1. T.U.ASOKAN has left a new comment on your post "ഒരു പ്രേമകാവ്യം അഥവാ ഒരു മാപ്പിള ഗാനം":

ട്യുൻ കൊടുത്തു നോക്കൂ.

ഭംഗിയായേക്കാം.

ആശംസകൾ



Posted by T.U.ASOKAN to വെള്ളിനക്ഷത്രം at August 4, 2011 9:13 PM

2. ജനശക്തി has left a new comment on your post "റിയല്‍ എസ്റ്റേറ്റ് കച്ചവടം ലക്ഷ്യമിട്ട് ഐടി കരട് à´¨...":

ഐടി പാര്‍ക്കുകളുടെ മറവില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം കൊഴുപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഐടിനയം കരടിന് വ്യവസായവകുപ്പ് രൂപം നല്‍കി. സര്‍ക്കാര്‍മേഖലയിലും സ്വകാര്യമേഖലയിലും വരുന്ന ഐടി പാര്‍ക്കുകളെല്ലാം പ്രത്യേക സാമ്പത്തികമേഖലയിലാകുമെന്ന് നയം പറയുന്നു. പ്രത്യേക സാമ്പത്തികമേഖല സംബന്ധിച്ച കേന്ദ്രനയം അനുസരിച്ച് ഏറ്റെടുത്തു നല്‍കുന്ന ഭൂമിയില്‍ 50 ശതമാനം ഐടി ഇതര കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. കൂടാതെ ഏറ്റെടുത്തു നല്‍കുന്ന ഭൂമിയില്‍ പണിയാന്‍ കഴിയുന്ന കെട്ടിടത്തിന്റെ തറവിസ്തീര്‍ണ അനുപാതം ഇരട്ടിയായും വര്‍ധിപ്പിച്ചു. നേരത്തെ മൂന്നായിരുന്ന തറവിസ്തീര്‍ണ അനുപാത യൂണിറ്റ് അഞ്ചായിരിക്കുമെന്ന് കരട് നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശങ്ങള്‍ ഐടിപാര്‍ക്കുകളെ റിയല്‍എസ്റ്റേറ്റ് കച്ചവടമേഖലയാക്കുമെന്ന് ഐടി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at August 5, 2011 7:35 AM

3. manu mohan k has left a new comment on your post "സൈലന്റ് വാലി: ഒരു മഴ യാത്ര..പാര്‍ട്ട് മൂന്ന്":

I am happy to see you guys together. You have not changed a bit both physically and mentally. I wish I could be there. These types of get together relieve of the professional stress. The snapsare breathtaking.



Posted by manu mohan k to ക മ ല *)*(* ക്ല ബ് at August 5, 2011 7:23 AM

4. കാഴ്ചകൾ has left a new comment on your post "ഈന്തപ്പഴം":

ഈച്ചപ്പഴമെന്നും പറയും!!



Posted by കാഴ്ചകൾ to ചിത്രകം at August 5, 2011 5:21 AM

5. Ameen has left a new comment on your post "സാള്‍ട് ആന്‍‌ഡ് പെപ്പര്‍ പോസ്റ്റ്...":

Chennai
Murugan Idli shop for softest idlis with 6 types of chutneys.
One of the rare shops which use small onions lavishly for onion uthappam.
http://www.muruganidlishop.com/location.htm



Posted by Ameen to കൊച്ചുത്രേസ്യയുടെ ലോകം.. at August 5, 2011 4:12 AM

6. the man to walk with നിങ്ങളുടെ പോസ്റ്റ് "വയനാടൻ കാഴ്ചകൾ - കുറുവാദ്വീപ്, തോല്പെട്ടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Nice

All the Best



the man to walk with , യാത്ര ലേക്ക് 2011, ആഗസ്റ്റ് 4 9:36 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7. maithreyi has left a new comment on your post "         മായകര്‍ക്കിടകം (Online link of print ed...":

കലാവല്ലഭന്‍- അങ്ങനെ ഉറച്ചു ഭജിക്കാന്‍ സാധിക്കുക എന്നതല്ലേ കഴിവ്?

ഇന്‍ഡ്യാ ഹെറിറ്റേജ്- വിഷമയം മാറുന്ന രീതിയില്‍ ശുദ്ധീകരിക്കപ്പെടുന്നുണ്ടാകും എന്നു കരുതാം അല്ലേ. പുതിയ അറിവുകളായിരുന്നു, നന്ദി, സന്തോഷം

ശ്രീനാഥന്‍-സിദ്ധചികിത്സ അപകടകാരിയാണെന്ന് ഒരു കെമിസ്ട്രി പ്രൊഫസര്‍ പറഞ്ഞിരുന്നു.

സീത-ഔഷധക്കഞ്ഞി എന്ന കയ്പ്പന്‍ കഞ്ഞി ഞാന്‍ ഇതുവരെ കുടിച്ചിട്ടില്ല. കുടിക്കാറുണ്ടോ സീതേ?

എച്ച് മൂട്ടി- ചിരിക്ക് ഗുണഗണങ്ങള്‍ ഏറെ. വല്ലപ്പോഴും ഇത്തിരി ഹോമിയോ മരുന്ന് ഒഴികെ ഞാന്‍ ഒന്നും കഴിച്ചിരുന്നില്ല എച്ച്‌മോ. പക്ഷേ ഇപ്പോള്‍ മരുന്നുകള്‍ ഭക്ഷണം പോലെ.



Posted by maithreyi to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at August 5, 2011 7:33 AM

8. ജീവിതം has left a new comment on your post "ശ്രീനിവാസന്‍ എന്ന നടനും വ്യക്‌തിയും.":

നന്നായിരിക്കുന്നു...



Posted by ജീവിതം to ഒരു സിനിമാ ഡയറിക്കുറിപ്പ്‌ at August 5, 2011 5:59 AM

9. r s kurup has left a new comment on your post "സ്വപ്നലേഖ, സ്വയംവരപ്പന്തൽ പിന്നെ മൗനത്തിന്റെ നാനാർ...":

good.simple straight forward narration.reference to communicative and uncommunicative silences deserves special mention
Pinne Parathi parayunnathalla churukki parayunnathu thanneyaanu sariyaya reethi.udaharanam "Perunthachan" thats t.padmanabhan thanne.He is Perumthachan because of his ability to express toomuch with too few words



Posted by r s kurup to എന്റെ ഉപാസന || Ente Upasana at August 5, 2011 9:47:00 AM GMT+05:30

10. Sreekumar Vilavath has left a new comment on your post "നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്":

nice one



Posted by Sreekumar Vilavath to അപരാജിത at Thursday, August 4, 2011 9:08:00 PM PDT

11. കാഴ്ചകൾ has left a new comment on your post "അക്കരയ്ക്കുണ്ടോ..അക്കരയ്ക്ക്..?":

ഞാനുമുണ്ടേ



Posted by കാഴ്ചകൾ to പിക്സെല്‍‌സ്::PIXELS at August 4, 2011 6:28 PM

12. കാഴ്ചകൾ has left a new comment on your post "അക്കരെക്കൊരു യാത്ര..!":

പുകമറ!



Posted by കാഴ്ചകൾ to ഗുൽമോഹർ at August 5, 2011 6:54 AM

13. കാഴ്ചകൾ has left a new comment on your post "Cherry Picking..!":

കുറച്ചു കിട്ടിയിരുന്നെങ്കില്‍ ......!



Posted by കാഴ്ചകൾ to പിക്സെല്‍‌സ്::PIXELS at August 4, 2011 5:56 PM

14. നാഴികമണി നിങ്ങളുടെ പോസ്റ്റ് "അത്താഴം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഇങ്ങനെയുള്ളവര്‍ ഇന്ന്‌ ചുരൂക്കമാണൂ ..കല്‍ബില്‍ സ്നേഹം ഉള്ളവര്‍" വളരെ നല്ല ഒരു പോസ്റ്റ്‌............മാമന്‍



നാഴികമണി , Iringattiri Drops ലേക്ക് 2011, ആഗസ്റ്റ് 5 10:09 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. ജനശക്തി has left a new comment on your post "പിള്ളയെ പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് മാറ്റാന്‍ നീക...":

ആര്‍ ബാലകൃഷ്ണപിള്ളയെ നഗരത്തിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിലെ സ്യൂട്ട് പിള്ളയ്ക്കായി ബുക്ക് ചെയ്തുകഴിഞ്ഞു. വെള്ളിയാഴ്ച പകല്‍ രണ്ടരയ്ക്ക് ആശുപത്രിയില്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പിള്ളയുടെ മകള്‍ ബിന്ദു ബാലകൃഷ്ണന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചത്. ജയില്‍ ഡിജിപിയോട് വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. ശേഷിക്കുന്ന കാലയളവ് നക്ഷത്ര ആശുപത്രിയില്‍ "തടവില്‍" കഴിയാനാണ് പരിപാടി.



Posted by ജനശക്തി to ജാഗ്രത at August 5, 2011 7:24 AM

16. ചിതല്‍/chithal has left a new comment on your post "തന്നന്ന താനന്ന തന്നാന...":

"എത്രയും വേഗം ഡോക്ടറെ ഒരു നല്ല ഡോക്ടറുടെ അടുത്ത് എത്തിക്ക്, പ്ലീസ്"
ഇവിടെയെത്തിയപ്പൊ ഞാൻ പരിസരം മറന്നു്‌ ഉറക്കെ ചിരിച്ചു!

സുകന്യ പറഞ്ഞ പോലെ, ഏതാ സത്യം, ഏതാ മസാല? അല്ല, പറയണം‍ന്ന് ഇല്യ



Posted by ചിതല്‍/chithal to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 5, 2011 10:09 AM

17. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "മച്ചുനൻ":

നന്നായിട്ടുണ്ട് റ്റീച്ചറേ.....
മുഷിഞ്ഞ സാരിയും എക്സ്ട്രാസും,
ഇത്രേം കാലം ഇവനൊക്കെ എവിടായിരുന്നു? ഇപ്പം ഒരു ജോലിയായി ശമ്പളം വാങ്ങുന്നു എന്നറിയുമ്പോൾ എത്രയെണ്ണത്തിനെയാ കെട്ടിയെടുക്കുന്നത്” പ്രയോഗങ്ങൾ കലക്കി...
ആശംസകൾ.. കണ്ണൂർ മീറ്റിൽ വച്ചു കാണാം എന്നു കരുതുന്നു.



Posted by ponmalakkaran | പൊന്മളക്കാരന്‍ to മിനിനര്‍മ്മം at August 5, 2011 7:15 AM

18. maithreyi has left a new comment on your post "916":

കലാവല്ലഭന്‍- ചന്തം തികഞ്ഞൊരു പൊട്ടിനൊപ്പം ഒരു കുഞ്ഞിമാലയും കൂടി ആയാല്‍ കേമായി.

സീത- മിയ്ക്കതും ഭംഗിയുണ്ട് അല്ലേ സീതേ. ആ സൈറ്റില്‍ കാണിച്ചിരിക്കുന്ന അവില്‍ മാലയില്ലേ, അതാണ് ദൈവത്തിന്റെ ശരപ്പൊളിമാല എന്ന് ഒരു സുഹൃത്ത് അറിയിച്ചു.

എച്ചമൂട്ടിയേ-നല്ലോണം പ്രാര്‍ത്ഥിച്ചോളൂ എച്ച്മൂട്ടിയേ, ഞാന്‍ ഇതുവരെ ടിക്കറ്റെടുത്തില്ല. ശ്രീപത്മനാഭനെ കണ്ടു വണങ്ങിയ കാലവും മറന്നു. ഒന്നു പോയി കണ്ടിട്ടു വേണം ടിക്കറ്റെടുക്കാന്‍.



Posted by maithreyi to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at August 5, 2011 7:49 AM

19. Anonymous has left a new comment on your post "പറയൂ പരാതി നീ കൃഷ്ണേ - കവിതാലാപനം..!!":

കിരണേട്ടോ.. സംഭവം ജോറായിട്ടുണ്ട്..
വേണുഗോപാല്‍ പാടിയതിനേക്കാള്‍ എനിയ്ക്കിഷ്ടായി..
നല്ല ഭാവാര്‍ദ്രമായി പാടിയിട്ടുണ്ട് വിത്തൌട്ട് ബാക്ഗ്രൌണ്ട് മ്യൂസിക്ക്... ഞാനിത് പൊക്കി ഇവിടുന്നു...

സസ്നേഹം..
~കൊച്ചുമുതലാളി~



Posted by Anonymous to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Thursday, August 4, 2011 6:33:00 PM PDT

20. maithreyi has left a new comment on your post "916":

കലാവല്ലഭന്‍- ചന്തം തികഞ്ഞൊരു പൊട്ടിനൊപ്പം ഒരു കുഞ്ഞിമാലയും കൂടി ആയാല്‍ കേമായി.

സീത- മിയ്ക്കതും ഭംഗിയുണ്ട് അല്ലേ സീതേ. ആ സൈറ്റില്‍ കാണിച്ചിരിക്കുന്ന അവില്‍ മാലയില്ലേ, അതാണ് ദൈവത്തിന്റെ ശരപ്പൊളിമാല എന്ന് ഒരു സുഹൃത്ത് അറിയിച്ചു.

എച്ചമൂ-നല്ലോണം പ്രാര്‍ത്ഥിച്ചോളൂ എച്ച്മൂട്ടിയേ, ഞാന്‍ ഇതുവരെ ടിക്കറ്റെടുത്തില്ല. ശ്രീപത്മനാഭനെ കണ്ടു വണങ്ങിയ കാലവും മറന്നു. ഒന്നു പോയി കണ്ടിട്ടു വേണം ടിക്കറ്റെടുക്കാന്‍.



Posted by maithreyi to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at August 5, 2011 7:50 AM

21. കാഴ്ചകൾ has left a new comment on your post "Utitled":

കൊള്ളാം



Posted by കാഴ്ചകൾ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at August 5, 2011 7:02 AM

22. കാഴ്ചകൾ has left a new comment on your post "കർണ്ണപർവ്വം...":

കൊള്ളാം. നന്നായിട്ടുണ്ട്.



Posted by കാഴ്ചകൾ to മാണിയ്ക്കത്താര്‍ at August 5, 2011 5:25 AM

23. maithreyi has left a new comment on your post "വിശാലവിജയം":

ഞാന്‍ പുസ്തകമൊന്നും വായിച്ചിട്ടില്ല. ധൈര്യക്കുറവിന്റെ ആവശ്യമില്ല, എച്ച്മൂ. വിനയാന്വിതനല്ലേ വിശാലന്‍.



Posted by maithreyi to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at August 5, 2011 7:55 AM

24. നല്ലി . . . . . has left a new comment on your post "അക്കരെക്കൊരു യാത്ര..!":

:-)
ഒരു തച്ച് കൂടുതലായോ പണി എന്നൊരു തംശയം



Posted by നല്ലി . . . . . to ഗുൽമോഹർ at August 5, 2011 9:33 AM

25. Nithin Muktesh A.K.A Ninni...... has left a new comment on your post "സാള്‍ട് ആന്‍‌ഡ് പെപ്പര്‍ പോസ്റ്റ്...":

Trichur - Jaya Palace Hotel(in Swaraj Round, Near Kuruppam road entry) - Chicken Biriyani, Porotta and Chilli Beef. MUST EAT :-)

Trichur Allukkas - Pork Roast



Posted by Nithin Muktesh A.K.A Ninni...... to കൊച്ചുത്രേസ്യയുടെ ലോകം.. at August 5, 2011 4:38 AM

26. വിചാരം has left a new comment on your post "ഏത് സഖാവിന്റെ മണ്ടന് മക്കള്ക്കും ഡോക്ടറാവാം":

പ്രിയ പാവപ്പെട്ടവന് , താങ്കളുടെ ധാര്മിക രോഷം എന്നോട് എടുക്കുന്നതിനേക്കാള് വസ്തുത മനസ്സിലാക്കി ആരാണോ പൊതുസമൂഹത്തിനെതിരെ നില്ക്കുന്നത് അവരെക്കെതിരെ പോരെ ? പ്രിയ പാവപ്പെട്ടവന് ഡോക്ടര് എന്നത് ഒരു കുടുംബത്തിന്റെ പൊതുസ്വത്തല്ല പൊതുസമൂഹത്തിന്റെ സ്വത്താണ് അങ്ങനെയുള്ള ഒരാള് മണ്ടനാവരുത് ബുദ്ധിമാനും കഴിവും ഉണ്ടായിരിക്കണം കേവലം പണം മാത്രം ഉണ്ടെങ്കില് ഒരു ഡോക്ടറാവാമെങ്കില് നമ്മള് എങ്ങനെ അവരെ സമീപിയ്ക്കും ഇതിലും ഭേദം ഡിഗ്രി എടുക്കാത്ത 25ഉം 30 വര്ഷം പഴക്കമുള്ള ഫാര്സിസ്റ്റുകള് തന്നെയല്ലേ .. അവര്ക്കല്ലേ ഡോക്ടര് പദവി നല്കി രോഗികളെ പരിശോധിക്കാന് അനുവധിക്കേണ്ടത് .. സഖാവ് എന്നത് കേവലം ഒരു വ്യക്തിമാത്രമാണ് അയാളിലെ തെറ്റുകളെ തിരുത്തുക എന്നതായിരിക്കണം മറ്റൊരു നല്ല സഖാവിന്റെ ചിന്ത അല്ലാതെ തെറ്റിനെ കണ്ടിലാന്ന് നടിയ്ക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്.



Posted by വിചാരം to വിചാരം at August 4, 2011 9:03 PM

Reply via email to