1. Cartoonist has left a new comment on your post "എറണാകുളം ബ്ളോഗ് മീറ്റ്‌ ജൂലൈ 9, 2011":

HALA Vinu!
Terrrrific !
You are my 40000th Commentator -
a fact that I chanced to notice just now .
Once more HAHAHA !



Posted by Cartoonist to കേരള ഹ ഹ ഹ ! at July 13, 2011 8:21 AM

2. ജനശക്തി has left a new comment on your post "എസ്എഫ്ഐക്ക് തുടര്‍ച്ചയായ 19-ാം വിജയം":

എംജി സര്‍വകലാശാല യൂണിയന്‍ തുടര്‍ച്ചയായ 19-ാംതവണയും എസ്എഫ്ഐക്ക്. മുഴുവന്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികളും വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 27 സീറ്റുകളിലും വിജയിച്ചാണ് എസ്എഫ്ഐ അജയ്യത തെളിയിച്ചത്. എസ്എഫ്ഐ സ്ഥാനാര്‍ഥി എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ ജിനീഷ് ജോര്‍ജ് 118 വോട്ടുകള്‍ നേടി ചെയര്‍മാനായപ്പോള്‍ കെഎസ്യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് നാല് വോട്ടു മാത്രം. ജനറല്‍ സെക്രട്ടറിയായി എസ്എഫ്ഐ സ്ഥാനാര്‍ഥി മൂവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ കെ ബി അബ്ദുള്ള 116 വോട്ട് നേടിയപ്പോള്‍ കെഎസ്യുവിന്റെ സ്ഥാനാര്‍ഥിക്ക് ആറ് വോട്ടാണ് ലഭിച്ചത്. 128 പേരാണ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്.



Posted by ജനശക്തി to ജാഗ്രത at July 13, 2011 8:50 AM

3. G.manu has left a new comment on your post "മഴയ്ക്കു ശേഷം...":

Good one



Posted by G.manu to ചില്ലുജാലകത്തിനപ്പുറം at July 12, 2011 11:30 PM

4. Echmukutty has left a new comment on your post "കണ്ണനോട്.............":

ആശംസകൾ.



Posted by Echmukutty to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 12, 2011 6:57 PM

5. ഹരീഷ് തൊടുപുഴ has left a new comment on your post "തൊടുപുഴ മീറ്റിന്റെ ആരവങ്ങളിലേക്ക് സ്വാഗതം..":

മെനു..

ഉച്ചക്ക്.. കോഴി ബിരിയാണി തൊടുപുഴ നാസര്‍ക്കാ സ്റ്റൈല്‍..മുന്‍പു നടന്ന തൊടുപുഴ മീറ്റിലെ സെയിം രുചി.. പിന്നെ കസാട്ട പായസമില്ല..

വൈകിട്ട് കാപ്പിക്ക് ചെണ്ടക്കപ്പ പുഴുങ്ങീതും..കാന്താരിച്ചമ്മന്തീം..കട്ടന്‍ കാപ്പീം..



Posted by ഹരീഷ് തൊടുപുഴ to ഗുൽമോഹർ at July 13, 2011 8:41 AM

6. ഹരീഷ് തൊടുപുഴ has left a new comment on your post "തൊടുപുഴ മീറ്റിന്റെ ആരവങ്ങളിലേക്ക് സ്വാഗതം..":

Blogger ജോ l JOE said...

മെനു എങ്ങനാന്നു പറഞ്ഞില്ല...... :)


ഒരു കാറില്‍ കൊള്ളാവുന്ന ' ബ്ലോഗര്‍ ' മാരുമായി രാവിലെ പത്തിന് എത്തിച്ചേരും....

July 13, 2011 8:14 AM
Delete
Blogger ഹരീഷ് തൊടുപുഴ said...

മെനു..

ഉച്ചക്ക്.. കോഴി ബിരിയാണി തൊടുപുഴ നാസര്‍ക്കാ സ്റ്റൈല്‍..മുന്‍പു നടന്ന തൊടുപുഴ മീറ്റിലെ സെയിം രുചി.. പിന്നെ കസാട്ട പായസമില്ല..

വൈകിട്ട് കാപ്പിക്ക് ചെണ്ടക്കപ്പ പുഴുങ്ങീതും..കാന്താരിച്ചമ്മന്തീം..കട്ടന്‍ കാപ്പീം..

July 13, 2011 8:41 AM
Delete



Posted by ഹരീഷ് തൊടുപുഴ to കല്ല്യാണസൗഗന്ധികം at July 13, 2011 8:42 AM

7. fr. johns pulparambil has left a new comment on your post "Blog for Fr boby jose":

Fr. Boby is a well known preacher I love his way of presentation.....I know he is speaking from heart... and having a great spiritual experience...I wish father Boby all the very best in life....to give a give a great spiritual experience to the world.....

by Fr. Johns Pulparambil



Posted by fr. johns pulparambil to Fr Boby Jose at July 12, 2011 9:24 PM

8. ജനശക്തി has left a new comment on your post "മുഖം മിനുങ്ങിയില്ല; കൂടുതല്‍ വികൃതമായി -കാമത്ത് à´°à´¾...":

അഴിമതിയില്‍ ജീര്‍ണിച്ച മുഖം മിനുക്കാനുള്ള ഒരു ശ്രമത്തിനുപോലും കെല്‍പ്പില്ലാത്തവരാണ് രണ്ടാം യുപിഎയെ നയിക്കുന്നതെന്ന് പുനഃസംഘടന തെളിയിച്ചു. ലഭിച്ച സ്ഥാനം പോരെന്നുപറഞ്ഞ് സത്യപ്രതിജ്ഞ ബഹിഷ്കരിക്കുകയും രാജി നല്‍കുകയും ചെയ്ത നാണക്കേടിനും സാക്ഷിയായ പുനഃസംഘടന സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കി. ദീര്‍ഘനാളത്തെ കൂടിയാലോചനയ്ക്കു ശേഷം നടത്തിയ അഴിച്ചുപണി പ്രധാനമന്ത്രി അവകാശപ്പെടുന്ന ഒരു മാറ്റത്തിനും വഴിവയ്ക്കില്ലെന്നുറപ്പ്. ആരോപണ വിധേയരായ വമ്പന്‍മാരെ തൊടാന്‍ മടിച്ച പ്രധാനമന്ത്രി ചെറിയ മാറ്റങ്ങള്‍ക്കുമാത്രം മുതിര്‍ന്ന് വേണ്ടുവോളം പഴി കേട്ടു.



Posted by ജനശക്തി to ജാഗ്രത at July 13, 2011 7:48 AM

9. Echmukutty has left a new comment on your post "ആരാണ് പുണ്യാളൻ!?":

ഞാൻ വരാത്തതുകൊണ്ട് എന്റെ ഫോട്ടൊ ഇല്ല. എന്നാലും എന്റെ പ്രൊഫൈൽ പടം ഇടാമായിരുന്നു ജയന്. ഇനി ഇട്ടാലും മതി..
എങ്കളുക്കും കാലം വരും കാലം വന്താ മീറ്റ്ക്ക് വരും...
പനിയില്ലാത്ത കാലം വരട്ടെ.

ലിങ്കിട്ടിരുന്ന എല്ലാ പോസ്റ്റും വായിച്ചു. മീറ്റ് കൂടിയതു പോലെ ആഹ്ലാദിച്ചു. സന്തോഷം...



Posted by Echmukutty to അവിയൽ..! at July 12, 2011 7:28 PM

10. Echmukutty has left a new comment on your post "ഭക്തജനങ്ങളുടെ ശ്രദ്ധക്ക്":

ആഹാ! ഇത് കലക്കി. സമ്പത്തിനെക്കുറിച്ച് വായിച്ച് കഥകൾ കേട്ട് മഹത്വം സ്ഥാപിച്ച് വെല്ലുവിളികൾ ഉയർത്തി......ആരും മടുത്ത് പോകുന്ന സ്ഥിതിയിലാണു കാര്യങ്ങൾ. ഈ കഥ തന്ന ഉന്മേഷം ചെറുതല്ല. അഭിനന്ദനങ്ങൾ.



Posted by Echmukutty to മിനി കഥകള്‍ at July 13, 2011 6:56 AM

11. ശോഭനം has left a new comment on your post "മറു(രു)ഭാഷ":

പ്രണയത്തിന്റെ
മറു(രു)ഭാഷ
അതാണ്.
എപ്പോഴും
ഒന്ന്
പുറത്ത്,
എല്ലാം
അകത്താവുമ്പോഴും.



Posted by ശോഭനം to ശോഭനം at July 12, 2011 9:06 PM

12. Suresh Alwaye has left a new comment on your post "എറണാകുളം ബ്ളോഗ് മീറ്റ്‌ ജൂലൈ 9, 2011":

പനി എന്നെ ചതിച്ചു.... വെള്ളിയാഴ്ച കിടന്നിട്ടു ഇന്നലെ ആണ് എണീറ്റത് .............. ഭയങ്കരമായി മീറ്റ്‌ മിസ്സ്‌ ചെയ്തു



Posted by Suresh Alwaye to കേരള ഹ ഹ ഹ ! at July 13, 2011 9:12 AM

13. TOMS / thattakam.com has left a new comment on your post "ഒരു രൂപയുടെ അരി. അത്രയും വിലയില്ലാത്ത നമ്മളും":

ലേഖനം നന്നായിരിക്കുന്നു
വിറകിനും തീവിലയാണ്.



Posted by TOMS / thattakam.com to തണല്‍ at 13/7/11 7:20 AM

14. mini//മിനി has left a new comment on your post "ഭക്തജനങ്ങളുടെ ശ്രദ്ധക്ക്":

@നല്ലി . . . . . -,
അങ്ങനെയല്ലാതെ തരമില്ലല്ലൊ;
@anju nair, @G.manu, @തെച്ചിക്കോടന്‍, @ഷാജി, @കൊമ്പന്‍, @റോസാപൂക്കള്‍, @ജനാര്‍ദ്ദനന്‍.സി.എം, @sathees makkoth | സതീശ് മാക്കോത്ത്,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at July 13, 2011 6:45 AM

15. khader patteppadam has left a new comment on your post "മെനുകാര്‍ഡിലെ കവിതകള്‍":

മഴച്ചില്ലകള്‍ പൂത്തുകൊണ്ടേയിരിക്കും... !



Posted by khader patteppadam to ! »¦mukthaRionism¦മുഖ്താറിയനിസം¦« at July 12, 2011 9:41 PM

16. Echmukutty നിങ്ങളുടെ പോസ്റ്റ് "എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം : ഭാഗം രണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആഹാ! രണ്ടാം ഭാഗം തുടരൻ......

ഈ പുലികളെയൊക്കെ കാണാനും പരിചയപ്പെടാനും എന്നാണാവോ എനിയ്ക്ക് ഭാഗ്യമുണ്ടാവുന്നത്!

എഴുത്ത് കേമമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.



Echmukutty , പട്ടാളകഥകള്‍ ലേക്ക് 2011, ജൂലൈ 13 7:51 രാവിലെ ന് പോസ്റ്റ് ചെയ്തത്

17. Echmukutty നിങ്ങളുടെ പോസ്റ്റ് "എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം : ഭാഗം ഒന്ന്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിയ്ക്ക് നല്ല ഉശിരൻ പനിയായിരുന്നു. അതുകൊണ്ട് മീറ്റ് മിസ്സായി. പോട്ടെ, എങ്കളുക്കും ഒരു കാലം വരും....പനിയില്ലാത്ത കാലം.

പോസ്റ്റ് ഉഷാറായിട്ടുണ്ട്.



Echmukutty , പട്ടാളകഥകള്‍ ലേക്ക് 2011, ജൂലൈ 13 7:46 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. ഹാഷിക്ക് has left a new comment on your post "വൈ ടു കെ":

കഥ നന്നായി ഇഷ്ടപ്പെട്ടു. ഓരോ വരികളിലും ഒരു ചിത്രം കാണുന്ന വ്യക്തത അനുഭവപ്പെട്ടു.
>>പ്രൊഫൈല്‍ ഫോട്ടോകള്‍ക്കപ്പുറം ആണ് ഓരോ മനസും<<...കറക്റ്റ്‌ .വളരെ വളരെ കറക്റ്റ്‌



Posted by ഹാഷിക്ക് to ചാമ്പല്‍ at July 12, 2011 7:49 PM

19. ജോ l JOE has left a new comment on your post "തൊടുപുഴ മീറ്റിന്റെ ആരവങ്ങളിലേക്ക് സ്വാഗതം..":

മെനു എങ്ങനാന്നു പറഞ്ഞില്ല...... :)


ഒരു കാറില്‍ കൊള്ളാവുന്ന ' ബ്ലോഗര്‍ ' മാരുമായി രാവിലെ പത്തിന് എത്തിച്ചേരും....



Posted by ജോ l JOE to ഗുൽമോഹർ at July 13, 2011 8:14 AM

20. കുമാരന്‍ | kumaran has left a new comment on your post "ഭക്തജനങ്ങളുടെ ശ്രദ്ധക്ക്":

simple.. good story.



Posted by കുമാരന്‍ | kumaran to മിനി കഥകള്‍ at July 13, 2011 7:20 AM

21. Praveen Gopinath has left a new comment on your post "അഞ്ജലിഓള്‍ഡ് ലിപി മുതല്‍ അഞ്ജലി ഗ്രന്ഥശാല വരെ ...":

കെവിന്നു നന്ദി.



Posted by Praveen Gopinath to ശിഥില ചിന്തകള്‍ at July 13, 2011 9:52 AM

22. G.manu has left a new comment on your post "സ്വപ്നലേഖ, സ്വയംവരപ്പന്തൽ പിന്നെ മൗനത്തിന്റെ നാനാർ...":

Nice one mashe..



Posted by G.manu to എന്റെ ഉപാസന || Ente Upasana at July 13, 2011 10:01:00 AM GMT+05:30

23. ഹരീഷ് തൊടുപുഴ has left a new comment on your post "തൊടുപുഴ മീറ്റിന്റെ ആരവങ്ങളിലേക്ക് സ്വാഗതം..":

.



Posted by ഹരീഷ് തൊടുപുഴ to കല്ല്യാണസൗഗന്ധികം at July 13, 2011 7:51 AM

24. ജനശക്തി has left a new comment on your post "സ്വകാര്യനിക്ഷേപകരെ പിണക്കരുതെന്ന് സിഎജിയോട് എണ്ണമന...":

രാജ്യത്തെ എണ്ണപര്യവേക്ഷണ-ശുദ്ധീകരണ മേഖലയില്‍ നിക്ഷേപം ആഗ്രഹിക്കുന്ന ആഭ്യന്തര-വിദേശ സ്വകാര്യ നിക്ഷേപകരെ അകറ്റുന്നവിധത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കരുതെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. റിലയന്‍സ് അടക്കമുള്ള സ്വകാര്യ എണ്ണക്കമ്പനികളെ പെട്രോളിയം മന്ത്രാലയം വഴിവിട്ട് സഹായിച്ചെന്ന സിഎജിയുടെ കരടു റിപ്പോര്‍ട്ടിലെ ഓഡിറ്റ് നിരീക്ഷണങ്ങള്‍ക്കുള്ള മറുപടിയിലാണ് ഈ ആവശ്യം. അന്തിമ റിപ്പോര്‍ട്ട് സ്വകാര്യനിക്ഷേപകരെ പിണക്കുന്ന വിധത്തിലാകരുതെന്ന് പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സാണ് (ഡിജിഎച്ച്) ആവശ്യപ്പെട്ടത്. എണ്ണപര്യവേക്ഷണ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളായ റിലയന്‍സ്, കെയിന്‍ , ബ്രിട്ടനിലെ ബിജി ഗ്രൂപ്പ് എന്നിവയും പെട്രോളിയം മന്ത്രാലയവും ഡിജിഎച്ചും ചൊവ്വാഴ്ച സിഎജിയെ നേരില്‍ കണ്ട് മറുപടി സമര്‍പ്പിക്കുകയായിരുന്നു.



Posted by ജനശക്തി to ജാഗ്രത at July 13, 2011 8:46 AM

25. Echmukutty has left a new comment on your post "സ്വപ്നലേഖ, സ്വയംവരപ്പന്തൽ പിന്നെ മൗനത്തിന്റെ നാനാർ...":

ഇഷ്ടമായി. ഒരൊഴിയാ ബാധ പോലെ വിഷമിപ്പിയ്ക്കുന്ന അവസ്ഥ...നന്നായി എഴുത്. അഭിനന്ദനങ്ങൾ.



Posted by Echmukutty to എന്റെ ഉപാസന || Ente Upasana at July 13, 2011 8:14:00 AM GMT+05:30

26. mini//മിനി നിങ്ങളുടെ പോസ്റ്റ് "ഇവിടെ ഇങ്ങിനെ ഒരു മരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മരം വളരട്ടെ, തളിർക്കട്ടെ, പൂക്കട്ടെ, കായ്ക്കട്ടെ, ജീവിതം തുടരട്ടെ....



mini//മിനി , എന്റെ ലോകം ലേക്ക് 2011, ജൂലൈ 13 4:18 രാവിലെ ന് പോസ്റ്റ് ചെയ്തത്

27. നിരക്ഷരൻ has left a new comment on your post "ഫോട്ടോമത്സര വിജയികള്‍":

ഹബീബ്, ശ്രീജിത്ത്, വിനയൻ, കുര്യൻ, പാച്ചു...
എല്ലാവർക്കും അഭിനന്ദനങ്ങൾ.



Posted by നിരക്ഷരൻ to നമ്മുടെ ബൂലോകം at July 13, 2011 8:02 AM

28. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം : അവസാന ഭാഗം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി അഞ്ജൂ..
നന്ദി കേരളദാസനുണ്ണി സാര്‍...
നന്ദി രജി...
ഇതിന്റെ മുന്‍പോസ്റ്റുകള്‍ അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി...



രഘുനാഥന്‍ , പട്ടാളകഥകള്‍ ലേക്ക് 2011, ജൂലൈ 13 9:43 രാവിലെ ന് പോസ്റ്റ് ചെയ്തത്

29. നിരക്ഷരൻ has left a new comment on your post "ആരാണ് പുണ്യാളൻ!?":

ബ്ലോഗ് മീറ്റോ ? എപ്പോ എവിടെ ? ഞമ്മളൊന്നും അറിഞ്ഞില്ലല്ലോ ? :)
ഇനി നിക്കണ്ടല്ലോ ? :):)



Posted by നിരക്ഷരൻ to അവിയൽ..! at July 12, 2011 9:22 PM

30. ജനശക്തി has left a new comment on your post "ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഒറ്റപ്പെടും: ഫസല്‍ ഗഫൂര...":

സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് കടുംപിടിത്തം തുടര്‍ന്നാല്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ പറഞ്ഞു. തൃശൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാടില്‍ ഉറച്ചുനിന്നാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. കാരണം അവര്‍ക്ക് ന്യൂനപക്ഷ സംരക്ഷണപദവിയുണ്ട്. ഉമ്മന്‍ചാണ്ടി എത്രവട്ടം ചര്‍ച്ച നടത്തിയാലും ഗുണവുമുണ്ടാകില്ല. സ്വാശ്രയവിഷയത്തില്‍ സര്‍ക്കാരിന്റെ സത്യസന്ധത തെളിയിക്കപ്പെടേണ്ടത് പുതിയ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോഴാണ്. ഈ സ്ഥാപനങ്ങളില്‍ 50 ശതമാനം സര്‍ക്കാര്‍ഫീസ് പാലിക്കപ്പെടണം. കേരളത്തില്‍ ഏറ്റവും വലിയ സ്വാശ്രയക്കൊള്ള നടത്തുന്നത് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സാണ്. കല്‍പ്പിത സര്‍വകലാശാലയുടെയും ന്യൂനപക്ഷപദവി സംരക്ഷണത്തിന്റെയും കവചമണിഞ്ഞ് നടത്തുന്ന കൊള്ള ജനം തിരിച്ചറിയും. സ്വാശ്രയരംഗത്ത് എല്ലാവര്‍ക്കും ഒരേ നീതി പാലിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at July 13, 2011 7:53 AM

Reply via email to