ് പൂവിട്ടൊരമൃതലാവണ്യം
ആത്മാവിലാത്മാവു പകരുന്ന പുണ്യം
പ്രണയം...

ആ പുണ്യത്തെ കുറിച്ച് മനോരാജ് എഴുതിയതും രസിച്ചു...
അതങ്ങനെ പടരട്ടെ... ആശംസകള്‍ ....



...sijEEsh... , തേജസ്‌ ലേക്ക് 2011, മേയ് 23 10:24 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply via email to