1. kottottikkaran (http://kottottikkaran.livejournal.com/) നിങ്ങളുടെ പോസ്റ്റ് "അബുവിന്റെ മുന്‍ഗാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കണ്ടംബെച്ച കോട്ടിനെക്കുറിച്ച് അറിയാമായിരുന്നു. ആദാമിന്റെ മകന്‍ അബുവും കണ്ടംബെച്ചകോട്ടും ഏകദേശം ഒരുപോലെതന്നെയാണ് (അബുവിനെ കാണട്ടെ) എനിയ്ക്കും തോന്നുന്നത്. പ്രശസ്ഥമായ പല പുതിയ സിനിമാഗാനങ്ങളുടെയും "ഒര്‍ജിനലുകള്‍" പെട്ടെന്നുതന്നെ രംഗത്തുവരുന്നുണ്ടല്ലോ. ഇത് അതുപോലെയാവാതിരിക്കട്ടെ. സിനിമ എന്തുതന്നെയായാലും സലിംകുമാര്‍ എന്ന നടനുകിട്ടിയ ഈ അംഗീകാരത്തെ നിറഞ്ഞമനസ്സോടെ അംഗീകരിക്കുന്നു.



kottottikkaran , sheriffkottarakara ലേക്ക് 2011, മേയ് 23 7:57 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

2. ബിഗു has left a new comment on your post "കുട്ടിയമ്മയുടെ ചൊറിച്ചിൽ":

:) ക്ലൈമാക്സ് സൂപ്പര്‍



Posted by ബിഗു to മിനിനര്‍മ്മം at May 24, 2011 10:02 AM

3. ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur നിങ്ങളുടെ പോസ്റ്റ് "അബുവിന്റെ മുന്‍ഗാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"കോട്ട്" കണ്ടതാണ്. എനിക്കും ചെറിയൊരു സാമ്യം തോന്നിയിരുന്നു.



ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur , sheriffkottarakara ലേക്ക് 2011, മേയ് 23 8:09 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

4. ജനശക്തി has left a new comment on your post "തദ്ദേശഭരണം അവതാളത്തിലാകും":

തദ്ദേശഭരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളെയും നഗരസഭകളെയും വേര്‍തിരിക്കാനുള്ള മുസ്ലിംലീഗ് തീരുമാനം ഗൂഢലക്ഷ്യത്തോടെ. വ്യവസായം, ഐടി വകുപ്പുകളില്‍ ആധിപത്യമുറപ്പിച്ച കുഞ്ഞാലിക്കുട്ടി മുനിസിപ്പല്‍ -കോര്‍പറേഷന്‍ ഭരണവും ഏറ്റെടുത്തതോടെ കെട്ടിടനിര്‍മാണം അടക്കമുള്ള മേഖലകളിലെ നിയന്ത്രണങ്ങള്‍ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും ശക്തമായി.



Posted by ജനശക്തി to ജാഗ്രത at May 24, 2011 6:27 AM

5. പാര്‍ത്ഥന്‍ has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

@ Mohammad Nawaz:

താങ്കൾ ബ്രഹ്മത്തിനെ ആരാധിക്കാൻ എവിടെയോ പറഞ്ഞിട്ടുള്ളതായി ആരോപിക്കുന്നു. അങ്ങിനെയെങ്കിൽ ഞാൻ കെണിഞ്ഞു. ഇതുവരെ ഞാൻ ബ്രഹ്മത്തിനെ ആരാധിച്ചിട്ടില്ല. എങ്ങനെ എത്ര പ്രാവശ്യം ആരാധിക്കണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നുകൂടി പറഞ്ഞിരുന്നെങ്കിൽ തെറ്റ് തിരുത്താമായിരുന്നു.

ബ്രഹ്മം എന്നാൽ പ്രപഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഈശ്വരീയതയാണ്. ഈശ്വരന്റെ ഐശ്വര്യാംശങ്ങളാണ് പ്രപഞ്ചത്തിൽ കാണുന്നതെല്ലാം. അപ്പോൾ നമ്മൾ കാണുന്ന എന്തിലും ഈശ്വരൻ ഉണ്ട്. ആയതുകൊണ്ട് എന്തിനെ ആരാധിച്ചാലും തെറ്റാവില്ല എന്നു ഞാൻ വിശ്വസിക്കുന്നു.

ഇനി താങ്കൾ മനസ്സിലാക്കിയ ബ്രഹ്മം എന്താണെന്നു കൂടി വ്യക്തമാക്കൂ. അതിനനുസരിച്ച് ചിന്തയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കാം.

ബ്രഹ്മാവിനെക്കുറിച്ച് ഇതിനുമുമ്പ് വിശദമാക്കി 1 - 2 - 3 - പോസ്റ്റ് ഇട്ടിരുന്നു. ഭ്രൂണശാസ്ത്രത്തെക്കുറിച്ച് പൌരാണിക ശാസ്ത്രഗ്രന്ഥങ്ങൾ എന്തെല്ലാം പറഞ്ഞിരുന്നു എന്നറിയണമെങ്കിൽ ഇവിടെ വായിക്കാം. ഭഗവാന്റെ വിഭൂതികളെക്കുറിച്ച് ഉടൻ‌തന്നെ ഒരു പോസ്റ്റ് ഇടാം.



Posted by പാര്‍ത്ഥന്‍ to സംവാദം at May 23, 2011 9:12 PM

6. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "കുട്ടിയമ്മയുടെ ചൊറിച്ചിൽ":

കൊള്ളാം ,സസ്പെന്‍സ് ഉടനീളം നില നിര്‍ത്തി. ഇടയിലെ പല ഉപമകളും അസ്സലായിട്ടുണ്ട്. പിന്നെ ടീച്ചറിനു സ്കൂള്‍ പ്രയോഗങ്ങള്‍ക്ക് ക്ഷാമമുണ്ടാവില്ലല്ലോ?. ഞാന്‍ മുമ്പൊരു കഥ കേട്ടിട്ടുണ്ട്. ഒരു സ്ത്രീ അവരുടെ പുതിയ മോതിരം നാളാളെ കാണിക്കാന്‍ പുരയ്ക്ക് തീ കൊടുത്തത്രെ!. എന്നിട്ടു ആളുകള്‍ തീ കെടുത്തുമ്പോള്‍ കൈ വിരല്‍ ചൂണ്ടി “ദാ അവിടെ വെള്ളമൊഴിക്ക് , ദാ അവിടെ” എന്നു പറന്നു വിരല്‍ കാണിച്ചത്രെ!



Posted by Mohamedkutty മുഹമ്മദുകുട്ടി to മിനിനര്‍മ്മം at May 24, 2011 9:25 AM

7. പാര്‍ത്ഥന്‍ has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

@ Mohammad Nawaz:

താങ്കൾ ബ്രഹ്മത്തിനെ ആരാധിക്കാൻ എവിടെയോ പറഞ്ഞിട്ടുള്ളതായി ആരോപിക്കുന്നു. അങ്ങിനെയെങ്കിൽ ഞാൻ കെണിഞ്ഞു. ഇതുവരെ ഞാൻ ബ്രഹ്മത്തിനെ ആരാധിച്ചിട്ടില്ല. എങ്ങനെ എത്ര പ്രാവശ്യം ആരാധിക്കണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നുകൂടി പറഞ്ഞിരുന്നെങ്കിൽ തെറ്റ് തിരുത്താമായിരുന്നു.

ബ്രഹ്മം എന്നാൽ പ്രപഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഈശ്വരീയതയാണ്. ഈശ്വരന്റെ ഐശ്വര്യാംശങ്ങളാണ് പ്രപഞ്ചത്തിൽ കാണുന്നതെല്ലാം. അപ്പോൾ നമ്മൾ കാണുന്ന എന്തിലും ഈശ്വരൻ ഉണ്ട്. ആയതുകൊണ്ട് എന്തിനെ ആരാധിച്ചാലും തെറ്റാവില്ല എന്നു ഞാൻ വിശ്വസിക്കുന്നു.

ഇനി താങ്കൾ മനസ്സിലാക്കിയ ബ്രഹ്മം എന്താണെന്നു കൂടി വ്യക്തമാക്കൂ. അതിനനുസരിച്ച് ചിന്തയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കാം.

ബ്രഹ്മാവിനെക്കുറിച്ച് ഇതിനുമുമ്പ് വിശദമാക്കി 1 - 2 - 3 - പോസ്റ്റ് ഇട്ടിരുന്നു. ഭ്രൂണശാസ്ത്രത്തെക്കുറിച്ച് പൌരാണിക ശാസ്ത്രഗ്രന്ഥങ്ങൾ എന്തെല്ലാം പറഞ്ഞിരുന്നു എന്നറിയണമെങ്കിൽ ഇവിടെ വായിക്കാം. ഭഗവാന്റെ വിഭൂതികളെക്കുറിച്ച് ഉടൻ‌തന്നെ ഒരു പോസ്റ്റ് ഇടാം.



Posted by പാര്‍ത്ഥന്‍ to സംവാദം at May 23, 2011 9:05 PM

8. ജനശക്തി has left a new comment on your post "വാര്‍ഷികാഘോഷത്തിലെ വാചകമടി":

മന്‍മോഹന്‍സിംഗിന്റെയും സോണിയാഗാന്ധിയുടേയും പ്രഖ്യാപനങ്ങളും നടപടികളും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേ ഉള്ളൂവെന്ന് അനുഭവത്തിലൂടെ ബോധ്യമായവരാണ് ഇന്ത്യയിലെ ജനങ്ങള്‍. അഴിമതിക്ക് എതിരെ സന്ധിയില്ലാത്ത നിലപാട് എടുത്തുവെന്ന് അവകാശപ്പെടുന്ന യു പി എയുടെ ഭരണത്തില്‍ നടന്ന ഭീമന്‍ അഴിമതികള്‍ കൊച്ചുകുട്ടികള്‍ക്കു പോലും മനപാഠമാണ്. 1.76 ലക്ഷം കോടി രൂപയുടെ 2 ജി സ്‌പെക്ട്രം അഴിമതി, എഴുപതിനായിരം കോടിയോളം രൂപയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി, പതിനായിരം കോടിയിലധികം രൂപയുടെ വെട്ടിപ്പു നടന്ന എയര്‍ ഇന്ത്യാ വിമാന ഇടപാട്, അരി കയറ്റുമതിയിലും പയറുകളുടെ ഇറക്കുമതിയിലും നടന്ന കോടികളുടെ വെട്ടിപ്പ് തുടങ്ങി യു പി എ ഭരണത്തിലെ കുംഭകോണങ്ങളുടെ പട്ടിക നീണ്ടതാണ്. ഈ അഴിമതികളില്‍ ഉള്‍പ്പെട്ടവരില്‍ ചിലര്‍ക്ക് എതിരെ നടപടി എടുക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായെന്നത് ശരിയാണ്. എന്നാല്‍ അവയില്‍ ഒന്നുപോലും ഗവണ്‍മെന്റോ, കോണ്‍ഗ്രസ് നേതൃത്വമോ സ്വമേധയാ കൈകൊണ്ടതല്ല. ഇപ്പോള്‍ കേസുകളില്‍ കുടുങ്ങിയവരെയെല്ലാം രക്ഷിക്കാന്‍ അവസാന നിമിഷം വരെ സംരക്ഷിക്കാന്‍ പാടുപെട്ടവരാണ് മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും.



Posted by ജനശക്തി to ജാഗ്രത at May 24, 2011 8:20 AM

9. ജനശക്തി has left a new comment on your post "നെയ്യാറിലെ മുളംകാടുകള്‍ പൂക്കുന്നു":

അഗസ്ത്യസാനുക്കളിലെ മടിത്തട്ടായ നെയ്യാര്‍ തീരങ്ങളിലെ മുളം കാടുകള്‍ എല്ലാം പൂത്ത് ഉലയുന്നു. ഇനി ഏത് നിമിഷവും കരിഞ്ഞ് ഉണങ്ങാം.



Posted by ജനശക്തി to ജാഗ്രത at May 24, 2011 8:22 AM

10. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "കുട്ടിയമ്മയുടെ ചൊറിച്ചിൽ":

ഹഹഹ...മിനി ടീച്ചറെ, കലക്കി. അവസാനം അടിപൊളി. വായിച്ചുകൊണ്ടിരുന്നപ്പോള്‍ കൊളപ്പുള്ളി ലീലയാണ് മനസ്സിലേക്ക് വന്നത് :-)



Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to മിനിനര്‍മ്മം at May 24, 2011 6:54 AM

11. ഞാന്‍:ഗന്ധര്‍വന്‍ has left a new comment on your post "വെള്ളില":

Mussaenda frondosa

ഇത് നാടന്‍. ഇതിന്റെ മറ്റു വകഭേദങ്ങള്‍ ആണ് പിങ്ക് കളറില്‍ ഒക്കെ കാണുന്നത്.

ആശംസകള്‍!



Posted by ഞാന്‍:ഗന്ധര്‍വന്‍ to ചിത്രകം at May 24, 2011 8:38 AM

12. പാര്‍ത്ഥന്‍ has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

@ Mohammad Nawaz:

താങ്കൾ ബ്രഹ്മത്തിനെ ആരാധിക്കാൻ എവിടെയോ പറഞ്ഞിട്ടുള്ളതായി ആരോപിക്കുന്നു. അങ്ങിനെയെങ്കിൽ ഞാൻ കെണിഞ്ഞു. ഇതുവരെ ഞാൻ ബ്രഹ്മത്തിനെ ആരാധിച്ചിട്ടില്ല. എങ്ങനെ എത്ര പ്രാവശ്യം ആരാധിക്കണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നുകൂടി പറഞ്ഞിരുന്നെങ്കിൽ തെറ്റ് തിരുത്താമായിരുന്നു.

ബ്രഹ്മം എന്നാൽ പ്രപഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഈശ്വരീയതയാണ്. ഈശ്വരന്റെ ഐശ്വര്യാംശങ്ങളാണ് പ്രപഞ്ചത്തിൽ കാണുന്നതെല്ലാം. അപ്പോൾ നമ്മൾ കാണുന്ന എന്തിലും ഈശ്വരൻ ഉണ്ട്. ആയതുകൊണ്ട് എന്തിനെ ആരാധിച്ചാലും തെറ്റാവില്ല എന്നു ഞാൻ വിശ്വസിക്കുന്നു.

ഇനി താങ്കൾ മനസ്സിലാക്കിയ ബ്രഹ്മം എന്താണെന്നു കൂടി വ്യക്തമാക്കൂ. അതിനനുസരിച്ച് ചിന്തയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കാം.

ബ്രഹ്മാവിനെക്കുറിച്ച് ഇതിനുമുമ്പ് വിശദമാക്കി 1 - 2 - 3 - പോസ്റ്റ് ഇട്ടിരുന്നു. ഭ്രൂണശാസ്ത്രത്തെക്കുറിച്ച് പൌരാണിക ശാസ്ത്രഗ്രന്ഥങ്ങൾ എന്തെല്ലാം പറഞ്ഞിരുന്നു എന്നറിയണമെങ്കിൽ ഇവിടെ വായിക്കാം. ഭഗവാന്റെ വിഭൂതികളെക്കുറിച്ച് ഉടൻ‌തന്നെ ഒരു പോസ്റ്റ് ഇടാം.



Posted by പാര്‍ത്ഥന്‍ to സംവാദം at May 23, 2011 9:01 PM

13. KELIKOTTU has left a new comment on your post "ഈറൻ വെളിച്ചം":

ഗംഭീരം...!



Posted by KELIKOTTU to കണ്ണേറ് at 20 May 2011 07:11

14. ponnus has left a new comment on your post "നഗരത്തെ വരയ്ക്കുന്നത്":

വളരെ മനോഹരമായിരിക്കുന്നു



Posted by ponnus to മണല്‍ക്കിനാവ്‌ at May 23, 2011 7:10 PM

15. ജനശക്തി has left a new comment on your post "വലതില്‍ വല്ലാത്ത പൊല്ലാപ്പ്":

അണികളുടെ ആവേശത്തിമിര്‍പ്പോ നിറപ്പകിട്ടോ ഇല്ലാതെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന ചടങ്ങിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കുകയും പോര്‍വിളി നടത്തുകയും ചെയ്തത് സംഘര്‍ഷത്തിന്റെ വക്കിലെത്തിച്ചു. എം കെ മുനീറിനെ ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചപ്പോള്‍ "കുഞ്ഞാലിക്കുട്ടി പുലിക്കുട്ടി" എന്നായിരുന്നു വിളി.



Posted by ജനശക്തി to ജാഗ്രത at May 24, 2011 6:47 AM

16. krish | കൃഷ് has left a new comment on your post "രാത്രിപ്പൂരക്കാഴ്ചകൾ.":

തൃശൂർ പൂരത്തിന്റെ രാത്രി പൂരക്കാഴ്ചകളുമായി വീണ്ടും.



Posted by krish | കൃഷ് to Chithralekha at May 24, 2011 10:01 AM

17. വര്‍ഷിണി has left a new comment on your post "വിളക്ക് മരങ്ങള്‍":

നമ്മുടെ മണ്ണില്‍ പൂത്ത് നില്‍ക്കും.. നിയ്ക്ക് പ്രിയപ്പെട്ട എല്ലാ തരം വെളുത്ത പൂക്കള്‍ കൊണ്ട് തന്നെയാകട്ടെ ചെറുവാടിയ്ക്കുള്ള അഭിനന്ദന ഹാരം...



Posted by വര്‍ഷിണി to സെന്‍റര്‍കോര്‍ട്ട് at May 23, 2011 7:48 PM

18. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഞണ്ടൂസ്..":

കാലം മാറിയതൈഞ്ഞില്ലേ ഷെരീഫ്കാ...
ഞണ്ടൂസിന്റെ മുതലാളിക്ക് ആശംസകള്‍...



Posted by കൊട്ടോട്ടിക്കാരന്‍... to ഗുൽമോഹർ at May 24, 2011 8:08 AM

19. ജനശക്തി has left a new comment on your post "ഐസ്‌ക്രീം കേസില്‍ ആരോപണവിധേയനായ പി സി ഐപ്പ് അഡീ. അ...":

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ആരോപണ വിധേയനായ പി സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഹൈക്കോടതി മുന്‍ ജഡ്ജി കെ പി ദണ്ഡപാണിയെ അഡ്വക്കറ്റ് ജനറലായി നിയമിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഐപ്പാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായിരുന്ന കെ എ റൗഫ് വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഐപ്പിനെ പ്രത്യേക പൊലീസ് സംഘം ചോദ്യംചെയ്തിരുന്നു. ജഡ്ജിമാരെ സ്വാധീനിച്ചത് ഐപ്പ് മുഖേനയാണെന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍ . സ്വഭാവദൂഷ്യത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശം ക്ഷണിച്ചുവരുത്തിയ ആളാണ് ദണ്ഡപാണി. ഗുജറാത്ത് ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് അംഗീകരിക്കാതെ തന്നിഷ്ടം കാട്ടിയതിനാണിത്. മകനെ നിയമബിരുദത്തില്‍ മോഡറേഷന്‍ നല്‍കി വിജയിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.



Posted by ജനശക്തി to ജാഗ്രത at May 24, 2011 6:24 AM

20. Lipi Ranju has left a new comment on your post "വനിതകള്‍ക്കു മാത്രം...":

സാസ്-ബഹു കലക്കീട്ടോ... :D



Posted by Lipi Ranju to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at May 24, 2011 7:01 AM

21. ജനശക്തി has left a new comment on your post "à´¡à´¿ എം കെ അഴിമതിയില്‍ മുങ്ങിയെന്ന് മാരന്‍ പറഞ്ഞതായി...":

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഡി എം കെ തിരഞ്ഞെടുപ്പില്‍ തോറ്റമ്പുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ദയാനിധി മാരന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതായി വിക്കി ലീക്ക്‌സ് രേഖകള്‍. 2008ല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായുള്ള സ്വകാര്യ സംഭാഷണത്തിനിടയ്ക്ക് മാരന്‍ ഇക്കാര്യം പറഞ്ഞിരുന്നതായാണ്, വിക്കി ലീക്ക്‌സിനെ ഉദ്ധരിച്ച് ദ ഹിന്ദു പത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്. കരുണാനിധിയുമായുള്ള അഭിപ്രായ ഭിന്നതെ തുടര്‍ന്ന് മാരന്‍ കേന്ദ്രമന്ത്രിപദം രാജിവച്ചതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.



Posted by ജനശക്തി to ജാഗ്രത at May 24, 2011 8:25 AM

22. പാര്‍ത്ഥന്‍ has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

@ Mohammad Nawaz

ജബ്ബാർ മാഷിന്റെ വിഷയത്തിൽ നിന്നും അകന്നു പോകുന്നു. മുകളിലെ കമന്റിലെ വിഷയങ്ങൾക്കുള്ള ചർച്ച എന്റെ ബ്ലോഗിൽ തുടരാം. അവിടെക്ക് സ്വാഗതം.



Posted by പാര്‍ത്ഥന്‍ to സംവാദം at May 23, 2011 9:06 PM

23. ഹരീഷ് തൊടുപുഴ has left a new comment on your post "ഞണ്ടൂസ്..":

@ മനോരാജ്..

ഈ ചിത്രത്തിനു ‘പാത്ത് ഫൈൻഡെർ’ എന്ന പേരായിരുന്നു കൂടുതൽ ചേരുക.. എന്നു തോന്നുന്നു..

@ ഷെറിഫ്ക്ക..

സായന്തനത്തിലെ ഫ്രീലാൻസ് മീൻപിടുത്തക്കാർ പിടിച്ചതാ.. ഒരു ഫോട്ടോഎടുക്കുവാൻ വേണ്ടി ടൈൽ തറയിൽ ഇറക്കി വിട്ടതാ.. ചെറായിയിലെ പുലിമുട്ട് ആണത്..!



Posted by ഹരീഷ് തൊടുപുഴ to ഗുൽമോഹർ at May 24, 2011 9:49 AM

24. ജനശക്തി has left a new comment on your post "പേരാമ്പ്രയില്‍ ആര്‍എസ്എസ് തമ്മിലടി തുടരുന്നു; വീടു...":

തിരുവല്ല: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തികരമായ നോട്ടീസ് ഇറക്കിയെന്നാരോപിച്ച് ആര്‍എസ്എസുകാര്‍ മര്‍ദിച്ച ബിജെപി തിരുവല്ല ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ദിലീപ് പൂപ്പറമ്പ് ബിജെപിയില്‍നിന്ന് രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, നിയോജക മണ്ഡലം പ്രസിഡന്റ് എന്നിവര്‍ക്ക് അയച്ചുകൊടുത്തു. മെയ് 13ന് വൈകിട്ട് എട്ടിനാണ് സംഘടനാ പ്രവര്‍ത്തനം കഴിഞ്ഞ് വരികയായിരുന്ന ദിലീപിനെ മണിപ്പുഴ പെട്രോള്‍ പമ്പില്‍ വച്ച് ആര്‍എസ്എസ്കാര്‍ മര്‍ദ്ദിച്ചത്. ഇതിനെതിരെ ബിജെപി നേതാക്കള്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി നല്‍കിയത്. രണ്ട് വര്‍ഷം മുന്‍പ് മുന്‍ ആര്‍എസ്എസ് നേതാവ് അഡ്വ. ജി നരേഷ്കുമാറിനെയും ആര്‍എസ്എസുകാര്‍ മര്‍ദിച്ചിരുന്നു.



Posted by ജനശക്തി to ജാഗ്രത at May 24, 2011 7:14 AM

25. പാര്‍ത്ഥന്‍ has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

@ Mohammad Nawaz

ജബ്ബാർ മാഷിന്റെ വിഷയത്തിൽ നിന്നും അകന്നു പോകുന്നു. മുകളിലെ കമന്റിലെ വിഷയങ്ങൾക്കുള്ള ചർച്ച എന്റെ ബ്ലോഗിൽ തുടരാം. അവിടെക്ക് സ്വാഗതം.



Posted by പാര്‍ത്ഥന്‍ to സംവാദം at May 23, 2011 9:04 PM

26. പാര്‍ത്ഥന്‍ has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

@ Mohammad Nawaz പറയുന്നു:

[ഞാന്‍ അര്‍ത്ഥം പറഞ്ഞത്‌ തെറ്റാണെങ്കില്‍ അത്‌ പറയണം, അല്ലാതെ വെറുതെ പൊട്ടന്‍ കളിക്കരുത്‌ മിസ്റ്റര്‍ പാര്‍ത്ഥന്‍]

ബ്രഹ്മത്തിനെ സൂചിപ്പിക്കാൻ പുരുഷ ഏകവചനം ഉപയോഗിച്ചതുതന്നെ തെറ്റാണ്. അതിൽ കൂടുതൽ പ്രജ്ഞാമൌഢ്യം എന്താണുള്ളത്.



Posted by പാര്‍ത്ഥന്‍ to സംവാദം at May 23, 2011 9:18 PM

27. Anonymous has left a new comment on your post "അങ്ങനെ ലാദന്‍ പിന്നേം മരിച്ചു !!!":

ഹൊ, ഈ അമേരിക്ക എന്ന ഒരു ദുഷ്ട രാഷ്ട്രം കാരണം ലോകത്ത് ബാക്കിയുള്ള നിഷ്കളങ്ക രാജ്യങ്ങളിലെ ജനങ്ങൾക്ക് ജീവിക്കാൻ വയ്യാത്ത ഒരു അവസ്ത!



Posted by Anonymous to കാലിഡോസ്കോപ്പ് at 23 May 2011 19:23

28. Muneer നിങ്ങളുടെ പോസ്റ്റ് "ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 6)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മൌദൂദി "നിരുപാധികം" എന്ന വാക്ക് ഉപയോഗിക്കത്തതാണല്ലോ അദ്ദേഹത്തിന്റെ പരാതി. എന്നാല്‍ ഈ ഖുര്‍ആന്‍ പരിഭാഷ നോക്കൂ:

അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടിട്ടില്ലാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നാന്‍ പാടില്ലാത്തതാകുന്നു. അതു കുറ്റകരമാകുന്നു. ചെകുത്താന്മാര്‍ തങ്ങളുടെ സഖാക്കളുടെ മനസ്സുകളില്‍ സംശയങ്ങളും വിമര്‍ശനങ്ങളും എറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, അവര്‍ നിങ്ങളോട് തര്‍ക്കിക്കാന്‍. എന്നാല്‍ നിങ്ങള്‍ അവരെ അനുസരിച്ചാല്‍ , നിശ്ചയം നിങ്ങള്‍ ശിര്‍ക്കു ചെയ്യുന്നവരാകുന്നു. (അന്‍ആം :121 )

ഇവിടെ ഖുര്‍ആനും നിരുപാധികം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലല്ലോ? അല്‍പമെങ്കിലും ചിന്തിക്കുന്നവര്‍ക്ക് എളുപ്പം മനസ്സിലാവുന്നത് കൊണ്ടാണ് ആരും "നിരുപാധികം" എന്ന വാക്ക് ഉപയോഗിക്കാത്തത്. അല്ലാഹു അല്ലാത്തവരോട് സഹായം അഭ്യര്‍ത്ഥിക്കരുത് എന്ന് പറയുമ്പോള്‍ അതുകൊണ്ട് എന്താണ് ഉദേശിക്കുന്നത് എന്ന് ഏറ്റവും മനോഹരമായി വിശദീകരിക്കാറുള്ള ഇസ്ലാഹീ പ്രസ്ഥാനങ്ങള്‍ക്ക്‌ അല്ലാഹു അല്ലാത്തവരെ അനുസരിക്കരുത്‌ എന്ന് പറയുമ്പോള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല എന്ന് പറയുമ്പോള്‍ ശരിക്കും അത്ഭുതം തോന്നുന്നു.



Muneer , പ്രാസ്ഥാനിക ചിന്തകള്‍ ലേക്ക് 2011, മേയ് 24 10:05 രാവിലെ ന് പോസ്റ്റ് ചെയ്തത്

29. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "അബുവിന്റെ മുന്‍ഗാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പോൾ പഴയ മമ്മത് കാക്കാന്റെ കോട്ട് പുതിയ കൊട്ടകയിൽ കളിക്കുന്നതാണല്ലേ സംഗതി? നല്ല ലേഖനം.



ശ്രീനാഥന്‍ , sheriffkottarakara ലേക്ക് 2011, മേയ് 23 9:22 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to