1. തൂവലാൻ has left a new comment on your post "കല ജീവിതത്തെ തൊടുന്നത്":

i got the information from priya.you said it man..really great work!congratulations.

Posted by തൂവലാൻ to നാവ് at May 27, 2011 10:33 PM

2. Salam has left a new comment on your post "പ്രജാപതി":

superb.

പ്രമാണികൾ
പ്രായശ്ചിത്തം ചെയ്യുന്ന കാലത്ത്
നിന്നെ ഞാൻ മോചിതനാക്കാം.

നിനക്ക് വേണമെങ്കില്‍ ജന്തര്‍ മന്തരില്‍ വന്നു ഞങ്ങള്‍ അനുവദിച്ച ആ പ്രത്യേക ദിവസങ്ങളില്‍, പ്രത്യേക സമയങ്ങളില്‍ സത്യഗ്രഹം കിടന്നോളൂ. ഗാന്ധിയന്‍ സമരമാര്‍ഗങ്ങള്‍ക്ക് ഞങ്ങള്‍ ഒഫീഷ്യല്‍ റകഗ്നിഷന്‍ തന്നിട്ടില്ലേ. പിന്നെന്തിനാ കരയുന്നേ?

Posted by Salam to വർഷമേഘങ്ങൾ at May 27, 2011 11:24 PM

3. sherriff kottarakara has left a new comment on your post "വേദനസംഹാരികള്‍ 'സംഹാരി'കളാകുന്നുവോ ?":

ഈ വിവരങ്ങള്‍ തന്നതില്‍ നന്ദി

Posted by sherriff kottarakara to മെഡിസിന്‍ @ ബൂലോകം at May 27, 2011 11:18:00 PM GMT+05:30

4. കൊച്ചു മുതലാളി has left a new comment on your post "യുഡിഎഫിന്‌ നടത്താവുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍":

ഈ പറഞ്ഞ കാര്‌യങ്ങളൊക്കെ ഏതെങ്കിലും കാലത്ത നടക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.... :)

Posted by കൊച്ചു മുതലാളി to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 27, 2011 10:42 PM

5. കൊച്ചു മുതലാളി has left a new comment on your post "ഷിമോൺ à´¦ പാപ്പച്ചൻ !":

നല്ല കള്ളക്കഥ.... :)

Posted by കൊച്ചു മുതലാളി to എന്റെ കഥകള്‍ at May 27, 2011 10:16 AM

6. shinod has left a new comment on your post "പ്രതിബദ്ധതയോടുള്ള വിശപ്പ്. തിരിച്ചും!":

വായിച്ചിട്ട് ഞാനൊരേമ്പക്കം വിട്ടു

Posted by shinod to പോങ്ങുമ്മൂടന്‍ at May 27, 2011 11:59 PM

7. ചെറുത്* has left a new comment on your post "അമ്പട ഞാനേ !":

എന്നിട്ടാ ചിത്രമെവ്ടെ??

Posted by ചെറുത്* to ..പുകയുന്ന കൊള്ളി.. at May 28, 2011 12:48 AM

8. Ajith has left a new comment on your post "ജോബ്‌ സാറ്റിസ്ഫാക്ഷന്‍":

എനിക്ക് തോന്നുന്നത് സംതൃപ്തി എന്നത് ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത എന്തോ ഒന്നില്‍ എത്തി ചെരുമ്പോള്‍ ഉള്ള ഒരു വികാരം ആണ്. എല്ലാവരും പറയാറുണ്ട്‌ സംതൃപ്തമായ കുടുംബ ജീവിതം സംതൃപ്തമായ പ്രൊഫെഷനല്‍ ലൈഫ് എന്നൊക്കെ..പക്ഷെ പൂര്‍ണമായ സംതൃപ്തി തരുന്ന ഒന്നാണ് അതെല്ലാം എങ്കില്‍ പിന്നെ എന്താണ് അതിലൊരു രസം. കിട്ടാത്തത് കിട്ടുമ്പോള്‍, അത് ഭാഗീഗം ആയിട്ടനെന്കിലും,അല്ലെ യഥാര്‍ഥ സുഖം? വീണ്ടും പോകാനുള്ള വഴി കട്ടി തരുന്ന എന്തോ ഒന്ന്.. എന്തായാലും ചെറുതെങ്കിലും നല്ല ഒരു രചന. വായിക്കാന്‍ തുടങ്ങിയപ്പോള്‍ അംഗദന്റെ കഥ പോലെ ഒരു കഥ ആണ് പ്രതീക്ഷിച്ചത്. വളരെ വേഗം തീര്‍ന്നു പോയത് പോലെയോ അല്ലെങ്കില്‍ എന്തോ പറയാന്‍ ബാകി ഉള്ള പോലെയോ തോന്നി ഇത് വായിച്ച കഴിഞ്ഞപ്പോള്‍. ആശംസകള്‍..

Posted by Ajith to ചാമ്പല്‍ at May 27, 2011 1:22 PM

9. കൊച്ചു മുതലാളി has left a new comment on your post "എന്തേ അമ്മമാരെല്ലാം ഒറ്റയ്ക്ക്...":

കഥ നന്നായി ഇഷ്ടപ്പെട്ടുട്ടോ.....:)

Posted by കൊച്ചു മുതലാളി to ചാമ്പല്‍ at May 27, 2011 9:48 AM

10. കൊച്ചു മുതലാളി has left a new comment on your post "വ്യാജ സി à´¡à´¿":

എല്ലാം നല്ലതിന് എന്നു നമുക്ക് പ്രത്യാശിക്കാം..... :)

Posted by കൊച്ചു മുതലാളി to വര്‍ക്കേഴ്സ് ഫോറം at May 27, 2011 11:09 PM

11. കൊച്ചു മുതലാളി has left a new comment on your post "വ്യാഴത്തില്‍ എന്റെ ഭാരം 180 കിലോ!!":

വിജ്ഞാനപ്രദമായ പോസ്റ്റ്.... വളരെയധികം നന്ദി... :)

Posted by കൊച്ചു മുതലാളി to കുറിഞ്ഞി ഓണ്‍ലൈന്‍ at 11:05 PM

12. കൊച്ചു മുതലാളി has left a new comment on your post "മറക്കില്ലൊരിക്കലും....!":

ആദരാഞ്ജലികള്‍.... :(

Posted by കൊച്ചു മുതലാളി to അവിയൽ..! at May 27, 2011 10:14 AM

13. ശോഭനം has left a new comment on your post "എന്റെ മഴ":

മഴകൊണ്ടാരും പനിച്ചിട്ടില്ല,
മഴകൊണ്ടാ‍രും മരിച്ചിട്ടില്ല.

Posted by ശോഭനം to ശോഭനം at May 27, 2011 12:26 PM

14. Marykkutty has left a new comment on your post "വരൂ..ഒരു കഥ പറയാം":

ഞാന്‍ മേരിക്കുട്ടി....
എന്നെയും കൂട്ടാമോ..???

ബ്ലോഗ്‌ :- http://pavizhamazha.blogspot.com/

ഇമെയില്‍ :- [email protected]

Posted by Marykkutty to ഋതു - കഥയുടെ വസന്തം at May 28, 2011 1:52 AM

15. MKERALAM has left a new comment on your post "സൌമ്യ കൊലക്കേസ്- കേരളത്തിലെ നല്ല മനസുകള്‍ ഒന്നിക്ക...":

സംഘടിക്കുക, അനീതിക്കെതിരെ പ്രതിഷേധിക്കുക, നന്മയുടെ അംശം നമ്മളീല്‍ കെടാതെ സൂക്ഷിക്കുക.

Posted by MKERALAM to മാവേലികേരളം (MaveliKeralam)-2 at May 27, 2011 1:21 PM

16. ഭാനു കളരിക്കല്‍ has left a new comment on your post "കല ജീവിതത്തെ തൊടുന്നത്":

avanavan aathmasukhaththinaay aacharikkunnava parannu sukhaththinnaay varenam.

- naaraayana guru.

ee postu zradhayil peduththiya manju thullikku nandi.

Posted by ഭാനു കളരിക്കല്‍ to നാവ് at May 27, 2011 11:02 PM

17. ഞാന്‍ has left a new comment on your post "മറക്കില്ലൊരിക്കലും....!":

ഭാഗ്യം ചെയ്ത ഗുരു ..........
സുകൃതം ചെയ്ത ശിഷ്യന്‍.......
നന്മ പകരേണ്ട ഒന്ന്........
പകര്‍ത്തെണ്ടതും............
നന്ദി.....................
അനുകരണീയം ............

Posted by ഞാന്‍ to അവിയൽ..! at May 27, 2011 10:09 AM

18. Salam has left a new comment on your post "വിളക്ക് മരങ്ങള്‍":

നല്ല മിഴിവോടെ പറഞ്ഞ ഈ കഥ ഇന്നാണ് വായിച്ചത്. ഇതിനു മുന്‍പ് പറഞ്ഞ കഥ ഓര്‍മയുണ്ട്. അതും നന്നായിരുന്നു. അതില്‍ നിന്നും ബഹുദൂരം മോന്നോട്ടു തന്നെ പോയി ഇക്കഥ. സ്വന്തം അമ്മയാണോ ഡോക്ടറമ്മയാണോ കൂടുതല്‍ നിറഞ്ഞു നിന്നത് എന്ന് അലോചിക്കുകയാണ് ഞാന്‍. രണ്ടും എന്നും പറയാം. അതങ്ങിനെ തന്നെ വേണം താനും. ഇതില്‍ നല്ല ഒരു സന്ദേശവും അടങ്ങിയിരിക്കുന്ന എന്നിടത്താണ് കൂടുതല്‍ തിളക്കം

Posted by Salam to സെന്‍റര്‍കോര്‍ട്ട് at May 27, 2011 10:57 AM

19. ജുവൈരിയ സലാം has left a new comment on your post "അമ്പട ഞാനേ !":

;)

Posted by ജുവൈരിയ സലാം to ..പുകയുന്ന കൊള്ളി.. at May 28, 2011 12:29 AM

20. കൊച്ചു മുതലാളി has left a new comment on your post "പ്രണയിക്കാൻ പരിശീലനം..":

ഈ സംഗതി കൊള്ളാം കേട്ടോ.....

Posted by കൊച്ചു മുതലാളി to കല്ല്യാണസൗഗന്ധികം at May 27, 2011 11:12 PM

21. സിദ്ധീക്ക.. has left a new comment on your post "കല ജീവിതത്തെ തൊടുന്നത്":

വളരെ നന്നായി പറഞ്ഞു.

Posted by സിദ്ധീക്ക.. to നാവ് at May 28, 2011 1:43 AM

22. Marykkutty has left a new comment on your post "രവിയുടെ തുടര്‍ച്ചകള്‍.!":

nannayittundu..!

Posted by Marykkutty to jigishspace at May 27, 2011 1:24 PM

23. Dipin Soman has left a new comment on your post "drunk":

wow! excellent..

Posted by Dipin Soman to fade in at 27 May 2011 22:48

24. Muhammad Nawaz has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

പാര്ത്ഥന് said...: പിന്നൊരു കാര്യം കൂടി. ഞങ്ങളുടെ എല്ലാ ദൈവങ്ങൾക്കും ഭാര്യമാർ ഉണ്ട്. ബ്രഹ്മാവിനും ഭാര്യയുണ്ട്. അപ്പോൾ ഏകദൈവസിദ്ധാന്തം ഇവിടെ തകരുന്നു. പൂർണ്ണതയിലെത്തണമെങ്കിൽ ഭാര്യയും വേണം. ശക്തി കൂടെയുണ്ടെങ്കിൽ മാത്രമെ ചലനം ഉണ്ടാവുകയുള്ളൂ.

അപ്പോള്‍ ഭാര്യ/ഭാര്യമാര്‍ ഇല്ലെങ്കില്‍ പാര്‍ത്ഥന്‍റെ ദൈവങ്ങള്‍ അപൂര്‍ണ്ണരും അശക്തരുമാണ്‌ അല്ലെ. ചലനത്തിനും ശക്തിക്കും വേണ്ടി ഭാര്യയെ/ഭാര്യമാരെ പ്രാപിക്കുന്ന ഇത്തരം അശക്തരായ, സര്‍വ്വ ശക്തനല്ലാത്ത ദൈവങ്ങളെ എങ്ങനെ ദൈവം എന്ന്‌ വിളിക്കും?

ഏകദൈവ വിശ്വാസത്തെ തകര്‍ക്കാന്‍ ഹൈന്ദവ ദര്‍ശനങ്ങളില്‍ കടത്തിക്കൂട്ടിയ ഇത്തരം മനുഷ്യനിര്‍മ്മിതികളോട്‌ എനിക്ക്‌ ചിരിയല്ല, കരച്ചിലാണ്‌ വരുന്നത്‌!

“ഇതൊക്കെ കണ്ട് ഭൂലോകത്തെക്കൊന്നു നോക്കി. ചിരിക്കാതെന്തു ചെയ്യും” എന്ന് ഞാന്‍ ഒരിക്കലും പറയില്ല. കാരണം അന്യ മതങ്ങളെ, അവ മനുഷ്യ നിര്‍മ്മിത മതങ്ങള്‍ ആയാല്‍ പോലും ബഹുമാനിക്കാനാണ്‌ എന്‍റെ മതം എന്നെ പഠിപ്പിച്ചത്‌.

ഏകദൈവമായ ബ്രഹ്മം അയച്ച അവതാരങ്ങളില്‍ പ്രധാനികളും മുന്‍പന്തിയില്‍ നില്‍ക്കുന്നവരുമായ ബ്രഹ്മാവും, വിഷ്‌ണുവും, മഹേശ്വരനും (പരമശിവന്‍) ഒക്കെ മനുഷ്യരായിരുന്നു. അവര്‍ക്ക്‌ ഭാര്യമാരും ഉണ്ടായിരുന്നു. അതാണ്‌ പരമാര്‍ത്ഥം.

ഏകദൈവമായ ബ്രഹ്മത്തിനെ മാത്രമേ നിങ്ങള്‍ ആരാധിക്കാവൂ എന്ന്‌ ജനങ്ങളെ പഠിപ്പിക്കാനാണ്‌ ഈ അവതാരങ്ങള്‍ (അഥവാ ദൈവത്തിന്‍റെ ദൂതര്‍) നിയോഗിക്കപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ കാലങ്ങള്‍ക്ക്‌ ശേഷം ഈ അവതാരങ്ങളെ ദൈവങ്ങളായും, ത്രിമൂര്‍ത്തികളായും ഒക്കെ ആരാധിച്ച്‌ കൊണ്ട്‌ ഏകദൈവ സിദ്ധാന്തത്തെ തകര്‍ത്ത്‌ തരിപ്പണമാക്കുകയാണ്‌ പില്‍ക്കാലത്തെ ഹൈന്ദവ വിശ്വാസികള്‍ ചെയ്തത്‌.

തൊണ്ണൂറു ശതമാനത്തോളം ബഹുദൈവാരാധകളും ബിംബാരാധനകളും കടത്തിക്കൂട്ടിയ ഇന്നത്തെ ഹൈന്ദവദര്‍ശനങ്ങളില്‍ പത്ത്‌ ശതമാനത്തൊളം ഏകദൈവ സിദ്ധാന്തം ഇന്നും മാറാതെ നിലനില്‍ക്കുന്നുണ്ട്‌.

ദൈവം സര്‍വ്വവ്യാപിയാണ്‌, ദൈവം എവിടെയുമുണ്ട്‌, അതുകൊണ്ട്‌ കാണുന്നതൊക്കെ ദൈവങ്ങളാണ്‌ എന്ന ഹൈന്ദവവാദം തെറ്റാണ്‌. ഇനി അത്‌ ശരിയാണ്‌ എന്നാര്‍ക്കെങ്കിലും വാദമുണ്ടെകില്‍ ഹൈന്ദവ ഭാഷയില്‍ അസുര ജന്‍മങ്ങളായ ഉസാമ ബിന്‍ ലാദനും, താലിബാനും പാക്‌ തീവ്രവാദികളും, തടിയന്‍റെവിട നസീറുമൊക്കെ ദൈവമെന്നോ ദൈവീകമുള്ളവര്‍ എന്നോ പറയേണ്ടിവരും.

ബഹുദൈവാരാധനകള്‍ ഉപേക്ഷിച്ചുകൊണ്ട്‌ ഏകദൈവത്തെ മാത്രം ദൈവമായി ആരാധിച്ച്‌, ദൈവത്തിന്‍റെ അവതാരങ്ങളെയും ദൂത്ന്‍മാരെയും ആദരിച്ച്‌, ഏകദൈവത്തോട്‌ നീതി പുലര്‍ത്തുന്നവര്‍ ബുദ്ധിമാനും വിജയിച്ചവരുമാണ്‌ എന്നതിന്‌ ഒരു സംശയവും വേണ്ട.

ഏകദൈവം നമുക്ക്‌ സത്യം സത്യസന്ധമായി മനസ്സിലാക്കി, സത്യവും അസത്യവും വേര്‍തിരിച്ച്‌ മനസ്സിലാക്കിത്തരട്ടെ എന്ന പ്രാര്‍ത്ഥനയോടെ വീണ്ടും ചുരുക്കുന്നു.

Posted by Muhammad Nawaz to സംവാദം at May 27, 2011 12:20 PM

25. കൊച്ചു മുതലാളി has left a new comment on your post "രാത്രികാഴ്ച്ച":

ഇതു ദുഫായ് അല്ലേ????

Posted by കൊച്ചു മുതലാളി to നിറചാര്‍ത്തുകള്‍ at May 27, 2011 9:33 PM

26. Anonymous has left a new comment on your post "സഹായത്തിന്റെ നീരാളിക്കൈയ്യുകൾ":

മൂല്യബോധമുള്ള രാഷ്ട്രീയക്കാരെ ജയിപ്പിച്ചു വിടെണ്ട ചുമതല ഹിന്ദുവിനു മാത്രമാണെന്ന കഴിഞ്ഞ ഇലക്ഷനില്‍ തെളിഞ്ഞ സത്യം ചേലനാട്ടിയ സഖാവിനു മനസിലാകാഞ്ഞിട്ടൊന്നുമല്ല.
"ഏതെങ്കിലും അന്യമതസ്ഥരോട് ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം നിങ്ങൾക്കുണ്ടോ? അവരെക്കൊണ്ട് കണക്കുപറയിക്കണോ? അവരുടെ കുടുംബത്തെ ഉന്മൂലനം ചെയ്യണോ? ആട്ടിപ്പായിക്കണോ? അവരുടെ പെണ്ണുങ്ങളുടെ മാനാഭിമാനങ്ങൾ തകർക്കണോ? എത്ര എളുപ്പം. വേഗമാകട്ടെ, വിളിക്കൂ ഞങ്ങളെ."

ഇതു തൊഗാഡിയ എവിടെയാണെറ്റോ ചേലനാട്ടു സഖാവേ പറഞ്ഞത്. മനുഷ്യനെ ചുട്ടു തിന്നുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തിക്കൂടെ..

Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at May 27, 2011 9:15 PM

27. Marykkutty നിങ്ങളുടെ പോസ്റ്റ് "റേഡിയോയും കാക്കയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Hi...Manoraj,

I came here bychance...

But,Nw i know...

It was My Chance 2 read a great Story...

Well Done...Yaar!

Marykkutty , തേജസ്‌ ലേക്ക് 2011, മേയ് 28 2:06 രാവിലെ ന് പോസ്റ്റ് ചെയ്തത്

28. സത്യാന്വേഷി has left a new comment on your post "ലതികാ സുഭാഷിന്റെ 'സുഭോഷ്‌ക്കിത'ങ്ങള്‍":

ബ്രാഹ്മണര്‍ എന്തുകൊണ്ട് ഒരു വോള്‍ട്ടയറെ സൃഷ്ടിച്ചില്ല എന്ന ഡോ ബാബാസാഹിബ് അംബേഡ്കറുടെ വിലയിരുത്തല്‍ ഇതെഴുതുന്നയാള്‍ പലവട്ടം ഉദ്ധരിച്ചിട്ടുള്ളതാണ്.ഈ സന്ദര്‍ഭത്തില്‍ അതു വീണ്ടും പ്രസക്തമായതിനാല്‍ ഒരിക്കല്‍ക്കൂടി(മലയാളത്തിലുള്ളത് ഉദ്ധരിക്കാന്‍ സാധിക്കാത്തതില്‍ ദയവായി ക്ഷമിക്കുക)
Why have the Brahmins not produced a Voltaire? The question can be answered only by another question. Why did the Sultan of Turkey not abolish the religion of the Mohammedan World? Why has no Pope denounced Catholicism? Why has the British Parliament not made a law ordering the killing of all blue-eyed babies? The reason why the Sultan or the Pope or the British Parliament has not done these things is the same as why the Brahmins have not been able to produce a Voltaire.

It must be recognized that the selfish interest of a person or of the class to which he belongs always acts as an internal limitation which regulates the direction of his intellect. The power and position which the Brahmins possess is entirely due to the Hindu Civilization which treats them as supermen and subjects the lower classes to all sorts of disabilities so that they may never rise and challenge or threaten the superiority of the Brahmins over them.

As is natural, every Brahmin is interested in the maintenance of Brahmanic supremacy be he orthodox or unorthodox, be he a priest or a grahastha, be he a scholar or not. How can the Brahmins afford to be Voltaires? A Voltaire among the Brahmins would be a positive danger to the maintenance of a civilization which is contrived to maintain Brahmanic supremacy.

The point is that the intellect of a Brahmin scholar is severely limited by anxiety to preserve his interest. He suffers from this internal limitation as a result of which he does not allow his intellect full play which honesty and integrity demands. For, he fears that it may affect the interests of his class and therefore his own.

But what annoys one is the intolerance of the Brahmin scholar towards any attempt to expose the Brahmanic literature. He himself would not play the part of an iconoclast even where it is necessary. And he would not allow such non-Brahmins as have the capacity to do so to play it. If any non-Brahmin were to make such an attempt the Brahmin scholars would engage in a conspiracy of silence, take no notice of him, condemn him outright on some flimsy grounds or dub his work useless..........
ഇവിടെ ബ്രാഹ്മണര്‍ എന്നിടത്ത് സവര്‍ണര്‍ എന്നു ചേര്‍ത്താല്‍ സംഗതി ശരിയാകും,മറിച്ച് അവര്‍ തെളിയിക്കാത്തിടത്തോളം.

Posted by സത്യാന്വേഷി to സുഗതന്‍ at May 27, 2011 10:30 PM

29. കൊച്ചു മുതലാളി has left a new comment on your post "ചരിത്രത്തിലേക്കുള്ള ചവിട്ടുപടികള്‍":

ഈ പടം എന്തായാലും കാണണം.. :)

Posted by കൊച്ചു മുതലാളി to ദിശ at May 27, 2011 9:57 AM

30. അനില്‍@ബ്ലോഗ് // anil has left a new comment on your post "മറക്കില്ലൊരിക്കലും....!":

ആദരാഞ്ജലികള്‍.

Posted by അനില്‍@ബ്ലോഗ് // anil to അവിയൽ..! at May 27, 2011 11:28 AM

31. അലി has left a new comment on your post "നീലരാവില്‍....":

മനോഹാരം!

Posted by അലി to Punya Bhoomy at May 27, 2011 8:21 PM

32. ഭായി has left a new comment on your post "കാഴ്ചകളില്‍ കനക്കുന്ന കദനങ്ങള്‍":

ൊപ്പം നടന്നു വന്ന് കണ്ടത് പോലെയുള്ള വിവരണം.!! നന്നായി! നല്ല എഴുത്ത്!!

Posted by ഭായി to കടലാസും പെന്‍സിലും at May 27, 2011

33. കൊച്ചു മുതലാളി has left a new comment on your post "ഒറ്റക്കയ്യന്‍ മൃഗം":

:)

Posted by കൊച്ചു മുതലാളി to ഋതു - കഥയുടെ വസന്തം at May 27, 2011 10:55 PM

34. Anonymous has left a new comment on your post "സഹായത്തിന്റെ നീരാളിക്കൈയ്യുകൾ":

മൂല്യബോധമുള്ള രാഷ്ട്രീയക്കാരെ ജയിപ്പിച്ചു വിടെണ്ട ചുമതല ഹിന്ദുവിനു മാത്രമാണെന്ന കഴിഞ്ഞ ഇലക്ഷനില്‍ തെളിഞ്ഞ സത്യം ചേലനാട്ടിയ സഖാവിനു മനസിലാകാഞ്ഞിട്ടൊന്നുമല്ല.
"ഏതെങ്കിലും അന്യമതസ്ഥരോട് ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം നിങ്ങൾക്കുണ്ടോ? അവരെക്കൊണ്ട് കണക്കുപറയിക്കണോ? അവരുടെ കുടുംബത്തെ ഉന്മൂലനം ചെയ്യണോ? ആട്ടിപ്പായിക്കണോ? അവരുടെ പെണ്ണുങ്ങളുടെ മാനാഭിമാനങ്ങൾ തകർക്കണോ? എത്ര എളുപ്പം. വേഗമാകട്ടെ, വിളിക്കൂ ഞങ്ങളെ."

ഇതു തൊഗാഡിയ എവിടെയാണെറ്റോ ചേലനാട്ടു സഖാവേ പറഞ്ഞത്. മനുഷ്യനെ ചുട്ടു തിന്നുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തിക്കൂടെ..

Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at May 27, 2011 9:15 PM

35. സത്യാന്വേഷി has left a new comment on your post "ലതികാ സുഭാഷിന്റെ 'സുഭോഷ്‌ക്കിത'ങ്ങള്‍":

ബ്രാഹ്മണര്‍ എന്തുകൊണ്ട് ഒരു വോള്‍ട്ടയറെ സൃഷ്ടിച്ചില്ല എന്ന ഡോ ബാബാസാഹിബ് അംബേഡ്കറുടെ വിലയിരുത്തല്‍ ഇതെഴുതുന്നയാള്‍ പലവട്ടം ഉദ്ധരിച്ചിട്ടുള്ളതാണ്.ഈ സന്ദര്‍ഭത്തില്‍ അതു വീണ്ടും പ്രസക്തമായതിനാല്‍ ഒരിക്കല്‍ക്കൂടി(മലയാളത്തിലുള്ളത് ഉദ്ധരിക്കാന്‍ സാധിക്കാത്തതില്‍ ദയവായി ക്ഷമിക്കുക)
Why have the Brahmins not produced a Voltaire? The question can be answered only by another question. Why did the Sultan of Turkey not abolish the religion of the Mohammedan World? Why has no Pope denounced Catholicism? Why has the British Parliament not made a law ordering the killing of all blue-eyed babies? The reason why the Sultan or the Pope or the British Parliament has not done these things is the same as why the Brahmins have not been able to produce a Voltaire.

It must be recognized that the selfish interest of a person or of the class to which he belongs always acts as an internal limitation which regulates the direction of his intellect. The power and position which the Brahmins possess is entirely due to the Hindu Civilization which treats them as supermen and subjects the lower classes to all sorts of disabilities so that they may never rise and challenge or threaten the superiority of the Brahmins over them.

As is natural, every Brahmin is interested in the maintenance of Brahmanic supremacy be he orthodox or unorthodox, be he a priest or a grahastha, be he a scholar or not. How can the Brahmins afford to be Voltaires? A Voltaire among the Brahmins would be a positive danger to the maintenance of a civilization which is contrived to maintain Brahmanic supremacy.

The point is that the intellect of a Brahmin scholar is severely limited by anxiety to preserve his interest. He suffers from this internal limitation as a result of which he does not allow his intellect full play which honesty and integrity demands. For, he fears that it may affect the interests of his class and therefore his own.

But what annoys one is the intolerance of the Brahmin scholar towards any attempt to expose the Brahmanic literature. He himself would not play the part of an iconoclast even where it is necessary. And he would not allow such non-Brahmins as have the capacity to do so to play it. If any non-Brahmin were to make such an attempt the Brahmin scholars would engage in a conspiracy of silence, take no notice of him, condemn him outright on some flimsy grounds or dub his work useless..........
ഇവിടെ ബ്രാഹ്മണര്‍ എന്നിടത്ത് സവര്‍ണര്‍ എന്നു ചേര്‍ത്താല്‍ സംഗതി ശരിയാകും,മറിച്ച് അവര്‍ തെളിയിക്കാത്തിടത്തോളം.

Posted by സത്യാന്വേഷി to സുഗതന്‍ at May 27, 2011 10:31 PM

36. Dipin Soman has left a new comment on your post "പ്രതിബദ്ധതയോടുള്ള വിശപ്പ്. തിരിച്ചും!":

പൊങ്സേ..തകര്‍പ്പന്‍..

Posted by Dipin Soman to പോങ്ങുമ്മൂടന്‍ at May 28, 2011 12:45 AM

37. yaachupattam has left a new comment on your post "കല ജീവിതത്തെ തൊടുന്നത്":

കൂടുതല്‍ വിശദീകരിച്ചു പറയാന്‍ അറിയില്ല.നന്നായിട്ടുണ്ട്.

Posted by yaachupattam to നാവ് at May 27, 2011 11:28 PM

38. അലി has left a new comment on your post "മറക്കില്ലൊരിക്കലും....!":

ആദരാഞ്ജലികൾ!

Posted by അലി to അവിയൽ..! at May 27, 2011 10:31 AM

39. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "നീലരാവില്‍....":

Ha!

Posted by പകല്‍കിനാവന്‍ | daYdreaMer to Punya Bhoomy at May 27, 2011 10:59 PM

40. ചെറിയാച്ചന്‍ has left a new comment on your post "പള്ളി വേറെ പള്ളിക്കൂടം വേറെ":

ഇതൊക്കെ ഇന്ത്യയിലെ കുട്ടിക്ക് താല്പര്യമുണ്ടാവേണ്ട വിഷയങ്ങള്‍ ആവാം .
ഈ പറഞ്ഞതൊക്കെ ചില സത്യങ്ങള്‍ മാത്രം അതിന്റെ പേരില്‍ സഭ കിടന്നു തുള്ലെണ്ട കാര്യമില്ല , ഇതേ ക്രിസ്ത്യാനികള്‍ ഇതൊക്കെ കൊണ്ട് സി പി എമ്മിന് വോട്ടു ചെയ്യുന്നില്ല എന്നത് തോന്നലാണ് , കത്തോലിക്കാ സഭക്ക് ഉള്ളതിലും കൂടുട്ര്‍ഹാല്‍ അംഗങ്ങള്‍ മറ്റു സഭകളില്‍ ഉണ്ട് . അവരുടെ വോട്ടുകള്‍ ഇത്തവണ എല്‍ ഡി എഫിന് കിട്ടിയിട്ടുണ്ട് അതിന്റെ തെളിവാണ് ആലപ്പുഴ പത്തനംതിട്ട ഇടുക്കി കൊല്ലം ജില്ലകളിലെ എല്‍ ഡി എഫിന്റെ വിജയം

Posted by ചെറിയാച്ചന്‍ to വര്‍ക്കേഴ്സ് ഫോറം at May 28, 2011 1:39 AM

41. chithrakaran:ചിത്രകാരന്‍ has left a new comment on your post "പാണന്മാര്‍ pananmar":

കള്ള ചരിത്രങ്ങള്‍ ചമച്ച് സദാചാരികളും, സനാതനികളുമായി ബസ്സില്‍ ഗീര്‍വാണമടിക്കുന്ന സവര്‍ണ്ണ വര്‍ഗ്ഗീയവാദികള്‍ ദുരഭിമാനം ആളിക്കത്തിച്ച് നമ്മുടെ സമൂഹത്തിലെ നാസി പടയാളികളാകാന്‍ വെമ്പുമ്പോള്‍ മനുഷ്യസ്നേഹികളും ചിന്തകരും വീണവായിച്ചും കഥകളികണ്ടും മത്തുപിടിച്ചിരുന്നുകൂട. സാംസ്ക്കാരികമായിത്തന്നെ സവര്‍ണ്ണ ഗൂഢതന്ത്രങ്ങള്‍ തുറന്നുകാണിക്കേണ്ടതുണ്ട്.

Posted by chithrakaran:ചിത്രകാരന്‍ to comment jar: കമന്റു ഭരണി at May 28, 2011 12:42 AM

42. ഭായി has left a new comment on your post "അനൌണ്‍സര്‍ അപ്പുണ്ണി":

നാട്ടുകാരുടെ കൈക്ക് ജോലിയുൺറ്റാക്കാതെ പോയി രക്ഷപ്പെട്ടത് നന്നായി...:)

Posted by ഭായി to സൗമ്യത [Soumyatha] at May 27, 2011 11:41 PM

43. sherriff kottarakara has left a new comment on your post "മറക്കില്ലൊരിക്കലും....!":

അങ്ങിനെ ഒരു ഗുരുവിനെ കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍; ഇങ്ങിനെയുള്ള ശിഷ്യന്മാരെ കിട്ടുന്ന ആ ഗുരുവും പുണ്യം ചെയ്ത ആള്‍.

Posted by sherriff kottarakara to അവിയൽ..! at May 27, 2011 11:20 AM

44. ജനശക്തി has left a new comment on your post "ബാര്‍ -സ്പിരിറ്റ് ലോബിക്കുവേണ്ടി ബിവറേജസ് ഷോപ്പുകള...":

ബിവറേജസ് കോര്‍പറേഷന്‍ പുതുതായി തുടങ്ങാന്‍ തീരുമാനിച്ച 15 വില്‍പ്പനശാല ബാര്‍ ഉടമകളുടെയും സ്പിരിറ്റ് മാഫിയയുടെയും സമ്മര്‍ദത്തിനു വഴങ്ങി യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. താന്‍ ആദ്യം ഒപ്പിട്ടത് റദ്ദാക്കല്‍ സംബന്ധിച്ച ഫയലാണെന്ന് എക്സൈസ് മന്ത്രി കെ ബാബു വെളിപ്പെടുത്തി. കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് എം ഉന്നതരുമായി അടുത്ത ബന്ധമുള്ളവരുടേതടക്കമുള്ള ബാറുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ പുതിയ വില്‍പ്പനശാലകള്‍ തുറക്കുന്നതാണ് ഒരു ന്യായീകരണവുമില്ലാതെ സര്‍ക്കാര്‍ തടഞ്ഞത്. അതേസമയം, സംസ്ഥാനത്ത് കൂടുതല്‍ ബാര്‍ ലൈസന്‍സ് അനുവദിക്കാനും തീരുമാനിച്ചു. പുതിയ വില്‍പ്പനശാലകള്‍ തുടങ്ങാനുള്ള കണ്‍സ്യൂമര്‍ഫെഡ് തീരുമാനവും നടപ്പാക്കില്ലെന്ന് സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

Posted by ജനശക്തി to ജാഗ്രത at May 27, 2011 11:58 PM

45. ജനശക്തി has left a new comment on your post "സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ ചിലര്‍ സമീപി...":

കെഎച്ച്ആര്‍ഡബ്ല്യുഎസ് പേവാര്‍ഡില്‍ രോഗികള്‍ കുറഞ്ഞത് സ്വകാര്യ പ്രാക്ടീസ് നിരോധനം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ , മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഒപിയിലും ഐപിയിലും ഇക്കാലയളവില്‍ രോഗികളുടെ എണ്ണം കൂടിയെന്ന് വാര്‍ത്താലേഖകര്‍ പറഞ്ഞപ്പോള്‍ അക്കാര്യം പഠിച്ചില്ലെന്നായി മന്ത്രി.

Posted by ജനശക്തി to ജാഗ്രത at May 28, 2011 12:04 AM

Reply via email to