1. Lipi Ranju has left a new comment on your post "പത്മനാഭന്റെ ഉള്ളറ രഹസ്യത്തിലേക്ക്":

ഈ വാര്‍ത്ത പത്രത്തില്‍ കണ്ടെങ്കിലും, ഈ പോസ്റ്റ്‌ വായിച്ചപ്പോളാണ് ഇത്രയും ഇന്‍ഫോര്‍മേഷന്‍സ് കിട്ടിയത്. നന്ദി മണ്‍സൂണ്‍.... നമ്മുടെ നാട് രക്ഷപ്പെടാന്‍ പോകുന്നു .... :))



Posted by Lipi Ranju to ഞാന്‍ പുണ്യവാളന്‍ at July 3, 2011 10:01 AM

2. റ്റോംസ്‌ || thattakam .com has left a new comment on your post "":

super shot



Posted by റ്റോംസ്‌ || thattakam .com to Punya Bhoomy at July 3, 2011 12:21 AM

3. asha sreekumar has left a new comment on your post "പ്രീയപെട്ട കൂട്ടുകാരി....":

സൗഹൃദം ആണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് . ഞാന്‍ എന്റെ കാഴ്ചപ്പാട് പറയട്ടെ. നമുക്കൊരാളെ പലതരത്തില്‍ സ്നേഹിക്കാം അണിനു പെണ്ണിനേയും തിരിച്ചും അതായത് ഇപ്പോള്‍ റെജിയുടെ കണ്ണിലൂടെ ആകുമ്പോള്‍ ആണ് പെണ്ണിനോട് അവളെ സഹോദരിയായി അമ്മയായി അനിയത്തിയായി ചേച്ചിയായി കാമുകിയായി ഭാര്യയായി ഒക്കെ ഇതെല്ലാം നമ്മുടെ മനസ്സാണ്. നീ അമ്മയായി കാണുന്ന ഒരാളെ മറ്റൊരാള്‍ ഭാര്യയാണ് കാണുന്നത്. എന്നുകരുതി നിനെക്ക് അവരെ ആ കണ്ണിലൂടെ കാണാന്‍ സാധിക്കുമോ. അച്ഛനല്ലാതെ മറ്റാരേലും അവരെ അങ്ങിനെ നോക്കിയാല്‍ നിനെക്ക് ഇഷ്ടപ്പെടുമോ. ഇവിടെ യാണ് നാം സദാചാരം എന്ന പേരില്‍ പറയുന്നത്. നമുക്കെല്ലപെര്‍ക്കും നാം തന്നെ സ്വന്തമായുണ്ടാക്കിയ ചില നിയമങ്ങളും മറ്റും ഉണ്ട്. അതു മറികടക്കാന്‍ ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്നില്ല . പിന്നെ മനപ്പൂര്‍വം മറികടക്കുമ്പോള്‍ അതു പീഡനവും, സടച്ചരത്തിനെതിരെ ഉള്ള കടനുകയറ്റവും ആകും.
ഇവിടെ നീയും ആന്‍സിയും തമ്മില്‍ ഉള്ള ബന്ധം പവിത്രം എങ്കില്‍ തീര്‍ച്ചയായും നിനക്ക് അവള്‍ നാട്ടില്‍ വരുമ്പോള്‍ തമ്മില്‍ കാണാം അവളുടെ ഭര്‍ത്താവ്പോലും ഒരു തടസ്സവും പറയില്ല. പക്ഷെ അതു ഒരു പവിത്രബന്ധം അല്ലെങ്കില്‍ സാഹചര്യം വന്നാലും നിങ്ങള്‍ക്കുതമ്മില്‍ കാണാന്‍ നിങ്ങള്‍ തന്നെ തടസ്സമാകും അതായത് നിങ്ങള്‍ തന്നെ വേണ്ടെന്നു വക്കും.



Posted by asha sreekumar to സ്പന്ദനം at July 3, 2011 9:37 AM

4. ജയിംസ് സണ്ണി പാറ്റൂര്‍ നിങ്ങളുടെ പോസ്റ്റ് "ഇവിടെ ഇങ്ങിനെ ഒരു മരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ മരം തന്നെ. നല്ല ബിംബം.



ജയിംസ് സണ്ണി പാറ്റൂര്‍ , എന്റെ ലോകം ലേക്ക് 2011, ജൂലൈ 3 5:42 രാവിലെ ന് പോസ്റ്റ് ചെയ്തത്

5. Abdul Khader EK has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

@ നവാസ്‌,

>>>പ്രവാചകന്‍മാര്‍ നീചവൃത്തി ചെയ്യുന്നവരെന്ന്‌ പറഞ്ഞ അബ്ദുല്‍ കാദര്‍ ഇപ്പോള്‍ എന്‍റെ മേല്‍ ഒരാരോപണം നടത്തിയത്‌ കണ്ടോ. പ്രവാചകന്‍മാര്‍ അവരുടെ ബാല്യത്തില്‍ ചെയ്ത പാപം എന്ന്‌ ഞാന്‍ പറഞ്ഞത്‌ ചെറുകുറ്റം ചെറുദോഷം എന്ന അര്‍ത്ഥത്തിലാണ്‌. അല്ലാതെ അബ്ദുല്‍ കാദര്‍ പറഞ്ഞ പോലെ നീചവൃത്തി, വലിയപാപം എന്ന അര്‍ത്ഥത്തിലല്ല. പ്രവാചകന്‍മാരെല്ലാവരും പാപസുരക്ഷിതരായിരുന്നു എന്നാണ്‌ ഇസ്ളാമിക വിശ്വാസം.<<<

ഞാന്‍ എവിടെയാ പ്രവാചകന്‍മാര്‍ പാപം ചെയ്തു എന്ന് പറഞ്ഞത്?

ഇതാ ഞാന്‍ എഴുതിയ വരികള്‍ :

"സാന്ദര്‍പ്പികമായി ഒരു ചരിത്രം സ്മരിക്കുന്നത് നന്നായിരിക്കും.

ഒരു പിതാവിന്‍റെ പന്ത്രണ്ടുമക്കളില്‍ മൂത്ത പത്തുമക്കള്‍ ചേര്‍ന്ന് പതിനൊന്നാമനെ കിണറ്റില്‍ ഇടുന്നു, കിണറ്റില്‍ ഇട്ടവന്‍റെ കുപ്പായത്തില്‍ രക്തം പുരട്ടി തങ്ങളുടെ പിതാവിന് നല്‍കികൊണ്ട് പറയുന്നു അവനെ ചെന്നായ പിടിച്ചു എന്ന് (വിശുദ്ധ ഖുര്‍ആന്‍ - യൂസുഫ്‌).

ഈ നീചപ്രവര്‍ത്തി ചെയ്തവര്‍ മഹാനായ ഒരു പ്രവാചകന്‍റെ പൌത്രന്റെ മക്കളായിരുന്നു, മറ്റൊരു പ്രവാചകന്റെ പൌത്രന്മാര്‍ ആയിരുന്നു, മറ്റൊരു പ്രവാചകന്റെ പുത്രന്മാര്‍ ആയിരുന്നു. മൂന്ന് പ്രവാചകന്‍മാരുടെ പരമ്പരയില്‍ പ്പെട്ടവര്‍ക്ക് നീച്ചവൃത്തി ചെയ്യുകയും കളവ് പറയുകയും ചെയ്യാമെങ്കില്‍ ഒരു അന്‍സാരിയുടെ കുടുംബത്തില്‍ മുപ്പതോ നാപ്പതോ തലമുറകള്‍ക്ക് ശേഷം ജനിച്ച അഹമ്മദ്‌ കസ്രജിക്ക് എന്തുകൊണ്ട് കളവ്‌ പറഞ്ഞു കൂടാ? എന്തുകൊണ്ട് ദുനിയാവിന് വേണ്ടി ദീനിനെ വിറ്റുകൂട?

ഖുര്‍ആനില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്ന ആളുകള്‍ അഹമ്മദു കസ്രജി എ.പി.യുമായി ചേര്‍ന്ന് 'ശഹരിന്‍ കദിബ്' മായി വന്നു എന്നേ മനസ്സിലാക്കുന്നുള്ളൂ."

ഇതില്‍ എവിടെയാ സുഹൃത്തെ ഞാന്‍ ഏതെങ്കിലും പ്രവാചകന്‍മാര്‍ തെറ്റ് ചെയ്തു എന്ന് പറഞ്ഞത്? 'ഇനി അതല്ല യഹ്ക്കൂബ്‌ നബിയുടെ മൂത്ത പത്തു പുത്രന്മാരും പ്രവാചകന്മാര്‍ ആയിരുന്നു' എന്നാണോ നവാസ്‌ പറയുന്നത്?

നവാസ്‌ ഇവിടെ ചോദിച്ച ഒരു ചോദ്യമുണ്ടല്ലോ എ.പി.ക്ക് എന്താ കുഴപ്പം? ആ ചോദ്യത്തിനുള്ള എന്‍റെ ഉത്തരം കേട്ടോളൂ: നവാസ് ഇവിടെ പച്ച നുണ പറഞ്ഞത് പോലെ പച്ച നുണ പറയുകയും നവാസിനെ പോല്ലുള്ള അനുയായികളെ പച്ച നുണ പറയാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന ദുനിയാവിന് വേണ്ടി ആഖിറത്തെ വില്‍ക്കുന്ന ഒരു 'ഹുബ്ബ്‌ദുനിയാ മുസ്ലിയാര്‍' ആണ് എ.പി. പ്രവാചകനില്‍ നിന്നോ ഖുലഫാഹു രാഷിദീനില്‍ നിന്നും ഭൗതിക ജീവിതത്തില്‍ (ഉദാ: ജീവിത ലാളിത്യം) ഒരു മാത്രകയും ഉള്‍ക്കൊള്ളാത്ത ഒരു വ്യക്തിയാണ് എ.പി.

ഈ മുടി വിഷയത്തില്‍ തന്നെ എത്ര നുണകള്‍ ജനങ്ങള്‍ കേള്‍ക്കേണ്ടി വന്നു?

ഇനിയും എത്ര കേള്‍ക്കാനിരിക്കുന്നു എന്ന് അല്ലാഹുവിനു മാത്രമെ അറിയൂ.



Posted by Abdul Khader EK to കരിനാക്ക് at July 2, 2011 11:59 PM

6. Manoraj has left a new comment on your post "വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം : പി. ഗോ...":

വായനയുടെ ഇതള്‍ വിരിയുമ്പോള്‍ എന്ന ഒരു പംക്തി കാണുന്നതില്‍ സന്തോഷം. ഇത്തരം ഒരു ശ്രമത്തിന് മനോജ് പട്ടേട്ടിന് അഭിനന്ദനങ്ങള്‍.
നല്ല വായനയുടെ മേച്ചില്‍പ്പുറങ്ങളിലൂടെ നമ്മെ നയിക്കുവാന്‍ പട്ടേട്ടിന്റെ ഈ പംക്തിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഇവിടെ പ്രതിപാദിച്ച പി.ജിയുടെ പുസ്തകം വളരെ മനോഹരമായി തന്നെ പട്ടേട്ട് പറഞ്ഞു. കൈപ്പള്ളി മാഷ് സൂചിപ്പിച്ച പോലെ അല്പം കൂടെ ലളിതമായി പറയുകയാണെങ്കില്‍ (പി.ജിയെ പോലെയുള്ള ഒരു ദാര്‍ശനീകന്റെ താത്വീകന്റെ സൈന്താന്തികന്റെ രചനയെ ലളിതവല്‍ക്കരിക്കുക ശ്രമകരമാണെന്നത് വേറെ സത്യം) കൂടുതല്‍ പേരിലേക്ക് ഈ പംക്തി എത്തും. പട്ടേട്ടിന് ഒരിക്കല്‍ കൂടെ അഭിനന്ദനങ്ങള്‍.



Posted by Manoraj to നമ്മുടെ ബൂലോകം at July 3, 2011 9:26 AM

7. keraladasanunni has left a new comment on your post "കൊച്ചി സുഹൃദ് സംഗമം - വേദി തീരുമാനിച്ചു!":

ബ്ലോഗ് മീറ്റില്‍ പങ്കെടുക്കണമെന്നുണ്ട്. മിക്കവാറും കൂടെ ഒരാളുണ്ടാവും.



Posted by keraladasanunni to അവിയൽ..! at July 2, 2011 9:27 PM

8. Manoraj has left a new comment on your post "കുഞ്ഞീവിയുടെ പ്രതികരണങ്ങള്‍":

ആനൂകാലീക സംഭവവികസങ്ങളെ കോര്‍ത്തിണക്കി ഭംഗിയായി എഴുതി മാഷേ.. സിനിമാലക്കാര്‍ കാണണ്ട.. തെസ്നിഖാനെ അവര്‍ കുഞ്ഞീവിയാക്കും :)



Posted by Manoraj to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at July 3, 2011 7:38 AM

9. സിദ്ധീക്ക.. has left a new comment on your post "ഓഗസ്റ്റ്‌ മാസം ഒഴാക്കനു സ്വന്തം.":

പടച്ചോനെ, ആഗസ്റ്റ്‌ അടുത്ത മാസമല്ലേ? അതിനു മുമ്പായി ഒന്നുരണ്ടു പോസ്റ്റുകൂടി ഉടനെ ഇടാന്‍ നോക്ക് അച്ചപ്പാ!ഓരോര്മ്മക്ക്‌ നല്ലതാണ്.



Posted by സിദ്ധീക്ക.. to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at July 3, 2011 2:41 AM

10. അനില്‍@ബ്ലോഗ് // anil has left a new comment on your post "ജീവിത ദൈർഘ്യം.":

ഇത് മാഷിന്റെ വീട്ടിലെ കണക്കു മാത്രമല്ലേ?
അതെങ്ങിനെ സ്ടാടിസ്ടിക്സ് ആകും?
താങ്കളുടെ ഗ്രാമത്തിലെ മൊത്തം കണക്കു നോക്ക്.



Posted by അനില്‍@ബ്ലോഗ് // anil to അക്ഷരക്കഷായം at 2 July 2011 8:31 PM

11. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "ഇവിടെ ഇങ്ങിനെ ഒരു മരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആ മരം ഈ മരമായി ഏതൊരു ഇടിമിന്നലും ഏൽക്കാതെ അങ്ങിനെ നിലനിൽക്കും...അല്ലേ ഭായ്



മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. , എന്റെ ലോകം ലേക്ക് 2011, ജൂലൈ 3 1:51 രാവിലെ ന് പോസ്റ്റ് ചെയ്തത്

12. Sabu M H has left a new comment on your post "മീറ്റുകൾക്കപ്പുറം.....":

കോളേജുകളിൽ മാസത്തിലൊരിക്കൽ ബ്ലോഗിംഗ്‌ നെ കുറിച്ച്‌ ഒരു ശിൽപ്പശാല, സെമിനാർ എന്നിവ സംഘടിക്കുകയാണ്‌ ഒരു മാർഗ്ഗം.
കോവളത്തിൽ തുടങ്ങിയ ബ്ലോഗേർസ്‌ ഓഫീസിലുള്ളവരുമായി ഇതുമായി ബന്ധപ്പെട്ടാൽ, അവർക്ക്‌ ക്രിയാസ്ത്മകമായി എന്തെങ്കിലും ചെയ്യാൻ കഴിയും.



Posted by Sabu M H to നമ്മുടെ ബൂലോകം at July 3, 2011 4:35 AM

13. സത്യാന്വേഷി has left a new comment on your post "പൈതൃക നിധികളും ജനാധിപത്യ പ്രസ്ഥാനങ്ങളും":

വാസ്തവത്തില്‍ തിരുവിതാംകൂറിലെ പ്രകൃതിവിഭവങ്ങള്‍ വിദേശികള്‍ക്കും മറ്റും വിറ്റുണ്ടാക്കിയും മുലക്കരം ഉള്‍പ്പെടെയുള്ള നികുതികളിലൂടെ ജനങ്ങളെ കൊള്ളയടിച്ചും ഉണ്ടാക്കിയ കൊള്ളമുതലാണിത്. ദലിതരും പിന്നാക്ക ജനവിഭാഗങ്ങളും തുണിയുടുക്കാതെയും മുണ്ടുമുറുക്കിയുടുത്തും ഊഴിയം വേല ചെയ്തപ്പോള്‍ സ്വാതിതിരുനാളും ധര്‍മരാജാവും മാര്‍ത്താണ്ഡവര്‍മയും ഉള്‍പ്പെടെയുള്ള രാജാക്കന്മാര്‍ ഈ കൊള്ളമുതലിന്മേല്‍ അടയിരിക്കയായിരുന്നു. ഈ കൊള്ളമുതല്‍ മുഴുവന്‍ സര്‍ക്കാരേറ്റെടുത്ത് അത് ഇവിടെത്തെ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന് ആവശ്യപ്പെടാനുള്ള ആര്‍ജവം ഇവിടത്തെ ഭരണാധികാരികള്‍ക്കോ രാഷ്ട്രീയനേതാക്കള്‍ക്കോ സാംസ്കാരികനായ(ക)ന്മാര്‍ക്കോ(എന്തിന് വെള്ളാപ്പള്ളി നടേശന്മാര്‍ക്കോ) ഇല്ല എന്നതാണു വാസ്തവം.
ചിത്രാകരന്റെ സമയോചിതമായ ഈ ഇടപെടലിന് അഭിവാദനം.



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at July 3, 2011 9:47 AM

14. ശ്രീ നിങ്ങളുടെ പോസ്റ്റ് "ലൈൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



ശ്രീ , ബോൺസായ് ലേക്ക് 2011, ജൂലൈ 3 10:11 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. ശ്രീലാല്‍ has left a new comment on your post "sweet n sour":

മദ്യവും ദ്രാക്ഷിയും :)



Posted by ശ്രീലാല്‍ to fade in at 3 July 2011 07:10

16. ലതീഷ്.പി.വി has left a new comment on your post "വൈദ്യുതി വിതരണം സ്വകാര്യ ഏജന്‍സികള്‍ക്ക്: ഉത്തരവിറ...":

ഈ വാർത്തയെക്കുറിച്ചുള്ള വസ്തുതകൾ ഇവിടെ വായിക്കുക.

http://kseboa.org/malayalam/asianet-news-and-board-order-facts-03071670.html



Posted by ലതീഷ്.പി.വി to ജാഗ്രത at July 3, 2011 7:33 AM

17. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഇവിടെ ഇങ്ങിനെ ഒരു മരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജീവചക്രത്തിലൂടെ ഒരു മരം.



ശ്രീനാഥന്‍ , എന്റെ ലോകം ലേക്ക് 2011, ജൂലൈ 3 3:35 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. Lipi Ranju നിങ്ങളുടെ പോസ്റ്റ് "നിശാശയനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കവിതയെ കുറിച്ച് പറയാനുള്ള വിവരം ഇല്ലാട്ടോ...
ആശംസകള്‍....



Lipi Ranju , കേള്‍ക്കാത്ത ശബ്ദം ലേക്ക് 2011, ജൂലൈ 3 10:03 രാവിലെ ന് പോസ്റ്റ് ചെയ്തത്

19. Munshi ! has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

നവാസ് സാഹിബിനുള്ള മറുപടി ഇന്ഷ അല്ലാ ഞാന്‍ താമസിയാതെ തരാം, അത്യാവശ്യത്തിനു ഒരിടം വരെ പോകുവാനുണ്ട്



Posted by Munshi ! to കരിനാക്ക് at July 3, 2011 4:18 AM

20. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം : പി. ഗോ...":

ഗ്രന്ഥ നിരൂപണം ലളിതമായ ഭാഷയിൽ എഴുതിയാൽ കൂടുതൽ ജനം വായിക്കുമായിരുന്നു.



Posted by ☮ Kaippally കൈപ്പള്ളി ☢ to നമ്മുടെ ബൂലോകം at July 3, 2011 9:15 AM

21. ജനശക്തി has left a new comment on your post "പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് സംസ്ഥാന സമ്മേളനം à´¤...":

സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് നടത്താന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. 2012 ഏപ്രിലില്‍ പാര്‍ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ ഹൈദരാബാദില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി നിശ്ചയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.



Posted by ജനശക്തി to ജാഗ്രത at July 3, 2011 9:11 AM

22. ashkarkm has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

നവാസ് സാഹിബിനുള്ള മറുപടി ഇന്ഷ അല്ലാ ഞാന്‍ താമസിയാതെ തരാം, അത്യാവശ്യത്തിനു ഒരിടം വരെ പോകുവാനുണ്ട്



Posted by ashkarkm to കരിനാക്ക് at July 3, 2011 4:17 AM

23. shajkumar has left a new comment on your post "കോഴിമുട്ടപ്പാറ":

ഒത്തിരി കാലത്തിനു ശേഷം ശ്രീയെ കണ്ടു കിട്ടിയതില്‍ ആമോദം ഉണ്ടേ...



Posted by shajkumar to ശ്രീ ചിത്രജാലകം at July 2, 2011 8:02 PM

24. Manoraj നിങ്ങളുടെ പോസ്റ്റ് "ഭാരതപ്രദര്‍ശനശാല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@preethajpreetha & RAJESH MASTER : തേജസിലേക്ക് സ്വാഗതം.

@Vayady : മൊത്തം മിഠായിയും കൊത്തിക്കൊണ്ട് പറന്നല്ലേ :):):)

@AFRICAN MALLU : പുസ്തകം വായിക്കൂ. അത് വഴി ഒരാളുടെ കൂടെ അഭിപ്രായം അറിയുവാന്‍ കഴിയുമല്ലോ. ഫെയ്സ്ബുക്കിലെ ഇക്‍ബാല്‍ ബാപ്പുകുഞ്ഞിന്റെ റെക്കമെന്റേഷന്‍ പോസ്റ്റിന്റെ ലിങ്കോ മറ്റോ ഒന്ന് തരാമോ?


വിനുവേട്ടന്‍, ajith, നാമൂസ്, ഷമീര്‍ തളിക്കുളം, മുരളീമുകുന്ദൻ ബിലാത്തിപട്ടണം, Lipi Ranju, മണ്‍സൂണ്‍ നിലാവ് , Manju Manoj, ശ്രീനാഥന്‍, ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur , ഒരു യാത്രികന്‍, preethajpreetha, ...sijEEsh..., Kalavallabhan, SHANAVAS ,ജീ . ആര്‍ . കവിയൂര്‍, AFRICAN MALLU, RAJESH MASTER, ചെറുത്*, Vayady, Typist | എഴുത്തുകാരി ,മഹേഷ്‌ വിജയന്‍, കെ.എം. റഷീദ്, കാട്ടിപ്പരുത്തി, ജയിംസ് സണ്ണി പാറ്റൂര്‍, ബെഞ്ചാലി എല്ലാവര്‍ക്കും സ്നേഹം.



Manoraj , തേജസ്‌ ലേക്ക് 2011, ജൂലൈ 3 9:56 രാവിലെ ന് പോസ്റ്റ് ചെയ്തത്

25. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം : പി. ഗോ...":

ഈ പുസ്തകം വാങ്ങണമെന്ന് ഓര്‍ത്തിട്ട് നടന്നില്ല..എന്തായാലും ഉടനെ വാങ്ങാനും വായിക്കാനും ഈ അവലോകനം പ്രേരിപ്പിക്കുന്നു

നന്ദി പട്ടേട്ട്



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to നമ്മുടെ ബൂലോകം at July 3, 2011 10:00 AM

26. ശ്രീനാഥന്‍ has left a new comment on your post "കഥകള്‍ പറഞ്ഞ കഥ":

കണക്കു കൂട്ടാതെ ജീവിക്കുന്നതാണ് സുഖകരം. എങ്കിലും ഒരു കരുതൽ നല്ലതാണ്. ഒരു കണക്കും മദ്യത്തിൽ അലിയുന്നുമില്ല.കഥ ഇഷ്ടമായി, പ്രത്യേകിച്ച് അതിന്റെ ശൈലി.



Posted by ശ്രീനാഥന്‍ to ilacharthukal at July 2, 2011 5:14 PM

27. ജനശക്തി has left a new comment on your post "വിവാദത്തിലൂടെ പുറത്താക്കിയ കമ്പനിക്ക് വീണ്ടും ടെന്...":

കൊറിയന്‍ കമ്പനിയുമായി വൈദ്യുതിബോര്‍ഡ് ഉണ്ടാക്കിയ കരാര്‍ റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ . കഴിഞ്ഞ വര്‍ഷം അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും മാധ്യമങ്ങളുടെ സഹായത്തോടെ സൃഷ്ടിച്ച വിവാദങ്ങളെത്തുടര്‍ന്നാണ് കരാര്‍ റദ്ദാക്കിയത്. ഭരണത്തിലേറിയശേഷം അതേ കമ്പനിക്കുതന്നെ കരാര്‍ നല്‍കാനാണ് ഇപ്പോള്‍ തീരുമാനം. കൊറിയ ഇലക്ട്രിക് പവര്‍ ഡാറ്റ നെറ്റ്വര്‍ക്ക് (കെഡിഎന്‍) കമ്പനിക്കാണ് വൈദ്യുതിബോര്‍ഡിന്റെ ഊര്‍ജ വിതരണ-നവീകരണക്കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ , കരാര്‍ ഉറപ്പിച്ചതിനെതിരെ കുറഞ്ഞ തുക ക്വാട്ടുചെയ്ത ഒമ്നി എഗേറ്റ് എന്നകമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. സാങ്കേതിക മികവിന്റ പരിശോധനയില്‍ പരാജയപ്പെട്ടതുമൂലമാണ് ഒമ്നി എഗേറ്റിന് കരാര്‍ നല്‍കാത്തതെന്ന് വൈദ്യുതിബോര്‍ഡ് വിശദീകരിച്ചെങ്കിലും യുഡിഎഫ് ഇത് വിവാദമാക്കുകയായിന്നു.



Posted by ജനശക്തി to ജാഗ്രത at July 3, 2011 9:18 AM

28. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം : പി. ഗോ...":

ഈ ഗ്രന്ഥം ഒന്ന് വാങ്ങി സൂക്ഷിക്കണം...!



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to നമ്മുടെ ബൂലോകം at July 3, 2011 4:24 AM

29. മണ്‍സൂണ്‍ നിലാവ് has left a new comment on your post "പത്മനാഭന്റെ ഉള്ളറ രഹസ്യത്തിലേക്ക്":

പൊന്മളക്കാര : ഞാനും ഒന്ന് അഹങ്കരിച്ചോട്ടെ എന്റെ താമസവും കൊട്ടാരത്തിന്റെ വിളിപാടകലെയാണ് .. എനിക്ക് പറയാന്നും ചില കൊട്ടരകഥകളുണ്ട് ......

സോണി , കാവലാന്‍ അഭിപ്രായത്തിനു നന്ദി



Posted by മണ്‍സൂണ്‍ നിലാവ് to ഞാന്‍ പുണ്യവാളന്‍ at July 3, 2011 6:48 AM

30. ജനശക്തി has left a new comment on your post "വൈദ്യുതി വിതരണം സ്വകാര്യ ഏജന്‍സികള്‍ക്ക്: ഉത്തരവിറ...":

നന്ദി ലതീഷ്



Posted by ജനശക്തി to ജാഗ്രത at July 3, 2011 8:55 AM

Reply via email to