1. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പിന്നെയും ഒഴുകുന്ന ആലുവാപ്പുഴ":

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ പറവൂരില്‍ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച ചടങ്ങില്‍വച്ച് ആലുവാ പുഴ പിന്നെയും ഒഴുകി എന്ന പുസ്തകത്തിന്റെ അഞ്ചാംപതിപ്പ് പ്രകാശനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതികളാക്കപ്പെട്ട സഖാക്കള്‍ കെ സി മാത്യുവും എം എം ലോറന്‍സും പയ്യപ്പിള്ളി ബാലനും ആദരിക്കപ്പെട്ട ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
ആരെ മോചിപ്പിക്കാനാണോ ഇവരെല്ലാം ചേര്‍ന്ന് ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് പോയത് അതേ എന്‍ കെ മാധവന്‍ ഒടുവില്‍ താമസിക്കാന്‍ തെരഞ്ഞെടുത്ത പറവൂരില്‍ തന്നെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കെമിക്കല്‍ എന്‍ജിനീയറിങ് പഠിക്കുന്നതിനായി കളമശ്ശേരിയിലേക്ക് വരുന്നതിന് കുറച്ചുമുമ്പാണ് ഞാന്‍ ഈ പുസ്തകം കാണുന്നത്. അത് ആദ്യപതിപ്പായിരുന്നു. ഒറ്റയിരുപ്പിലായിരുന്നു അന്ന് പുസ്തകം വായിച്ചുതീര്‍ത്തത്. സഹനത്തിന്റെയും ത്യാഗത്തിന്റെയും പീഡനകാലത്തിന്റെ നേര്‍പ്പടമാണ് പയ്യപ്പിള്ളി ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ആദ്യപതിപ്പിന്റെ അവതാരികയില്‍ ഇ എം എസ് സൂചിപ്പിച്ചതുപോലെ ഒരു നോവല്‍ വായിക്കുന്നതുപോലെ ഇതിന്റെ പേജുകളിലൂടെ കടന്നുപോകാന്‍ വായനക്കാര്‍ക്ക് കഴിയും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 10, 2011 6:51 PM

2. കുമാരന്‍ | kumaran has left a new comment on your post "ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌":

മധുരിക്കും ഓർമ്മകൾ..



Posted by കുമാരന്‍ | kumaran to ബഹറിന്‍‍ ബൂലോഗം at August 10, 2011 5:24 PM

3. nasthikan has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

ഛെ, ഛെ.... അത് ഇനിയും ഡിലീറ്റ് ചെയ്തില്ലേ? കഷ്ടം!!



Posted by nasthikan to ഡോക്കിന്‍സ് നിരൂപണം at August 10, 2011 8:47 PM

4. ARUN RIYAS has left a new comment on your post "ഒരു നിമിഷം":

ഇനിയും എഴുതൂ.... ഞാൻ എന്റെ blog ക്ഷണിക്കുന്നു!



Posted by ARUN RIYAS to പദസ്വനം at August 10, 2011 7:21 PM

5. khader patteppadam has left a new comment on your post "സഖാവേ , നീയും വിട്ടു പിരിയുകയോ ??":

അവിടം അപ്പം അത്ര വലിയ സ്വര്‍ഗ്ഗം ഒന്നും അല്ല അല്ലെ..!



Posted by khader patteppadam to തോന്ന്യാശ്രമം at Wednesday, August 10, 2011

6. വീ കെ has left a new comment on your post "അന്ന് കാണാം...കാണണം ! / Annu Kanam ...Kananam !":

ബിലാത്തിച്ചേട്ടാ...
ബിലാത്തിയിൽ ഏതാണ്ടൊക്കെ ചീഞ്ഞു നാറുന്നുണ്ടല്ലൊ..?
അതു കൊണ്ടാണൊ തൽക്കാലം ഓണത്തിന്റെ പേരു പറഞ്ഞ് നാടു പിടിക്കുന്നെ...?!
‘നാട്ടിലേക്ക് ഹാർദ്ദവമായ സ്വാ‍ഗതം..’ എന്നു പറയാൻ ഞാൻ നാട്ടിലില്ലല്ലൊ.



Posted by വീ കെ to ബിലാത്തിപട്ടണം BILATTHIPATTANAM at 10 August 2011 07:21

7. Sarath Menon has left a new comment on your post "മിസ്ഡ്‌ കോള്‍":

Nannaayi ezhuthiyittund



Posted by Sarath Menon to രവം at August 10, 2011 4:46 PM

8. നിശാസുരഭി has left a new comment on your post "ഒരു നിമിഷം":

സ്വപ്നമേകാം
നിറങ്ങളന്യമെങ്കില്‍ നന്ന്,



Posted by നിശാസുരഭി to പദസ്വനം at August 10, 2011 7:47 PM

9. ajith has left a new comment on your post "സര്‍ക്കാര്‍ പഠിപ്പിക്കുന്നത് സവര്‍ണ ചരിത്രം!":

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോരുമൊക്കെയായ ബഹുഭൂരിപക്ഷത്തിന്റെ ചരിത്രവും പൈതൃകവുമൊക്കെ ആര്‍ക്ക് വേണം! നുണകൊണ്ട് കോട്ടകളുണ്ടാക്കുന്ന ചരിത്രകാരന്മാര്‍ പുതുതലമുറയേയും ഈ ഗീബത്സിയന്‍ വിദ്യയിലൂടെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിനിടയില്‍ ഇതുപോലുള്ള ലേഖനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.



Posted by ajith to സുഗതന്‍ at August 10, 2011 9:35 PM

10. Thommy has left a new comment on your post "ഒരു മഴരാത്രി...":

Liked it...and enjoyed my first visit



Posted by Thommy to ഋതു - കഥയുടെ വസന്തം at August 10, 2011 8:24 PM

11. Manoraj has left a new comment on your post "എനിക്കിഷ്ടപ്പെട്ട 50 ചെറുകഥകൾ":

ജന്മദിനം. നെയ്പായസം, ഷെര്‍ലക്ക്, വാസ്തുഹാര, കൊമാല, ആവേ മരിയ, ഇതൊക്കെ എനിക്കും ഇഷ്ടം തന്നെ. പക്ഷെ ഇന്ദുമേനോന്റെ ലെസ്ബിയന്‍ പശുവാണ് സംഘപരിവാറിനേക്കാള്‍ ഹൃദ്യമായി തോന്നിയത്. അതുപോലെ തന്നെ ചെറ്റയും. സുഭാഷ് ചന്ദ്രന്റെ പറുദീസാ നഷ്ടം തന്നെയല്ലേ കൂടുതല്‍ മനോഹരം. പ്രിയ എ.എസിന്റെയും രേഖ.കെയുടേയും രചനകള്‍ ഈ ലിസ്റ്റില്‍ വരാതിരുന്നത് ശരിയായോ എന്നൊരു സംശയം. അതുപോലെ തന്നെ സുരേഷ്.പി.തോമസിന്റെ സത്യമായും ഞാന്‍ കണ്ടു എന്ന സമാഹാരത്തിലെ സത്യമായും ഞാന്‍ കണ്ടു, മിശിഹായുടെ രണ്ടാം വരവ്, എന്നിവയും അതേ സാമാഹാരത്തിലെ തന്നെ ഷട്ടപ്പ് എന്ന കഥ വ്യത്യസ്ഥതകൊണ്ടും മികവുറ്റതാണെന്ന് തോന്നി. വാതപ്പരു എന്ന ബിജു.സി.പിയുടെ കഥയും നല്ല രചനതന്നെ. പിന്നെ 50 കഥകളാവുമ്പോള്‍ അഭിരുചിക്കനുസരിച്ച് ഭിന്നതകള്‍ കാണുമെന്നതില്‍ സംശയമില്ല.



Posted by Manoraj to പിന്നാമ്പുറവായനകള്‍ at August 10, 2011 8:55 AM

12. കുമാരന്‍ | kumaran has left a new comment on your post "ഇതു മതി !!":

ജോറായിറ്റ്ണ്ട്.



Posted by കുമാരന്‍ | kumaran to കാര്‍ന്നോര്‍സ് കോര്‍ണര്‍ at August 10, 2011 7:10 AM

13. arun bhaskaran has left a new comment on your post "സര്‍ക്കാര്‍ പഠിപ്പിക്കുന്നത് സവര്‍ണ ചരിത്രം!":

tracking



Posted by arun bhaskaran to സുഗതന്‍ at August 10, 2011 10:07 PM

14. ജനശക്തി has left a new comment on your post "കേന്ദ്രത്തില്‍ നില്‍ക്കക്കള്ളിയില്ലാതായാല്‍ ഹൈക്കമ...":

പാമോലിന്‍ കേസില്‍ പുനരന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാവി കേന്ദ്ര സര്‍ക്കാരിനെതിരായ വന്‍ അഴിമതികളുടെ നേരെ കേന്ദ്രം സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.



Posted by ജനശക്തി to ജാഗ്രത at August 10, 2011 10:13 PM

15. അസിന്‍ has left a new comment on your post "യാത്ര":

യാത്രാമൊഴി...



Posted by അസിന്‍ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 10, 2011 7:01 AM

16. mohammedkutty irimbiliyam has left a new comment on your post "ഒരു നിമിഷം":

ആശംസകള്‍...



Posted by mohammedkutty irimbiliyam to പദസ്വനം at August 10, 2011 8:08 PM

17. ദിലീപ് വിശ്വനാഥ് has left a new comment on your post "ജാലകത്തിലെ അതിഥി":

ജാലകത്തിലെ അതിഥി.

ബ്ലോഗിൽ പുതിയ പടം.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at August 10, 2011 8:43 AM

18. ഋതുസഞ്ജന has left a new comment on your post "അയനം":

@മഖ്‌ബൂല്‍ മാറഞ്ചേരി അയനം എന്ന് വെച്ചാൽ യാത്ര, @നേന സിദ്ധിക്ക്,നിനക്ക് അടുത്ത പോസ്റ്റിൽ ചാർത്താനുള്ള വാക്ക് കിട്ടിയില്ലേ, വേഗം ഓടിക്കോ..



Posted by ഋതുസഞ്ജന to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 10, 2011 9:00 AM

19. nikhilroynr (http://nikhilroynikz.wordpress.com/) has left a new comment on your post "പാചകവിശേഷങ്ങൾ...":

എന്റമ്മോ!!! ചിരിച്ചു ചത്തു ....... ബാച്ചികള്‍ മിക്കതും ഇത് പോലെ ഒക്കെ തന്നെ ആണ് ... എന്റെ കാര്യത്തില്‍ മൂഡ് ഉണ്ടെങ്കിലേ ബ്രേക്ഫാസ്റ്റ് കഴിക്കൂ എന്നു മാത്രം...
തുടര്‍ന്നും നര്‍മ രസമുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു



Posted by nikhilroynr to കൊച്ചുത്രേസ്യയുടെ ലോകം.. at August 10, 2011 5:29 PM

20. നിശാസുരഭി has left a new comment on your post "തൊണ്ണൂറിലെ ഒരു വിവാഹ വീഡിയോ":

നിര്‍ഭാഗ്യവതി?

അവസാനഭാഗത്ത് ദഹനക്കേട് :-/



Posted by നിശാസുരഭി to സഹയാത്രികര്‍ at August 10, 2011 7:16 AM

21. khader patteppadam has left a new comment on your post "അച്ചുവേട്ടാ ..കുഞ്ഞേച്ചി വിളിക്കുന്നു...":

തമാശകള്‍ തന്നെ ....



Posted by khader patteppadam to ആചാര്യന്‍ at August 10, 2011 8:47 AM

22. ജാനകി.... has left a new comment on your post "തൊടുപുഴ മീറ്റിലെ ചില അനർഘനിമിഷങ്ങൾ..!":

ഞാനും ആ മീറ്റിൽ പങ്കെടുത്തിരുന്നു എന്നാണെന്റെ ഓർമ്മ.....
ഇനി വല്ല സ്വപനമായിരുന്നോ ആവോ...



Posted by ജാനകി.... to കല്ല്യാണസൗഗന്ധികം at August 10, 2011 10:05 PM

23. niyaz has left a new comment on your post "സര്‍ക്കാര്‍ പഠിപ്പിക്കുന്നത് സവര്‍ണ ചരിത്രം!":

പ്രസക്തമായ ലേഖനം...



Posted by niyaz to സുഗതന്‍ at August 10, 2011 8:18 PM

24. arun bhaskaran has left a new comment on your post "സര്‍ക്കാര്‍ പഠിപ്പിക്കുന്നത് സവര്‍ണ ചരിത്രം!":

:)



Posted by arun bhaskaran to സുഗതന്‍ at August 10, 2011 10:07 PM

25. അനില്‍@ബ്ലോഗ് // anil has left a new comment on your post "പൂജപ്പുര ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന...":

:)



Posted by അനില്‍@ബ്ലോഗ് // anil to കേരളം ഓണ്‍ലൈന്‍ at August 10, 2011 9:46 PM

26. sreee has left a new comment on your post "ഹേ കൃഷ്ണാ, നിനക്കും എനിക്കും തമ്മിലെന്ത്? രണ്ടാം ഭ...":

"വഞ്ചി പോത്തന്മാരായ അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിട്ടും ഒരു വലിയ സദസ്സില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട ദ്രൗപദിയുടെ നിസ്സഹായ തേങ്ങലുകള്‍ ഞങ്ങള്‍ പെണ്ണുങ്ങളുടെ ഇടനെഞ്ചില്‍ വിങ്ങാറുണ്ട്."

നല്ല ചിന്തകൾ പോസ്റ്റിലുടനീളം.നന്നായിരിക്കുന്നു.



Posted by sreee to maithreyi at 8/10/11 9:15 PM

27. ARUN RIYAS നിങ്ങളുടെ പോസ്റ്റ് "അങ്ങനെ ഒരു പ്രണയ കാലത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ കാഴ്ച്ചയിലെ പ്രണയം കാണാൻ ഞാൻ ക്ഷണിക്കുന്നു!എന്റെ blog നോക്കൂ..



ARUN RIYAS , കേള്‍ക്കാത്ത ശബ്ദം ലേക്ക് 2011, ആഗസ്റ്റ് 10 7:12 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

28. മുകിൽ has left a new comment on your post "ഹേ കൃഷ്ണാ, നിനക്കും എനിക്കും തമ്മിലെന്ത്? രണ്ടാം à´­...":

കൃഷ്ണാ, എനിക്കും നിനക്കും തമ്മിൽ ഒരുപാടുണ്ട് പറയാൻ എന്നു മനസ്സിലായി. കാര്യകാരണങ്ങളുടെ വിചിന്തനം വളരെ നന്നായിത്തന്നെ ചെയ്യുന്നു. തുടരൂ. വളരെ ഇഷ്ടപ്പെട്ടു എനിക്കിത്.



Posted by മുകിൽ to maithreyi at 8/10/11 7:47 PM

29. ഒരു ദുബായിക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "വയനാടൻ കാഴ്ചകൾ - കുറുവാദ്വീപ്, തോല്പെട്ടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വയനാട്..എത്ര പോയാലും മതിവരാത്ത സ്ഥലം..വിവരണം നന്നായി..അതി മനോഹരമായ ഫോട്ടോസും.



ഒരു ദുബായിക്കാരന്‍ , യാത്ര ലേക്ക് 2011, ആഗസ്റ്റ് 10 7:39 രാവിലെ ന് പോസ്റ്റ് ചെയ്തത്

30. ജനശക്തി has left a new comment on your post "ഏകാധ്യാപക വിദ്യാലയം നിലംപൊത്തി ആദിവാസി കുട്ടികളുടെ...":

വിദ്യാലയം തകര്‍ന്നുവീണതോടെ ആദിവാസി കുട്ടികള്‍ ദുരിതത്തിലായി. മീന്‍കൊല്ലിയിലെ ആദിവാസികോളനിയിലെ ഏകാധ്യാപക വിദ്യാലയമാണ് ശക്തമായ കാറ്റില്‍ നിലംപൊത്തിയത്. ഇതോടെ ഇവരുടെ പഠനം ആശങ്കയിലായിരിക്കുകയാണ്. പഞ്ചായത്തിലെ പത്താംവാര്‍ഡിലാണ് 24 കുട്ടികള്‍ പഠിക്കുന്ന ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.15 പെണ്‍കുട്ടികളും ഒമ്പത് ആണ്‍കുട്ടികളുമാണ്. ഇവരെല്ലാം തന്നെ അടിയ, പണിയ വിഭാഗത്തില്‍പ്പെടുന്നവരാണ്. രണ്ടാഴ്ച മുമ്പാണ് ഷീറ്റുപയോഗിച്ച് മേഞ്ഞ വിദ്യാലയം കാറ്റില്‍ നിലംപൊത്തിയത്.



Posted by ജനശക്തി to ജാഗ്രത at August 10, 2011 7:49 PM

31. $#@Nu has left a new comment on your post "കുമാരന്‍ തെയ്യം":

virasadha niranja jeevidhathil chindadeepakamaya varikal samanicha priya eyuthukara thakalk thanksssssssssssssssssssss

dilshad raihan



Posted by $#@Nu to ,Murali I പെയ്തൊഴിയാതെ at 10 August 2011 09:09

32. ഒരു ദുബായിക്കാരന്‍ has left a new comment on your post "An Awareness Initiative (ബോധവര്‍ല്‍ക്കരണ സംരംഭം)":

All the best.



Posted by ഒരു ദുബായിക്കാരന്‍ to മാവേലികേരളം(mavelikeralam)2 at August 10, 2011 6:26 AM

33. ajith has left a new comment on your post "സര്‍ക്കാര്‍ പഠിപ്പിക്കുന്നത് സവര്‍ണ ചരിത്രം!":

വിളിച്ചുപറഞ്ഞാല്‍ ജാതിവാദിയാകും. അങ്ങിനെയാണ് ഇതുവരെ നടന്നിട്ടുള്ളത്.



Posted by ajith to സുഗതന്‍ at August 10, 2011 9:31 PM

34. ജനശക്തി has left a new comment on your post "എന്ത് പഠിക്കണമെന്ന് തീരുമാനിക്കുന്നത് മുതലാളിമാര്‍...":

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ മോചനമാണ് വിദ്യാഭ്യാസമെന്ന് ചരിത്രകാരനും കലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെകെഎന്‍ കുറുപ്പ് പറഞ്ഞു. ടൗണ്‍ഹാളില്‍ ജനകീയ വിദ്യാഭ്യാസ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം



Posted by ജനശക്തി to ജാഗ്രത at August 10, 2011 7:51 PM

35. MKERALAM has left a new comment on your post "An Awareness Initiative (ബോധവര്‍ല്‍ക്കരണ സംരംഭം)":

മൈ ഡ്രിംസ്

ആശയത്തിന്റെ പടവാള്‍ :)

ആശിര്‍വാദങ്ങള്‍ അപ്രീഷിയേറ്റ് ചെയ്യുന്നു

ഒരു ദുബായിക്കാരന്‍

നന്ദി



Posted by MKERALAM to മാവേലികേരളം(mavelikeralam)2 at August 10, 2011 8:14 AM

36. ഷാജു അത്താണിക്കല്‍ has left a new comment on your post "ഒരു നിമിഷം":

എല്ലാം നിലക്കും, ഒറ്റപെടലുകള്‍ അവപോലും
ആശംസകള്‍



Posted by ഷാജു അത്താണിക്കല്‍ to പദസ്വനം at August 10, 2011 3:59 PM

37. ചുമട്ടുകാരൻ has left a new comment on your post "സര്‍ക്കാര്‍ പഠിപ്പിക്കുന്നത് സവര്‍ണ ചരിത്രം!":

പോയകാല ചരിത്രസംഭവബഹുലതയൊക്കെ നന്നായിട്ടൊണ്ട് ... വര്‍ത്തമാനകാലത്തെ അവര്‍ണ്ണവിപ്ളവകാരികള്‍ ആരെങ്കിലും ഉണ്ടെങ്കില്‌ ഒന്നു പറഞ്ഞുതന്നാ ഉപകാരായി... ചുമട്ടുകാരിക്കടെ പ്രശ്നങ്ങള്‌ ഒന്നു ബോധിപ്പിക്കാര്‍ന്ന് .... മുന്നേ പറഞ്ഞേച്ചു പോയ ത്രിമൂര്‍ത്തികള്‌ക്കടെ പിന്‍മുറക്കാരെപ്പറ്റി അറിഞ്ഞാ കൊള്ളാമായിരുന്നു... വിശദമായി വായിക്കാന്‍ സമയക്കൊറവ് കൊണ്ട് പറ്റീല്ല.... പിന്നീട് വായിക്കാം... തല്‍ക്കാലം ഞാനെന്റെ ചുമടുമായി പോകട്ടെ......



Posted by ചുമട്ടുകാരൻ to സുഗതന്‍ at August 10, 2011 9:31 PM

38. maithreyi has left a new comment on your post "ഹേ കൃഷ്ണാ, നിനക്കും എനിക്കും തമ്മിലെന്ത്?":

Thank You Sreenanda for the excellent comment.see u again.



Posted by maithreyi to maithreyi at 8/10/11 6:30 PM

39. ചുമട്ടുകാരൻ has left a new comment on your post "കുണ്ടിയിലൊട്ടിക്കുന്ന സവര്‍ണ്ണ ജാതി വാലുകള്‍ !":

ജാതി ചുമക്കുന്നവരെക്കുറിച്ച് ഓര്‍മിപ്പിച്ചത് നന്നായിട്ടുണ്ട് .... ജാതിക്ക് ഇത്രേം ഭാരം ഉണ്ടെന്ന് ചുമട്ടുകാരന്‌ അറികേലായിരുന്നു കേട്ടോ... എന്നാലും ഒരു ശമിശയം ... ശരിക്കും നിങ്ങടെ ജാതി എന്താ... പിന്നെ പറഞ്ഞാ മതി... തല്‍ക്കാലം ഞാനെന്റെ ചുമടുമായി പോകട്ടെ.....



Posted by ചുമട്ടുകാരൻ to comment jar: കമന്റു ഭരണി at August 10, 2011 9:13 PM

40. MKERALAM has left a new comment on your post "An Awareness Initiative (ബോധവര്‍ല്‍ക്കരണ സംരംഭം)":

വി.എ കൊള്ളാമല്ലോ

‘ആണത്വം’ എന്നപോലെ ‘പെണ്ണത്വ’വും ഉണ്ടെന്നു കാണിക്കാൻ ഒരു ശ്രമം, വിജയിക്കുമോ എന്നറിയില്ല,...’:)

ഉം തോക്കും കത്തിയുമൊന്നുമെടുക്കാതെ തന്നെ എന്തെങ്കിലിലും സാധിക്കുമോ എന്നുള്ള ഒര്‍ ശ്രമം. ആ ശംസ്കള്‍ക്കും അനുമോദനങ്ങള്‍ക്കും വളരെ നന്ദി.



Posted by MKERALAM to മാവേലികേരളം(mavelikeralam)2 at August 10, 2011 8:09 AM

41. Susmith Sudarsanan has left a new comment on your post "സാള്‍ട് ആന്‍‌ഡ് പെപ്പര്‍ പോസ്റ്റ്...":

കൊല്ലത്ത് അയത്തില്‍ ജംഗ്‌ഷനില്‍ കൊല്ലത്ത് നിന്ന് അയത്തില്‍ ജംഗ്‌‌ഷനിലേക്ക് വന്നു ചേരുന്ന റോഡിന്‍റെ ഇടത് വശത്ത് രണ്ട് ചെറിയ ഹോട്ടലുകളുണ്ട്, ഇവിടുത്തെ ബിരിയാണി അതി രുചികരമാണ്, ഒന്നിന്‍റെ പേര് അയത്തില്‍ ഹോട്ടല്‍ എന്നാണ്, മറ്റേതിന്‍റെ പേര് ഓര്‍മ്മയിലില്ല. ഇവിടെ ചിക്കണ്‍, മട്ടണ്‍, ബീഫ് ബിരിയാണികള്‍ ലഭ്യമാണ്.

കൊല്ലത്ത് ചിന്നക്കട ബിഎസ്എന്‍എല്‍ ഓഫീസിനു സമീപം ആള്‍ സ്പൈസില്‍ (സൂപ്രീം ബീക്കറിയുടെ മുകളില്‍) ചിക്കണ്‍ ബിരിയാണി ലഭ്യമാണ്, ഉച്ചക്ക് ഒരു 12 മണിമുതല്‍ 2 മണിവരെ ലഭ്യമാണ്. ഇവിടെ ചൈനീസ്, ഇന്‍ഡ്യന്‍ മുതലായ ഭക്ഷണങ്ങളും ലഭ്യമാണ്. നിരക്ക് അല്‍പ്പം കൂടുതലാണ്.



Posted by Susmith Sudarsanan to കൊച്ചുത്രേസ്യയുടെ ലോകം.. at August 10, 2011 1:54 PM

42. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "ഞാൻ ,കവിത!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അറിവുള്ളവർ കവിതയെ തിരുത്തട്ടെന്നേ.



കുമാരന്‍ | kumaran , ബോൺസായ് ലേക്ക് 2011, ആഗസ്റ്റ് 10 7:11 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

43. セフレ has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

セフレを見つけるならココ!セフレ期待度をチェックできる性格診断のサイトが誕生!!完全無料の性格診断でホントのあなたをズバリ分析しちゃいます!アナタは上手に遊べますか?



Posted by セフレ to ദൃഷ്ടിദോഷം at Wednesday, August 10, 2011

44. Echmukutty has left a new comment on your post "കൊച്ചൂസ് കിച്ചൺ..":

അപ്പോ വരട്ടെ, പുതിയ റെസിപ്പികൾ...



Posted by Echmukutty to കൊച്ചുത്രേസ്യയുടെ ലോകം.. at August 10, 2011 1:54 PM

45. ജനശക്തി has left a new comment on your post "23 ന് എല്‍ഡിഎഫ് മാര്‍ച്ച്":

പാമോലിന്‍കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് 23 ന് എല്‍ഡിഎഫ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞ് തടിതപ്പാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ലെന്ന് എല്‍ഡിഎഫ് യോഗതീരുമാനം വിശദീകരിച്ച്് കണ്‍വീനര്‍ വൈക്കംവിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at August 10, 2011 7:12 PM

46. ചുമട്ടുകാരൻ has left a new comment on your post "ചെറുകിട വ്യാപാരികള്‍ വഴിയാധാരമാവും":

ആരാ ഇത് ഇപ്പോ വായിക്കണ്ടേ.... ചുമട്ടുകാരാ... നാട്ടില്‍ മുറുക്കാന്‍ വില്‍ക്കണ ചെറുകിട വ്യാവാരികള്‍ പോലും ഇത് വായിക്കില്ലാ... രണ്ടു രൂപക്ക് ബിപിഎല്ല്‌ അരി കിട്ടിയില്ലേ പട്ടിണി കിടന്ന് ചാവാനിടയുള്ള വ്യാവാരികള്ക്കും രാജ്യത്തെ പ്രധാന പ്രശ്നം ചുമട്ടുകൂലിയാ... സഹജീവികള്‌ ടാറ്റായും അംബാനിയും .... ജിഹ്വ മലയാളീന്റെ സുപ്രഭാതം..... പഷ്ട്... പഷ്ട്.... കൂടുതല്‍ പറയാന്‍ സമയമില്ലാ... തല്‍ക്കാലം ഞാനെന്റെ ചുമടുമായിപ്പോകട്ടെ..... പണി കഴിഞ്ഞ് അംബാനീന്റെ കടേല്‌ കേറി അരി മേടിക്കണം... യേത് റിലേന്‍സ് ഫ്രെഷേയ്.......



Posted by ചുമട്ടുകാരൻ to വര്‍ക്കേഴ്സ് ഫോറം at August 10, 2011 9:58 PM

47. ajith has left a new comment on your post "സാരിയും കുഞ്ഞിരാമനും പിന്നെ ഞാനും":

നര്‍മ്മം നന്നായി വഴങ്ങുന്നു. ഹാസ്യസാഹിത്യം സാധാരണ പുരുഷന്മാര്‍ ആണ് അധികവും കൈകാര്യം ചെയ്ത് തിളങ്ങുക. ( എന്നെ നോക്കി കണ്ണുരുട്ടുകയൊന്നും വേണ്ട. അങ്ങിനെയാണ് കണ്ടുവരുന്നത്) എന്നാല്‍ ആ ധാരണയെല്ലാം പൊട്ടിത്തകര്‍ന്നുപോയി ഈ കുഞ്ഞിരാമവിവരണത്തില്‍. വളരെ വളരെ ഇഷ്ടമായി.



Posted by ajith to INTIMATE STRANGER at August 10, 2011 9:19 PM

48. Subair has left a new comment on your post "സര്‍ക്കാര്‍ പഠിപ്പിക്കുന്നത് സവര്‍ണ ചരിത്രം!":

ലൈക്‌..



Posted by Subair to സുഗതന്‍ at August 10, 2011 6:39 PM

49. Sherly Aji has left a new comment on your post "ഓർമ്മയിൽ ഒരു മുണ്ടിനീര് !":

Ayyo enikkum pidi koodi...........!!!Mundi neeru ennu malayalam thil typecheythappo e blog aanu vanne?
enthu marunnu ennu paranjju thannilla? can u help me?



Posted by Sherly Aji to ഓര്‍മ്മകള്‍ at Wednesday, August 10, 2011

Reply via email to