1. അജയ്യന്റെ ദാസനെന്ന ഞാൻ has left a new comment on your post "നുണപ്പള്ളിയുടെ അവസാനത്തെ ആണി":

ഖാസിമി 2500 രൂപക്ക് വിറ്റപ്പോഴാണ് കാന്തപുരത്തിന്റെ ബൾബ് കത്തിയത്. മൂപ്പർ എറിഞ്ഞു.. ഈ ഇകെക്കാർക്ക് ഒരു ബിസിനസ് ട്രിക്ക് അറിയില്ല. സ്വപ്നം കാണാൻ അറിയാത്ത പാവങ്ങൾ.... കാരന്തൂരികളുടെ സ്വപ്നകഥകളും തിരക്കഥകളും നോക്കി പഠിക്കൂ...



Posted by അജയ്യന്റെ ദാസനെന്ന ഞാൻ to കരിനാക്ക് at June 10, 2011 10:34 AM

2. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ലോകത്തിലെ ആര്‍ട്ട് ഗ്യാലറികളിലേക്കൊരു വെര്‍ച്വല്‍...":

മദ്രാസ് മ്യൂസിയത്തിലെ ആര്‍ട്ട് ഗ്യാലറി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. രാജാരവിവര്‍മ്മയുടെ പെയിന്റിങ്ങുകള്‍ കാണാനായി മാത്രം ഞാനവിടെ വീണ്ടും വീണ്ടും പോകാറുണ്ടായിരുന്നു. പ്രൌഢഗംഭീരമായിരുന്നു മദ്രാസ് മ്യൂസിയം. അവിടത്തെ സൂവോളജിക്കല്‍ ഗ്യാലറി കാണേണ്ടത് തന്നെയായിരുന്നു. പ്രത്യേകിച്ചും തിമിംഗലത്തിന്റെ അസ്ഥിപജ്ഞരം. എന്നാല്‍ ഈ അടുത്ത് വീണ്ടും അവിടെ പോയപ്പോള്‍ വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു ആ മ്യൂസിയം. ഒരു മെയിന്റനന്‍സും ഇല്ലായിരുന്നു. സര്‍ക്കാറിന് അത്തരം കാര്യങ്ങളില്‍ ഒന്നും താല്പര്യമില്ലാത്ത പോലെ. ജനങ്ങള്‍ക്ക് നക്കാപ്പിച്ച വാരിക്കോരി നല്‍കി വോട്ട്ബാങ്ക് നിലനിര്‍ത്തുന്നതില്‍ മാത്രമാണ് ജനാധിപത്യസര്‍ക്കാരുകള്‍ ശ്രദ്ധിക്കുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചില്ലായിരുന്നുവെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ കോലം എന്താകുമായിരുന്നുവെന്ന് എല്ലാവരും ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കോളനിയാക്കിയത് ചരിത്രം നമുക്ക് സമ്മാനിച്ച അനുഗ്രഹമായി കരുതണം എന്ന് സാന്ദര്‍ഭികമായി പറയട്ടെ. അല്ലെങ്കില്‍ തന്നെ അവര്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്ത് ഇന്ത്യ? സോമാലിയ പോലെയോ എത്യോപ്യ പോലെയോ അനേകം നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന ഒരു ഉപഭൂഖണ്ഡം മാത്രമായിരുന്നിരിക്കും ഈ ഭാരതം.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at June 10, 2011 11:26 AM

3. sm sadique has left a new comment on your post "ഞാനും ഒരു അമ്മയാണ്":

വാടക അമ്മ അമ്മ പിന്നീട് ഭാര്യ ഒരു നല്ല ഭാര്യയാകട്ടെ ആശംസകൾ....... നല്ല കഥ.



Posted by sm sadique to ഋതു - കഥയുടെ വസന്തം at June 10, 2011 11:12 AM

4. chullikattil.blogspot.com has left a new comment on your post "njaanum ente makkalum ivide varunnu":

Prakasetta,
valare nalla karyangal,thutaroo...
sarvwa aiswaryangalum,aasamsakalum nerunnu !
c.v.thankappan



Posted by chullikattil.blogspot.com to prakashettan at June 9, 2011 11:33 PM

5. Vayady has left a new comment on your post "നരനാളികേരങ്ങള്‍":

നരനും നാളികേരവും. ഈ കവിത മനുഷ്യജന്മത്തിനു നേരെ വിരല്‍ ചൂണ്ടുന്നു. നന്നായി സോണി.

"പുകയുന്ന കൊള്ളി" വ്യത്യസ്തമായ കവിതകള്‍ കൊണ്ട് നിറയട്ടെ.. ആശംസകള്‍.



Posted by Vayady to ..പുകയുന്ന കൊള്ളി.. at June 10, 2011 5:25 AM

6. - സോണി - has left a new comment on your post "Fly-11":

ഹ... ഹ... ചിറകും പുഴു തിന്നെന്നോ? കൊള്ളാമല്ലോ...



Posted by - സോണി - to ..Smoking Snaps.. at 10 June 2011 01:40

7. vrajesh has left a new comment on your post "ഹരിശങ്കറെ ഇനിയും കൊല ചെയ്യണമോ..??":

പൂര്‍ണ്ണമായി യോജിക്കുന്നു...



Posted by vrajesh to കല്ല്യാണസൗഗന്ധികം at June 10, 2011 1:14 PM

8. ചെറുത്* has left a new comment on your post "Fly-11":

ഓഹോ, പടം പിടുത്തോം ഉണ്ടാര്‍‍ന്നാ!
ജാലകത്തീന്ന് കേറി വന്നതാ.

ആ ഇലയും, ചിറകുമൊക്കെ പുഴുതിന്ന് ഓട്ടയായിരിക്കണ്‍ ;)

ഗൊള്ളാം



Posted by ചെറുത്* to ..Smoking Snaps.. at 10 June 2011 01:31

9. ചന്തു നായര്‍ has left a new comment on your post "പോയ് വരൂ":

യാത്രാമൊഴിയേതുമോതാതെയിന്നിതാ യാത്രയാക്കുന്നു മക്കളെ പൂവാകകൾ.പാറിപ്പറന്നു പ്രകാശം പരത്തുവാൻപോയ്‌ വരൂ നിങ്ങളീ വിദ്യാങ്കണത്തിലും. നല്ല വരികൾ എല്ലാഭാവുകങ്ങളും



Posted by ചന്തു നായര്‍ to മോഹപ്പക്ഷി at June 10, 2011 12:26:00 PM GMT+05:30

10. dappamkuthu has left a new comment on your post "ആത്മീയത, പരിവേഷം, പിത്തലാട്ടം..":

simply spellbound!!!!!!!!!!!!!!



Posted by dappamkuthu to വര്‍ക്കേഴ്സ് ഫോറം at June 10, 2011 12:50 PM

11. sm sadique has left a new comment on your post "ഞാനും ഒരു അമ്മയാണ്":

വാടക അമ്മ, അമ്മ, പിന്നീട് ഭാര്യ, ഒരു നല്ല ഭാര്യയാകട്ടെ. ആശംസകൾ....... നല്ല കഥ.



Posted by sm sadique to ഋതു - കഥയുടെ വസന്തം at June 10, 2011 11:14 AM

12. Abdul Majeed has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രതിവ...":

അന്ധനായ ധൃതരാഷ്ട്രരക്ക് വേണ്ടി കണ്ണുകള്‍ മൂടികെട്ടി സ്വയം വെളിച്ചം നിഷേധിച്ച ഗാന്ധാരിയെ ഓര്‍മ്മിപിക്കുകയാണ് സുശീല്‍ തന്റെ ബ്ലോഗിലൂടെ ചെയുന്ന ചില കാര്യങ്ങള്‍ എന്ന് മുന്‍പ് എന്റെ ചില കമന്റുകള്‍ delet ചെയ്ടപ്പോള്‍ ഞാന്‍ എഴുതിയിരുന്നു.അത് പിന്നെയും തുടരുന്ന പ്രവണതകള്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റിയ ഖുര്‍ആന്‍ വാക്യങ്ങളുമായി ഇസ്ലാമിനെ വിമര്‍ശിക്കുന്ന കാളിദാസന് അതിനെ പ്രധിരോധിക്കുന്ന വ്യക്തികളുടെ കമന്റുകള്‍ വെട്ടി മാറ്റി കാഴ്ച വെക്കുന്ന യുക്തിവാദികളെ നാം എന്താണ് വിളികേണ്ടത് ? ചരിത്രതിലെന്നും അവര്‍ക്കൊരു വിളി പേര്‍ ഉണ്ടായിരുന്നു.

വെട്ടിമാറ്റാന്‍എന്താണ് ഈ വാക്യങ്ങളില്‍ സുശീല്‍ കണ്ടത്. എന്തെങ്കിലും ഉണ്ടെകില്‍ അതിനു ഒരു സംവാദ ത്തില്‍ മറുപടി പറയേണ്ടത് ഇങ്ങിനയാണോ ? മുസ്ലിങ്ങള്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയുന്ന ഒരു പ്രവാചകനെ ശകാരവര്‍ഷം ചൊരിയുകയും അവര്‍ ആദരിക്കുന്ന വിശ്വാസങ്ങളെ വളരെ അധമമായ രീതിയില്‍ ചിത്രീകരിക്കുകയും ചെയുന്ന ഒരാള്‍ക്ക് കൊടുക്കുന്ന സ്വാതത്ര്യം ഒരു മുസ്ലിം എന്ന നിലയില്‍ എനിക്കും മറ്റു പലര്‍ക്കും നിഷേധിക്കാന്‍ യുക്തിവാദികളെ പ്രേരിപ്പിക്കുന്ന ചിന്ത എന്താണ് ? എനിക്ക് തോന്നുന്നത് യുക്തിവാദം ഒരു ഉപകരണം ആണ്. വേണ്ടവന് വേണ്ട രീതിയില്‍ ഉപയോഗിക്കാവുന്ന ഒരു ഉപകരണം. !!!!

ആ അവസരവാദം തുറന്നു കാട്ടാനും ധിഷണ സ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാനെന്ന്നും അത് അപരന്റെ വിശ്വസടര്ശങ്ങളെ മോശമായ ചിത്രീകരികുന്നതി ലൂടെ അല്ലെന്നും ബോദ്യ്പെടുത്താന്‍ താങ്കളുടെ ഈ സംരംഭത്തിനു കഴിയട്ടെ



Posted by Abdul Majeed to കറുത്ത കല്ല്‌ at 9 June 2011 22:14

13. jalaja has left a new comment on your post "കഥയല്ലിതു ജീവിതം - ഒരു റിയാലിറ്റി മെഗാഷോ":

അസ്സലായി വിഷ്ണു



Posted by jalaja to കാലിഡോസ്കോപ്പ് at 9 June 2011 23:06

14. prathap joseph has left a new comment on your post "സായാഹ്നം":

nice...



Posted by prathap joseph to പൈങ്ങോടന്‍സ് പടംസ് at June 10, 2011 4:52 AM

15. മോഹനം has left a new comment on your post "പെയ്തൊഴിയാതെ..............":

ഒരു മൊബൈല് ചിത്രം !



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at June 10, 2011 1:30 PM

16. PUNNAKAADAN has left a new comment on your post "കേരള മന്ത്രിസഭയിലെ ന്യുനപക്ഷ പ്രാതിനിധ്യം":

പുലരി,എന്തു കണക്കു കാണിച്ചാലും, പേറ്റ്പെരുകുന്ന പോലെ നിയമസഭയിലും നോക്കിയാൽ നടക്കില്ല.അവിടേ വിവരമുള്ളവർ വേണം.പ്രത്യെകിച്ച്‌,മുഖ്യമന്ത്രിയെ പോലുള്ളവർ.ഇതു അതി മോഹമാണു നടക്കില്ല മോനെ ദിനേശാ...



Posted by PUNNAKAADAN to pulari at June 10, 2011 10:50 AM

17. ചിതല്‍/chithal has left a new comment on your post "അന്നവിചാരം മുന്നവിചാരം":

ചോറൂണു്‌ ഗംഭീരമായല്ലൊ. അതാണു്‌ വേണ്ടത്‌. ഇനി മോൾടെ പിറന്നാൾ ബാംഗ്ലൂരിൽ എല്ലാ ബ്ലോഗർമാരുടേയും സാന്നിദ്ധ്യത്തിൽ അത്യാഡംബരത്തോടെ മനു നടത്തണം. ഇടക്കിടെ ഗുരുവായൂരപ്പനെ ഓർക്കാനുള്ള അവസരം ഞങ്ങളൂണ്ടാക്കിത്തരാം.



Posted by ചിതല്‍/chithal to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 10, 2011 10:36 AM

18. anu anakkara has left a new comment on your post "ഡ്രൈവിങ് വീരഗാഥ - പാര്‍ട്ട് - 4 (Final)":

ഇയാള്‍ ആള്‍ കൊള്ളാമല്ലോ. ഇനിയെനിക്ക് അയാളുടെ നംബറും വേണ്ടാ ബ്രാഞ്ചും വേണ്ടാ....



Posted by anu anakkara to കാര്‍ന്നോര്‍സ് കോര്‍ണര്‍ at June 9, 2011 10:31 PM

19. Companion has left a new comment on your post "ഈച്ച":

Kollaloooo........



Posted by Companion to Maneesh S at June 10, 2011 12:04 AM

20. ചെറുത്* നിങ്ങളുടെ പോസ്റ്റ് "തെറ്റ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹഹഹാ, കൊള്ളാം
പലപ്പോഴും തെറ്റ് ചെയ്യുന്നവരെയാണ് നമ്മള്‍ കൂടുതലും ശ്രദ്ധിക്കുന്നതും
ശരികള്‍ അവഗണിക്കപെടുന്നു.

ഇഷ്ടപെട്ടു :)



ചെറുത്* , ബോൺസായ് ലേക്ക് 2011, ജൂണ്‍ 10 1:05 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

21. ചെറുത്* has left a new comment on your post "അക്ഷരങ്ങൾക്ക് തീ പിടിച്ചാൽ...":

മച്ചൂ…..പഠിച്ച്. ഈ പന്തം കത്തിക്കണ പരുവാടി പഠിച്ച്. ആ അവസാനത്തെ ചില പ്രയോഗങ്ങള് ശരിക്കങ്ങോട്ട് കത്തണില്ല. ആ……ചെയ്ത് ചെയ്ത് ശര്യാവുമായിരിക്കും അല്യോ.

അപ്പം ഡേങ്ക്യൂട്ടാ



Posted by ചെറുത്* to ഫോട്ടോഷോപ്പ് പഠിക്കാം at June 10, 2011 11:09 AM

22. PUNNAKAADAN has left a new comment on your post "‘ഗൾഫ് തേജസ്’:ഒരു ചുവടു കൂടെ.":

ക്വട്ടേഷൻ ഇനി ഗൾഫിൽ നിന്നോ.....?



Posted by PUNNAKAADAN to pulari at June 10, 2011 10:58 AM

23. വിനീത് നായര്‍ has left a new comment on your post "കാമവിസര്‍ജനത്തിനു വേണ്ടി ഒരു സത്യവാങ്ങ്മൂലം (Enter...":

കാക്കിയുടുപ്പുകാരാ കണ്ണുവെക്കല്ലേ
അവര്‍ നിരപരാധികള്‍.
ഉടലിന്റെ വ്യഥകളെ വിവര്‍ത്തനം ചെയ്യുന്ന
വെറും പരിഭാഷകര്‍.
:)



Posted by വിനീത് നായര്‍ to ഉഭയജീവിതം at 10 June 2011 00:58

24. Vayady has left a new comment on your post "അമ്പത്തിനാലാമതക്ഷരം":

"ഏറെക്കഴിഞ്ഞപ്പോള്‍
നീ പോയ്‌മറഞ്ഞപ്പോള്‍
നീറിച്ചുവന്നൊരെന്‍
നിശ്വാസവായുവില്‍
കൂടിക്കലര്‍ന്നു പോയ്‌,
നിന്നെ വിളിക്കാതെ,
അമ്പത്തിനാലാമതക്ഷരം..."

പ്രിയനെ വിളിക്കാന്‍ അമ്പത്തിനാലാമത്തെ അക്ഷരം. ഹാ! മനോഹരം..
എല്ലാം മറന്നു പ്രണയിച്ചവര്‍ക്കേ ഇതുപോലെ എഴുതാന്‍ കഴിയൂ.



Posted by Vayady to ..പുകയുന്ന കൊള്ളി.. at June 10, 2011 5:38 AM

25. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "പുല്കൃഷി യന്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്ക് ബന്ധമില്ലാത്ത മേഖല എങ്കിലും ബ്ലോഗിലൂടെ നടത്തുന്ന ഈ ശ്രമം ആ മേഖലയില്‍ ഉള്ളവര്‍ക്ക്‌ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിന് കഴിയും.
അഭിനന്ദനങ്ങള്‍.



പട്ടേപ്പാടം റാംജി , പതിവുകാഴ്ചകള്‍ ലേക്ക് 2011, ജൂണ്‍ 10 11:23 രാവിലെ ന് പോസ്റ്റ് ചെയ്തത്

26. prathap joseph has left a new comment on your post "Touch Me With Your Silences":

nice...title also..



Posted by prathap joseph to നീലാംബരി at June 10, 2011 10:32 AM

27. prathap joseph has left a new comment on your post "an unpleasant dream":

nice...



Posted by prathap joseph to fade in at 10 June 2011 09:01

28. JITHU has left a new comment on your post "നിനക്കായ്.......":

സ്വപ്നങ്ങൾ വേദനയാണോ?...ഉത്തരം തേടാം...
നന്നായിരിക്കുന്നു..



Posted by JITHU to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 10, 2011 12:41 AM

29. anu anakkara has left a new comment on your post "മോഹന്‍ലാലിനും എനിയ്ക്കും ഡ്രൈവിങ് ലൈസന്‍സ് കിട്ടി ...":

എന്‍റെ കമന്‍റിനു താങ്ക്യു വേണ്ട. പകരം ആ ഉദ്ദ്യോഗസ്ഥന്‍റെ നമ്പരും സ്കൂളും പറഞ്ഞു തന്നാല്‍ മതി. അവിടെ സ്കൂളില്‍ 12 ഉം 19 ഉം ടെസ്റ്റില്‍ പാസാവാത്ത കുറച്ച് ‘സ്റ്റുഡെന്‍റ്സി’നെ കണ്ടു ടെന്‍ഷനായിരിക്കുകയാ. ‘കുറച്ച്’ ടെസ്റ്റ് പൊട്ടി. ദയ തോന്നിയാല്‍ 00971502475500 എന്ന നമ്പറില്‍ ആ കൈക്കൂലിവീരനെയും സ്കൂളിനെയും ബ്രാഞ്ചിനെയും സം‍ബന്ധിച്ച് അറീക്കണേ.....



Posted by anu anakkara to കാര്‍ന്നോര്‍സ് കോര്‍ണര്‍ at June 9, 2011 10:10 PM

30. sankar has left a new comment on your post "ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ":

അപ്പു മാഷേ..
ഞാന്‍ അകെ കണ്‍ഫ്യൂഷന്‍ ലാണ്..ഒരു SLR വാങ്ങണം entry level മതി..
nikon D5100 and canon EOS 550D ഇവ രണ്ടും ഏതാണ്ട് ഒരേ features ആണ്. sensor size കുറച്ചു (കൂടുതല്‍ nikon ആണല്ലോ, അതെന്താണ്? അതിനു എന്തെന്ടിലും വ്യത്യാസം ഉണ്ടോ? താങ്കളുടെ വിലയേറിയ ഉപദേശം ആവശ്യമാണ്.. "കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ..!!"



Posted by sankar to കാഴ്ച്ചയ്ക്കിപ്പുറം at June 10, 2011 11:12 AM

31. ചെറുത്* has left a new comment on your post "Fly-11":

ഓഹോ, പടം പിടുത്തോം ഉണ്ടാര്‍‍ന്നാ!
ജാലകത്തീന്ന് കേറി വന്നതാ.

ആ ഇലയും, ചിറകുമൊക്കെ പുഴുതിന്ന് ഓട്ടയായിരിക്കണ്‍ ;)

ഗൊള്ളാം



Posted by ചെറുത്* to ..Smoking Snaps.. at 10 June 2011 01:31

32. mini//മിനി has left a new comment on your post "കുട്ടിയമ്മയുടെ ചൊറിച്ചിൽ":

@vadakkanachaayan-,
അച്ചായാ പെരുത്ത് നന്ദി.
@നിശാസുരഭി-,
ഒരു ദിവസം ഞാൻ കണ്ടു‌പിടിക്കും, നിശാസുരഭി ആരാണെന്ന്, കാണാം,,, അഭിപ്രായം എഴുതിയതിന് നന്ദി.
@ഇസ്മായില്‍ കുറുമ്പടി (തണല്‍)-,
പാദസരം വാങ്ങിയ വിശേഷം മാത്രമേ എനിക്ക് അറിയാൻ പറ്റിയുള്ളു. അരഞ്ഞാണം വാങ്ങിയെങ്കിൽ അത് അവർ‌തന്നെ എങ്ങനെയെങ്കിലും അറിയിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
@ഉമ്മു അമ്മാര്‍-,
അരഞ്ഞാണം അവർ വാങ്ങുമോയെന്ന് നോക്കട്ടെ, എന്നിട്ട് എഴുതാം. അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at June 10, 2011 10:50 AM

33. ചെറുത്* നിങ്ങളുടെ പോസ്റ്റ് "മകരമഞ്ഞ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആഹാ, ഒരു കുളിര്‍ ഇവിടം വരെ കിട്ടുന്നുണ്ട്.
സുന്ദരം



ചെറുത്* , വാലായ്മ........... ലേക്ക് 10.6.11 ന് പോസ്റ്റ് ചെയ്തത്

34. ശാലിനി has left a new comment on your post "ഹരിശങ്കറെ ഇനിയും കൊല ചെയ്യണമോ..??":

സിലസില ഹരിശങ്കരിനും ആവശ്യത്തിലധികം പ്രശസ്തി ഇപ്പൊ തന്നെ കിട്ടിയിരിക്കുന്നു.. അര്‍ഹിക്കാത്ത ഒരാള്‍ക്ക്‌ അത് വീണ്ടും വീണ്ടും കൊടുക്കണോ?? വേറെ എത്ര കാര്യങ്ങള്‍ കിടക്കുന്നു എഴുതാന്‍!



Posted by ശാലിനി to കല്ല്യാണസൗഗന്ധികം at June 10, 2011 12:15 PM

35. CKLatheef നിങ്ങളുടെ പോസ്റ്റ് "മൗലാനാ മൗദൂദിക്ക് ഇബ്‌നുബാസിന്റെ കത്ത്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പോസ്റ്റിന്റെ അടുത്ത ഭാഗം കാണുക.



CKLatheef , പ്രാസ്ഥാനിക ചിന്തകള്‍ ലേക്ക് 2011, ജൂണ്‍ 10 11:40 രാവിലെ ന് പോസ്റ്റ് ചെയ്തത്

36. ഫസലുൽ Fotoshopi has left a new comment on your post "അക്ഷരങ്ങൾക്ക് തീ പിടിച്ചാൽ...":

ചെറൂത്, തളരരുത് ഒക്കെ ശര്യാവും നുമ്മ ഇല്ലെ കൂടെ,



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at June 10, 2011 11:48 AM

37. PUNNAKAADAN has left a new comment on your post "കർണ്ണാടക-സംഘപരിവാരിന്റെ 'രാമരാജ്യം'":

മലപ്പുറം കൊച്ചു പാക്കിസ്താൻ [ ഇ കെ നായനാർ ]



Posted by PUNNAKAADAN to pulari at June 10, 2011 11:01 AM

38. ചെറുത്* has left a new comment on your post "ആസക്തികളുടെ ചതുപ്പുനിലം":

ആര്‍ക്കൊക്കെയോ ഒരു താങ്ങ് താങ്ങീതാന്ന് മനസ്സിലായി. ഉം ഉം...



Posted by ചെറുത്* to jigishspace at June 10, 2011 12:07 AM

39. sameer shah has left a new comment on your post "അക്ഷരങ്ങൾക്ക് തീ പിടിച്ചാൽ...":

നന്നായിട്ടുണ്ട് കുഞ്ഞാക്കാ...



Posted by sameer shah to ഫോട്ടോഷോപ്പ് പഠിക്കാം at June 10, 2011 11:51 AM

Reply via email to