1. നിസ്സാരന്‍ has left a new comment on your post "എന്തുകൊണ്ട് എല്‍ഡിഎഫ് പ്രക്ഷോഭം":

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിയെയും കോടതി ഇപ്രകാരം കുറ്റങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് പരാമര്‍ശിച്ചിട്ടില്ല. എന്നിട്ടും അധികാരത്തില്‍ അള്ളിപ്പിടിക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. ആകെ പറ്റിയത് , ഉമ്മന്‍ ചാണ്ടി വിജിലന്‍സ് ഒഴിഞ്ഞാല്‍ മതിയെന്ന് കോടിയേരി പറഞ്ഞതാണ്. അതാണ് മുഖ്യമന്ത്രിക്ക് തടി തപ്പാന്‍ ഇടയാക്കിയത്. കോടിയേരി വി.എസ്സോട് ആലോചിച്ചില്ല. അല്ലെങ്കില്‍ വി.എസ്. ഉമ്മന്‍ ചാണ്ടിയെ പുറത്താക്കിയേനേ. ഇനി ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. ഉമ്മന്‍ ചാണ്ടി രാജി വെച്ച് പുറത്ത് പോകുന്നത് വരെ തുടര്‍ച്ചയായി പ്രക്ഷോഭം നടത്തുക. ഒരു കാരണവശാലും രാജി വെക്കുന്നത് വരെ സമരം നിര്‍ത്തരുത്. കോടതി ഇങ്ങനെ അക്കമിട്ട് കുറ്റപ്പെടുത്തിയിട്ടും ഭാവിയില്‍ ഒരു മുഖ്യമന്ത്രിയും ഇത് പോലെ അധികാരത്തില്‍ തുടരാന്‍ ഇടവരരുത്.



Posted by നിസ്സാരന്‍ to ജാഗ്രത at August 12, 2011 7:00 PM

2. മണിഷാരത്ത്‌ has left a new comment on your post "ശിരുവാണി . കാഴ്ചയും അനുഭവങ്ങളും .":

ശിരുവാണി യാത്രാനുഭവങ്ങള്‍ മനോഹരമായിട്ടുണ്ട്‌.എന്നേയും ശിരുവാണി വിളിക്കുന്നതായി തോന്നുന്നു.ആശംസകള്‍



Posted by മണിഷാരത്ത്‌ to സെന്‍റര്‍കോര്‍ട്ട് at August 12, 2011 7:49 AM

3. ഷാനവാസ്‌ ഇലിപ്പക്കുളം has left a new comment on your post "പൂജപ്പുര ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന...":

ഹര്‍ഷന്‍, അനില്‍ സന്ദര്‍ശിച്ചതിനു നന്ദി.

കഴിഞ്ഞ പത്തിരുപതു വര്‍ഷക്കാലങ്ങളായി പൂജപ്പുരയിലെ ഇരുമ്പഴികള്‍ക്കുള്ളില്‍ എപ്പോഴോ ചെയ്തുപോയ ഒരു കൈപ്പിഴയുടെ വിലയായി ജീവിതം അഴിയെണ്ണിത്തീര്‍ക്കുന്ന അനേകം ഹതഭാഗ്യരുണ്ടാകാം.രോഗങ്ങള്‍ കൊണ്ടു പൊറുതിമുട്ടുമ്പോള്‍പോലും,ജയിലിനു വെളിയിലുള്ള ഒരു സര്‍ക്കാരാശുപത്രിയില്‍ പോലും ചികിത്സ ചെയ്യാന്‍ കഴിയാത്ത പാവങ്ങള്‍.ഒരു ദിവസം പോലും പരോള്‍ ലഭിക്കാതെ,സ്വന്തം കുട്ടികളോടൊപ്പം അല്‍പനേരം പോലും സ്വതന്ത്രമായി ചെലവഴിക്കാനോ കഴിയാത്തവര്‍. ഏന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും ഒരു അഴിമതിക്കേസില്‍ കുറ്റവാളിയെന്ന് കണ്ട്‌ ബാലകൃഷ്ണപിള്ളയ്ക്ക്‌ ഒരുവര്‍ഷത്തെ (ശിക്ഷ 2 വര്‍ഷമായിരുന്നെങ്കിലും, കേസിന്റെ കാലതാമസം പരിഗണിച്ച്‌ ഒരുവര്‍ഷമായി ഇളവുചെയ്തു)കഠിന തടവ്‌ വിധിച്ചത്‌ ഇന്‍ഡ്യയിലെ പരമോന്നത നീതിപീഠമാണ്‌. തന്റെ പണവും സ്വാധീനവുമുപയോഗിച്ച്‌ മേല്‍ക്കോടതികള്‍ തോറും അപ്പീലുകള്‍ നല്‍കി കേസ്‌ അനന്തമായി നീട്ടിക്കൊണ്ടുപോകാനായെങ്കിലും ഇതിനു മുകളില്‍ കോടതികളില്ലാത്തത്‌ അദ്ദേഹത്തിന്‌ വിനയായി!ബാലകൃഷ്ണപിള്ളയ്ക്ക്‌ ജയിലെന്നാല്‍ സ്വന്തം വീട്ടില്‍ കഴിയുന്നതിന്‌ സമം. ചോദിക്കുമ്പോഴൊക്കെ പരോള്‍. ഒരു വര്‍ഷം അനുവദിക്കാവുന്ന പരമാവധി പരോളും അനുവദിച്ചു കഴിഞ്ഞപ്പോള്‍ ഇല്ലാത്ത കരള്‍ രോഗത്തിന്റേയും ചികിത്സയുടേയും പേരിലായി തട്ടിപ്പ്‌. സുപ്രീം കോടതിവിധിയെ പിന്‍കാലുകൊണ്ട്‌ തൊഴിച്ചെറിയുന്ന സമീപനമാണ്‌ പിള്ളയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. യുഡിഎഫിന്‌ പിള്ളയുടെ കാര്യത്തില്‍ അനുഭാവമുണ്ടുപോലും! ഈ അനുഭാവം മറ്റു നിരാലംബരും, വര്‍ഷങ്ങള്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞവരുമായായ തടവുകാരോടും കാട്ടുമോ? ഏല്ലാ പൗരന്മാര്‍ക്കും തുല്യത അനുശാസിക്കുന്ന ഭരണഘടനയോട്‌ തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കില്‍ ഭരണക്കാര്‍ പിള്ളയ്ക്കു നല്‍കുന്ന ആനുകൂല്യം മനുഷ്യത്വം അര്‍ഹിക്കുന്ന മറ്റു തടവുകാരോടും കാട്ടണം



Posted by ഷാനവാസ്‌ ഇലിപ്പക്കുളം to കേരളം ഓണ്‍ലൈന്‍ at August 12, 2011 6:23 PM

4. chayichandi has left a new comment on your post "നോമ്പിന്റെ ശാസ്ത്രീയത.":

"Friday, July 15, 2011
നോമ്പിന്റെ ശാസ്ത്രീയത.
ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് പഠനം നടത്തിയ ശേഷം മാത്രമേ ഒരു കാ‍ര്യം ശാസ്ത്രീയമാണെന്നു പ്രസ്താവന നടത്താവൂ. എന്നാല്‍ ശാസ്ത്രീയം എന്ന പദം ഇന്നു പലരും അശാസ്ത്രീയമായാണു പ്രയോഗിക്കുന്നത്."

ശ്രീ ജബ്ബാര്‍ താങ്കളുടെ ഈ കണ്ടുപിടുത്തം പരിണാമ "വാത" ത്തിനു ബാധകമാണോ. അത് ശാസ്ത്രീയമാണ് എന്ന് താങ്കളും കൂട്ടരും നാഴികക്ക് നാല്പത് വട്ടം അവകാശപ്പെടുന്നുണ്ടല്ലോ അതിനെന്തെങ്കിലും ശാസ്ത്രീയ പിന്തുണയുണ്ടോ? അത് ജീവശാസ്ത്ര മേഖലയിലെ ഒരു "വാതം" മാത്രമാണോ?. വിശദീകരണം പ്രതീക്ഷിക്കുന്നു.

എന്നിട്ട് മതി നോമ്പിന്റെ ശാസ്ത്രീയത ചര്‍ച്ചക്കെടുക്കാന്‍



Posted by chayichandi to സംവാദം at August 12, 2011 7:01 AM

5. പാഞ്ചാലി :: Panchali has left a new comment on your post "അമ്മയും കുഞ്ഞും..!":

അമ്മയും കുഞ്ഞും..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 12, 2011 8:42 AM

6. V.B.Rajan has left a new comment on your post "നിധിശേഖരം എന്ത് ചെയ്യണം ?":

സുകുമാരേട്ടാ,

ദൈവത്തിന്റെ മനസ്സിലിരുപ്പ് പുറത്തുവന്നു കഴിഞ്ഞു:

1 . ദ്രവ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്
2 . വീഡിയോ ചിത്രീകരിക്കരുത്
3 . മൂല്യം നിര്‍ണയിക്കരുത്
4 . ബി നിലവറ തുറക്കരുത്
5. നിധിക്ക് സ്ഥാനചലനം സംഭവിച്ചാല്‍ നിലവറയില്‍ അടച്ചുവച്ചിരിക്കുന്ന ദേവചൈതന്യം ഓടി ഒളിക്കും.

ഇനി ആരെങ്കിലും ഇതൊക്കെ ചെയ്താല്‍ അവനെ പാമ്പിനെ വിട്ടു കടിപ്പിക്കും. മാത്രമല്ല മന്ത്രിസഭയെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുവദിക്കില്ല. ഇനി ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ അവിടെ തൊടാന്‍ ധൈര്യപ്പെടുമോ?



Posted by V.B.Rajan to ശിഥില ചിന്തകള്‍ at August 12, 2011 8:56 PM

7. AFRICAN MALLU has left a new comment on your post "ബാലന്‍സ് കെ. നായര്‍":

MS Word സരസ്വതി, എക്സെലാണ് മഹാലക്ഷ്മി
അതെന്നേ....."സ്വയം ബ്ലോഗ്ഗം" എന്ന് ടൈറ്റില്‍ മാറ്റിയത് നന്നായി ഇല്ലെങ്കില്‍ പേറ്റന്റ്റ് ഇല്ലാത്തോണ്ട് അതാരെങ്കിലും അടിച്ചു മാറ്റിയേനെ.



Posted by AFRICAN MALLU to സ്വയംബ്ലോഗം at August 12, 2011 4:58 PM

8. ഷാജി has left a new comment on your post "ചില്ലും ചതുരവും":

നന്ദി. എന്റെ ചില്ലുപ്രശ്നം പരിഹരിച്ചു. ഒരു പുതിയ പ്രശ്നം കൂടി. ഫ്ലാഷ് പ്ലഗ് ഇൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തെങ്കിലും അത് ശരിയായില്ല എന്നു തോന്നുന്നു. വീണ്ടും ഈ നിർദ്ദേശം കാണുന്നുണ്ട്. വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തതാണെന്നു കാണിക്കുന്നു. ഇനി എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുമോ? സഹയിക്കുമല്ലോ. ഞാൻ ഇപ്പോൾ ഉബുണ്ടുവിൽ എത്തിയതേയുള്ളു. അതുകൊണ്ടാണിങ്ങനെയൊക്കെ.



Posted by ഷാജി to ആദ്യാക്ഷരി at 12 August 2011 19:31

9. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "അന്ന് കാണാം...കാണണം ! / Annu Kanam ...Kananam !":

പ്രിയപ്പെട്ട സീതാജി,നന്ദി.ഇതിലും ഭേദം എന്റെ കഴുത്തിൽ ഒരു മാലപ്പടക്കമിട്ട് തീ കൊടുക്കാമായിരുന്നു കേട്ടൊ ഗെഡിച്ചി.

പ്രിയമുള്ള ചെറുവാടി,നന്ദി,മഴയുടെ ഇരമ്പം ഞാൻ ചെല്ലുമ്പോഴേക്കും നിലക്കുമോ ആവോ അല്ലേ മൻസൂർ

പ്രിയപ്പെട്ട അംജിത്.നന്ദി.പ്രണയമില്ലാതെ നമ്മെളെന്ത് പണി ചെയ്തിട്ടും എന്തു കാര്യം അല്ലേ ഭായ്.നേരിട്ടുകാണാം ട്ടാ

പ്രിയമുള്ള മാഡ്,നന്ദി.കഴുതപ്പുലിയെ വല്ലവരും പുലിയായി കൂട്ടുമോ അരവിന്ദ്.

പ്രിയപ്പെട്ട വില്ലേജ്മാൻ,നന്ദി.നാട്ടിൽ പോയാൽ പഴയ എഴുത്തുകൾക്ക് കഥ കഴിയാതിരുന്നാൽ മതിയായിരുന്നു എന്റെ ശശിഭായ്.

പ്രിയമുള്ള മൈ ഡ്രീംസ്,ഈ നിറമാർന്ന പുഞ്ചിരിക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഹാഷിക്,നന്ദി.കുടവയറ് ഇവിടെ നിന്ന് തന്നെ കൊണ്ടുപോകാമല്ലോ അല്ലേ ഭായ്.

പ്രിയമുള്ള ജിമ്മിജോൺ,നന്ദി.എല്ലാവരും കൂടി എന്നെ പുലിയായി വാഴ്ത്തരുതേ കേട്ടൊ ജിമ്മികുട്ടാ.

പ്രിയപ്പെട്ട മനോരാജ്,നന്ദി.ഇടക്ക് നാട്ടിലും മാജിക്കവതരണങ്ങൾ വേണമല്ലോ അല്ലേ ഭായ്.

പ്രിയമുള്ള അനിൽ ഭായ്,നന്ദി.അപ്പോൾ മീറ്റിൽ ഇത്തവണ പങ്കെടുക്കുന്നില്ലേ ഭായ്.



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to ബിലാത്തിപട്ടണം BILATTHIPATTANAM at 12 August 2011 08:24

10. അനശ്വര has left a new comment on your post "ഇടപ്പള്ളി മീറ്റ് 2010":

വര്‍ഷം ഒന്നു കഴിഞ്ഞു ഞാന്‍ ഇവിടെ എത്തുമ്പൊള്‍...
നല്ല പോസ്റ്റും നല്ല ഫോട്ടൊകളും...



Posted by അനശ്വര to കല്ല്യാണസൗഗന്ധികം at August 12, 2011 8:16 PM

11. pravi has left a new comment on your post "വളിയിടുന്ന പപ്പനാവന്‍ !!":

hmm, ! agree...hmm, ! agree...



Posted by pravi to comment jar: കമന്റു ഭരണി at August 12, 2011 6:37 PM

12. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "അന്ന് കാണാം...കാണണം ! / Annu Kanam ...Kananam !":

ലണ്ടൻ പുലിയാന്നും പറഞ്ഞ് അവിടെ കള്ള കാപ്പിരികളുടെ കയ്യിലൊന്നും പോയി പെടല്ലേ...
ഇപ്പോ അവിടെ കച്ചറയാന്ന് പത്രങ്ങളിൽ കാണുന്നു
കണ്ണൂർ വച്ച് ഒരു പുലിക്കളി നടത്തണം..
റെഡിയല്ലേ.?



Posted by ponmalakkaran | പൊന്മളക്കാരന്‍ to ബിലാത്തിപട്ടണം BILATTHIPATTANAM at 12 August 2011 06:40

13. ജനശക്തി has left a new comment on your post "ബി ജെ പിയുടെ സഭാനടപടി സ്‌തംഭിപ്പിക്കല്‍ വെറും ചക്ക...":

പാര്‍ലമെന്റ്‌ പ്രവര്‍ത്തിക്കേണ്ടതുണ്ടോ ഇല്ലയോ എന്ന കാര്യം `ദൈനംദിന അടിസ്ഥാനത്തില്‍' ബി ജെ പി തീരുമാനിക്കുമെന്ന പ്രതിപക്ഷ നേതാവ്‌ (ബി ജെ പി) സുഷ്‌മ സ്വരാജിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയ്‌ക്കുനേരെയുള്ള വെല്ലുവിളിയാണ്‌. ``ഓരോ ദിവസവും കാലത്ത്‌ ബി ജെ പി പാര്‍ലമെന്ററി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന്‌ അതാതു ദിവസം പാര്‍ലമെന്റ്‌ പ്രവര്‍ത്തിക്കേണ്ടതുണ്ടോ എന്നു തീരുമാനിക്കും'' എന്ന്‌ കഴിഞ്ഞ ദിവസം സുഷമ സ്വരാജ്‌ പാര്‍ലമെന്റ്‌ മന്ദിരത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അവരോടൊപ്പം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ (ബി ജെ പി) അരുണ്‍ ജെയ്‌റ്റിലിയും സന്നിഹിതനായിരുന്നു.



Posted by ജനശക്തി to ജാഗ്രത at August 12, 2011 9:16 PM

14. Aadhi has left a new comment on your post "അന്ന് കാണാം...കാണണം ! / Annu Kanam ...Kananam !":

ചുരുക്കി പറഞ്ഞാല്‍ ഈ ഓണത്തിന് രണ്ടു മാവേലികള്‍ നാട്ടില്‍ ഇറങ്ങും അല്ലെ ?
കലികാലം അല്ലാണ്ടെന്തു പറയാന്‍ ................
.......dnt take series ok ? .........



Posted by Aadhi to ബിലാത്തിപട്ടണം BILATTHIPATTANAM at 12 August 2011 07:35

15. അനില്‍ഫില്‍ (തോമാ) has left a new comment on your post "അന്ന് കാണാം...കാണണം ! / Annu Kanam ...Kananam !":

ലണ്ടനില്‍ അടിതുടങ്ങ്യപ്പം പേടിച്ച് മുങ്ങുവാണോ?
എന്തായാലും ഒരു ഗംഭീര ഓണഅവധി ആശംസിക്കുന്നു.



Posted by അനില്‍ഫില്‍ (തോമാ) to ബിലാത്തിപട്ടണം BILATTHIPATTANAM at 12 August 2011 08:27

16. നെല്ലിക്ക )0( has left a new comment on your post "ഒരു മഴരാത്രി...":

ഒത്തിരി ഇഷ്ടമായി..ആശംസകള്‍..



Posted by നെല്ലിക്ക )0( to ഋതു - കഥയുടെ വസന്തം at August 12, 2011 9:44 PM

17. രഞ്ജിത്ത് കലിംഗപുരം has left a new comment on your post "അയനം":

നക്ഷത്രമെന്നോടു ചോദിച്ചു....
ഞാൻ തന്നൊരരക്ഷരമെന്തേ
രസിച്ചുവോ പൈതലേ....

പൂമരവും അക്ഷരങ്ങളും....
വേരിറുപ്പും ശാഖാശോഷണവും...

ആശംസകൾ....



Posted by രഞ്ജിത്ത് കലിംഗപുരം to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 12, 2011 8:46 AM

18. sarala has left a new comment on your post "ചിത്രഭംഗികള്‍":

ഇത്ര തെളിഞ്ഞ ആകാശം ഞാനൊരിക്കലും കണ്ടിട്ടില്ല... ...ഭൂമിയും ആകാശവും ചേര്‍ന്നൊരുക്കുന്ന വിസ്മയം നിര്‍മലമാക്കുന്ന മനസ്സ്.......എന്നുമിങ്ങനെയായിരുന്നെങ്കില്‍....



Posted by sarala to കാളിന്ദി at August 12, 2011 7:52 AM

19. ജനശക്തി has left a new comment on your post "ധനവിനിയോഗ ബില്‍ വോട്ടെടുപ്പ്‌: വിവാദം മാധ്യമ ദൃഷ്‌...":

ധനകാര്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ധനവിനിയോഗ ബില്ലിന്റെ നടപടി ക്രമങ്ങളെക്കുറിച്ച്‌ പ്രതിപക്ഷം സ്‌പീക്കര്‍ക്ക്‌ പരാതി രേഖാമൂലം ജൂലൈ 20 ന്‌ തന്നെ സമര്‍പ്പിച്ചു. സ്‌പീക്കറുടെ നടപടികള്‍ ഗവര്‍ണര്‍ ഇടപെട്ട്‌ പരിശോധിക്കണമെന്ന്‌ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ രാജ്‌ഭവനില്‍ എത്തി ഗവര്‍ണര്‍ക്കും പരാതി നല്‍കുകയുണ്ടായി. രണ്ട്‌ കേന്ദ്രങ്ങളില്‍ നിന്നും പ്രതികരണങ്ങള്‍ ഉണ്ടായില്ല. 20 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്‌ സഭയിലെ വീഡിയോ ക്ലിപ്പിംഗ്‌ പരിശോധിക്കാന്‍ സന്നധത പ്രകടിപ്പിച്ചുകൊണ്ട്‌ കത്ത്‌ നല്‍കി. സഭയുടെ നടപടിക്രമങ്ങള്‍ തെറ്റോ ശരിയോയെന്ന്‌ വിധിയെഴുതാന്‍ മുഖ്യമന്ത്രിക്ക്‌ അവകാശമില്ലെന്ന്‌ പ്രതിപക്ഷം മറുപടി നല്‍കി. തുടര്‍ന്ന്‌ സ്‌പീക്കര്‍ പ്രതിപക്ഷ കക്ഷിനേതാക്കന്മാര്‍ക്ക്‌ വീഡിയോ ക്ലിപ്പിംഗ്‌ കാണാനുള്ള ക്ഷണകത്ത്‌ നല്‍കി സഭയുടെ നടപടി ക്രമങ്ങളില്‍ വന്ന വീഴ്‌ചകള്‍ പരിശോധിക്കേണ്ടത്‌ തര്‍ക്ക കക്ഷികളായ സ്‌പീക്കറും പ്രതിപക്ഷ കക്ഷികളും അല്ല. ഗവര്‍ണര്‍ക്ക്‌ സഭാനടപടികളുടെ ക്ലിപ്പിംഗ്‌ വരുത്തി പരിശോധിക്കാവുന്നതാണ്‌. ഇതിനുള്ള നടപടി സ്വീകരിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രതിപക്ഷ കക്ഷികള്‍ സ്‌പീക്കറുടെ വീഡിയോ ക്ലിപ്പിംഗ്‌ കാണാനുളള ക്ഷണം വിനയപൂര്‍വം നിരസിച്ചത്‌. ഓഗസ്റ്റ്‌ 10-ാം തീയതി നടന്ന പരിശോധനയില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാട്‌ ശരിയാണെന്ന്‌ തെളിയുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ച്‌ ദൃക്‌സാക്ഷികളായിരുന്ന ദിനപത്രങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമാണ്‌.



Posted by ജനശക്തി to ജാഗ്രത at August 12, 2011 9:22 PM

20. krishnendu ms has left a new comment on your post "വളിയിടുന്ന പപ്പനാവന്‍ !!":

നിങ്ങളുടേ ഒരു കണ്ടെത്തൽ .ഈശ്വരനെ അറിയണമെങ്കിൽ ഈശ്വരനാരെന്നറിയൂ. ഈ അഭിപ്രായത്തോടൂ യൊചിക്കാൻ എനിക്കു കഴിയില്ല



Posted by krishnendu ms to comment jar: കമന്റു ഭരണി at August 12, 2011 6:31 PM

21. കലി (veejyots) has left a new comment on your post "മേശവലിപ്പിലെ ചായക്കുപ്പികള്‍":

let the " kulukkam" starts from ourselfs ........

chitrangal pottenamennu entha itra nirbhandham.. onnu techu minukki koode... nalla kavithakkum manasinum nandi...



Posted by കലി (veejyots) to സന്തോഷ്‌ പല്ലശ്ശന at August 12, 2011 7:20 PM

22. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "നിധിശേഖരം എന്ത് ചെയ്യണം ?":

ഹ ഹ രാജന്‍, ഇവിടെ മനുഷ്യന്‍ അവന്റെ ചെറിയ മനസ്സില്‍ ഉണ്ടാകുന്ന വിചാ‍രവിചാരങ്ങള്‍ ദൈവത്തില്‍ ആരോപിക്കുകയാണ്. വിട്ടുകളയാം :)



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at August 12, 2011 10:13 PM

23. グリー has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

グリーにハマっている人集まれ!自分のグリー度を測れるサイトが誕生!!簡単チェックであなたのグリーレベルをバシっと診断!最近始めた人もマニアレベルの人も今すぐチェック!



Posted by グリー to ദൃഷ്ടിദോഷം at Friday, August 12, 2011

24. സത്യാന്വേഷി has left a new comment on your post "സര്‍ക്കാര്‍ പഠിപ്പിക്കുന്നത് സവര്‍ണ ചരിത്രം!":

നിസ്സഹായന്റെ നിര്‍ദേശം നല്ലതു തന്നെ. ഏറ്റവും ചുരുങ്ങിയത് നെറ്റിസണ്‍സിന്റെയെങ്കിലും കൂട്ടായ്മ ഉണ്ടാകുന്നതു നല്ലതു തന്നെ. ശങ്കരനാരായണന്‍ മുന്‍കൈയെടുക്കട്ടെ.



Posted by സത്യാന്വേഷി to സുഗതന്‍ at August 12, 2011 10:13 PM

25. അനില്‍ഫില്‍ (തോമാ) has left a new comment on your post "വളിയിടുന്ന പപ്പനാവന്‍ !!":

ഉടനെ കൊട്ടാരക്കരയില്‍ ഏതെങ്കിലും ഒരു അമ്പലത്തില്‍ ഒരു ദേവപ്രശ്നം നടത്തുന്നതാണ്!!!

അതില്‍ അവിടത്തെ ദേവന്റെ ഒരു അരുമ ഭക്തന്‍ ഉന്നത ഭരണ സംവിധാനങ്ങളാലും ദൈവനിഷേധികളാലും ദണ്ഡിക്കപ്പെട്ട് കാരാഗൃഹവാസം അനുഭവിക്കുന്നത് ഭഗവാന് അതൃപ്തി ഉണ്ടാക്കുന്നു എന്നും,ഭഗവാന്റെ അതൃപ്തിമൂലമാണ് വീയെസ്സിനു ഭരണം നഷ്ടപ്പെട്ടത്, ഉടനെ ഭക്തശിരോമണിയെ മോചിപ്പിച്ച് പ്രായശ്ചിത്തമായി മന്ത്രിസ്ഥാനം നല്‍കി ആദരിക്കണമെന്നും അല്ലാത്ത പക്ഷം ഇന്ത്യക്കും, നെതര്‍ലാന്റിനും, ബ്രിട്ടനും, ലിബിയക്കും അഗ്നി ദോഷം ഉണ്ടാകുമെന്നും അതിന്റെ ലക്ഷണങ്ങള്‍ ദൃശ്യമായിത്തുടങ്ങി എന്നും പ്രശ്നവശാല്‍ തെളിയുന്നതാണ്.



Posted by അനില്‍ഫില്‍ (തോമാ) to comment jar: കമന്റു ഭരണി at August 12, 2011 8:33 PM

Reply via email to