1. പാഞ്ചാലി :: Panchali has left a new comment on your post ".....ഓരോ പൂവിലും...തേൻ‌വണ്ടായ് മധു തേടീ‍ീ‍ീ‍ീ..!":

തലക്കെട്ടിടാൻ നേരത്ത് ഈ പഴയ ലളിതഗാനം ഓർമ്മവന്നു



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 26, 2011 9:07 PM

2. ജനശക്തി has left a new comment on your post "പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് പ്രതിസന്ധി രൂക്ഷമാക...":

ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പണപ്പെരുപ്പം രണ്ടക്കത്തിലെത്തിക്കും. ഇത് രാജ്യത്തെ കടുത്ത വിലക്കയറ്റത്തിലേക്കും പ്രതിസന്ധിയിലേക്കും തള്ളിവിടുമെന്ന് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നു. പണപ്പെരുപ്പം ജൂലൈ ആദ്യംതന്നെ 10 ശതമാനമാകുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സി രാജഗോപാല്‍ വെളിപ്പെടുത്തി. അതിനിടെ, ഇന്ധനവില വര്‍ധനക്കെതിരെ രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്നിട്ടും തീരുമാനം പുനഃപരിശോധിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍ . ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിലിട്ട് രക്ഷപ്പെടാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്ന് ധനമന്ത്രിയും എഐസിസിയും ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ചെവി ക്കൊണ്ടില്ല.



Posted by ജനശക്തി to ജാഗ്രത at June 27, 2011 8:37 AM

3. ജനശക്തി has left a new comment on your post "ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കുന്നു":

ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവില ബാരല്‍ ഒന്നിന് അഞ്ചുഡോളര്‍ കുറഞ്ഞ് 89.69 ഡോളറിലെത്തിയ അതേ ഘട്ടത്തിലാണ് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ഡീസലിന് മൂന്നുരൂപയും മണ്ണെണ്ണയ്ക്ക് രണ്ടുരൂപയും പാചകവാതകത്തിന് 50 രൂപയും ഉയര്‍ത്തിയത്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെരുപ്പിച്ചുകാണിക്കുന്ന നഷ്ടം നികത്താനെന്ന പേരില്‍ നടത്തുന്ന ഈ കൊടുംകൊള്ള റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട സ്വകാര്യ എണ്ണക്കമ്പനികളുടെ ഖജനാവ് നിറയ്ക്കാനാണ് എന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. പൊതുമേഖലാ എണ്ണകമ്പനികള്‍ക്ക് 1,20,000 കോടി രൂപയുടെ നഷ്ടം ഇനിയുമുണ്ടാകുമത്രേ. ഇത് വ്യാജമായ കണക്കാണ്. ഇറക്കുമതിചെയ്യുന്ന എണ്ണയും ഇവിടെ കുഴിച്ചെടുക്കുന്ന എണ്ണയും ഒരുപോലെ കണ്ട് രണ്ടിന്റെയും വിലയിലെ അന്തരം നഷ്ടത്തില്‍പെടുത്തുന്ന വിദ്യയാണത്.



Posted by ജനശക്തി to ജാഗ്രത at June 27, 2011 7:26 AM

4. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "മാനേജർ":

ചെറുതെങ്കിലും വളരെ ചിന്തനീയം!! അഭിനന്ദങ്ങള്‍ മിനി ടീച്ചറെ.



Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to മിനി കഥകള്‍ at June 27, 2011 6:34 AM

5. കുടുക്ക് has left a new comment on your post "തസ്നിബാനു - മഞ്ചേരി മുതല്‍ എന്‍ ജി ഒ കോർട്ടേഴ്സ് ...":

അതൊരു ക്വോളിറ്റിയാണു നളാ..
ഒറ്റ തന്തക്കോ.. ഒരു കുടുംബത്തിലോ പിറന്നാല് മാത്രം പോരാ…
അതിന്റെ സ്വഭാവഗുണങ്ങളും കാണിക്കണം..
അതറിയാന് സൂപ്പര്സ്റ്റാറിന്റെ പടമൊന്നും കാണണ്ട…
വലിചുകയറ്റിയിരിക്കുന്ന മുഖം മൂടിയും,, കപട പുരോഗമന ആവരണവും മാറ്റി നാട്ടിലൊന്നിറങ്ങിയാല് മത്… അപ്പോള് അതിന്റെ അര്ത്ഥം മനസ്സിലാകും…



Posted by കുടുക്ക് to pulari at June 27, 2011 7:01 AM

6. Vaishak has left a new comment on your post "ഇത്രയ്ക്കങ്ങോട്ട് ഓപ്പണാവണോ!!":

:)



Posted by Vaishak to മൂര്‍ഖന്‍ at June 26, 2011 9:08 PM

7. മണ്‍സൂണ്‍ നിലാവ് has left a new comment on your post "ഗസ്റ്റ് ബുക്ക്":

ഷിബു മാഷേ ,
ബ്ലോഗില്‍ followgadget കുറെ കാലം follow എന്ന് മാത്രം കാണിചിരുനുള്ളൂ add ചെയ്തവരെ മൊത്തം പിന്നെ പുറത്തു കണ്ടിട്ടും ഇല്ല . ഇതു പഴയ കഥ , ചുറ്റി കറങ്ങി ഞാന്‍ ഒരു പുതിയ followgadget ഒപ്പിച്ചു പക്ഷെ ഇപ്പൊ അതിന്റെ സെറ്റിംഗ് ഒന്ന് മാറിയാല്‍ കൊള്ളം എന്നുണ്ട് കളര്‍ ഓക്കേ ചേഞ്ച്‌ ചെയ്യണം ഇനി സാധിക്കുമോ ആ വഴി പോയാല്‍ ആകെ മൂന്നാല് പേര്‍ ഉണ്ട് ഫോളോ ചെയാന്‍ അവര്‍ കൈയിന്നു പോകുമോ എന്താ വഴി ....... എന്റെ ടെമ്പ്ലേറ്റ് നിറതോടൊപ്പം ചേര്‍ക്കണം അത്രയെ മോഹമുള്ളൂ .

പിന്നെ exploreril എല്ലാ gadgetum വര്‍ക്ക്‌ ചെയ്യുനില്ല എന്താവും കാരണം , ബ്ലോകുട്ട് കോഡ് ഒരിക്കല്‍ സൈറ്റില്‍ നിന്നും കോപ്പി എടുത്ത്ടെ ടെമ്പ്ലേറ്റ്ലേക്ക്( html ) പേസ്റ്റ് ചെയ്തിരുന്നു( blogkut വോട്ട് എന്ന ഭാഗം ) അത് ഇപ്പൊ മാറ്റിയ കൊള്ളാമെന്നുണ്ട് . സഹായിക്കാമോ എന്നു കാട്ടി ബ്ലോഗ്കുട്ടിനു മെയില്‍ ചെയ്തു എങ്കിലും reply ഒന്നുമില്ല . വല്ല വഴിയും ഉണ്ടോ http://kelkathashabdham.blogspot.com



Posted by മണ്‍സൂണ്‍ നിലാവ് to ആദ്യാക്ഷരി at 27 June 2011 06:51

8. ജനശക്തി has left a new comment on your post "ജനവിധിയും ലീഗിന്റെ വിലപേശല്‍ രാഷ്ട്രീയവും":

ഇരുപത് സീറ്റ് നേടിയ മുസ്ലിംലീഗിന്റെ ബലത്തിലാണ് യുഡിഎഫ് അധികാരത്തിലേറിയത്. ഇതിന്റെ പേരിലാണ് ലീഗിന്റെ വിലപേശല്‍ . ഒന്നുകില്‍ അഞ്ചാംമന്ത്രി അല്ലെങ്കില്‍ ഇ അഹമ്മദിന് ക്യാബിനറ്റ് പദവി എന്നിവയില്‍ ഒന്ന് എന്ന ഉപാധിയിലാണ് കോണ്‍ഗ്രസ്-ലീഗ് തര്‍ക്കത്തിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ . ലീഗിന്റെ തെരഞ്ഞെടുപ്പ് ജയം "മുസ്ലിംവോട്ട് ശക്തി"കൊണ്ടാണെന്ന സിദ്ധാന്തമാണ് ചില ബുദ്ധിജീവികള്‍ ഉയര്‍ത്തുന്നത്. മതനിരപേക്ഷ കേരളത്തില്‍ ഇത്തരം പദപ്രയോഗങ്ങള്‍തന്നെ ഛിദ്രചിന്തകളെ വളര്‍ത്തുന്നതാണ്. ഹിന്ദുവോട്ട്, നായര്‍വോട്ട്, ഈഴവ വോട്ട്, ക്രിസ്ത്യന്‍വോട്ട്, ദളിത് വോട്ട് എന്നീ വിധത്തിലെ വേര്‍തിരിവ് ആപല്‍ക്കരമാണ്. ഒരാള്‍ ഒരു സമുദായത്തില്‍ പിറന്നതുകൊണ്ട് അയാളുടെ വോട്ടിനെ സമുദായത്തിന്റെ പേരില്‍ചാപ്പകുത്തുന്നത് തെറ്റാണ്. ജാതിക്കും സമുദായത്തിനും അവയുടെ സംഘടനകള്‍ക്കും കേരളത്തില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നത് ശരിതന്നെ. പക്ഷേ, കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനഘടകം രാഷ്ട്രീയ ശക്തിയുടേതാണ്.



Posted by ജനശക്തി to ജാഗ്രത at June 27, 2011 7:31 AM

9. ഒരു യാത്രികന്‍ നിങ്ങളുടെ പോസ്റ്റ് "ഭാരതപ്രദര്‍ശനശാല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പരിചയപ്പെടുത്തല്‍ നന്നായി. പിന്നേ ഹൃദയം നിറഞ്ഞ ബ്ലോഗ്‌ പിറന്നാള്‍ ആശംസകള്‍.......സസ്നേഹം



ഒരു യാത്രികന്‍ , തേജസ്‌ ലേക്ക് 2011, ജൂണ്‍ 27 9:50 രാവിലെ ന് പോസ്റ്റ് ചെയ്തത്

10. മനോജ്കുമാര്‍ പെരിന്തല്‍മണ്ണ has left a new comment on your post "കേരളം- ആണ്‍-പെണ്‍ ബന്ധങ്ങള്‍":

'മാവേലികേരളം' സന്ദര്‍ശിക്കാന്‍ കഴിഞ്ഞു.ഗൗരവപൂര്‍ണവും ആഴത്തിലുള്ളതുമായ വായനക്കുള്ള വിഭവങ്ങളൊരുക്കുന്ന ഈ ബ്ലോഗിന്റെ സന്ദര്‍ശകനാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു, ഒപ്പം എന്റെ 'നിലാവ്' സന്ദര്‍ശിച്ചതിലുള്ള നന്ദിയയും.



Posted by മനോജ്കുമാര്‍ പെരിന്തല്‍മണ്ണ to മാവേലികേരളം(mavelikeralam)2 at June 26, 2011 8:09 PM

11. മണ്‍സൂണ്‍ നിലാവ് has left a new comment on your post "പെട്രോളിന്റെ വില കൂടുതലൊ ?":

നല്ല ലേഖനം , ആസ്വദിച്ച് വായിച്ചു , പെട്രോള്‍ വിലവര്‍ധനയെ കുറിച്ച് ഒരു ഘനഗംഭീര ലേഖനം എഴുതണമെന്ന് ഞാന് കരുതിയതാണ് ( സത്യവും മിഥൃയും ) ടൈം കിട്ടിയില്ല ഇപ്പോ അതിനുള്ള മൂടും ഇല്ലാ ...... എന്തായാലും ഇതുവായിച്ചപ്പോ ഫീല്‍ ഓക്കേ അങ്ങ് മാറി .........



Posted by മണ്‍സൂണ്‍ നിലാവ് to നാട്ടുവഴി at June 26, 2011 6:22 PM

12. അപ്പു has left a new comment on your post "ഗസ്റ്റ് ബുക്ക്":

മൺസൂൺ നിലാവിന്റെ "ഞാൻ പുണ്യവാളൻ" എന്ന ബ്ലോഗിൽ പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലല്ലോ ഫോളോ ഗാഡ്ജറ്റിനു. കേൾക്കാത്ത ശബ്ദം ബ്ലോഗിൽ ഫോളോവർ ഗാഡ്ജറ്റ് അല്ല, പകരം ഫ്രണ്ട് കണക്റ്റ് ഗാഡ്ജറ്റ് ആണു ചേർത്തിരിക്കുന്നത് അല്ലേ. ഈ ഗാഡജ്റ്റിന്റെ കളർ ഇഷ്ടം പോലെ മാറ്റാൻ ആവില്ല. അതുമാത്രവുമല്ല അതിന്റെ വീതിയും മറ്റും ആ ഗാഡ്ജറ്റ് കോഡ് ഉപയോഗിച്ചു തന്നെ മാറ്റിയേ പറ്റൂ.

താങ്കളുടെ കമ്പ്യൂട്ടറിലെ എക്സ്‌പ്ലോററിൽ എല്ലാ ഗാഡ്ജറ്റും പ്രവർത്തികാത്തത് എന്തുകൊണ്ട് ആണെന്നറിയില്ല. ഇവിടെ ഒരു പ്രശ്നവു കണ്ടതുമില്ല. എക്സ്പ്ലോറർ അപ്‌ഡേറ്റ് ചെയ്തുനോക്കൂ



Posted by അപ്പു to ആദ്യാക്ഷരി at 27 June 2011 07:16

13. Nambiar has left a new comment on your post "കുഞ്ഞീവിയുടെ പ്രതികരണങ്ങള്‍":

ബയക്കോടാ ..ഇങ്ങളെ നമിച്ചുട്ടാ



Posted by Nambiar to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 27, 2011 7:25 AM

14. ശ്രീജിത് കൊണ്ടോട്ടി. has left a new comment on your post "പാണക്കാട്ടെ വാക്കും ചാക്കും":

നല്ല ലേഖനം.. അഭിവാദ്യങ്ങള്‍..



Posted by ശ്രീജിത് കൊണ്ടോട്ടി. to ഉള്ളത് പറഞ്ഞാല്‍ at June 26, 2011 9:39 PM

15. ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur നിങ്ങളുടെ പോസ്റ്റ് "ഭാരതപ്രദര്‍ശനശാല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകള്‍...



ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur , തേജസ്‌ ലേക്ക് 2011, ജൂണ്‍ 27 8:49 രാവിലെ ന് പോസ്റ്റ് ചെയ്തത്

16. നിരക്ഷരൻ has left a new comment on your post "ഹമ്പി.., ചരിത്രത്തിന്റെ ശിലാ സ്മാരകങ്ങൾ":

നന്നായി കണ്ടുതീർക്കാൻ ഫൈസൽ പറഞ്ഞതുപോലെ മാസങ്ങൾ തന്നെ എടുക്കുന്ന ഒരു സ്ഥലം തന്നെയാണ് ഹം‌പി. ഒരാഴ്ച്ച സമയം ഒത്തുവന്നാൽ പോകാൻ പദ്ധതിയിട്ട് വെച്ചിട്ടുണ്ട്. അതിനുമുൻപ് ഇതൊരിക്കൽക്കൂടെ വായിക്കുന്നതായിരിക്കും. വിശദമായ വിവരണത്തിന് നന്ദി.

വരികൾ മുറിഞ്ഞ് മുറിഞ്ഞ് കിടക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തി :(



Posted by നിരക്ഷരൻ to നടുമുറ്റം at Mon Jun 27, 05:21:00 AM

17. ബഡായി has left a new comment on your post "ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്.":

നന്ദി ചെറു വാടി: എത്ര മനോഹരമായി എഴുതിയിരിക്കുന്നു. ഒരു പക്ഷെ ഒരു യാത്ര യെക്കാള്‍ ആസ്വാദ്യകരമായി ഒരു വിവരണം



Posted by ബഡായി to സെന്‍റര്‍കോര്‍ട്ട് at June 26, 2011 8:11 PM

18. മനോജ്കുമാര്‍ പെരിന്തല്‍മണ്ണ has left a new comment on your post "കേരളം- ആണ്‍-പെണ്‍ ബന്ധങ്ങള്‍":

മാവേലികേരളം' സന്ദര്‍ശിക്കാന്‍ കഴിഞ്ഞു.ഗൗരവപൂര്‍ണവും ആഴത്തിലുള്ളതുമായ വായനക്കുള്ള വിഭവങ്ങളൊരുക്കുന്ന ഈ ബ്ലോഗിന്റെ സന്ദര്‍ശകനാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു, ഒപ്പം എന്റെ 'നിലാവ്' സന്ദര്‍ശിച്ചതിലുള്ള നന്ദിയും.



Posted by മനോജ്കുമാര്‍ പെരിന്തല്‍മണ്ണ to മാവേലികേരളം(mavelikeralam)2 at June 26, 2011 8:13 PM

19. ramanika has left a new comment on your post "കുഞ്ഞീവിയുടെ പ്രതികരണങ്ങള്‍":

ചിരിപ്പിച്ചു ചിന്തിപിച്ചു ഗ്രേറ്റ്‌ !



Posted by ramanika to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 27, 2011 4:50 AM

20. മണ്‍സൂണ്‍ നിലാവ് has left a new comment on your post "“മഴ വരുന്നു...ഞാൻ പോകുവാ..!”":

മഴ വരുന്നു ഹാ നല്ല മഴ
മനോഹരമായ ഒരു കാഴ്ച ..... സുന്ദരം
ആശംസകള്‍



Posted by മണ്‍സൂണ്‍ നിലാവ് to പിക്സെല്‍‌സ്::PIXELS at June 26, 2011 6:07 PM

21. Anonymous has left a new comment on your post "Stay on OBC Reservation Bill- Gross Human Right Vi...":

guys, i've found a new tool. you can earn good money with pay with a tweet marketing method :) just take a look at the link:
http://estago.com



Posted by Anonymous to MKERALA at June 26, 2011 6:34 PM

22. മണ്‍സൂണ്‍ നിലാവ് has left a new comment on your post "മനോരോഗികളുടെ സ്വന്തം നാട് !":

സര്‍വ്വരേയും ഭ്രാന്ത് പിടിപ്പിക്കുന്ന ഈ സദാചാര സമൂഹത്തിന്റെ ഭ്രാന്ത്‌ എന്നുതീരും ഈശ്വരാ ...



Posted by മണ്‍സൂണ്‍ നിലാവ് to comment jar: കമന്റു ഭരണി at June 27, 2011 7:20 AM

23. ജനശക്തി has left a new comment on your post "550 പേരുടെ എംബിബിഎസ് പഠനം അവതാളത്തില്‍":

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി ധാരണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ തയ്യാറാക്കിയ മെറിറ്റ് പട്ടികയിലുള്ള 550 വിദ്യാര്‍ഥികളുടെ എംബിബിഎസ് സ്വപ്നം പൊലിയും. റാങ്ക് പട്ടികയിലുള്ള 55 പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ സൗജന്യ എംബിബിഎസ് പഠനവും നിഷേധിക്കപ്പെടും. മാനേജ്മെന്റുകള്‍ നിശ്ചയിക്കുന്ന തലവരിപ്പണവും ചുരുങ്ങിയത് മൂന്നര ലക്ഷം രൂപ വരെ വാര്‍ഷിക ട്യൂഷന്‍ ഫീസും നല്‍കി പ്രവേശനം നേടുക, പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളടക്കമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അസാധ്യം.



Posted by ജനശക്തി to ജാഗ്രത at June 27, 2011 8:32 AM

24. nalan::നളന്‍ has left a new comment on your post "തസ്നിബാനു - മഞ്ചേരി മുതല്‍ എന്‍ ജി ഒ കോർട്ടേഴ്സ് ...":

ഒറ്റ തന്തയ്ക്ക് പിറന്നവന്‍ :) ഒറ്റ തന്തയ്ക്കല്ലാതെ ആരെങ്കിലും പിറക്കുന്നുണ്ടോ ?
ഒന്നില്‍ കൂടുതല്‍ തന്തമാര്‍ക്കു പിറക്കാന്‍ എന്താണു ചേയ്യേണ്ടത് ? ഒരു sperm ഒരേ സമയം രണ്ടു തന്തമാരുടെ വൃക്ഷണത്തില്‍ എങ്ങിനെ നിലനില്ക്കും ?
ഇനിയുമുണ്ട് സൂപ്പര്‍സ്റ്റാറുകളെ മന്ദബുദ്ധികളാക്കുന്ന ഡയറക്റ്റര്‍മാരുടെ ഗൂഢാലോചന " അന്തസുള്ള തറവാട്ടില്‍ പിറന്ന .."



Posted by nalan::നളന്‍ to pulari at June 27, 2011 6:50 AM

25. ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur has left a new comment on your post "കുഞ്ഞീവിയുടെ പ്രതികരണങ്ങള്‍":

ഏറെ ചിരിച്ചെങ്കിലും കുഞ്ഞീവി പറഞ്ഞ സത്യങ്ങള്‍ മനസ്സില്‍ കൊല്ലുന്നവ തന്നെ.. ആശംസകള്‍.
(സ്ക്രിപ്റ്റ് സിനിമാലക്കാര്‍ കൊണ്ടുപോകാതെ നോക്കണേ..)



Posted by ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 27, 2011 7:27 AM

26. മണ്‍സൂണ്‍ നിലാവ് has left a new comment on your post "സലിം കുമാറിന്റെ കവിയെ കണ്ടപ്പോൾ..!":

ഉം ...........ഇപ്പോ ഇത്രയും ബാക്കി പിന്നെ



Posted by മണ്‍സൂണ്‍ നിലാവ് to ആര്‍പ്പേയ്!!! at June 26, 2011 6:09 PM

Reply via email to