1. റീനി has left a new comment on your post "നെല്ലിയാമ്പതി മലയില്‍ പോകുമ്പോള്‍ സ്തീകള്‍ ശ്രദ്ധി...":

പെണ്‍‌വാണിഭവും സ്ത്രീ പീഡനവും ധാരാളമുള്ളപ്പോള്‍ എല്ലാ സ്ത്രീപുരുഷ സൌഹൃദങ്ങളും മാംസനിബന്ധമല്ലെന്ന്, സൌഹൃദങ്ങളുടെ വ്യാകരണമറിയാത്ത, നിഴലിന് നേരെ നിറയൊഴിക്കുന്ന സദാചാരപോലീസ് മനസിലാക്കുവാന്‍ സമയമെടുക്കുമായിരിക്കും.

“എന്റെ കുടുംബം അലങ്കോലമായാലും നിന്റെ കുടുംബഭദ്രതെ എന്റെ ചുമതല“യാണെന്ന മനോഭാവം.



Posted by റീനി to മാര്‍ജാരന്‍ at July 13, 2011 3:40 PM

2. നരിക്കുന്നൻ has left a new comment on your post "വൈ ടു കെ":

ഈ വൈ ടു കെ.... കാലത്തിനൊത്ത് കഥ പറഞ്ഞു. പക്ഷേ, ഈ കഥാപാത്രങ്ങൾ ഓരോ വരികളിലും ഓരോ ചിന്തകളിലും ഓരോ സംസാരത്തിലും ജീവിക്കുന്ന പോലെ തോന്നി. അവസാനം പിൻ കഴുത്തിൽ ചുറ്റിപ്പിടിച്ച് ചെവിയിൽ കടിച്ചപ്പോൾ എനിക്കും തിരിഞ്ഞ് നോക്കാതിരിക്കാൻ കഴിഞ്ഞില്ല. മധുരമുള്ളൊരു നോവോടെ... നന്ദി... ഈ കണ്ണുകളിൽ ഇത്തിരി നീർ പൊടിച്ചതിന്... ഈ സുഖമുള്ള വയനക്ക്..



Posted by നരിക്കുന്നൻ to ചാമ്പല്‍ at July 13, 2011 1:50 PM

3. പാഞ്ചാലി :: Panchali has left a new comment on your post "Obedient..!":

Obedient..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at July 13, 2011 4:21 PM

4. കുഞ്ഞിപ്പ has left a new comment on your post "സമാധാന കര്‍മ്മങ്ങളുടെ സമാഹാരമായ ഇസ്ലാം.":

>>>.ഒരു വാക്ക്‌ നാം ഉപയോഗിക്കുന്നതിനു ചില ആവശ്യങ്ങളുണ്ട്‌. ആടിനെ ആട്‌ എന്ന്‌ വിളിക്കുന്നത്‌ നമ്മുടെ സൗകര്യത്തിനാണ്‌, മലയാളം ഉപയോഗിക്കുന്ന എല്ലാവർക്കും ഒരേ ഉദ്ദേശ്യം തന്നെയാണു അവിടെയുണ്ടാവുക.<<<

ഇവിടെ എന്റെയും ആവശ്യം അത് തന്നെയാണ് "കര്‍മ്മം" എന്ന വാക്കും "ഫലം" എന്ന "വാക്കും‌" വാക്കായിട്ട് തന്നെ
ഉപയോഗിക്കണം,അതൊരു ദാര്‍ശനിക തത്വമായി താങ്കള്‍ മനസ്സിലാക്കുമ്പോഴാണ്‌ ഇവിടെ ആശയകുഴപ്പം ഉണ്ടാവുന്നത്.
സൃഷ്ടി സ്ഥിതി സംഹാരം എന്ന മൂന്ന് "വാക്കുകള്‍" വാക്ക്‌ അര്‍ത്ഥത്തില്‍ ഞാനുപയോഗിച്ചപ്പോള്‍ അത് ഹൈന്ദവദര്‍ശനത്തിലെ തത്വമായി കാളിദാസന്‍ മനസ്സിലാക്കുകയും,പിന്നീട് എത്രയൊക്കെ വിശദീകരിച്ചിട്ടും ഉള്‍കൊള്ളാനാവാതെ വലഞ്ഞ
കാളിദാസന്റെ കഥ,ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ഞാന്‍ സൂചിപ്പിച്ചിരുന്നു.ആ കമെന്റ് ഇങ്ങനെയായിരുന്നു...

""അനീഷ്‌,എല്ലാ മതങ്ങളിലെയും ദൈവത്തിന്റെ അസ്തിത്വത്തിന്റെ അടിസ്ഥാനമായ സൃഷ്ടി,സ്ഥിതി,സംഹാരത്തെ കുറിച്ച് "അനീഷിനും"(?)അറിയാമല്ലോ?.
പദാഅര്‍ത്ഥ വാദം മൂത്ത് മൂത്ത് ..യാന്ത്രികത വ്യാക്തിത്വത്തിന്റെ ഭാഗമായി മാറിയ ചില കാളിദാസന്മാരെ പോലെ സൃഷ്ടി,സ്ഥിതി,സംഹാരമെന്ന് കേള്‍ക്കുമ്പോള്‍,അവയെല്ലാം ഹൈന്ദവ ദര്‍ശനത്തിന് മാത്രം പേറ്റന്റുള്ള തത്വമാണെന്ന് താങ്കള്‍ മനസിലാക്കുകയില്ലെന്ന് വിശ്വസിക്കുന്നു.""

അതിന്റെ ആവര്‍ത്തനം തന്നെയല്ലേ ഇവിടെയുമുണ്ടായത്?.ഇവിടെ ഞാന്‍ പറയുന്ന കര്‍മ്മത്തിന്റെ ഫലങ്ങള്‍ ഹൈന്ദവ ദര്‍ശനത്തിലെ ഒരു തത്വമായ "കര്‍മ്മഫലമായി" മനസ്സിലാക്കുകയല്ലേ താങ്കള്‍ ചെയ്തത്?. "കര്‍മ്മഫലം" എന്ന ഹൈന്ദവ തത്വം താങ്കള്‍ "മനസ്സില്‍" ആക്കിയതോട് കൂടി "കര്‍മ്മം" "ഫലം" എന്ന രണ്ടു പദങ്ങളുടെയും വെവ്വേറേയുള്ള അര്‍ഥം താങ്കളുടെ മനസ്സിലെ ഭാഷാ നിഘണ്ടുവില്‍ നിന്ന് നഷ്ടപ്പെട്ട് പോയത് യാന്ത്രികത കൊണ്ടാണോ?.

ഗര്‍ഭപാത്രജന്യരോഗമെന്നാണ് രണ്ടു ഗ്രീക്ക് പദങ്ങള്‍ കൂടിച്ചേര്‍ന്ന ഹിസ്റ്റീരിയ(പെണ്ണുങ്ങളുടെ കൂക്കിവിളി) എന്ന വാക്കിനര്‍ത്ഥം (ഗര്‍ഭപാത്രമില്ലാത്തവര്‍ക്കും ആ രോഗം ഉണ്ടാവുമെന്ന് പിന്നീട് തെളിയിക്കപെട്ടിട്ടുണ്ട്),ഇനി ഞാന്‍ ഗര്‍ഭപാത്ര കാരണമായ മറ്റൊരു കാര്യത്തെ കുറിച്ച് പറയുമ്പോഴേല്ലാം അത് ഹിസ്റ്റീരിയ എന്ന് വിളിക്കുന്ന രോഗത്തെ കുറിച്ച് മാത്രമാണ് ഞാന്‍ പറയുന്നതെന്ന് താങ്കള്‍ മനസ്സിലാക്കുന്നത് വലിയ കഷ്ടമല്ലേ?.

ഇസ്ലാമിലെ മൂന്ന് മൌലിക തത്വങ്ങളില്‍ ഒന്നാണ് പരലോക വിശ്വാസം.അതിന് നേര്‍വിപരീതമായ പുനര്‍ജന്മ വിശ്വാസം അടിസ്ഥാനമാക്കുന്ന ഹൈന്ദവ ദര്‍ശനത്തിലെ "കര്‍മ്മഫലവും" കര്‍മ്മത്തിന്റെ ഫലം എന്ന വാക്ക്‌ അര്‍ത്ഥത്തില്‍ ഞാനുപയോഗിക്കുന്ന കര്‍മ്മ ഫലവും ഒന്നാണെന്ന് മനസ്സില്ലാക്കുന്നത് മഹാ അബദ്ധമായി പോയിയെന്നാണ് സൂചിപ്പിക്കുന്നത്?.

ഏതായാലും "വിധിവിശ്വസത്തിന്റെ യുക്തിഭദ്രത"എന്നൊരു പോസ്റ്റ്‌ എഴുതണമെന്ന് വിചാരമുള്ളത് കൊണ്ട് വീണ്ടും അതിലേക്ക്
തന്നെ കടക്കുന്നില്ല.അങ്ങനെയൊരു പോസ്റ്റ്‌ വന്നാല്‍ ദയവായി വായിക്കണമെന്ന് അറിയിക്കുന്നു.



Posted by കുഞ്ഞിപ്പ to കറുത്ത കല്ല്‌ at 13 July 2011 14:47

5. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "ഭക്തജനങ്ങളുടെ ശ്രദ്ധക്ക്":

മിനി ടീച്ചറെ, ചിന്തിപ്പിക്കുന്ന കഥ. വളരെ നന്നായിട്ടുണ്ട്. പക്ഷെ, എഴുത്താപ്പുറം വായിക്കാന്‍ ഒരുങ്ങുന്നവര്‍ ചിലപ്പോള്‍ ടീച്ചറെ ക്രൂശിച്ചേക്കും. തീര്‍ച്ച. :-)



Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to മിനി കഥകള്‍ at July 14, 2011 4:04 AM

6. മലമൂട്ടില്‍ മത്തായി has left a new comment on your post "അസന്തുഷ്ടി, അവരുടെയും നമ്മളുടെയും":

May be the Arab spring will change things.

All said, migration is tough for the people who does it. They have to start life from scratch in a country where migrants are not often welcome.

Add to that the fact that, a majority of the countries listed in the "unhappy" list are tribal and feudal where human life is not of much value. Well, that includes India as well.

Most of the countries in the "happy" list attempt to guarantee certain basic rights - most importantly the freedom of _expression_ and association.

I believe this is not the case of Muslims alone. Think about the hordes of desperate migrants coming North from Central and South America.



Posted by മലമൂട്ടില്‍ മത്തായി to രാജീവ്‌ ചേലനാട്ട്‌ at July 14, 2011 3:39 AM

7. Cibin Sam has left a new comment on your post "ലക്ഷ്മിയുടെ സ്വന്തം ശ്രീ..":

Oru nanavu kannukale thazhuki kadannu poyi...



Posted by Cibin Sam to ഋതു - കഥയുടെ വസന്തം at July 14, 2011 2:36 AM

8. mad|മാഡ് has left a new comment on your post "മഴ പെയ്തുകൊണ്ടേയിരിക്കട്ടെ. വീണ്ടും വീണ്ടും.":

മഴ പെയ്യട്ടെ.. മൂക്കും :)



Posted by mad|മാഡ് to സെന്‍റര്‍കോര്‍ട്ട് at July 13, 2011 2:31 PM

9. Salam has left a new comment on your post "ഒരു രൂപയുടെ അരി. അത്രയും വിലയില്ലാത്ത നമ്മളും":

ഇസ്മായില്‍ പറഞ്ഞ ഓരോ പോയന്‍റിനോടും യോജിയ്ക്കുന്നു. ഈ കണ്ണില്‍ പൊടിയിടല്‍ രാഷ്ട്രീയം UDF കളിക്കുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെടെണ്ടതില്ല. പക്ഷെ "ഹൃദയപക്ഷ"ക്കാരും ഈ തരികിടയുടെ ആള്‍ക്കാര്‍ ആവുന്നത് എങ്ങിനെ എന്ന് മനസ്സിലാവുന്നില്ല. തിരഞ്ഞെടുപ്പടുത്തപ്പോള്‍ അവരും വെച്ചത് ഈ ഓഫര്‍ തന്നെയാണല്ലോ. ഈ അരി നാല്ക്കാലികള്‍ പോലും തിന്നില്ല എന്ന് കേള്‍ക്കുന്നുണ്ട്. ആര് തിന്നാലും ഇല്ലെങ്കിലും ഇത്തരം തറ സ്റ്റണ്ടു രാഷ്ട്രീയക്കാര്‍ക്ക് വോട്ടു ചെയ്യാനാണ് നമ്മുടെ വിധി.



Posted by Salam to തണല്‍ at 14/7/11 1:33 AM

10. ഇലഞ്ഞിപൂക്കള്‍ has left a new comment on your post "ഇലയഴകുകള്‍..!":

nice..



Posted by ഇലഞ്ഞിപൂക്കള്‍ to ഗുൽമോഹർ at July 14, 2011 2:25 AM

11. Anoop Pattat has left a new comment on your post "എനിക്കായി ഞാൻ തന്നെ എഴുതിയ കത്ത്..":

ഇത് തങ്കപ്പെതാന്‍ ഇത് ജോസഎപ് ഏട്ടന്‍ അപ്പൊ ഈ ഋതു സഞ്ജന ആരാ ?



Posted by Anoop Pattat to അപരാജിത at July 13, 2011 1:38 PM

12. യാത്രികന്‍ has left a new comment on your post "ഹരിവരാസനത്തിന്റെ കമ്പോളയുക്തി":

വെള്ളം ഒന്നു മാത്രം (കള്ളിന്റ്റെ കാര്യമല്ല സാദാ പച്ച വെള്ളം). പക്ഷേ തലയില്‍ ആള്‍ താമസം ഉള്ളവര്‍ (അവര്‍ തുടങ്ങുന്ന കമ്പനികളും) ആ വെള്ളത്തില്‍ പല നിറം ഒക്കെ ചേര്‍ത്ത് കുപ്പിയില്‍ അടച്ചു ജനത്തിന്നു വിറ്റു കാശ് ഉണ്ടാക്കുന്നു. മതവും ഏതാണ്ട് ഇത് പോലെ തന്നെ.



Posted by യാത്രികന്‍ to എതിരന്‍ കതിരവന്‍ at Thursday, July 14, 2011 3:06:00 AM GMT+05:30

13. Lipi Ranju has left a new comment on your post "വേനൽപേച്ച്":

നല്ല വരികള്‍ , ഇഷ്ടായി ...



Posted by Lipi Ranju to ഇതു ഞാനാ...ഇട്ടിമാളൂ... at Wednesday, July 13, 2011

14. Lipi Ranju has left a new comment on your post "പിറന്ന പാര്‍പ്പിടം വിട്ടുപോരുമ്പോള്‍ ..":

കവിത ഒരുപാട് ഇഷ്ടായി... ജനിച്ചു വളര്‍ന്ന വീടുവിട്ടു, അച്ഛന് ജോലി മാറ്റം കിട്ടിയ സ്ഥലത്തേക്ക് താമസം മാറുമ്പോള്‍ ഞാനും അനുഭവിച്ചിട്ടുണ്ട് ഈ ദു:ഖം... പക്ഷെ അതിനിത്ര തീവ്രത ഇല്ലായിരുന്നുട്ടോ...



Posted by Lipi Ranju to നിലാവ് മായും മുമ്പേ .... at July 13, 2011 5:04 PM

15. Lipi Ranju has left a new comment on your post "സീതായനം":

സീതയുടെ ഒരു സ്ഥിരം വായനക്കാരിയാണ് ഞാനും , സീതയെപ്പോലെ കഴിവുള്ളവര്‍ ബ്ലോഗില്‍ മാത്രം ഒതുങ്ങരുത്... അതിനുള്ള ഈ ശ്രമത്തിനു നന്ദി....



Posted by Lipi Ranju to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at July 14, 2011 3:51 AM

16. ലൂസിഫര്‍ has left a new comment on your post "വെള്ളാപള്ളി പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ്":

കഷ്ടം തന്നേ നിസഹായന്‍ , ഞാന്‍ ജാതിയില്‍ അവര്‍ണന്‍ തന്നെ ആണ് , എന്നാല്‍ യാതൊരു വിധ അടിമ ബോധവും എന്നില്‍ ഉണ്ടായിട്ടും ഇല്ല ആരും കുത്തി വെച്ചിട്ടും ഇല്ല . ഞാന്‍ ഈ സമൂഹത്തില്‍ നന്നായി ജീവിക്കുന്നത് എന്റെ അദ്വാനത്തിന്റെ ഭാലമായിട്ടാണ്. അത് ആരും എനിക്ക് ഭിക്ഷയായി തന്നതല്ല . എന്റെ മുത്ത്‌ മുത്തച്ഛന്‍ ഒരു കര്‍ഷക തൊഴിലാളി ആയിരുന്നു , അദ്ദേഹത്തിന് അമ്പലങ്ങളില്‍ പ്രവേശിക്കാന്‍ പറ്റിയിരുന്നില്ല എന്ന് എനിക്കറിയാം . എന്നാല്‍ എന്റെ മുത്തച്ചനോ അമ്മക്കോ എനിക്കോ ആ അവസ്ഥ ഉണ്ടായിട്ടില്ല .കാരണം ഞങ്ങള്‍ വിദ്യാഭ്യാസം ചെയ്തു സമൂഹത്തിലെ നല്ല സ്ഥാനങ്ങളില്‍ നല്ല പദവിയില്‍ ഉദ്യോഗം വഹിക്കുന്നവര്‍ ആണ് . അതാരും ദാനം തന്നതല്ല .നേടി എടുത്തത്‌ തന്നെ ആണ് .അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് സവര്‍ണ അടിമ ബോധവും ഇല്ല .
നിസ്സഹായന്റെ അസുഖം ഇത്രയേ ഉള്ളൂ . അപകര്‍ഷത ബോധം . തന്റെ പൂര്വികര്‍ക്ക് ഉണ്ടായ ദുര്‍ അനുഭവങ്ങള്‍ക്ക് കാരണം സവര്‍ണര്‍ ആണ് എന്ന് കരുതി , യാതര്ധ്യ ബോധം ഇല്ലാതെ പെരുമാറുക . സ്വയം നന്നായി തീര്നാല്‍ തന്നെ , ഉള്ളില്‍ പഴയ അവരന ബോധത്തെ വെച്ച് പൂജിക്കുക . ചുരുക്കി പറഞ്ഞാല്‍ വഴിയെ നടക്കുമ്പോള്‍ മറ്റെല്ലാവരും തന്നേ തുറിച്ചു നോക്കുകയും , അവര്‍ണന്‍ എന്ന് വിളിക്കുകയും ആണ് എന്നൊരു ചിന്ത . ഇതിനു മരുന്ന് നല്ല സൈകൊലജിസ്റ്റ് മാരെ കണ്ടാല്‍ കിട്ടും . അല്ലാതെ ആട്ടിന്‍ തോലിട്ട ചെന്നായ കൂട്ടത്തില്‍ കയറി ,ബാ ബാ എന്ന് കരയുകയല്ല .



Posted by ലൂസിഫര്‍ to pulari at July 14, 2011 1:13 AM

17. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ആദിവാസികളെ നാട്ടുവാസിയാക്കുക...":

വായിച്ചൂ‍ൂ...



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at July 14, 2011 2:01 AM

18. ശ്രീനാഥന്‍ has left a new comment on your post "ഇലയഴകുകള്‍..!":

ഇലകളും പൂക്കളാണല്ലേ ഹരീഷ്?



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at July 14, 2011 5:31 AM

19. Odiyan has left a new comment on your post "എനിക്കായി ഞാൻ തന്നെ എഴുതിയ കത്ത്..":

"സ്വയം കൈവരിക്കുന്ന നൊമ്പരങ്ങൾക്ക് ചിലപ്പോൾ കാത്തിരുന്നു നേടിയ സന്തോഷങ്ങളേക്കാൾ മാധുര്യമേറും"...
വളരെ സത്യമാണ്....നല്ല വരികള്‍ പലര്‍ക്കും വെളിച്ചമെകട്ടെ..



Posted by Odiyan to അപരാജിത at July 13, 2011 2:12 PM

20. Odiyan has left a new comment on your post "പാവം പൂച്ച ...":

പാവം പൂച്ച ...ഒരു കൈ സഹായിക്കൂന്നേ..



Posted by Odiyan to ഞാന്‍ സ്വപ്നാടകന്‍ at 1:47 PM

21. ശ്രീനാഥന്‍ has left a new comment on your post "മറു(രു)ഭാഷ":

അതെയതെ, അകത്തായാൽ പിന്നെ പുറത്തായല്ലോ.



Posted by ശ്രീനാഥന്‍ to ശോഭനം at July 13, 2011 4:35 PM

22. Lipi Ranju has left a new comment on your post "മെനുകാര്‍ഡിലെ കവിതകള്‍":

കവിയെയും അദ്ദേഹത്തിന്റെ രചനകളെയും
പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി... വിപ്ലവചിന്തകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ആ കവിക്ക്‌ എല്ലാ ആശംസകളും ...



Posted by Lipi Ranju to ! »¦mukthaRionism¦മുഖ്താറിയനിസം¦« at July 13, 2011 2:26 PM

23. Lipi Ranju has left a new comment on your post "ഭക്തജനങ്ങളുടെ ശ്രദ്ധക്ക്":

എന്നാലും ആ പാവം സ്ത്രീ ... ദൈവത്തിനു പോലും രക്ഷിക്കാന്‍ കഴിയാത്ത അവരെപ്പോലെ എത്രയോ ആളുകള്‍ ... കഥ ഒത്തിരി ഇഷ്ടായി ടീച്ചറെ...



Posted by Lipi Ranju to മിനി കഥകള്‍ at July 14, 2011 3:33 AM

Reply via email to