1. ചേലക്കരക്കാരന്‍ has left a new comment on your post "പഴയ വേട്ടക്കാര്‍ രംഗത്തിറങ്ങുന്നു":

കേട്ടോ മനോജ് സാറേ, കഷ്ടമുണ്ട്
ദേശാഭിമാനിയില്‍ ഇരുന്ന് ഇതല്ലാതെ വേറെന്തു പറയാന്‍ അല്ലേ



Posted by ചേലക്കരക്കാരന്‍ to P M MANOJ | പി എം മനോജ് at July 3, 2011 4:07 PM

2. ഡ്രിസില്‍ has left a new comment on your post "ഗൂഗിള്‍ പ്ലസ് ഫേസ്‌ബുക്കിനെ വെല്ലുമോ?":

@നൗഷാദ് അകമ്പാടം - my pleasure. :)
thnx കണ്ണന്‍ | Kannan



Posted by ഡ്രിസില്‍ to ജിഹ്വ at 5:55 PM, July 03, 2011

3. പഥികൻ has left a new comment on your post "എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!":

:)



Posted by പഥികൻ to ചക്കിയുടെ സ്വന്തം... at July 3, 2011 4:04 AM

4. sahrudayasamithi has left a new comment on your post "കൊച്ചി സുഹൃദ് സംഗമം - വേദി തീരുമാനിച്ചു!":

പാലായില്‍ നിന്ന് സാധ്യമാകുന്നത്ര സുഹൃത്തുക്കളെയും കൂട്ടി ബ്ലോഗ് മീറ്റില്‍ വരണം എന്നാഗ്രഹമുണ്ട്. എട്ടുപത്തു പേരെ അറിയിച്ചിട്ടുണ്ട്. നേരിട്ട് നിങ്ങളുമായി ബന്ധപ്പെട്ട് നേരിട്ടങ്ങു പോരുന്നതല്ലേ സ്വാശ്രയ ഗാന്ധിമാര്‍ഗം? വിവരമറിയിക്കലാണല്ലോ പ്രധാനം. ഞാനേതായാലും ഒരു സുഹൃത്തുമൊത്ത് (അലക്‌സ് കോട്ടവാതുക്കല്‍) വരുന്നുണ്ട്. പേരു രജിസ്റ്റര്‍ ചെയ്യുകയില്ലേ?



Posted by sahrudayasamithi to അവിയൽ..! at July 3, 2011 3:18 AM

5. നികു കേച്ചേരി has left a new comment on your post "മാതാ, പിതാ, ഗുരു, ദൈവം,":

പ്രസക്തമായ നിരീക്ഷണം.



Posted by നികു കേച്ചേരി to BLACK & WHITE by Manzoor Aluvila at July 3, 2011 2:38 PM

6. മുകിൽ നിങ്ങളുടെ പോസ്റ്റ് "ഇവിടെ ഇങ്ങിനെ ഒരു മരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി..



മുകിൽ , എന്റെ ലോകം ലേക്ക് 2011, ജൂലൈ 3 12:32 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7. SheebaRamachandran has left a new comment on your post "കാലത്തിന്റെ പുഴ":

Good.....Informative.



Posted by SheebaRamachandran to രാജീവ്‌ ചേലനാട്ട്‌ at July 3, 2011 2:07 PM

8. ചങ്കരന്‍ has left a new comment on your post "എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!":

എണ്റ്റെ ശ്രീ പത്മനാഭാ, നീ തന്നെ ശരണം!!



Posted by ചങ്കരന്‍ to ചക്കിയുടെ സ്വന്തം... at July 3, 2011 2:10 AM

9. വശംവദൻ has left a new comment on your post "ഓർമ്മ മഴയിൽ...":

കൊള്ളാം, നന്നായി എഴുതിയിരിക്കുന്നു.

മഴ ശരിക്കും ഫീല് ചെയ്യുന്നുണ്ട്.



Posted by വശംവദൻ to കുമാര സംഭവങ്ങള്‍ at July 3, 2011 5:15 PM

10. Raman നിങ്ങളുടെ പോസ്റ്റ് "സിനിമ ഇങ്ങനെയേ പടൂ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

cinema inganeye padooo



Raman , Ramavicharam ലേക്ക് 2011, ജൂലൈ 3 4:24 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. ആല്‍കെമിസ്റ്റ് has left a new comment on your post "രതിനിര്‍വ്വേദം മുന്നോട്ടു വെക്കുന്ന ഫെമിനിസം":

റിയാസ് & ഇഗ്ഗോയ് - പൊതു ഇടങ്ങളില്‍ സ്ത്രീയും പുരുഷനും തുല്യ അവകാശമാണ് , അതൊരു ഔദാര്യമോ പുതിയ സംഗതിയോ ആയി കാണുന്നിടത്താണ് ഇപ്പറയുന്ന രതിനിര്‍വേദം കാണാന്‍ പോകാനുള്ള സ്വാതന്ത്ര്യമാണ് സ്ത്രീ സമത്വം എന്നൊക്കെയുള്ള തൊലിപ്പുറ വിപ്ലവം കടന്നു വരുന്നത് . സ്ത്രീയും പുരുഷനും ഒരുമിച്ചു അല്ലെങ്കില്‍ സ്ത്രീ തനിച്ചു തിയറ്ററുകള്‍ പോലുള്ള പൊതു ഇടങ്ങളില്‍ കടന്നു വരാന്‍ മടിക്കുന്നതിന്റെ കാ‍രണം ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധമല്ല നിലവിലുള്ളത് എന്നതു കൊണ്ടു തന്നെയാണ് . ലൈംഗിക ആകാംക്ഷ ഊതിപ്പെരുപ്പിക്കുന്ന ഒരു രതി ചിത്രം കാണുന്നതിലൂടെ മുന്നോട്ടു വെക്കുന്ന സ്ത്രീ വിമോചന രാഷ്ട്രീയം ഒരു താല്‍ക്കാലിക ട്രെന്റ് മാത്രമാണ് .അത് ഈ ഒരാഴ്ചക്കപ്പുറത്തേക്കു നീളാനും പോകുന്നില്ല .

ഇവിടെ സ്ത്രീകള്‍ രതി നിര്‍വേദത്തിനു പോകുന്നതിലൂടെ ചന്ദ്രിക ടീച്ചര്‍ മുന്നോട്ടൂ വെക്കുന്ന ലക്ഷ്യം - “ ജീര്‍ണ്ണിച്ച അധീശ ലൈംഗികസദാചാരത്തെ എതിര്‍ക്കുക “ രതിനിര്‍വ്വേദം കാണാന്‍ പോകുന്നതു അതിനുള്ള ഒരു മാര്‍ഗമാണ് പക്ഷെ അതു കാണുന്നതിലൂടെ നിറവേറ്റപ്പെടുന്ന ലക്ഷ്യം എന്താണ് - “ഈ ജീര്‍ണ്ണിച്ച അധീശ ലൈംഗിക സദാചാരത്തെ “ ഊട്ടിയുറപ്പിക്കുന്ന കാഴ്ചകള്‍ തന്നെയല്ലെ ? .

ഇവിടെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമായാണ് ആ ചലച്ചിത്രത്തെ നിര്‍ദ്ദേശിക്കുന്നതു ലക്ഷ്യത്തിലെത്തുമ്പോള്‍ നേര്‍ വിരുദ്ധമാകുമെങ്കില്‍ അതൊരു ഉപരി പ്ലവമായ വിപ്ലവം തന്നെയാണ്



Posted by ആല്‍കെമിസ്റ്റ് to കാലിഡോസ്കോപ്പ് at 3 July 2011 05:15

12. Manickethaar has left a new comment on your post "City and Rain":

good one.....



Posted by Manickethaar to ചിത്രപ്പെട്ടി at July 3, 2011 5:04 PM

13. sreee നിങ്ങളുടെ പോസ്റ്റ് "ഇവിടെ ഇങ്ങിനെ ഒരു മരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇന്ന്
ചില്ലകളിൽനിന്നും
തായ്ത്തടിയിലേക്കു വരച്ച
നേർരേഖയിലൂടെ
ഹൃദയത്തിന്റെ തരംഗങ്ങളായി
മക്കളെത്തുമ്പോൾ
മന്ദമാരുതനാൽ ഒന്നുലഞ്ഞ്
ചെറുതായി പെയ്ത്
അങ്ങിനെ ചന്നം പിന്നം-



sreee , എന്റെ ലോകം ലേക്ക് 2011, ജൂലൈ 3 11:45 രാവിലെ ന് പോസ്റ്റ് ചെയ്തത്

14. നൗഷാദ് അകമ്പാടം has left a new comment on your post "ഗൂഗിള്‍ പ്ലസ് ഫേസ്‌ബുക്കിനെ വെല്ലുമോ?":

നന്നായ്..
മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ ഇതിന്റെ ലിങ്ക് കൊടുക്കുന്നു.



Posted by നൗഷാദ് അകമ്പാടം to ജിഹ്വ at 4:39 PM, July 03, 2011

15. വശംവദൻ has left a new comment on your post "കൊച്ചി സുഹൃദ് സംഗമം - വേദി തീരുമാനിച്ചു!":

എല്ലാ ആശംസകളും നേരുന്നു.



Posted by വശംവദൻ to അവിയൽ..! at July 3, 2011 2:31 AM

16. അനില്‍ശ്രീ... has left a new comment on your post "കൗതുക വാര്‍ത്ത":

ആരെങ്കിലും ഒക്കെ ഫോര്‍‌വേര്‍ഡ് ചെയ്യുന്ന മെയിലുകള്‍ വാര്‍ത്തയാക്കുമ്പോള്‍ ദീപിക പോലുള്ള പത്രം ഒരു അഞ്ചു വര്‍ഷം മുമ്പോട്ടുള്ള കലണ്ടര്‍ എങ്കിലും ചെക്കു ചെയ്തിരുന്നെങ്കില്‍ !!



Posted by അനില്‍ശ്രീ... to 'സ്വ'കാര്യങ്ങള്‍... at July 3, 2011 12:50 PM

17. ജനശക്തി has left a new comment on your post "വിദ്യാര്‍ഥി സമരം സര്‍ക്കാര്‍ -മാനേജ്മെന്റ് നിലപാട്...":

സ്വാശ്രയപ്രശ്നത്തില്‍ ഹൈക്കോടതിവിധിയെ തുടര്‍ന്ന് സര്‍ക്കാരും മാനേജ്മെന്റും സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കും സമരംചെയ്യുന്ന വിദ്യാര്‍ഥി സംഘടനകള്‍ നിലപാട് സ്വീകരിക്കുകയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തടഞ്ഞുവച്ചിരിക്കുന്ന ശമ്പളകുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല-കോളേജ് അധ്യാപക സംയുക്തസമിതി നടത്തിയ രാജ്ഭവന്‍മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.



Posted by ജനശക്തി to ജാഗ്രത at July 3, 2011 2:32 PM

18. Ajeesh Mathew has left a new comment on your post "എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!":

ശ്രീ പദ്മനാഭാനെന്തിനാ ലക്ഷം കോടി കേരള സര്‍ക്കാരിനു കൊടുത്താല്‍ ആ എ ഡി ബി യുടെ കടം എങ്കിലും അടച്ചു തീര്‍ക്കാം .



Posted by Ajeesh Mathew to ചക്കിയുടെ സ്വന്തം... at July 3, 2011 5:13 AM

19. Muneer has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

@Nawaz,
>>താന്‍ പങ്കെടുത്ത കാരന്തൂരിലെ മര്‍കസ്‌ സമ്മേളന വേദിയില്‍ വെച്ച് അറബ് സഹോദരന്‍ കൈമാറിയ മുടി, എന്‍റെ സാനിധ്യം ഉണ്ടായതിനാല്‍ ആ മുടി സ്വീകരിക്കാനോ നിരാകരിക്കാനോ തെളിവാകില്ലെന്നും മുടിക്ക് തന്‍റെ അംഗീകാരമുന്ടെന്ന പ്രചരണം തെറ്റാണെന്നും ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തി ഡോ. അലി ജുമുഅ പ്രസ്താവിച്ചു.<<

ഈ വാര്‍ത്തയെ താങ്കള്‍ എങ്ങനെ കാണുന്നു? ഈജിപ്റ്റ്‌ ഗ്രാന്‍ഡ്‌ മുഫ്തി വരെ അംഗീകരിച്ചതാണ് മുടി എന്ന വാദത്തെ ദുര്‍ബലമാക്കുന്ന പ്രസ്താവന അല്ലെ ഇത്?
മറുപടി പ്രതീക്ഷിക്കുന്നു.



Posted by Muneer to കരിനാക്ക് at July 3, 2011 12:22 PM

20. ഇഗ്ഗോയ് /iggooy has left a new comment on your post "രതിനിര്‍വ്വേദം മുന്നോട്ടു വെക്കുന്ന ഫെമിനിസം":

റിയാസ് പറഞ്ഞതല്ലേ കാര്യം.
രതിനിര്‍‌വേദം രണ്ടാമത്തേത് എന്താണെന്നു ആലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുഇന്നതേയുള്ളു.
ചന്ദ്രികയുടെ ലേഖനത്തില്‍ രതിനിര്‍‌വേദത്തെപ്പറ്റിപ്പറഞ്ഞതില്‍ മാത്രം പുകിലുകാണുന്നതെന്താണ്‌.
അതുമാത്രമാണ്‌ അവര്‍ പുതുതായി പറഞ്ഞത്. അല്ലേ.
ആദ്യത്തെ രതിനിര്‍‌വേദം സ്ത്രീകള്‍ തീയറ്ററില്‍ പോയി കണ്ടിരുന്നു എന്നു കൂടി അവര്‍ പറയുന്നുണ്ടല്ലോ.
പെണ്ണുങ്ങള്‍ ഈ സിനിമ കാണാന്‍ പോയതുകൊണ്ട് നാട്ടില്‍ വിപ്ലവം വരുകയൊന്നുമില്ല. അവര്‍ അതല്ല പറയുന്നതും.



Posted by ഇഗ്ഗോയ് /iggooy to കാലിഡോസ്കോപ്പ് at 3 July 2011 05:00

21. ഫസലുൽ Fotoshopi has left a new comment on your post "ലയർ സ്റ്റൈലുകൾ (വീഡിയോ 8)":

@മുഹമ്മദ് സാബ് ആദ്യം മുതലുള്ള വീഡിയോ ടൂട്ടോറിയലുകൾ കാണൂ. ഓരോ ടൂൾസുകലും പറയുന്നുണ്ട്. ഉപകാരപ്പെടുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at July 3, 2011 3:29 PM

22. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "കോളറക്കാലം":

കോളറക്കാലം



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to സിപി. at 3 July 2011 4:40 PM

23. കണ്ണന്‍ | Kannan has left a new comment on your post "ഗൂഗിള്‍ പ്ലസ് ഫേസ്‌ബുക്കിനെ വെല്ലുമോ?":

ഇൻഫോർമേറ്റീവ്!! നല്ല പോസ്റ്റ്



Posted by കണ്ണന്‍ | Kannan to ജിഹ്വ at 5:09 PM, July 03, 2011

24. fairu010 has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

@ ചെറിയവന്‍
പ്രിയ സുഹൃത്തേ,

ഞാന്‍ ഈ കേശത്തെ അന്ധമയി വിശ്വസിക്കാനോ ഗാഡമായി എതിര്‍ക്കാനോ ഞാനില്ല. കാരണം ഈ ലോകം തന്നെ പടക്കാന്‍ കാരണക്കാരനായ റസൂല്‍ (സ) കാര്യമായത് കൊണ്ട്. വിശ്വസിച്ചതുകൊണ്ട് ശിര്‍ക്കോ എതിര്‍ത്തത് കൊണ്ട് കാഫിറോ ആകാതിരിക്കാന്‍ അനുകൂലിക്കുന്നവരെക്കാളോ അല്ലെങ്കില്‍ എതിര്‍ക്കുന്നവരെക്കാളോ കൂടുതല്‍ ഒരു പാട് നിക്ഷ്പക്ഷ്രായ ആള്‍ക്കാര്‍ ഉണ്ട് (സത്യം പൂര്‍ണ്ണമയും ബോധ്യപ്പെടുന്നതുവരെ) . ഈ നിക്ഷ്പക്ഷതയെ കാപട്യം എന്ന് പറഞ്ഞതാണ്‌ നിങ്ങള്ക്ക് പറ്റിയ തെറ്റ്. നിങ്ങള്‍ ഈ കേശത്തെ അനുകൂലിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എതിര്‍ക്കുന്നവരെ സത്യം ബോധിപ്പിക്കാന്‍ എവിടെയ്ക്കണോ വിളിക്കേണ്ടത് അവിടത്തേക്ക് വിളിക്കുക.
മറിച്ച് ഈ കേശത്തെ എതിര്‍ക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അനുകൂലിക്കുന്നവരെ സത്യം ബോധിപ്പിക്കാന്‍ എവിടെയ്ക്കണോ വിളിക്കേണ്ടത് അവിടത്തേക്ക്
വിളിക്കുക. അല്ലാതെ നിക്ഷ്പക്ഷരായ എന്നെയോ എന്നെപോലുള്ളവരെയോ അല്ല വിളിക്കേണ്ടത്. പിന്നെ AP ക്കാര്‍ വിളിച്ചാല്‍ പോകുമോ എന്ന് ചോദിച്ചത് അബൂദാബിയില്‍വെച്ച് സത്യം തെളിയുമെങ്കില്‍ തെളിയട്ടെ എന്ന് വിചാരിച്ചാണ്. മാത്രമല്ല എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും സത്യം ബോധിപ്പിക്കാന്‍ തീര്‍ച്ചയായും ബാധ്യസ്ഥരുമാണ്.

""വിഷയം പതിയെ വ്യക്തിഹത്യയിലേക്ക് തിരിച്ചത് നിങ്ങളുടെ പക്ഷത്തു
തൃപ്തികരമായ ഒരു മറുപടി ഇല്ലാത്തത് കൊണ്ടാണോ?""

വ്യക്തിഹത്യ ഉദ്ദേശിച്ച് കൊണ്ടോ തൃപ്തികരമായ മറുപടി ഇല്ലാത്തത് കൊണ്ടോ അല്ല അങ്ങിനെ പറഞ്ഞത് . മറിച്ച് ചെറിയവന്‍ വെറുതെ വലിയവനകുന്നത് കൊണ്ട് പറഞ്ഞതാണ്‌.
(വാക്കിന് ആയുധത്തെക്കാള്‍ മൂര്‍ച്ചയുണ്ട് എന്നാണ് പഴമൊഴി. മൂര്‍ച്ച തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക)
അതിനു അഡ്വാന്‍സ്‌ ആയി ക്ഷമാപണവും നടത്തിയിട്ടുണ്ടായിരുന്നു.



Posted by fairu010 to കരിനാക്ക് at July 3, 2011 3:25 PM

25. ജനശക്തി has left a new comment on your post "ലോക്പാല്‍ : കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു":

ലോക്പാല്‍ ബില്ലിനെക്കുറിച്ച് വിവിധ കക്ഷികളുടെ നിലപാട് പുറത്തുവന്നതോടെ വെട്ടിലായത് കോണ്‍ഗ്രസ്. രാഷ്ട്രീയ പാര്‍ടികളുടെ അഭിപ്രായമറിയാന്‍ ഞായറാഴ്ച സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അഞ്ചു മന്ത്രിമാര്‍ ചേര്‍ന്നുണ്ടാക്കിയ കരടും പൗരസമൂഹം ജന്‍ലോക്പാല്‍ എന്നപേരില്‍ ഉണ്ടാക്കിയ മറ്റൊരു കരടുമാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കരടുബില്‍ ഏതെന്ന് ഇനിയും വ്യക്തമല്ല. രാഷ്ട്രീയ പാര്‍ടികളുടെ യോഗത്തില്‍ പ്രശ്നമാകാന്‍ പോകുന്നതും ഇതായിരിക്കും. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ അഴിമതി ഇല്ലാതാക്കാന്‍ ശക്തമായ സംവിധാനം വേണമെന്ന് ഓരോ പൗരനും ആവശ്യപ്പെടുമ്പോള്‍ അതിനു വിരുദ്ധമായി നില്‍ക്കുന്നത് കോണ്‍ഗ്രസ് മാത്രം. ലോക്പാല്‍ കരടുബില്ലിന്റെ ചര്‍ച്ചയിലുടനീളം അഴിമതിക്കാരെ രക്ഷപ്പെടുത്താനുള്ള പഴുതുണ്ടാക്കുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.



Posted by ജനശക്തി to ജാഗ്രത at July 3, 2011 3:23 PM

26. sankalpangal has left a new comment on your post "അസ്തിത്വം":

അസ്തിത്വമെന്നാലെന്തെന്ന്
എനിക്കറിയില്ലായിരുന്നു,
എനിക്കും ഇപ്പോള്‍ മനസ്സിലായി ...കൊള്ളാം ,പിന്നെയും സംശയം ബാക്കി...?



Posted by sankalpangal to ..പുകയുന്ന കൊള്ളി.. at July 3, 2011 4:15 PM

27. Manickethaar has left a new comment on your post "Cedar Waxwing (Bombycilla cedrorum )":

:)



Posted by Manickethaar to പിക്സെല്‍‌സ്::PIXELS at July 3, 2011 4:42 AM

28. കാക്കര kaakkara has left a new comment on your post "ജാതിയാണ് താരം...":

കേരളം ഒരു ഭ്രാന്താലയം എന്നതിൽ നിന്ന് നാം വളർന്ന് ഇന്ന് കാണുന്ന കേരളത്തിലേക്ക് എത്തിയത് ജാതിവാല് പരിച്ഛേദന വിപ്ലവത്തിലൂടെയല്ല മറിച്ച് അവർണ്ണരുടെ അവകാശസമരങ്ങളിലൂടെയാണ്... അവർണ്ണരുടെ സ്വയം പര്യാപ്തയിലൂടെയാണ്... നാം ഇനിയും വളരുമ്പോൾ വാലുകൾ താനെ മുറിഞ്ഞുകൊള്ളും...



Posted by കാക്കര kaakkara to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at July 03, 2011 3:39 PM

29. kichu / കിച്ചു has left a new comment on your post "വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം : പി. ഗോ...":

ഇങ്ങനെയൊരു സംരംഭത്തെ കൈ നീട്ടി സ്വീകരിച്ച എല്ലാവർക്കും നന്ദി.
ഈ ഒരു ഐഡിയ ഡിസ്ക്കസ് ചെയ്തപ്പോൾ തന്നെ വളരെ താല്പര്യത്തോടെ അതു ചെയ്യാമെന്നേറ്റ മനോജ് പട്ടേടട്ടിന് എല്ലാ ഭാവുകങ്ങളും...

ഇതുകൊണ്ട് പുതിയ ഒരാളുടെ മനസ്സിലെങ്കിലും നല്ല വായനയുടെ തിരി തെളിയിക്കാനായിട്ടുണ്ടെങ്കിൽ ഞങ്ങളുടെ ഈ ഉദ്യമം സാർത്ഥകമായി എന്നു തന്നെ വിശ്വസിക്കുന്നു.
ഈ പ്രോൽസാഹനം തുടർന്നും പ്രതീക്ഷിക്കുനു.......



Posted by kichu / കിച്ചു to നമ്മുടെ ബൂലോകം at July 3, 2011 5:12 PM

30. സുശീല്‍ കുമാര്‍ has left a new comment on your post "പൈതൃക നിധികളും ജനാധിപത്യ പ്രസ്ഥാനങ്ങളും":

ഈ സ്വത്ത് ശ്രീപത്മനാഭന്റേതാണെന്നും ഇത് ഇത്രയും കാലം കാത്തുസൂക്ഷിച്ചത് രാജകുടുംബത്തിന്റെ മഹത്വമാണെന്നും ഇനിയും അങ്ങനെതന്നെ തുടരണമെന്നുമൊക്കെ ചില ഏഭ്യന്മാര്‍ തട്ടിവിടുന്നു. ഇത് രാജകുടുംബത്തിന്റെയോ, 'ശ്രീപത്മനാഭന്റെ'യോ അല്ല, മറിച്ച് ഈ നാടിന്റെ സമ്പത്താണ്‌, ഈ നാട്ടിലെ പട്ടിണി പാവങ്ങളെ കൊള്ളയടിച്ചും അടിമപ്പണിചെയ്യിച്ചും സമ്പാദിച്ച് സൂക്ഷിച്ച, ഈ നാട്ടിലെ മുഴുവന്‍ ജനതയ്ക്കും അര്‍ഹതപ്പെട്ട നാടിന്റെ സമ്പത്ത്.

ഏതെങ്കിലും പഴയ തറവാടിന്റെ അടിമാന്തിയാല്‍ കിട്ടുന്ന തുച്ഛമായ നിധിശേഖരം പോലും സര്‍ക്കാരിന്റേതെന്ന് വരുമ്പൊള്‍ ലക്ഷം കോടികളുടെ ഈ സമ്പത്ത് ഈ നാടിന്റേതുതന്നെ. മതവികാരത്തിന്റെയും വ്രണപ്പെടലിന്റെയും പേര്‌ പറഞ്ഞ് ഈ സമ്പത്ത് കൈക്കലാക്കാനുള്ള ഏത് ശ്രമവും ചെറുത്ത് തോല്പ്പിക്കപ്പെടണം.

ചിത്രകാരന്‌ ഒരായിരം അഭിവാദ്യങ്ങള്‍..



Posted by സുശീല്‍ കുമാര്‍ to chithrakaran:ചിത്രകാരന്‍ at July 3, 2011 3:38 PM

31. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "11th ഡയമെന്‍ഷന്‍":

ഒറ്റവരി കവിത



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to സിപി. at 3 July 2011 4:02 PM

32. പ്രിയേഷ്‌ പാലങ്ങാട് നിങ്ങളുടെ പോസ്റ്റ് "ഒരു പള്‍സര്‍ കുടുംബം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പട്ടാളക്കഥകള്‍ പണ്ടേ പ്രശസ്തമാണല്ലോ!അപ്പൊ പിന്നെ കഥ പറയാനുള്ള പട്ടാളക്കാരുടെ കഴിവിനെ പറ്റി പ്രത്യേകം പറയേണ്ടതുമില്ല....!



പ്രിയേഷ്‌ പാലങ്ങാട് , പട്ടാളകഥകള്‍ ലേക്ക് 2011, ജൂലൈ 3 3:07 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

33. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "പൈതൃക നിധികളും ജനാധിപത്യ പ്രസ്ഥാനങ്ങളും":

അതു എല്ല ജനങ്ങളുടേയും സ്വത്താണ്. ജാതി മത ഭേദമെന്യേ എല്ലാവര്‍ക്കും അവകാശപ്പെട്ടത്. ബ്രാഹ്മണരുടെ സവര്‍ണ്ണ വ്യവസ്ഥിതിയോടുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് കൃസ്തുമതമോ, ഇസ്ലാം മതമോ സ്വീകരിച്ചവരായവര്‍ക്കും തീര്‍ച്ചയായും തിരുവനന്തപുരം പത്മനാഭക്ഷേത്രത്തിലെ നിധി നിക്ഷേപത്തില്‍ മറ്റേതൊരു ഹൈന്ദവ വിശ്വാസിയേയും പോലെ അവകാശമുണ്ട്. തിരുവിതാം കൂറില്‍ റോഡുകളും,പാലങ്ങളും,ക്ഷേത്രങ്ങളും,കൊട്ടാരങ്ങളും പണിയാന്‍ ഈഴവരേയും, സുറിയാനി കൃസ്ത്യാനികലേയും അടക്കം എല്ലാ അവര്‍ണ്ണ ജനവിഭാഗങ്ങളേയും ഊഴിയമായി നിര്‍ബന്ധിത അടിമപ്പണി ചെയ്യിപ്പിച്ചിരുന്നു എന്നോര്‍ക്കണം. അതെല്ലാം മറന്ന് ഈ സ്വത്ത് വിശ്വസികള്‍ക്ക് വിടുന്നു എന്നു പറഞ്ഞ് മിണ്ടാതിരുന്നാല്‍ സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ മൂലധനമായാണ് ഈ സ്വത്ത് മാറുക. നിധി ചിലവഴിക്കണമെന്നില്ല, നിധി സൂക്ഷിപ്പുകാരായി പെരുന്നയിലെ നീര്‍ക്കോലി കാവലിരുന്നാലും മതി. നീര്‍ക്കോലി രാജ വെംബാലയും കാളിയനും തക്ഷകനുമെല്ലാമായി വളര്‍ന്നു വരുന്നത് ചരിത്രം സാക്ഷ്യം വഹിക്കേണ്ടിവരും. ജനാധിപത്യത്തിന്റെ പേരിലുള്ള വ്യഭിചാര രാജ്യഭരണം വളരാനെ അതു സഹായിക്കു....

ഇത് കലക്കീൻണ്ട്ട്ടാ ഗെഡീ
ബിലാത്തിമലയാളിയുടെ അടുത്ത വരാന്ത്യത്തിൽ ഇതിന്റെ ലിങ്ക് കൊടുക്കുന്നുണ്ട് കേട്ടൊ ഭായ്



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to chithrakaran:ചിത്രകാരന്‍ at July 3, 2011 2:38 PM

34. Manickethaar has left a new comment on your post "sweet n sour":

super



Posted by Manickethaar to fade in at 3 July 2011 15:30

35. AFRICAN MALLU നിങ്ങളുടെ പോസ്റ്റ് "ഇവിടെ ഇങ്ങിനെ ഒരു മരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"പിന്നിട് അവളെത്തുമ്പോൾ
രൗദ്രകാമനകളുരഞ്ഞ്
പുറംതോടടർന്ന്
ശിഖിരങ്ങളിൽ തീ പടർത്തി
മരുഭൂമിയിലൊരു തീ മരമായി-"

നല്ല വരികള്‍



AFRICAN MALLU , എന്റെ ലോകം ലേക്ക് 2011, ജൂലൈ 3 2:54 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to