1. ജനശക്തി has left a new comment on your post "ബജറ്റില്‍ കോണ്‍ . അണികള്‍ക്കും അതൃപ്തി":

കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങളൊന്നും മുഖവിലയ്ക്കെടുക്കാതെയുള്ള സംസ്ഥാന ബജറ്റിനെതിരെ സംഘടനയുടെ നേതൃനിരയിലും കടുത്ത അമര്‍ഷം.



Posted by ജനശക്തി to ജാഗ്രത at July 10, 2011 10:08 AM

2. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "എറണാകുളം ബ്ളോഗ് മീറ്റ്‌ ജൂലൈ 9, 2011":

ഷെരീഫ് കൊട്ടാരക്കരയും മത്താപ്പും ആവർത്തിച്ചിട്ടുണ്ട്...
കൊട്ടോട്ടിയുടെ ചിത്രമെവിടെ.....?



Posted by കൊട്ടോട്ടിക്കാരന്‍... to കേരള ഹ ഹ ഹ ! at July 10, 2011 9:07 AM

3. ജനശക്തി has left a new comment on your post "മന്ത്രിയുടെ നാട്ടില്‍ വൈദ്യുതി കിട്ടാക്കനി":

വൈദ്യുതി മന്ത്രിയുടെ നാട്ടില്‍ വൈദ്യുതി കിട്ടാക്കനി. ആര്യാടന്‍ മുഹമ്മദ് മന്ത്രിയായതോടെ നിലമ്പൂരിലേയും മലയോര മേഖലയിലേയും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. അപ്രഖ്യാപിത പവര്‍കട്ടും ലോഡ് ഷെഡിങ്ങും നിലമ്പൂരിലും മലയോരപ്രദേശത്തും പതിവാണ്. കറന്റ് പോയാല്‍ എപ്പോള്‍വരുമെന്ന് നിശ്ചയമില്ല. മുന്നറിയിപ്പില്ലാതെയാണ് ഇടയ്ക്കിടെ വൈദ്യുതിമുടക്കം. ഇത് ജനങ്ങളെ ഏറെ വലക്കുന്നു.



Posted by ജനശക്തി to ജാഗ്രത at July 10, 2011 10:10 AM

4. ജനശക്തി has left a new comment on your post "കേന്ദ്രവുമായി ഭിന്നത; സോളിസിറ്റര്‍ ജനറല്‍ രാജിവച്ച...":

2ജി അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാറുമായുള്ള അഭിപ്രായഭിന്നതയെതുടര്‍ന്ന് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം രാജിവച്ചു. കേസില്‍ ടെലികോം മന്ത്രാലയത്തിന് വേണ്ടി സുപ്രീംകോടതിയില്‍ സ്വകാര്യ അഭിഭാഷകനെ വയ്ക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നിയമ ഉദ്യോഗസ്ഥനായ സോളിസിറ്റര്‍ ജനറല്‍ രാജി നല്‍കിയത്. ഏന്നാല്‍ രാജി നിയമമന്ത്രി വീരപ്പമൊയ്ലി നിഷേധിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.



Posted by ജനശക്തി to ജാഗ്രത at July 10, 2011 8:17 AM

5. Arun's has left a new comment on your post "മിന്നല്‍ പ്രതാപന്‍":

Asaneee...kollam...ee bussukarane nammalodu cheyth dushtatharam orkkumbol kalippukal theeranilla....
...collage kalathe ella kathakalum ezhuthulloo alleeeeee.. ;)



Posted by Arun's to നേരമ്പോക്കുകള്‍ at July 10, 2011 3:34 AM

6. മുകിൽ has left a new comment on your post "ഇന്ദുലേഖയുടെ കുളി":

ഇങ്ങനെയുമുണ്ടോ ഒരു കുളി!



Posted by മുകിൽ to സ്മൃതി at Sat Jul 09, 01:27:00 AM

7. smitha adharsh നിങ്ങളുടെ പോസ്റ്റ് "പുല്കൃഷി യന്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പതിവായി ഇവിടെ വരാത്തത് കൊണ്ട് ഇത്തരം പുതിയ അറിവുകള്‍ എനിക്ക് കിട്ടാതെ പോകുന്നു..

അനിലേട്ടാ..സുഖമല്ലേ?



smitha adharsh , പതിവുകാഴ്ചകള്‍ ലേക്ക് 2011, ജൂലൈ 10 12:48 രാവിലെ ന് പോസ്റ്റ് ചെയ്തത്

8. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "‘ കുചക്ഷീരബലം ’":

ഇവിടെത്തെ ഈ പാലുകമ്പനിയിലെ ഉൽ‌പ്പാദനധേനുക്കൾ ഭൂരിഭാഗവും സ്ഥിരം പെറ്റുകൂട്ടുന്ന ഏഷ്യൻ വംശജക്കളായ തരുണികളാണ് കേട്ടൊ ഭായ്
പിന്നെ ആ പ്രൊഫൈലും ഇഷ്ട്ടായിട്ടാ‍ാ..



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to വി.എ || VA at July 9, 2011 5:01 PM

9. എസ് കെ ജയദേവന്‍, കാവുമ്പായി. has left a new comment on your post "നാട്ടുവിശേഷങ്ങള്‍":

നല്ല എഴുത്ത്....ആശംസകള്‍
visit www.skjayadevan.blogspot.com



Posted by എസ് കെ ജയദേവന്‍, കാവുമ്പായി. to സെന്‍റര്‍കോര്‍ട്ട് at July 9, 2011 5:59 PM

10. Manoraj has left a new comment on your post "Kochi meet Live":

SheebaRamachandran said...“എനിക്കു കാണാം...!!!നൂറു പേരില്‍ കൂടുതല്‍ ഉണ്ട്.ചിലര് വളരെ ഗൌരവത്തില്‍ മസില് പിടിച്ചു ഇരിക്കാണ്...പരദൂഷണം പറയുന്നവരാരും ഇല്ല.നിറഞ്ഞ ചിരിയോടെ ചിലര്‍ ഓടി നടക്കുന്നുണ്ട്.ഭക്ഷണ
വിചാരത്തിലാണ് ചിലര്‍. അവിയലും,ഓലനും,കാളനും,സാമ്പാറും ,വരുതുപ്പെരിയും...പപ്പടവും...പായസവും. ഹോ...നഷ്ട്ടം ആയി ഉഗ്രന്‍ ഒരു ഊണ്...!!!“

പിന്നേം

SheebaRamachandran said... “മയൂര്‍ പാര്‍കില്‍ കണ്ട കാഴ്ച്ചയില്‍...അവിടെ കണ്ട വെള്ളപുടവ ...ഓറഞ്ച് സാരി....കുര്‍ത്ത അണിഞ്ഞു ബാഗുമായി വന്ന സീനിയര്‍ സിറ്റിസെന്‍...ബൂലോകത്തിന്‍റെ ജീവാത്മാവും പരമാത്മാവും ആയ നേതൃത്വ നിരയിലുള്ള നിരക്ഷരന്‍ ജി...ബ്ലോഗ്‌ മീറ്റ്‌ ഉസ്താദ്‌ ഡോക്ടര്‍ സാബ് ...എന്നിങ്ങനെ പട്ടിക നീളുന്നു...ബാക്കി കുറെ സുന്ദരന്മാരെയും.. സുന്ദരിമാരെയും കണ്ടു മറഞ്ഞു...ഇപ്പൊ ഒന്നും കാണാനില്ല...മിസ്സ്‌ യു കൊച്ചി...എല്ലാവര്‍ക്കും ഈ കൊച്ചികാരിയുടെ വക ആശംസകള്‍.

ഈശ്വരാ ഈ ഷീബ ചേച്ചിയെ കൊണ്ട് ഞാന്‍ തോറ്റു.. പ്രിയ സുഹൃത്തെ.. കാണാത്തത് പറയരുത്.. എന്തിനു വെറുതെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കണം.. ആദ്യം പറഞ്ഞ കമന്റില്‍ ഈ അവിയല്‍, ഓലന്‍, സാമ്പാര്‍, പപ്പടം.. ഷീബ ചേച്ചി വീട്ടില്‍ വെച്ച ഐറ്റംസ് എന്തൊക്കെയാണെന്ന് പറഞ്ഞതാണൊ? എന്തായാലും കൊച്ചി മീറ്റില്‍ ഞങ്ങളൊക്കെ കഴിച്ചത് പുലാവും ചില്ലിചിക്കനും ചില്ലിഗോപിയും ആയിരുന്നു. പിന്നെ രണ്ടാമത്തെ കമന്റില്‍ ബൂലോകത്തെ ജീവാത്മാവും പരമാത്മാവുമായ നേതൃത്വ നിരയിലുള്ള നിരക്ഷരന്‍ ജി.. ഈ പറഞ്ഞ കാര്യമൊക്കെ സമ്മതിച്ചു.. പക്ഷെ ഈ പറയുന്ന നിരക്ഷരന്‍ജിയെ ഞാന്‍ മീറ്റിന്റെ തലേന്നും മീറ്റ് ദിവസവും ഇപ്പോള്‍ ദേ ഈ കമന്റ് കണ്ടിട്ട് ഈ നിമിഷവും കൂടെ ഫോണ്‍ ചെയ്തതേ ഉള്ളൂ. ഇനി എന്റെ കണ്ണിനു വല്ല തിമിരവുമാണോ എന്നറിയാന്‍ വേണ്ടി ശ്രമിച്ചതാ.. ഇല്ല അദ്ദേഹം മീറ്റിനു വന്നിട്ടേ ഇല്ല.. :) ഇപ്പോള്‍ ഒന്ന് മനസ്സിലായി. കാട്ടാക്കട പാടിയത് വെറുതെയല്ല.. എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും(?) തിമിരം:) :)



Posted by Manoraj to നമ്മുടെ ബൂലോകം at July 10, 2011 9:39 AM

11. Anonymous has left a new comment on your post "MARCH 5, 2007- PROTEST AGAINST YAHOO! INDIA'S PLAG...":

Hi A very nice niche blog, and a good design there sparks Simplicity yet complex algorithm of the internet. Thank You.



Posted by Anonymous to MKERALA at July 9, 2011 5:32 PM

12. smitha adharsh has left a new comment on your post "പിറക്കാതെ...":

കുഞ്ഞുങ്ങള്‍ മാലാഖമാര്‍ തന്നെ..വരികള്‍ക്കിടയിലെ ദു:ഖം മനസ്സിലാകുന്നു..



Posted by smitha adharsh to മരുപ്പൂക്കള്‍ at July 9, 2011 11:45 PM

13. കല്യാണിക്കുട്ടി has left a new comment on your post "ഡ്രാഗണ്‍ പുഷ്പ വസന്തം":

beautiful flowers.............rose niramulla poovu serikkum dragon pole thanne.........



Posted by കല്യാണിക്കുട്ടി to ഞാന്‍ പുണ്യവാളന്‍ at July 10, 2011 7:23 AM

14. hindushabdam has left a new comment on your post "ദേവസ്വം ഭരണം കൈയാളുന്നതിന്‌ സര്‍ക്കാരിനുള്ള ന്യായങ...":

ഹിന്ദുവിന്റെതോഴിച്ചു ഏതെങ്കിലും അന്യമത സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉണ്ടോ ..?

ക്രിസ്ത്യാനികള്‍ക്കും , മുസ്ലീമിനും മരിച്ചാല്‍ ശവദാഹത്തിന്നു പോലും അയിത്തം കല്‍പ്പിക്കുന്നതും അത് കൊണ്ട് സംഘര്‍ഷം ഉണ്ടാവുന്നതും കാണാന്‍ എന്തുകൊണ്ട് ആവുന്നില്ല ..???

അത്തരം പള്ളികള്‍ സര്‍ക്കാര്‍ അധീനതയില്‍ എന്ത് കൊണ്ട് ആവുന്നില്ല ..?????

ഹിന്ദുവിന്നു മാത്രമാണോ മതേതരത്തില്‍ നിയന്ത്രണം ..?



Posted by hindushabdam to നിരീക്ഷണം at July 9, 2011 6:59 PM

15. ഫൈസല്‍ has left a new comment on your post "മൂളിപ്പാട്ടുകള്‍ പറയാതിരിക്കുന്നത്....":

നന്നായിട്ടുണ്ട് എനിക്ക് ഈ വരികള്‍ ഇഷ്ട്ടായി


അറിയാത്ത വരികളുടെ
പൊരുള്‍ തേടാതെ മൂളുന്ന
പാട്ടിനെ ജനിമൃതികളുടെ
ബാന്ധവം തേടിയെത്താറില്ല!



Posted by ഫൈസല്‍ to നീലാംബരി at July 9, 2011 9:42 PM

16. Anonymous has left a new comment on your post "HIJADA FEST: DAY 'n' NIGHT photographs by AJILAL p...":

Thanks for one's marvelous posting! I certainly enjoyed reading it, you will be a great author.I will make sure to bookmark your blog and may come back at some point. I want to encourage you to continue your great work, have a nice evening!



Posted by Anonymous to ഈന്തപ്പന at 5:48 AM

17. സയ്യു has left a new comment on your post "സുസ്വാഗതം":

Good points. Great work. God bless you.



Posted by സയ്യു to ഡോക്കിന്‍സ് നിരൂപണം at July 10, 2011 2:51 AM

18. ശ്രീജിത് കൊണ്ടോട്ടി. has left a new comment on your post "എറണാകുളം ബ്ളോഗ് മീറ്റ്‌ ജൂലൈ 9, 2011":

കാര്‍ട്ടൂണും, ചിത്രങ്ങളും എല്ലാം ഗംഭീരമായിട്ടുണ്ട്. കൊച്ചി ബ്ലോഗ്‌ മീറ്റ്‌ വിജയമാക്കിയ എല്ലാവര്ക്കും ആശംസകള്‍...



Posted by ശ്രീജിത് കൊണ്ടോട്ടി. to കേരള ഹ ഹ ഹ ! at July 10, 2011 9:36 AM

19. ഈറന്‍ നിലാവ് നിങ്ങളുടെ പോസ്റ്റ് "മരുഭൂമികളിൽ മഴപെയ്യുന്നത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മരുഭൂമിയുലെ വിലാപങ്ങള്‍ പല കാഴചയില്‍ ...പറയുവാന്‍ ഏറെയുണ്ട് എങ്കിലും പറഞ്ഞു തീര്‍ത്തു ഒരു നൊമ്പരം ...വരികള്‍ ചിലത് മനസ്സിനെ സ്പര്‍ശിച്ചു കടന്നുപോയപ്പോള്‍ ഞാനും നോക്കി എനിക്ക് ചുറ്റിലും ...പ്രവാസിയുടെ പ്രയാസം ഞാനും അറിയുന്നു ..ഈ മരുഭൂമിയില്‍ നിന്ന് തന്നെ ...ശീതികരിച്ച മുറിയില്‍ ഇരുന്നുകൊണ്ട് ....കവിത നനായിരിക്കുന്നു ...ആശംസകള്‍ ...



ഈറന്‍ നിലാവ് , എന്റെ ലോകം ലേക്ക് 2011, ജൂലൈ 10 3:58 രാവിലെ ന് പോസ്റ്റ് ചെയ്തത്

20. Arun's has left a new comment on your post "ഫോട്ടോഗ്രാഫര്‍":

heheheheyyy...Ithenikkishtappettuu...
Asanee ini chattil varumbo avide nadanna sathyavastha onnu parayanee...
Annu bike accident ennokke paranjathu Angolakkarde idi kondu panjarayathu arunnallee.....hmmmm...
Enthayalum njan sarikkum enjoy cheythu....



Posted by Arun's to നേരമ്പോക്കുകള്‍ at July 10, 2011 3:41 AM

21. Anonymous has left a new comment on your post "ലങ്കാദഹനം - 2":

Hi I think you're wrong. I'm sure. I can prove it.



Posted by Anonymous to കുട്ടന്മേനൊന്‍ കഥകള്‍ at Saturday, July 09, 2011 9:12:00 PM

22. എസ് കെ ജയദേവന്‍, കാവുമ്പായി. has left a new comment on your post "നാട്ടുവിശേഷങ്ങള്‍":

നന്നായി.....



Posted by എസ് കെ ജയദേവന്‍, കാവുമ്പായി. to സെന്‍റര്‍കോര്‍ട്ട് at July 9, 2011 5:55 PM

23. Cartoonist has left a new comment on your post "എറണാകുളം ബ്ളോഗ് മീറ്റ്‌ ജൂലൈ 9, 2011":

ഇന്നലെ ഏറണാകുളത്ത് ഹോട്ടല്‍ മയൂരാ പാര്‍ക്കില്‍ വെച്ചു നടന്ന ബ്ളോഗ് മീറ്റിലെ വരകള്‍ . പല കക്ഷികളുടേം പേര് പിടീല്യാ എന്ന കുംപസാരത്തോടെ ഞാനിതോണ്ണ്‍ ഇവിടെ അവതരിപ്പിച്ചോട്ടെ .....



Posted by Cartoonist to കേരള ഹ ഹ ഹ ! at July 10, 2011 7:21 AM

24. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "Kochi meet Live":

ഈ ലൈവിന്റെ നേരത്ത് ഞാൻ വേറെ ലെവലിലായിരുന്നൂ‍ൂ..!



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to നമ്മുടെ ബൂലോകം at July 10, 2011 5:12 AM

25. കല്യാണിക്കുട്ടി has left a new comment on your post "പണിതീരാത്ത വീട്":

really funny.............



Posted by കല്യാണിക്കുട്ടി to വര@തല=തലവര at July 10, 2011 7:17 AM

26. കല്യാണിക്കുട്ടി has left a new comment on your post "ഇന്നത്തെ കാര്‍ട്ടൂണ്‍":

:-)



Posted by കല്യാണിക്കുട്ടി to വര@തല=തലവര at July 10, 2011 7:18 AM

27. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "എന്റെ ബാല്യകാല സ്മരണകള്":

അച്ചനും അമ്മയും സ്നേഹിച്ച് കല്യാണം കഴിച്ചതിനാലാണ് എന്റെ ജനനം പിതൃഭവനത്തിലായത്. ഞങ്ങളുടെ തറവാട് കളിമണ്ണ് കോണ്ടുള്ള ചുമരുകളും, മരം കൊണ്ടുള്ള കിടപ്പുമുറി, അറ്, ഇടനാഴിക, മച്ച് തുടങ്ങിയ മുറികളും പിന്നെ ഓല മേഞ്ഞതുമായ കൂറ്റന് രണ്ട് നില വീടായിരുന്നു.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Sat Jul 09, 09:18:00 PM

28. Arun's has left a new comment on your post "വരുന്നോ..അംഗോളയിലേക്ക്..?":

Angane njan angolelum poyi..(Poyittillenkilum poya oru feelings)
Spr vivaranam masheee....
onnu anju pidichal nammaku oru
AN Monippally akam like
sk pottakkadu.. :)



Posted by Arun's to നേരമ്പോക്കുകള്‍ at July 10, 2011 3:48 AM

29. തേജസ്വിനി has left a new comment on your post "മൂളിപ്പാട്ടുകള്‍ പറയാതിരിക്കുന്നത്....":

പഴയ ഒരു കുറിപ്പില്‍ പിന്നെയും പതിരു ചേര്‍ത്തത്....

അറിയാത്ത വരികളുടെ
പൊരുള്‍ തേടാതെ മൂളുന്ന
പാട്ടിനെ ജനിമൃതികളുടെ
ബാന്ധവം തേടിയെത്താറില്ല!



Posted by തേജസ്വിനി to നീലാംബരി at July 9, 2011 9:30 PM

Reply via email to