1. ശ്രീനാഥന്‍ has left a new comment on your post "അക്കരെക്കൊരു യാത്ര..!":

ചിത്രം അപൂർണ്ണമോ?



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at August 5, 2011 5:07 AM

2. ഹൈന has left a new comment on your post "അക്കരെക്കൊരു യാത്ര..!":

രസായിട്ടുണ്ട്...



Posted by ഹൈന to ഗുൽമോഹർ at August 5, 2011 5:08 AM

3. അലി has left a new comment on your post "അക്കരെക്കൊരു യാത്ര..!":

??



Posted by അലി to ഗുൽമോഹർ at August 5, 2011 3:15 AM

4. കയ്പ്പില്ലാ കാഞ്ഞിരം has left a new comment on your post "ശബ്ദിക്കുന്ന ശവങ്ങൾ":

ജീവിത ചുടലയിലെ ശ്വാസോച്ഛ്വാസശേഷിയുള്ള ശവങ്ങൾക്ക് കൂട്ടിരിന്ന്...കഴുകന്‍ കണ്ണാലെ കണ്ട്..കഴുകന്‍ചുണ്ട് കൊണ്ട് നേര് ചികയുന്ന ഭ്രാന്തന്‍ കാണുന്ന നേര്‍കാഴ്ച്ച,പരസ്പ്പരം കൊത്തിവലിക്കുന്ന ശരീരങ്ങൾക്ക് ഒരേ രൂപവും വാർന്നൊഴുകുന്ന
രക്തത്തിനു ഒരേ നിറവുമേന്നല്ലാതെ ...അത് ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസൽമാനെന്നോ അല്ല,മറിച്ച് മനുഷ്യനാണെന്ന് മാത്രമാണ്.എന്നാല്‍പോലും..,"ഞങ്ങൾ മനുഷ്യരാണ്.."എന്ന ശബ്ദം ആത്മാവും,ആത്മബന്ധങ്ങളും നഷ്ടപെട്ട ജീവിക്കുന്ന ശവങ്ങളില്‍ നിന്ന് കവി അറിയാതെ ആശിക്കുന്നുണ്ടേങ്കില്‍ കവിക്കും തുടങ്ങിയിട്ടുണ്ടോയെന്നു സംശയിക്കാവുന്നതാണ്!.ഭ്രാന്തന്‍ ഇതെത്ര കണ്ടതാ!!



Posted by കയ്പ്പില്ലാ കാഞ്ഞിരം to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 4, 2011 3:20 PM

5. പാവപ്പെട്ടവന്‍ has left a new comment on your post "മേശവലിപ്പിലെ ചായക്കുപ്പികള്‍":

ഭൂമികുലുക്കങ്ങൾ പലതും കടലിനടീയിൽ നിന്നാണുവരുന്നതെന്നു സ്നേഹിച്ച പെണ്ണാണു പറഞ്ഞത്...തർക്കമുണ്ടോ.?



Posted by പാവപ്പെട്ടവന്‍ to സന്തോഷ്‌ പല്ലശ്ശന at August 5, 2011 5:02 AM

6. പാവപ്പെട്ടവന്‍ has left a new comment on your post "ഒരിടത്തൊരു അച്ഛനും മോളും...":

മുടിയൊന്നും പാറി വീഴാതിരിക്കാനാ ഇവിടുത്തെ പണിക്കാരു തൊപ്പിയൊക്കെ വച്ചു നടക്കുന്നത്”
അതു മാത്രമല്ല .തൊഴിലാളികളാൽ നയ്ക്കപ്പെടുന്ന പ്രസ്ഥാനത്തിൽ ആർക്കും വേർതിരിവില്ല.എല്ലാവരും യൂണിഫോം ധരിക്കണം .



Posted by പാവപ്പെട്ടവന്‍ to കൊച്ചുത്രേസ്യയുടെ ലോകം.. at August 5, 2011 1:22 AM

7. (റെഫി: ReffY) has left a new comment on your post "ഏകാന്തതയുടെ അപാരതയില്‍":

കണ്ടുമടുത്തത് കൊണ്ടായിരിക്കാം, ഒട്ടും പുതുമ ഇല്ലാത്ത ചിത്രം. പ്രൊഫൈലില്‍ കാണുന്ന പൊലിമ ബ്ലോഗില്‍ കാണുന്നില്ല. എന്താണാവോ!



Posted by (റെഫി: ReffY) to Qatar at August 5, 2011 1:17 AM

8. പാഞ്ചാലി :: Panchali has left a new comment on your post "Cherry Picking..!":

ചെറി പിക്കിങ്ങ്..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 4, 2011 5:09 PM

9. Naseef U Areacode നിങ്ങളുടെ പോസ്റ്റ് "വയനാടൻ കാഴ്ചകൾ - കുറുവാദ്വീപ്, തോല്പെട്ടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുറുവാ ദ്വീപും തോല്പെട്ടി വന്യജീവി സംരകഷണകേന്ദ്രവും..



Naseef U Areacode , യാത്ര ലേക്ക് 2011, ആഗസ്റ്റ് 4 5:28 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

10. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "എന്റെ സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ - എട്ട്‌":

അനില്‍ജീ അന്ന് അതിനുള്ള സംവിധാനം ഒന്നും നമ്മുടെ കയ്യില്‍ ഇല്ലല്ലൊ.

ടേപ്‌ റെകോര്‍ഡര്‍ ഒക്കെ ഉണ്ടായിരുന്നെകിലും അന്നത്‌ ഞങ്ങള്‍ക്കൊക്കെ കയ്യെത്താ ദൂരത്തായിരുന്നു.
:)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at Thursday, August 04, 2011 4:17:00 PM

11. ഹൈന has left a new comment on your post "അക്കരയ്ക്കുണ്ടോ..അക്കരയ്ക്ക്..?":

ഞാൻ ഇക്കര നിക്കാം...



Posted by ഹൈന to പിക്സെല്‍‌സ്::PIXELS at August 4, 2011 4:36 PM

12. ശ്രീനാഥന്‍ has left a new comment on your post "കർണ്ണപർവ്വം...":

കഥകളിയുടെ ആഹാര്യശോഭ ചിത്രത്തെ ദീപ്തമാക്കുന്നു.



Posted by ശ്രീനാഥന്‍ to മാണിയ്ക്കത്താര്‍ at August 5, 2011 3:39 AM

13. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്...(46) തുടരുന്നു...":

ലിപി രഞ്ചു : സാധാരണക്കാർ ചെല്ലുമ്പോഴാണ് അവരുടെ വീട്ടീന്നു എടുത്തു തരുന്ന മാതിരിയെന്ന തോന്നൽ ഉണ്ടാക്കുന്നത്. കാശുള്ളവൻ ചെന്നാൽ അവന്റെ മുൻപിൽ ഇവന്മാർ ഓഛാനിച്ചു നിൽക്കും. നന്ദി.

കുഞ്ഞൻ: കുറേക്കാലമെത്തിയുള്ള ഈ തിരിച്ചു വരവിനു വളരെ നന്ദി കുഞ്ഞേട്ടാ

കുഞ്ഞൂസ്: ഇന്നും ഒരു ഹൌസിംഗ് ലോൺ എങ്ങനെയെടുക്കണമെന്ന് അറിയാത്ത ധാരളം പേർ ഉണ്ട്.
ഇതു വരെ കേൾക്കാത്ത സർട്ടിഫിക്കറ്റുകളുടെ പേരുകൾ കേൾക്കുമ്പോൾ ഓടി ഏതെങ്കിലും ബ്ലേഡ് ബാങ്കിൽ തല വച്ചു കൊടുക്കുന്നവരും ധാരാളം. അവർക്ക് അത്തരം കറക്കലുകളൊന്നുമില്ല. ആധാരവും കുറേ ബ്ലാങ്ക് ചെക്കുകളും മാത്രം. ലോൺ റെഡി.
കുറച്ചു കഴിയുമ്പോഴാണ് ജീവിതം മാത്രമല്ല ജീവൻ കൂടി പണയത്തിലാണെന്നു തിരിച്ചറിയുന്നത്.

ഞാൻ എനിക്കറിയാവുന്ന രീതിയിൽ ലോൺ എടുത്തത് വിവരിച്ചുവെന്നു മാത്രം. നന്ദി.



Posted by വീ കെ to ചിന്നുവിന്റെ നാട് at 05/08/2011 00:31

14. ചാർ‌വാകൻ‌ has left a new comment on your post "സ്‌കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചു":

സർക്കാർ സദാചാരം.



Posted by ചാർ‌വാകൻ‌ to ജാഗ്രത at August 5, 2011 5:32 AM

15. ഞാന്‍:ഗന്ധര്‍വന്‍ has left a new comment on your post "Cherry Picking..!":

നൈസ്!! നല്ല വെയിലുള്ള ദിവസമായിരുന്നല്ലേ!!



Posted by ഞാന്‍:ഗന്ധര്‍വന്‍ to പിക്സെല്‍‌സ്::PIXELS at August 4, 2011 5:15 PM

16. പാവപ്പെട്ടവന്‍ has left a new comment on your post "മൗറീഷ്യസിലൂടെ....(ഭാഗം നാല്)":

മൂന്ന് ഭാഗവും വായിച്ച്..രണ്ടാം ഭാഗത്തിലെ ഫോട്ടൊകൾ ഒന്നും കാണാൻ കഴിഞ്ഞില്ല. ഒക്കെ നന്നായി എഴുതിയിരിക്കുന്നു.ഫോട്ടൊകൾക്ക് ജീവനുണ്ട്.പുതിയ ശ്രമം നന്നായിട്ടുണ്ട്. കുറെ പഴക്കമുള്ള യാത്ര ആയിരുന്നോ..?



Posted by പാവപ്പെട്ടവന്‍ to യാത്രാവിശേഷങ്ങൾ at August 5, 2011 4:28 AM

17. Robinson has left a new comment on your post "സാള്‍ട് ആന്‍‌ഡ് പെപ്പര്‍ പോസ്റ്റ്...":

വാളരെ നല്ല പോസ്റ്റ്‌... ഇഷ്ടായി...
പാലക്കാടിലെ ലിസ്റ്റില്‍, പാലക്കാട്ടെ റെയില്‍വേ സ്റ്റേഷന്‍ (ഒലവക്കോട്) നേരെ മുന്‍പില്‍ ഉള്ള "മണീസ് കഫെ" ഇല്ലെന്നു കണ്ടപ്പോള്‍ വിഷമമായി.. ഒത്തിരി വര്‍ഷത്തെ പഴക്കമുള്ള ഹോട്ടല്‍.. ഇവിടുത്തെ അട പോലൊന്ന് ഞാന്‍ വേറെ ലോകത്ത്തെവിടുന്നും കഴിച്ചിട്ടില്ല.. എല്ലാ Vegetarian വിഭവങ്ങളും ഉഗ്രന്‍..
എറണാകുളം ഷെനായിസ് ജങ്ക്ഷനിലെ ഹോട്ടല്‍ ബുഹാരി കൊള്ളാം.. ബീഫ് ഡ്രൈ ഫ്രൈ യും ചെമ്മീന്‍ മസാലയും ഉഗ്രന്‍...
എറണാകുളം CP ഉമ്മര്‍ റോഡിലെ സെഹിയോനിലെ മീന്‍ മുട്ട മാത്രമല്ല ഫേമസ്.. ഇവിടുത്തെ മീന്‍ പറ്റിച്ചത് കഴിച്ചാല്‍ പിന്നെ നിങ്ങള്‍ അവിടത്തെ റെഗുലര്‍ കസ്റ്റമര്‍ ആകും.. തീര്‍ച്ച..



Posted by Robinson to കൊച്ചുത്രേസ്യയുടെ ലോകം.. at August 4, 2011 11:46 PM

18. ajith has left a new comment on your post "ബൂലോകവാസികള്‍ തൊടുപുഴയിലും ...":

മീറ്റില്‍ വരാത്തവര്‍ കണ്ടു കൊതിക്കട്ടേന്ന്‍ അല്ലേ.



Posted by ajith to സ്പന്ദനം at August 5, 2011 2:21 AM

19. ഫസലുൽ Fotoshopi has left a new comment on your post "ഫിൽറ്റർ ഇഫക്‌റ്റ് കൊണ്ടൊരു ബാക്ക്ഗ്രൗണ്ട്":

nandi nuruddin



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at August 5, 2011 2:59 AM

20. കയ്പ്പില്ലാ കാഞ്ഞിരം has left a new comment on your post "നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്":

ജീവിത ചുടലയിലെ ശ്വാസോച്ഛ്വാസശേഷിയുള്ള ശവങ്ങൾക്ക് കൂട്ടിരിന്ന്...കഴുകന്‍ കണ്ണാലെ കണ്ട്..കഴുകന്‍ചുണ്ട് കൊണ്ട് നേര് ചികയുന്ന ഭ്രാന്തന്‍ കാണുന്ന നേര്‍കാഴ്ച്ച,പരസ്പ്പരം കൊത്തിവലിക്കുന്ന ശരീരങ്ങൾക്ക് ഒരേ രൂപവും വാർന്നൊഴുകുന്ന രക്തത്തിനു ഒരേ നിറവുമേന്നല്ലാതെ ...അത് ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസൽമാനെന്നോ അല്ല,മറിച്ച് മനുഷ്യനാണെന്ന് മാത്രമാണ്.എന്നാല്‍പോലും..,"ഞങ്ങൾ മനുഷ്യരാണ്.."എന്ന ശബ്ദം ആത്മാവും,ആത്മബന്ധങ്ങളും നഷ്ടപെട്ട ജീവിക്കുന്ന ശവങ്ങളില്‍ നിന്ന് കവി അറിയാതെ ആശിക്കുന്നുണ്ടേങ്കില്‍ കവിക്കും തുടങ്ങിയിട്ടുണ്ടോയെന്നു സംശയിക്കാവുന്നതാണ്!.ഭ്രാന്തന്‍ ഇതെത്ര കണ്ടതാ!!



Posted by കയ്പ്പില്ലാ കാഞ്ഞിരം to അപരാജിത at Thursday, August 4, 2011 3:21:00 PM PDT

21. അലി has left a new comment on your post "സൂപ്പര്‍ താരങ്ങളുടെ മാഹാത്മ്യം തിരിച്ചറിയണം":

കുറെ നാളായല്ലോ കണ്ടിട്ട്...!!!
കഴിയുന്നിടത്തോളം പോസ്റ്റുകൾ കോപ്പിയടിച്ച് ഇവിടെ പോസ്റ്റുക..
AKCPBA സിന്ദാബാദ്



Posted by അലി to Sharan Blog at 5 August 2011 02:41

22. പാവപ്പെട്ടവന്‍ has left a new comment on your post "ഏത് സഖാവിന്റെ മണ്ടന് മക്കള്ക്കും ഡോക്ടറാവാം":

സഖാവിന്റെ മക്കള് ഡോക്ടറാവരുത് എന്നൊന്നും ആരും പറയില്ല,
അല്ല പറയണം ..ഒരു സഖാവിന്റെ മക്കളും ഒന്നും പഠിക്കരുതു..
തന്നെ പോലുള്ളവർക്കു ചൊറിച്ചില് തീർക്കാൻ പാവം സഖാക്കളൂം അവരുടെ മക്കളൂം വേണ്ടേ..?



Posted by പാവപ്പെട്ടവന്‍ to വിചാരം at August 4, 2011 4:42 PM

Reply via email to