1. ജനശക്തി has left a new comment on your post "പാഠപുസ്തക പരിശോധന: അറിയിപ്പ് കിട്ടിയില്ലെന്ന് ബാബു...":

കോളേജ് വിദ്യാഭ്യാസവകുപ്പില്‍ അഡീഷണല്‍ ഡയറക്ടര്‍ , ഡെപ്യൂട്ടി ഡയറക്ടര്‍ , പ്രിന്‍സിപ്പല്‍ ഒഴിവുകളും അധ്യാപക തസ്തിക ഒഴിവുകളും നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉടന്‍ നികത്തണമെന്ന് എകെജിസിടി ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ജയകുമാര്‍ ആവശ്യപ്പെട്ടു. നിയമന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ എകെജിസിടി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. മികച്ച ചരിത്രഗവേഷകരും അധ്യാപകരും ഉള്‍പ്പെട്ട പാഠപുസ്തക കമ്മിറ്റി രചിച്ച, പത്താംതരത്തിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തെച്ചൊല്ലി ഉയര്‍ന്നിട്ടുള്ള വിവാദങ്ങളെ ലാഘവബുദ്ധിയോടെ കണ്ട് ജാതിമതശക്തികളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിലെ മതേതര സമതുലിതാവസ്ഥയെ അപകടപ്പെടുത്തുന്ന ഈ സമീപനം ഉപേക്ഷിക്കണം. വിദ്യാഭ്യാസമേഖലയിലേക്ക് സ്വകാര്യ കോര്‍പറേറ്റ് സംരംഭകരെ യഥേഷ്ടം സ്വാഗതം ചെയ്തുകൊണ്ടുള്ള വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന ആശങ്കാജനകവും പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുദ്ദേശിച്ചുള്ളതുമാണ്. വിദ്യാഭ്യാസമേഖലയെ ലാഭം കൊയ്യുന്നതിനുള്ള കച്ചവടമേഖലയാക്കി മൂലധനശക്തികള്‍ക്ക് കേരളത്തെ അടിയറവയ്ക്കാനുള്ള ഈ ശ്രമങ്ങളെ പ്രബുദ്ധകേരളം എതിര്‍ത്ത് തോല്‍പ്പിച്ച ചരിത്രമാണുള്ളതെന്നകാര്യം ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുത്. ആരോഗ്യ വിദ്യാഭ്യാസമേഖലയില്‍ ഉന്നത നിലവാരത്തിലുള്ള ഗവേഷണവും അധ്യാപനവും ചികിത്സയും ഉറപ്പുവരുത്താനായി ഏര്‍പ്പെടുത്തിയ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം എടുത്തുമാറ്റാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at May 31, 2011 10:42 PM

2. ആറാമന്‍ has left a new comment on your post "271.ശിഹാബ് തങ്ങളെ കേരള ഗവര്‍ണ്ണറാക്കണം!":

എന്താ ഉദ്ദേശം ?? കൂടുതല്‍ ഒന്നും പറയാനില്ല ..കണ്ടു കേട്ട് അനുഭവിക്കാം



Posted by ആറാമന്‍ to കൂതറ അവലോകനം at June 1, 2011 12:14 AM

3. സുശീല്‍ കുമാര്‍ has left a new comment on your post "ലതികാ സുഭാഷിന്റെ 'സുഭോഷ്‌ക്കിത'ങ്ങള്‍":

നിസ്സഹായന്‍ ചൂണ്ടിക്കാണിച്ച ശ്രീ. ടി കെ രവീന്ദ്രനാഥിന്റെ ലേഖനത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് പ്രസ്തുത ബ്ലോഗില്‍ കമന്റായും, അത് സ്പാമില്‍ പോയതിനാല്‍ തുടര്‍ന്ന് എന്റെ ബ്ലോഗിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Posted by സുശീല്‍ കുമാര്‍ to സുഗതന്‍ at May 31, 2011 11:21 PM

4. ജനശക്തി has left a new comment on your post "ലോക്പാല്‍ പരിധിയില്‍ ഉന്നതര്‍ പാടില്ലെന്ന് കേന്ദ്ര...":

ലോക്പാല്‍ ബില്‍ സംബന്ധിച്ച് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൗരസമൂഹത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇതോടെ ജൂണ്‍ 30നകം ബില്ലിന്റെ കരട് രൂപീകരിക്കുമെന്ന പ്രഖ്യാപനം നടക്കില്ലെന്ന് ഉറപ്പായി. പ്രധാനമന്ത്രി, ജുഡീഷ്യറിയിലെ ഉന്നതര്‍ , എംപിമാര്‍ എന്നിവരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന പൗരസമൂഹത്തിന്റെ ആവശ്യമാണ് തിങ്കളാഴ്ചത്തെ യോഗത്തില്‍ സമിതി അംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ എതിര്‍ത്തത്. സര്‍ക്കാര്‍ അവതരിപ്പിച്ച കരട് ബില്ലില്‍പോലും പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ,അതില്‍നിന്നുപോലും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് യോഗശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട പൗരസമൂഹത്തിന്റെ പ്രതിനിധി അരവിന്ദ് കേജറിവാള്‍ പറഞ്ഞു. സര്‍ക്കാരുമായി അടിസ്ഥാനപരമായി വ്യത്യസ്ത വീക്ഷണമാണ് പൗരസമൂഹത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു



Posted by ജനശക്തി to ജാഗ്രത at May 31, 2011 10:37 PM

5. ദീപുപ്രദീപ്‌ has left a new comment on your post "കടം":

ഇഷ്ടപ്പെട്ടു , ഒരു മഴക്കാലം തുടങ്ങാന്‍ നിക്കുന്ന ഈ വേളയില്‍ അതിനു ചേരുന്ന ഒരു കവിത.



Posted by ദീപുപ്രദീപ്‌ to ഒയലിച്ച at Wednesday, June 01, 2011 12:15:00 AM

6. ajith has left a new comment on your post "തോരാ മഴയത്ത് ഒരു കുട്ടി...":

“ഭൂലോകത്തിന്റെ ഏത് കോണിലും ഏതിരുട്ടിലും ഈ ശബ്ദമയാളെ എന്നും പിന്തുടരുന്നുണ്ടാവില്ലേ?”

ചില മനങ്ങള്‍ കരിമ്പാറ പോലെയല്ലേ? അവര്‍ ഈവക ശബ്ദങ്ങളൊന്നും കേള്‍ക്കുകയുണ്ടാവില്ല



Posted by ajith to കുമാര സംഭവങ്ങള്‍ at June 1, 2011 12:31 AM

7. ജനശക്തി has left a new comment on your post "കര്‍ഷകജനതയ്ക്ക് പുതു ജീവിതം നല്‍കിയ അമരാവതി സമരം":

കര്‍ഷക ജനതയുടെ ജീവിതസ്വപ്നം തല്ലിക്കെടുത്തിയ ഭരണാധികാരികള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പും താക്കീതുമായ ജനമുന്നേറ്റം. കേരള സമരചരിത്രത്തിലെ ഐതിഹാസിക ഏടായിമാറിയ അമരാവതി സമരം കര്‍ഷകര്‍ക്ക് എക്കാലവും അഭിമാനം നല്‍കുന്ന അടയാളം കൂടിയാണ്. കര്‍ഷകജനതയെ പ്രത്യേകിച്ച് മലയോര കര്‍ഷകരെ ഭൂമിയുടെ അവകാശികളാക്കാനായുള്ള സഹന സമരത്തിന് നേതൃത്വം നല്‍കാന്‍ പാവങ്ങളുടെ പടത്തലവന്‍ എ കെ ജി തന്നെ രംഗത്തെത്തിയത് അവിസ്മരണീയ മുഹൂര്‍ത്തമായി. എന്നന്നേക്കും നഷ്ടപ്പെട്ടുപോയെന്നു കരുതിയ ജീവിതം തിരിച്ചുനല്‍കാന്‍ സ്വന്തം ആരോഗ്യം മറന്ന് സമര തീച്ചൂളയില്‍ നിലകൊണ്ട എകെജിയെയും കര്‍ഷകനേതാക്കളെയും ഒരിക്കല്‍കൂടി മലയോര ജനത സ്മരിക്കുകയാണ്. അമരാവതി സമരത്തിന്റെ 50-ാം വാര്‍ഷികം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജില്ല ആചരിക്കുമ്പോള്‍ കര്‍ഷക പോരാട്ടങ്ങളുടെ പ്രസക്തി കാലത്തിനതീതമായി നിലകൊള്ളുന്നു.



Posted by ജനശക്തി to ജാഗ്രത at May 31, 2011 10:45 PM

8. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post " അത് പോയി! ":

ഹ ഹ ഹ .. രസികന്‍ പോസ്റ്റ്‌..



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to തണല്‍ at 31/5/11 11:32 PM

9. Anonymous has left a new comment on your post "കഥയല്ലിതു ജീവിതം - ഒരു റിയാലിറ്റി മെഗാഷോ":

I think that mother needs to be admitted in mental hospital!! I mean how any mother could defame her own daughter for a few thousands (even if the said things were correct?)? Does the producer of show know something called privacy rights? I think this show can be challenged in court. I wonder why no victims do so..



Posted by Anonymous to കാലിഡോസ്കോപ്പ് at 31 May 2011 09:56

10. MKERALAM has left a new comment on your post "സൌമ്യ കൊലക്കേസ്- കേരളത്തിലെ നല്ല മനസുകള്‍ ഒന്നിക്ക...":

29 May 2011
സൗമ്യ വധം: പ്രതിയെക്കുറിച്ച് പ്രചരിക്കുന്നത് കെട്ടുകഥകള്‍



Posted by MKERALAM to മാവേലികേരളം (MaveliKeralam)-2 at May 31, 2011 10:46 AM

11. shinod has left a new comment on your post "കടം":

ഇഷ്ടപ്പെട്ടു.ഓര്‍മ്മകളോടൊപ്പം
"ടോള്‍" എന്ന രാഷ്ടീയം കൂടി ചേര്‍ത്തതിന്‌
പ്രത്യേകം അഭിനന്ദനം.
കൂടുതല്‍ വിറ്റുപോകുന്ന ഗൃഹാതുരത്വത്തില്‍ മാത്രമായൊതുങ്ങാത്തതിന്‌ ഭാവുകങ്ങള്‍



Posted by shinod to ഒയലിച്ച at Tuesday, May 31, 2011 11:25:00 PM

12. Neetha has left a new comment on your post "കാണുന്ന കണ്ണുകള്‍ ...!!!":

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. 
junctionkerala.com ഒന്ന് പോയി നോക്കൂ. 
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു



Posted by Neetha to Akakkazhchakal ...!!! at June 1, 2011 1:12 AM

13. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ആമിനയുടെ ദുഃഖം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി പ്രിയ പൊന്മളക്കാരാ, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും

പ്രിയ പള്ളിക്കരയില്‍, ഇവിടെ വന്നതില്‍ നന്ദി സുഹൃത്തേ!

പ്രിയ mayflowers, അഭിപ്രായത്തോടു പൂര്‍ണമായി യോജിക്കുന്നു.

പ്രിയ മഞ്ഞുതുള്ളീ(പ്രിയാ) വിവാഹത്തിന് മുമ്പ് കുട്ടികളെ പാകപ്പെടുത്തി എടുക്കുന്നതിന് പകരം അവരുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും കൂട്ടു നിന്ന് നിരാശ, അസാദ്ധ്യം, അപ്രാപ്യം , തുടങ്ങിയ അവസ്ഥ അവര്‍ക്ക് അപരിചിതമാക്കി വളര്‍ത്തിയാല്‍ ഭാവിയില്‍ അപരിചിതമായ സ്ഥലത്ത് ആ വക അവസ്ഥകളെ നേരിടുമ്പോള്‍ അവര്‍ തളര്‍ന്ന് പോകും. ഇവിടെ അതാണ് സംഭവിച്ചത്.
( പ്രിയയെ നല്ല ഓര്‍മ ഉണ്ട്, മറന്നിട്ടില്ല, ജീവിതത്തില്‍ സമാധാനം എന്നുമെന്നും ഉണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു.)

പ്രിയ കേരളദാസനുണ്ണീ, ദിവസവും ഈ തരത്തില്‍ പല കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മനുഷ്യ മനസിന്റെ വിവിധ തലങ്ങളെ അഭീമുഖീകരിച്ച് പകച്ചു പോയിട്ടുണ്ട്. സന്ദര്‍ശനത്തിന് നന്ദി സുഹൃത്തേ!.



sherriff kottarakara , sheriffkottarakara ലേക്ക് 2011, മേയ് 31 10:19 രാവിലെ ന് പോസ്റ്റ് ചെയ്തത്

14. moideen angadimugar has left a new comment on your post "ആ നീര്‍മാതളപൂവിന്റെ ഓര്‍മയ്ക്ക്":

കമലാസുരയ്യയുടെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലി..



Posted by moideen angadimugar to വായനാമുറി at May 31, 2011 9:23 PM

15. Ranjith Chemmad / ചെമ്മാടന്‍ has left a new comment on your post "കടം":

നല്ല കവിത, മനോഹരമായി അവതരിപ്പിച്ചു...
ഇമേജുകളിലും ക്രാഫ്റ്റിലും മികവിന്റെ കയ്യൊപ്പുണ്ട്....



Posted by Ranjith Chemmad / ചെമ്മാടന്‍ to ഒയലിച്ച at Wednesday, June 01, 2011 1:33:00 AM

16. പടാര്‍ബ്ലോഗ്‌, റിജോ has left a new comment on your post "272.വീ. ഡീ. സതീശന്‍ എന്ന കടലാസ് പുലി!":

താങ്കള്‍ പറഞ്ഞതത്രയും സത്യമാണ്. സതീശനെ മനോഹരമായി വിലയിരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ആദ്യത്തെ പാരഗ്രാഫില്‍ തന്നെ എല്ലാം ഉണ്ട്. ഗ്രേയ്റ്റ്..........



Posted by പടാര്‍ബ്ലോഗ്‌, റിജോ to കൂതറ അവലോകനം at May 31, 2011 10:41 PM

17. സിദ്ധീക്ക.. has left a new comment on your post " അത് പോയി! ":

പാവം മോയല്യെക്കന്മാര്‍ക്കിട്ടുതന്നെ കൊട്ടി അല്ലെ..സംഭവം വായിച്ചപ്പോള്‍ ഇതുപോലെ പലതും മനസ്സിലൂടെ കേറിയിറങ്ങിപ്പോയി.ആ ..! അതൊരു കാലം...



Posted by സിദ്ധീക്ക.. to തണല്‍ at 31/5/11 10:45 PM

18. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ചരിത്രമുറങ്ങുന്ന മണ്ണിലൂടെ....":

ആത്മീയ യാത്രകളുടെ ഹൃദ്യമായ വിവരണങ്ങള്‍.. വിശ്വാസങ്ങളുടെ വിവിധ തലങ്ങള്‍, ആത്മീയതയുടെ വിവിധ ഭാവങ്ങള്‍.. ആരാധനകളുടെ വിവിധ രൂപങ്ങള്‍ എല്ലാം ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് ഹൃദ്യമായി തന്നെ അവതരിപ്പിച്ചു. മൈസൂരിനും, മധുരയിലും ഒക്കെ മുന്‍പ്‌ പോയിട്ടുണ്ട്. നല്ല എഴുത്തിന് ആശംസകള്‍ നേരുന്നു..



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to സെന്‍റര്‍കോര്‍ട്ട് at May 31, 2011 11:48 AM

19. Kamar നിങ്ങളുടെ പോസ്റ്റ് "ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 1)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@അനീസ്‌ ആലുവ :

എനിക്ക് മനസിലായ കാര്യം ഞാന്‍ ചുരുക്കി പറയാം

1. ഏതെല്ലാം ഇന്ത്യന്‍ നിയമങ്ങളാണ് സ്വീകാര്യമല്ലാത്തതു എന്നതല്ല പരമമായ പ്രശ്നം, മറിച്ച് അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായ നിയമം നിര്‍മിക്കാന്‍ വിവിധ പാര്ളിമെന്റ്കള്‍ക്ക് അധികാരമുണ്ടോ എന്നതാണ് പ്രശ്നം.
അധികാരമുണ്ടെങ്കില്‍ അല്ലാഹുവിന്റെ പരമാധികാരം എന്ന പ്രയോഗം ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിങ്ങളെ സംബന്ധിചിടത്തോളം ഇരട്ടത്താപ്പാണ്.

2. ജ.ഇ മുന്നോട്ടുവെക്കുന്നത് മൂല്യാധിഷ്ടിത ജനാധിപത്യമാണ്. അതായത്‌ നിയമ നിര്‍മാണത്തിന്റെ സ്രോതസ് വിശുദ്ധ ഖുര്‍ആണാണ് എന്നത്. അത് തുറന്നു പറയാന്‍ അവര്‍ ധൈര്യം കാണിക്കുന്നു. അത് നടപ്പാക്കാന്‍ അവര്‍ പിന്‍പറ്റുന്നത് തീവ്രവാദമല്ല, മറിച്ച് ജനാധിപത്യം തന്നെയാണ് (നയം).

3. ഇസ്ലാമിക പ്രവര്‍ത്തകര്‍ പ്രബോധകരാണ്, വിധികര്‍ത്താക്കളല്ല. അതിനാല്‍ ആരെയും മുശ്രിക്കാകി മുദ്രകുത്തുക അവരുടെ പണിയല്ല. അതൊക്കെ സര്‍വജ്ഞനായ അല്ലാഹു തീരുമാനിച്ചുകൊള്ളും.



Kamar , പ്രാസ്ഥാനിക ചിന്തകള്‍ ലേക്ക് 2011, ജൂണ്‍ 1 1:42 രാവിലെ ന് പോസ്റ്റ് ചെയ്തത്

20. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "അബുവിന്റെ മുന്‍ഗാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ സാദിഖ്, അവതരണം കാലഘട്ടത്തിന്റെ അഭിരുചിക്കനുസൃതമാകുമ്പോള്‍ ഇന്നത്തെ കാഴ്ചപ്പാടില്‍ കണ്ടം ബെച്ച കോട്ട് അറു പൊളി ആയിരിക്കും. പക്ഷേ ആശയത്തിന് മാറ്റം കാണില്ല. ഇവിടെ വന്നതില്‍ നന്ദി സുഹൃത്തേ!.



sherriff kottarakara , sheriffkottarakara ലേക്ക് 2011, മേയ് 31 10:31 രാവിലെ ന് പോസ്റ്റ് ചെയ്തത്

21. ജനശക്തി has left a new comment on your post "പാഠപുസ്തക പരിശോധന: അറിയിപ്പ് കിട്ടിയില്ലെന്ന് ബാബു...":

പത്താം ക്ലാസിലെ പരിഷ്കരിച്ച സാമൂഹ്യശാസ്ത്ര പുസ്തകം പരിശോധിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച പാഠപുസ്തക പരിശോധനാ കമ്മിറ്റിയില്‍നിന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പിന്മാറിയതോടെ കമ്മിറ്റിയില്‍ രണ്ടംഗങ്ങള്‍ മാത്രമായി. കത്തോലിക്കാസഭയെ അവഹേളിക്കുന്ന പാഠഭാഗമുണ്ടെന്ന കെസിബിസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാഠഭാഗം പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചത്. എം ജി എസ് നാരായണന് പുറമെ ഡി ബാബുപോള്‍ , മതശാസ്ത്രജ്ഞന്‍ പ്രൊഫ. റെയ്മോന്‍ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.



Posted by ജനശക്തി to ജാഗ്രത at May 31, 2011 10:40 PM

22. മഞ്ഞുതുള്ളി (priyadharsini) has left a new comment on your post " അത് പോയി! ":

ചിരിപ്പിച്ചു മാഷെ... :)



Posted by മഞ്ഞുതുള്ളി (priyadharsini) to തണല്‍ at 31/5/11 9:45 PM

23. Manoraj has left a new comment on your post "ജലം":

നല്ല വരികള്‍. ഇഷ്ടമായി..



Posted by Manoraj to ജീവിതത്തില്‍ നിന്ന് at 4:21 PM

24. Neetha has left a new comment on your post "ലോട്ടറി ടിക്കറ്റ്":

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. 
junctionkerala.com ഒന്ന് പോയി നോക്കൂ. 
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു



Posted by Neetha to അപാരത at May 31, 2011 12:34 PM

25. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "എന്റെ എല്ലാം പോയി മോളെ!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ സാദിഖ്, “ഏറ്റം കെട്ടി കിടപ്പ് “ എല്ലാവരുടെയും ബാല്യകാലസ്മരണകളുടെ മധുരിക്കുന്ന വിഭാഗമാണ്. നന്ദി സുഹൃത്തേ!



sherriff kottarakara , sheriffkottarakara ലേക്ക് 2011, മേയ് 31 10:33 രാവിലെ ന് പോസ്റ്റ് ചെയ്തത്

26. ഉമ്മു അമ്മാര്‍ has left a new comment on your post " അത് പോയി! ":

നർമ്മവും ഞമ്മക്ക് എളുപ്പം വഴങ്ങുമെന്നല്ലെ.. വളരെയധികം ഇഷ്ട്ടമായി ഈ എഴുത്ത് പലരംഗങ്ങളും ഓർത്തോർത്ത് ചിരിച്ചു . എന്നാലും ആ ‘ഞാൻ, എന്തൊക്കെ പരാക്രമങ്ങളാ കാണിച്ചെ .. മുസ്ലിയാരെ ഭക്ഷണത്തിനു വിളിക്കുമ്പോൾ മുള്ളില്ലാത്ത മീൻ നോക്കി വാങ്ങുക എന്ന ഒരു നല്ല പാഠമുണ്ടീ പോസ്റ്റിൽ.. ഇനി മുള്ളുള്ളമീനാണെങ്കിൽ കൈ കഴുകാൻ വെള്ളവും ആവശ്യമില്ല..ശ്രദ്ധേയന്റെ കമെന്റും അബ്ദുൾ ജാസിം ഇബ്രാഹിമിന്റെ കമെന്റും ഈ പോസ്റ്റുപോലെ തന്നെ രസിപ്പിച്ച് നർമ്മം ഇനിയും എഴുതുക ജനിച്ചു വീണ ഏതെങ്കിലും മുസ്ലിയാക്കന്മാർ കയ്യും കാലും തല്ലിയൊടിച്ചില്ലെങ്കിൽ...ആശംസകൾ...



Posted by ഉമ്മു അമ്മാര്‍ to തണല്‍ at 31/5/11 10:29 PM

27. തൂവലാൻ has left a new comment on your post "തോരാ മഴയത്ത് ഒരു കുട്ടി...":

കുമാരേട്ടനിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കഥ..അനുഭവം കൂടിയാണെന്ന് പറയുമ്പോൾ…..ആർക്കും ഇങ്ങനെ വന്നുപോകല്ലെ എന്നാശിക്കുന്നു…



Posted by തൂവലാൻ to കുമാര സംഭവങ്ങള്‍ at May 31, 2011 11:08 PM

28. MyDreams has left a new comment on your post "ജലം":

നിറച്ചാലും വീണ്ടും വറ്റുന്നത് ..ജലം



Posted by MyDreams to ജീവിതത്തില്‍ നിന്ന് at 3:13 PM

29. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "ആരാണീ ആകാശപ്പറവകൾ.??/":

ഗോവിന്ദച്ചാമിയ്ക്കു വേണ്ടി അഞ്ചു വക്കീലന്മാർ ഹാജരാകുന്നു എന്ന വാർത്ത ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇപ്പോൾ അതിന്റെ പിന്നിലെ കളികൾ പുറത്തുവരുമ്പോൾ “അച്ഛനുറങ്ങാത്ത വീട്” എന്ന ചിത്രമാണ് മനസ്സിൽ എത്തുന്നത്. യേശുവിന്റെ പേരിൽ ഇങ്ങനേയും നരാധമന്മാരുണ്ടോ? ഇതിന്റെയെല്ലാം പിന്നിലെ യാഥാർത്ഥ്യം പുറത്തുവരുമ്പോൾ ഈ പറവകളേയും ഇവിടെ നിന്നും പറത്തേണ്ടി വരും.



Posted by MANIKANDAN [ മണികണ്ഠൻ ] to വഴി മറന്നു പോയവര്‍ at May 31, 2011 9:35 PM

30. Neetha has left a new comment on your post "ആംസ്റ്റര്‍ഡാമിലെ സുന്ദരി":

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. 
junctionkerala.com ഒന്ന് പോയി നോക്കൂ. 
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു



Posted by Neetha to അപരാഹ്നം at May 31, 2011 12:36 PM

31. siya has left a new comment on your post "തോരാ മഴയത്ത് ഒരു കുട്ടി...":

വേദനിപ്പിച്ച വായന ..അനുഭവം അതോ കഥയോ ?
വേദനയോടെ ഉള്ള എഴുത്ത് !!



Posted by siya to കുമാര സംഭവങ്ങള്‍ at June 1, 2011 12:14 AM

32. Neetha നിങ്ങളുടെ പോസ്റ്റ് "അണ്ണാ ഹസാരെ : ഗാന്ധിജിയുടെ രണ്ടാം വരവ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. 
junctionkerala.com ഒന്ന് പോയി നോക്കൂ. 
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു



Neetha , ആത്മഗതം ലേക്ക് Tuesday, May 31, 2011 ന് പോസ്റ്റ് ചെയ്തത്

33. Vayady has left a new comment on your post "ഈ പുഴയും ഇവിടത്തെ കാറ്റും":

മഴയേയും പുഴയേയും ഞാനെന്നുമെന്നും സ്നേഹിക്കുന്നു. ചെറുവാടിയുടെ എഴുത്ത് ഗ്രാമീണതയും, ഗ്രഹാതുരത്വവും ഉണര്‍ത്തുന്ന ഒരു അനുഭൂതിയാണ് ഉണ്ടാക്കുന്നത്‌. ഇങ്ങിനെ ഒരു പുഴയോരത്ത് ജനിച്ച് ജിവിക്കാന്‍ കഴിഞ്ഞത് എത്ര ഭാഗ്യമാണ്‌!



Posted by Vayady to സെന്‍റര്‍കോര്‍ട്ട് at May 31, 2011 10:33 AM

Reply via email to