1. Meera Sundararajan has left a new comment on your post "Job Time Gabs":

LOL!!! You guys are ambitious indeed- starting a new religion...! I think you should get some political party to back it -may be more successful that way!



Posted by Meera Sundararajan to Vanity Moments at August 1, 2011 9:17 PM

2. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "ശേഷം ഭാഗങ്ങൾ സ്ക്രീനിൽ!":

ഇനി കാണാമെന്നു വിചാരിക്കുന്നു



Posted by കുസുമം ആര്‍ പുന്നപ്ര to അവിയൽ..! at August 1, 2011 9:24 PM

3. സ്മിത മീനാക്ഷി has left a new comment on your post "ചിത്രഭംഗികള്‍":

ഒരു ദിനം ധന്യമാകുന്നു.



Posted by സ്മിത മീനാക്ഷി to കാളിന്ദി at August 1, 2011 9:40 PM

4. ജനശക്തി has left a new comment on your post "2 ജി അഴിമതി: മറുപടിയില്ലാതെ ചിദംബരം":

2ജി സ്പെക്ട്രം അഴിമതിയില്‍ മറുപടി നല്‍കാന്‍ കഴിയാതെ ആഭ്യന്തരമന്ത്രി പി ചിദംബരം. പ്രതിപക്ഷത്തിന്റെ കുന്തമുന പ്രധാനമന്ത്രിക്കെതിരെയാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ ശ്രമിച്ചത്. ബിജെപി താങ്കള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണല്ലോ എന്ന ചോദ്യത്തിനാണ് പ്രതിപക്ഷം ഉന്നംവെക്കുന്നത് തന്നേക്കാള്‍ പ്രധാനമന്ത്രിയെയാണെന്ന് ചിദംബരം പ്രതികരിച്ചത്. പാര്‍ലമെന്റില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തിയാല്‍ മറുപടി പറയുമെന്നും ചിദംബരം പറഞ്ഞു. ജൂലൈ മാസത്തെ ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കാനായിരുന്നു ചിദംബരം പത്രസമ്മേളനം വിളിച്ചത്.



Posted by ജനശക്തി to ജാഗ്രത at August 2, 2011 7:39 AM

5. Sandeep.A.K has left a new comment on your post "വേലിയിൽ വിളയാടും പാമ്പ്":

ഹ ഹ ഹ.. ഇതാ പറയണേ.. ഈ കാലത്ത് നല്ലതൊന്നും ചെയ്യാന്‍ പാടില്ലാന്നു.. കഥ നന്നായി ട്ടോ..
പക്ഷെ ക്ലൈമാക്സ്‌ പ്രതീക്ഷിച്ചത് തന്നെ ടീച്ചറെ.. :)



Posted by Sandeep.A.K to മിനി കഥകള്‍ at August 2, 2011 1:31 AM

6. അനാമിക പറയുന്നത് has left a new comment on your post "നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്":

മലയാളി കവിത കൈവിട്ട കാലത്താണ് മധുസൂധനന്‍ സാര്‍ കവിതയുടെ കടലിരമ്പമായത്....നെഞ്ചിലും ചുണ്ടിലും ചേര്‍ത്ത് നമ്മള്‍ അതാഘോഷിച്ചു...നന്നായി ഋതു ,ഇങ്ങനെ ഒരു ആസ്വാദനം ...



Posted by അനാമിക പറയുന്നത് to അപരാജിത at Monday, August 1, 2011 9:22:00 PM PDT

7. മണി has left a new comment on your post "സൃഷ്ടിവാദത്തിന്റെ പരിണാമം":

@ അനിൽ,
ഞാൻ മുകളിലിട്ട ലിങ്ക് കോപ്പി പേസ്റ്റ് ചെയ്യുമ്പോൾ എനിക്ക് കിട്ടുന്നുണ്ട്.



Posted by മണി to മണിയുടെ ബ്ലോഗ് at August 2, 2011 9:42:00 AM GMT+05:30

8. Ape has left a new comment on your post "മച്ചുനൻ":

മചിനിചിയെ നട്ടുച്ചക്കും ആകാം എന്നാണ് പഴമൊഴി :)



Posted by Ape to മിനിനര്‍മ്മം at August 2, 2011 9:22 AM

9. mini//മിനി has left a new comment on your post "ഭക്തജനങ്ങളുടെ ശ്രദ്ധക്ക്":

@വി കെ ബാലകൃഷ്ണന്‍-,
@ശങ്കരനാരായണന്‍ മലപ്പുറം-,
@മുകിൽ-,
@താന്തോന്നി/Thanthonni-,
@Blogger സുജിത് കയ്യൂര്‍-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at August 2, 2011 6:47 AM

10. Nayam has left a new comment on your post "മദര്‍ തെരേസയും ഉലഹന്നാന്‍ സാറും":

mother evideya keri varunne ennaarnnu avasanam vare ente nottam...Kollam. Normal Raj story.... :)



Posted by Nayam to ഓലപ്പീപ്പി | olapeeppi at August 2, 2011 9:15 AM

11. pulari has left a new comment on your post "*ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കേണ്ടതിങ്ങനെ*":

NO COMMENT



Posted by pulari to pulari at August 2, 2011 7:27 AM

12. ജനശക്തി has left a new comment on your post "അഴിമതി തിരിച്ചുവന്നു ചെക്ക്പോസ്റ്റുകളില്‍ ദല്ലാള്‍...":

ചെക്ക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ദല്ലാള്‍മാര്‍ സജീവമായി. അട്ടപ്പാടിയിലെ ആനക്കട്ടി മുതല്‍ മുതലമട പഞ്ചായത്തിലെ ചമ്മണാംപതി വരെയുള്ള ചെക്ക്പോസ്റ്റുകളിലാണ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി കൈക്കൂലി വാങ്ങാന്‍ ദല്ലാള്‍മാര്‍ രംഗത്തുവന്നിട്ടുള്ളത്. ചെക്ക്പോസ്റ്റിനോടനുബന്ധിച്ച് ചെറുകിട കച്ചവടം നടത്തുന്നവരില്‍ ചിലരാണ് ദല്ലാള്‍പണി ആരംഭിച്ചിട്ടുള്ളത്. ചെക്ക്പോസ്റ്റില്‍ കയറാതെ തന്നെ വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ ഇവരെക്കണ്ട് പണം നല്‍കിയാല്‍ പരിശോധനകൂടാതെ കേരളത്തിലേക്ക് കടക്കാം. അഴിമതിരഹിത വാളയാര്‍പദ്ധതിയുടെ നടത്തിപ്പിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചിരുന്ന ജീവനക്കാരെ മാറ്റി, യുഡിഎഫ് അനുകൂല ജീവനക്കാരെ നിയമിച്ചതോടെയാണ് ദല്ലാള്‍മാര്‍ സജീവമായത്.



Posted by ജനശക്തി to ജാഗ്രത at August 2, 2011 9:10 AM

13. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കുസാറ്റിനെ തകര്‍ക്കാന്‍ ദ്രുതകര്‍മയജ്ഞം":

മികവിന്റെ കേന്ദ്രമെന്ന നിലയില്‍ അറിയപ്പെടാന്‍ ശേഷിയുള്ള അപൂര്‍വം ഇന്ത്യന്‍ സര്‍വകലാശാലകളിലൊന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്). കേരള സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി കൊച്ചി സര്‍വകലാശാലയെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജി (IIEST) ആക്കി മാറ്റാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഐഇഎസ്ടി എന്നത് ഒരു പുതുതലമുറ സാങ്കേതിക സ്ഥാപനമാണ്. സാങ്കേതിക സ്ഥാപനങ്ങളുടെ പുത്തന്‍ കൂട്ടായ്മയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (NIT) ആക്ടാണ് ഐഐഇഎസ്ടിയുടെ ഭരണനിര്‍വഹണത്തിന് ഉപയുക്തമാക്കുന്നതെന്ന് മാനവവിഭവശേഷി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. റീജണല്‍ എന്‍ജിനിയറിങ് കോളേജുകളെ കോര്‍ത്തിണക്കിയാണ് എന്‍ഐടികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. അതുകൊണ്ടുതന്നെ കുസാറ്റിനെ ഐഐഇഎസ്ടി ആക്കാനുള്ള ശുപാര്‍ശ ഫലത്തില്‍ അതിനെ കേവലം റീജണല്‍ എന്‍ജിനിയറിങ് കോളേജെന്ന നിലയിലേക്ക് തരംതാഴ്ത്തുന്നതിനു തുല്യമാണ്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച കുസാറ്റ് കൈമാറ്റശ്രമം സാമൂഹിക ഇടപെടലുകളെത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു. അതാണിപ്പോള്‍ പൊടിതട്ടിയെടുത്ത് നൂറുദിന കര്‍മപരിപാടികളിലൊന്നായി അവതരിപ്പിക്കുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 2, 2011 7:15 AM

14. ജനശക്തി has left a new comment on your post "കോണ്‍ഗ്രസ് ഒറ്റപ്പെട്ടു; മദ്യനയം തിരുത്തും":

സര്‍ക്കാരിന്റെ മദ്യനയത്തിന് യുഡിഎഫ് യോഗത്തില്‍ നിശിതവിമര്‍ശം. ഇതേത്തുടര്‍ന്ന് നയം മാറ്റാന്‍ തീരുമാനിച്ചു. മദ്യഷാപ്പ് അനുവദിക്കുന്നതിന് പഞ്ചായത്തിന് അധികാരം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി മുസ്ലിംലീഗും കള്ളുവ്യവസായം സംരക്ഷിക്കാന്‍ നടപടിവേണമെന്ന നിര്‍ദേശവുമായി ജെഎസ്എസും എത്തി. ബാറുകളുടെ പ്രവര്‍ത്തനസമയം അര്‍ധരാത്രിവരെ നീട്ടിയതിനെതിരെ മറ്റു കക്ഷികളും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു. വേണ്ടത്ര ആലോചനയില്ലാതെ നയം മന്ത്രിസഭയില്‍ കൊണ്ടുവന്നതിലും രൂക്ഷമായ എതിര്‍പ്പുണ്ടായി. ഇതെല്ലാം പരിഗണിക്കുമെന്നും ആവശ്യമായ മാറ്റംവരുത്താമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കി. നയം മാറ്റുമെന്ന് മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചന്‍ പിന്നീട് വാര്‍ത്താലേഖകരെയും അറിയിച്ചു.



Posted by ജനശക്തി to ജാഗ്രത at August 2, 2011 7:21 AM

15. mini//മിനി has left a new comment on your post "മുറികൂട്ടി... Hemigraphis colorata":

@മുറിവ് ഉണ്ടായാൽ രക്തപ്രവാഹം കുറക്കാനും അണുക്കൾ കടക്കാതെ പെട്ടെന്ന് മുറിവ് ഉണങ്ങാനുമായി അനേകം സസ്യങ്ങൾ ഉപയോഗിക്കാറുണ്ട്. അതിലൊന്നാണ് മുറികൂട്ടി. ഈ ചെടി ജലാംശമുള്ള മണ്ണിൽ പടർന്ന് വർഷങ്ങളോളം വളരുന്നതുകൊണ്ടും ഇടിച്ച് പിഴിഞ്ഞാൽ ചാറ് വരുന്ന ധാരാളം ഇലകൾ ഉള്ളതുകൊണ്ടും എളുപ്പത്തിൽ ഉപയോഗിക്കാം. മറ്റുള്ള ചില ചെടികൾ ഏകവർഷസസ്യങ്ങളായതിനാൽ വേനൽക്കാലത്ത് ഉണങ്ങിപ്പോവും. മുക്കുറ്റി എന്നും പേരുണ്ടെന്ന് ഒരു സൈറ്റിൽ നിന്ന് ലഭിച്ചതാണ്. അലങ്കാരചെടിയായി വളർത്താറുണ്ടെന്ന് ഗൂഗിൾ പറയുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
വിക്കിയിലും ഇതിന്റെ ഫോട്ടോ ഞാൻ കൊടുത്തിട്ടുണ്ട്.



Posted by mini//മിനി to മിനി ചിത്രശാല 'photos' at August 02, 2011 7:03 AM

16. ജനശക്തി has left a new comment on your post "വിലക്കയറ്റം തുടരും":

വിലക്കയറ്റം ശമനമില്ലാതെ തുടരുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി. ഒക്ടോബര്‍വരെയെങ്കിലും വിലക്കയറ്റനിരക്ക് ഒമ്പത് ശതമാനമായി തുടരും. നവംബറില്‍ വിലക്കയറ്റം കുറയും. എന്നാല്‍ ആഗോള ഭക്ഷ്യ, ഊര്‍ജ ലഭ്യതയില്‍ വീണ്ടും ഇടിവുണ്ടായാല്‍ വിലക്കയറ്റം തുടരും. ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ധന പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്നും 2011-12ലെ സാമ്പത്തിക അവലോകനം പുറത്തിറക്കികൊണ്ട് സമിതി ചെയര്‍മാന്‍ സി രംഗരാജന്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at August 2, 2011 7:33 AM

17. yousufpa has left a new comment on your post "3G - യും ഞാനും ..":

വിവരസാങ്കേതീകത വാനോളം ഉയരുംതോറും വിവേകം പാതാളത്തോളം കുറഞ്ഞുവരികയാണ്‌.ഒപ്പം മനുഷ്യത്വവും.



Posted by yousufpa to ശിഥില ചിന്തകള്‍ at August 2, 2011 9:50 AM

18. Lipi Ranju has left a new comment on your post "ഹൈ സ്കൂൾ ഡെയ്സ്":

ഒത്തിരി ഇഷ്ടായി... :D



Posted by Lipi Ranju to കുമാര സംഭവങ്ങള്‍ at August 2, 2011 7:04 AM

19. mini//മിനി has left a new comment on your post "വേലിയിൽ വിളയാടും പാമ്പ്":

@പള്ളിക്കരയില്‍-,
ഒരു വഴി പറഞ്ഞുതരാൻ പറഞ്ഞിട്ട്,,, അഭിപ്രായം എഴുതിയതിന് നന്ദി.
@പ്രദീപ്‌ കുറ്റിയാട്ടൂര്‍-,
വീട്ടമ്മമാർ കെട്ടിയവനില്ലാത്ത നേരത്ത് ആളാവാൻ നോക്കരുത്,,, അല്ലെ? അഭിപ്രായം എഴുതിയതിന് നന്ദി.
@കെ.എം. റഷീദ്-,
അടുക്കളയിലല്ല,,, ആസനത്തിൽ എന്നല്ലെ പറയാറ്,,, അഭിപ്രായം എഴുതിയതിന് നന്ദി.
@Sandeep.A.K-,
ക്ലൈമാക്സ് ആദ്യം കണ്ട് തിരക്കഥ എഴുതുന്നതു പോലെ,,, അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at August 2, 2011 6:39 AM

20. Lipi Ranju has left a new comment on your post "നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് .. !":

നമ്മളെങ്ങനെ നമ്മളായെന്ന് പറഞ്ഞു തന്നതിന് ഒരു വല്യ താങ്ക്യൂ.. :)



Posted by Lipi Ranju to കാര്‍ന്നോര്‍സ് കോര്‍ണര്‍ at August 1, 2011 6:45 PM

21. Lipi Ranju has left a new comment on your post "ബൂലോകവാസികള്‍ തൊടുപുഴയിലും ...":

മീറ്റ്‌ പോസ്റ്റുകള്‍ വായിച്ചും ഫോട്ടോസ് കണ്ടും
കൊതിക്കുകയല്ലാതെ വേറെ വഴിയൊന്നും ഇല്ലല്ലോ :(
ഏതായാലും ഇതിങ്ങനെ ഭംഗിയായി മറ്റുള്ളവരോടും കൂടി ഷെയര്‍ ചെയ്യുന്നതിന് നന്ദിയുണ്ട്ട്ടോ ...



Posted by Lipi Ranju to സ്പന്ദനം at August 2, 2011 7:36 AM

22. ജനശക്തി has left a new comment on your post "ചേര്‍പ്പിലും കൈപ്പറമ്പിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍...":

യൂത്ത്കോണ്‍ഗ്രസ്, ഗുണ്ടാ ആക്രമണങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചേര്‍പ്പില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടി. കൈപ്പറമ്പില്‍ മേഖലാ ജോയിന്റ് സെക്രട്ടറിയെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചത്. ഡിവൈഎഫ്ഐ കോടന്നൂര്‍ വില്ലേജ് ജോയിന്റ് സെക്രട്ടറി കള്ളിയത്ത് ഷിബു (35)വിനെയാണ് അഞ്ചംഗസംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത്കോണ്‍ഗ്രസുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ കയ്പറമ്പ് മേഖലാ ജോയിന്റ് സെക്രട്ടറി പുറ്റേക്കര മുരിങ്ങത്തേരി നിജോണി(25)നെ ഗുരുതര പരിക്കുകളോടെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.



Posted by ജനശക്തി to ജാഗ്രത at August 2, 2011 9:07 AM

23. kanakkoor has left a new comment on your post "ഈറൻ വെളിച്ചം":

ഒലക്കേടെ മൂട്.......... സൂപ്പര്‍........



Posted by kanakkoor to കണ്ണേറ് at 1 August 2011 15:19

24. Nona has left a new comment on your post "Job Time Gabs":

You guys manage to finish your work too? :p



Posted by Nona to Vanity Moments at August 1, 2011 8:55 PM

25. അനില്‍@ബ്ലോഗ് // anil has left a new comment on your post "Young photographer..!":

:)



Posted by അനില്‍@ബ്ലോഗ് // anil to പിക്സെല്‍‌സ്::PIXELS at August 1, 2011 8:42 PM

26. പാഞ്ചാലി :: Panchali has left a new comment on your post "Lily vase with flowers..!":

Lily vase from Corning Glass Museum, New York.



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 1, 2011 9:40 PM

27. നെല്ലിക്ക )0( has left a new comment on your post "കോവിലകം കടവും ചില സീനുകളും!":

ഓര്‍മ്മകള്‍ ഉറങ്ങുന്ന ക്ലാസ് റൂമിലേക്ക്‌
ഒരിക്കല്‍ കൂടി കൊണ്ട് പോയി...
ഒരിക്കലും മരിക്കാത്ത ഓര്‍മകളിലേക്ക്...!!!
നന്ദി..!!!



Posted by നെല്ലിക്ക )0( to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at August 2, 2011 8:40 AM

28. ശ്രീ has left a new comment on your post "ഓണസ്മൃതികള്‍":

വീണ്ടും ഒരോണക്കാലം കൂടി വരവായി...

എല്ലാവര്‍ക്കും ഓണാശംസകള്‍



Posted by ശ്രീ to ശ്രീപദം at August 2, 2011 8:10 AM

29. മണി has left a new comment on your post "സൃഷ്ടിവാദത്തിന്റെ പരിണാമം":

ഇന്‍ഡ്യാഹെറിറ്റേജ്‌,
വായിച്ചതിലും അഭിപ്രായം എഴുതിയതിനും നന്ദി.



Posted by മണി to മണിയുടെ ബ്ലോഗ് at August 2, 2011 9:48:00 AM GMT+05:30

30. കൊമ്പന്‍ has left a new comment on your post "ബൂലോകവാസികള്‍ തൊടുപുഴയിലും ...":

ഫോട്ടോസും വിവരണവും കലക്കി അപ്പോള്‍ മീറ്റും കളര്‍ ആയിട്ടുണ്ടാകും അല്ലെ



Posted by കൊമ്പന്‍ to സ്പന്ദനം at August 2, 2011 10:04 AM

31. mini//മിനി has left a new comment on your post "അറ്റ്ലസ് എന്നാ‍ല്‍.....":

നല്ല ഉത്തരം, നല്ല കമന്റ്,



Posted by mini//മിനി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, August 02, 2011 7:45:00 AM

32. mini//മിനി has left a new comment on your post "ഭക്തജനങ്ങളുടെ ശ്രദ്ധക്ക്":

@mad|മാഡ്-,
വളരെ സന്തോഷം,,,
ഡോക്റ്റർ 'MAD' എന്ന പേരിൽ എന്റെ ഒരു കഥാപാത്രം ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
@ജുവൈരിയ സലാം-,
അഭിപ്രായം എഴുതിയതിൽ എനിക്കും ഇഷ്ടായി.
@INTIMATE STRANGER-,
ഇനിയും എന്തിന് അപരിചിതരായി കഴിയുന്നു? അഭിപ്രായം എഴുതിയതിന് നന്ദി.
@Sandeep.A.K-,
ഇപ്പോൾ കോടികളുടെ കാലമല്ലെ? അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at August 2, 2011 7:40 AM

33. Rachna has left a new comment on your post "Job Time Gabs":

Interesting conversation which sounds very nonsensical :).



Posted by Rachna to Vanity Moments at August 1, 2011 9:00 PM

Reply via email to