1. Manju Manoj has left a new comment on your post "ബൂലോഗരുടെ യൂണിഫോം വിതരണം":

നല്ല കാര്യത്തിന് മനസ്സ് നിറഞ്ഞ അഭിനന്ദനം....



Posted by Manju Manoj to സര്‍പ്പഗന്ധി at June 15, 2011 7:19 PM

2. maitri നിങ്ങളുടെ പോസ്റ്റ് "ഒരു ഊഹാധിഷ്ഠിത ചരിത്ര വായന..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ bright,OCD as the starting point of untouchability....

regarding OCD,a cross cultural symptom analysis of OCD, has shown that in different cultures, patients with OCD differs in their obsessional content

Indian subcontinent- disgust(disgust as obsesion might result in washing compulsion, avoidance of touching)
Middles east- relegious, blasphemous
Europian : guilt

and dont you think this is suggestive????

looking forward to your comments...



maitri , bright ലേക്ക് 2011, ജൂണ്‍ 16 10:02 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. മണ്‍സൂണ്‍ നിലാവ് നിങ്ങളുടെ പോസ്റ്റ് "ചന്ദ്രഗ്രഹണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം രാത്രി തണുപ്പില്‍ പുതച്ചു മൂടി കിടന്നവര്‍ക്ക് കാണാനായലോ .........ഇന്നി അവര്‍ക്ക് ചന്ദ്രനെ കണ്ടില്ല എന്നാ ഭേജാര് വേണ്ട എന്തിയെ ........



മണ്‍സൂണ്‍ നിലാവ് , അടിവരകൾ ലേക്ക് 2011, ജൂണ്‍ 16 5:11 രാവിലെ ന് പോസ്റ്റ് ചെയ്തത്

4. ജനശക്തി has left a new comment on your post "മെഡി. ഫീസ് വര്‍ധന: അപ്പീല്‍ തീരുമാനിച്ചിട്ടില്ല- ഉ...":

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് വാര്‍ഷിക ഫീസ് മൂന്നര ലക്ഷം രൂപയാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഹമ്മദ് കമ്മിറ്റിയല്ല സര്‍ക്കാരാണ് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപ്പീല്‍ നല്‍കേണ്ടതെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരാമര്‍ശം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടി ഇങ്ങ നെ പറഞ്ഞത്.



Posted by ജനശക്തി to ജാഗ്രത at June 16, 2011 8:54 AM

5. mini//മിനി has left a new comment on your post "നാലാമത് മലയാളം വിക്കി പ്രവർത്തക സംഗമം, കണ്ണൂർ":

@ചന്തു നായര്‍-,
@ശാന്ത കാവുമ്പായി-,
@snehitha-,
@ചെറുത്*-,
@Manoraj-,
@ശ്രീജിത്ത്‌ കെ-,
@Sabu M H-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ആ കപ്പ് ഉഗ്രൻ. വീട്ടിൽ വിരുന്നുകാർ വന്നാൽ ചായ ഒഴിച്ച് കൊടുക്കാം. അപ്പോൾ അവർ വിക്കിപീഡിയയെക്കുറിച്ച് ചോദിച്ചാൽ പറഞ്ഞുകൊടുക്കാം.
പിന്നെ ശ്രീജിത്തെ, ഈ ഫോട്ടോയൊൽ രണ്ടെണ്ണം വിക്കിയിൽ നൽകി, ബാക്കി പിറകെ വരുന്നുണ്ട്.



Posted by mini//മിനി to മിനിലോകം at June 16, 2011 7:55 AM

6. muhammed നിങ്ങളുടെ പോസ്റ്റ് "എന്‍.എം ഹുസൈനും ദൈവനിഷേധികളും." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ പാര്ത്ഥന്
<< നിങ്ങൾ 33 ദേവന്മാർ ഉണ്ടെന്നു പറയുന്നു. അതിനെ വികലമാക്കി എന്തൊക്കെയോ എഴുതി വെയ്ക്കുന്നു. >>
എന്റെ കമന്റില്‍ പകര്‍ത്തിയത് ആധികാരികതയോട് കൂടിയതാണ്. ദശകങ്ങള്‍ ചെലവഴിച്ചു പഠിച്ചവരുടെ അഭിപ്രായങ്ങള്‍, ടി.മുഹമ്മദ്‌ സാഹിബുള്‍പ്പെടെ. അവരുടെ വിലയിരുത്തലിനെ വികലമായാണ് കാണുന്നതെങ്കില്‍ തെളിവോടെ വിമര്‍ശിക്കുക, അല്ലാതെ ആരോപണങ്ങളല്ല ഇവിടെ പ്രതീക്ഷിക്കുന്നത്, വര്‍ഷങ്ങളെടുത്തു നിങ്ങള്‍ പഠിച്ച കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു.
ഞാന്‍ ഏകദൈവ വിശ്വാസിയാണന്നതിനാല്‍ അതുമായി ബന്ധപ്പെട്ടതല്ലാം എന്നില്‍ ആകര്‍ഷിക്കും. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ചേരമാള്‍ പെരുമാള്‍ രാജാവ് (റ. അ) എന്റെ നാട്ടില്‍നിന്നും പ്രവാചക സന്നിധിയില്‍ ഏകദൈവ വിശ്വാസം സ്വീകരിച്ചതിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ഗ്രന്ഥങ്ങളില്‍ എകത്വവുമായി ബന്ധപ്പെട്ടത് ആരിലും ജിജ്ഞാസയുണ്ടാക്കും.
ഞാന്‍ ലിങ്കിയ പുസ്തകങ്ങള്‍ വായിച്ചു തെളിവോടെ അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യകരമായ വിമര്‍ശനം എന്തായാലും ഉപകാരപ്പെടും.
അതുപോലെ സ്രഷ്ടാവ്-സൃഷ്ടി എന്തെന്ന് വ്യക്തതയോടെ എഴുതുമല്ലോ? കാരണം നിങ്ങളുടെ ഇവിടെയിട്ട കമന്റുകളില്‍ വൈവിധ്യത്തെക്കാള്‍ വൈരുധ്യം കാണുന്നു. അതിവിടെ കൊടുക്കുന്നു.

>>> ‘ഏകത്വം’ എന്ന ഒരു മതം നമുക്കില്ല. അദ്ദ്വൈതം വേണമെങ്കിൽ ഒരു മതമായി കരുതാം.

“ബ്രഹ്മാവ് സൃഷ്ടികർത്താവായ (god) ദൈവമല്ലെന്നും കൃഷ്ണൻ അത്യാവശ്യമുള്ളപ്പോഴെല്ലാം ഭൂമിയിൽ വന്ന് അവതരിക്കാറില്ലെന്നും മനസ്സിലാവും”.


“നിങ്ങളുടെ ഏകദൈവം ഒരു ഇരിപ്പിടത്തിനു മുകളിൽ ഇരുന്നില്ലെങ്കിൽ സൂര്യന് രാത്രി വിശ്രമിക്കാൻ ഇടം കിട്ടില്ല. ആ പ്രശ്നം ഹൈന്ദവ ഏകദൈവത്തിന് ഇല്ല. അതുകൊണ്ട് ഏകം എന്നു പറഞ്ഞതുകൊണ്ട് മാത്രം എല്ലാം ഏകമല്ല”.

“സെമിറ്റിക് മതങ്ങളിലെ ഏകദൈവവും അദ്ദ്വൈതത്തിലെ ഏകദൈവവും (പരബ്രഹ്മം) തമ്മിൽ ആനയും പേനും തമ്മിലുള്ള വ്യത്യാസമുണ്ട്”. <<<



muhammed , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2011, ജൂണ്‍ 16 9:33 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. ജനശക്തി has left a new comment on your post "പണപ്പെരുപ്പത്തില്‍ വീണ്ടും വര്‍ധന":

രാജ്യത്തെ പണപ്പെരുപ്പനിരക്ക് 9.06 ശതമാനമായി ഉയര്‍ന്നു. പെട്രോള്‍ വിലയിലും പഴങ്ങളുടെയും മറ്റും വിലയിലുണ്ടായ വര്‍ധനവുമാണ് പണപ്പെരുപ്പനിരക്ക് വര്‍ധിക്കാന്‍ കാരണമായത്. ഇതോടെ റിസര്‍വ് ബാങ്ക് പലിശനിരക്കുകളില്‍ വീണ്ടും വര്‍ധന വരുത്തിയേക്കും.



Posted by ജനശക്തി to ജാഗ്രത at June 16, 2011 8:45 AM

8. Lipi Ranju has left a new comment on your post "യുക്തിവാദി !":

കഥ അവസാനിപ്പിച്ച രീതി ഇഷ്ടായി... :)
യഥാര്‍ത്ഥ യുക്തിവാദി.. :)



Posted by Lipi Ranju to ഋതു - കഥയുടെ വസന്തം at June 16, 2011 6:16 AM

9. PUNNAKAADAN has left a new comment on your post "276.മനോരമയും ബാബ രാംദേവും- പെരുവഴിയില്‍ ഉടുമുണ്ട...":

ellam....kallanmaar............



Posted by PUNNAKAADAN to കൂതറ അവലോകനം at June 16, 2011 8:53 AM

10. mini//മിനി has left a new comment on your post "50 രൂപ മൂ--":

വെളിയിൽ നിന്ന് നോക്കിയപ്പോൾ അസ്സൽ ലീഗ്, ഉള്ളിലാണെങ്കിൽ ശരിക്കും മാർക്സിസ്റ്റ്,
ഇതാണ് ലോകം.



Posted by mini//മിനി to എന്റെ ബൂലോഗം at Wednesday, June 15, 2011 7:19:00 PM

11. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "നവയുഗം ":

പണ്ടെഴുതിയ കഥയെക്കാളും അതില്‍ പറഞ്ഞ വിഷയത്തേക്കാളും എനിക്ക് പറയാന്‍ തോന്നുന്നത് മറ്റൊന്നാണ്.ഇന്നലെ ഞാന്‍ മുഴുവന്‍ സമയവും ടെറസ്സില്‍ തന്നെയായിരുന്നു. കാരണം എനിക്ക് മൊത്തം 3 ഡിഷ് ആണ്. 2 “സി” ബാന്റ് 6 അടിയും ഒരു ഡി.ടീഎച്ചും. പണം കൊടുത്തു ചാനല്‍ കാണുന്ന പരിപാടിയില്ല.രണ്ടു ദിവസം മുമ്പൊരു കാറ്റടിച്ചപ്പോള്‍ ഡിഷുകള്‍ മറിഞ്ഞു വീണിരുന്നു. ഇന്നലെ അതു ശരിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ് താങ്കളുടെ ശ്രീമതിയും എന്റെ ശ്രീമതിയും ഒരു മണിക്കൂര്‍ ടെലഫോണില്‍ സംസാരിക്കുന്നത്![ അതിനാല്‍ എനിക്കൊന്നും കേള്‍ക്കാന്‍ പറ്റിയില്ല!].ഇന്ന് സാവകാശം നെറ്റ് തുറന്നപ്പോഴാണ് താങ്കളുടെ ഡിഷ് കഥ വായിക്കുന്നത്.താങ്കളുടെ പഴയ കഥകള്‍ക്കു കാലം കഴിയുന്തോറും പ്രസക്തി കൂടുന്നു.ഉപ്പു മാങ്ങ പോലെ!



Posted by Mohamedkutty മുഹമ്മദുകുട്ടി to തണല്‍ at 16/6/11 5:11 AM

12. Vayady has left a new comment on your post "ആദാമിന്‍റെ വേദനകള്‍":

സോണി, ഹവ്വയുടെ വേദന വായിക്കാനായി കാത്തിരിക്കുന്നു..



Posted by Vayady to ..പുകയുന്ന കൊള്ളി.. at June 16, 2011 7:56 AM

13. MyDreams has left a new comment on your post "മലയാറ്റൂർ യാത്ര – ഒരു കുറിപ്പ്":

മലയാറ്റൂര്‍ പോയത് പോലെ ....



Posted by MyDreams to ശ്യാമം.. at 1:15 AM

14. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "50 രൂപ മൂ--":

ദിദാണ്‌ പറഞ്ഞത്‌ റിട്ടയര്‍ ആയി നാട്ടില്‍ വന്നാല്‍ ആദ്യം ചെയ്യുന്നത്‌ റ്റീച്ചറുടെ പോലെ ഒരു പച്ചക്കറിത്തോട്ടം
20 രൂപയുടെ തണ്ണിമത്തന്‍ 50 രൂപയ്ക്കു കുമ്പളങ്ങ ആയി വാങ്ങേണ്ടി വരില്ലല്ലൊ പിന്നെ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at Wednesday, June 15, 2011 7:26:00 PM

15. ജനശക്തി has left a new comment on your post "എണ്ണക്കമ്പനികള്‍ക്ക് വഴിവിട്ട് സഹായം പ്രധാനമന്ത്രി...":

സ്വകാര്യ എണ്ണക്കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചതുവഴി ഖജനാവിന് പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജി കണ്ടെത്തിയതിനെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതികരിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ടു ജി സ്പെക്ട്രം അഴിമതിയിലെന്നപോലെ ഇക്കാര്യത്തിലും പ്രധാനമന്ത്രി മൗനംപാലിക്കുന്നത് ഖേദകരമാണ്. അഴിമതിക്ക് കൂട്ടുനിന്ന ഹൈഡ്രോകാര്‍ബണ്‍ വിഭാഗം മുന്‍ ഡയറക്ടര്‍ ജനറലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at June 16, 2011 8:48 AM

16. Dethan Punalur നിങ്ങളുടെ പോസ്റ്റ് "മകരമഞ്ഞ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഞ്ഞു്‌ ഫീല്‍ ചെയ്യുന്ന നല്ല ഭംഗിയുള്ള ചിത്രം.



Dethan Punalur , വാലായ്മ........... ലേക്ക് 15.6.11 ന് പോസ്റ്റ് ചെയ്തത്

17. Anonymous has left a new comment on your post "ഭാഷാ മൌലിക വാദത്തിന്റെ പ്രതിസന്ധികള്‍":

"ഭാഷയെ സ്നേഹിക്കുന്നതില്‍ തെറ്റില്ല പക്ഷെ അതു നിര്‍ബന്ധിതമാക്കുന്നതിലൂടെ അതിന്റെ മഹത്വം അവിടെ ഇല്ലാതാകുന്നു."-
എങ്കില്‍ ഇംഗ്ലീഷ് നിര്‍ബന്ധമായി പഠിപ്പിക്കുന്നതിനെ ആദ്യം എതിര്‍ക്ക് മോനേ...



Posted by Anonymous to കാലിഡോസ്കോപ്പ് at 15 June 2011 18:36

18. muhammed has left a new comment on your post "ഒരു പിശകു കണ്ടെത്താന്‍ സുശീല്‍കുമാറിനു ചെലവ് പത്തു...":

ഇസ്‌ലാമിനെതിരെ, മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം നിറഞ്ഞ അറുന്നൂറിലധികം കമന്റുകള്‍, ഖുര്‍ആന്‍ ഉള്‍പ്പെടെ ദുര്‍വ്യാഖ്യാനം ചെയ്തു പലബ്ലോഗുകളിലായി ഇട്ട കാളിദാസന്‍ സ്വന്തംബ്ലോഗില്‍ പുതിയനിയമം കൊണ്ടുവന്നിരിക്കുന്നു.
>>> Kaalidaasan said……
കുര്‍ആന്‍ വായിച്ചും ഓത്തുപള്ളിയിലോതിയും പഠിച്ച ആയത്തുകള്‍ ഇടാനുള്ള സ്ഥലമല്ല ഇത്.
എഴുത്തും വായനയും അറിയാത്ത മന്ദബുദ്ധികള്‍ക്ക് എഴുപ്പഠിക്കാനുള്ള സ്ലേറ്റല്ല ഇത്.
15 June 2011
http://kaalidaasan-currentaffairs.blogspot.com/2011/05/blog-post_30.html <<<<

എന്റെ കമന്റുകള്‍ ഡിലീറ്റ് ചെയ്ത് സ്വന്തം ബ്ലോഗില്‍ വ്യത്യസ്ത ID കളില്‍ പ്രത്യക്ഷപ്പെട്ടു SURVIVE ചെയ്യാന്‍ നോക്കുന്ന കാളിദാസന്‍ കുഞ്ഞുവര്‍ക്കിയെന്ന പേരില്‍ എനിക്കിട്ട മറുപടി.
>>> കുഞ്ഞുവര്ക്കി said...
മുഹമ്മദ് എന്ന മാന്യദേഹം ഇസ്ലാമിനെ പ്രൊമോട്ട് ച്ചെയുന്നതിനുവേണ്ടി ഇസ്ലാമിലേക്ക് പുതുതായി ചേര്ന്നവരുടെ ജീവിതാനുഭവങ്ങള് എന്നോ മറ്റോ ആരോ പടച്ചുണ്ടാക്കിയ ഒരു കൃതി ഇവിടെ കോപ്പി പേസ്റ്റ് ചെയ്തു കളിക്കുന്നു.
മിസ്റ്റര് മുഹമ്മദ് താങ്കള്ക്ക് പറയാനുള്ളത് ഒരു ബ്ലോഗിലാക്കി ഞങ്ങളെയൊക്കെ അങ്ങോട്ട് ക്ഷണിക്കൂ ഇവിടെ ചുമ്മാ ശല്യം ചെയ്യാതെ.
12 JUNE 2011 16:30 http://kaalidaasan-currentaffairs.blogspot.com/2011/05/blog-post_30.html <<<<

ഇവിടെ വരുന്ന വായനക്കാര്‍ അറിയാന്‍ വേണ്ടിയാണ് ഇതിടുന്നത്.



Posted by muhammed to ഡോക്കിന്‍സ് നിരൂപണം at June 16, 2011 8:27 AM

19. Dethan Punalur has left a new comment on your post "കുളിര്":

ചിത്രം നന്നായി.. വെയിലുറക്കുമ്പോള്‍ കുളിരു്‌ താനേ മാറിക്കോളും..!!



Posted by Dethan Punalur to മിനി ചിത്രശാല 'photos' at June 16, 2011 9:08 AM

20. Anonymous has left a new comment on your post "HIJADA FEST: DAY 'n' NIGHT photographs by AJILAL p...":

Hi - I am definitely delighted to find this. great job!



Posted by Anonymous to ഈന്തപ്പന at 9:41 AM

21. ജനശക്തി has left a new comment on your post "പരിസ്ഥിതി മറയാക്കി പദ്ധതി പൊളിക്കല്‍":

കേരളത്തിന്റെ വികസനപദ്ധതികളെ പൊളിക്കാന്‍ കൃത്രിമമായി "പരിസ്ഥിതിവാദത്തെ" ആയുധമാക്കുകയാണ് കേന്ദ്രം. അതിരപ്പിള്ളിപദ്ധതിയുടെ കാര്യത്തിലായാലും വിഴിഞ്ഞംപദ്ധതിയുടെ കാര്യത്തിലായാലും തുടര്‍ച്ചയായി ഇതാണ് നടക്കുന്നത്. മൂന്നുവട്ടം പാരിസ്ഥിതികാനുമതി ലഭിച്ച അതിരപ്പിള്ളിപദ്ധതി പരിസ്ഥിതികാര്യംതന്നെ മുന്‍നിര്‍ത്തി വീണ്ടും പഠിക്കണമെന്ന് പറയുന്നത് ആ പദ്ധതിയെ ആത്യന്തികമായി തകര്‍ക്കാനാണ്. വിഴിഞ്ഞംപദ്ധതി പൊളിക്കാനാകട്ടെ, പരിസ്ഥിതിയുമായി പുലബന്ധംപോലുമില്ലാത്ത കാരണങ്ങള്‍ പറഞ്ഞ് പരിസ്ഥിതിപഠനം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം.



Posted by ജനശക്തി to ജാഗ്രത at June 16, 2011 7:56 AM

22. ജനശക്തി has left a new comment on your post "സ്‌പെക്ട്രം: പി എ സി റിപ്പോര്‍ട്ട് സ്പീക്കര്‍ തള്ള...":

2ജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തിയ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ മുരളിമനോര്‍ ജോഷി സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ തിരിച്ചയച്ചു.



Posted by ജനശക്തി to ജാഗ്രത at June 16, 2011 8:43 AM

23. Reaz നിങ്ങളുടെ പോസ്റ്റ് "ജമാഅത്ത് - മുജാഹിദ് ഭിന്നത മുജാഹിദ് കാഴ്ചപ്പാടില്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സഹോദരന്‍ ലത്തീഫ്‌,
ബര്കതിന്റെ പോസ്റ്റിനു ആ ബ്ലോഗിലൂടെ തന്നെ ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്.
ശ്രദ്ധിക്കുമല്ലോ.

http://sathyasarani.blogspot.com/2011/05/blog-post.html#comments



Reaz , പ്രാസ്ഥാനിക ചിന്തകള്‍ ലേക്ക് 2011, ജൂണ്‍ 16 9:01 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. keraladasanunni നിങ്ങളുടെ പോസ്റ്റ് "വേദാന്തം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വയറ് കാലിയായാലും നിറഞ്ഞാലും ഒരേ അവസ്ഥ. കാഞ്ചി ക്ഷേത്രത്തിന്ന് മുമ്പില്‍ ഒരാള്‍ വിശന്ന് കിടക്കുകയായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഒരു ഭക്തന്‍ '' കാഞ്ചി വരദപ്പാ '' എന്ന് ഉറക്കെ വിളിച്ച് തൊഴാനെത്തി. അത് കേട്ടതും വിശന്ന് കിടന്നവന്‍ '' എങ്കെ അപ്പാ '' എന്ന് ചോദിച്ച് പിടഞ്ഞ് എഴുന്നേറ്റു. പാവം. അയാള്‍ കേട്ടത് '' കഞ്ചി വരതപ്പാ '' എന്നായിരുന്നു. പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതാണ്.



keraladasanunni , ബോൺസായ് ലേക്ക് 2011, ജൂണ്‍ 16 9:52 രാവിലെ ന് പോസ്റ്റ് ചെയ്തത്

25. ഞാന്‍:ഗന്ധര്‍വന്‍ has left a new comment on your post "സ്വപ്നഭുമിയിലേക്ക്...(43) തുടരുന്നു...":

വായിച്ചു കൊണ്ടേ ഇരിക്കുന്നു
_നാട് കണ്ടിട്ട് ഇതിനകം അഞ്ചാറു വർഷം കടന്നു പോയിരുന്നു.
ഒരുമിച്ച് ജീവിച്ച കുടുംബജിവിതത്തിനിടക്ക് നാടു കാണാൻ കഴിയാഞ്ഞത് ജീവിതത്തിലെ വലിയൊരു നഷ്ടമായിരുന്നുവെന്ന് ബോദ്ധ്യമാവാൻ പിന്നെയും സമയമെടുത്തു..
അല്ലെങ്കിലും പ്രവാസികൾ എന്തു ചെയ്താലും നഷ്ടത്തിലാണല്ലൊ കലാശിക്കാറ്...!_വളരെ ശരിയാണ് :)



Posted by ഞാന്‍:ഗന്ധര്‍വന്‍ to ചിന്നുവിന്റെ നാട് at 16/06/2011 07:04

26. ജനശക്തി has left a new comment on your post "കമ്മ്യൂണിസ്റ്റ് പുനരേകീകരണം: യെച്ചൂരിയുടെ അഭിപ്രായ...":

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം വേണമെന്ന സി പി എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ അഭിപ്രായപ്രകടനം ആത്മാര്‍ഥമാണെങ്കില്‍ അതേക്കുറിച്ച് ചര്‍ച്ച തുടങ്ങാന്‍ വൈകരുതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. സി പി ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



Posted by ജനശക്തി to ജാഗ്രത at June 16, 2011 7:52 AM

27. Manju Manoj has left a new comment on your post " ആശ്ലീം, പട്ടേട്ടുമായി ഒക്കെ ഉണ്ടാക്കിയ ഉടമ്...":

അഭിനന്ദനങ്ങള്‍...



Posted by Manju Manoj to അതുല്യ :: atulya at 6:20 AM

28. keraladasanunni നിങ്ങളുടെ പോസ്റ്റ് "പണിക്കുറ്റം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അല്ലെങ്കിലും ചെയ്ത പണിക്കല്ലേ കുറ്റമുണ്ടാകൂ. ഷെഡ്ഡില്‍ നില്‍ക്കുന്ന കാറ് അപകടത്തില്‍ പെടില്ലല്ലോ.



keraladasanunni , ബോൺസായ് ലേക്ക് 2011, ജൂണ്‍ 16 9:58 രാവിലെ ന് പോസ്റ്റ് ചെയ്തത്

29. mini//മിനി has left a new comment on your post "കുളിര്":

അഭിപ്രായം എഴുതിയവർക്കെല്ലാം നന്ദി അറിയിക്കുന്നു.



Posted by mini//മിനി to മിനി ചിത്രശാല 'photos' at June 16, 2011 6:48 AM

Reply via email to