1. ജനശക്തി has left a new comment on your post "ഏകീകൃത പ്രതിരോധപദ്ധതി സ്വകാര്യവല്‍ക്കരിക്കരുത്":

ഏകീകൃത പ്രതിരോധപദ്ധതി (യുഐപി) സ്വകാര്യവല്‍ക്കരണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പി കെ ബിജു ലോക്സഭയില്‍ ആവശ്യപ്പെട്ടു. അനധികൃത മരുന്നുപയോഗം വ്യാപകമായതായി റിപ്പോര്‍ട്ടുള്ളപ്പോള്‍ ലക്ഷക്കണക്കായ കുഞ്ഞുങ്ങള്‍ക്കുള്ള പദ്ധതി സ്വകാര്യവല്‍ക്കരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് ബിജു ശൂന്യവേളയില്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at August 5, 2011 11:41 PM

2. ജനശക്തി has left a new comment on your post "വെനസ്വേലയെ സോഷ്യലിസ്റ്റ് രാഷ്ട്രമാക്കും: ഷാവെസ്":

സോഷ്യലിസത്തിലേക്ക് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാരംഭിച്ച പരിവര്‍ത്തന പ്രക്രിയ 2012-19 കാലത്തും തുടരുമെന്ന് വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവെസ് പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at August 5, 2011 11:33 PM

3. ഹരീഷ് തൊടുപുഴ has left a new comment on your post "അക്കരെക്കൊരു യാത്ര..!":

നന്ദൂസ്..
ടാ.. പടം മാറ്റീട്ടുണ്ട് ട്ടാ..



Posted by ഹരീഷ് തൊടുപുഴ to ഗുൽമോഹർ at August 5, 2011 10:56 PM

4. ഓർമ്മകൾ has left a new comment on your post "ചില സദാചാര വിചാരങ്ങള്‍":

ഗൗരവമുള്ള ഒരു വിഷയംതന്നെ.... കൊള്ളാം....



Posted by ഓർമ്മകൾ to കരിനാക്ക് at August 5, 2011 4:16 PM

5. ഷാജി has left a new comment on your post "അക്കരെക്കൊരു യാത്ര..!":

പച്ച പിടിച്ച ഗുൽമോഹർ!!!!!!!
ഇഷ്ടമായി



Posted by ഷാജി to ഗുൽമോഹർ at August 5, 2011 11:44 PM

6. ജനശക്തി has left a new comment on your post "മാറാട്: ശ്രീധരന്‍പിള്ള ചര്‍ച്ചയ്ക്ക് പോയത് തെറ്റ്-...":

മാറാട് കലാപത്തെ തുടര്‍ന്ന് മുസ്ലിംലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ശിഹാബ്തങ്ങളുമായി ചര്‍ച്ച നടത്താന്‍ പി എസ് ശ്രീധരന്‍പിള്ളയെ ആരും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി മുരളീധരന്‍ . ചര്‍ച്ചയ്ക്കു പോയതിന്റെ ഉദ്ദേശം പിള്ളയ്ക്കുമാത്രമേ അറിയൂവെന്നും മുരളീധരന്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at August 5, 2011 10:15 PM

7. the menace has left a new comment on your post "3G - യും ഞാനും ..":

എന്റെ കൈയ്യിലുള്ളത്‌ HUAWEI model E156 HSDPA USB മൊദെം തന്നെ. പക്ഷെ BSNL 3ജി ഇന്റര്‍നെറ്റ്‌ സ്പീഡ്‌ ലിമിറ്റഡ്‌ ആന്ന് 3.6 mbps. പിന്നെ അവരുടെ സെര്‍വര്‍ എപ്പൊഴും പ്രശ്നമാ.. അതു കൊണ്ടാ സൈറ്റ്‌ ഒപെന്‍ ആകാന്‍ താമസം. DNS മാറ്റി കൊടുത്താല്‍ ചിലപ്പോള്‍ സ്പീഡ്‌ കുറച്ചു കൂടും.



Posted by the menace to ശിഥില ചിന്തകള്‍ at August 5, 2011 11:55 PM

8. ajith has left a new comment on your post "കൊച്ചിണ്റ്റെ അമ്മ":

2010 ജനുവരിയില്‍ ഒരു പോസ്റ്റ് ഇട്ട് മുങ്ങിയതാല്ലേ...? അത് കഴിഞ്ഞ് എന്തെല്ലാം മഹാസംഭവങ്ങളുണ്ടായി. എന്നെപ്പോലുള്ള പാവങ്ങള്‍ ബൂലോകത്ത് വന്നു. എന്തെങ്കിലുമൊക്കെ തട്ടീം മുട്ടീം പോസ്റ്റാക്കി ബൂലോകത്ത് ജീവിച്ച് പോകുന്നു. (ഇവിടത്തെ കേഡികളെയൊക്കെയൊന്ന് ഒതുക്കിയിട്ട് തന്നെ കാര്യം)



Posted by ajith to കേഡി കത്രീന/kedikatreena at Friday, August 05, 2011

9. Sijin has left a new comment on your post "കല്യാണ ഉണ്ണികള്‍":

ahangaram kondu parayukayalla..... churugiya kalam kondu 10 - 50 kalyanam koodan patti....



Posted by Sijin to നേരമ്പോക്കുകള്‍ at August 5, 2011 11:50 PM

10. പാഞ്ചാലി :: Panchali has left a new comment on your post "“ആറ്റിലൊലിച്ചെത്തും...ആമ്പലപ്പൂ പോലെ..!“":

“ആറ്റിലൊലിച്ചെത്തും ആമ്പലപ്പൂ പോലെ
ആടിക്കുഴഞ്ഞെത്തും അമ്പിളിക്കലപോലെ...
പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ
പോന്നു വരുന്നോനെ കണ്ടൂ പൂതം..!”



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 5, 2011 11:46 AM

11. mad|മാഡ് has left a new comment on your post "Fruit.....":

nice.. :)



Posted by mad|മാഡ് to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at August 5, 2011 11:06 PM

12. ജനശക്തി has left a new comment on your post "ഐ എം എഫ് മേധാവിക്കെതിരെ അഴിമതിക്കേസ്":

അന്താരാഷ്ട്ര നാണ്യനിധിയുടെ പുതിയ മേധാവിയും വിവാദക്കുരുക്കില്‍. ഫ്രഞ്ച് ധനമന്ത്രിയായിരുന്നപ്പോള്‍ ഒരു ബിസിനസുകാരനെതിരെയുളള ആര്‍ബിട്രേഷന്‍ നടപടികളില്‍ പ്രമുഖ ഫ്രഞ്ച് ബാങ്കിനുമേല്‍ സ്വാധീനം ചെലുത്തിയതായാണ് ക്രിസ്റ്റിന്‍ ലഗാര്‍ഡെയ്‌ക്കെതിരെയുളള ആരോപണം. പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നയാളാണ് ആരോപണ വിധേയനായ ബിസിനസ്സുകാരന്‍.



Posted by ജനശക്തി to ജാഗ്രത at August 5, 2011 11:35 PM

13. അനില്‍@ബ്ലോഗ് // anil has left a new comment on your post "ഏത് സഖാവിന്റെ മണ്ടന് മക്കള്ക്കും ഡോക്ടറാവാം":

മാഷെ,
നിങ്ങൾ കേരള സംസ്ഥാനത്തു തന്നെ അല്ലെ ഇപ്പോഴും ജീവിക്കുന്നത്? സ്വാശ്രയം എന്നും വിളിച്ചികൂവി അവിടെ നടക്കുന്ന കോലാഹലമൊന്നും കാണുന്നില്ലെ? ഇങ്ങനെ കാശുകൊടുത്ത് ഡോക്ടറാവുന്ന സംഗതിയെക്കുറിച്ചാണ് ഈ ബഹളം എല്ലാം.



Posted by അനില്‍@ബ്ലോഗ് // anil to വിചാരം at August 5, 2011 11:45 AM

14. Odiyan/ഒടിയന്‍ has left a new comment on your post "സ്ക്രീന്‍ റസല്യൂഷന്‍":

ഞാനീ ബ്ലോഗ്‌ ഫോളോയും ബുക്ക്‌ മാര്‍ക്കും ചെയ്യുന്നു ..വളരെ പ്രയോജനകരം ആയ വിവരങ്ങള്‍..



Posted by Odiyan/ഒടിയന്‍ to ഉബുണ്ടു പരീക്ഷണങ്ങള്‍ at August 5, 2011 11:43 PM

15. വാല്യക്കാരന്‍.. has left a new comment on your post "അക്കരെക്കൊരു യാത്ര..!":

അതും ഒരു ഭംഗിയാണ് ലേ,..
:)



Posted by വാല്യക്കാരന്‍.. to ഗുൽമോഹർ at August 5, 2011 10:57 PM

16. venukdkkt has left a new comment on your post "ഈ അല്ലാഹുവിന്റെ ഒരു കാര്യം !!!!":

Ella matha grandhangalum itharam pottatharangal ezhuthipidippichavayanu .Pourohithyathinu vendi matramanu ivayellam



Posted by venukdkkt to സംവാദം at August 5, 2011 9:51 AM

17. ajith has left a new comment on your post "ഒരിടത്തൊരു അച്ഛനും മോളും...":

ഈ ലോകത്ത് ആദ്യമായിട്ടാണ്. ഒത്തിരിയൊത്തിരി ഇഷ്ടപ്പെട്ടു ഈ എഴുത്ത്.



Posted by ajith to കൊച്ചുത്രേസ്യയുടെ ലോകം.. at August 5, 2011 8:23 PM

18. ജീവി കരിവെള്ളൂര്‍ നിങ്ങളുടെ പോസ്റ്റ് "മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹാസ്യാത്മകമായി പറഞ്ഞ ഒരു കൊച്ചു സൌഹൃദ കഥ.കൊള്ളാം . പക്ഷേ , സംഭാഷണങ്ങളിൽ ചിലയിടങ്ങളിൽ സൌഹൃദ സല്ലാപത്തിൽ നിന്നും അകന്ന് പോയപോലെ തോന്നി (“പണ്ട് നിന്നെ ഒട്ടേറെ കളിയാക്കിയിട്ടുള്ള നിന്റെ പഴയ കൂട്ടുകാരി “)



ജീവി കരിവെള്ളൂര്‍ , തേജസ്‌ ലേക്ക് 2011, ആഗസ്റ്റ് 5 11:23 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

19. ജനശക്തി has left a new comment on your post "എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്ന ലാറ്റക്സ് ഫാക്ടറിക്ക്...":

എല്‍ഡിഎഫ് സര്‍ക്കാര്‍ കോടികള്‍ മുടക്കി പണിപൂര്‍ത്തീകരിച്ച് ഉദ്ഘാടനംചെയ്ത ലാറ്റക്സ് ഫാക്ടറി യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി വീണ്ടും ഉദ്ഘാടനം ചെയ്യാന്‍ നീക്കം. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കോരുവിളയിലെ കുളവയലില്‍ നിര്‍മിച്ച പുതിയ ലാറ്റക്സ് ഫാക്ടറിയാണ് മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് വീണ്ടും ഉദ്ഘാടനം നടത്താന്‍ നീക്കം നടക്കുന്നത്.



Posted by ജനശക്തി to ജാഗ്രത at August 6, 2011 12:56 AM

20. Anonymous has left a new comment on your post "ഒരു വണ്ടി കതൈ !":

dosage bodybuilding letrozoleabilify mania symptomsminocin package insertibuprofen overdose toddlerwellbutrin gastroparesis [URL="" cipro online[/URL] ribavirin anemia mechanismeffects of long term dilantin usevoltaren gel couponlevaquindosage prazosin



Posted by Anonymous to മുസാഫിര്‍ at 11:10 PM, August 05, 2011

21. പാലക്കാടൻ has left a new comment on your post "ഈ അല്ലാഹുവിന്റെ ഒരു കാര്യം !!!!":

കുറച്ചു ദിവസം മുമ്പേ മുജാഹിടുകളുടെ ഒരു പ്രസംഗത്തിന്റെ സി ഡി പ്രദര്‍ശനം ഉണ്ടായിരുന്നു . പ്രാസംഗികന്‍ പറയുകയാണ്‌ (പേര് ഓര്‍ക്കുന്നില്ല പ്രാസംഗികന്റെ) സൂര്യന്‍ ഇസ്ലാമാണ് .കാരണം അല്ലാഹു പറയുന്നത് അതെ പടി അനുസരിക്കുന്നവന്‍ ആണെത്രേ ഇസ്ലാമുകള്‍ .സൂര്യനോട് അള്ളാഹു പറഞ്ഞിട്ടുള്ളത് കൃത്യ സമയത്ത് ഉദിക്കാനും കൃത്യ സമയത്ത് അസ്തമിക്കനുമാണ് .അത് പോലെ ഇനി എന്തൊക്കെ ഇസ്ലാമാവും !!!

ഈ തമാശ ഒക്കെ കേട്ട പഠിച്ചതിന്റെ കൊഴപ്പമാ !!



Posted by പാലക്കാടൻ to സംവാദം at August 5, 2011 11:29 AM

22. K@nn(())raan*കണ്ണൂരാന്‍! has left a new comment on your post "ഹരിവരാസനത്തിന്റെ കമ്പോളയുക്തി":

എതിരന്‍ കതിരന്‍ എന്ന് കേട്ടതല്ലാതെ ഇത്രടം വരാന്‍ പറ്റിയില്ല. ഇപ്പോള്‍ എത്തിയപ്പോള്‍ സുഖമുള്ള വായനയും കിട്ടി.
സൌകര്യപ്പെട്ടാല്‍ അങ്ങോട്ടും വരുമല്ലോ.



Posted by K@nn(())raan*കണ്ണൂരാന്‍! to എതിരന്‍ കതിരവന്‍ at Saturday, August 6, 2011 1:39:00 AM GMT+05:30

23. ഉണ്ണി has left a new comment on your post "വര്‍ഗീയകലാപത്തിന് തീകൊളുത്താന്‍ ശ്രമിച്ച ലീഗിന്റെ...":

എന്നിട്ടും എനിക്ക് മാത്രം മനസിലാകുന്നില്ല



Posted by ഉണ്ണി to ജനശക്തി ന്യൂസ്‌ at 12:37 AM, August 06, 2011

24. Odiyan/ഒടിയന്‍ നിങ്ങളുടെ പോസ്റ്റ് "പുല്കൃഷി യന്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതൊരു പുതിയ അറിവായിരുന്നു..വളരെ നന്ദി ഇത്തരം വിഷയങ്ങള്‍ അവതരിപ്പിച്ചതിന്..ഉത്പ്പാദനം കൂറ്റന്‍ ഇത്തരം യെന്ത്രങ്ങളും കൃഷി രീതികളും ആവശ്യമാണ്‌ ..



Odiyan/ഒടിയന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2011, ആഗസ്റ്റ് 5 10:33 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

25. Odiyan/ഒടിയന്‍ has left a new comment on your post "തൊടുപുഴ മീറ്റിലെ ചില അനർഘനിമിഷങ്ങൾ..!":

ആ ടോയിലറ്റ് വന്‍ ചതി ആയി പോയി..കണ്ണുമടച്ചു ആരും കാണുന്നില്ല എന്ന് രാമ രാമ ജപിച്ചാ അതിനകത്ത് കയറിയത്...



Posted by Odiyan/ഒടിയന്‍ to കല്ല്യാണസൗഗന്ധികം at August 5, 2011 11:30 PM

26. Chethukaran Vasu has left a new comment on your post "നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്":

പുതിയ അറിവിന്‌ നന്ദി .. ഉപനിഷത്തുകള്‍ അതെ പടി വായിച്ചിട്ടില്ലെങ്കിലും (ഒന്നോ രണ്ടോ ഒഴികെ ) ഇവിടെ പറഞ്ഞ പല കഥകളും പോരുളുകളും ചെറുപ്പത്തിലെ കേട്ടിട്ടുണ്ട് ..അതൊക്കെ പണ്ട് ..!

കവിതയിലേക്ക് വരുമ്പോള്‍ ,

"എല്ലാരുമോന്നെന്നെന്ന " ശാന്തി പാഠം
തനിചെങ്ങുമേ ചൊല്ലി 'തളര്‍ന്നും '

ഉടല്‍ തേടി അലയു'മാത്മാക്കളോട്' - "അദ്വൈതം "
ഉരിയാടി ഞാനിരിക്കെ................
................................
................................
................................
പിന്നെ ഇഴയുന്ന ജീവന്റെ അനലില്‍ നിന്ന്
അമര ഗീതം പോലെ 'ആത്മാക്കള്‍' ഇഴ ചേര്‍ന്നൊരു
"അദ്വൈത' പത്മമുണ്ടായ് വരും ........

അതിനുള്ളില്‍ ഒരു കല്പതപമാര്‍ന്ന ചൂടില്‍ നിന്നും (incubation )
ഒരു "പുതിയ മാനവ" നുയിര്‍ക്കും
അവനില്‍ നിന്നും 'വിശ്വസ്വയം പ്രഭാ പടലം' // ( മൂര്‍ത്തമായ മാനവികതയില്‍ വിലയം ആകുന്ന അമൂര്‍ത്തമായ ലോക പരംപൊരുളായ 'ബ്രഹ്മ ചൈതന്യം' എന്ന സംകല്പം )
ഈ മണ്ണില്‍ പരക്കും .. ................

പിന്നെ അതേയ് , ഇത് യഥാര്‍ത്ഥ ഒറിജിനല്‍ ആദി ശങ്കരന്റെ അദ്വൈത സിദ്ധാന്തം അതെ പടി ആണ് എന്നല്ല .. തെറ്റിദ്ധരിക്കരുത് ,പറയാന്‍ വിട്ടുപോയി . അവിടെ ആത്മാവും ( Atman) ബ്രഹ്മവും (Brahman ) ഒന്നാണ് , രണ്ടല്ല എന്നേ മാത്രമേ പറഞ്ഞിട്ടുള്ളൂ ഉള്ളൂ .. ഇതില്‍ വരുന്ന വിശ്വമാനവികത സംകല്പം ഒക്കെ പില്‍ക്കാല ഗുരുക്കന്മാരും തത്വചിന്തകരും ഒക്കെ മനോധര്‍മം ഒക്കെ ഉപയോഗിച്ചു സൗകര്യം പോലെ വികസിപ്പിച്ചെടുത്ത ഒരു ലോജിക്കല്‍ അദ്വൈത എക്ടെന്‍ഷന്‍ .. ഒരു ആധുനിക 'അദ്വൈതാന്തം' എന്ന് പറയാം .. A1 = B , A2= B , then A1= A2 എന്ന ഒരു സര്‍വ്വ സമവാക്യ കണക്കു .. എന്തായാലും ലോകത്തിനു ഭാരതത്തിന്റെ സമ്മാനമായി നല്‍കപ്പെട്ട ഏറ്റവും മഹത്തായ തത്വചിന്ത ദര്‍ശനം ഇതാണെന്ന് പറയാം .. 'എല്ലാരുമോന്നെന്ന ശാന്തിപാഠം' അത് തന്നെ ..

ശകലം യുക്തിബാധയുടെ ഉപദ്രവം ഉള്ളത് കൊണ്ട് ആത്മീയ തലത്തില്‍ വാസുവിന് ഇത് പോലും മതിയാവില്ല ..അത് വേറെ കാര്യം ..! എന്നാലും വായിക്കാന്‍ ഇഷ്ടമാണ് പൌരസ്ത്യ ദര്‍ശങ്ങളും ,അവയെ ഉപയോഗിക്കുന്ന സര്ഗ്ഗസൃഷ്ടികളും ..

ആശംസകളോടെ ..!



Posted by Chethukaran Vasu to അപരാജിത at Friday, August 5, 2011 10:49:00 AM PDT

27. ജനശക്തി has left a new comment on your post "ചികിത്സയുടെ പേരില്‍ പിള്ളയെ തുറന്നുവിട്ടു":

അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിനു ശിക്ഷിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ വിദഗ്ധ ചികിത്സയ്ക്കെന്ന പേരില്‍ നക്ഷത്രസൗകര്യമുള്ള സ്വകാര്യാശുപത്രിയിലേക്കു മാറ്റി. ഒരുമാസത്തെ പരോള്‍ കഴിഞ്ഞു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മടങ്ങിയെത്തിയ പിള്ളയ്ക്ക് മിന്നല്‍വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കിയാണ് സുഖവാസത്തിനു സൗകര്യം ഒരുക്കിയത്.



Posted by ജനശക്തി to ജാഗ്രത at August 6, 2011 12:52 AM

28. junaith നിങ്ങളുടെ പോസ്റ്റ് "മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തുടക്കം വായിച്ചപ്പോള്‍ ഞാന്‍ കരുതി സെന്റി ആയിരിക്കുമെന്ന്...പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ഒരു തമാശയില്‍ അവസാനിച്ച സൌഹൃദത്തിന്റെ മുഖം..നന്നായിരിക്കുന്നു....



junaith , തേജസ്‌ ലേക്ക് 2011, ആഗസ്റ്റ് 6 1:00 രാവിലെ ന് പോസ്റ്റ് ചെയ്തത്

29. sankar has left a new comment on your post "പാഠം 12: ഓട്ടോഫോക്കസ്":

അപ്പു ചേട്ടാ,ഒരു സംശയം കൂടി..
ചില ക്യാമറകളില്‍ AF motor ഇല്ലല്ലോ. പകരം, motor ഉള്ള ലെന്‍സ്‌ ഉപയോഗിക്കണം.അത്തരം ക്യാമറ വാങ്ങിയാല്‍ പ്രശ്നമുണ്ടോ? AF motor ഉള്ളതും ഇല്ലാത്തതുമായ ലെന്‍സുകള്‍ തമ്മില്‍ ഉപയോഗത്തില്‍ വ്യത്യാസമുണ്ടോ?



Posted by sankar to കാഴ്ച്ചയ്ക്കിപ്പുറം at August 5, 2011 11:58 PM

30. (കൊലുസ്) has left a new comment on your post "ഹൈ സ്കൂൾ ഡെയ്സ്":

ഹഹാ.
ഭയങ്കരാണല്ലോ ഇയാള്‍
!!



Posted by (കൊലുസ്) to കുമാര സംഭവങ്ങള്‍ at August 6, 2011 1:49 AM

31. Subair has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

പാശ്ചാത്യ ലോകത്ത്‌ യൂറോപ്‌ പോലെ തെന്നെ മതരഹിത മൂല്യ വ്യവസ്ഥ (modern atheistic morality) പിന്തുടരുന്ന രാജ്യമാണ് അമേരിക. അവിടെ സ്കാണ്ടനെവിയന്‍ രാജ്യങ്ങളെ അപേക്ഷിച്ചു ചര്‍ച്ചില്‍ പോകുന്ന ആളുകളും, സുവിശേഷ സംഘങ്ങളും അല്പം കൂടുതല്‍ ഉണ്ട് എങ്കില്‍, പൊതു ജീവിതത്തില്‍ മതത്തിന് വലിയ സ്ഥാനം ഒന്നും ആരും കല്‍പ്പിക്കുന്നില്ല.

സ്വവര്‍ഗ വിവാഹം നിയമ വിധേയമാണ്, വിവങ്ങളില്‍ പകുതിയിലും കൂടുതല്‍ വിവാഹ മോചനത്തില്‍ കലാശിക്കുന്നു (സ്നാണ്ടാനെവിയന്‍ രാജ്യങ്ങളില്‍ വിവാഹമേ ഇല്ലാതായി കൊണ്ടിരിക്കുകയാണ്, ജനിക്കുന്ന കുട്ടികളില്‍ അറുപത് ശതമാനത്തിലും കൂടുതല്‍ വിവാഹവാഹ്യമാണ്, നടക്കുന്ന വിവാഹങ്ങളില്‍ തെന്നെ നല്ലൊരു ശതാമാനവും വിവാഹ മോചനത്തില്‍ കലാശിക്കുന്നു). വിവാഹ പൂര്‍വ ബന്ധങ്ങള്‍ സര്‍വ സാധാരണമാണ്. സ്ത്രീ ശരീരത്തെ പച്ചക്ക് തെന്നെ വില്പനയ്ക്ക് വെച്ചിരിക്കുന്ന ഒരു സമൂഹം കൂടിയാണ്‌ അമേരിക.

ഈ സംസ്കാരം ഒന്നും മതത്തില്‍ നിന്നും ഉള്‍കൊണ്ടതല്ല. ഇതെല്ലാം മഹ്വത്വ വാത്കരിക്കപ്പെട്ട മതെതതര സംസ്കാരത്തിന്‍റെ ഭാഗമാണ്.

ഇനി ബാലാല്സംഗത്തിന്റെ കാര്യത്തില്‍ സ്വീഡന്‍റെ സ്ഥാനം ലോകത്ത് തെന്നെ ഒന്നാമതാണ്.



Posted by Subair to ഡോക്കിന്‍സ് നിരൂപണം at August 5, 2011 11:45 PM

32. നന്ദകുമാര്‍ has left a new comment on your post "അക്കരെക്കൊരു യാത്ര..!":

കണ്ടാ‍ാ..
ഇപ്പൊ പടം കാണാന്‍ ആദ്യത്തേതിനേക്കാളും എത്ര ഭംഗിയായെന്നു നോക്യേ.

(പോസ്റ്റ് പ്രൊഡക്ഷന്‍ ചിത്രത്തെ മറികടക്കരുത്. കടന്നാലും അറിയരുത്, പുതിയൊരു തലം തരാന്‍ പറ്റണം. അല്ലാതെ 2 മാസത്തെ ഫോട്ടോഷോപ്പ് കഴിഞ്ഞ് പിള്ളാരുടെ പണി പോലെയാകരുത്) ;) :) :)



Posted by നന്ദകുമാര്‍ to ഗുൽമോഹർ at August 5, 2011 11:37 PM

33. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഐ വി ദാസ് കവിതാ അവാര്‍ഡ് വിഷ്ണുപ്രസാദിന്":

ദേശാഭിമാനി വാരിക പത്രാധിപരായിരുന്ന ഐ വി ദാസിന്റെ സ്മരണാര്‍ഥം യുവകവികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ എം ആര്‍ വിഷ്ണുപ്രസാദ് ജേതാവായി. അദ്ദേഹം എഴുതിയ "മൃഗശാല" എന്ന കവിതയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വിമീഷ് മണിയൂര്‍ (ആനയുടെ വളര്‍ത്തു മൃഗമാണ് പാപ്പാന്‍) രണ്ടാംസ്ഥാനവും എ ജയകൃഷ്ണന്‍ (അടയാളങ്ങള്‍) മൂന്നാം സ്ഥാനവും നേടി. രണ്ടാം സ്ഥാനത്തിന് പതിനായിരം രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനം. പത്തുപേര്‍ക്ക് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. ഐ വി ദാസിന്റെ ഒന്നാം ചരമദിനമായ ഒക്ടോബര്‍ 30ന് കോഴിക്കോട്ടു ചേരുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. സച്ചിദാനന്ദന്‍ , കെ ഇ എന്‍ , പ്രഭാവര്‍മ എന്നിവരടങ്ങുന്ന സമിതിയാണ് സമ്മാനിതരെ തെരഞ്ഞെടുത്തത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 5, 2011 10:57 PM

34. സിദ്ധീക്ക.. has left a new comment on your post "ചില സദാചാര വിചാരങ്ങള്‍":

"തുറന്നു വെച്ചും അതിര്‍വരമ്പ് അതിലംഘിച്ചും മക്കളെ വളര്‍ത്തിയാല്‍ പീഡനങ്ങള്‍ ഇല്ലാതാക്കാമെന്ന സ്ഥിരം പല്ലവി തകര്‍ന്നു വീണത് പാശ്ചാത്യ നാടുകളില്‍ നാം കണ്ടതാണ്. ഒളിക്കേണ്ടത് ഒളിച്ചും തടയേണ്ടത് തടഞ്ഞും തന്നെ മക്കളെ വളര്‍ത്തണം"
ഈ വരികള്‍ക്ക് നൂറു മാര്‍ക്ക് , ഞാന്‍ ഇപ്പോള്‍ കണ്ടതെയുള്ളൂ , വളരെ നന്നായി കാര്യങ്ങള്‍ പറഞ്ഞു ...



Posted by സിദ്ധീക്ക.. to കരിനാക്ക് at August 4, 2011 9:08 PM

35. നിരക്ഷരൻ നിങ്ങളുടെ പോസ്റ്റ് "മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് ഭയങ്കര കോ-ഇൻസിഡൻസ് ആയല്ലോ മനോരാജേ. 25 കൊല്ലത്തിനുശേഷം എന്റെ ഒരു പ്രീഡീഗ്രി സഹപാഠി(നി)യെ ഞാൻ കഴിഞ്ഞ ആഴ്‌ച്ച കണ്ടുമുട്ടി. മെലിഞ്ഞ് കൊലുന്നനെ ഇരുന്നിരുന്ന ഞങ്ങൾ രണ്ടും പുഷ്ഠിവെച്ചതിനെപ്പറ്റി ആയിരുന്നു സംസാരം അധികവും. എന്റെ മനസ്സ് വായിച്ച് എഴുതിയ പോലെ ഉണ്ടല്ലോ ഈ കഥ !!!



നിരക്ഷരൻ , തേജസ്‌ ലേക്ക് 2011, ആഗസ്റ്റ് 6 2:01 രാവിലെ ന് പോസ്റ്റ് ചെയ്തത്

36. ജനശക്തി has left a new comment on your post "പട്ടണം ഗവേഷണത്തെ വര്‍ഗീയവല്‍ക്കരിച്ച് ആര്‍എസ്എസ് അ...":

മുസിരിസ് പദ്ധതിയുടെ വിമര്‍ശനാവലോകനമെന്ന പേരില്‍ പട്ടണം ചരിത്രഗവേഷണത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് അനുകൂല സംഘടന രംഗത്ത്. ഒരുവിഭാഗം പുരാവസ്തു ഗവേഷകരെ അണിനിരത്തി മുസിരിസ് ഹെറിറ്റേജ് പ്രിസര്‍വേഷന്‍ ഫോറം എന്ന സംഘടന കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാര്‍ കേരള ചരിത്രഗവേഷണ കൗണ്‍സിലി (കെസിഎച്ച്ആര്‍)നെ പര്യവേക്ഷണചുമതലയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at August 6, 2011 12:59 AM

37. ജനശക്തി has left a new comment on your post "നിയമക്കുരുക്കിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിര നീള...":

അഴിമതിയും പൊതുപണം തിരിമറി നടത്തിയും ജനങ്ങളെ വഞ്ചിച്ചതിന് ജില്ലയിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെക്കൂടി നിയമ നടപടിയൊരുങ്ങുന്നതോടെ വിജിലന്‍സ് അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക നീളുന്നു. എംഎല്‍മാരായ തേറമ്പില്‍ രാമകൃഷ്ണന്‍ , ടി എന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് സ്പെഷ്യല്‍ കോടതി ജഡ്ജി വി ജയറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് വെള്ളിയാഴ്ചയാണ് നിര്‍ദ്ദേശം നല്‍കിയത്. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ , തോമസ് ഉണ്ണിയാടന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ നിലവില്‍ വിജിലന്‍സ് അന്വേഷണമുണ്ട്.



Posted by ജനശക്തി to ജാഗ്രത at August 5, 2011 11:50 PM

Reply via email to