1. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "ജാരൻ":

സൂൂൂൂൂൂൂപ്പ്ർ........



Posted by ponmalakkaran | പൊന്മളക്കാരന്‍ to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 10, 2011 9:52 AM

2. ajith has left a new comment on your post "പെൺ സിംഹം..":

ഇത് വായിച്ച് നമ്മുടെ സ്ത്രീപക്ഷം ഒരു സുരക്ഷാസേനയുണ്ടാക്കുമോ....?

(ശേഷം വെള്ളിത്തിരയില്‍)



Posted by ajith to വി.എ || VA at June 10, 2011 11:07 AM

3. രമേശ്‌ അരൂര്‍ has left a new comment on your post "പെൺ സിംഹം..":

മൂന്നാം ഭാഗം കൂടി വന്നിട്ട് ഒന്നുകൂടി വായികണം ...



Posted by രമേശ്‌ അരൂര്‍ to വി.എ || VA at June 10, 2011 1:00 PM

4. കൊമ്പന്‍ നിങ്ങളുടെ പോസ്റ്റ് "വിലാപങ്ങളുടെ മരുഭൂമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന്‍ വരാന്‍ അല്‍പ്പം വൈകി ബാക്കി വല്ലതും ഉണ്ടെങ്കില്‍ കുറചിങ്ങു തരൂ ടാചിങ്ങ്സില്ലെങ്കിലും വിരോധം ഇല്ല



കൊമ്പന്‍ , എന്റെ ലോകം ലേക്ക് 2011, ജൂണ്‍ 10 7:55 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5. JM PBVR has left a new comment on your post "ചാണ്ടി ന്യൂട്ടന്‍":

my friend, this is awesome. outstanding..keep rocking brother.



Posted by JM PBVR to വര@തല=തലവര at June 10, 2011 11:22 PM

6. Fazil has left a new comment on your post "എന്താണ് സൃഷ്ടിയില്‍ ദൈവം നടത്തിയ ആസൂത്രണം":

@പാര്‍ത്ഥന്‍,

സൂര്യനെ നോക്കി ദിവസത്തിന്‍റെ ദൈര്‍ഘ്യം കണക്കാക്കുന്നത് ശാസ്ത്രീയമായി കരുതുന്നയാള്‍ ഉപഗ്രഹം നോക്കി ദിവസം എണ്ണുന്നവന്‍റെ ശാസ്ത്രബോധത്തെ പരിഹസിക്കുന്നത് തെറ്റല്ലേ പാര്‍ത്ഥാ? ജോതിശത്തിന്‍റെ ശാസ്ത്രം കൂടി ഒന്ന് വിശദീകരിക്കാമോ?

Btw, ഓരോ ദിവസത്തിന്‍റെയും കൃത്യമായ ദൈര്‍ഘ്യം കണക്കാക്കുന്നത് Quasar ഇല്‍ നിന്നുള്ള radiation ഇല്‍ നിന്നാണ്.



Posted by Fazil to യുക്തി at June 10, 2011 10:52 AM

7. വിധു ചോപ്ര നിങ്ങളുടെ പോസ്റ്റ് "മൂന്നിൽ ബാക്കിയായത് -(ജലനയം)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തന്നെ..........പൊന്മളക്കാരാ.............തന്നെ.......!



വിധു ചോപ്ര , ബോൺസായ് ലേക്ക് 2011, ജൂണ്‍ 10 11:48 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

8. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ഇന്ത്യയുടെ പിക്കാസോ":

ആദരാഞ്ജലികള്‍...



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to സ്പന്ദനം at June 10, 2011 10:47 PM

9. വി.എ || V.A has left a new comment on your post "പെൺ സിംഹം..":

ചുരുക്കത്തിൽ ‘സുരക്ഷ’യെന്നോർക്കുമ്പോൾത്തന്നെ ‘നാം സുരക്ഷിതരാണോ’യെന്ന് പരിശോധിക്കാനും, അതിനുവേണ്ടി ബുദ്ധിപൂർവ്വം ‘കരുതിയിരിക്കാനു’മുള്ള നിതാന്തജാഗ്രത നമുക്കുണ്ടാവണം.



Posted by വി.എ || V.A to വി.എ || VA at June 10, 2011 10:36 AM

10. ponmalakkaran | പൊന്മളക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "മൂന്നിൽ ബാക്കിയായത് -(ജലനയം)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗോഡ്‌സ് ഓൺ കൺട്രി...................



ponmalakkaran | പൊന്മളക്കാരന്‍ , ബോൺസായ് ലേക്ക് 2011, ജൂണ്‍ 10 11:29 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

11. ഉമ്മു അമ്മാര്‍ has left a new comment on your post "അതിരുകൾ അപ്രത്യക്ഷമാകുന്നത്":

പറഞ്ഞതെല്ലാം ശരി .. ഞാനും ഫ്ലൈറ്റില്‍ ഇരുന്നു ഭൂമിയെ നോക്കി കണ്ടു ഈ പോസ്റ്റു വായിച്ചപ്പോള്‍... എല്ലാം ഒരു തീപ്പെട്ടി കൂട് കണക്കെ അവിടെ അതിരുകളില്ലാ.. ഉയരത്തില്‍ പറന്നാലും അതിനും മീതെ മറ്റെന്തെങ്കിലും നമുക്ക് കാണാം ... അത് ചിന്തയിലായാലും എതിലായാലും.. താങ്കളുടെ ചിന്ത എത്രയോ ഉയരത്തില്‍ പറന്നിരിക്കുന്നു... ആശംസകള്‍..



Posted by ഉമ്മു അമ്മാര്‍ to BLACK & WHITE by Manzoor Aluvila at June 10, 2011 9:01 PM

12. Fazil has left a new comment on your post "എന്താണ് സൃഷ്ടിയില്‍ ദൈവം നടത്തിയ ആസൂത്രണം":

മനു said...
കോടിക്കണക്കിനു വര്‍ഷങ്ങളെ വിശകലനം ചെയ്തു വേണം പറയാന്‍


മുന്‍പൊരിക്കല്‍ തുടര്‍ച്ചയായി 60 coin toss അടുപ്പിച്ച് ശരിയാകാനുള്ള സമയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതോര്‍ക്കുന്നുണ്ടോ? അതിനു ഏകദേശം പ്രപഞ്ചത്തിന്‍റെ ആകെ ആയുസ്സിന്‍റെ രണ്ടിരട്ടി സമയം എടുക്കും. 61 coin toss ആണെങ്കില്‍ നാലിരട്ടി and so. Specificity യുടെ പ്രശ്നം ആണത്.

മനു said...
പറയുമ്പോള്‍ ആവശ്യമായ തെളിവുകളും നല്‍കേണം യുക്തി വാദികള്‍ അത് നല്കുനുണ്ട് ( നിങ്ങള്‍ അങ്ങികരിക്കുന്നില്ലെന്കിലും )എന്നാല്‍ നിങ്ങളെ ?


Fine tuning ഇന് വിശദീകരണമായി യുക്തിവാദികള്‍ നല്‍കുന്നത് Multiverse hypothesis ഉം വിശ്വാസികള്‍ നല്‍കുന്നത് God Hypothesis ഉം ആണ്. രണ്ടും തെളിവുകള്‍ ഒന്നും നല്‍കാന്‍ സാധിക്കാത്ത, എന്നാല്‍ നിഷേധിക്കാനും സാധിക്കാത്ത hypothesis ഉകള്‍ ആണ്. ഇവിടെ യുക്തിവാദി മാത്രം മിടുക്കനാകുന്നത് എങ്ങനെയാണ്?

മറ്റൊരുദാഹരണം; പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടെന്ന് ശാസ്ത്രം വ്യക്തമായിപ്പറഞ്ഞിട്ടും ജബ്ബാര്‍മാഷെപ്പോലെയുള്ള കൊടികെട്ടിയ യുക്തിവാദികള്‍ അത് ആവര്‍ത്തിച്ച് നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ?



Posted by Fazil to യുക്തി at June 10, 2011 10:55 AM

13. അനില്‍@ബ്ലോഗ് // anil നിങ്ങളുടെ പോസ്റ്റ് "പുല്കൃഷി യന്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കെ പി എസ് മാഷേ,
മാഷിന്റെ പോസ്റ്റ്‌ ഞാന്‍ കണ്ടിട്ടുള്ളതാണ്.
ഇവിടെ പരാമര്‍ശിച്ചത് ടെക്നോളജി അല്ല, മറിച്ചു ഈ ഹൈഡ്രോ പോനിക്സ് മെഷീന്‍ ആണ്, ആ പേരില്‍ തന്നെ മാര്‍ക്കറ്റില്‍ വരാന്‍ പോകുന്ന സാധനം.
ഈ മെഷീന്‍ സ്പെസിഫിക്കായി ഫോടര്‍ (തീറ്റപ്പുല്‍ ) കൃഷി ചെയ്യാനായി ഡിസയിന്‍ ചെയ്തതാണ്, ചിത്രം കണ്ടു കാണുമല്ലോ അല്ലെ.
അതുകൊണ്ടു പുല്കൃഷി യന്ത്രം എന്ന് തന്നെ ഇതിനെ വിളിക്കുന്നു.
മെഷീനില്‍ ഉപയോഗിക്കുന്ന ട്രേ കണ്ടുകാണുമല്ലോ , അത് പച്ചക്കറിക്ക് പറ്റില്ല, പല സെറ്റിങ്ങുകളും .

ഹൈഡ്രോ പോനിക്സ് ടെക്നോളജി ഒരുപാടു ഗവേഷണങ്ങള്‍ നടക്കുന്ന മേഖലയാണ്, ഒരുപാടു ഏജന്‍സികളും ഇതില്‍ ഉണ്ട്.
ഇനി മൈക്രോ നുട്രിയന്റ്സിന്റെ കാര്യം, ജൈവ വളം ആയാലും അതില്‍ അടങ്ങിയ മിനറല്‍സ് ഒന്ന് തന്നെ ആണ് , ഇവിടെ രാസ വസ്തുക്കളല്ല ഇതിന്റെ സൊല്യൂഷനില്‍ ഉള്ളത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇനി അങ്ങിനെ ആയാലും മിനറല്‍സ്, ജൈവം ആയാലും രാസം ആയാലും വ്യത്യാസം ഇല്ലല്ലോ .
വ്യക്തമായ അനാലിസിസ് ഇല്ലാതെ രാസവളം ചേര്‍ക്കുന്നതിനു എതിരാണ് ഞാന്‍ .



അനില്‍@ബ്ലോഗ് // anil , പതിവുകാഴ്ചകള്‍ ലേക്ക് 2011, ജൂണ്‍ 10 9:57 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. Anonymous has left a new comment on your post "രണ്ടു രൂപയുടെ വില":

ആദിവാസി വൈദ്യം-- -കാന്‍സര്‍ ചികിത്സ്സ -ബ്ലഡ്‌ കാന്‍സര്‍ മരുന്ന്
ആദിവാസി ചികിത്സാ രീതി -- ആയൂര്‍വേദം ചികിത്സാ രീതി----
പ്രിയപ്പെട്ട സഹോദര ) കാന്‍സര്‍ ഈ അസുഖത്തിന് നീണ്ടു നില്ക്കാന്‍ ആയുര്‍ വേദത്തില്‍ ഇതിനു മരുന്ന് ഉണ്ടോ ഇത് എത്രവര്‍ഷംവരെ ഈരോഗം നില നില്‍ക്കും
അറിയാന്‍ താല്‍പ്പര്യം ഉണ്ട്
ജബ്ബാര്‍ -തൃശ്ശൂര്‍

[email protected]



Posted by Anonymous to സമാന്തരം at 12:41 PM

15. ponmalakkaran | പൊന്മളക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "ഇപ്പുറത്തപ്പുറത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരുകുടയുമായ് വരൂ... കടൽ കടത്തിവിടാം..



ponmalakkaran | പൊന്മളക്കാരന്‍ , ഞാനിവിടെയുണ്ട്..... ലേക്ക് 2011, ജൂണ്‍ 10 8:44 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

16. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "ജാരൻ":

സൂപ്പർ................



Posted by ponmalakkaran | പൊന്മളക്കാരന്‍ to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 10, 2011 9:54 AM

17. Mohamed നിങ്ങളുടെ പോസ്റ്റ് "ഇബ്‌നുബാസ് മൗദൂദിക്ക് കത്തെഴുതിയതെന്തിന് ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാൻ മനസ്സിലാക്കിയേടത്തോളം കേരളത്തിലെ മുജാഹിദ്‌ പ്രസിദ്ധീകരണങ്ങളോ സ്റ്റേജ്‌ പ്രാസംഗികരോ ഇപ്പോൾ ഇബാദത്തിന്റെ അർത്ഥം പറഞ്ഞതിൽ ജമാഅത്തിനു പിഴച്ചു എന്ന വാദം ഉന്നയിക്കാറില്ല. (ഉണ്ടോ? ശബാബിലൊന്നും അടുത്തൊന്നും കണ്ട ഓർമ്മയില്ല). തൗഹീദ്‌ എന്നാൽ അങ്ങാടിമരുന്നാണോ പച്ചമരുന്നാണോ എന്നറിയാത്ത കുട്ടി മുജാഹിദുകൾ ഇന്റർനെറ്റിൽ കൈകാലിട്ടടിക്കുന്നു എന്നു മാത്രം.



Mohamed , പ്രാസ്ഥാനിക ചിന്തകള്‍ ലേക്ക് 2011, ജൂണ്‍ 11 1:00 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. Manoraj has left a new comment on your post "ആസക്തികളുടെ ചതുപ്പുനിലം":

കത്തുന്ന ആക്ഷേപഹാസ്യം. ഇതില്‍ ചിലരെ അപ്റ്റി പറയുമ്പോള്‍ അത് മറ്റു ചിലര്‍ക്ക് കൂടെ കൊള്ളുന്നു എന്നത് വേദനയുളവാക്കുന്നു ജിഗി :) ഇനി ജിഗി ആരെയാണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല. ഉദ്ദേശിച്ചില്ല എന്നൊരു കള്ളം മാത്രം വേണ്ട :)



Posted by Manoraj to jigishspace at June 10, 2011 10:21 AM

19. jayanEvoor has left a new comment on your post "മറക്കില്ലൊരിക്കലും....!":

എല്ലാവർക്കും നന്ദി.



Posted by jayanEvoor to അവിയൽ..! at June 10, 2011 10:16 AM

20. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഭക്ഷ്യസുരക്ഷയോടുള്ള സമീപനം":

ഭക്ഷണം കഴിക്കാന്‍ പറ്റിയ സമയമേതാണ്? ധനികനാണെങ്കില്‍ വിശപ്പുവരുമ്പോള്‍, ദരിദ്രനാണെങ്കില്‍ ഭക്ഷണമായി എന്തെങ്കിലും കിട്ടുമ്പോള്‍. ഇതൊരു മെക്‌സിക്കന്‍ പഴഞ്ചൊല്ലാണ്. ഇന്ന് ഇന്ത്യയൊട്ടാകെ ഭക്ഷ്യസുരക്ഷ ഒരു മുഖ്യ ചര്‍ച്ചാവിഷയമാണ്. വിദഗ്ധ സമിതികള്‍ അവരുടെ സമീപനങ്ങള്‍ കേന്ദ്ര ഭരണകൂടത്തിന്റെ മുന്നില്‍ നിരത്തിക്കഴിഞ്ഞു. ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ കരടു രൂപരേഖയും ഏതാണ്ട് വ്യക്തമായി. അതുവഴി എടുക്കുന്ന നടപടികളും ഇടപെടലുകളും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമോ എന്നതിനെക്കുറിച്ച് ആശങ്കകള്‍ പ്രചരിച്ചു തുടങ്ങി. ഭക്ഷണം മൗലിക അവകാശമായി പ്രഖ്യാപിച്ചാല്‍ മാത്രം മതിയോ? ഭരണഘടനയില്‍ ഇപ്പോള്‍ തന്നെ എത്രയോ മൗലികാവകാശങ്ങള്‍ പൗരന്‍മാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്? പ്രഖ്യാപനങ്ങള്‍ കൊണ്ട് മാത്രം ഒന്നുമാകില്ല. അവ നടപ്പാക്കുകയാണ് വേണ്ടത്. എന്നാലിതു മാത്രം ഇന്ത്യയിലില്ല.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 10, 2011 11:41 PM

21. ഞാന്‍ has left a new comment on your post "ജാരൻ":

ഇതാണ് വീണു കിട്ടുന്ന കവിത (ആശയം)
നന്നായി അവതരിപ്പിച്ചു ......
ചിലപ്പോള്‍ ഇടവേളകള്‍ നല്ലതാണ് എഴുത്തിന് ...
ആശംസകള്‍ ......



Posted by ഞാന്‍ to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 10, 2011 11:13 AM

22. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "പെൺ സിംഹം..":

വാനരസേന............



Posted by ponmalakkaran | പൊന്മളക്കാരന്‍ to വി.എ || VA at June 10, 2011 11:14 AM

23. ജനശക്തി has left a new comment on your post "സ്വാശ്രയലോബിയെ സഹായിക്കാന്‍ 1":

"കുരുടന്‍ ആനയെ കണ്ടതുപോലെ" എന്ന ചൊല്ല് അന്വര്‍ഥമാക്കുംവിധത്തിലാണ് സ്വാശ്രയപ്രശ്നത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിനെക്കുറിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ ചൊല്ല് സ്വാഭാവികരീതിയെ സൂചിപ്പിക്കുന്നതാണെങ്കില്‍ പരിയാരം മെഡിക്കല്‍ കോളേജിനെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്ന വ്യത്യാസമുണ്ട്. ഈ വാര്‍ത്താസൃഷ്ടികള്‍ക്കും അത് വ്യക്തമായ ഉദ്ദേശ്യത്തോടെ ഏറ്റെടുക്കുന്നവര്‍ക്കും ഒരു അജന്‍ഡയുണ്ട്. സ്വകാര്യ സ്വാശ്രയ കച്ചവടക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുക എന്ന അജന്‍ഡയാണത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ അവതാരകനോട്, "എന്തുകൊണ്ട് സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളുടെ കൊള്ളകളെക്കുറിച്ച് നിങ്ങള്‍ പറയുന്നില്ല" എന്ന ചോദ്യത്തിനുള്ള മറുപടിയില്‍ ഒളിച്ചുവച്ച അജന്‍ഡ മറനീക്കി പുറത്തുവരികയായിരുന്നു. ഉത്തരം ഇപ്രകാരമാണ്: "പരിയാരം മെഡിക്കല്‍ കോളേജിലെ ഭരണസമിതി സാമൂഹ്യപ്രതിബദ്ധതയുള്ളവരാണ് ഭരിക്കുന്നത്. അവരുടെ നടപടികളാണ് സമൂഹത്തിനറിയേണ്ടത്." തീര്‍ച്ചയായും പരിയാരം മെഡിക്കല്‍ കോളേജ് 2007 മുതല്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവര്‍ തന്നെയാണ് ഭരിക്കുന്നത്. അതിനുമുമ്പ് വിദ്യാര്‍ഥിപ്രവേശനത്തിന് മെറിറ്റ് സീറ്റുണ്ടായിരുന്നില്ല



Posted by ജനശക്തി to ജാഗ്രത at June 11, 2011 1:06 AM

24. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "നാടിനെ അരാജകത്വത്തിലേയ്ക്ക് നയിക്കാന്‍ ആസൂത്രിത നീ...":

ഇന്ത്യന്‍ രാഷ്ട്രീയം അപകടകരമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുകയയാണിപ്പോള്‍. കോര്‍പ്പറേറ്റുകളുടെയും സംഘപരിവാറിന്റെയും പിന്തുണയോടെ രാംദേവിന്റെ നേതൃത്വത്തില്‍ കള്ളപ്പണത്തിനെതിരെ നടത്തുന്ന സമരം ഇതിന്റെ സൂചനയാണ്. രാംദേവ് ഡല്‍ഹി രാംലീല മൈതാനിയില്‍ അരങ്ങേറിയ നാടകത്തിന് മുമ്പായിരുന്നു ഗാന്ധിയനായ അന്നാ ഹസാരെയുടെ അഴിമതിക്കെതിരായ സത്യാഗ്രഹം. ലോക്പാല്‍ ബില്‍ ഓഗസ്റ്റ് 15 നകം അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന ഭീഷണിയും. പാര്‍ലമെന്ററി ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും ബോധപൂര്‍വം വിലകുറച്ച് കാണിച്ചു രാജ്യത്തെ അരാജകത്വത്തിലേയ്ക്ക് നയിക്കാനുള്ള നീക്കമാണിതെന്ന് വേണം കരുതാന്‍. കള്ളപ്പണം കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയ രാംദേവ് ഇപ്പോള്‍ പൊലീസിനെ നേരിടാന്‍ പ്രത്യേക സേന രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 10, 2011 11:35 PM

25. ഉമ്മു അമ്മാര്‍ has left a new comment on your post "ജാരൻ":

കയ്യിലെ ലാത്തി കൊണ്ട്

അടി വയറ്റില്‍ അടിച്ചു രസിക്കുന്നു

മിന്നല്‍.....



Posted by ഉമ്മു അമ്മാര്‍ to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 10, 2011 11:21 AM

26. Neetha has left a new comment on your post "എന്റെ നീഹാരപ്പറവയ്ക്ക്":

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
junctionkerala.com ഒന്ന് പോയി നോക്കൂ.
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.



Posted by Neetha to ilacharthukal at June 10, 2011 11:45 AM

27. ajith has left a new comment on your post "ലോകത്തിലെ ആര്‍ട്ട് ഗ്യാലറികളിലേക്കൊരു വെര്‍ച്വല്‍...":

ഗൂഗിള്‍ നീണാള്‍ വാഴട്ടെ

കെപിയെസ് സാറിന് നന്ദി



Posted by ajith to ശിഥില ചിന്തകള്‍ at June 10, 2011 10:50 PM

28. zephyr zia has left a new comment on your post "പിണക്കം തീര്‍ത്ത 'പുട്ട്'":

:)))



Posted by zephyr zia to ജെനിതകവിശേഷങ്ങള്‍... at June 10, 2011 11:21 AM

29. പാഞ്ചാലി :: Panchali has left a new comment on your post "മൂപ്പിളമ..!":

സന്തോഷം ശ്രീലാൽ, നൌഷു & നനവ് :)
ഇത് ഹണിസക്കിൾ :)

ഇവിടെ ഡിസ്കഷൻ കാണാം! :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 10, 2011 10:03 AM

30. കിങ്ങിണിക്കുട്ടി has left a new comment on your post "ജാരൻ":

Thirakkinidayil oru kunju post:) idavela thudarunnu..



Posted by കിങ്ങിണിക്കുട്ടി to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 10, 2011 10:03 AM

31. ഉമ്മു അമ്മാര്‍ has left a new comment on your post "ജാരൻ":

കയ്യിലെ ലാത്തി കൊണ്ട്

അടിവയറ്റിനിട്ടു അടിക്കുന്ന ശബ്ദം

ഇടിമുഴക്കം...



Posted by ഉമ്മു അമ്മാര്‍ to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 10, 2011 11:23 AM

32. പുതു കവിത has left a new comment on your post "കാമവിസര്‍ജനത്തിനു വേണ്ടി ഒരു സത്യവാങ്ങ്മൂലം (Enter...":

nalla kavitha



Posted by പുതു കവിത to ഉഭയജീവിതം at 10 June 2011 11:28

33. Anonymous has left a new comment on your post "ടീച്ചറുടെ സ്വയം ശിക്ഷ കുട്ടികള്‍ക്ക് നന്മയുടെ പുതി...":

[URL=""
adult adderall xr side effectsmaximum safe dose cialisclaritin prevents sinus infectionxanax or alprazolamdesyrel 50mgrogaine or propecia workclaritin symptom reliefsoma hernandezdiflucan drug clearanceclaritin linebuy fioricet fl generic in carisoprodolnolvadex half lifefongus diflucan sinuszyrtec d vs claritin dside effects of effexornolvadex good anti-estrogencompatibility of levaquin and potassiumdoes paxil cause weight gaincommon side effect lexapro empty stomachpaxil cr and zantac



Posted by Anonymous to പ്രതികരണവേദി at 10 June 2011 22:52

34. siraj padipura has left a new comment on your post "കമന്റ് ഫോളോഅപ് എങ്ങനെ ചെയ്യാം?":

മാഷെ അധിക സമയവും ആദ്യാക്ഷരിയിലാണ്. വായനയും പരീക്ഷണവുമായി.ധൈര്യത്തിന് മാഷും. നന്ദി



Posted by siraj padipura to ആദ്യാക്ഷരി at 10 June 2011 21:45

Reply via email to