1. ഇസ്മായില്‍ കുറുമ്പടി (തണല്‍) നിങ്ങളുടെ പോസ്റ്റ് "ഇന്നത്തെപീഡനവാർത്തകൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭൂമിയില്‍ നാം നാശത്തിന്റെ വിത്തുവിതക്കുന്നു.
നമ്മുടെ അടുത്ത തലമുറ വിളവെടുക്കുന്നു.



ഇസ്മായില്‍ കുറുമ്പടി (തണല്‍) , sheriffkottarakara ലേക്ക് 2011, ജൂലൈ 10 2:06 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

2. Muhammad Nawaz has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

@ Ahamad Mohideen
Please visit

http://www.answering-christianity.com/hadiths_of_the_fly.htm



Posted by Muhammad Nawaz to സംവാദം at July 10, 2011 2:48 PM

3. അഭിലാഷങ്ങള്‍ has left a new comment on your post "ഹരിവരാസനത്തിന്റെ കമ്പോളയുക്തി":

[ട്രാക്കിങ്ങ്....]

നല്ല ഗവേഷണം...!
കൗതുകമുണർത്തുന്ന നിരീക്ഷണങ്ങൾ, എതിരന്മാഷേ. :)
ചിലർക്ക് അല്പം ‘സെൻസിറ്റീവ്‘ ആയി തോന്നാവുന്ന ഒരു ടോപ്പിക്കാണു ഇത്. യുക്തിസഹമായി ചിന്തിക്കുമ്പോൾ താങ്കൾ പറഞ്ഞിരിക്കുന്ന എല്ലാ ആശയങ്ങളോടും എനിക്കേതായാലും യോജിപ്പുണ്ട്. താങ്കളുടെ വീക്ഷണങ്ങൾ വളരെ ബോൾഡായി ഇവിടെ അവതരിപ്പിച്ചതിനു ആദ്യമായി (ഒരു സ്ട്രോങ്ങ് അയ്യപ്പഭക്തൻ കൂടിയായ) എന്റെ അഭിനന്ദനങ്ങൾ അറിയിക്കട്ടെ. :)

പിന്നെ, ഞാൻ ശബരിമലയിൽ പോയിട്ടുണ്ട്, രാത്രി നട അടക്കുന്നതിനു മുൻപ് ക്ഷേത്രസന്നിധിയിൽ വച്ച് ‘ഹരിവരാസന‘വും കേട്ടിട്ടുണ്ട്. സത്യം പറയാലോ, അവിടെ വച്ച് അത് കേട്ടത്.. ശരിക്കും വളരെ നല്ല ഒരു അനുഭവം തന്നെയായിരുന്നു :)

ഓഫ് ടോപ്പിക്ക് : (തല്ലരുത്, രാത്രി 10:50 ആയി...അയ്യപ്പനു ഉറങ്ങേണ്ട സമയമാണു... ങാ..! ഓഫിന് സോറി.. പക്ഷെ, ഞാൻ ഓഫടിക്കും..)

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേൾക്കപ്പെട്ടിട്ടുള്ള സിനിമാഗാനം എന്ന പട്ടം ‘ഹരിവരാസനം‘ കരസ്ഥമാക്കിയതായി ലേഖനത്തിൽ വായിച്ചു. ഗാനത്തിൽ പലയിടങ്ങളിലും അർത്ഥശൂന്യമായ വാക്കുകൾ കൊണ്ട് നിറച്ചതാണെങ്കിലും, 1975 നു ശേഷം ‘മദ്ധ്യമാവതി‘ രാഗത്തിൽ പുതിയരൂപത്തിൽ ചിട്ടപ്പെടുത്തിയ ‘ഹരിവരാസനം‘ അയ്യപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഉറക്ക്പാട്ട് എന്ന രീതിയിൽ വളരെ പ്രശസ്തമാണെന്നിരിക്കെ, ഞാൻ ഏറ്റവും കൂടുതൽ കേട്ടിരിക്കുന്ന, അഥവാ ഇപ്പോഴും നിത്യവും കേൾക്കാറുള്ളതും/കേൾക്കാനിഷ്ടപ്പെടുന്നതുമായ അയ്യപ്പഭക്തിഗാനം ഇതൊന്നുമല്ല എന്നതാണു വാസ്തവം. “അഭിരാമ ശൈലമേ മലയാചലത്തിലെ അനവദ്യ ദേവാലയമേ...“ എന്ന ഗാനമാണു എന്റെ എല്ലാമെല്ലാം.:) സാധാരണ ഭക്തിഗാനങ്ങളിൽ നിന്ന് വിഭിന്നമായി അയ്യപ്പനെയല്ല, മറിച്ച് ശബരിമലയെയാണു ഈ ഗാനത്തിൽ ഉടനീളം വർണിക്കുന്നത് എന്നത് വലിയ ഒരു പ്രത്യേകതയായി തോന്നി. ഗാനത്തിൽ ‘അയ്യപ്പൻ‘ എന്ന വാക്ക് ഒരേ ഒരിടത്താണ് വരുന്നത്..., അതും, “അഖിലാണ്ഡനായകൻ ഹരിഹര നന്ദനൻ ‘അയ്യപ്പസ്വാമിതൻ ആസ്ഥാനമേ‘.. ശ്രീ ശബരീ ശൈലമേ...” എന്നാണ് വരികൾ. ഗാനം മൊത്തത്തിൽ പരിശോധിച്ചാൽ ഇത്രയും മനോഹരമായ ക്ഷേത്രവർണ്ണന ഞാനിന്നേവരെ കേട്ടിട്ടില്ല. രചന കൊണ്ടും അതിന്റെ കാവ്യ ഭംഗി കൊണ്ടും, ആലാപനം കൊണ്ടും ഏറേ വ്യത്യസ്ഥമായി ‘ദ്വിജാവന്തി’ രാഗത്തിൽ ഉണ്ടാക്കിയെടുത്ത ഒരമൂല്യ സൃഷ്ടിയായി കരുതുന്ന ഒരു അയ്യപ്പഭക്തിഗാനം എന്റെ പേഴ്സണൽ ചോയ്സിൽ ദക്ഷിണാമൂർത്തി സംഗീതം നൽകിയ [ഈ ഗാനം] തന്നെയാണ്. :)

-Abhilash



Posted by അഭിലാഷങ്ങള്‍ to എതിരന്‍ കതിരവന്‍ at Monday, July 11, 2011 3:02:00 AM GMT+05:30

4. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ഹരിവരാസനത്തിന്റെ കമ്പോളയുക്തി":

നമ്മുടെ ജനകീയ ആൾദൈവത്തിന്റെ ചരിത്രം മുതലുള്ള ഒരു ഉറക്കപ്പാട്ടിന്റെ എല്ലാ ഉൾത്തുടിപ്പുകളും ഉൾക്കൊള്ളിച്ച നല്ലൊരു ലേഖനം കേട്ടൊ ഭായ്



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to എതിരന്‍ കതിരവന്‍ at Monday, July 11, 2011 3:35:00 AM GMT+05:30

5. ശ്രീനാഥന്‍ has left a new comment on your post "സോണാ രാജിനെ സഹായിക്കുക":

സഹായിക്കുന്നത് നല്ല മനസ്സു തന്നെ. അഭിനന്ദനീയം.



Posted by ശ്രീനാഥന്‍ to സുഗതന്‍ at July 11, 2011 5:43 AM

6. അജ്ഞാതന്‍ നിങ്ങളുടെ പോസ്റ്റ് "കുട്ടിക്കാലത്തെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Best Forex Broker, stp ndd ecn 4runnerforex It is easy to learn to trade forex with http://4runnerforex.com
You get a free metatrader demo, the top forex brokers is 4runnerforex tight low spreads.



അജ്ഞാതന്‍ , മേഘമല്‍ഹാര്‍ ലേക്ക് 5:03 AM ന് പോസ്റ്റ് ചെയ്തത്

7. ശ്രീനാഥന്‍ has left a new comment on your post ""ഈയെഴുത്തിലെ കവിതകൾ"":

ഒരു ചരിത്രസംഭവം തന്നെ. ഇതിനു പുറകിൽ അക്ഷീണം പ്രവർത്തിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല!



Posted by ശ്രീനാഥന്‍ to മണല്‍ക്കിനാവ്‌ at July 10, 2011 5:11 PM

8. എതിരന്‍ കതിരവന്‍ has left a new comment on your post "ഹരിവരാസനത്തിന്റെ കമ്പോളയുക്തി":

പറഞ്ഞതു ശരിയാണ് അഭിലാഷങ്ങൾ.
‘ഹരിവരാസന’ത്തിനു തീർച്ചയായും ആ “ഫീൽ” ഉണ്ടാക്കിയെടുക്കാൻ കഴിയും. അത്ര വശ്യതയാണ് കമ്പോസിങ്ങിനും യേശുദാസിന്റെ ആലാപനത്തിനും. അതുകൊണ്ടുതന്നെയാണ് അത്ര ശ്രദ്ധിക്കാതെ കിടന്നിരുന്ന ഈ കീർത്തനം വളരെപ്പെട്ടെന്ന് പോപുലർ ആയത്. പിന്നെയൊന്ന് അതിന്റെ ലാളിത്യം. ആർക്കും പിടികിട്ടുന്ന ട്യൂൺ.

“അഭിരാമശൈലമേ” അന്യൂനമായ കമ്പോസിങ് മികവിനെ കാട്ടുന്നതാണ്. യേശുദാസ് ഇട്ടുകൊടുത്തിരിക്കുന്ന ഭാവവും കരൾ അലിയിക്കുന്നതാണ്. “സമ്പൂജ്യധർമ്മാലയമേ...’ മുക്തിതൻ മുഗ്ദ്ധാലയമേ..’ എന്നിടമൊക്കെ മനസ്സിനെ തരളിതമാക്കും. ഒരു കച്ചേരി ആലാപനത്തിന്റെ കൃത്യതയുമുണ്ട് അവതരണത്തിനു്.

മറ്റൊരു ശ്രദ്ധിക്കേണ്ട പാട്ടാണ് “കാനനശ്രീലകത്തോങ്കാരം”

കമ്പോസിങ്ങിൽ ഏറെ വൈവിദ്ധ്യവും പുതുമയും കൊണ്ടുവന്ന അയ്യപ്പഭക്തിഗാനങ്ങൾ ഗംഗൈ അമരന്റെ “ഉദിച്ചുയർന്നൂ മാമല മേലേ...” ഉൾപ്പെടുന്ന പാട്ടുകളാണ്. പലതും വെസ്റ്റേൺ ആലാപനരീതി ഉൾപ്പെടുത്തിയതാണ്. “മണ്ഡല ഉത്സവകാലം..”അദ്ഭുതകരമായ പാറ്റേണിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചൊവ്വല്ലൂർ കൃഷ്ണകുട്ടിയുടെ രചനാവൈഭവവും.

ഭക്തിസാന്ദ്രമായ മറ്റൊരു പാട്ടുണ്ട്:
“നിന്നെക്കണ്ടു കൊതിതീർന്നോരു കണ്ണുകളുണ്ടോ....”



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Monday, July 11, 2011 3:36:00 AM GMT+05:30

9. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "ചില സദാചാര വിചാരങ്ങള്‍":

'ഏറ്റവും എളുപ്പമുള്ള ജോലി ഉപദേശമാണ്'
എന്നാല്‍ ആ 'ഉപദേശം' ടൈപ് ചെയ്തു പോസ്റ്റുന്നത് വളരെ ബുദ്ധിമുട്ടുമാണ്.



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to കരിനാക്ക് at July 10, 2011 11:46 PM

10. Lipi Ranju has left a new comment on your post "ഡ്രാഗണ്‍ പുഷ്പ വസന്തം":

ആദ്യത്തെ ശരിക്കും നമ്മുടെ നിശാഗന്ധി പോലുണ്ട്. പിന്നെ ആ കണ്ണും പല്ലും ഉള്ള പൂവ് .... അത് ഫോട്ടോ ഗ്രാഫറുടെ കരവിരുത് ആയിരിക്കും എന്ന് തോന്നുന്നു :) കാണാത്ത കുറെ പൂക്കളെ പരിചയപ്പെടുത്തിയതിനു നന്ദിട്ടോ ...



Posted by Lipi Ranju to ഞാന്‍ പുണ്യവാളന്‍ at July 11, 2011 2:59 AM

11. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ഈ പോസ്റ്റ്‌ കണ്ടില്ലെ?":

അപ്പ്യോ കുരങ്ങനും വെടി വെയ്ക്കും അല്ലേ..!



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to എന്റെ ബൂലോഗം at Sunday, July 10, 2011 3:21:00 PM

12. വഴിപോക്കന്‍ | YK has left a new comment on your post "ചില സദാചാര വിചാരങ്ങള്‍":

ശ്രദ്ധേയന്‍,
ഇത്തരം ഉണര്‍ത്തലുകള്‍ ഇടക്കിടെയുണ്ടാവുന്നത് സൂക്ഷിക്കുനവര്‍ക്ക് തീര്‍ച്ചയായും പ്രയോജനപ്പെടും - ഇന്ഷാ അല്ലഹ്.
+
കപട സദാചാരം അല്ലാതെ സദാചാരം എന്നത് നമുക്ക് അന്യം തന്നെയാണ്. നമ്മള്‍ എന്തിനും ഏതിനും യൂരോപ്യന്മാരെ കുറ്റം പറയുമെങ്കിലും കാമ ഭ്രാന്തന്മാരെ പേടിക്കാതെ ഒരു പെണ്‍കുട്ടിക്ക് സ്വതന്ത്രമായി നടക്കാന്‍ നമ്മുടെ സാംസ്കാരിക കേരളത്തേക്കാള്‍ എന്തു കൊണ്ടും സൗകര്യം അവിടം തന്നെ. പത്തു കിലോമീട്ടരിനിടയില്‍ നൂറു തവണയെങ്കിലും കണ്ണ് കൊണ്ട് ബലാല്‍സംഗം ചെയ്യപ്പെടാതെ ഒരു പെണ്ണിന് ഇന്ന് കേരളത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നുണ്ടോ?

സസ്നേഹം
വഴിപോക്കന്‍



Posted by വഴിപോക്കന്‍ | YK to കരിനാക്ക് at July 11, 2011 2:23 AM

13. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "സ്വപ്നത്തിന്റെ ശേഷിപ്പുകള്‍!":

എഡിറ്റിങ്ങ് നടത്തി അക്ഷരപിശാച്ചുകളെ അകറ്റണം കേട്ടൊ ഭായ്



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to കടലാസു പൂക്കള്‍ at July 10, 2011 2:36 PM

14. Muhammad Nawaz has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

///Munshi: പിന്നെ താങ്കള് ഉത്തരം കൊണ്ടുവരുമെന്ന് ഘോര ഘോരം വെല്ലുവിളിച്ച കുറെ കാര്യങ്ങള് അങ്ങനെ തന്നെ കിടക്കുന്നുണ്ട്, പോട്ടെ സാരമില്ല നവാസിന് ചെയ്യാന് പറ്റാത്ത കാര്യങ്ങള് ചെയ്യാന് ഞാന് നിര്ബെന്ധിക്കുന്നില്ല. \\\

കാന്തപുരത്തിന്‌ എന്താണ്‌ കുഴപ്പം എന്ന്‌ ചോദിച്ചതിന്‌ നിങ്ങള്‍ പറഞ്ഞ മുടന്തന്‍ കാരണങ്ങള്‍ക്ക്‌ വ്യക്തമായി ഞാന്‍ ഉത്തരങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്‌. സത്യാന്വേഷികള്‍ക്ക്‌ അത്‌ ഉപകരിക്കുക തന്നെ ചെയ്യും.

// Munshi: നമ്മള് രണ്ടാമത് കെട്ടുന്ന പെണ്ണിനും മറ്റവള്ക്കും ഒരുമിച്ചു സംഗതി വന്നാലോ ഉസ്താദേ?? //

പോട്ടെ ഇനി നാലെണ്ണം കെട്ടിയിട്ടും അതില് എല്ലാവര്ക്കും ഒരുമിച്ച് സംഗതി വന്നാലോ ? അങ്ങനെ സംഭവിക്കല് വളരെ സാധാരണവുമാണ്///

അപ്പോള്‍ അതാണ്‌ കാര്യം . നിങ്ങള്‍ പുത്തന്‍ വാദികള്‍ക്ക്‌ നാലു ഭാര്യയെ കെട്ടുകയും വേണം അതില്‍ നാലെണ്ണത്തിനും ഒരു സമയത്താണ്‌ സംഗതി വന്നാല്‍ എന്തു ചെയ്യണമെന്നും കൂടി സുന്നികള്‍ പഠിപ്പിച്ച്‌ തരികയും വേണം .അല്ലേ.

പുത്തന്‍ വാദികളേ നിങ്ങളൊക്കെ സ്ത്രീകളെ വെറും ഉപഭോഗ വസ്തുവായിക്കാണുന്ന ഞരമ്പ്‌ രോഗികളാണെങ്കില്‍ നിലവിലുള്ള ഭാര്യയുടെ പിരീഡുമായി ഒത്ത്‌ വരാത്ത പിരീഡുള്ള സ്ത്രീകളെ കെട്ടുക. അപ്പോള്‍ നിങ്ങളുടെ പ്രശ്നം തീരും.

ഇനി നാലു പെണ്ണും ഒരുമിച്ച്‌ ഗര്‍ഭിണി ആയാല്‍ എന്ത്‌ ചെയ്യും എന്ന്‌ ചോദിച്ച്‌ നവാസിനെ ഉത്തരം മുട്ടിക്കാന്‍ മെനെക്കെടേണ്ട. ആരോഗ്യവതികളായ പെണ്ണുങ്ങള്‍ക്ക്‌, അവര്‍ പ്രസവിക്കുന്നതിന്‍റെ മുമ്പ്‌ വരെ അതിനൊന്നും തടസ്സവുമില്ലെന്ന്‌ ശാസ്ത്രം പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ ആരോഗ്യമുള്ള സ്ത്രീകളെ വേണം ഈ ഞരമ്പ്‌ രോഗികള്‍ കെട്ടാന്‍ എന്ന്‌ മാത്രം. അതല്ലെങ്കില്‍ അവളുമാരെ ഒരേ സമയം ഗര്‍ഭിണി ആക്കാതിരിക്കുക.

പുത്തന്‍ വാദികളേ കാന്തപുരം വിരോധം മൂത്ത്‌ കൊണ്ട്‌ ഇപ്പോള്‍ സ്ത്രീകളെ അങ്ങേയറ്റം മോശപ്പെടുത്തുന്ന നിലയിലേയ്ക്ക്‌ കൂപ്പുകുത്തിയ നിങ്ങളുടെ ഇത്തരം വകതിരിവില്ലാത്ത സംസ്കാര ശൂന്യമായ കൊണിഷ്ട്ട്‌ പിടിച്ച ചോദ്യങ്ങള്‍ കൊണ്ട്‌ സുന്നികളെ അങ്ങ്‌ വിരട്ടിക്കളയാം എന്ന്‌ വ്യാമോഹിക്കേണ്ട, ട്ടാ....

(((Munshi: വേറെയൊന്നും കൊണ്ടല്ല, ക്ഷമ കെട്ടതുകൊണ്ടാ, ചിലതൊക്കെ വായിച്ചിട്ട് .)))

അല്ലാഹു കാന്തപുരം ഉസ്താദിന്‌ അതിരറ്റ ദറജയും, പ്രശസ്തിയുമെല്ലാം നല്‍കുന്നത്‌ കണ്ട്‌ സമനില തെറ്റി ക്ഷമ നഷ്ടപ്പെട്ട പാവം പുത്തന്‍ വാദികള്‍ക്ക്‌ ഒരിടത്തും രക്ഷയില്ലാതായല്ലോ! പുത്തന്‍ വാദികളേ, കാന്തപുരത്തിനെ ഒതുക്കാമെന്ന് വ്യാമോഹിക്കുന്നവന്‍ സ്വയം കുഴിയാണ്‌ തോണ്ടുന്നതെന്ന് ഇനിയെങ്കിലും നന്നായി പഠിക്ക്‌. ട്ടാ....



Posted by Muhammad Nawaz to കരിനാക്ക് at July 11, 2011 12:10 AM

15. Muhammad Nawaz has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

ഈകെ സമസ്ത പന്‍ഢിതന്‍മാരെന്ന് അവകാശപ്പെടുന്നവരെ ഉത്തരം മുട്ടിച്ച എന്‍റെ ചോദ്യം വീണ്ടും:

കാന്തപുരത്തിന്റെ കൈവശമുള്ള തിരുകേശം വ്യാജമാണ് എന്ന് നിങ്ങള് പറഞ്ഞതിന് എന്ത് തെളിവാണ് നിങ്ങളുടെ പക്കല് ഉള്ളത്. ദയവായി അത് തരിക, നിങ്ങള് സത്യസന്ധന്മാര് ആണെങ്കില്.

കാന്തപുരം വിരോധം പിടിപെട്ട പുത്തന്‍ വാദികളെ ഉത്തരം മുട്ടിച്ച എന്‍റെ ചോദ്യം വീണ്ടും:

കാന്തപുരത്തിന്റെ കൈവശം തിരുകേശം എത്തിയാല് മാത്രമേ സാധാരണക്കാരേ,.. നിങ്ങള് സനദ് ചോദിക്കാവൂ എന്ന് ഏത് ഖുര്ആനിലാണുള്ളത്. ഏത് ഹദീസിലാണ് ഉള്ളത്.



Posted by Muhammad Nawaz to കരിനാക്ക് at July 11, 2011 12:27 AM

16. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post " മോഹഭംഗം":

കഥയല്ലിത്...പ്രവാസി ജീവിതം...!



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to തണല്‍ at 11/7/11 12:24 AM

17. TOMS / thattakam.com has left a new comment on your post "ഹരിവരാസനത്തിന്റെ കമ്പോളയുക്തി":

നല്ലലേഖനം വിശദമായി എല്ലാതലങ്ങളും സ്പര്‍ശിച്ചു എന്നത് വായനയില്‍ അറിവില്ലാതിരുന്ന അനേകം കാര്യങ്ങളിലേക്ക് എന്നെ കൂട്ടികൊണ്ട് പോയി. നന്ദി.



Posted by TOMS / thattakam.com to എതിരന്‍ കതിരവന്‍ at Monday, July 11, 2011 4:49:00 AM GMT+05:30

18. രാഗേഷ് has left a new comment on your post "മിഷന്‍ ബംഗളുരു":

ഇന്ന് പോസ്റ്റും നാളെ പോസ്റ്റും എന്ന് നോക്കി കണ്ണ് കഴച്ചു..
ഇവിടെ ഒന്ന് എഴുതിയതിനു നന്ദി മനുവേട്ടാ...വായിച്ചിട്ട് അഭിപ്രായം പറയാം..



Posted by രാഗേഷ് to ::ബ്രിജ്‌ വിഹാരം:: at 11 July 2011 00:17

19. ശ്രീനാഥന്‍ has left a new comment on your post "സീതായനം":

അടുത്ത കാലത്തു കണ്ട ശ്രദ്ധേയമായ ഒരു ബ്ലോഗാണ് സീതയുടേത്. ആഴത്തിലുള്ള വായനയും പുരാണേതിഹാസങ്ങളിലുള്ള സീതയുടെ അവഗാഹവും എടുത്തു പറയേണ്ട ഒന്നാണ്. മൌലികമായ പലതും സീത പുരാണങ്ങളിൽ നിന്ന് കുഴിച്ചെടുക്കാറുമുണ്ട്. എങ്കിലും ഞാൻ മൂഴിക്കുളം അമ്പലത്തിൽ കണ്ടിട്ടുള്ള ഏതോ വാരസ്യാരു കുട്ടിയെ പോലെ (സീത ആരാണെന്ന് എനിക്കറിയില്ല കെട്ടോ) അക്ഷരശ്ലോക സദസ്സിന്റെ ഭാവുകത്വത്തിൽ നിന്ന് എഴുന്നേറ്റു പോരാൻ മടി കാണിക്കുന്നു സീതയുടെ രചനാശൈലി.



Posted by ശ്രീനാഥന്‍ to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at July 11, 2011 6:07 AM

20. കെ.എം. റഷീദ് has left a new comment on your post "ഗൂഗിള്‍ പ്ലസ് , ഫേസ് ബുക്ക് , ബ്ലോഗര്‍ ....":

സുകുമാരേട്ട വളരെ നന്ദി
പുതിയ രൂപത്തില്‍ ബ്ലോഗിന്റെ ഡാഷ ബോര്‍ഡ് എങ്ങനെ ലഭിക്കും
അതിനും ഗൂഗിള്‍ പ്ലസ്സില്‍ അക്കൌണ്ട് എടുക്കണമോ



Posted by കെ.എം. റഷീദ് to ശിഥില ചിന്തകള്‍ at July 10, 2011 7:09 PM

21. Arun's has left a new comment on your post "ഹോസ്റ്റലിലെ യക്ഷി..":

chetta athee..bakki ellardem vattaperu kandu nammade perum koode arinja kollarunnu... :)



Posted by Arun's to നേരമ്പോക്കുകള്‍ at July 11, 2011 2:33 AM

22. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "കൊച്ചി ബ്ലോഗേര്‍സ് മീറ്റ്‌ വീഡിയോ.":

നന്നായിരിക്കുന്നു. ഒന്നും വിട്ടുപോകാതെ ചേർത്തിട്ടുണ്ട്. അഭിനന്ദനങ്ങൾ.



Posted by MANIKANDAN [ മണികണ്ഠൻ ] to സ്പന്ദനം at July 11, 2011 1:15 AM

23. സാംസ്കാരസമ്പന്നന്‍ സഹദേവന്‍ has left a new comment on your post "ചില സദാചാര വിചാരങ്ങള്‍":

കൊച്ചുപിള്ളാര്‍ക്ക് ചിക്കന്‍, മുട്ട മുതലായവ കൊടുക്കാതിരിക്കുക, പോത്തിറച്ചി പരമാവധി ഒഴിവാക്കുക, പരമാവധി ഒന്നു വെയിലുകൊണ്ടാലോ വളിയിട്ടാലോ അവിയായിപ്പോവുന്നതരം റേഷനരിച്ചോറും മൊളൂഷ്യവും കഴിക്കാന്‍ കൊടുക്കുക.ഇത്രയൊക്കെ ചെയ്തിട്ടും അടക്കമില്ലാത്ത കു കുട്ടികള്‍ക്ക് കടുക്ക വെള്ളപ്രയോഗം ഗുണം ചെയ്യും.കടുക്കക്കാപ്പി, കടുക്കവെള്ളത്തില്‍ കഞ്ഞി കടുക്കവെള്ളത്തില്‍ കുളി കടുക്കക്കിടക്കയില്‍ കിടപ്പുകൂടിയായാല്‍ അസ്സലായി. ഇതല്ലാതെ കേരളത്തിന്‍റെ സാംസ്കാരികനിലവാരം ഉയരുന്നതിന് ഒരു മാര്‍ഗ്ഗം ഞാന്‍ കാണുന്നില്ല.



Posted by സാംസ്കാരസമ്പന്നന്‍ സഹദേവന്‍ to കരിനാക്ക് at July 10, 2011 6:33 PM

24. ഉമ്മു അമ്മാര്‍ has left a new comment on your post "ഗൂഗിള്‍ പ്ലസ് , ഫേസ് ബുക്ക് , ബ്ലോഗര്‍ ....":

എനിക്കിതിനെ പറ്റി ഒന്നും മനസിലാകുന്നില്ല.. വിവരണം നന്നായി..അഭിനന്ദനങ്ങള്‍



Posted by ഉമ്മു അമ്മാര്‍ to ശിഥില ചിന്തകള്‍ at July 11, 2011 1:56 AM

Reply via email to