1. Vinod Rajan has left a new comment on your post "സാള്‍ട് ആന്‍‌ഡ് പെപ്പര്‍ പോസ്റ്റ്...":

കിടിലം മാഷെ... ഒരുപാടു നന്ദി ഈ ലിസ്റിന് .. ഇവിടെ സ്ഥിരമായി വരാറുണ്ടെങ്കിലും ആദ്യമായിട്ടാ കമന്റുന്നെ!!! എനിക്കറിയാവുന്ന ചില നല്ല സ്ഥലങ്ങള്‍ ലിസ്റ്റ് ചെയ്യുന്നു. (മുന്‍‌കൂര്‍ ജാമ്യം - ഇത് ഒരു ഒന്ന് രണ്ടു കൊല്ലം മുന്‍പുള്ള വിവരം ആണ്)
* ഗുരുവായൂരപ്പന്‍ (പേര് ഇതാനോന്നു ശെരിക്കും തീര്‍ച്ചയില്ല) .. TVM ഗാന്ധാരി അമ്മന്‍ കോവില്‍ നു എതിര്‍വശം പുളിമൂട് , തിരുവനന്തപുരം... അബ്ദുല്‍ കലാം TVM ആയിരുന്നപ്പോള്‍ ഡെയിലി ഫുഡ്‌ കഴിച്ചിരുന്ന സ്ഥലമാണ്.. ഒരു പാട് പ്രശസ്തരുടെ പ്രിയപ്പെട്ട സ്ഥലം.. ചെറിയ ഹോട്ടല്‍ ആണ് .. സ്പെഷ്യല്‍ എന്ന് പറയാന്‍ ഒന്നും ഇല്ല.പക്ഷെ എല്ലാത്തിനും അപാര രുചി ആണ് . ഏറ്റവും വൃത്തിയുള്ള ഹോട്ടല്‍ എന്ന് പറയാം..വളരെ മാന്യമായ പെരുമാറ്റവും

* കിളിമാനൂര്‍ (TVM മഹാദേവ ക്ഷേത്രത്തിനു എതിര്‍വശം ഒരു സദ്യാലയം ഉണ്ട് (മഹാദേവ വിലാസം സദ്യാലയം എന്നാണ് പേര് എന്ന് തോന്നുന്നു
) .. ഉച്ചക്ക് മാത്രം ഊണ് മാത്രമേ കിട്ടൂ.. വളരെ പ്രശസ്തമാണ്...ടീവിയിലും പത്രങ്ങളിലുമൊക്കെ വന്നിട്ടുണ്ട്. ഊണ് എന്ന് പറയുമെങ്ങിലും ഒരു സദ്യ പോലെ തന്നെ വാഴയിലയില്‍ എല്ലാ കറികളും ഉണ്ടാവും (ചില ദിവസങ്ങളില്‍ പായസവും) .ഇപ്പൊ എങ്ങനെ എന്നറിയില്ല.. കുറച്ചു കാലം മുന്‍പ് വരെ ക്യൂ നില്കനമായിരുന്നു.
* TVM പ്ലാമൂട് ജങ്ക്ഷനില്‍ ഒരു ചെറിയ ഹോട്ടല്‍ ഉണ്ട് (സുബൈദ എന്നോ മറ്റോ ആണ് പേര്)...ഊണ് നല്ലതാണ്.. കപ്പ ഫ്രീ ആണ്. മൊത്തത്തില്‍ തനി നാടന്‍ മുസ്ലിം restaurent രുചി ആണ്. ഇപ്പോഴും നല്ല തിരക്കാണ്.വിലയും കുറവാണ്. ഒരു പ്രശ്നം - വൃത്തി അല്പം കുറവാണ് :)



Posted by Vinod Rajan to കൊച്ചുത്രേസ്യയുടെ ലോകം.. at August 5, 2011 10:28 AM

2. nasthikan has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

KASHTAM SAAAB



Posted by nasthikan to ഡോക്കിന്‍സ് നിരൂപണം at August 5, 2011 5:17 PM

3. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "വരൂ..ഒരു കഥ പറയാം":

ഞാന്‍ ജയിംസ് സണ്ണി പാറ്റൂര്‍
ഋതുവിന്റെ കൂട്ടത്തില്‍ ചേരാന്‍
താത്പര്യമുണ്ടു്.
ബ്ലോഗ്. kalochakal.blogspot.com
agnijwala.blogspot.com
ID [email protected]



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to ഋതു - കഥയുടെ വസന്തം at August 5, 2011 6:14 PM

4. ജനശക്തി has left a new comment on your post "ഷീലാ ദീക്ഷിതും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും: ...":

അഴിമതിയുടെ അഗാഥമായ ചതുപ്പുനിലത്ത് മുങ്ങിത്താഴുന്ന കോണ്‍ഗ്രസിന്റെയും യു പി എ ഗവണ്‍മെന്റിന്റെയും ഏറ്റവും അവസാനത്തെ ചിത്രമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച് കഴിഞ്ഞദിവസം പുറത്തുവന്ന ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമ്മേളനത്തില്‍ തന്നെ ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും ഡല്‍ഹി സര്‍ക്കാരിലെ മറ്റു മന്ത്രിമാരും ഉള്‍പ്പെട്ട ക്രമക്കേടുകള്‍ വഴി നൂറു കണക്കിനു കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായതായാണ് സി എ ജി ചൂണ്ടിക്കാട്ടുന്നത്.



Posted by ജനശക്തി to ജാഗ്രത at August 5, 2011 4:27 PM

5. sulaiman നിങ്ങളുടെ പോസ്റ്റ് "അത്താഴം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്മയുടെ ഉറവ വറ്റാത്ത എത്രയെത്ര നല്ല മനുഷ്യര്‍ ഇന്നും....!! അല്ലാഹുവേ അവര്‍ക്കൊക്കെ അര്‍ഹമായ പ്രതിഫലം നീ നല്‍കേണമേ... ആ മുഹമ്മദ്‌ ക്ക നെ പ്പോലെ നമുക്കും ആയിക്കുടെ.. ഈ റമദാന്‍ അതിനൊരു പ്രചോദനമാകട്ടെ...



sulaiman , Iringattiri Drops ലേക്ക് 2011, ആഗസ്റ്റ് 5 4:52 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. Manoj മനോജ് has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

“നട്ടെല്ലുണ്ടെങ്കില്‍ ,വിശ്വസനീയമായ ഒരു അന്വേഷണാത്മക പത്രറിപ്പോര്‍ട്ടെങ്കിലും....”

:)))))))))))))))))))) എതിരാളിയുടെ തല തെറിപ്പിച്ച് കളയാന്‍ ഇതിലും നല്ല ഒരു ഐഡിയ വേറെയുണ്ടോ? ബ്ലോഗ് "ഗര്‍ഭം കലക്കിയുടെ" ഐഡിയ ഇഷ്ടപ്പെട്ടു...



Posted by Manoj മനോജ് to ഡോക്കിന്‍സ് നിരൂപണം at August 5, 2011 6:09 PM

7. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "3G - യും ഞാനും ..":

@ Blogreader, നന്ദി, ഞാന്‍ എന്റെ കൈയിലുള്ള BSNL-ന്റെ 2ജി സിം 3ജിയിലേക്ക് മിഗ്രേറ്റ് ചെയ്യാം എസ്.എം.എസ്. അയച്ചു :)

പള്ളിക്കരയ്ക്കും നന്ദി ..



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at August 5, 2011 5:58 PM

8. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ബൂലോകവാസികള്‍ തൊടുപുഴയിലും ...":

Captions kalakki Reji!
nalla vivaranavum!



Posted by വാഴക്കോടന്‍ ‍// vazhakodan to സ്പന്ദനം at August 5, 2011 3:39 PM

9. കാഴ്ചകളിലൂടെ has left a new comment on your post "ഹൈ സ്കൂൾ ഡെയ്സ്":

കുമാരന്‍
ചിരിപ്പിക്കാന്‍ നന്നായി കഴിയുന്നു. തുടരുക

സജീവ്‌



Posted by കാഴ്ചകളിലൂടെ to കുമാര സംഭവങ്ങള്‍ at August 5, 2011 4:57 PM

10. അനു has left a new comment on your post "കല്യാണ ഉണ്ണികള്‍":

കോളേജ് കഥകള്‍. അഭിപ്രായമറിയിക്കുമല്ലൊ..? :)



Posted by അനു to നേരമ്പോക്കുകള്‍ at August 5, 2011 5:28 PM

11. Babli has left a new comment on your post "Job Time Gabs":

Wonderful, funny, hillarious and interesting conversation. Lovely post.
You are welcome at my new posts-
http://amazing-shot.blogspot.com
http://urmi-z-unique.blogspot.com



Posted by Babli to Vanity Moments at August 5, 2011 2:53 AM

12. ഇന്ത്യന്‍ has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

പ്രിയപ്പെട്ട ഹുസൈന്‍ സാഹിബ്,

നിര്‍ഗുണ, നിഷ്ക്രിയ, മൂല്യരഹിത യുക്തിവാദത്തിന്‍റെ ആഗോള രാഷ്ട്രീയ/സാംസ്കാരിക/വംശീയ അജണ്ടയെ തൊലിയുരിച്ചു കാണിക്കുന്ന ഒരു പോസ്റ്റിനു വളരെ പ്രാധാന്യമുണ്ട് എന്നു അറിയിക്കട്ടെ. ചരിത്രത്തിലും വര്‍ത്തമാന കാലത്തിലും അത് എത്രത്തോളം മനുഷ്യവിരുദ്ധമായിരുന്നു, അല്ലെങ്കില്‍ അധീശവര്‍ഗ്ഗ പ്രത്യയശാസ്ത്രമായിരുന്നു എന്ന അറിവ്‌ ഇവിടെ പങ്കുവെക്കപ്പെട്ടാല്‍ നന്നായിരുന്നു. താങ്കളുടെ വിലപ്പെട്ട സമയത്തില്‍ നിന്ന് കുറച്ചു ഭാഗം അതിലേക്കായി മാറ്റി വെക്കാന്‍ സാധിച്ചാല്‍ ബ്ലോഗ്‌ വായനക്കാര്‍ക്ക്‌ ഉപയോഗപ്രദമായിരിക്കും എന്ന് തോന്നുന്നു.



Posted by ഇന്ത്യന്‍ to ഡോക്കിന്‍സ് നിരൂപണം at August 5, 2011 3:44 PM

13. ഒരു ദുബായിക്കാരന്‍ has left a new comment on your post "തന്നന്ന താനന്ന തന്നാന...":

കായംകുളം സൂപ്പര്‍ഫാസ്റ്റിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്..ആദ്യമായിട്ടാ ഇങ്ങോട്ട് വരുന്നത്..പോസ്റ്റ്‌ അടിപൊളി..പഴയ പോസ്റ്റുകള്‍ ഓരോന്നായി വായിച്ചു വരികയാണ്.



Posted by ഒരു ദുബായിക്കാരന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 5, 2011 3:28 PM

14. nasthikan has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

മിസ്റ്റര്‍ ഇന്ത്യന്‍,

താങ്കള്‍ക്ക് ഹുസ്സൈന്‍ സാബിനോട് എന്തെങ്കിലും പൂര്‍വ്വിക വിരോധമുണ്ടോ? അങ്ങേരെ മൂപ്പിച്ച് മൂപ്പിച്ച് ഇനിയും ഒരരുക്കാക്കിയേ അടങ്ങൂവല്ലേ!!



Posted by nasthikan to ഡോക്കിന്‍സ് നിരൂപണം at August 5, 2011 5:00 PM

15. ഇന്ത്യന്‍ has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

പ്രിയപ്പെട്ട ചെത്തുകാരന്‍ വാസു,

<< കുറഞ്ഞത് 28 രാജ്യങ്ങളിലെങ്കിലും കൃത്യമായും സാമ്രാജ്യത്വരൂപത്തില്‍ നിലനില്‍ക്കുന്ന ഇസ്ളാം ലോകം മുഴുവന്‍ ആ സാമ്രാജ്യത്തിന് കീഴില്‍കൊണ്ടുവരുമെന്ന് ആക്രോശിക്കുകയും ചെയ്യുന്നു. രണ്ടായാലും അമേരിക്കന്‍ സാമ്രാജ്യത്വം അത്രത്തോളം പോകുന്നില്ലെന്ന് കാണണം. <<

രവിചന്ദ്രന്‍ സാറിന്‍റെ ഒരു ഉദ്ധരണിയാണ് മേലെ കൊടുത്തത്‌. ഈ നിഗമനത്തില്‍ എത്താന്‍ എത്ര മാത്രം മുന്‍വിധി വേണ്ടി വരും എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്. രവിചന്ദ്രന്‍ സാര്‍ എത്തിപ്പെട്ടിരിക്കുന്ന ആത്മവഞ്ചനയുടെ ആഴം വ്യക്തമാക്കുന്ന പല കമന്റുകളില്‍ ഒന്ന് മാത്രമാണിത്‌. ഈ കമന്റിനു ഒരു ഹ്യൂമാനിസ്റ്റ്‌ മുഖത്തെക്കാള്‍ എനിക്ക് കാണാനാവുന്നത് അന്ധമായ വിദ്വേഷം കൊണ്ട് യാഥാര്‍ത്ഥ്യം മറച്ചുവെക്കാന്‍ ധൃഷ്ടനാവുന്ന ഒരാളെയാണ്. വാദിച്ചു ജയിക്കാന്‍ ഏതു പാളയത്തിലും കയറുന്ന ഒരാളെ അദ്ദേഹത്തില്‍ വായിക്കേണ്ടി വരുമ്പോള്‍ രവിചന്ദ്രന്‍ സാര്‍ സ്വന്തം വിശ്വാസ്യതയെ തന്നെയാണ് തകര്‍ക്കുന്നത്.

മേല്‍പറഞ്ഞ കമന്റുകള്‍ വ്യക്തമായും ഏതു രാഷ്ട്രീയത്തിന് പിന്നിലാണ് അദ്ദേഹം ഉള്ളത് എന്ന് വ്യക്തമാക്കുന്നു. ഇസ്ലാമിക വിമര്‍ശനം എന്നത് നിലവിലുള്ള അനുകൂല രാഷ്ട്രീയ കാലാവസ്ഥയെ മുതലെടുത്ത്‌ ഏതുവിധേനയും നടത്തേണ്ടുന്ന ഒന്നാണ് എന്ന ബോധം എങ്ങിനെ ഒരു ഹ്യൂമനിസ്ടിനു ന്യായീകരിക്കാനാവും.

അമേരിക്കയെ വിമര്‍ശിക്കാന്‍ ഊര്‍ജ്ജം ചിലവഴിക്കാത്തത് അമേരിക്ക ഭൌതികവാദ സ്വര്‍ഗ്ഗം ആയത് കൊണ്ടാണോ?



Posted by ഇന്ത്യന്‍ to ഡോക്കിന്‍സ് നിരൂപണം at August 5, 2011 3:27 PM

16. ചന്തു നായർ has left a new comment on your post "മച്ചുനൻ":

നല്ല മിനി നർമ്മം.......ഷ്ടായീ......... കുഞ്ചു പെണ്ണ് കെട്ടണ്ടാ.......... അതാനല്ലത്



Posted by ചന്തു നായർ to മിനിനര്‍മ്മം at August 5, 2011 4:16 PM

17. nasthikan has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

അമേരിക്ക തനിക്ക് അമ്മായിയപ്പന്‍ സ്ത്രീധനം തന്ന സ്ഥലമല്ലെന്നാണ്‌ മിസ്റ്റര്‍ രവിചന്ദ്രന്‍ പറയുന്നത്. ഏതായാലും സമ്മതിക്കണ്ട. നമുക്കങ്ങ് എഴുതിക്കൊടുത്തേക്കാം സര്‍...



Posted by nasthikan to ഡോക്കിന്‍സ് നിരൂപണം at August 5, 2011 4:58 PM

18. oduvathody has left a new comment on your post "ഇന്‍ഫ്യൂഷനും ലൈവ് മലയാളവും":

I have saved varamozhi editor as per your instruction. Now Ican type and copy/paste items any where. But I how I can use malayalam live writting for comments in my blog as well as in face book.. Can you help me out?



Posted by oduvathody to ആദ്യാക്ഷരി at 5 August 2011 15:54

19. നാഴികമണി has left a new comment on your post "കാക്കക്കൂട് ബ്ലോഗ് മീറ്റ് അഥവാ ഒരു വയനാടന്‍ യാത്രയ...":

അടിപൊളി അടിപൊളിയേയ്‌.ഫോട്ടോസും ഗംഭീരമായിട്ടുണ്ട്................. മാമന്‍



Posted by നാഴികമണി to ഒയലിച്ച at Friday, August 05, 2011 2:39:00 PM

20. മാണിക്യം നിങ്ങളുടെ പോസ്റ്റ് "അത്താഴം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

റമധാന്റെ നന്മ മനുഷ്യമനസ്സിലെത്തിക്കാന്‍ മുഹമ്മദ്‌ക്കയെ
പോലെയുള്ളവര്‍ ഇന്നും നമുക്കിടയിലുള്ളത് പുണ്യം ...
നല്ലൊരു പോസ്റ്റ്



മാണിക്യം , Iringattiri Drops ലേക്ക് 2011, ആഗസ്റ്റ് 5 6:13 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

21. Prinsad നിങ്ങളുടെ പോസ്റ്റ് "അത്താഴം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹൃദയ സ്പര്‍ശിയായ അനുഭവക്കുറിപ്പ്.പ്രാര്‍ത്ഥനയില്‍ നിങ്ങളോടോപ്പം മുഹമ്മത് ക്കയും തീര്‍ച്ചയായും ഉള്‍പെട്ടു .



Prinsad , Iringattiri Drops ലേക്ക് 2011, ആഗസ്റ്റ് 5 4:21 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22. vrajesh has left a new comment on your post "തപാല്‍":

നന്ദി.പഴയ കലക്ഷനും പിന്നെ ഫിലാറ്റലിക് ക്ലബ് വഴി കിട്ടുന്ന പുതിയ സ്റ്റാമ്പുകളുമാണ് എന്റെ ശേഖരത്തിലുള്ളത്.എന്റെ കൈയില്‍ ഇരുപതിനായിരം സ്റ്റാമ്പുകള്‍ ഉണ്ട്.ഇപ്പോള്‍ കലക്ഷന്‍ സജീവമല്ല.ഇന്റെര്‍നെറ്റ് ഒക്കെ വരുന്നതിനു മുമ്പുള്ള ഹോബി.



Posted by vrajesh to അനാമിക at August 5, 2011 2:48 PM

23. കേഡി കത്രീന has left a new comment on your post "കൊച്ചിണ്റ്റെ അമ്മ":

ചെക്കനെ തൊട്ടിലില്‍ കമിഴ്ത്തിക്കിടത്തി വാഷിംഗ്‌ മെഷീനിന്നു 4 കാറും,ഫ്രിഡ്ജിന്നു അവണ്റ്റെ ബാറ്റും തറയില്‍ നിന്നു പ്ളേറ്റും എടുത്തു സ്ഥാനത്തു വച്ചു സ്വസ്ഥ്മായി ഒന്നു ബ്ളോഗു തുറന്നു നോക്കിയതാ..ഞെട്ടിപ്പോയ്‌!!



Posted by കേഡി കത്രീന to കേഡി കത്രീന/kedikatreena at Friday, August 05, 2011

24. അനില്‍@ബ്ലോഗ് // anil has left a new comment on your post "‘നാളത്തെ കേരളം‘ -ഇ ലോഞ്ചിങ് ആഗസ്റ്റ് 15":

എല്ലാ ആശംസകളും നേരുന്നു.



Posted by അനില്‍@ബ്ലോഗ് // anil to മാവേലികേരളം(mavelikeralam)2 at August 5, 2011 3:28 AM

25. ഇന്ത്യന്‍ has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

പ്രിയപ്പെട്ട നാസ്തികന്‍,

<<അമേരിക്ക തനിക്ക് അമ്മായിയപ്പന്‍ സ്ത്രീധനം തന്ന സ്ഥലമല്ലെന്നാണ്‌ മിസ്റ്റര്‍ രവിചന്ദ്രന്‍ പറയുന്നത്. ഏതായാലും സമ്മതിക്കണ്ട. നമുക്കങ്ങ് എഴുതിക്കൊടുത്തേക്കാം സര്‍...<<

ഇറാനെയും സൗദിയെയും ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കും എഴുതികൊടുക്കാനുള്ള ആവേശം കാണിക്കുന്നവര്‍ക്ക് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിതൃത്വം സ്വതന്ത്ര ചിന്തയുടെ ഉല്പന്നമായ മുതലാളിത്ത അധിനിവേശ പൈശാചികതയ്ക്ക് എഴുതികൊടുക്കാന്‍ യുക്തിയില്ലാത്തത് അവിടെ യുക്തിബോധം കാശിക്ക് പോയത് കൊണ്ട് മാത്രമാണ്.

<<താങ്കള്‍ക്ക് ഹുസ്സൈന്‍ സാബിനോട് എന്തെങ്കിലും പൂര്‍വ്വിക വിരോധമുണ്ടോ? അങ്ങേരെ മൂപ്പിച്ച് മൂപ്പിച്ച് ഇനിയും ഒരരുക്കാക്കിയേ അടങ്ങൂവല്ലേ!!<<

ഹുസൈന്‍ സാഹിബ് വരുന്നത് വരെയുള്ള യുക്തിവാദി ഗമയൊക്കെ അസ്തമിച്ച കാര്യം നാസ്തികന്‍ അറിഞ്ഞു കാണില്ല. ഡ്രാഗണ്‍ ഫ്ലൈ വന്നപ്പോള്‍ യുക്തിവാദികള്‍ ഓടിപ്പോയ വഴിയില്‍ പിന്നെ പുല്ലു മുളച്ചിട്ടില്ല.



Posted by ഇന്ത്യന്‍ to ഡോക്കിന്‍സ് നിരൂപണം at August 5, 2011 5:19 PM

26. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "അമേരിക്കയില്‍ നിന്ന് ആയുര്‍വേദത്തിനൊരു നല്ല വാര്‍ത...":

ഓഹൊ എങ്കില്‍ ഇനി കാല്വിനും സൂരജിനും ഒക്കെ ജോലിയായി
അമേരിക്ക പറഞ്ഞാല്‍ , അതും ഇംഗ്ലീഷില്‍ പറഞ്ഞാല്‍ പിന്നെ എറാന്‍ മൂളേണ്ടി വരുമൊ?

ഇത്‌ ഏതു പത്രം ? കുറച്ചു കൂടി വായിക്കതക്കവണ്ണം ഇടാമായിരുന്നു



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ആയുര്‍വേദമഞ്ജരി at 8/5/11 3:04 AM

27. Naseef U Areacode നിങ്ങളുടെ പോസ്റ്റ് "വയനാടൻ കാഴ്ചകൾ - കുറുവാദ്വീപ്, തോല്പെട്ടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി the man to walk with..

ചെറുവാടി,
വളരെ ശരി, വയനാടൻ യാത്രകൾ ഒർ പ്രത്യേക സുഖമാണു... നിങ്ങളുടെ വയനാടു പോസുറ്റ്മ് പ്രതീക്ഷിക്കുന്നു...
വളരെ നന്ദി



Naseef U Areacode , യാത്ര ലേക്ക് 2011, ആഗസ്റ്റ് 5 4:18 രാവിലെ ന് പോസ്റ്റ് ചെയ്തത്

28. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "3G - യും ഞാനും ..":

@ Blogreader, Thank you ....

പള്ളിക്കരയ്ക്കും നന്ദി ..



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at August 5, 2011 5:52 PM

29. mohammedkutty irimbiliyam has left a new comment on your post "ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .":

വശ്യമായ ഫോട്ടോകള്‍...മനോഹരമായ കവിതയാണല്ലോ പ്രകൃതി.അഭിനന്ദനങ്ങള്‍!!



Posted by mohammedkutty irimbiliyam to സെന്‍റര്‍കോര്‍ട്ട് at August 5, 2011 2:05 AM

30. mathew has left a new comment on your post "കല്യാണ ഉണ്ണികള്‍":

so funny..u kept that curiosity from start to end..keep going..all the best..



Posted by mathew to നേരമ്പോക്കുകള്‍ at August 5, 2011 5:51 PM

31. ഓർമ്മകൾ has left a new comment on your post "കൊച്ചിണ്റ്റെ അമ്മ":

ഈ വഴി ആദ്യമായിട്ടാ..... കൊള്ളാം.... ഒട്ടുമിക്ക പോസ്റ്റും ഒറ്റയടിക്ക് വായിച്ചു..... ഇനീം എഴുതുക... ആശംസകൾ....



Posted by ഓർമ്മകൾ to കേഡി കത്രീന/kedikatreena at Friday, August 05, 2011

32. Kiran / കിരണ്‍ has left a new comment on your post "പീഢനം":

:)



Posted by Kiran / കിരണ്‍ to പുകയുന്ന കഥകള്‍ at August 5, 2011 3:37 PM

33. sasinas has left a new comment on your post "കസേരപോയപ്പ":

super idea



Posted by sasinas to വര@തല=തലവര at August 5, 2011 2:37 PM

34. റശീദ് പുന്നശ്ശേരി has left a new comment on your post "വെള്ളിക്കായ്‌ത്തോട് ":

ഒഴുകുന്ന തോടും തൊടിയും
വയലും വലയും മീനും,പിന്നെ "മണ്ടിലിയും"
നിറഞ്ഞൊഴുകിയ ബാല്യവും ,,
ഈ ഓര്‍മപ്പെടുത്തലിനു നന്ദി
ആശംസകള്‍



Posted by റശീദ് പുന്നശ്ശേരി to തണല്‍ at 5/8/11 3:18 PM

35. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ഗ്രൂപ്പ് ഫോട്ടോ @ തൊടുപുഴ മീറ്റ് 2011":

തൊടുപുഴ മീറ്റിൽ പങ്കെടുത്ത ചിലരുടെ ബ്ലോഗുകളുടെ യു.ആർ.എലുകൾ കണ്ടു പിടിച്ച് വിശ്വമാനവികം വായനശാലയിൽ ലിങ്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവരുടെ ബ്ലോഗ് അഡ്രസ്സ് കൂടി കിട്ടുന്ന പക്ഷം അവയും ചേർക്കുന്നതായിരിക്കും.
വിശ്വമനവികം വായനശാല
http://viswamanavikamvayanasala.blogspot.com/



Posted by ഇ.എ.സജിം തട്ടത്തുമല to കല്ല്യാണസൗഗന്ധികം at August 5, 2011 2:25 PM

36. ചെറുവാടി നിങ്ങളുടെ പോസ്റ്റ് "വയനാടൻ കാഴ്ചകൾ - കുറുവാദ്വീപ്, തോല്പെട്ടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നസീഫ് ,
വിവരണം നന്നായി .
വയനാട് ഒരിക്കലും നമ്മെ നിരാശപ്പെടുത്തില്ല. ഏത് സീസണിലും.
ഒരു വയനാടന്‍ യാത്ര ഇല്ലാത്ത അവധിക്കാലം എനിക്കും ഇല്ല.
തോല്‍പ്പെട്ടി വനങ്ങളില്‍ മാത്രമേ ആനകളെ ധാരാളം കാണൂ. മുത്തങ്ങയില്‍ അപൂര്‍വ്വവും.
വയനാടിനെ ഒന്ന് തൊട്ടു കൊണ്ട് മാത്രം മറ്റൊരു യാത്ര ഞാന്‍ എഴുതുന്നുണ്ട്.
ഈ നല്ല യാത്രാ കുറിപ്പിന് നന്ദി



ചെറുവാടി , യാത്ര ലേക്ക് 2011, ആഗസ്റ്റ് 5 4:14 രാവിലെ ന് പോസ്റ്റ് ചെയ്തത്

37. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "തൊടുപുഴ മീറ്റ് 2011":

ഇതും വായിച്ചു. നന്നായിട്ടുണ്ട്. ആശംസകൾ!



Posted by ഇ.എ.സജിം തട്ടത്തുമല to കല്ല്യാണസൗഗന്ധികം at August 5, 2011 2:19 PM

38. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഒരു പാതിക്കരളുമായ്‌":

ഒരു പാതിക്കരളുമായ്‌ വന്നവള്‍ ഞാനെന്റെ
മറുപാതിക്കരള്‍ നിന്നില്‍ കണ്ടു ദേവാ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Songs at August 5, 2011 2:57 AM

39. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "3G - യും ഞാനും ..":

@ Blogreader, നന്ദി, ഞാന്‍ എന്റെ കൈയിലുണ്ടായിരുന്ന BSNL-ന്റെ 3ജി സിം 2ജിയിലേക്ക് മാറ്റിയിരുന്നു അത് വീണ്ടും 3ജിയിലേക്ക് മിഗ്രേറ്റ് ചെയ്യാന്‍ എസ്.എം.എസ്. അയച്ചു :)


പള്ളിക്കരയ്ക്കും നന്ദി :)



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at August 5, 2011 6:01 PM

40. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "തൊടുപുഴ മീറ്റ് 2011":

ആ ക്യാമറ നുണ പറയുന്നു; എനിക്ക് ഗ്ലാമറില്ലെന്ന്‌!ചുമ്മാ!



Posted by ഇ.എ.സജിം തട്ടത്തുമല to കല്ല്യാണസൗഗന്ധികം at August 5, 2011 2:20 PM

41. കലി has left a new comment on your post "പീഢനം":

സോണിയുടെ നല്ല മനസിന്‌ ആശംസകള്‍

പാവം പൂച്ചകള്‍... ഇന്നാണെങ്കില്‍ സര്‍കാര്‍ ജോലി കൊടുക്കേണ്ടി വന്നേനെ



Posted by കലി to പുകയുന്ന കഥകള്‍ at August 5, 2011 6:10 PM

42. കാഴ്ചകളിലൂടെ has left a new comment on your post "ഹൈ സ്കൂൾ ഡെയ്സ്":

കുമാരന്‍
ചിരിപ്പിക്കാന്‍ നന്നായി കഴിയുന്നു. തുടരുക

സജീവ്‌



Posted by കാഴ്ചകളിലൂടെ to കുമാര സംഭവങ്ങള്‍ at August 5, 2011 4:57 PM

43. nasthikan has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

'നിര്‍ഗുണ, നിഷ്ക്രിയ, മൂല്യരഹിത യുക്തിവാദത്തിന്‍റെ ആഗോള രാഷ്ട്രീയ/സാംസ്കാരിക/വംശീയ അജണ്ടയെ തൊലിയുരിച്ചു കാണിക്കുന്ന'ഒരു ഖണ്ഡനം തന്നെ നമുക്ക് സാബിനെക്കൊണ്ട് എഴുതിച്ചുകളയാം...



Posted by nasthikan to ഡോക്കിന്‍സ് നിരൂപണം at August 5, 2011 5:02 PM

44. മണ്‍സൂണ്‍ മധു has left a new comment on your post "ഈ കുഞ്ഞിനെ ആരോന്നു പിടിക്കും !!":

അളിയോ: വിശ്വസിക്കാതിരികാനാവില്ല അതൊരു സത്യമാണ്
കുരുപ്പേ : നന്ദി



Posted by മണ്‍സൂണ്‍ മധു to ഞാന്‍ പുണ്യവാളന്‍ at August 5, 2011 4:11 PM

45. അനില്‍@ബ്ലോഗ് // anil has left a new comment on your post "പുത്തന്തോപ്പ് കടപ്പുറം":

മാഷെ,
നാട്ടിലാണല്ലെ ?
നല്ലൊരു ഡെസ്ക്ടോപ് ബാക്ഗ്രൌണ്ടിനു നന്ദി.



Posted by അനില്‍@ബ്ലോഗ് // anil to കൈപ്പള്ളി (PhotoBlog) at 1:57 PM, August 05, 2011

Reply via email to