1. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തം വ്യക്തം":

1991ല്‍ കരുണാകരന്‍ മന്ത്രിസഭ അധികാരമേറ്റ് മൂന്നുമാസം കഴിഞ്ഞപ്പോഴാണ് പാമൊലിന്‍ സംഭവങ്ങളുടെ തുടക്കം. അതുവരെ ദീപാവലിയും ദസറയുമെല്ലാം ഉത്തരേന്ത്യയിലും കര്‍ണാടകത്തിലുമൊക്കെയാണ് വലിയ ഉത്സവങ്ങളെങ്കില്‍ ഇത്തവണ കേരളത്തില്‍ ഓണംപോലെയാകട്ടെ ദസറയും ദീപാവലിയുമെന്ന് അക്കൊല്ലം കരുണാകരനും മുസ്തഫയും ഉമ്മന്‍ചാണ്ടിയുമെല്ലാം ചേര്‍ന്ന് തീരുമാനിക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 11, 2011 8:52 AM

2. ജനശക്തി has left a new comment on your post "ബംഗാള്‍ ഫണ്ടിലേക്ക് 3.54 കോടി":

ബംഗാളില്‍ മൃഗീയമായ കടന്നാക്രമണത്തിനിരയാകുന്ന സിപിഐ എം പ്രവര്‍ത്തകരെ സഹായിക്കാന്‍ കേരളം 3,54,32,333 രൂപ നല്‍കി. ബംഗാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏഴിനും എട്ടിനും നടന്ന ഫണ്ട്ശേഖരണത്തിന് വന്‍ പ്രതികരണമാണുണ്ടായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.



Posted by ജനശക്തി to ജാഗ്രത at August 11, 2011 7:17 AM

3. ജനശക്തി has left a new comment on your post "എണ്ണിയെണ്ണി 69 തികച്ചു":

നിയമസഭാ സെക്രട്ടറി തലയെണ്ണി തീര്‍ന്നപ്പോള്‍ 68 പേരേയുള്ളൂ. അഹമ്മദ് കബീര്‍ എവിടെയെന്ന് സ്പീക്കര്‍ അരിശം കൊണ്ടു. ഒന്നുകൂടി എണ്ണാമെന്നായി സെക്രട്ടറി. ഉമ്മന്‍ചാണ്ടി ഒന്ന്, പി കെ കുഞ്ഞാലിക്കുട്ടി രണ്ട്... വീണ്ടും ആദ്യം മുതല്‍ എണ്ണാന്‍ തുടങ്ങി. ഒടുവില്‍ 68ലെത്തി. സി പി മുഹമ്മദിനെയും അഹമ്മദ് കബീറിനെയും വീണ്ടും തെരഞ്ഞുപിടിച്ചു. അങ്ങ് ദൂരെ നിഴല്‍പോലെ ഇവര്‍ . ധനവിനിയോഗ ബില്ലിന്റെ വീഡിയോപരിശോധന സ്പീക്കറെയും നിയമസഭാ ഉദ്യോഗസ്ഥരെയും പുലിവാല് പിടിപ്പിച്ചു. വൈകിട്ട് നാലിന് ആരംഭിച്ച പരിശോധന തീരാന്‍ അരമണിക്കൂറിലേറെ സമയമെടുത്തു. പിന്നെ തലയെണ്ണല്‍ . ഓരോരുത്തരും വോട്ട് ചെയ്യുന്നത് കാണാന്‍ കണ്ണുമിഴിച്ചവര്‍ അവസാനം നിരാശരായി. നിയമസഭാനടപടികള്‍ തലങ്ങും വിലങ്ങും ക്യാമറ വച്ച് ഒപ്പിയെടുത്തിട്ടുണ്ടെങ്കിലും വോട്ടുചെയ്യുന്ന ദൃശ്യങ്ങള്‍ ക്യാമറക്കണ്ണില്‍പ്പെട്ടില്ല. ബഹളം, നടുത്തളത്തിലിറങ്ങല്‍ , മുദ്രാവാക്യംവിളി എന്നിവയൊക്കെ കാണാന്‍ കഴിഞ്ഞെങ്കിലും വോട്ട് ചെയ്യുന്ന ദൃശ്യം മാത്രം ഇല്ല. മുന്‍നിരയില്‍ ഇരുന്നവരെ മാത്രമേ വ്യക്തമായി കാണാന്‍ കഴിഞ്ഞുള്ളൂ. വീഡിയോദൃശ്യങ്ങള്‍ സ്പീക്കറും മറ്റും കണ്ട് ഉറപ്പുവരുത്തിയ ശേഷമാണ് പരസ്യപ്രദര്‍ശനം ഒരുക്കിയതെന്ന് വ്യക്തം.



Posted by ജനശക്തി to ജാഗ്രത at August 11, 2011 8:35 AM

4. Nona has left a new comment on your post "The Art of Overhearing":

So, it was not a very spicy conversation after all. Better luck with overhearing next time.



Posted by Nona to Vanity Moments at August 10, 2011 9:39 PM

5. ശങ്കരനാരായണന്‍ മലപ്പുറം നിങ്ങളുടെ പോസ്റ്റ് "ശ്രീനാരായണഗുരുവിന്റെ പ്രസംഗം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി!



ശങ്കരനാരായണന്‍ മലപ്പുറം , vayanayum samskaravum ലേക്ക് 2011, ആഗസ്റ്റ് 10 8:21 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. ചേച്ചിപ്പെണ്ണ് has left a new comment on your post "ദു:ഖപൂര്‍ണിമ":

എന്താണ്‌ എഴുതുക എന്നറിയില്ല മൈലാഞ്ചി ... ആ പെണ്‍കുട്ടിയുടെ ചിത്രം മൈലാഞ്ചിയുടെ ബ്ലോഗ്‌ വായിച്ചപ്പോള്‍ വളരെ വ്യക്തമായി മനസ്സില്‍ തെളിഞ്ഞു . സങ്കടം .. അത്രമാത്രം .
നല്ല ജോലികിട്ടിയിട്ടും വിവാഹ പ്രായം ആയിട്ടും പരിചയത്തിലും ബന്ധത്തിലും ഉള്ള പല പെണ്‍കുട്ടികളും വിവാഹം വേണ്ട എന്ന് വാശി പിടിക്കുന്ന കാര്യങ്ങള്‍ ഓര്മ വരുന്നു . ഒരു ആന്റി പറഞ്ഞതാണ്‌ . മോള്‍ എന്ത് പറഞ്ഞിട്ടും അടുക്കുന്നില്ല . അവള്‍ പറയുന്നത് രീസേന്റ്റ് ആയി കല്യാണം കഴിഞ്ഞ കൂട്ടുകാരുടെ സങ്കടങ്ങള്‍ ആണ് . എന്റെ ജീവിതവും അത് പോലെ ആവില്ലെന്ന് എന്താണ്‌ ഉറപ് . ? ഇപ്പോള്‍ ഉള്ള സമാധാനവും സന്തോഷവും ഫ്രീടവും നഷ്ടപ്പെടുത്താന്‍ മനസ്സില്ലെന്നു പുതിയ കുട്ടികള്‍ പറയുമ്പോള്‍ അഹങ്കാരം എന്ന് നമ്മള് പറയുന്നത് എങ്ങിനെ ?
പ്രത്യേകിച്ച് ഇത്തരം സംഭവങ്ങള്‍ നമുക്ക് ചുറ്റും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ?



Posted by ചേച്ചിപ്പെണ്ണ് to മൈലാഞ്ചി at 11 August 2011 10:12 AM

7. mayflowers has left a new comment on your post "Kerala awareness initiaive -മൂന്നാം അപ്ഡേറ്റ്":

ലിപിയുടെ ബ്ലോഗ്‌ വഴി ഇവിടെ എത്തി.
ഇത് വരെയുള്ള up dates ഒക്കെ ഒന്നോടിച്ചു വായിച്ചു.
സ്ത്രീകള്‍ക്ക് നേരെയുണ്ടായിട്ടുള്ള പല പീഡനക്കേസുകളിലും തലപ്പത്ത് ഒരു മുതിര്‍ന്ന സ്ത്രീയെയാണ് നമ്മള്‍ കണ്ടത്.എങ്ങിനെ ഇത് സംഭവിക്കുന്നു?
അതേ പോലെ പ്രതികളില്‍ പലരും വിദ്യാഭ്യാസപരമായി ഉയര്‍ന്ന നിലയിലുള്ളവരും.
നല്ലത് കാണാത്ത,നല്ലത് കേള്‍ക്കാത്ത അവരുടെ കണ്ണും ചെവിയും ഒക്കെ ഒരു ബ്ലോഗ്‌ കൂട്ടായ്മ കൊണ്ടെങ്കിലും തുറന്നെങ്കില്‍ അതില്‍പ്പരം സന്തോഷം വേറെന്തുണ്ട്‌..
ഭാവുകങ്ങള്‍.



Posted by mayflowers to മാവേലികേരളം(mavelikeralam)2 at August 10, 2011 7:49 PM

8. Shukoor has left a new comment on your post "The Art of Overhearing":

Nice



Posted by Shukoor to Vanity Moments at August 10, 2011 1:59 PM

9. Anonymous has left a new comment on your post "ദൃശ്യപര്‍വ്വം.1- നാട്ടിലെ കാഴ്ചകള്‍":

Специальные щетинистые или булавковидные элементы предназначены поднимать и распутывать даже мокрые волосы.
[URL="" стиль прически фото[/URL]

Чтобы избежать неудобства, располагайте заколки в волосах так, чтобы они опирались на кожу своей плоской стороной.
Щетина может быть пластиковой, натуральной или смешанной.
[URL="" свадебные прически[/URL]
[URL="" фото готов[/URL]
[URL="" работа схема и стрижка волос[/URL]
[URL="" модные прически весной 2011 года[/URL]



Posted by Anonymous to നന്ദപര്‍വ്വം at August 11, 2011 9:24 AM

10. Echmukutty has left a new comment on your post "ദു:ഖപൂര്‍ണിമ":

എനിയ്ക്ക് ഒന്നും എഴുതാൻ കഴിയുന്നില്ല.......ഞാൻ പിന്നെ വരാം.



Posted by Echmukutty to മൈലാഞ്ചി at 11 August 2011 9:44 AM

11. പാഞ്ചാലി :: Panchali has left a new comment on your post "മത്തായി..!":

പൂസായി..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 10, 2011 4:16 PM

12. രമേശ്‌ അരൂര്‍ has left a new comment on your post "കലാലയ സ്മരണകള്‍":

ഏറ്റവും സുഖമുള്ള ഓര്‍മ്മകള്‍ എന്നും ആ കലാലയ ജീവിതം സമ്മാനിച്ചത്‌ തന്നെ ....കാറ്റാടി തണലും ,,..:)



Posted by രമേശ്‌ അരൂര്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at August 11, 2011 3:32 AM

13. ജനശക്തി has left a new comment on your post "വൈദ്യരുടെ ഓര്‍മകളില്‍ ഇന്നും എ കെ ജി":

അഖിലേന്ത്യാ കിസാന്‍സഭ 75 ാം വാര്‍ഷികം ആഘോഷിക്കുകയാണ്. സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നടന്നുകഴിഞ്ഞു. വയനാടിന്റെ കാര്‍ഷിക ഭൂപടത്തില്‍ കര്‍ഷക സമരങ്ങള്‍ക്കുള്ള പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണ്. കുടിയേറ്റ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ; ജീവിക്കാനായുള്ള അവരുടെ പോരാട്ടങ്ങള്‍ .... കാലം മായ്ക്കാത്ത സമരങ്ങളില്‍ മുന്നണിപ്പോരാളികളായിരുന്നവരേറെയുണ്ട്. അവരില്‍ ചിലരുടെ ഓര്‍മകളിലൂടെ...



Posted by ജനശക്തി to ജാഗ്രത at August 11, 2011 8:25 AM

14. മൈലാഞ്ചി has left a new comment on your post "ദു:ഖപൂര്‍ണിമ":

മൈത്രേയിച്ചേച്ചീ.. എല്ലാ വഴിയും അടഞ്ഞു എന്നാണ് മിനിഞ്ഞാന്ന് അറിഞ്ഞത്. പൂര്‍ണിമയുടെ അമ്മ വീട്ടുകാരുടെ വിലക്കു വക വക്കാതെ അനിയത്തിയെയും കൂട്ടി ബാംഗ്ലൂര്‍ക്ക് പോയി..അവിടെയായിരുന്നു പൂര്‍ണിമയുടെ ഭര്‍തൃഗൃഹം.. ഞങ്ങളും എല്ലാ സപ്പോര്‍ട്ടും വാഗ്ദാനം ചെയ്തിരുന്നു. അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത് അന്ന് കേസില്ലെന്ന് ഒപ്പിട്ടുകൊടുത്തത് മജിസ്ട്രേട്ടിന്റെ മുമ്പിലായിരുന്നെന്നും അതിനനുസരിച്ചാണ് പിന്നീട് പോസ്റ്റുമോര്‍ട്ടവും മറ്റു ഇന്‍വെസ്റ്റിഗേഷനും നടന്നതെന്നും അറിഞ്ഞത്. അതുകൊണ്ടുതന്നെ ഒരു തെളിവും ബാക്കിയില്ല.
മാത്രമല്ല, പൂര്‍ണിമയുടെ അച്ഛനും വീട്ടുകാരും ഒരുതരത്തിലും അടുക്കുന്നുമില്ല. പറയാവുന്നത്ര പറഞ്ഞുനോക്കി, ഇപ്പോഴല്ല, അന്നുതന്നെ കേസുകൊടുക്കണമെന്നു പറഞ്ഞതാണ്. എന്തുകാര്യം?

ഇപ്പോള്‍ കല്യാണം കഴിപ്പിക്കരുതെന്നും ഞങ്ങള്‍ ഇവിടെ കൊണ്ടുനിര്‍ത്തി പഠിപ്പിച്ചോളാമെന്നും ആവതും പറഞ്ഞുനോക്കിയതാണ് മുമ്പ്..

അമ്മായച്ഛന്‍ എന്ന കഥാപാത്രം ഉണ്ട്. നിര്‍ഗുണപരബ്രഹ്മം ആണെന്നുതോന്നുന്നു.. പൂര്‍ണിമ തൂങ്ങിനില്‍ക്കുന്നത് ആദ്യം കണ്ടത് ഇദ്ദേഹമാണത്രെ.. വാതില്‍ തള്ളിത്തുറക്കാനോ ചവുട്ടിപ്പൊളിക്കാനോ നില്‍ക്കാതെ ബാക്കിയുള്ളവരെ വിവരം അറിയിക്കാന്‍ തോന്നിയ ആ മനസിനെ എന്തു പറയണം എന്നറിയില്ല.. ഇദ്ദേഹം പുറത്തുപോയി വരാനുള്ള അഞ്ചോ പത്തോ മിനിറ്റിന്റെ ഗ്യാപിലാണ് ഇത് നടന്നതത്രെ..

ആരോട് ഇനി എന്തു പറയണം എന്നറിയില്ല..



Posted by മൈലാഞ്ചി to മൈലാഞ്ചി at 11 August 2011 9:47 AM

15. അയ്യോ പാവം has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

അവസാനം നാസ്തികനൊക്കെ കഷ്ടം വച്ചിരിപ്പായോ...
ഹഹഹ..
ഒന്നും പറയാനില്ലേ..
താങ്കള്ടെ പഴയഉശിരൊക്കെ എവിടെപ്പോയ്.
പുറത്തെടുക്ക് നാസ്തികാ..
നമ്മൊളൊന്ന് കണ്ടോട്ടേ!
മനോജ് സാറും അവസാനം ഖേദിച്ച് മടങ്ങുവോ?
ഉവ്വൊ?
അങ്ങട് പറയ്യാ..



Posted by അയ്യോ പാവം to ഡോക്കിന്‍സ് നിരൂപണം at August 11, 2011 4:54 AM

16. Lipi Ranju has left a new comment on your post "പ്രകാശരേണുക്കള്‍":

ഈ മണ്‍ചെരാതിലെ വെളിച്ചം കാണാന്‍ ഞാനുമുണ്ടാവും....



Posted by Lipi Ranju to മണ്‍ചെരാത് at August 11, 2011 3:19 AM

17. IRFANUDDIN has left a new comment on your post "The Art of Overhearing":

why Didn't you tried to overhear the chat between some opposite sex pair mannnnn, that would have been little more interesting and spicy too....isn't it...:P



Posted by IRFANUDDIN to Vanity Moments at August 10, 2011 9:12 PM

18. khader patteppadam has left a new comment on your post "‘നാളത്തെ കേരളം‘ -ഇ ലോഞ്ചിങ് ആഗസ്റ്റ് 15":

പ്രതിബദ്ധതയുള്ള ഒരു സൈബര്‍ കൂട്ടായ്മ ആവശ്യമാനണ്‍് . സംരംഭത്തിന് ഭാവുകങ്ങള്‍!



Posted by khader patteppadam to മാവേലികേരളം(mavelikeralam)2 at August 10, 2011 4:15 PM

19. prathap joseph has left a new comment on your post "മത്തായി..!":

good...



Posted by prathap joseph to പിക്സെല്‍‌സ്::PIXELS at August 10, 2011 4:46 PM

20. tabahiko has left a new comment on your post "ഒരു ദേശഭക്തിഗാനം":

Hi, I performed dance”AKB48” at wedding party.
AKB48 is very famous idol in Asia.
I succeed to please guests.
AKB48 has something attractive.
http://www.youtube.com/watch?v=r5McGB552Dc
Thank you.



Posted by tabahiko to ഗീതാഗീതികള്‍ at August 10, 2011 1:48 PM

21. ARUN RIYAS has left a new comment on your post "സ്കൂള്‍ വഴി":

നന്നായിരിക്കുന്നു......... എന്റെ blog സ്വാഗതം



Posted by ARUN RIYAS to ! Murivukal മുറിവുകള്‍ ! at 07:31

22. ജനശക്തി has left a new comment on your post "പ്രതികൂലവിധി ഭയന്ന്":

എന്നാല്‍ , പാമൊലിന്‍ ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും അന്വേഷണം തടസ്സപ്പെടുന്നതിനാലാണ് അപ്പീല്‍ നല്‍കാത്തതെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം. ഇതു തെറ്റിദ്ധരിപ്പിക്കലാണ്. തുടരന്വേഷണത്തിനെതിരെ അപ്പീല്‍ നല്‍കാനല്ല നിയമോപദേശം ലഭിച്ചത്. ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശം നീക്കാനാണ്. പരാമര്‍ശം നീക്കാന്‍ അപ്പീല്‍ നല്‍കുന്നത് അന്വേഷണത്തെ ബാധിക്കില്ല.



Posted by ജനശക്തി to ജാഗ്രത at August 11, 2011 7:23 AM

23. ജനശക്തി has left a new comment on your post "എന്‍ഡോസള്‍ഫാന്‍ നോഡല്‍ ഓഫീസറെ മാറ്റി":

സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാനെതിരെ പ്രചാരണം നടത്തിയ ഡോ. മുഹമ്മദ് അഷീലിനെ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍(എന്‍ആര്‍എച്ച്എം) ഡയറക്ടറുടെ ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് മികച്ച സേവനം കാഴ്ചവെക്കുന്ന യുവ ഡോക്ടറെ മാറ്റുന്നത്.



Posted by ജനശക്തി to ജാഗ്രത at August 11, 2011 8:42 AM

24. maithreyi has left a new comment on your post "ദു:ഖപൂര്‍ണിമ":

വായിച്ചുവരവേ എനിക്കു പറയാന്‍ പലതും ഉണ്ടായിരുന്നു, പക്ഷേ അതെല്ലാം ഹേന തന്നെ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കാതെ കല്യാണം അരുത് എന്ന് നിങ്ങള്‍ക്കെങ്കിലും പറയാമായിരുന്നു. പറഞ്ഞാല്‍ വിലപ്പോവില്ലായിരിക്കും അല്ലേ.ഇപ്പോഴത്തെ കാലത്ത് കൗമാരകൗതുകങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തപ്പെടാം, ജീവിതം വഴി തിരിഞ്ഞു പോകും എന്നെല്ലാം മാതാപിതാക്കള്‍ക്ക് ഭയം തോന്നുന്നത് സ്വാഭാവികം.പക്ഷേ കുട്ടിത്തം മാറാത്ത കുട്ടിയുടെ കല്യാണം അതിനു പ്രതിവിധിയാവില്ലല്ലോ. കേസു കൊടുക്കണം ഹേനാ. അത് എല്ലാവരും പറയുമ്പോലെ ഇനി പൂര്‍ണ്ണിമമാര്‍ ആത്മഹത്യ(?) ചെയ്യാതിരിക്കാനല്ല. ഇനിയും ഇതെല്ലാം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പക്ഷേ ആ കരുന്നിനെ കുരുതി കൊടുത്ത അമ്മാവിയമ്മ, അതിനു കൂട്ടു നിന്ന ഭര്‍ത്താവ്, അമ്മായിയമ്മ പോരെടുക്കുമ്പോള്‍ അവരെ തിരുത്താത്ത അമ്മായിയച്ഛന്‍ -അങ്ങനൊയൊരു കഥാപാത്രം ഉണ്ടോ ഇതില്‍-ഇവരെല്ലാം കുറ്റക്കാരാണ്, അവര്‍ ശിക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ അവന്‍ ഇനിയും കെട്ടും, ഇനിയും ഒരു കുട്ടി കൂടി പീഡിപ്പിക്കപ്പെടും, അത് അനുവദിക്കരുത്. കുട്ടിക്ക് വിഷമമാണെന്നറിഞ്ഞപ്പോള്‍ വീട്ടില്‍ കൂട്ടിക്കൊണ്ടുവരാതിരുന്ന അച്ഛനമ്മമാരും തെറ്റുകാരു തന്നെ. ഇനി ആ വീട്ടുകാര്‍ പൂര്‍ണ്ണിമയെപ്പറ്റി പറഞ്ഞുണ്ടാക്കുന്ന നുണക്കഥകെട്ട് മുള്ളു തൊടാതെ ആ അച്ഛനമ്മമാര്‍ വിഴുങ്ങുന്നതു കൊണ്ട് അവള്‍ക്കു കൂടുതല്‍ ദുഷ്‌പേര് ഉണ്ടാകുകയേ ഉള്ളു. ഇത് ആ അച്ഛനെ പറഞ്ഞു മനസ്സിലാക്കൂ ഹേനാ.



Posted by maithreyi to മൈലാഞ്ചി at 11 August 2011 7:45 AM

25. zain has left a new comment on your post "കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ":

here



Posted by zain to ആദ്യാക്ഷരി at 11 August 2011 01:28

26. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "മരുന്ന്":

എനിക്കും വേണം ഈ ഗുളിക.. കിട്ടുമ്പത്തരണേ........



Posted by ponmalakkaran | പൊന്മളക്കാരന്‍ to നൊച്ചില്‍ക്കാട് at August 10, 2011 6:34 PM

27. ഹാഷിക്ക് has left a new comment on your post "സ്വപ്നം!":

ഒരു മതിപ്പ് വില കണക്കാക്കിയാല്‍ ഇതിനെല്ലാം കൂടി ഒരു ഒന്നൊന്നര കോടി രൂപയാകും. വേണമെങ്കില്‍ സ്വപ്നം ആയതുകൊണ്ട് ഒരു അമ്പതു ലക്ഷത്തേല്‍ നിര്‍ത്താം. പിന്നെ ചന്ദനമരം, ഒരു നിവൃത്തിയുണ്ടെങ്കില്‍ ചന്ദനം വീട്ടില്‍ വളര്‍ത്തരുത്. ആര് വന്നു മുറിച്ചുകൊണ്ട് പോയാലും അകത്താകുന്നത് നമ്മളായിരിക്കും. എന്തിനാ രാത്രികള്‍ വെറുതെ നിദ്രാവിഹീനങ്ങളാക്കുന്നത് !! ??

>>കഴനിയും വേപ്പും മുളന്കൂട്ടവുമോക്കെ പരിഭവമില്ലാതെ വളര്‍ന്നു നില്‍ക്കുന്ന തൊടി.. മാമ്പൂ തിന്നു മദിച്ച് പാടുന്ന എവിടെയോ ഒളിഞ്ഞു പാർക്കുന്ന കുയില്‍.. ശീല്‍ക്കാര ശബ്ദത്തോടെ ഇടയ്ക്കൊക്കെ പേടിപ്പിക്കുന്ന പാമ്പുകള്‍....<< വിനയന് ഹൊറര്‍ പടം പിടിക്കാന്‍ വാടകക്ക് കൊടുക്കാനാണോ?



Posted by ഹാഷിക്ക് to കാട്ടുകുറിഞ്ഞി... at August 11, 2011 7:05 AM

28. ഹൈന has left a new comment on your post "എന്നാലും നയന് താരെ":

കഷ്ടം,,



Posted by ഹൈന to വിചാരം at August 10, 2011 4:36 PM

29. mini//മിനി has left a new comment on your post "കാവിലെ കാഴ്ചകൾ":

സുഗന്ധി പറഞ്ഞതുപോലെ ഈ കാഴ്ചകൾ കാപ്പാട്ട് കാവ് തന്നെയാണ്. നട്ടുച്ചക്ക് ആളില്ലാനേരത്ത് വഴി തെറ്റി അവിടെയെത്തിയപ്പോൾ ഫോട്ടോ എടുത്തതാണ്.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at August 11, 2011 7:30 AM

30. ഉപ്പുസോഡ has left a new comment on your post "ദു:ഖപൂര്‍ണിമ":

ഇനിയെങ്കിലും പൂർണിമമാർ അണയാതിരിക്കട്ടെ എന്നാശിക്കുന്നു



Posted by ഉപ്പുസോഡ to മൈലാഞ്ചി at 11 August 2011 3:28 AM

Reply via email to