1. Anonymous has left a new comment on your post "ലങ്കാദഹനം - 2":

check windows registry repair for promotion code



Posted by Anonymous to കുട്ടന്മേനൊന്‍ കഥകള്‍ at Saturday, June 25, 2011 5:44:00 PM

2. Reji Puthenpurackal has left a new comment on your post "തൊടുപുഴ മീറ്റ് ലോഗൊ..!":

ലോഗോ നന്നായിട്ടുണ്ട്.അഭിനന്ദനങള്‍ ...



Posted by Reji Puthenpurackal to കല്ല്യാണസൗഗന്ധികം at June 26, 2011 9:06 AM

3. വര്‍ഷിണി നിങ്ങളുടെ പോസ്റ്റ് "ഭാരതപ്രദര്‍ശനശാല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അഭിനന്ദനങ്ങള്‍....പുസ്തക പരിചയം ഇഷ്ടായി, നന്ദി.



വര്‍ഷിണി , തേജസ്‌ ലേക്ക് 2011, ജൂണ്‍ 26 10:14 രാവിലെ ന് പോസ്റ്റ് ചെയ്തത്

4. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "വെറും വായനാ വിവരങ്ങൾ ...! / Verum Vayana Vivaran...":

മുരളിയേട്ടാ... ഈ പോസ്റ്റ് ഒരുപാട് ഉപകാരപ്രദമായിരുന്നു...

ഇവിടെ പ്രതിപാദിച്ച ലിങ്കുള്‍ എല്ലാം വളരെ ഗുണപ്രദമായിരുന്നു. എല്ലാം ഫേവറിറ്റ്‌സില്‍ ആഡ് ചെയ്തിട്ടുണ്ട്.
നന്ദി.



Posted by സന്തോഷ്‌ പല്ലശ്ശന to ബിലാത്തിപട്ടണം BILATTHIPATTANAM at 25 June 2011 21:21

5. ജനശക്തി has left a new comment on your post "ജ്യോതിബസുനഗര്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക്":

മഹാനഗരത്തിലെ തിരക്ക് കുറയ്ക്കാനും നഗരവല്‍ക്കരണത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ അഭിമുഖീകരിക്കാനും ഇടതുമുന്നണി സര്‍ക്കാര്‍ സ്ഥാപിച്ച ടൗണ്‍ഷിപ് തകര്‍ക്കാന്‍ മമത സര്‍ക്കാര്‍ ഉത്തരവിട്ടു. ന്യൂ ടൗണ്‍ എന്നറിയപ്പെടുന്ന ജ്യോതിബസു നഗര്‍ റിയല്‍എസ്റ്റേറ്റ് മാഫിയയ്ക്ക് കൈമാറാനാണ് ശ്രമം. 10 ലക്ഷം പേര്‍ സ്ഥിരമായി താമസിക്കുന്നതും അഞ്ചുലക്ഷം പേര്‍ ദിവസവും വന്നുപോകുന്നതുമായ ജ്യോതിബസുനഗര്‍ രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഐടി നഗരംകൂടിയാണ്. ഇവിടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കാനായി ഏറ്റെടുത്ത 1587 ഏക്കര്‍ ഭൂമി തിരികെ പഴയ ഉടമകള്‍ക്ക് കൊടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതോടെ ടൗണ്‍ഷിപ്പ് വികലമായി തീരും. തിരിച്ചുകൊടുക്കുന്ന ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കൈയിലെത്തുമെന്ന് ഉറപ്പാണ്.



Posted by ജനശക്തി to ജാഗ്രത at June 26, 2011 9:37 AM

6. Vp Ahmed has left a new comment on your post "കൊച്ചി സുഹൃദ് സംഗമം - വേദി തീരുമാനിച്ചു!":

ഞാനും വരുന്നു. ഇന്‍ശാഅല്ലാ



Posted by Vp Ahmed to അവിയൽ..! at June 25, 2011 7:35 PM

7. mayflowers has left a new comment on your post "പൊറോട്ടപ്പൊതിയിലെ ചൂട്":

വരികളില്‍ നിറഞ്ഞു നില്‍ക്കുന്ന വിസ്മയം അവര്‍ണനീയം.
ഒരിക്കല്‍ക്കൂടി ചോദിക്കുന്നു,താങ്കളുടെ പോസ്റ്റുകള്‍ പുസ്തകരൂപത്തില്‍ ഇറങ്ങിയിട്ടുണ്ടോ?
ഈ കഴിവ് ദൈവദത്തമാണ്.അത് നില നിര്‍ത്തുക.
പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.



Posted by mayflowers to ::ബ്രിജ്‌ വിഹാരം:: at 26 June 2011 08:19

8. Rahul നിങ്ങളുടെ പോസ്റ്റ് "ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nalloru katha aayirunnu
veruthe athinoru koothara peritto?
bandwidth?



Rahul , തേജസ്‌ ലേക്ക് 2011, ജൂണ്‍ 26 8:35 രാവിലെ ന് പോസ്റ്റ് ചെയ്തത്

9. ശ്രീജിത് കൊണ്ടോട്ടി. നിങ്ങളുടെ പോസ്റ്റ് "ഭാരതപ്രദര്‍ശനശാല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പിറന്നാള്‍ ആശംസകള്‍.. ബൂലോകത്തില്‍ താങ്കളിലൂടെ ഇനിയും കൂടുതല്‍ നല്ല എഴുത്തുകള്‍ ഉണ്ടാകട്ടെ...



ശ്രീജിത് കൊണ്ടോട്ടി. , തേജസ്‌ ലേക്ക് 2011, ജൂണ്‍ 26 9:25 രാവിലെ ന് പോസ്റ്റ് ചെയ്തത്

10. ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar has left a new comment on your post "കൊച്ചിയിലെ ഒത്തു ചേരല്‍":

ഞാനും വരുന്നു.പത്ത് വർഷമായി വിട്ടു നിൽക്കുകയാണെങ്കിലും ഞാനൊരു കൊച്ചിക്കാരൻ കൂടിയാണെല്ലോ.കാണാം. കൂടുതൽ വിശേഷങ്ങൾ അറിയിക്കണേ. 9447181006



Posted by ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar to നമ്മുടെ ബൂലോകം at June 26, 2011 10:10 AM

11. ഹരീഷ് തൊടുപുഴ has left a new comment on your post "കൊച്ചി മീറ്റ്‌ : അപ്ഡേറ്റ്":

ബ്ലോഗിൽ മുൻപ് പ്രസിദ്ധീകരിച്ചതൊക്കെ പൂശാമോ??
അതോ പുത്യേത് വേണമോ??



Posted by ഹരീഷ് തൊടുപുഴ to നമ്മുടെ ബൂലോകം at June 26, 2011 8:10 AM

12. Nambiar has left a new comment on your post "ഓർമ്മ മഴയിൽ...":

ഞാന്‍ ചാണ്ടിച്ചന്റെ വാക്കുകളും കടമെടുക്കുന്നു ...
"ഒരു കുടയുടെ പിടിയിലൂടെ ഒരു പ്രണയത്തിന്റെ വസന്തകാലം പൊഴിച്ച കുമാരേട്ടാ....നിങ്ങളെ വെട്ടാന്‍ ഈ ബൂലോകത്ത് വേറെ ആരും പിറന്നിട്ടില്ല...പിറക്കുകയുമില്ല....

ഹോ അസാധ്യ എഴുത്ത്....അസൂയ കൊണ്ടെന്റെ കൈകാല്‍ വിറക്കുന്നു... "



Posted by Nambiar to കുമാര സംഭവങ്ങള്‍ at June 26, 2011 9:49 AM

13. പാഞ്ചാലി :: Panchali has left a new comment on your post "ROWERS..!":

Rowers..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 25, 2011 7:15 PM

14. ആല്‍കെമിസ്റ്റ് has left a new comment on your post "രതിലീലയുടെ കുട്ടിയപ്പൻ മാതൃകകൾ":

@ അനില്‍ ബ്ലോഗ് -ഈ കഥ നമ്മളെ അസ്വസ്ഥമാക്കുന്നുണ്ട് - പക്ഷെ അച്ഛന്‍ മകളെ ലൈംഗികമായി ഉപദ്രവിക്കുകയും മറ്റുള്ളവര്‍ക്കു കാഴ്ച വെച്ചുവെന്നുമുള്ള രണ്ട് വ്യത്യസ്ഥ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നത് . കഥ വായിക്കുമ്പോഴുണ്ടാകുന്ന അസഹനീയാവസ്ഥ യഥാര്‍ത്ഥ സംഭവം വായിക്കുമ്പോള്‍ തോന്നാത്ത ഒരു തരം പ്രത്യേക നിസ്സംഗത നമുക്കുണ്ട് . കുട്ടിയപ്പന്‍ എന്ന കഥാപാത്രം ഒരു അച്ഛനോട് മകളെ ഭോഗിക്കാന്‍ തരുമോ എന്നു ചോദിക്കുമ്പോള്‍ നാം ഞെട്ടൂന്നു .പക്ഷെ കുറഞ്ഞ നാളുകള്‍ കൊണ്ട് 200 കുട്ടിയപ്പന്മാരാണ് 16 വയസ്സു പോലും തികയാത്ത ഒരു കുട്ടിയെ ഉപദ്രവിച്ചത് .ഇവരില്‍ പലര്‍ക്കും കൂട്ടിക്കൊടുക്കുന്ന ആളുടെ മകളാണ് ഈ കുട്ടി എന്നറിയാമായിരുന്നു . ഞാന്‍ കഥയ്ക്കു ഒരു കുറിപ്പു എന്നതിനെക്കാള്‍ ഈ സംഭവത്തെയാണ് വിശദീകരിക്കാന്‍ ശ്രമിച്ചത് .



Posted by ആല്‍കെമിസ്റ്റ് to കാലിഡോസ്കോപ്പ് at 25 June 2011 21:09

15. ബസാലേല്‍ has left a new comment on your post "277.കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയരുത്....!!!":

പൊളിച്ചൂട്ടോ .....തകര്‍പ്പന്‍ തിരിച്ചുവരവ് ...കുറെ നാളായി 'തിരുമേനിയുടെ' പോസ്റ്റ്‌ ഒന്നും കാണുന്നേ ഇല്ലായിരുന്നു ....'സത്യമേവജയതേ ' ചാര്‍ത്തുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ..... 'സത്യമേവജയതേ' രാഷ്ട്രീയം മാത്രമേ എഴുതുകയുള്ളു ....സത്യമായും പറഞ്ഞാല്‍ അത് തന്നെ ആണേല്‍ ബോറിംഗ് ആണ് ..... തിരുമേനി വന്നു തകര്പ്പും തുടങ്ങി .....കീപ്പ് ഇറ്റ്‌ അപ്പേ .....



Posted by ബസാലേല്‍ to കൂതറ അവലോകനം at June 26, 2011 3:09 AM

16. suhasmoideen has left a new comment on your post "സുഭദ്ര":

പദസമ്പത്തുള്ള എഴുത്തുകാരി...



Posted by suhasmoideen to കാട്ടുകുറിഞ്ഞി... at June 26, 2011 7:08 AM

17. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "ഭാരതപ്രദര്‍ശനശാല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകൾ..



രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , തേജസ്‌ ലേക്ക് 2011, ജൂണ്‍ 26 9:59 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. ശ്രീ നിങ്ങളുടെ പോസ്റ്റ് "ഭാരതപ്രദര്‍ശനശാല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പിറന്നാളാശംസകള്‍!



ശ്രീ , തേജസ്‌ ലേക്ക് 2011, ജൂണ്‍ 26 7:51 രാവിലെ ന് പോസ്റ്റ് ചെയ്തത്

19. ഹരീഷ് തൊടുപുഴ has left a new comment on your post "കൊച്ചി മീറ്റ്‌ : അപ്ഡേറ്റ്":

.



Posted by ഹരീഷ് തൊടുപുഴ to നമ്മുടെ ബൂലോകം at June 26, 2011 8:11 AM

20. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "നാം കോവര്‍കഴുതകള്‍.":

ഈ സ്വിസ്സ് ബാങ്കിലും മറ്റും കിടക്കുന്ന കോടികള്‍ കിട്ടാനെന്താ വഴി? നമ്മുടെ കെനിയക്കാരുടെ ഇ-മെയില്‍ സൂത്രം പറ്റുമോ ആവോ?.ഏതായാലും നിങ്ങള്‍ കുടുംബ സമേതം ഗള്‍ഫിലും മറ്റും താമസിക്കുന്ന പ്രവാസികള്‍ ഭാഗ്യവാന്മാര്‍!. ഇവിടെ നാട്ടില്‍ വരുമ്പോള്‍ സഹിച്ചാല്‍ മതിയല്ലോ ഇതൊക്കെ?.ഇതിനൊക്കെ പ്രതി വിധിയായി എന്തെങ്കിലുമൊരു സമരമുറ കണ്ടെത്തേണ്ടിയിരിക്കുന്നു.ഒന്നുകില്‍ ഈ വില കൂടുന്ന സാധനങ്ങളെല്ലാം ബഹിഷ്ക്കരിച്ച് ജീവിക്കാന്‍ ശീലിക്കുക. അല്ലെങ്കില്‍ നാമൂസ് പറഞ്ഞ മാതിരിയാവും കാര്യങ്ങള്‍!



Posted by Mohamedkutty മുഹമ്മദുകുട്ടി to തണല്‍ at 26/6/11 4:55 AM

21. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "പ്രണയ വഴിയില്‍ ...":

"ഒരിക്കലും വരാത്ത വഴികളില്‍ പോലും അക്കാലത്ത് ഞാന്‍ കാത്തു നിന്നിരുന്നു,തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ ..."

ഇനിയും പ്രതീക്ഷയിൽ ആണോ? അതോ വിവാഹം കഴിഞ്ഞോ?



Posted by ഇ.എ.സജിം തട്ടത്തുമല to സ്പന്ദനം at June 26, 2011 10:03 AM

22. shibu.g has left a new comment on your post "നാം കോവര്‍കഴുതകള്‍.":

ചാഞ്ഞമരത്തിലല്ലേ ഓടിക്കയറാന്‍ പറ്റു...ചാഞ്ഞു....ചാഞ്ഞു ലവടം വരെയായി പൊതുജനം,എന്നിട്ടും പഠിച്ചോ....?എന്നാലിനി ക്ഷ...ങ്ങ...ണ്രേ വരപ്പിക്കും.അനുഭവിക്കുക അല്ലാതെന്തു പറയാന്‍.



Posted by shibu.g to തണല്‍ at 26/6/11 5:58 AM

23. രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "ഭാരതപ്രദര്‍ശനശാല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പിറന്നാള്‍ ആശംസകള്‍ ...ബ്ലോഗിങ്ങിലും ജീവിതത്തിലും ദീര്‍ഘായുസ്സും നന്മനിറഞ്ഞ വിജയങ്ങളും ഉണ്ടാകട്ടെ ...:)
പുസ്തക പരിചയം നന്നായി ..:)



രമേശ്‌ അരൂര്‍ , തേജസ്‌ ലേക്ക് 2011, ജൂണ്‍ 26 10:08 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. ജനശക്തി has left a new comment on your post "ആണവസഹകരണം: ഇന്ത്യക്കുള്ള ഇളവ് എന്‍എസ്ജി പിന്‍വലിച്...":

ആണവനിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പുവയ്ക്കുന്ന രാജ്യങ്ങള്‍ക്കുമാത്രം ആണവസാങ്കേതികവിദ്യയും ആണവോപകരണങ്ങളും കൈമാറിയാല്‍ മതിയെന്ന് ആണവവിതരണ ഗ്രൂപ്പ് (എന്‍എസ്ജി) തീരുമാനിച്ചു. അമേരിക്കയുമായി ആണവസഹകരണ കരാറില്‍ ഒപ്പുവയ്ക്കുന്നതിലൂടെ എന്‍എസ്ജിയുടെ ഇളവ് ലഭിക്കുമെന്നും ആണവോപകരണങ്ങളും സാങ്കേതികവിദ്യയും ഇറക്കുമതിചെയ്യാമെന്നുമുള്ള യുപിഎ സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ ഇതോടെ പൊളിഞ്ഞു.



Posted by ജനശക്തി to ജാഗ്രത at June 26, 2011 9:42 AM

25. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "മാനേജർ":

ഇപ്പോള്‍ മനസ്സിലായില്ലെ ടീച്ചറേ ഇതൊക്കെ എങ്ങനെ മാനേജു ചെയ്യുമെന്നു?.സജിം പറഞ്ഞതില്‍ കാര്യമില്ലാതില്ല. വിദ്യാഭ്യാ‍സവും വിവരവും തമ്മില്‍ വളരെ വിത്യാസമുണ്ട്.



Posted by Mohamedkutty മുഹമ്മദുകുട്ടി to മിനി കഥകള്‍ at June 26, 2011 10:04 AM

26. ശ്രീജിത് കൊണ്ടോട്ടി. has left a new comment on your post "പ്രണയ വഴിയില്‍ ...":

നന്നായിട്ടുണ്ട്..



Posted by ശ്രീജിത് കൊണ്ടോട്ടി. to സ്പന്ദനം at June 26, 2011 9:16 AM

27. Manoraj has left a new comment on your post "മാനേജർ":

ടീച്ചറേ മാനേജറാവാന്‍ മാനേജിങ് കപ്പാസിറ്റി മതി. മറിച്ച് അവനായിരുന്നു ആ സ്ഥാപനങ്ങളുടെ ഒക്കെ പ്രിന്‍സിപ്പാളും ഡോക്ടറുമെന്നൊക്കെയായിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പൊയേനേ



Posted by Manoraj to മിനി കഥകള്‍ at June 26, 2011 8:21 AM

28. - സോണി - has left a new comment on your post "അളന്നുതൂക്കിയത്":

"ഐ ലവ് യൂ എന്ന് പറയുമ്പോൾ അവരോട് സ്നേഹമുണ്ടെന്നാല്ല ,മറിച്ച് അവരുടെ എന്തോ,അല്ലെങ്കിൽ എന്തൊക്കെയോ കൈക്കലാക്കനാണ് ഉദ്ദേശ്യമെന്നർത്ഥം"

ഞാന്‍ യോജിക്കുന്നില്ല. ഒരാള്‍ മറ്റൊരാളെ സ്നേഹിക്കുന്നത് അയാളുടെ സ്വന്തം സുഖത്തിനു വേണ്ടിയാണ്, സ്നേഹിച്ചുപോവുകയാണ് നമ്മള്‍. മറ്റൊരാളെ നാം സ്നേഹിക്കുന്നത് അയാള്‍ക്കുവേണ്ടിയാണെങ്കില്‍ അത് തികച്ചും കൃത്രിമമാണ്.

ഞാന്‍ സ്നേഹിച്ചിട്ടുണ്ട്, ആ ആളെ തന്നെ വിവാഹം കഴിച്ചു, ഇപ്പോഴും സ്നേഹിക്കുന്നു. അപ്പോള്‍ അനുഭവസ്ഥ എന്ന നിലയില്‍ എനിക്ക് കൂടുതല്‍ കൃത്യമായി ഇക്കാര്യം പറയാന്‍ കഴിയും. സ്നേഹിക്കാന്‍ അവരില്‍ നിന്ന് തിരികെ ഒന്നും പ്രതീക്ഷിക്കണം എന്നില്ല, സ്നേഹം പോലും.

മരണനെ പ്രതീക്ഷിക്കുന്നു, എന്ന് കാണും?



Posted by - സോണി - to ..പുകയുന്ന കൊള്ളി.. at June 25, 2011 7:57 PM

29. ഷിബു ഭാസക്കരന്‍ has left a new comment on your post "രതിലീലയുടെ കുട്ടിയപ്പൻ മാതൃകകൾ":

മനുഷ്യന്‍ മറ്റു മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തന്‍ ആക്കണം എങ്കില്‍ മൃഗതൃഷ്ണയായ ലൈഗീകതയെ ജയിക്കുക തന്നെ വേണം



Posted by ഷിബു ഭാസക്കരന്‍ to കാലിഡോസ്കോപ്പ് at 25 June 2011 01:52

30. ente lokam has left a new comment on your post "വെറും വായനാ വിവരങ്ങൾ ...! / Verum Vayana Vivaran...":

vvayichu vaayichu avasaanam
pedichu....
bilathi week end special
vaayichu....
nannayittundu ketto...



Posted by ente lokam to ബിലാത്തിപട്ടണം BILATTHIPATTANAM at 25 June 2011 10:16

31. ദിയ has left a new comment on your post "എൻ ആർ ഐ ഡിവൈസ്":

നിറയെ മഴപ്പൂവുകളുള്ള
നിലാവുടുപ്പിനെ
പശയിൽ മുക്കി
വെയിലിൽ ഉണക്കി
ഇസ്തിരിയുടന്നപോലെയാണ്
പരദേശപ്പെട്ട കാലം
ഓർമ്മയെ വേട്ടയാടുന്നത്.

ഇഷ്ടപ്പെട്ടു.



Posted by ദിയ to മണല്‍ക്കിനാവ്‌ at June 25, 2011 5:52 PM

32. Sureshbabu Vavvakkavu has left a new comment on your post "277.കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയരുത്....!!!":

<<<.നാരങ്ങ മുട്ടായിയും നാരങ്ങ വെള്ളവും ക്രിതൃമ ഫ്ലേവര്‍ കൊണ്ടും പത്രം കഴുകുന്ന സോപ്പ് ഒറിജിനല്‍ നാരങ്ങ നീരും കൊണ്ടും ഉണ്ടാക്കുന്ന നാടാണ്‌ നമ്മുടേത്‌.>>>.
ബാക്കി നാരങ്ങ കൊണ്ട് നാരങ്ങാവിളക്കും



Posted by Sureshbabu Vavvakkavu to കൂതറ അവലോകനം at June 25, 2011 11:28 PM

33. Ranjith Chemmad / ചെമ്മാടന്‍ has left a new comment on your post "എൻ ആർ ഐ ഡിവൈസ്":

നിറയെ മഞ്ഞുപൊടികളുള്ള
പച്ചയുടെ ഒരു വേര്
പായൽ പുരണ്ട വേലിയിടകളിലൂടെ
താഴേയ്ക്ക് കിനിഞ്ഞിറങുന്നത് പോലെ
ചില നാടോർമ്മകൾ……
മണൽ ഭോഗങ്ങളുടെ കിതപ്പിലേയ്ക്ക്
കുളിരുരുട്ടുന്നു….



Posted by Ranjith Chemmad / ചെമ്മാടന്‍ to മണല്‍ക്കിനാവ്‌ at June 25, 2011 3:37 PM

34. ente lokam has left a new comment on your post "ഇനി എന്ത്?":

nalla aashayam....
aashamsakal...



Posted by ente lokam to മഞ്ഞുപോലെ at Sunday, June 26, 2011

Reply via email to