1. ANEESH has left a new comment on your post "പ്രണയം":

പ്രണയം ഒരായിരം വസന്തങ്ങളുടെയും ശരത്കാലങ്ങളുടെയും ഓര്‍മ്മകള്‍



Posted by ANEESH to ! Murivukal മുറിവുകള്‍ ! at 04:17

2. രമേശ്‌ അരൂര്‍ has left a new comment on your post "ഫോബിയ":

പേടിയുള്ളവര്‍ക്കായി കഥകളിലെ ചില ഉപമകള്‍ ..
തേരട്ട പോലെയുള്ള ചുണ്ടുകള്‍ (വില്ലന്റെ ബീഡി ക്കറയുള്ള ചുണ്ട് കണ്ട്)
പഴുതാര പോലെയുള്ള മീശ ..
വായനക്കാര്‍ക്ക് മാക്സിമം വെറുപ്പ്‌ വന്നില്ലേ ??:)
ഞാഞ്ഞൂല്‍ ,ചൊറിയന്‍ പുഴു ,അല്ലെങ്കില്‍ കണ്ടംപുഴു ജ്യൂസ് നല്ലതാത്രേ !!
പാചക ബ്ലോഗില്‍ ചേര്‍ക്കാം ..ഗവേഷണം നടത്തൂ ..പേടിയും പോകും :) ഹ ഹ ..:)



Posted by രമേശ്‌ അരൂര്‍ to മനസ്സിന്റെ യാത്ര at May 24, 2011 2:27 AM

3. ശ്രീനാഥന്‍ has left a new comment on your post "വനിതകള്‍ക്കു മാത്രം...":

ഒരു തരം ‘ചരിത്രാതീത’ വിഷയമെങ്കിലും വളരെ രസകരമായി പറഞ്ഞു. വളരെ ഇഷ്ടപ്പെട്ടു. ചിരിച്ചു ചിരിച്ചു പോയി. എന്റെ ഒരു സുഹൃത്ത് അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മാനേജുമെന്റിന് ഏറ്റവും പ്രിയങ്കരനായ ഉദ്യോഗസ്ഥനാണ്. രാവിലെ ഏഴു മണിക്ക് സ്ഥാപനത്തിൽ വന്നാൽ അദ്ദേഹം തിരിച്ചു പോവുക രാത്രി 10 മണിക്കു ശേഷമാണ്. പക്ഷേ, സത്യത്തിൽ അമ്മയും ഭാര്യയും തമ്മിലുള്ള പെരിഞ്ഞ അടിയിൽ നിന്ന് രക്ഷപെടാനാണ് അദ്ദേഹം ഇത്രമാത്രം ശുഷ്ക്കാന്തി ജോലിയിൽ കാണിക്കുന്നത്! (അതിശയോക്തി തീരെയില്ല കെട്ടോ).



Posted by ശ്രീനാഥന്‍ to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at May 24, 2011 5:15 AM

4. Manoj മനോജ് has left a new comment on your post "വംശീയ വിഷം "കലക്കിയ" പോലീസ്കാരി !!":

"മുന്‍പിലെ മൂന്നു വീടുകളില്‍ ഇറാക്കില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ കുടിയേറിയ കാത്തലിക് വിശ്വാസികള്‍."

തലക്കെട്ടിലെ പോലീസുകാരിയേക്കാള്‍ വിഷം സാമികളുടെ മനസ്സിലാണ് എന്ന് ഈ വരികള്‍ വിളിച്ച് പറയുന്നില്ലേ ;)



Posted by Manoj മനോജ് to തോന്ന്യാശ്രമം at Monday, May 23, 2011

5. ബൈജൂസ് നിങ്ങളുടെ പോസ്റ്റ് "വാതിൽ ചാരിയിട്ടേയുള്ളു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആരുവേണമെങ്കിൽ മുറിയിലേക്ക് വരാം. :)



ബൈജൂസ് , ഞാനിവിടെയുണ്ട്..... ലേക്ക് 2011, മേയ് 24 2:45 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. viswakaram has left a new comment on your post "ഇന്നത്തെ കാര്‍ട്ടൂണ്‍":

jayichal punyalan sambhavamayene tta :)



Posted by viswakaram to വര@തല=തലവര at May 24, 2011 4:16 AM

7. *സൂര്യകണം.. has left a new comment on your post "ബൂലോകത്തെ അമൂൽ പുത്രന്മാർ...!":

..
ഇ-മെയില്‍ നോട്ടിഫിക്കേഷനില്‍ തുടങ്ങി അക്ഷരത്തെറ്റുകള്‍ മുതല്‍ ബ്ലോഗ് പൂട്ടുന്നത് വരെയുള്ള കാര്യങ്ങള്‍ വളരെ താല്‍പ്പര്യപൂര്‍വ്വം വായിച്ചു.

ലേഖനത്തിന്റെ ഘടനയും, ചിലയിടങ്ങളിലെ ശക്തമായ ഭാഷയ്ക്കും ആഭിനന്ദനങ്ങള്‍.
--
മെയില്‍ നോട്ടിഫിക്കേഷന്‍
ഇ-മെയില്‍ നോട്ടിഫിക്കേഷന്‍ എനിക്കാദ്യം കിട്ടിത്തുടങ്ങിയത് വേറൊരാള്‍ വഴിയാണ്. എന്തായാലും അലിക്ക് ഈ ഗതി(?) വന്നതില്‍ അതിശയമൊന്നും ഇല്ലാ. ഇത്തിരി എഴുതിയിരുന്ന കാലത്ത് ഞാനെവിടെ കമന്റ് ഇടാന്‍ പോയാലും പലയിടത്തും പലരുടെയും ((((O)))) തേങ്ങാ കാണാമായിരുന്നു. (അതില്‍ അലിയും ഉണ്ടായിരുന്നോ എന്നൊരു ഓര്‍മ്മക്കുറവ്). അപ്പൊപ്പിന്നെ അമൂല്‍പ്പുത്രന്മാര്‍ക്ക് ഇത്തിരി അത്യാഗ്രഹം, ഒരു തേങ്ങാ കിട്ടാനേയ്, ഉണ്ടായാല്‍ അതില്‍ അവരെ കുറ്റം പറയാന്‍ വകുപ്പ് കാണുന്നില്ല.

തേങ്ങാ ഉടക്കാത്തതിനാലാണെന്ന് തോന്നുന്നു, മാസം 5-6 വരെ മാത്രമേ ഇ-മെയില്‍ നോട്ടിഫിക്കേഷന്‍ എനിക്ക് കിട്ടാറുള്ളു. (ഇതും പറഞ്ഞ് നീ നെഗളിക്കല്ലേ, കാണിച്ച് തരാംന്ന് അമൂല്‍ പുത്രന്മാര്‍ ചിരിക്കുന്നുണ്ടാവും. ഹ് മം)

ബ്ലോഗ് ആള്‍ക്കാരിലേക്ക് എത്തിക്കാന്‍ ഈയൊരു എളുപ്പവഴിയേ ഇപ്പോള്‍ ഉള്ളൂ. (അഗ്രിഗേറ്റര്‍ മറന്നിട്ടില്ല). പിന്നെ ദിവസം ഒന്നില്‍ക്കുടുതല്‍ കവിത, കഥ-പത്രറിപ്പോര്‍ട്ട് വെട്ടി കവിതയാക്കുന്ന ജാതികളെ മെരുക്കാന്‍ ഒരു വഴീം ഇല്ലാന്നെ പറയാനുള്ളൂ.

ചില വഴികള്‍ (എല്ലാര്‍ക്കും അറിയാവുന്നത് തന്നെ)
01. പ്രൊഫൈലില്‍ ഇ-മെയില്‍ ലിങ്ക് ഹൈഡ് ചെയ്ക
02. അയക്കുന്ന ഇ-മെയിലുകളിലെ മെയില്‍ ലിസ്റ്റ് bcc യില്‍ മാത്രം ചേര്‍ക്കുക. (cc ലിസ്റ്റിലിട്ട് അയക്കുന്നയാളെ ആദ്യം പറഞ്ഞ് മനസ്സിലാക്കിക്കുക, എന്നിട്ടും മനസ്സിലായില്ലേല്‍ വേറെ വഴിയുണ്ട്..)
03. ഇ-മെയില്‍ അയക്കരുതെന്ന് നോട്ടിഫൈ ചെയ്ക.
04. സ്പാം, അല്ലെങ്കില്‍ സിലക്റ്റ് ഓള്‍ & ഡിലീറ്റ് (lol)
05. ഇഷ്ടബ്ലോഗുകള്‍ക്ക് പ്രിഫറന്‍സ് കൊടുക്കുക
06. ചിലര്‍ വായിച്ച് നന്നായെന്നും പറഞ്ഞ് അയക്കുന്ന നോട്ടിഫിക്കേഷന് വേണമെങ്കില്‍ പ്രാധാന്യം കല്‍പ്പിക്കുക..
നോട്ട്:‌-വഴികള്‍ അറിയാവുന്നവര്‍ക്ക് ഇനീം ചേര്‍ക്കാം.
--
അക്ഷരത്തെറ്റ്, വാക്യഘടന, തുടങ്ങിയവ, പദങ്ങളിലെ പൊരുത്തക്കേട് ആദി ആയവ.
ന്റെ പൊന്നേ, ഇതിന് കുറേ x-( ഇഞ്ചാദി കണ്ണുരുട്ടല്‍, ഇ-മെയില്‍ വഴി വാഗ്വാദങ്ങള്‍ കിട്ടിയവനാണെ ഞാന്‍. ആശാനു തന്നെ അമ്പത്തൊന്നക്ഷരവും പിഴച്ചാൽ.. ചിലപ്പോള്‍ ചില അഭിപ്രായത്തിന് (തെറ്റ് ഹൈ ലൈറ്റ് ചെയ്തതിനും മറ്റു കമന്റേര്‍സ് ഹൈ ലൈറ്റ് ചെയ്തത് ബ്ലോഗര്‍ കണ്ണടച്ചത് ഓര്‍മ്മിപ്പിച്ചാലും മറ്റും) അവരുടെ മറുപടികള്‍ “താനൊന്നും ഈ പടി ഇനി കേറിപ്പോകരുതെന്ന തരത്തിലാണ്..” മിണ്ടാണ്ടെ തിരിച്ച് പോരുക തന്നെ, “ബെല്ല്യ ബെല്ല്യ എയ്ത്താര് പറയ്ന്നദ് കേട്ടില്ലേല് മോശല്ലേ കോയാ” ന്ന് ഒരിക്കല്‍ എന്റെ ഹാജ്യാര്‍ എന്നോടെന്നെ ചോദിച്ചതാ, ഹാജ്യാരെ ഞാന്‍ മാനിക്കുന്നു. പിന്ന്യാ വഴിക്ക് പോക്കില്ലാ, അത്രേ ഉള്ളൂ. എലാര്‍ക്കും തന്തോയം..
..

അപ്പോ, ഒരിക്കല്‍ക്കൂടി
അഭിനന്ദനംസ്..
..



Posted by *സൂര്യകണം.. to പ്രവാസഭൂമി at May 23, 2011 6:49 PM

8. യരലവ~yaraLava has left a new comment on your post "യേശുദാസന്‍ പാണനാണ് !":

ചിത്രകാരാ: പോസ്റ്റ് ഇപ്പോഴാ കാണുന്നത്; ഹരിഗോവിന്ദിനെയും ഇടയ്ക്കയേയും പെരുത്തിഷ്ടാണ്.ഹരിഗോവിന്ദിന്റെ സംഭാഷണ ശൈലിയില്‍ വരെ താളലയം അനുഭവിക്കുന്നു. കൂടുതല്‍ അറിയാന്‍ കാരണമായതില്‍ നന്ദി.



Posted by യരലവ~yaraLava to chithrakaran:ചിത്രകാരന്‍ at May 23, 2011 8:39 PM

9. ശങ്കരനാരായണന്‍ മലപ്പുറം has left a new comment on your post "ലതികാ സുഭാഷിന്റെ 'സുഭോഷ്‌ക്കിത'ങ്ങള്‍":

ജാതിയെപ്പോലെയാണോ സമ്പത്ത്? 'സുശീലന്‍' നാളെ യാതൊരു കാരണ വശാലും ശതകോടീശ്വരനായി മാറില്ലെന്ന് ഉറപ്പുണ്ടോ? ശതകോടീശ്വരനായ 'ദുശീലന്‍' നാളെ ഭിക്ഷാപാത്രം പിടിക്കില്ലെന്നും ഉറപ്പുണ്ടോ? ഇതിലൊന്നിലും ഉറപ്പില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. സുശീല്‍ നാളെയല്ലെ ഒരുകാലത്തും ബ്രാഹ്മണനോ ക്ഷത്രിയനോ, വൈശ്യനോ ശൂദ്രനോ ആവില്ല. മാത്രമല്ല ചെറുമനും പുലയനും ആവില്ല. പുലയനൊരിക്കലും നായരും നമ്പുരിയും തിയ്യനുമാകില്ല. ജാതിക്കാണ് സംവരണം; അല്ലാതെ ദരിദ്രനല്ല സംവരണം. സര്‍ക്കാര്‍ ജോലിക്കാരുടെ ശതമാനം ഏറിയാല്‍ മൂന്നു ശതമാനം. നാട്ടിലുള്ള പട്ടിണിക്കാരെ മുഴുവന്‍ ഉദ്യോഗം കൊടുത്ത് സമ്പന്നരാക്കാന്‍ പറ്റുമോ?
സംവരണ രാഷ്ട്രീയത്തിന്റെ കുട്ടിപ്പാഠം പോലും സുശീല്‍ പഠിച്ചിട്ടില്ല എന്ന എന്റെ അഭിപ്രായം ഒന്നുകൂടി ആവര്‍ത്തിക്കുന്നു. ദലിത്-പിന്നാക്ക ജാതിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് അവര്‍ക്ക് സര്‍ക്കാരുദ്യോഗങ്ങളില്‍ പ്രാധിനിത്യം ലഭിക്കാത്തതുകൊണ്ടാണ്. സുശീല്‍ അറിയുക. ഇന്ത്യയില്‍ ദലിതരുടെ ജനസംഖ്യ 23 ശതമാനവും പിന്നാക്കക്കാരുടേത് 52 ശതമാനവുമാണ്. ദലിതരെക്കാള്‍ വിദ്യാഭ്യാസം കൊണ്ടും സമ്പത്തുകൊണ്ടും മുമ്പില്‍ നിക്കുന്നത് പിന്നോക്കക്കാരാണെന്ന് ഏതു പൊട്ടനും അറിയുന്ന കാര്യമാണ്. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത് എന്തായിരുന്നുവോന്നോ?



Posted by ശങ്കരനാരായണന്‍ മലപ്പുറം to സുഗതന്‍ at May 23, 2011 6:20 PM

10. Nisthula has left a new comment on your post "അരിമണിത്തൂക്കം":

നീനാ ,നല്ല കവിത



Posted by Nisthula to കാവ്യതളിരുകള്‍ at 23 May 2011 21:31

11. പട്ടേപ്പാടം റാംജി has left a new comment on your post "ചിട്ടി ആയി ഹെ... !!!":

കത്തിനകത്തെ കാര്യങ്ങള്‍ നഷ്ടപ്പെട്ട ഒരു നല്ല ഭാവത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി. തിരക്കൊറെയുള്ള മാറ്റങ്ങലല്‍‍ക്കിടയില്‍ മുങ്ങിപ്പോകുന്ന ചില നല്ല ശീലങ്ങള്‍ ഒരു നഷ്ടബോധം അറിയാതെ മനസ്സില്‍ പരത്തും.
വെറുതെ ആയില്ല.



Posted by പട്ടേപ്പാടം റാംജി to ഇത്തിരിവെട്ടം at 5:50 PM

12. ചെറുത്* നിങ്ങളുടെ പോസ്റ്റ് "നീ ഉൾക്കടലായപ്പോൾ ഞാൻ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആ “നീ” ആരാണെന്ന് എനിക്കും ഡൌട്ടി
ഇവ്ടെ നോക്കിയപ്പൊ മുന്നേ വന്നവര്‍ ചോദിച്ചിട്ടുണ്ട്. അതിന് കൊടുത്ത ഉത്തരം എന്തായാലും മനസ്സിലായില്ല :(

വാക്ക്വോളും വര്യോളും ഇഷ്ടപെട്ടൂട്ടാ :)



ചെറുത്* , എന്റെ ലോകം ലേക്ക് 2011, മേയ് 23 5:13 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

13. ഉപാസന || Upasana has left a new comment on your post "ജോബ്‌ സാറ്റിസ്ഫാക്ഷന്‍":

:-)



Posted by ഉപാസന || Upasana to ചാമ്പല്‍ at May 23, 2011 7:52 AM

14. ഉപാസന || Upasana has left a new comment on your post "അടയാളങ്ങൾ ഇല്ലാത്ത ഓർമകൾ":

നല്ലി : ബസിൽ നിന്നുള്ള വരവാനെന്നു തോന്നുന്നു :-)

ജിയാസു : നന്ദി

പ്രജിൽ ;-))

ഉപാസന



Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at May 23, 2011 7:19:00 PM GMT+05:30

15. ശങ്കരനാരായണന്‍ മലപ്പുറം has left a new comment on your post "ലതികാ സുഭാഷിന്റെ 'സുഭോഷ്‌ക്കിത'ങ്ങള്‍":

പ്രിയ സുശീല്‍,
താങ്കള്‍ക്ക് പറ്റിയ തെറ്റ് താങ്കള്‍ കൂടുതല്‍ നിഷ്‌കളങ്കനായി എന്നതാണ്. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ സുശീല്‍ അത് അംഗീകരിച്ചില്ലെങ്കിലും എനിക്ക് പ്രശ്‌നമൊന്നുമില്ല. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമൊക്കെ ജാതിയുമിരിക്കുന്നു എന്ന തിരിച്ചറിവില്ലെങ്കില്‍ അത് കുറച്ച് പ്രശ്‌നമുള്ള കാര്യം തന്നെയാണെന്ന് പറയാതെ വയ്യ.
ഈ പറയുന്നത് ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ വേണ്ടി മാത്രം. ഉറക്കം നടക്കിക്കുന്നവരെ നല്ലപോലെ അറിയാം. അവരെ ഉദ്ദേശിച്ചല്ല ഇതെഴുതുന്നത്. അത്തരക്കാരോടും ജാതിബോധം ഉള്ളില്‍ പ്രതിഷ്ഠിച്ചവരോടും സംസാരിച്ചിട്ടും കാര്യമില്ല.
ആദ്യം മനസ്സിലാക്കേണ്ട കാര്യം ഉദ്യോഗ സംവരണം എന്നത് ഒരു തൊഴില്‍ദാന പദ്ധതിയല്ല എന്നതാണ്. ഭരണാധികാരത്തിലുള്ള പങ്കാളിത്തം എന്നതാണ് സംവരണം കൊണ്ട് അര്‍ത്ഥമാക്കുന്നത്. സുശീല്‍ എന്നോട് വായിക്കാനായി പറഞ്ഞ ലേഖനത്തില്‍ ഒരു ഭാഗം നോക്കുക:



Posted by ശങ്കരനാരായണന്‍ മലപ്പുറം to സുഗതന്‍ at May 23, 2011 6:15 PM

16. കൊച്ചു മുതലാളി has left a new comment on your post "മോഷണം":

അന്യന്റെ വസ്തുക്കള്‍ അവരുടെ അറിവോ സമ്മതമോ കൂടാതെ കൈക്കലാക്കുന്നതിനെ മോഷണം എന്നു പറയും. എങ്കില്‍ സ്വന്തക്കാരനായ ആളുടെ വസ്തു അയാളുടെ അറിവോടു കൂടെ എടുക്കുന്നതിനെ മോഷണം എന്നു പറയുമോ? ചിലപ്പോള്‍....



Posted by കൊച്ചു മുതലാളി to കൊച്ചു മുതലാളി at May 23, 2011 11:17 PM

17. Manoraj has left a new comment on your post "ഞണ്ടൂസ്..":

ഹരീഷേ ഈ പടം കൊണ്ട് മറ്റെന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ? ആ കാലും ഞണ്ടും കൂടെ കണ്ടതോണ്ട് ചോദിച്ചതാ



Posted by Manoraj to ഗുൽമോഹർ at May 23, 2011 7:28 PM

18. യുക്തി has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

yukthi: Richard Dawkins on our "queer" universe">



Posted by യുക്തി to സംവാദം at May 23, 2011 12:59 PM

19. കാക്കര kaakkara has left a new comment on your post "ഉപ്പില്ലാത്ത കഞ്ഞി .... !!":

"ഹിന്ദി - രാഷ്ട്ര ഭാഷ"

അല്ലാട്ടോ... ഹിന്ദി ഇംഗ്ലിഷിനെപോലെ ഒരു ഭരണഭാഷ മാത്രം...

http://georos.blogspot.com/2010/01/blog-post_27.html



Posted by കാക്കര kaakkara to കാര്‍ന്നോര്‍സ് കോര്‍ണര്‍ at May 23, 2011 7:16 AM

20. അനില്‍@ബ്ലൊഗ് has left a new comment on your post "വിശുദ്ധരോമം":

திரு மிரு (തിരു മൈര്)



Posted by അനില്‍@ബ്ലൊഗ് to രാജീവ്‌ ചേലനാട്ട്‌ at May 23, 2011 9:49 PM

21. ആസാദ്‌ has left a new comment on your post "ഗദ്ധാമയും അറബികളും പിന്നെ കമലും!":

ഒരു കാര്യം കൂടി. ഇസ്ലാമിനോടുള്ള വിരോധം ഇവിടെയും ഇസ്ലാമിക വിരോധികള്‍ പ്രകടിപ്പിക്കാന്‍ മറക്കരുത്.



Posted by ആസാദ്‌ to കടലാസു പൂക്കള്‍ at May 23, 2011 6:27 AM

22. Thommy has left a new comment on your post "ഇന്നത്തെ കാര്‍ട്ടൂണ്‍":

Excellent



Posted by Thommy to വര@തല=തലവര at May 23, 2011 8:14 PM

23. നിസ്സഹായന്‍ has left a new comment on your post "ലതികാ സുഭാഷിന്റെ 'സുഭോഷ്‌ക്കിത'ങ്ങള്‍":

സജീവമായി കമന്റിക്കൊണ്ടിരിക്കുന്ന അനോനിയും ശങ്കരേട്ടനും സുദേഷും, ബ്രാഹ്മണ്യം-ജാതി- സംവരണം- ക്രീമിലെയര്‍ അങ്ങിനെ സാമൂഹിക നീതിയുടെ വിവിധ വശങ്ങളും അതിന്റെ ബലതന്ത്രങ്ങളും വിശദമാക്കിയിട്ടും സുശീല്‍കുമാറിന് അത് തലയില്‍ കയറുന്നില്ല. അദ്ദേഹം വിശാലമനസ്ക്കനായതിനാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനായെങ്കിലും ഇവിടെ നില്ക്കുന്നത് ആശ്വാസകരം തന്നെ. എന്നാല്‍ യുക്തിവാദി സംഘടനകളില്‍ പെടുന്നവരോ അല്ലാത്തവരോ ആയ മറ്റൊരു യുക്തിവാദി പോലും തിരിഞ്ഞു നോക്കുന്നില്ലെന്നത് ഈയുള്ളവന്‍ വളരെ മുന്‍പ് പറഞ്ഞപോലെ സാമൂഹിക പ്രശ്നങ്ങള്‍ തിരിച്ചറിയാത്തവരാണ് യുക്തിവാദികളെന്നതിനു തെളിവാണ്.

ഈ പോസ്റ്റിലെ സുപ്രധാനമായ സംഗതി കാര്യങ്ങള്‍ വളരെ നന്നായി വിശദീകരിച്ചിട്ടും മനസ്സിലാക്കാത്തതും ഉള്‍ക്കൊള്ളാനാകാത്തതും അവര്‍ണപക്ഷത്തിനെതിരായി ഒരേ ചേരിയില്‍ നില്ക്കുന്നതും രണ്ടു കൂട്ടരാണ് 1) യുക്തിവാദികള്‍ 2) സവര്‍ണ/സവര്‍ണപക്ഷവാദികള്‍. ജാതിയുടെയും സംവരണത്തിന്റെയും സാമൂഹ്യനീതീയുടെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന എല്ലായിടത്തും ഈ രണ്ടുകൂട്ടരും ഒരേ ചേരിയില്‍ വന്നുപോകുമെന്നതിന് ബൂലോകത്തെ ഇതിനുമുമ്പുള്ള ചര്‍ച്ചകളും സാക്ഷ്യം വഹിക്കുന്നു. യുക്തിവാദികള്‍ സവര്‍ണയുക്തിവാദികളോ സവര്‍ണാടിമത്ത യുക്തിവാദികളോ ആണെന്ന ലേഖകന്റെ ആരോപണം സത്യമാണെന്നതിന് ഇതിലും വലിയ തെളിവ് അനുഭവപരമായി കിട്ടാനുണ്ടോ സുശീലേ ?!!



Posted by നിസ്സഹായന്‍ to സുഗതന്‍ at May 23, 2011 8:35 PM

24. അനില്‍@ബ്ലൊഗ് has left a new comment on your post "വംശനാശംവന്ന കേരള ക്ഷത്രിയര്‍ !!":

:)



Posted by അനില്‍@ബ്ലൊഗ് to comment jar: കമന്റു ഭരണി at May 23, 2011 10:50 PM

25. CYRILS.ART.COM has left a new comment on your post "കൊലച്ചതി അഥവാ ട്രപ്പീസ്":

വാചകം സാമാന്യം തെറ്റില്ലാത്ത ഹാസ്യാത്മകതയിലുള്ളതു തന്നെ.ആക്രമണം ലേശം കൂടിപ്പോയില്ലേയെന്നൊരു സന്ദേഹവും.ആട്ടേ....നന്ദി....



Posted by CYRILS.ART.COM to ഉള്ളത് പറഞ്ഞാല്‍ at May 23, 2011 10:34 AM

26. prathap joseph has left a new comment on your post "മുള്ളൻ":

nice...



Posted by prathap joseph to ചിത്രരേഖ at May 23, 2011 9:41 AM

27. Lipi Ranju has left a new comment on your post "രക്‌തത്തിന്റെ വില ദാനമല്ല, അവകാശമാണ്‌!":

അതെ... നമ്മുടെ നാട്ടില്‍ വിലയില്ലാത്തത് മനുഷ്യ ജീവനു മാത്രം.....



Posted by Lipi Ranju to കടലാസു പൂക്കള്‍ at May 23, 2011 5:15 PM

28. k.ø.c.h.ü has left a new comment on your post "പാട്ടോര്‍മ്മ...":

'aakasmikam' ennu type cheythappo aadyam aasthma ennayi poyi...gah...vidu. niways, 'valare aakasmikamayi' aanu njanee blogiletheethu enna udheshichu vanne. saw yer comment just now :)

lovely post by the way...cool :)



Posted by k.ø.c.h.ü to വെള്ളരിയ്ക്കാപ്പട്ടണം at May 23, 2011 11:12 PM

29. Salam has left a new comment on your post "രക്‌തത്തിന്റെ വില ദാനമല്ല, അവകാശമാണ്‌!":

നമ്മുടെ നാട്ടില്‍ ഏറ്റവും വില കുറഞ്ഞ വസ്തു മനുഷ്യ ജീവന്‍ ആകുന്നു. അത് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു ഈ പോസ്റ്റ്‌.



Posted by Salam to കടലാസു പൂക്കള്‍ at May 23, 2011 10:32 AM

30. നിസ്സഹായന്‍ has left a new comment on your post "ലതികാ സുഭാഷിന്റെ 'സുഭോഷ്‌ക്കിത'ങ്ങള്‍":

മുകളിലെ എന്റെ കമന്റില്‍ രണ്ടു കൂട്ടരെന്നെഴുതിയത് തിരുത്തി മൂന്നു കൂട്ടരെന്നു വായിക്കാന്‍ അപേക്ഷ :-
1) യുക്തിവാദികള്‍ 2)സവര്‍ണ/സവര്‍ണപക്ഷവാദികള്‍. 3)കമ്മ്യൂണിസ്റ്റുകള്‍



Posted by നിസ്സഹായന്‍ to സുഗതന്‍ at May 23, 2011 8:43 PM

31. BETWEEN THE LINES has left a new comment on your post "നന്മ നിറഞ്ഞവന്‍ അബു":

thanks your information



Posted by BETWEEN THE LINES to ദിശ at May 23, 2011 7:08 AM

32. ആസാദ്‌ has left a new comment on your post "ഉന്നതരുടെ അടുക്കളയിൽ കുട്ടികളുടെ തേങ്ങലുകൾ":

അടുപ്പ് പുകയാത്ത ഭവനങ്ങളിലെ കുട്ടികള്‍ അന്നം തേടിയാണ് ഇവന്മാരുടെ ഒക്കെ ഭവനങ്ങളില്‍ എത്തുന്നത്. പക്ഷെ അവിടെ അവരെ കാത്തിരിക്കുന്നതോ, കൊടും ക്രൂരതകളും. അവര്‍ തെങ്ങിക്കരയുംപോള്‍ നമ്മള്‍ നമ്മുടെ കാതുകളില്‍ ഈഴം ഉരുക്കിയോഴിച്ചിരിക്കുന്നു. അടഞ്ഞ കാതുകള്‍ ഉള്ളവരാണ് നമ്മള്‍.



Posted by ആസാദ്‌ to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at May 23, 2011 3:56 PM

Reply via email to