1. പാര്‍ത്ഥന്‍ has left a new comment on your post "ഛാന്ദോഗ്യോപനിഷത്തിലെ സത്യകാമന്റെ കഥ":

"ഇത്തറവാടിത്തഘോഷണത്തെപ്പോലെ,
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ.”

ഇങ്ങനെ ഇടശ്ശേരി എഴുതിയപ്പോൾ അത് വിപ്ലവമായി. ഉപനിഷദ് ഋഷിക്ക് ഇതൊന്നും പാടില്ല. അവർ പശുവിനെയും കുതിരയെയും കൊന്ന് യാഗം നടത്തുന്ന പിന്തിരിപ്പന്മാരായിരുന്നുവല്ലൊ.

അതിലിടക്ക് ‘എന്റെ തന്ത ആരെന്നറിയില്ല, യെശ്‌മാ‘ എന്ന് സത്യകാമനെക്കൊണ്ട് പറയിപ്പിക്കാൻ ഒരു സാധ്യതയും ഇല്ല എന്നും കണ്ടു പിടിക്കാം.



Posted by പാര്‍ത്ഥന്‍ to അക്ഷരശാസ്ത്രം at Tuesday, August 02, 2011 2:55:00 AM

2. binoj joseph has left a new comment on your post "സല്‍സമുക്ക്":

കഥ നന്നായിട്ടുണ്ട് !! ആശംസകള്‍ ! അല്ല എന്നാലും ഈ സല്‍സ മാത്രം ???
http://dassantelokam.blogspot.com/



Posted by binoj joseph to ഋതു - കഥയുടെ വസന്തം at August 2, 2011 4:43 AM

3. ശ്രീനാഥന്‍ has left a new comment on your post "അറ്റ്ലസ് എന്നാ‍ല്‍.....":

ഏതു കാലം മാഷേ, എംടിടെ നോവലാ?



Posted by ശ്രീനാഥന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, August 02, 2011 5:07:00 AM

4. akilotmaman has left a new comment on your post "അദ്ധ്യായം 1 :സൂക്തം 5":

വളരെ നന്നായിരിക്കുന്നു, അള്ളാഹു സുബ്ഹാനഹു വ തആല തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.



Posted by akilotmaman to വിളക്ക്‌ at August 1, 2011 1:39 PM

5. നജിം കൊച്ചുകലുങ്ക് has left a new comment on your post "ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .":

nalla vivaranam, siruvaniyil poyittilla, pokanam



Posted by നജിം കൊച്ചുകലുങ്ക് to സെന്‍റര്‍കോര്‍ട്ട് at August 1, 2011 1:48 PM

6. സിദ്ധീക്ക.. has left a new comment on your post "അച്ചുവേട്ടാ ..കുഞ്ഞേച്ചി വിളിക്കുന്നു...":

കുഞ്ഞീടെ അച്ചുവേട്ടന്‍ കീ ജെയ് ..



Posted by സിദ്ധീക്ക.. to ആചാര്യന്‍ at August 1, 2011 2:36 PM

7. Lipi Ranju has left a new comment on your post "കര്‍ക്കടകവാവും കുറെ കഴുതകളും":

പോസ്റ്റ്‌ നന്നായി, ജാനകി പറഞ്ഞത് തന്നെയാണ് പറയാനുള്ളത്.



Posted by Lipi Ranju to സുഗതന്‍ at August 2, 2011 5:49 AM

8. ശ്രീനാഥന്‍ has left a new comment on your post "         മായകര്‍ക്കിടകം (Online link of print ed...":

ആരോഗ്യകര്‍ക്കിടകമായി- അതു ശരി തന്നെ. കാർഷിക വ്യവസ്ഥയിലാണ് കള്ളക്കർക്കടകം. ഇന്നെല്ലാ മാസവും ഒന്നുകിൽ കർക്കടകം അല്ലെങ്കിൽ ചിങ്ങം. അവസ്ഥ പോലെ, അല്ലേ? ചുവന്ന മട്ട അരി - അതെഴുതിയത് നന്നായി. മെറ്റൽ ഓക്സൈഡുകൾ (മെർക്കുറി,സിങ്ക്, ആന്റിമൊണി ..) ഉപയോഗിച്ചുള്ള ആയുർവേദ ചികിത്സ (സിദ്ധ-രസ ചികിത്സ) പല മാരകരോഗങ്ങൾക്കും പക്ഷേ, ഫലപ്രദമാണ്. 1200 ഡിഗ്രി സെലിഷ്യസിനു മുകളിൽ ചൂടാക്കുമ്പോൾ വിഷാംശം പോകും.അക്യൂട്ട് മൈലോയിഡ് ലുക്കേ മിയ (എം ത്രി) രോഗിയെ രക്ഷപെടുത്തിയതിന് ഞാൻ സാക്ഷി.



Posted by ശ്രീനാഥന്‍ to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at August 2, 2011 4:31 AM

9. പ്രദീപ്‌ കുറ്റിയാട്ടൂര്‍ has left a new comment on your post "അച്ചുവേട്ടാ ..കുഞ്ഞേച്ചി വിളിക്കുന്നു...":

രസകരമായി അവതരിപ്പിച്ചു,,,എല്ലാ ആശംസകളും



Posted by പ്രദീപ്‌ കുറ്റിയാട്ടൂര്‍ to ആചാര്യന്‍ at August 1, 2011 2:07 PM

10. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "വെള്ളിക്കായ്‌ത്തോട് ":

ചൂണ്ടയും തോടും പരല്‍മീനും... കുട്ടിക്കാലം ഓര്‍മ്മിപ്പിച്ചു. എന്നാലും ഉമ്മ ഒടുവിലത്തെ ഡയലോഗ് അടിച്ച് ശവത്തില്‍ കുത്തണ്ടായിരുന്നു. :-) നല്ല ലളിതമായ, ഗൃഹാതുരത കലര്‍ന്ന നേരമ്പോക്ക് പറഞ്ഞതിന് നന്ദി!!



Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to തണല്‍ at 2/8/11 12:27 AM

11. Sands | കരിങ്കല്ല് has left a new comment on your post "ഒരു പിണക്കത്തിന്റെ കഥ":

ഒരു കുഞ്ഞു പ്രാവുകഥയെ, ഇങ്ങനെ നന്നാക്കി നീട്ടി എഴുതുന്നതൊരു കഴിവു തന്നെ!
:)



Posted by Sands | കരിങ്കല്ല് to അയനം at August 2, 2011 2:27 AM

12. പാര്‍ത്ഥന്‍ has left a new comment on your post "ചന്തിത്തഴമ്പിലൊട്ടിയ സ്വര്‍ണനാണ്യങ്ങള്‍":

“ഈ പോങ്ങന് ഒന്നും മനസ്സിലാവണില്ല.”

ലോകം മുഴുവൻ കാൽക്കിഴിലാക്കിയ ബ്രിട്ടിഷ് രാജിലും ജനാധിപത്യം വന്നതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ കോടീശ്വന്മാരിൽ ഒന്നാമത് ബ്രിട്ടീഷ് രാജ്യവംശം ആയിരുന്നു, ബിൽഗേറ്റ്സ് ആ സ്ഥാനം നേടുന്നതുവരെ.
നൈസാമിന്റെ കൊട്ടാരത്തിലെ രത്നശേഖരത്തിന്റെ മൂല്യം നിശ്ചയിക്കാൻ വന്ന സായിപ്പ് തന്റെ ജീവിതം ഇവിടെ ഹോമിക്കാനുള്ളതല്ല എന്നു പറഞ്ഞ് തിരിച്ചുപോയി എന്നത് വെറും കെട്ടുകഥയായി എടുക്കാനും കഴിയുന്നില്ല.



Posted by പാര്‍ത്ഥന്‍ to അഭിപ്രായങ്ങള്‍ at Mon Aug 01, 02:38:00 PM PDT

13. ജുവൈരിയ സലാം has left a new comment on your post "3G - യും ഞാനും ..":

വായിച്ചു.നന്നായിട്ടുണ്ട്



Posted by ജുവൈരിയ സലാം to ശിഥില ചിന്തകള്‍ at August 2, 2011 3:34 AM

14. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "മച്ചുനൻ":

ശരിയാ, ടീച്ചറേ, അവന്‍ കെട്ടിയിട്ടും കാര്യമില്ല. കാരണം, പത്രക്കാരനും പാലുകാരനും ഗ്യാസുകാരനുമൊക്കെ പിന്നേയും ആ വീട്ടില്‍ വരണമല്ലോ? :-)



Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to മിനിനര്‍മ്മം at August 2, 2011 4:42 AM

15. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "ഹൈ സ്കൂൾ ഡെയ്സ്":

എന്റെ കുമാരാ, ഇങ്ങനെ ചിരിപ്പിക്കല്ലേ...
" അപ്പുറത്ത് അല്ലുഅർജുനന്റെ പടം കളിക്കുമ്പോൾ ഇപ്പുറത്ത് അടൂരിന്റെ അവാര്‍ഡ് പടം കാണേണ്ടി വന്ന ഫാൻസുകാരെ പോലെ നിത്യഗര്‍ഭിണി ടീച്ചറുടെ ക്ലാസിൽ ഞങ്ങളിരുന്നു മുരടിച്ചു."

"തിരിച്ചു കിട്ടിയ മുണ്ടിനു ബാലൻ കെ.നായർ വന്നു പോയതിനു ശേഷമുള്ള സീമയുടെ സാരിയുടെ ഷേപ്പായിരുന്നു. " ഹഹഹഹഹ......



Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to കുമാര സംഭവങ്ങള്‍ at August 2, 2011 4:57 AM

16. ^^ ^^ വേനൽപക്ഷി ^^ ^^ has left a new comment on your post "പീഡനം":

മിണ്ടാപ്പൂച്ച കലമുടക്കും...അല്ല ഉടച്ചു...:)



Posted by ^^ ^^ വേനൽപക്ഷി ^^ ^^ to പുകയുന്ന കഥകള്‍ at August 2, 2011 3:22 AM

17. ശ്രീനാഥന്‍ has left a new comment on your post "മുറികൂട്ടി... Hemigraphis colorata":

ഇത് ഞങ്ങളുടെ വീട്ടിൽ ഉണ്ട്. ശാസ്ത്രീയ നാമം പറഞ്ഞു തന്നതിനു നന്ദി.



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at August 02, 2011 4:42 AM

18. ajith has left a new comment on your post "ഗ്രൂപ്പ് ഫോട്ടോ @ തൊടുപുഴ മീറ്റ് 2011":

എല്ലാരേം ഫോട്ടോവിലെങ്കിലും കാണാന്‍ പറ്റീല്ലോ



Posted by ajith to കല്ല്യാണസൗഗന്ധികം at August 2, 2011 2:22 AM

19. Sandeep.A.K has left a new comment on your post "യാഗരക്ഷ":

Reading.. Thanks..



Posted by Sandeep.A.K to രാമകഥാ തത്ത്വം at August 2, 2011 2:57 AM

20. Shukoor has left a new comment on your post "ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .":

ഒന്നാം യാത്രാ വിവരണം ഭംഗിയായിട്ടുണ്ട്. ചിത്രങ്ങലാനെന്നു തോന്നുന്നു കൂടുതല്‍ കഥ പറഞ്ഞത്.



Posted by Shukoor to സെന്‍റര്‍കോര്‍ട്ട് at August 1, 2011 2:13 PM

21. വീ കെ has left a new comment on your post "നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് .. !":

ഇതൊരു പുതിയ അറിവാണട്ടൊ..!
നാരായണപിള്ളയെ നന്ദിയോടെ ഓര്‍ക്കണം.. ..



Posted by വീ കെ to കാര്‍ന്നോര്‍സ് കോര്‍ണര്‍ at August 1, 2011 1:50 PM

22. സ്വന്തം സുഹൃത്ത് has left a new comment on your post "നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്":

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ മലയാളിയെ ഇത്ര പിടിച്ചിരുത്തിയ മറ്റൊരു കവിതയുണ്ടോ എന്ന് സംശയം ...
നാറാണത്ത് ഭ്രാന്തന്‍ എന്നാ കവിത വീണ്ടും ഓര്‍ത്തതിനും ഓര്‍മ്മിപ്പിച്ചതിനും നന്ദി ..!



Posted by സ്വന്തം സുഹൃത്ത് to അപരാജിത at Monday, August 1, 2011 4:36:00 PM PDT

23. prathap joseph has left a new comment on your post "like a tree, we each must grow...":

ഗംഭീരം ....



Posted by prathap joseph to Punya Bhoomy at August 2, 2011 2:17 AM

24. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് .. !":

ഗൂഗിളില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഒരു സോഫ്റ്റ്വെയര്‍ ആണ് മാധുരി. Manorama, Keralite ഫോണ്ടുകളാണ് അതില്‍ ഉപയോഗിച്ചിരുന്നത്. അത്, എം. പി. പറഞ്ഞത് പോലെയായിരുന്നു ടൈപ്പ് ചെയ്യേണ്ടത്. :-)



Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to കാര്‍ന്നോര്‍സ് കോര്‍ണര്‍ at August 1, 2011 4:33 PM

25. Sandeep.A.K has left a new comment on your post "മാരീചൻ":

Reading..



Posted by Sandeep.A.K to രാമകഥാ തത്ത്വം at August 2, 2011 2:54 AM

26. വീ കെ has left a new comment on your post "മുറികൂട്ടി... Hemigraphis colorata":

മുറുക്കിത്തുപ്പി എന്നു പേരുള്ള ചെടിയുടെ ഇല പോലിരിക്കുന്നു. പക്ഷെം മുറുക്കിത്തുപ്പിയിട്ടില്ലാ താനും...?!



Posted by വീ കെ to മിനി ചിത്രശാല 'photos' at August 02, 2011 2:33 AM

27. Pied Piper has left a new comment on your post "like a tree, we each must grow...":

ഇഷ്ടപെട്ടൂലോ .. !



Posted by Pied Piper to Punya Bhoomy at August 2, 2011 12:02 AM

28. Lipi Ranju നിങ്ങളുടെ പോസ്റ്റ് "അങ്ങനെ ഒരു പ്രണയ കാലത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"തമ്മില്‍ ഇനി നമ്മള്‍ കാണേണ്ടെന്ന് കണ്ടാല്‍ നാട്ടാരുവല്ലതും പറയുമെന്ന് ഉള്ളിലോത്തിരി ദുഖമാണെന്ന് എല്ലാം വെറുമൊരു സ്വപ്നമെന്ന് ഞാനിനി ഈ വഴി വരില്ലയെന്ന്..!" അമ്പടാ ഇത് കൊള്ളാമല്ലോ... തലയിലായെക്കും എന്ന് തോന്നിയപ്പോള്‍ തടിയൂരിയതാ അല്ലേ ! :))



Lipi Ranju , കേള്‍ക്കാത്ത ശബ്ദം ലേക്ക് 2011, ആഗസ്റ്റ് 2 4:51 രാവിലെ ന് പോസ്റ്റ് ചെയ്തത്

29. ajith has left a new comment on your post "സ്വപ്നഭുമിയിലേക്ക്...(46) തുടരുന്നു...":

സാധാരണക്കാരന്റെ ജീവിതം എന്നും ക്ലേശം നിറഞ്ഞത് തന്നെ, അല്ലേ വീകെ?



Posted by ajith to ചിന്നുവിന്റെ നാട് at 01/08/2011 23:50

30. സിദ്ധീക്ക.. has left a new comment on your post "3G - യും ഞാനും ..":

ബി എസ എന്‍ എല്‍ കാലത്തിനൊത്ത് വളരുന്നില്ല , അനുഭവം നന്നായി പറഞ്ഞു ,സന്തോഷം.



Posted by സിദ്ധീക്ക.. to ശിഥില ചിന്തകള്‍ at August 2, 2011 2:54 AM

31. മണ്‍സൂണ്‍ മധു നിങ്ങളുടെ പോസ്റ്റ് "അങ്ങനെ ഒരു പ്രണയ കാലത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുറുപ്പ്ചേട്ടാ , ഡോക്ടര്‍ ചേട്ടാ : ഒരു നല്ല സൌഹൃതം പ്രണയമായി വളരുന്നതായി മനസിലാക്കിയപ്പോ ഞാന്‍ സ്വയം പിന്തിരിഞ്ഞതാണ് , ആന കൊടുത്താലും വെറുതെ ആശ കൊടുക്കരുതല്ലോ ... അതിനു എനിക്ക് പറയാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട് .

intimate : ആലോചിച്ചപ്പോ കേള്‍ക്കാന്‍ സുഖമുള്ള നല്ല പേര് വേറെ അപ്പൊ കിട്ടിയില്ല അതുകൊണ്ടാണെ.

ഇന്‍ഡ്യാഹെറിറ്റേജ് സാറേ : ഹ ഹ ഹ അതുനന്നായി . പറയാത്ത ചില പ്രണയഭാവങ്ങള്‍ കൂടെ കരുതാം ......

പഥികാ , കലാവലഭാന്‍ മറ്റു സുഹൃത്തുകള്‍ക്കും അഭിപ്രായത്തിനു സ്നേഹപൂര്‍വ്വം നന്ദി ...



മണ്‍സൂണ്‍ മധു , കേള്‍ക്കാത്ത ശബ്ദം ലേക്ക് 2011, ആഗസ്റ്റ് 2 3:51 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply via email to